Nizhal | നിഴൽ | Maria Kolady | Febin Sebastian | CandlesBandCBK | New Christian Devotional Song 2022

Музыка

Vox- Maria Kolady
Lyrics- Kiran Rapheal
Music- Febin Sebastian
Guitar- Binu Nynan
Bass Guitar- Jomy Francis
Violins- Mariadas, Josekutty, Francis
Mix and master- Robin Fernandez
Rythm- Bineesh Balan
Studio- CAC digital
DOP- Jozua Johnson
Cut and edits- Dominic joy
Motion Graphics- Ashil Anto
Chorus
Ashin Shajen
Tansen Berny
Stephin Tom Antony
Shalom Sebastian
Diana Thomas
Tissa Justine
Jini Joseph
Linta Lawrance
Neha Ann Varghese
ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം
മേലിൽ പിരിയാദേ നീ എന്റേതാകേണം
എന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം
ഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോ
എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ
ഇന്നെൻ മാനസേ
ആർദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നിൽ നാളമായ്
നീ നടന്നു പോയിടുന്നുവോ
ഈറൻ കാറ്റെൻ കാതിൽ മൂളും മായാരാഗം പോൽ..
മായാതെ... ചേരുന്നെൻ
നെഞ്ചിൽ നീയാകെ...
നീറും നോവിൽ നിറയും സ്നേഹം പകരാനെന്നുള്ളിൽ.. അലിയേണം അലിവോടെന്നെന്നും ഈശോയെ....
ഉരുകുമെന്നുള്ളം നിൻ്റെ
കാൽക്കൽ വയ്പ്പൂ ഞാൻ...
ഈശോയെ എന്നിൽ അലിവോടലിയേണം...
ഇന്നെൻ മുന്നിലായ്
നിൻ നിഴൽ ചരിച്ചിരുന്നുവോ...
എന്നും മാറിലായ് ലോലമായണച്ചിടുന്നുവോ
ഇന്നെൻ മാനസേ...
ആർദ്രമായലിഞ്ഞിറങ്ങിയോ..
മുന്നിൽ നാളമായ്
നീ നടന്നു പോയിടുന്നേഹോ....
എന്നെ ഉള്ളം കയ്യിൽ കാക്കും... മണ്ണിൽ വീഴാതെ...
അതിലൊലം തുണയാകും
എൻ കൈ വെടിയാതെ...
എന്നും നിന്നിൽ ചേരാം ഞാനീ എന്നെ നിനയാതെ...
നിറവേറും നിധിയായ് നീ
എന്നെ മാറ്റേണേ...
ആരാരും കാണാതെ ഉള്ളം
കനലായ് നീറുമ്പോൾ...
ഈശോയെ.... വിൺമഴനീ മനതാരിൽ തൂകേണേ...
മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
For More Details
Contact
+917907032048
+919847860223
+919447808804
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
Nizhal Karaoke | Candlesband
• Nizhal Karaoke | Candl...
Website
▼▼
candlesband.com/
Available In
Spotify. Amazon. ITunes. etc
▼▼
distrokid.com/hyperfollow/can...
Please Subscribe Our Channel
▼▼
/ candlesband
Follow Us On Facebook
▼▼
/ holybeatscandlesband
Follow Us On Instagram
▼▼
_holybeats_?igs...
Join Whatsapp Group
▼▼
chat.whatsapp.com/HNj1H7Hf89Z...
Clubhouse
▼▼
www.clubhouse.com/@candlesban...
CandlesBand Telegram Link
▼▼
t.me/CandlesBand
Non Stop CandlesBand Songs
And Karaokes
▼▼
/ candlesproductions
#HolyBeats
#ShalomTV
#CandlesBandKottayam
#MalayalamChristianDevotionalSongs
#OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs #ShalomMusic
#ChristianDevotionalSongsMalayalam#newmalayalamchristiansong #newtelunguchristiansong #tamiltraditionalsongs #christiansongs #newmalayalamchristiansongs #newtamilchristiansongs #tamilcovers #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvediosongs #englishcovers #TradionalChristianSong #MatchPointFaithPractice #Wayofthecross#wayofthecross #Passionweek #Lent #GoodFriday #Easter #Jesus #RomanCatholic #MalankaraCatholic #LatinCatholic #Marthoma #HeavenlyFeast #CSI #Orthodox #Ipc #CNI #Jacobite #BelieversChurch #TeluguChristianSong #TamilChristianSongs #MalayalamChristianTradionalSong #christianworshipsong #bornagain #christianmalayalam #gospelmusic #churchofgod #malayalamsongs
𝗔𝗡𝗧𝗜-𝗣𝗜𝗥𝗔𝗖𝗬 𝗪𝗔𝗥𝗡𝗜𝗡𝗚
𝗧𝗵𝗶𝘀 𝗰𝗼𝗻𝘁𝗲𝗻𝘁 𝗜𝘀 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝘁𝗼 @CandlesBandCBK & @SHALOM TV 𝗔𝗻𝘆 𝗨𝗻𝗮𝘂𝘁𝗵𝗼𝗿𝗶𝘇𝗲𝗱 𝗥𝗲𝗽𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻, 𝗥𝗲𝗱𝗶𝘀𝘁𝗿𝗶𝗯𝘂𝘁𝗶𝗼𝗻 𝗢𝗿 𝗥𝗲-𝗨𝗽𝗹𝗼𝗮𝗱 𝗜𝘀 𝗦𝘁𝗿𝗶𝗰𝘁𝗹𝘆 𝗣𝗿𝗼𝗵𝗶𝗯𝗶𝘁𝗲𝗱 𝗢𝗳 𝗧𝗵𝗶𝘀 𝗠𝗮𝘁𝗲𝗿𝗶𝗮𝗹. 𝗟𝗲𝗴𝗮𝗹 𝗔𝗰𝘁𝗶𝗼𝗻 𝗪𝗶𝗹𝗹 𝗕𝗲 𝗧𝗮𝗸𝗲𝗻 𝗔𝗴𝗮𝗶𝗻𝘀𝘁 𝗧𝗵𝗼𝘀𝗲 𝗪𝗵𝗼 𝗩𝗶𝗼𝗹𝗮𝘁𝗲 𝗧𝗵𝗲 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝗢𝗳 𝗧𝗵𝗲 𝗠𝗮𝘁𝗲𝗿𝗶𝗮𝗹 𝗣𝗿𝗲𝘀𝗲𝗻𝘁𝗲𝗱.

Пікірлер: 241

  • @praveenajohny6682
    @praveenajohny66827 ай бұрын

    ദിവ്യകാരുണ്യം, നീ എന്നില്‍ തൂകേണം മേലില്‍ പിരിയാതേ, നീ എന്റെതാവേണം എന്നില്‍ സ്‌നേഹമായ്, എന്നുയിരിന്‍ നാളമായ് ഇരുളില്‍ വീഴാതെ, ഇന്നെന്നെ കാക്കേണം ഇന്നെന്‍ ചാരെയായ് നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ ഇന്നെന്‍ മാനസേ ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ മുന്നില്‍ നാളമായ് നീ നടന്നു പോയിടുന്നഹോ ഈറന്‍ കാറ്റെന്‍ കാതില്‍ മൂളും മായാരാഗം പോല്‍ മായാതെ, ചേരുന്നെന്‍, നെഞ്ചില്‍ നീയാകെ നീറും നോവില്‍ നിറയും സ്‌നേഹം പകരാനെന്നുള്ളില്‍ അലിയേണം, അലിവോടെന്നെന്നും ഈശോയെ ഉരുകുമെന്നുള്ളം നിന്റെ കാല്‍ക്കല്‍ വയ്‌പ്പൂ ഞാന്‍ ഈശോയെ, എന്നില്‍, അലിവോടലിയേണം ഇന്നെന്‍ ചാരെയായ് നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ ഇന്നെന്‍ മാനസേ ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ മുന്നില്‍ നാളമായ് നീ നടന്നു പോയിടുന്നഹോ എന്നെ ഉള്ളം കയ്യില്‍ കാക്കും മണ്ണില്‍ വീഴാതെ അതിലോലം, തുണയാകും, എന്‍ കൈ വെടിയാതെ എന്നും നിന്നില്‍ ചേരാം ഞാനീ എന്നെ നിനയാതെ നിറവേറും, നിധിയായ് നീ, എന്നെ മാറ്റേണേ ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോള്‍ ഈശോയെ വിണ്‍മഴ നീ, മനതാരില്‍ തൂകേണേ ദിവ്യകാരുണ്യം, നീ എന്നില്‍ തൂകേണം മേലില്‍ പിരിയാതേ, നീ എന്റെതാവേണം എന്നില്‍ സ്‌നേഹമായ്, എന്നുയിരിന്‍ നാളമായ് ഇരുളില്‍ വീഴാതെ, ഇന്നെന്നെ കാക്കേണം ഇന്നെന്‍ ചാരെയായ് നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ ഇന്നെന്‍ മാനസേ ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ മുന്നില്‍ നാളമായ് നീ നടന്നു പോയിടുന്നഹോ

  • @ziyadmazzood
    @ziyadmazzood Жыл бұрын

    ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ... കിട്ടുന്ന ഒരു ഫീൽ ഒന്ന് വേറെ തന്നെയാ..♥️♥️ സ്റ്റാറ്റസ് വീഡിയോ കണ്ട്.. ഒരുപാട് തപ്പി... പലരോടും ചോദിച്ചു.. കിട്ടിയില്ല... അവസാനം ഒരു കൂട്ടുകാരൻ അയച്ച് തന്നു...!!.🥰 കുറേ കാലങ്ങൾക്ക് ശേഷം... മനസ്സിൽ പതിഞ്ഞ നല്ലൊരു പാട്ടാണിത്...♥️♥️😍😍

  • @study___00099
    @study___000999 ай бұрын

    divya kaarunyam nee ennil thookenam melil piriyaade nee entethavenam ennil snehamaayi en uyirinu naalamayi irulil veezhaathe inn enne kaakkenam innen chaareyaay nin nizhal charichitunnuvo ennum maarilaay lolamaay anachitunnuvo innen maanase aardramaay alinjirangiyo munnil naalamaay nee nadannu poyidunnyaho eeran kaatten kaathil moolum maayaaraagam pol.. maayatha cherum nin nenjil neeaga neerum novil nirayum sneham pakaraanennullil.. aliyenam alivotennennum eeshoye.... urukumennullam ninte kaalkkal vayppoo njaan... eeshoye ennil alivodaliyenam... innen chaareyaay nin nizhal charichitunnuvo ennum maarilaay lolamaay anachitunnuvo innen maanase aardramaay alinjirangiyo munnil naalamaay nee nadannu poyidunnyaho enne ullam kayyil kaakkum... mannil veezhaathe... athilolam thunayaakum en kai vediyaathe... ennum ninnil cheraam njanee enne ninayaathe... niraverum nidhiyaay nee enne mattene... aaraarum kaanathe ullam kanalaay neerumbol... eeshoye.... vinmazhanee manathaaril thookane divya kaarunyam nee ennil thookenam melil piriyaade nee entethavenam ennil snehamaayi en uyirinu naalamayi irulil veezhaathe inn enne kaakkenam

  • @biyamathew1544
    @biyamathew15447 ай бұрын

    Divyakarunyam Ni ennil thookenam melil piriyathe Ni entethakanam Ennil snehamay en uyiril nalamay Irulil veezhathe innenne kakkanam Innen chareyay..... Ennum marilay.... Innen manase...... Ninnil nalamay.... Eeren kattin kathil moolum mayaragam pol Mayathe cherunnen nenjil neeyake Neerum novil nirayum sneham pakaranennullil Alivode aliyenam ennum eeshoye Urukumennullam ninte kalkal vaypu njan Eeshoye ennil alivodaliyenam. (Ennen chareyay....)❤ Enne ullam kayyil kakkum mannil veezhathe Athilolam thunayakum en kai vediyathe Innum ninnil cheran njaninnenne ninayathe Niraverum nidhiyay ni ennemattene Aararum kanatheyullam kanalay neerumbol Eeshoye vinmazha ni manatharil thookene (Divyakarunyam)❤

  • @sweetyka6677
    @sweetyka66774 ай бұрын

    ഓ എന്റെ ഈശോയെ, ഞാൻ അങ്ങയെ അഗതമായി സ്നേഹിക്കുന്നു ❤❤🙏🙏

  • @mariakolady7212
    @mariakolady7212 Жыл бұрын

    Extremely happy to be part of this 😊

  • @tinybees4446

    @tinybees4446

    Жыл бұрын

    Excellent work 👏👏👏

  • @RachelAnushiya

    @RachelAnushiya

    Жыл бұрын

    GOD BLESS YOU 😇💖💐

  • @manuelsathya

    @manuelsathya

    Жыл бұрын

    Have you realised a call from My Lord My God.

  • @roshdev7745

    @roshdev7745

    Жыл бұрын

    Superb👌 Any chance of getting a Karoake plz.

  • @pranishcrasta2583

    @pranishcrasta2583

    Жыл бұрын

    You have an amazing voice

  • @eshoyudeannakoch9537
    @eshoyudeannakoch953710 күн бұрын

    One of My favourite song🥺🤍🤍 edak edak vann kelkum😢😘😘

  • @bennyvarghese3070
    @bennyvarghese3070 Жыл бұрын

    പതിവുപോലെ തന്നെ, മരിയ കോലാടിയുടെ മറ്റൊരു മനോഹരമായ ഗാനം, മികച്ച ആലാപനം, കോറസ് വളരെ മികച്ചതായിരുന്നു, അഭിനന്ദനങ്ങൾ 🙏

  • @mettykuncheria
    @mettykuncheria25 күн бұрын

    Super ❤

  • @carmelconvent826
    @carmelconvent8262 ай бұрын

    Esho

  • @jerinkocheryjoy1834
    @jerinkocheryjoy18344 ай бұрын

    Karayipichu kalanjallo😊

  • @joyantony3054
    @joyantony30548 ай бұрын

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം തീർത്ത കാൻഡിൽസ് ബാന്ഡിനും ഈ ഗാനം ആലപിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bencybincy3890
    @bencybincy38902 ай бұрын

    Nice Song👍❤️

  • @mevinelavally2036
    @mevinelavally2036Ай бұрын

    💓

  • @etnarose4295
    @etnarose4295 Жыл бұрын

    Ennil alinju ne njannai theerumbol...humming 👍🙏

  • @linsysteefan6962
    @linsysteefan6962 Жыл бұрын

    Status കണ്ട് ഇഷ്ട്ടായീ.... അങ്ങിനെ കിട്ടിയതാ... നല്ല വരികളാ.....

  • @rajanabraham4652
    @rajanabraham4652 Жыл бұрын

    പാട്ടും അതിൽ പാടിയവരും വളരെ മനോഹരമായിരിക്കുന്നു. തമ്പുരാൻ ധാരാളാമായി അനുഗ്രഹിക്കട്ടെ .

  • @rosemariyathomas9104
    @rosemariyathomas9104 Жыл бұрын

    Superb.... ഞാൻ statusil ഈ പാട്ടുകേട്ട് അന്വേഷിക്കുകയായിരുന്നു .....

  • @AgnalJoseThodupuzha
    @AgnalJoseThodupuzha9 ай бұрын

    ദിവ്യകാരുണ്യത്തോട് സ്നേഹിക്കാൻ ഈ പാട്ട് സഹായിക്കും

  • @jesnaphilip940
    @jesnaphilip940 Жыл бұрын

    വളരെ മനോഹരമായ വരികൾ, അതിമനോഹരമായ ആലാപനം. എന്തുകൊണ്ടും ഹൃദ്യമായ ഈ ഗാനം.. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @thiagoalfie3050
    @thiagoalfie3050 Жыл бұрын

    10 January 4.30 nte kurbana yil kaloor St Antony Yil divyakarunna samayath ithu padiyirunnu.....youtube l undu.27 minute......

  • @aryandaffodils7431
    @aryandaffodils7431 Жыл бұрын

    ഇന്നെൻ ചാരെയായ്.. ,ഇന്നും മാറിലായ് ,,, (portions)ഹാൾഫ് ബീറ്റുംകൂടെ നീട്ടാമായിരുന്നു...very good composition 👍⚘

  • @johnsonavalavanappara7132
    @johnsonavalavanappara71322 ай бұрын

    നീ നടന്നു പോയിടുന്നി ഹോ....

  • @jamessmusic9884
    @jamessmusic9884 Жыл бұрын

    Febin sebastian musical❤❤. There is a lot in it. Hats of to your music director.🌹

  • @ajinass6945
    @ajinass69459 күн бұрын

  • @jobinsjoseph-bz6yk
    @jobinsjoseph-bz6yk11 ай бұрын

    വശ്യ മനോഹര സംഗീതം........ ഭാവസാന്ദ്രമായ ആലാപനം.... ഹൃദയത്തിൽ പെയ്തിറങ്ങുന്ന അനുഭവം......

  • @ginuabraham2765
    @ginuabraham2765Ай бұрын

    Excellent ❤❤❤

  • @rlvmerinmathew
    @rlvmerinmathew Жыл бұрын

    Ente eeshoyee divyakarunyamee ninne kathirikkam njan ente andhyam vareyum "3.50 minuetes". Amazing song🙏🙏

  • @milantharakan
    @milantharakan4 ай бұрын

    Lyrics and vox all just amazing, kudos to the whole crew and thank for this beautiful song! ❤❤❤

  • @swapna181
    @swapna181 Жыл бұрын

    ഈശോയെ കരുണ തോന്നണേ... 🙏🙏

  • @roylivingston1861
    @roylivingston1861 Жыл бұрын

    nearunnnu....oraaaayiram...bhaaavukangal....

  • @joyjoseph5888
    @joyjoseph5888 Жыл бұрын

    വളരെ വ്യത്യസ്ഥതയുള്ള ഗാനം ആയിരമായിരം ആശംസകൾ .

  • @annmariajose2294
    @annmariajose2294 Жыл бұрын

    Nice song ..congratulations.......karoake koode provide cheyyamo plssss...

  • @sabrinsabu
    @sabrinsabu Жыл бұрын

    No words Beautiful composition, singing, and chorus..... Soo good!!!

  • @devarajolistine829
    @devarajolistine829 Жыл бұрын

    Jesus - I trust in you. May the merciful Jesus bless the entire team. Very good Song.

  • @priyasr8155
    @priyasr81557 ай бұрын

    Status il avasanathe stansa indayirunnu athu othiri ishttay thappi irangiyatha enthoru feel aanu song kelkkan.Thankyou jesus thankyou all team God bless you all 🙏🙏🤝❤️❤️❤️

  • @37bijujames
    @37bijujames Жыл бұрын

    വളരെ നന്നായിട്ടുണ്ട്.. പതിവുപോലെ മരിയ നന്നായി പാടി.. 👌👌👌

  • @jijildsouza
    @jijildsouza Жыл бұрын

    Nice lyrics my dear freind kiran Raphel, and the singer Her voice and rendition is so nice. Wishes entire crew 🙌🏻

  • @developerZeus
    @developerZeus10 ай бұрын

    After a long search for this song finally got greatest of new times WOW wonderful SOng Great thnsk Candles band Team and Singer Maria Kolady

  • @jeromeratna8333
    @jeromeratna8333 Жыл бұрын

    What an amazing song mindboggling thanks Jesus for this amazing people's talent

  • @RachelAnushiya
    @RachelAnushiya Жыл бұрын

    💖 GLORY TO JESUS 💖

  • @ashabinoy8087
    @ashabinoy8087 Жыл бұрын

    ❤️🙏

  • @mariadasvattamakaljosephma3895
    @mariadasvattamakaljosephma3895 Жыл бұрын

    A Very Beautiful song of Holy Communion 🙏🌹☺️ Very good Composition, Lyrics, Nice Orchestration that every one can use peace fully for live in Church choir, good rendition and well balanced mix. congrats to everyone 🎊🎉🤝 ☺️ Thank you dear Febin for giving us to be a part of this nice work. 🙏👍☺️ All the very best wishes, God bless you all 🙏☺️

  • @sherlyjohn5612
    @sherlyjohn5612 Жыл бұрын

    Wow after long search finally found this amazing masterpiece🎉🎉🎉🎉❤❤❤❤

  • @TomCheriankunnel
    @TomCheriankunnel Жыл бұрын

    എന്ത് ഭംഗി ആണെന്നെ കേട്ടിരിക്കാൻ 😘😘😘😘😘😘😘

  • @jomanxavier6557
    @jomanxavier6557 Жыл бұрын

    💗💗💗Music ഒരു രക്ഷയില്ല.. Sooperb Febin🥰🤗✌️

  • @thomaskaraparmbil
    @thomaskaraparmbil Жыл бұрын

    Awesome 🙏God bless maria &team 🌹

  • @martinsebastian2258
    @martinsebastian2258 Жыл бұрын

    Ente eeeshoye Divya karunyame enna humming voice superb 😍

  • @user-hf6ci9ti4s
    @user-hf6ci9ti4s8 ай бұрын

    ❤❤️❤️❤️❤️❤️❤️ഈശോയെ കാത്തോളണേ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🌹🌹💕💕♥️♥️❤️❤️♥️♥️💕💕💕🌹♥️♥️♥️♥️💕🌹🌹💞💞🥰🥰🥰🥰🥰🥰💞💞💞🌹🌹💕💕♥️♥️

  • @lizybiju182
    @lizybiju182 Жыл бұрын

    Amen 🙏 Amen hallelujah 👍💐🙏💖👍⭐💐🌸💞

  • @praanthizzworld
    @praanthizzworld Жыл бұрын

    ❤️❤️❤️❤️

  • @hindiparivar9592
    @hindiparivar95923 ай бұрын

    ❤❤❤❤❤❤

  • @sheenaanto8443
    @sheenaanto8443 Жыл бұрын

    Sweet voice. ❤love uuu jesus❤

  • @rijojohnpulimoottil92
    @rijojohnpulimoottil9210 ай бұрын

    മികച്ച ആലാപനം. അതിമനോഹരമായ വരികൾ.

  • @sweetsybestin1832
    @sweetsybestin183210 ай бұрын

    ❤❤🙏

  • @binuthanima4970
    @binuthanima4970 Жыл бұрын

    ബ്യൂട്ടിഫുൾ സോംഗ് God Bless all

  • @julinmathew2623
    @julinmathew26235 ай бұрын

    Suuper song🥰

  • @dominicjoy1507
    @dominicjoy1507 Жыл бұрын

    Excellent lyrics by kiran Raphael and excellent musical by feby Sebastian. Ephata productions most wonderful work. Waiting for next video of Ephata productions and candles band Kottayam. Excellent shots by joshua Johnson .

  • @divinelove5980
    @divinelove5980 Жыл бұрын

    ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @littyrachelmathew8004
    @littyrachelmathew80044 ай бұрын

    3:37 ente eshoue divyakarunyame. ❤

  • @anila9703
    @anila9703 Жыл бұрын

    നല്ല ആലാപനവും...സംഗീതവും

  • @deslinpaulson8105
    @deslinpaulson8105 Жыл бұрын

    Beautiful rendition !....Thankyou !!!

  • @donakurian2042
    @donakurian204211 ай бұрын

    Othyry ishttay.. Nannay padi ellarum ❤️

  • @derlinshaju4537
    @derlinshaju4537 Жыл бұрын

    Melodious voice dear mariachy😘💖

  • @devkrishna6137
    @devkrishna6137 Жыл бұрын

    നല്ല music സൂപ്പർ song, ആലാപനം 😍

  • @vaidian_arun
    @vaidian_arun Жыл бұрын

    Melodious voice ❤️🙏🏻

  • @brolinpaul421
    @brolinpaul421 Жыл бұрын

    I really appreciate the lyricist & composor who gave the perfect space for the chorus team to enrich the entire song . Regarding Maria - you bliss the ears through your voice always and it continues... And finally a note on the orchestration ; It was so pleasant where my heart is enjoys the hymns with those bells and strings.... 💞💞💞💞

  • @josephinebakhita8837
    @josephinebakhita8837 Жыл бұрын

    Kettirunnu Karanjupoyi.... Excellent.... 😍😍😍Maria & All the Team Members👍🏻👍🏻

  • @jishabenny8392
    @jishabenny8392 Жыл бұрын

    Enthoru feel ❤❤❤❤

  • @sabuseeli8205
    @sabuseeli8205 Жыл бұрын

    Super composing &singing,💖

  • @gunsundri8503
    @gunsundri8503 Жыл бұрын

    God bless you all beautiful superb song Maria chechi 💞💞

  • @annek2005
    @annek2005 Жыл бұрын

    Very happy to see you back in the group, Maria. Love to listen to your beautiful voice

  • @jisnarose8241
    @jisnarose8241 Жыл бұрын

    No words...Beautiful song🥰❤💎

  • @nijojacob4744
    @nijojacob4744 Жыл бұрын

    Beautiful song ❤️

  • @arungeorge4962
    @arungeorge4962 Жыл бұрын

    Congrads ....Maria's sweet voice and team candlesband ...kottayamkaran

  • @nandant3144
    @nandant3144 Жыл бұрын

    Mesmerizing voice of Maria, the music Angel.

  • @Shijujohn544
    @Shijujohn544 Жыл бұрын

    Adipoli song❣️❣️

  • @stella.antony.7
    @stella.antony.7 Жыл бұрын

    👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤❤

  • @eavelinbpaul2545
    @eavelinbpaul2545 Жыл бұрын

    God bless your team..

  • @sherlyjohn5612
    @sherlyjohn5612 Жыл бұрын

    Wow such a pure voice 😮 so wonderful ❤❤❤❤

  • @roshdev7745
    @roshdev7745 Жыл бұрын

    Perfect vocal, music, lyrics & videography ❤️ God bless all

  • @vishinjoe2k
    @vishinjoe2k9 ай бұрын

    Loved the song -Music,lyrics singing chorus everything is superb.First charanam( eeran) is just wow.. just wish the song started with that instead. I wish to sing this in our church. Thank you for this beautiful song.God Bless you all!

  • @vomanvoman9538
    @vomanvoman9538 Жыл бұрын

    Congratulations sister from London

  • @akhiljoseph3562
    @akhiljoseph3562 Жыл бұрын

    Super song nice singigng mariya

  • @godwinschindler538
    @godwinschindler538 Жыл бұрын

    Praise the Lord...

  • @abythomasabraham7174
    @abythomasabraham7174 Жыл бұрын

    Wowwwwwww....😍😍😍😍😍❤️❤️❤️❤️🙏🙏🙏🙏🙏

  • @jobinjmadukkakuzhy9549
    @jobinjmadukkakuzhy95499 ай бұрын

    Magical divine retreat from Maria and Team

  • @evanmusicproductions
    @evanmusicproductions Жыл бұрын

    so nice

  • @DcededZxecf33
    @DcededZxecf335 ай бұрын

    Oru reksheyum ill😮🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rayaanrohan2673
    @rayaanrohan2673 Жыл бұрын

    Superb lyrics amazing music fantastic rendering and enchanting chorus

  • @rabbitrider4617
    @rabbitrider4617 Жыл бұрын

    നല്ല voice 😍🥰

  • @jancychacko4603
    @jancychacko4603 Жыл бұрын

    🙏🙏👌👌

  • @tomalancheril7573
    @tomalancheril75738 ай бұрын

    No Words Beautiful Song, Good Composition and ✨️Chorus

  • @ajay_geo_jose2156
    @ajay_geo_jose2156 Жыл бұрын

    Another masterpiece evolved ✨️

  • @rainareju404
    @rainareju404 Жыл бұрын

    Nice song,blessed lyrics and.beautiful singing .May the Almighty bless you all.

  • @sr.sandramaria4119
    @sr.sandramaria4119 Жыл бұрын

    Very touching lyrics and music

  • @teesammamathew5416
    @teesammamathew5416 Жыл бұрын

    Super 👍. Very nice heart touching song 🌹 Congratulations... 💐😍

  • @resmijoseph642
    @resmijoseph64211 ай бұрын

    ❤❤❤❤ super cool song and singing

  • @sajipaul9516
    @sajipaul9516 Жыл бұрын

    Excellent lyrics and amazing tune . Sang wonderfully. Thank you team. God bless.

  • @sigimongeorgekarethara602
    @sigimongeorgekarethara602 Жыл бұрын

    Superb molaa, Sigimon Superdent of kerala police

Келесі