വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്ക് നീക്കം സുഗമമാക്കാൻ സർക്കാർ നടത്തുന്നത് മികച്ച ഇടപെടൽ || നിയമസഭ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്നുള്ള ചരക്ക് നീക്കം സുഗമമാക്കാൻ സർക്കാർ മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് മന്ത്രി വി.എൻ.വാസവൻ.
നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് നിർമാണം അവസാന ഘട്ടത്തിലാണെന്നും റെയിൽവേയുടെ പരിസ്ഥിതി പഠനം പൂർത്തിയായതായും മന്ത്രി സഭയെ അറിയിച്ചു.
റോഡ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതരുമായി ചർച്ചകൾ നടന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ വ്യാജ ചെക്കുകൾ ഉപയോഗിച്ച് നടന്ന ക്രമക്കേടുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
Follow us on:
🔗Twitter: / ddnewsmalayalam
🔗Facebook: / ddmalayalamnews

Пікірлер

    Келесі