Aathmavil | ആത്മാവിൽ | Subin David | FrSinto Chiramal | Maria Kolady | Febin Sebastian | CandlesBand

Музыка

മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
[𝑵𝒐𝒕𝒆: 𝑷𝒍𝒆𝒂𝒔𝒆 𝒑𝒍𝒖𝒈 𝒊𝒏 𝒚𝒐𝒖𝒓 𝒉𝒆𝒂𝒅𝒑𝒉𝒐𝒏𝒆𝒔 𝒇𝒐𝒓 𝒂𝒏 𝒆𝒏𝒉𝒂𝒏𝒄𝒆𝒅 𝒂𝒖𝒅𝒊𝒐 𝒆𝒙𝒑𝒆𝒓𝒊𝒆𝒏𝒄𝒆!]
SubscribeNow: / candlesband
🔔 𝐆𝐞𝐭 𝐚𝐥𝐞𝐫𝐭𝐬 𝐰𝐡𝐞𝐧 𝐰𝐞 𝐫𝐞𝐥𝐞𝐚𝐬𝐞 𝐚𝐧𝐲 𝐧𝐞𝐰 𝐯𝐢𝐝𝐞𝐨. 𝐓𝐔𝐑𝐍 𝐎𝐍 𝐓𝐇𝐄 𝐁𝐄𝐋𝐋 𝐈𝐂𝐎𝐍 𝐨𝐧 𝐭𝐡𝐞 𝐜𝐡𝐚𝐧𝐧𝐞𝐥! 🔔
മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
ആത്മാവിൽ സ്നേഹ സുഗന്ധം.
Lyrics - Subin David
Music - Fr Sinto Chiramal
Vocal - Maria Kolady
Orchestration - Febin Sebastian
Shoot & Edit - Amosh Puthiyattil
Karaoke
• Aathmavil Snehasughand...
Additional programming
Nithin George
Violins
Cochin Strings
Flute
Joseph
Studio - CAC
Engineer
Robin Fernandez
Mix and Master
Tony Parackan
Chorus - CandlesBand
Diana Thomas
Tissa Justine
Tom Elias
Ashin Shajan
Shijin P Chacko
Fredy S
Keyboard
Christy Thomas
Rhythm
Sachin Sunny
Guitar
Bob Antony
Bass Guitar
Reniel K Reji
Stills
Unni K Baby
Design
Sanu Sebastian (Astra Cochin)
Transportation
Rijo Sebastian
Special Thanks
Mr. and Mrs. Mathew Plamoottil
Chicago
Sunny Joseph
Chicago
ആത്മാവിൽ സ്നേഹ സുഗന്ധം,
അമ്മേ നീ കൂടെയുള്ളപ്പോൾ.(2)
പെയ്ത് തോരാത്തൊരാനന്ദ മുള്ളിൽ,
അമ്മേ നീ പുഞ്ചിരിയ്ക്കുമ്പോൾ.(2)
എനിയ്ക്കോടി ഓടി അരികിലെത്താൻ,
എന്റെ ദുഖങ്ങൾ പങ്കു വെയ്ക്കാൻ. (2)
ആ ക്രൂശിന്റെ ചോട്ടിലൊരമ്മ...
ഈശോ, സ്നേഹമോടേകിയൊരമ്മ(2)
മഞ്ഞും പുതച്ചുറ ങ്ങുന്നൊരാ ബേത്‌ലഹേം
താഴ്‌വരതന്നിലെ പുൽതൊഴുത്തിൽ,
തണുപ്പൊന്നകറ്റുവാ നതിരറ്റ സ്നേഹമോടെ
ഈശോയെ നെഞ്ചോടു ചേർത്ത പോലെ..
അമ്മേ നിൻ വാത്സല്യ ചിറകിന്റെ കീഴിലായ്
അലിവോടെ എന്നെയും ചേർത്തിടണേ.
ഉള്ളം ഉരുകുമ്പോഴും നെഞ്ച് പിടയുമ്പോഴും
സ്നേഹമകലുമ്പോഴും സ്വപ്നമുടയുമ്പോഴും
എനിയ്ക്കോടി ഓടി അരികിലെത്താൻ,
എന്റെ ദുഖങ്ങൾ പങ്കു വെയ്ക്കാൻ. (2)
ആ ക്രൂശിന്റെ ചോട്ടിലൊരമ്മ...
ഈശോ, സ്നേഹമോടേകിയൊരമ്മ.(2)
അമ്മേ നിൻ കൈവിരൽ പിടിച്ചു കൊണ്ട ന്നീശോ
പൈതലായ് നടന്നൊരാ ദിനങ്ങളോർത്താൽ,
പാദമൊന്നിടറാതെ കാൽ തെറ്റിവീഴാതെ
ഈശോയെ ചേർത്തന്ന് നടത്തിയ പോൽ ..
അമ്മേ നിൻ കരമൊന്ന് മൃദുവായ് പിടിച്ച്
ഞാനുമിന്നീ ദൂരം നടന്നിടട്ടെ.
തിന്മ ഏറുമ്പോഴും കണ്ണ് നിറയുമ്പോഴും
പകൽ മറയുമ്പോഴും ഇരുൾ മൂടുമ്പോഴും
എനിയ്ക്കോടി ഓടി അരികിലെത്താൻ,
എന്റെ ദുഖങ്ങൾ പങ്കു വെയ്ക്കാൻ. (2)
ആ ക്രൂശിന്റെ ചോട്ടിലൊരമ്മ...
ഈശോ, സ്നേഹമോടേകിയൊരമ്മ.(2)
For More Details
Contact
+917907032048
+919847860223
+919447808804
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
#CandlesBand
#NewRelease
#Enikkodyodyarikilethan
#MarianSongs
#NewChristianDevotionalSongs
CandlesBand Whatsapp Group link
chat.whatsapp.com/FZ6HeMUn91i...
CandlesBand Telegram Link
t.me/CandlesBand
CandlesBand facebook Link
/ holybeatscandlesband
Instagram HolyBeats
_holybeats_?igs...
Instagram CandlesBand
candlesband...
www.clubhouse.com/@candlesban...
(c) CandlesBand CBK 2021
ANTI-PIRACY WARNING
This content is copyrighted to CandlesBand CBK. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.
#1ONTRENDING

Пікірлер: 354

  • @CandlesBandKottayam
    @CandlesBandKottayam3 жыл бұрын

    kzread.info/dash/bejne/jIGCx8-DqNHfaLA.html Karaoke എനിക്ക് ഓടി ഓടി അരികിലെത്താൻ..

  • @benmd6091

    @benmd6091

    3 жыл бұрын

    Welcome

  • @kiruthikas3700

    @kiruthikas3700

    2 жыл бұрын

    Can I please get lyrics in English 🙏

  • @vyshagmb8633

    @vyshagmb8633

    2 жыл бұрын

    Enthoru feeeeeeeel

  • @sachinbeatmaker
    @sachinbeatmaker3 жыл бұрын

    എനിക്കോടിയോടി അരികിലെത്താൻ... എൻ്റെ ദുഃഖങ്ങൾ പങ്കുവെക്കാൻ, ആ ക്രൂശിൻ്റെ ചോട്ടിലോരമ്മ, ഈശോ സ്നേഹമോടേകിയോരമ്മ... ❤️🙏

  • @vargheesemg2754

    @vargheesemg2754

    3 жыл бұрын

    അ. അമ്മമോളെ അനുഗ്രഹിക്കട്ടെ

  • @sibinsunny7324

    @sibinsunny7324

    3 жыл бұрын

    The best chorus ever heard....congrats to the whole team...Fr. Sibin VC

  • @cyriacjavickal8083

    @cyriacjavickal8083

    3 жыл бұрын

    Chetta, rhythm super aayittund. Dhaivathinu sthuthi

  • @sachinbeatmaker

    @sachinbeatmaker

    3 жыл бұрын

    @@cyriacjavickal8083 thank you ❤️🙏 God bless

  • @agsambt8086

    @agsambt8086

    3 жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @sobhathomas9952
    @sobhathomas99522 жыл бұрын

    അമ്മേ....... മാതാവേ എന്റെ അമ്മയും അപ്പയും ആയി എന്നും കൂടെ ഉണ്ടാവണേ 🙏🙏😘😘

  • @letthelightlead8387
    @letthelightlead83872 жыл бұрын

    എനിക്കോടിയോടിയരികിലെത്താൻ.... എത്ര സുന്ദരമായ വരികൾ, ഈണം എല്ലാം ഈ ഭാഗത്ത് മാതാവിനെയും ഈശോയെയും കാണിച്ചിരുന്നെങ്കിൽ എന്ന് തോന്നി. So nice

  • @tintu7904
    @tintu79043 жыл бұрын

    എത്ര കേട്ടാലും മതി ആവാത്ത song....🙏❤🙏

  • @dhdhdhdhdhdh2133
    @dhdhdhdhdhdh2133Ай бұрын

    Hallelujah 🙌Amen 🙏✝️❤

  • @pappachanancil5103
    @pappachanancil51033 жыл бұрын

    നിഴൽ ആയി വരുമെ അത്രയും ഭാവം ഉൾക്കൊണ്ട്‌ അന്ന് പാടിയപ്പോഴേ അറിയാമായിരുന്നു mariya koladi ക്ക് തീർച്ചയായും ഒരു ഭാവി ഉണ്ടെന്ന് God Bless you

  • @sheenavarghese2958
    @sheenavarghese29582 жыл бұрын

    Krupasanam mathavinte photo de koode kanda oru short song anu onnu randu weeks ayi aneshichu nadakkanu innu eppo kitti othri ishtam e song, god bless you all team, thank you so much

  • @sibijoseph212
    @sibijoseph2122 жыл бұрын

    എത്ര നല്ല ഗാനം. എന്താ ഫീൽ. മരിയ അതിമനോഹരമായി പാടി. എല്ലാവിധ ആശംസകൾ.

  • @orukidufamily9099
    @orukidufamily90992 жыл бұрын

    ആമേൻ

  • @vibinvincent9169
    @vibinvincent91693 жыл бұрын

    Maria Kolady : Marvelous Singing Fr Sinto Chiramel : Maass Composing

  • @sonyantony100
    @sonyantony100 Жыл бұрын

    Suuupppeeerrrr......... പറയാൻ വാക്കുകളില്ല.....വളരെ നല്ല ആലാപനം...നല്ല വരികൾ....മനോഹരമായ music... ഈശോ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ....

  • @abrahamvakkanal4568
    @abrahamvakkanal45683 жыл бұрын

    Awesome song : Fr.Sinto Chiramalന്റെ രചന ഗംഭീരം . ഗ്രീഷ്മ രാത്രിയിലെഴുതിയ അച്ചനല്ലെ ? അതു പോലെ മരിയ കോലടിയുടെ ആലാപനം. അതി ഗംഭീരം. Picturisation ഏറ്റവും നല്ല പശ്ചാത്തലത്തിൽ . എല്ലാം കൊണ്ടും ഏറെ ഹൃദ്യമായ ഗാനം. എല്ലാവർക്കും അഭിനന്ദനങ്ങൾ.♥️♥️👌🌷

  • @sintochiramalxavier9819

    @sintochiramalxavier9819

    3 жыл бұрын

    Jhanalla ezhudiyaduu...Subin annu ezhudiyadu.. Jhan music annu chaidadu...oru greshma Ratrii um music annu .....Nithin k cheriyan annu lyrics

  • @christoromiarafael8864
    @christoromiarafael88642 жыл бұрын

    👌👌👍👍💓💓 maria ചേച്ചി 😍

  • @georgec.k1068
    @georgec.k10682 жыл бұрын

    Manoharam

  • @preethyelizabeth3802
    @preethyelizabeth38023 жыл бұрын

    അഭിനന്ദനങ്ങൾ ടീം... സിന്റോ അച്ചന്റെ മറ്റൊരു ഹിറ്റ്‌ മ്യൂസിക് ... 👏🌹നല്ല വരികൾ... ഓർക്കേസ്ട്രേഷൻ എല്ലാം വളരെ മനോഹരം മരിയ മനോഹരമായി പാടി...

  • @MathewAreepparambil
    @MathewAreepparambil21 күн бұрын

    Very beautiful song, lyrics 👏🙏excellent singing 🌹❤️, beautiful cinematography, amazing music Congratulations to you all 🌹🌹❤️. Much appreciated, worth watching it again and again 👍🙏

  • @johncheckattuabraham4360
    @johncheckattuabraham43603 жыл бұрын

    Maria, you are a very good singer.I wish to hear more christian songs fron you.

  • @newyorkparishsteci
    @newyorkparishsteci2 жыл бұрын

    ഇത്രയും natural sweet voice ഉള്ള ഒരു singer കേരളത്തിൽ ഉണ്ടായിരുന്നോ? Best wishes.

  • @jollycyriac4194
    @jollycyriac4194 Жыл бұрын

    God bless you 🌹🌹🌹

  • @jithugeorge3025
    @jithugeorge30253 жыл бұрын

    അമ്മയുടെ സ്നേഹം മുഴുവൻ അനുഭവിച്ചു.... ഹാപ്പി mother's day ❤️

  • @subindavid1139

    @subindavid1139

    3 жыл бұрын

    Hi Jithu. Appreciate your comment. Feeling so blessed to know that the song influenced you this much. I'm thankful to God, for being an instrument to write this. With prayers...

  • @joseprakash9312
    @joseprakash93123 жыл бұрын

    Very fine

  • @greeshmageorge4128
    @greeshmageorge41282 жыл бұрын

    Nice song..

  • @stella.antony.7
    @stella.antony.73 жыл бұрын

    👏👏👏👏👏👏😘😘😘👍👍👌👌👌👌❤❤❤❤❤മരിയ മനോഹരം. കാണുവാനും കേൾക്കുവാനും മനോഹരമായ മ്യൂസിക്കൽ വിഡിയോ... 👌👌👌👌👍👍

  • @bennyjose9722
    @bennyjose97223 жыл бұрын

    Melodious Devotional... divine feelings.. meaningful lyrics .. fantastic singing... superbly fine orchestration... wonderful scenery..wowww 🙏🙏🙏

  • @36yovan
    @36yovan3 жыл бұрын

    *Melodious voice of Maria Kolady and video in the natural beauty is appreciated very much.💖👍✝️*

  • @santhoshsebastian8254
    @santhoshsebastian82543 жыл бұрын

    Machaane... ennaoru feela aliyaa.......🥰👍⚘

  • @voiceofheaven8142
    @voiceofheaven81423 жыл бұрын

    ഒന്നും പറയാനില്ല..... സുന്ദരം.... മനോഹരം.... 🎶🎶🎧🎧🎧 Chorus 👌👌👌

  • @user-ye3yl8sv3v
    @user-ye3yl8sv3v Жыл бұрын

    👌👌👌🔥🔥🔥❤️❤️🙏🙏

  • @geniusworld9045
    @geniusworld90453 жыл бұрын

    Millions to hear from you Maria! Great voice for HIS Kingdom!

  • @subindavid1139

    @subindavid1139

    3 жыл бұрын

    Thank you for watching this song. Please share it with your family and friends. God bless you

  • @dennyjose125
    @dennyjose1253 жыл бұрын

    എല്ലാ വിധ പ്രാർഥനാ ആശംസകൾ നേരുന്നു 🙏

  • @angel-xg9mb
    @angel-xg9mb3 жыл бұрын

    Super Maria chechi ❤️ and congrats to all members 😍

  • @vineethamarywilson
    @vineethamarywilson2 жыл бұрын

    ❤️into the favorites ❤️

  • @ashasunny5333
    @ashasunny53332 жыл бұрын

    Beautiful lyrics, music and singing🙏🙏🙏🙏🥰🥰🥰🥰

  • @chippijestine8792
    @chippijestine87929 ай бұрын

    അമ്മേ കാത്തുകൊള്ളണമെ 😢😢

  • @rejibenny1319
    @rejibenny13193 жыл бұрын

    Candles band 👍👍👍

  • @sharoncssr
    @sharoncssr3 жыл бұрын

    Nzc singing beautiful lyrics and music Beautiful composition

  • @snehamsalu1282
    @snehamsalu12822 жыл бұрын

    ❤superb

  • @chrismathewboban1227
    @chrismathewboban1227 Жыл бұрын

    Superb ❤️

  • @reenaabraham4910
    @reenaabraham49102 жыл бұрын

    The song is a medicine to heart broken people. lyrics, music and vocals are all excellent. God bless you all and my prayers 🙏. Hope to hear more from this team .

  • @subindavid1139

    @subindavid1139

    2 жыл бұрын

    Thank you for your comments. Please pray for us to do one more song like this. Thank you

  • @molmathewskitchenandgarden1876
    @molmathewskitchenandgarden18763 жыл бұрын

    Suuuper .. God bless 👍🥰

  • @subindavid1139

    @subindavid1139

    3 жыл бұрын

    Thank you!!

  • @rappaikl5516
    @rappaikl55163 жыл бұрын

    Super 👍👍⚘

  • @aruldhas3242
    @aruldhas32422 жыл бұрын

    God bless you 🙏🙏🙏

  • @vargheesemg2754
    @vargheesemg27543 жыл бұрын

    Dheivam Ninne Anugrahikkate molu

  • @melvinjoy476
    @melvinjoy476 Жыл бұрын

    Othiri touching aayirunnu. Super

  • @sunnymathais3506
    @sunnymathais35062 жыл бұрын

    I must say it is the most beautiful heart melting song I have heard in my life. And Maria's voice has added a diamond lining on it. Superb keep it up Maria. Praise the lord

  • @subindavid1139

    @subindavid1139

    2 жыл бұрын

    Thank you for your comments Brother. Appreciate that. Glad to hear such a comment. Not on our merits But on His Grace. Thanks

  • @denymathew4011
    @denymathew40112 жыл бұрын

    Awesome

  • @johnrevival7116
    @johnrevival71162 жыл бұрын

    Great settle-flowed voice for His glorious praise... Sister

  • @melbyelizabath8527
    @melbyelizabath85272 жыл бұрын

    My favorite song .super

  • @leela57
    @leela573 жыл бұрын

    Congratulations dear Subin. Nice lyriks. Beautiful singing..

  • @benmd6091
    @benmd60913 жыл бұрын

    Very nice song

  • @bestyjoji1352
    @bestyjoji13523 жыл бұрын

    Super no words to say🥰🥰🥰🥰👍👍👍👌👌👌👌

  • @josyjiji504
    @josyjiji5043 жыл бұрын

    Mariaaaaaa.... fans

  • @santhoshjoseph7346
    @santhoshjoseph73463 жыл бұрын

    Awesome maria👍👍

  • @majojoseph7724
    @majojoseph772410 ай бұрын

    എനിക്കൊടി ഓടി അരികിലെത്താൻ...... സൂപ്പർ song ❤️❤️❤️❤️congratulations❤️❤️❤️

  • @jobygeorge7187
    @jobygeorge71872 жыл бұрын

    Nice song, good lyrics... God bless entire team

  • @pachumm3967
    @pachumm39672 жыл бұрын

    Super song heart touching feeling ithokke kelumbol manasille sadness ellam maraum❣️😂😂

  • @subindavid1139

    @subindavid1139

    2 жыл бұрын

    👍👍👍

  • @nithyaraju3721
    @nithyaraju37213 жыл бұрын

    Superbbb❤❤

  • @simijosby2506
    @simijosby25063 жыл бұрын

    Super 👏👏👌👌🙏

  • @AK-ji7ww
    @AK-ji7ww Жыл бұрын

    Beautiful song , what else a good writer can write about holy mother who is always approached and our prayers are fulfilled by Justus . Beautifully composed by the music director and Sung well by the singer . God bless

  • @anilamani5443
    @anilamani54433 жыл бұрын

    Nice 💕💞💞💞

  • @josephvarghese1088
    @josephvarghese10882 жыл бұрын

    Great singing Maria. God bless and keep going heights.

  • @nidheeshbf5498
    @nidheeshbf54982 жыл бұрын

    Super song

  • @Marianvision
    @Marianvision3 жыл бұрын

    👏👏👏💐💐

  • @georgepauly476
    @georgepauly4763 жыл бұрын

    Very Sweet.....heart touching song👍

  • @subindavid1139

    @subindavid1139

    3 жыл бұрын

    Thank you for watching

  • @kirankjoseph2922
    @kirankjoseph29223 жыл бұрын

    Aaa kroosinta chotil oramma,,eesho snehamodekiya Amma🥰♥️💯🙏

  • @tomymathew4447
    @tomymathew44473 жыл бұрын

    Beautiful

  • @manujoseph7432
    @manujoseph74323 жыл бұрын

    Nice song.. good work... Mariya ❤

  • @manjumaria6018
    @manjumaria60183 жыл бұрын

    Ave Maria...🙏

  • @tomlisiya
    @tomlisiya3 жыл бұрын

    Congratulations dear friends 💐🎈🎉

  • @lijolonappan2657
    @lijolonappan26573 жыл бұрын

    Amen very good song

  • @sabrinsabu
    @sabrinsabu3 жыл бұрын

    Superb music.... Overalll great👏👏👏

  • @benlypvinod8256
    @benlypvinod82562 жыл бұрын

    Beautiful ♥️

  • @tommydcruz9633
    @tommydcruz96333 жыл бұрын

    Beautiful as in the picturesque

  • @jijoflorda1590
    @jijoflorda1590 Жыл бұрын

    Aathmavil, Sneha Sugandham Amme, Nee Koode Ullappol Aathmavil, Sneha Sugandham Amme, Nee Koode Ullappol Peithu Thorathoraanandham Ullil Amme Nee Punchirikkumbol Peithu Thorathoraanandham Ullil Amme Nee Punchirikkumbol Enikkodi Odi Arikil Ethan Ente Dhukhangal Pankuveikkaan Enikkodi Odi Arikil Ethan Ente Dhukhangal Pankuveikkaan Aa Krooshinte Chottil Oramma Eesho Snehamodekiyor Amma Aa Krooshinte Chottil Oramma Eesho Snehamodekiyor Amma ----- Manjum Puthachurangunnora Bethlahem Thazhvara Thannile Pon Thozhuthil Thanupponnakattuvan, Athiratta Snehamode Eeshoye Nenchodu Chertha Pole Amme Nin Valsalya Chirakinte Keezhilaai Alivode Enneyum Chertheedane Ullam Urukumbozhum, Nenchu Pidayumbozhum Sneham Akalumbolum, Swapnam Udayumbozhum Enikk Odi Odi Arikilethan Ente Dukhangal Pankuvekkaan Enikk Odi Odi Arikilethaan Ente Dukhangal Pankuvekkaan Aa Krushinte Chottiloramma Eesho Snehamodekiyoramma Aa Krushinte Chottiloramma Eesho Snehamodekiyoramma ----- Amme Nin Kaiviral, Pidichukond Anneesho Paithalai Nadannora Dhinangal Orthaal Paadham Onnidarrathe, Kaal Thatti Veezhathe Eeshoye Cherthannu Nadathiyapol Amme Nin Karamonnu, Mrudhuvaai Pidichu Njanuminn Ee Dhooram Nadannidatte Thinma Erumbozhum, Kannu Nirayumbozhum Pakal Marayumbozhum , Irul Moodumbozhum Enikkodi Odi Arikil Ethan Ente Dhukhangal Pankuveikkaan Enikkodi Odi Arikil Ethan Ente Dhukhangal Pankuveikkaan Aa Krooshinte Chottil Oramma Eesho Snehamodekiyor Amma Aa Krooshinte Chottil Oramma Eesho Snehamodekiyor Amma

  • @subindavid1139

    @subindavid1139

    Жыл бұрын

    Thank you Jijo chetta,😊😊

  • @jithinpaul88
    @jithinpaul883 жыл бұрын

    Beautiful 👌👌

  • @joelsampath616
    @joelsampath6163 жыл бұрын

    As always Maria...Rocking ...

  • @elizabethmerlin9481
    @elizabethmerlin94812 жыл бұрын

    SUPER SONG.....................................................................................................................................................................................................................................................................I LOVE THIS SONG..................................................................................................BEAUTIFUL WORDS AND IT IS VERY HEART TOUCHING .........................

  • @dianathomas3445
    @dianathomas34453 жыл бұрын

    Mariya Kutty polichu super ❤️❤️❤️

  • @josyjiji504

    @josyjiji504

    3 жыл бұрын

    ഇങ്ങടെ പാട്ടും സൂപ്പർ ആണ്

  • @rosemarybenny3029

    @rosemarybenny3029

    3 жыл бұрын

    Wonderful team work.... Chorus was super.... Loved it so much.....

  • @jibinjose1031
    @jibinjose10313 жыл бұрын

    super sng nice voice

  • @nithinsunny9527
    @nithinsunny95272 жыл бұрын

    super

  • @user-zl8kb9wm3t
    @user-zl8kb9wm3t3 жыл бұрын

    Прекрасное пение.👍Я конешно непонимаю слава Господу за чудесный голос.Благослови Господь тебя.🌹🌹🌹🌷🌷🌷

  • @hdu3588
    @hdu35883 жыл бұрын

    Super..syper.

  • @vidhyajp5727
    @vidhyajp57273 жыл бұрын

    Superb Maria 👌.. excellent settings and background.. hands off to team candles band 👍

  • @lfupscheranelloor4527
    @lfupscheranelloor45273 жыл бұрын

    Congratulations the Whole team

  • @JM-xt3pm
    @JM-xt3pm3 жыл бұрын

    Excellent..

  • @josephnoyal1841
    @josephnoyal18412 жыл бұрын

    Good lyrics with good music and sung so beautifully. All the best.

  • @sandeepsebastian5999
    @sandeepsebastian59993 жыл бұрын

    What a beautiful song ❤️👍🙏

  • @josemathw8290
    @josemathw82903 жыл бұрын

    Heartbeat songs

  • @fonzijohn7115
    @fonzijohn71153 жыл бұрын

    🙏

  • @anandhucutesong8926
    @anandhucutesong8926Ай бұрын

    Superrr❤️😍😍😍

  • @athulkv3262
    @athulkv32623 жыл бұрын

    Fantabulous voice❤️ Marvelous lyrics❤️ Spectacular music❤️ Heart melting song♥️❤️

  • @jicksokoreth8401
    @jicksokoreth84013 жыл бұрын

    Very good..... Nice..... Congrats.....🙏❤️💞🙏

  • @amalantonythannickal
    @amalantonythannickal2 жыл бұрын

    Feel good song!!

  • @JSinside
    @JSinside3 жыл бұрын

    👍

  • @jaisekjacob
    @jaisekjacob2 жыл бұрын

    Good Song..... Congrats Subin.......

  • @subindavid1139

    @subindavid1139

    2 жыл бұрын

    Thank you Jaise. God bless you

  • @dennyjose125
    @dennyjose1253 жыл бұрын

    Great 🙏🙌🙏

  • @jasminek.e.kurisinkal2824
    @jasminek.e.kurisinkal2824 Жыл бұрын

    Beautiful lyrics and lovely voice. It's really touching in the heart especially Enikku oodi...oodi...arikilethan...😍😍😍👍👍🎊🎊🎊❤❤❤

  • @kiruba614
    @kiruba6143 жыл бұрын

    Nice

  • @johncheckattuabraham4360
    @johncheckattuabraham43603 жыл бұрын

    Beautiful song.God bless you.

Келесі