Eshoyum Njanum|മരിയ കോലടി ആലപിച്ച Super Hit ദിവ്യകാരുണ്യ സ്വീകരണ ഗാനം|ഈശോയും ഞാനും|

Музыка

#സൂപ്പർഹിറ്റ്‌കുർബാനസ്വീകരണഗാനം2024#
Karaoke:- • KARAOKE|WITH CHORUS|ES...
Super Hit Holy Communion Song 2023
Eshoyum Njanum Duet: • Eshoyum Njanum|Super H...
Karaoke With Chorus:
Lyrics • KARAOKE|WITH CHORUS|ES...
Karaoke WithOut Chorus: • KaraokeWithoutChorus|ഈ...
Lyrics:Fr.Biju Thondiparambil
Music:Ajith Baby
Singer:Maria Kolady
Chorus:Neethu Nelson, Merin Shaju and Merlin Joy
Orchestration:Jinto John
Studio:Gheetham Media, Kochi
Edit:Eldhose
Produced By:Jismi George, Canada
Lyrics
ഈശോയും ഞാനും ഒന്നായി ചേരും
ആത്മാവിന്നാനന്ദമീ വേളയായ്
എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
ഈശോയും.... (2
കാരുണ്യ രൂപനേ,
സ്നേഹത്തിൻ ജീവനെ
ഹൃദയത്തിന്നാനന്ദമായ് നീ വരൂ
വാവ എന്നീശോയെ എന്നിലൊന്നാകണേ
മമ ജീവൻ്റെയാത്മാവിൽ നീ
വാവാ എൻ സ്നേഹമേ
ഹൃത്തിലുൾചേരണേ
തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2
തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി
അകതാരിലൊന്നാകുവാൻ
ആനന്ദമായിത്തീരുവാൻ (2
ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
ആശ്വാസമായി... ആനന്ദമായ്
ജീവൻ്റെ നാഥനായ് പൊന്നേശുവേ ...
വാവ എന്നീ ....
കാൽവരിയേകുന്നിതാ എൻ
ഉള്ളിന്റെയനുതാപമായി
ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ
ഈ ദ്യോവിലെ വഴിത്താരയിൽ
ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
കൈക്കുമ്പിളിൽ തിരുവോസ്തിയായ്
ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ
ഈശോയും ഞാനും....
ANTI-PRIVACY WARNING
The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented
ajith baby's Voice Of Adam Presents 2023
Pls Contact India:9605116122
Canada:+19028024303
Voice Of Adam International Christian Devotional Music Production Banner
Email. ajithbaby01@gmail.com
voiceofadam2018@gmail.com

Пікірлер: 135

  • @iconiccreations6684
    @iconiccreations66843 ай бұрын

    Eeshoyum Njanum Onnaai Cherum Aathmaavin Aanandhamee Velayaai Ennullil Vaazhunna, Jeevante Nadhane Appathin Roopathil Vanneedane Eeshoyum Njanum Onnaai Cherum Aathmaavin Aanandhamee Velayaai Ennullil Vaazhunna, Jeevante Nadhane Appathin Roopathil Vanneedane Kaarunya Roopane, Snehathin Jeevane Hrudhayathin Aanandhamaai Nee Varoo Vaa Vaa Enneeshoye, Ennil Onnaakane Mama Jeevante Aathmaavil Nee Vaa Vaa En Snehame, Hruthil Ulcherane Thava Snehathin Roopathil Nee Vaa Vaa Enneeshoye, Ennil Onnaakane Mama Jeevante Aathmaavil Nee Vaa Vaa En Snehame, Hruthil Ulcherane Thava Snehathin Roopathil Nee ----- Thiru Jeevanekunnithaa En Jeevante Aadhaaramaai Akathaaril Onnaakuvaan Aanandhamaai Theeruvaan Thiru Jeevan Ekunnithaa En Jeevante Aadhaaramaai Akatharil Onnakuvaan Aanandhamaai Theeruvaan Aathmavile, Altharayil Eeshoye Njan Ninne Kaathirippoo Aashwaasamaai, Aanandhamaai Jeevante Nadhanaai Ponneshuve Vaa Vaa En Eeshoye, Ennil Onnakane Mama Jeevante Aathmavil Nee Vaa Vaa En Snehame, Hrithil Ulcherane Thava Snehathin Roopathil Nee ----- Kalvari Ekunnithaa En Ullinte Anuthaapamaai Aa Paadhe Onnaakuvaan Thava Veedhiyaai Theeruvaan Kalvariyekunnithaa En Ullinte Anuthaapamaai Aa Paadhe Onnaakuvaan Thava Veedhiyaai Theeruvaan Ee Dhyovile, Vazhithaarayil Eeshoye Njan Ninne Kaathirippoo Kaikkumpilil, Thiruvosthiyaai Innente Nadhanaai Ponneshuve Eeshoyum Njanum Onnaai Cherum Aathmavin Aanandhamee Velayaai Ennullil Vaazhunna, Jeevante Nadhane Appathin Roopathil Vanneedane Karunya Roopane, Snehathin Jeevane Hrudhayathin Aanandhamaai Nee Varu Vaa Vaa Enneeshoye, Ennil Onnaakane Mama Jeevante Aathmaavil Nee Vaa Vaa En Snehame, Hruthil Ulcherane Thava Snehathin Roopathil Nee

  • @shimybijo2673

    @shimybijo2673

    2 ай бұрын

    Congratulations the whole team🎉

  • @bearethebest8375

    @bearethebest8375

    Ай бұрын

    Excellent

  • @hannahrose3879

    @hannahrose3879

    19 күн бұрын

    THANK YOU FOR LYRICS

  • @roymathew8364
    @roymathew8364Күн бұрын

    👍👍🙏🙏

  • @sethuramalingam6644
    @sethuramalingam66444 ай бұрын

    ഈശോയും ഞാനും ഒന്നായി ചേരും ആത്മാവിന്നാനന്ദമീ വേളയായ് എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ ഈശോയും.... (2 കാരുണ്യ രൂപനേ, സ്നേഹത്തിൻ ജീവനെ ഹൃദയത്തിന്നാനന്ദമായ് നീ വരൂ വാവ എന്നീശോയെ എന്നിലൊന്നാകണേ മമ ജീവൻ്റെയാത്മാവിൽ നീ വാവാ എൻ സ്നേഹമേ ഹൃത്തിലുൾചേരണേ തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2

  • @STREETRAIDER

    @STREETRAIDER

    3 ай бұрын

    🎉

  • @STREETRAIDER

    @STREETRAIDER

    3 ай бұрын

  • @STREETRAIDER

    @STREETRAIDER

    2 ай бұрын

  • @rejike3285

    @rejike3285

    17 күн бұрын

    Alosius

  • @rejike3285

    @rejike3285

    17 күн бұрын

    Alosuis

  • @user-rx3zj4vb9r
    @user-rx3zj4vb9r4 күн бұрын

    ❤ SWEET VOICE OF OUT POUR ❤️ EVENCEMENT Of SAVOR FUL MUTIEBRITY❤️ Very Adorable !❤️🔥🎉👍🙏

  • @deepachacko8512
    @deepachacko85122 ай бұрын

    സൂപ്പർ 👍👍

  • @singpraises5013
    @singpraises5013Ай бұрын

    Ajith bro സൂപ്പർ song ❤️❤️❤️

  • @reenageorge2595
    @reenageorge25954 ай бұрын

    നല്ല song എനിക്ക് തന്നെ അറിയില്ല എത്ര പ്രാവിശ്യം കേട്ടയെന്ന് മോളുടെ ആ feel കണ്ടു ദൈവം അനുഗ്രഹിക്കട്ടെ ❤

  • @Sranet-ix6bq
    @Sranet-ix6bq25 күн бұрын

    ഈശോയും ഞാനും ഒന്നാകുന്ന നിമിഷം എത്രയോ മനോജ്ഞം......❤❤❤🥰🥰🥰🥰

  • @sindhumaniragam8002
    @sindhumaniragam800222 күн бұрын

    അതിമനോഹരം 😍😍🙏🙏👌👌👍🤣

  • @neethujoseph3818
    @neethujoseph3818Ай бұрын

    ❤❤

  • @jesenamendez919
    @jesenamendez9193 ай бұрын

    എന്റെ ഒലിവിയ ചേച്ചി പാടിയ പാട്ട് ആണ് ഇത് എനിക്ക് വലിയ ഇഷ്ടമാണ് ❤❤❤❤

  • @AhanDev-mf3wp
    @AhanDev-mf3wpАй бұрын

    Ethra kettalummathivarilla❤

  • @prince57292
    @prince572928 ай бұрын

    ചേട്ടായി നന്നായിരിക്കുന്നു. നല്ല വരികൾ, സംഗീതം, musical arrangements and singing. അഭിനന്ദനങ്ങൾ.

  • @BlessyCmathew-fh3wl
    @BlessyCmathew-fh3wlАй бұрын

    Superb singing dears

  • @jomon9776
    @jomon9776Ай бұрын

    Chechi supper song❤

  • @135haridas7
    @135haridas75 ай бұрын

    👍👍🌺🌺

  • @funnyvlogs2967
    @funnyvlogs2967Ай бұрын

    Parayan vakkila👍👍

  • @binujoseph1975
    @binujoseph197514 күн бұрын

    ❤❤Molude pattu kelkan Valare ishtamanu... ❤❤❤ Super feel.. God bless you Abundantly ❤❤❤

  • @ManojPaimpallil
    @ManojPaimpallil7 ай бұрын

    വളരെ മനോഹം.... super song... God Bless you all 🎈❤️❤️🎈

  • @josnasaba640
    @josnasaba6408 ай бұрын

    അതി മനോഹരമായ ഗാനം ഒത്തിരി ഇഷ്ട്ടമായി, സൂപ്പർ 👍👍

  • @lisarajan-qk9yo
    @lisarajan-qk9yo8 ай бұрын

    Ethra kettalum mathivarunnilla super song maria nalla pole ppadi

  • @sathidevi7064
    @sathidevi70648 ай бұрын

    അതിമനോഹരം.... ❤❤❤❤നല്ലശബ്ദം❤❤❤❤

  • @greeshmarosemathew
    @greeshmarosemathew8 ай бұрын

    ശുദ്ധ സംഗീതം......❤

  • @reenachacko921
    @reenachacko9218 ай бұрын

    അതിമനോഹരമായ കുർബാന ഗാനം. , നല്ല വരികളും സംഗീതവും ആലാപനവും ❤❤❤

  • @fr.christinpudiyakunnel7587
    @fr.christinpudiyakunnel75878 ай бұрын

    ഗംഭീര പാട്ട് 🙏

  • @manishaabraham260
    @manishaabraham2603 ай бұрын

    Nice voice and song💕👌

  • @tomyputhenpurackal1988
    @tomyputhenpurackal19888 ай бұрын

    അർത്ഥസമ്പുഷ്ടം... ഗംഭിരം....

  • @MusicDotsOnline
    @MusicDotsOnline2 ай бұрын

    So anointing

  • @josephchacko6704
    @josephchacko67044 ай бұрын

    Super🎉🎉❤

  • @johnmathew116
    @johnmathew1166 күн бұрын

    Super song

  • @user-rf9mv8mw5k
    @user-rf9mv8mw5k8 ай бұрын

    Super❤❤

  • @Democracy-fz5hy
    @Democracy-fz5hy5 ай бұрын

    Super beautiful song🌹

  • @sr.marykoottiyanickal7226
    @sr.marykoottiyanickal72268 ай бұрын

    👌👌👌

  • @jesenamendez919
    @jesenamendez91917 күн бұрын

    ഈ ചേച്ചി പാടുന്നത് അത്രക്കും ഒന്നും ഇല്ല പക്ഷെ എന്റെ ഒലിവിയ ചേച്ചി പാടുന്നതാ super ❤❤

  • @homeenjoyment.5962
    @homeenjoyment.59628 ай бұрын

    വളരെ ഹൃദയസ്പർശിയായ ഗാനം 🙏🏼

  • @shimilvarghesh525
    @shimilvarghesh5258 ай бұрын

    ❤❤❤❤❤🎉🎉❤❤❤❤❤❤❤❤❤❤

  • @user-ms5lt4zn7u
    @user-ms5lt4zn7u2 ай бұрын

    Very good song especially chorous is very beautiful

  • @user-gh4xb2pl9x
    @user-gh4xb2pl9x8 ай бұрын

    ഓൾ ദി best

  • @jerinnellary4068
    @jerinnellary40687 ай бұрын

    Great voice Maria Kolady ❤😊😊😊Keep it up ☺️💖💖🤗🤗👏👏👏😏😏😏😏👍

  • @sanlypaul
    @sanlypaul8 ай бұрын

    Super song ❤

  • @riyaroby3051
    @riyaroby30513 ай бұрын

    My favourite song ❤

  • @mathukuttyvarghese292
    @mathukuttyvarghese2924 ай бұрын

    Beatiful. God bless you

  • @merlinjoy4380
    @merlinjoy43808 ай бұрын

    💗💗💗

  • @sabumuringamattom7988
    @sabumuringamattom79888 ай бұрын

    വളരെയേറെ മനോഹരമായിരിക്കുന്നു. കോറസും ഗംഭീരം. വിശുദ്ധ കുർബാന സ്വീകരണത്തിന് ഞങ്ങളുടെ യൂദാഗ്ലീഹായുടെ തിരുനാളിന് ഇതാണ് ഞങ്ങൾ പാടുന്നത് Main ദിവസം - മരിയ കോലടി സൂപ്പറായി പാടി - ഇനിയും ഇതു പോ❤ലുള്ള അർത്തവത്തായ പാട്ടുകൾ voice of Adam - നയിക്കുന്ന Ajith Baby യെയും ടീമിനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ajithbaby9729

    @ajithbaby9729

    8 ай бұрын

    Thank You Sabu chetta 🎉🎉❤

  • @homeenjoyment.5962

    @homeenjoyment.5962

    8 ай бұрын

    ഹൃദയ സ്പർശിയായ ഗാനം 🙏🏼

  • @rixonlorance1665
    @rixonlorance16654 ай бұрын

    Super song God bless the whole team 😍🌹🙏

  • @sinibabu9278
    @sinibabu92783 ай бұрын

    My favorite song❤😊 ethu njan palliyil padum❤❤ eshoyum ❤ njanum onnaicherrum ❤😊❤

  • @babyaugustine5711
    @babyaugustine57114 ай бұрын

    Nice song🙏🙏

  • @BindhuJoy-sd5iy
    @BindhuJoy-sd5iy8 ай бұрын

    ❤❤❤❤

  • @juwelbiju2112
    @juwelbiju21124 ай бұрын

    Super❤❤❤

  • @Ashsteinfeld
    @Ashsteinfeld19 күн бұрын

    Maria koladi love you

  • @amalamartin8257
    @amalamartin82578 ай бұрын

    ❤❤❤

  • @kannan2115
    @kannan21158 ай бұрын

    ❤❤❤❤ maria ko lady❤❤❤❤ voice ❤❤❤❤❤ and song❤❤❤❤

  • @sharonsworld8977
    @sharonsworld89773 ай бұрын

    Beautiful song & Lyrics... Sung by Maria & team.. Congratzz ❤❤

  • @user-ci2bz8hj9s
    @user-ci2bz8hj9s8 ай бұрын

    👍👌❤️

  • @RajiKe-vg5xc
    @RajiKe-vg5xc2 ай бұрын

    Super song super singer

  • @shimybijo2673
    @shimybijo26732 ай бұрын

    Beautiful song and singing.God bless the whole team congratulations

  • @agnesanto7483
    @agnesanto74832 ай бұрын

    Beautiful song and melodious singing , loved it !

  • @athulya___benny
    @athulya___benny8 ай бұрын

    😍

  • @shimybijo2673
    @shimybijo26732 ай бұрын

    Beautiful song and singing. God bless the whole team.Congratulaton.

  • @sibyjohn7402
    @sibyjohn74028 ай бұрын

    👍👍❤️

  • @Jojichungakunnu
    @Jojichungakunnu8 ай бұрын

    Very nice 👌 Song.. Congratulations 🌹

  • @snehajaimy4331
    @snehajaimy43318 ай бұрын

    Nice song 👍 and super voice ❤❤❤

  • @princejoseph4249
    @princejoseph42498 ай бұрын

    Good...🎉

  • @merlinjoy4380
    @merlinjoy43808 ай бұрын

    Thank God 🙏

  • @mablejoy414
    @mablejoy4148 ай бұрын

    Nice❤️❤️

  • @BindhuJoy-sd5iy
    @BindhuJoy-sd5iy8 ай бұрын

    Super ❤❤

  • @voiceofaloshi6197
    @voiceofaloshi61978 ай бұрын

    Onnum parayanila🥰🥰Namichu🙏🏻🙏🏻🙏🏻all team & Maria

  • @reenajohn33
    @reenajohn338 ай бұрын

    Beautiful song👍🏻❤

  • @rosarobin4422
    @rosarobin44222 ай бұрын

    Good

  • @sr.edithcmc7516
    @sr.edithcmc75168 ай бұрын

  • @12StarsRhythmsIreland
    @12StarsRhythmsIreland8 ай бұрын

    മനോഹരം ❤️❤️

  • @philipeapen-xg1pv
    @philipeapen-xg1pv3 ай бұрын

    Amen

  • @josecr6178
    @josecr61788 ай бұрын

    Very very gooo.....d song.... 👍👍🌹🌹🌹👍👍 🎵🎵🎵🎵🎵 Sooooper... Orchestration...🎹🎹🎹 Congratulations... to all behind this marvellous song especially the singer Mariya Kolady, the musician Ajith Baby and lyricist Rev.Fr.Biju❤💯🏆🏆🏆🎻🎸🎧❤ The credit also goes to Mr.Jinto John... 🎺🎹🎧👌👌👌🎻🎸🥁

  • @josfjeji
    @josfjeji3 ай бұрын

    ❤️👌❤️

  • @marykarisma1069
    @marykarisma10698 ай бұрын

    It's been I'm many years I heard such a beautiful song......MY FAVOURITE ONE...Addicted to the divine love pouring out through the voice and music.....HEAVENLY MELODY....CONGRATS AJITH AND TEAM....🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @jisnamariajohnson
    @jisnamariajohnson8 ай бұрын

    Beautiful beyond words👌

  • @jilsjoyattappattu3837
    @jilsjoyattappattu38373 ай бұрын

    I love this song and you

  • @singpraises5013
    @singpraises50138 ай бұрын

    മനോഹരമായ ഗാനം 👍👍👍👍

  • @pradeepmararikulammarariku5845
    @pradeepmararikulammarariku58453 ай бұрын

    👌🏻👌🏻👌🏻👌🏻

  • @k.varghese6197
    @k.varghese61975 ай бұрын

    Beatifully sung,keep it up ,god graced voice.

  • @aleenatreesa2618
    @aleenatreesa26187 ай бұрын

    Super song for communion ❤m

  • @Sabitha-ls5hg
    @Sabitha-ls5hg6 ай бұрын

    Super ❤❤❤ very nice song is this

  • @JisbinjilsonJilson-pr3gx
    @JisbinjilsonJilson-pr3gx4 ай бұрын

    ❤💖

  • @jincythomas3580
    @jincythomas35808 ай бұрын

    👍🙏🏻

  • @jomoncv9079
    @jomoncv90795 ай бұрын

    Nice song.....

  • @valsammaov
    @valsammaov8 ай бұрын

    💯💐💐

  • @shajishaji3378
    @shajishaji33786 ай бұрын

    Heart tuching song❤❤❤

  • @elsypaul9687
    @elsypaul96878 ай бұрын

    Super 🌹🌹🌹🌹👍👍👍

  • @martincruzo3830
    @martincruzo38308 ай бұрын

    Good Song🙏🙏

  • @joshythomas8983
    @joshythomas89838 ай бұрын

    Super👍👍👍

  • @MathewAreepparambil
    @MathewAreepparambil8 ай бұрын

    Beautiful songs 🌹 Congratulations to the entire team Hearty Congratulations to Ms.Maria Blessed and divine voice 🙏🌹❤️ May God Bless all 🙏

  • @annalisavezhampassery9139
    @annalisavezhampassery91398 ай бұрын

    Angelic voice Maria and team❤💕🙏😘🌹🔥🌈

  • @ebinchacko7343
    @ebinchacko73438 ай бұрын

    Beautiful song.. God bless you dears..

  • @mablejoy414
    @mablejoy4148 ай бұрын

    beautiful🥰🥰

  • @anandhukumar1399
    @anandhukumar13998 ай бұрын

    spr 😊

  • @pranxavier6655
    @pranxavier6655Ай бұрын

    🙏🙏🙏🙏🙏❤❤❤❤❤✝️✝️👌✝️👌👌

  • @santhoshsmusicwall
    @santhoshsmusicwall8 ай бұрын

    very nice song...nice Team work...nice rendering by Maria Kolody👍👍✌💯💢👏

  • @sheelapius6265
    @sheelapius62658 ай бұрын

    Superb..God bless the team more n more..🎉

  • @kannan2115
    @kannan21158 ай бұрын

    Expect ❤maria kolady❤ song and voice❤❤❤....

  • @anitajames9852
    @anitajames9852Ай бұрын

    I am fully addicted to this song

Келесі