Swargarajye Simhasanameri (Chenda Version)

Музыка

Swargarajye Simhasanameri (Chenda Version)
OCYM KUDASSANAD CATHEDRAL

Пікірлер: 164

  • @akhilprathap9065
    @akhilprathap90652 ай бұрын

    ഞാനൊരു ബ്രാഹ്മണൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് ഇതാണ് .ഈ ഒരു പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു സുഖമുണ്ട്

  • @binum5814
    @binum58147 ай бұрын

    ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഇഷ്ടപെട്ട പാട്ടാണ് ഇത് ❤️❤️❤️❤️❤️

  • @evelin8-495
    @evelin8-4952 жыл бұрын

    സ്വർഗരാജ്യേ... സിംഹാസനമേറി.. സ്ഥിതിചെയ്യുന്നവനെ.. സർവ്വചരാചര പാലകനേ... സ്വസുതനെ ഭൂവിൽ അയച്ചവനെ... സുരവര സംഹതി നായകനെ... സുജനത്തിനു വരധായകനെ.. ഓർക്കണമേ ഞങ്ങളെ എന്നാളും ഓർക്കണമേ ഞങ്ങളെ എന്നാളും ഗോഗുൽത്തായിൽ... കുരിശുമരത്തിന്മേൽ... ആണികൾ മൂന്നേറ്റു... പ്രാണൻ ഞങ്ങൾക്കായി വിട്ടു തഥാനം ചെയ്തതതാവാനേരി താതൻ തൻ വലമർന്നവനെ,.. നാഥാ യേശുമഹേശ്വരനെ.. ഓർക്കണമേ ഞങ്ങളെ എന്നാളും ഓർക്കണമേ ഞങ്ങളെ എന്നാളും താതോൾഭാവനെ ... ജീവിതാനാം നാഥാ.. ജനകാത്മജതുല്യതാ .. പരാമരാധ്യാ സംസ്തുത്യാ.. നിബിയെൻ ശ്ളീഹൻമാർ വഴിയായ്... ഭാഷിച്ചവനെ പാവനനെ... ജീവനെഴും വിമലാൽമാവേ.. ഓർക്കണമേ ഞങ്ങളെ എന്നാളും ഓർക്കണമേ ഞങ്ങളെ എന്നാളും ബെത്ലഹേമിൽ... കല്ലിൻ ഗുഹ തന്നിൽ... ലോകത്തിൻപതിയെ.. പെറ്റവളെ ഗുണമിലനിലമേ... ശാശ്വത കാന്യെ ഭാഗ്യവതി... ഉടലോടമ്പാരമാർന്നവളെ... എൻമാതാവേ മറിയാമേ ഓർക്കണമേ ഞങ്ങളെ എന്നാളും ഓർക്കണമേ ഞങ്ങളെ എന്നാളും

  • @PradeepPradeep-yk6zf

    @PradeepPradeep-yk6zf

    Жыл бұрын

    Pn Pp

  • @RajeshKumar-rv6sm

    @RajeshKumar-rv6sm

    11 ай бұрын

  • @jishamathew3419
    @jishamathew34192 жыл бұрын

    മനസ് വിഷമിച്ചു ഇരിക്കുമ്പോ ഇത് കേട്ടാൽ ഒരു ആശ്വാസമാണ്

  • @user-ue2gr2yt7i

    @user-ue2gr2yt7i

    Жыл бұрын

    സത്യം

  • @STATUS4YOUb4you

    @STATUS4YOUb4you

    11 ай бұрын

    Ya .. correct ❤

  • @ginujacob9743

    @ginujacob9743

    9 ай бұрын

    Yes

  • @user-nu9jf2gx5f

    @user-nu9jf2gx5f

    8 ай бұрын

    🕯️🌹🙏

  • @alanreji3366

    @alanreji3366

    Ай бұрын

    അത് സത്യം ആണ്

  • @ajojose3137
    @ajojose31374 жыл бұрын

    എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം.... 💓

  • @sujith4614

    @sujith4614

    2 жыл бұрын

    Yes

  • @pythonking_stem1527

    @pythonking_stem1527

    Жыл бұрын

    Oh yeah 💯

  • @mr_ajinvishnu
    @mr_ajinvishnu11 ай бұрын

    കറ്റാനം വലിയപ്പള്ളിയിലെ റാസ വരുമ്പോൾ ആദ്യം ഈ പാട്ട് ആണ് കേൾക്കുന്നത്.. കുട്ടിക്കാലത്തെ ഓർമ്മകൾ ❤

  • @ejcreations6583

    @ejcreations6583

    8 ай бұрын

  • @PradeepSwapna-uz5mp

    @PradeepSwapna-uz5mp

    5 ай бұрын

    യാകോബായ ഓർത്തഡോൿസ്‌ മലങ്കര catholic എല്ലാം പ്രദക്ഷിണം ഇറങ്ങുമ്പോൾ ഈ tunil ഉള്ള ഗാനം ആണ്

  • @SreerajR-bm4mf

    @SreerajR-bm4mf

    23 күн бұрын

    ഞാനും കുറത്തിക്കാട് ആണ് 😊

  • @SreerajR-bm4mf

    @SreerajR-bm4mf

    5 күн бұрын

    Kurathikadu jn njan valla the orkunnu

  • @rameshraj729
    @rameshraj729Ай бұрын

    ഞാനൊരു സൗണ്ട് ഓപ്പറേറ്റർ ആണ് എനിക്കും ഈ പാട്ട് വലിയ ഇഷ്ടമാണ്

  • @binoyjohn7716
    @binoyjohn7716Ай бұрын

    ഒരു സ്വർഗീയ അനുഭവം ഈ പാട്ട്

  • @reenathomas5308
    @reenathomas53082 жыл бұрын

    മനസ് വിഷമിച്ചിരിക്കുമ്പോൾ ഇത് കേൾക്കുമ്പോൾ എന്തൊരു ആശ്വാസം ആണ് ....♥♥

  • @tobinbtm
    @tobinbtm10 ай бұрын

    One of my favorite Malankara songs. Love from a Knanaya Catholic.

  • @academicaccounting
    @academicaccounting4 жыл бұрын

    Am Latin but I like this song.... Heavenly feeling

  • @royal.436

    @royal.436

    9 ай бұрын

    Yes I am latin but like it this song ❤

  • @TheAbinn

    @TheAbinn

    9 ай бұрын

    ​@@royal.436you all converted lover cast... By Portugals or later latin church catholic

  • @royal.436

    @royal.436

    9 ай бұрын

    @@TheAbinn Are the Latin Catholics here converted?

  • @edm8351
    @edm83512 ай бұрын

    മോർ വാലോഹോ - എന്റെ കർത്താവും, എന്റെ ദൈവവും ആയുള്ളോവ്വേ...!! ❤🔥

  • @mathewkuttyabraham5890
    @mathewkuttyabraham58902 жыл бұрын

    I am a Syrian Catholic but I like this song very much. Thumps up for the guy who uploaded it.

  • @midknightfenerir

    @midknightfenerir

    2 жыл бұрын

    This is one of the most important songs Malankara Catholics

  • @pradeepswapna6836

    @pradeepswapna6836

    2 жыл бұрын

    Jacobites and malankara catholics

  • @Mr.subinz

    @Mr.subinz

    11 ай бұрын

    Orthodox perunal song

  • @noblemottythomas7664

    @noblemottythomas7664

    5 ай бұрын

    Pls for your information this song proclaims orthodox faith and its against catholic infiltration in orthodox church

  • @noblemottythomas7664

    @noblemottythomas7664

    5 ай бұрын

    ​@@midknightfenerirthis song is a atypical song against Catholic infiltration in orthodox churches

  • @STATUS4YOUb4you
    @STATUS4YOUb4you11 ай бұрын

    Iam a hindu .. but its my favorite 🎵

  • @sulfikarmansoor9126
    @sulfikarmansoor91264 жыл бұрын

    uff oru pazhaya palli perunnaal nostalgiaa.. vallaatha feel

  • @rijonskariah
    @rijonskariah Жыл бұрын

    What a relief from depression and grief while listening to this The malankara church is blessed to have this amazing procession song .

  • @bijumontk9272
    @bijumontk92724 жыл бұрын

    What. A. Mass. Song. With. Music

  • @symonnellissery1199
    @symonnellissery1199 Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @jermythomas5376
    @jermythomas5376 Жыл бұрын

    we played this song last year for our church perunnal. This gave me the Goosebumps with the drum beat.

  • @jishamathew3419
    @jishamathew34192 жыл бұрын

    Ee song njan ennum raathri ungunnathin munp kettittaan kidakkunnath appo ath vallathoru anubhavamaan

  • @AbnuCPaul
    @AbnuCPaul4 жыл бұрын

    Perunal nostalgic 😍

  • @suryarajan7322
    @suryarajan73222 жыл бұрын

    njangal kuttanadu karkku jathi matha bhadamillathe ishtamulla ganam. ithu kettukondu edathua palli perunnal koodumbol ulla aa feel........................goosebumps !!!!

  • @frmathewmathew2184
    @frmathewmathew2184 Жыл бұрын

    Vannya Malikayil Rambachanye Nitya Smarana.Daivom Parishudha. Sabhaye Anugrahikkette.

  • @christykurian5848
    @christykurian5848Ай бұрын

    Mind relaxing song☦️☦️☦️☦️🙏🙏🙏❤️

  • @pushpamchempazhanthi6025
    @pushpamchempazhanthi602511 ай бұрын

    Such a wonderful& beautiful orgastration & singing I never heard. A big salute for entire team.

  • @Saraah830
    @Saraah8302 жыл бұрын

    Love this Song ❤️

  • @ManuJaison21
    @ManuJaison213 жыл бұрын

    Perunnal nostalgia 🙏🏻🙏🏻great feeling

  • @mathewjoby7688
    @mathewjoby76884 жыл бұрын

    Excellent ..🎶

  • @rojibinu3527
    @rojibinu3527 Жыл бұрын

    What a mind relief to those who living in abroad

  • @josekk3917
    @josekk39174 жыл бұрын

    Amen pithave anugrahikkename

  • @user-nu9jf2gx5f
    @user-nu9jf2gx5f8 ай бұрын

    🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️ലോകരക്ഷകാ എന്റെ ജന്മനാടായ ഭാരതത്തെ കാക്കണമേ 🇮🇳🙏🕯️🕯️🕯️ യുദ്ധം അവസാനിപ്പിച്ചു ലോകത്ത് സമാധാനം പുലരട്ടെ. ഇസ്രായേൽ നെ കാക്കണമേ 🇮🇱🙏🕯️🕯️🕯️ വിശുദ്ധ നാടിനെ കാക്കണമേ 🇻🇦🙏🕯️🕯️🕯️ മതപീഡനം അനുഭവിക്കുന്ന Armeniya യെ കാക്കണമേ 🇦🇲🙏🕯️🕯️🕯️

  • @edm8351

    @edm8351

    2 ай бұрын

    ❤🙏🏻🔥 ബാറെക്മോർ, ദൈവത്തിന് സ്തുതി

  • @lijankodumon7225
    @lijankodumon72252 жыл бұрын

    Ee song igane kelkumbo vallathoru feelaa ✨😍 saadha song kelkunathinekkal

  • @jeesvlogs8185
    @jeesvlogs8185 Жыл бұрын

    More than a 100 times... in last 6 months

  • @philipgeevarghese6648
    @philipgeevarghese66483 жыл бұрын

    Excellent. Can I get the karaoke for this song.

  • @Kuriakose-ts2xq
    @Kuriakose-ts2xq3 жыл бұрын

    Supeeeeerbbbbnn. I love this song. What a great feel. Chenda - Rocked. Tku for posting. I'm just subscribing your channel. Bro

  • @malankarasabhamedia
    @malankarasabhamedia2 жыл бұрын

    This song will interesting song and positive mind

  • @NidhinBabu-lv1ok
    @NidhinBabu-lv1ok3 жыл бұрын

    I have no words🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️😘😘superb

  • @saboremathew7433
    @saboremathew74334 жыл бұрын

    Super. Song. Awesome. Thanks again for givie. This. Song

  • @shajithomas8269
    @shajithomas82694 жыл бұрын

    I love this song

  • @princeabraham1373

    @princeabraham1373

    4 жыл бұрын

    I also love this song

  • @ebinsthomas1
    @ebinsthomas14 жыл бұрын

    Excellent.... 😍

  • @stajinthomas5391
    @stajinthomas53912 жыл бұрын

    good spiritual song ❤️

  • @gibingeorge2827
    @gibingeorge28274 жыл бұрын

    Super

  • @bijupunnoose6711
    @bijupunnoose6711 Жыл бұрын

    Love it

  • @jinneshjinnesh1472
    @jinneshjinnesh1472 Жыл бұрын

    സൂപ്പർ സോങ് ആണ്

  • @noelks1704
    @noelks17043 жыл бұрын

    Awesome...can I get the Karoake please🙏🏼

  • @SajiJoseph-cs3xz
    @SajiJoseph-cs3xzАй бұрын

    🌹supper

  • @shrijithkmmathew6102
    @shrijithkmmathew61024 жыл бұрын

    Amen

  • @philipposeyohannan5666

    @philipposeyohannan5666

    4 жыл бұрын

    Amen

  • @jiksoncreation5525
    @jiksoncreation55252 жыл бұрын

    Polii😍😍😍😍

  • @emiljoseph6915
    @emiljoseph69152 жыл бұрын

    AMEN

  • @loro_kili_world7200
    @loro_kili_world72003 ай бұрын

    Nth resa nammude perunnal song❤️ith perunnalinu kelkkunna oru sugam undallo🥰

  • @user-ry1tr5qd7x
    @user-ry1tr5qd7x4 жыл бұрын

    ദൈവത്തിന് മഹത്വം

  • @shilpa9747
    @shilpa9747 Жыл бұрын

    Love this song 💕my fav song❤‍🩹❤‍🩹❤‍🩹

  • @symonnellissery1199
    @symonnellissery1199 Жыл бұрын

    ആത്മിയ ഉണർവേകുന്ന ഗാനം

  • @rajuabraham7092
    @rajuabraham70923 жыл бұрын

    Superb

  • @emiljoseph6915
    @emiljoseph69152 жыл бұрын

    super good

  • @susammajoseph5567
    @susammajoseph55672 ай бұрын

    Super song ❤

  • @nelsonworld4448
    @nelsonworld4448 Жыл бұрын

    I liked 💕💕💕💕💕💕

  • @Mr.subinz
    @Mr.subinz11 ай бұрын

    Orthodox perunal song

  • @Kuriakose-ts2xq
    @Kuriakose-ts2xq3 жыл бұрын

    Keep it up

  • @varghesekocheriyil4539
    @varghesekocheriyil45392 жыл бұрын

    Amen🙏🙏🙏🌹🌹

  • @arunalex2912
    @arunalex29124 жыл бұрын

    Awesome!!

  • @jijojacob719
    @jijojacob719 Жыл бұрын

    Ithinte karaoke kittuvo

  • @dianajohnkurisingal5773
    @dianajohnkurisingal57732 жыл бұрын

    👌👌🥰😍

  • @aj1315aj
    @aj1315aj Жыл бұрын

    Chettai ithinte karaoke kittumo

  • @abelpsolamanpj4360
    @abelpsolamanpj4360 Жыл бұрын

    very Nice

  • @mathukuttyittoop4302
    @mathukuttyittoop43022 жыл бұрын

    Dear Liju Sir Could you please give me the karaoke?

  • @jijojacob719

    @jijojacob719

    Жыл бұрын

    Ithinte karaoke kittuvo

  • @loro_kili_world7200
    @loro_kili_world72003 ай бұрын

    Nte eeshoppa😘

  • @robinbabu2567
    @robinbabu25672 жыл бұрын

    Kudashanadu ❌🚫 "*Kudassanad*"👍💪

  • @veenasunish7393
    @veenasunish73932 жыл бұрын

    Can you please share the karoke🙏

  • @bijinthomas8791
    @bijinthomas87916 ай бұрын

    Memories❤❤❤❤

  • @abishuasm8996
    @abishuasm89963 жыл бұрын

    GOD BLESS YOU

  • @gigimolshibu2151
    @gigimolshibu2151 Жыл бұрын

    ഇതിന്റെ karoake കൂടി ഉണ്ടെങ്കിൽ വളരെ നന്നായേനെ 🙏

  • @j10vlog
    @j10vlog10 ай бұрын

    ആമേൻ

  • @aronvlogs4074
    @aronvlogs40742 жыл бұрын

    🙏🙏

  • @remyamanishmanishremya
    @remyamanishmanishremya Жыл бұрын

    Amen😊

  • @ranjanbabu877
    @ranjanbabu8774 жыл бұрын

    Can you please share the karaoke

  • @LijuYohannan

    @LijuYohannan

    4 жыл бұрын

    will Trying to arrange

  • @princeabraham1373

    @princeabraham1373

    4 жыл бұрын

    @@LijuYohannan hello njan Prince p abraham

  • @alnadas8297
    @alnadas82972 жыл бұрын

    ഇതിന്റെ കരോക്കേ തരാമോ

  • @pavanteja9601
    @pavanteja96012 жыл бұрын

    Can I know the meaning A Catholic from U.S

  • @user-ew8pl8uh4d
    @user-ew8pl8uh4d2 күн бұрын

    ❤❤❤❤❤❤

  • @justinjoji1848
    @justinjoji18482 жыл бұрын

    🌺🌹🕯️✝️🕯️🌹🌺

  • @JojiReji
    @JojiReji29 күн бұрын

    RejisanthammaJojizachariah 🙏👍😅

  • @anipaulson8224
    @anipaulson82242 жыл бұрын

    I love my jacobite

  • @viscaelbarca5998
    @viscaelbarca5998 Жыл бұрын

    ❤️

  • @ambadyvettoor1955
    @ambadyvettoor19552 жыл бұрын

    💕

  • @treesalibin2203
    @treesalibin220325 күн бұрын

    Hi ithinte karoke kitumo

  • @JojiThankachen
    @JojiThankachenАй бұрын

    ❤❤

  • @nishadnk5858
    @nishadnk5858 Жыл бұрын

    ❤❤❤❤

  • @jobinvarghese7359
    @jobinvarghese73593 жыл бұрын

    🥰

  • @vipinvinod7804
    @vipinvinod7804 Жыл бұрын

    ✝️✝️✝️✝️✝️✝️✝️✝️

  • @ananduks2364
    @ananduks2364 Жыл бұрын

    ✨️

  • @rincyvarghese1122
    @rincyvarghese11222 ай бұрын

    👍

  • @jessyjessymylapra3441
    @jessyjessymylapra34412 жыл бұрын

    😘😘😘🙏

  • @noblemottythomas7664
    @noblemottythomas766410 ай бұрын

    Syrian orthodox Christianity and liturgy ❤❤❤ This song proclaims orthodox faith and enlighten the church to keep an eye always against toxic infiltration including Catholic teachings and Protestant churches and cults

  • @jijithomas8198
    @jijithomas81982 жыл бұрын

    ,🙏🙏

  • @binishbabu9532
    @binishbabu95322 жыл бұрын

    💟💜💙💚💛🧡❤💟

  • @RahulRahulKS451
    @RahulRahulKS4512 ай бұрын

    ❤️🧡💛💚💙💜🖤 💔❣️💕💞💓💗💖 💘💝 ✝️

  • @AnuBabu-ju9jw
    @AnuBabu-ju9jw13 күн бұрын

    R❤🎉🎉🎉🎉🎉🎉

  • @JojiReji
    @JojiReji13 күн бұрын

    RejisanthammaJojiZachariah❤😂🎉😢😮😅😊😘😘🤣😀😀😄😆😂😊😘😗🥰😘😛😛🤑🤑🤑😜😍🤣🤣🤣😀😄😅😅😅😂😅😆😄😄😁😄😄😄😆😅😎😜😜🤓😛😗😚😗😙🤗🤓😋😋😋🤨😋😍🤑🤑🤨😋🤨🤗😙😗😗😄😎🤣🤣🤣🤣😊

  • @anumanoj4431
    @anumanoj44312 жыл бұрын

    A men

  • @frmathewmathew2184
    @frmathewmathew2184 Жыл бұрын

    What is mean by Karaoke?.You mean to say the meaning of the songs.

Келесі