വിഷമിക്കുന്ന മനസ്സുള്ളവർ തീർച്ചയായും കേൾക്കേണ്ട കഥ - FIND YOUR BLISS AND HAPPINESS - ANILKUMAR PC

അനിൽകുമാർ PC യുടെ ലൈവ് ഓൺലൈൻ ക്ലാസുകളിൽ നിന്നും കട്ട് ചെയ്തെടുത്ത പ്രസക്തമായ ഭാഗങ്ങളാണ് ഈ ചാനലിൽ നിങ്ങൾ കാണുന്ന വിഡിയോകൾ. ലൈവ് ക്ലാസുകളിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നൽകിയ മുറുപടികളാണിവ.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന് കാണിക്കുന്നത് ശരിയാണോ ? • Video
സ്വയം നശിപ്പിക്കുന്ന ഈ ശീലം നിർത്തൂ • സ്വയം നശിപ്പിക്കുന്ന ഈ...
SPIRITUALITY AND MIRRACLES WARNING !!! എല്ലാംകൂടെ കൂട്ടികുഴക്കരുത് - • WARNING !!! എല്ലാംകൂട...
കോപത്തിൽ നിന്ന് എനർജിയുണ്ടാക്കാം - • കോപത്തിൽ നിന്ന് എനർജിയ...
പുച്ഛിക്കുന്നവരെ ഞെട്ടിക്കണം The Best Revenge: • പുച്ഛിക്കുന്നവരെ ഞെട്...
Please Don't Share Your Secrets to anyone - • Video
സൂക്ഷിക്കുക DANGER Perfectionism and anxiety - • Video
അഭിപ്രായം പറഞ്ഞു സമാധാനം കളയാതിരിക്കൂ - • Video
HOW TO CHANGE OTHERS AS PER MY WISH ? • Video
ഒരു വാക്ക് പറയും മുൻപ് ഒരു നിമിഷം നിൽക്കുക • Video
കാടുകേറുന്ന ചിന്തകളെ നിയന്ത്രിക്കാനാകുമോ ? • Video
സൂക്ഷിക്കുക!! ഈ പ്രാക്ടീസ് കാരണം മനസ് തിരിഞ്ഞു പോകും LAW OF ATRACTION - • 🧠 സൂക്ഷിക്കുക!! ഈ പ്...
നെഗറ്റീവായ ആളുകൾ മുന്നിൽ വരുമ്പോൾ - • നെഗറ്റീവായ ആളുകൾ മുന്ന...
How to Stop Overthinking ? ആദ്യം input പരിശോധിക്കൂ - • How to Stop Overthinki...
ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? • ഓവർതിങ്കിങ് നിർത്താൻ ...
#meditation_malayalam

Пікірлер: 210

  • @anilkumarpc_themindtuner
    @anilkumarpc_themindtuner Жыл бұрын

    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZread :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 #spirituality #rebirth #twinflame #healing #affirmation #meditation

  • @shijinaps854

    @shijinaps854

    Жыл бұрын

    😊

  • @RajuRaju-br2us
    @RajuRaju-br2us Жыл бұрын

    സ്യമേധയാ വന്നുചേരാത്ത ഒന്നിനേയും ആഗ്രഹിക്കാതിരിക്കുക സ്വത്ത് ധനം ബന്ധം സൗഹൃതം എന്തുമാകട്ടെ നിർബന്ധിതമായി സ്വീകരിക്കാതെ നമുക്കുളളത് കൊണ്ട് മാത്രം ജീവിതം ആഘോഷിക്കാൻ തീരുമാനിച്ചാൽ നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാനായിരിക്കും

  • @sindhu8360

    @sindhu8360

    8 ай бұрын

    ❤❤❤❤❤

  • @meghaminnu2322

    @meghaminnu2322

    6 ай бұрын

    👍👍👍❤❤

  • @Lifelinetruth
    @Lifelinetruth Жыл бұрын

    എന്റെ ദൈവം ഒപ്പം ഉണ്ട് ആ ദൈവത്തിൽ ആശ്രയിച്ച് ആനന്ദത്തിൽ തുടരാം നാം ഇരിക്കുന ആ കൊമ്പ് ഒടിയില്ല

  • @niyasniyas1770
    @niyasniyas1770 Жыл бұрын

    മനസുഖം സന്തോഷം സമാധാനം ഉണ്ടെങ്കിൽ ആ മനുഷ്യൻ ആണ് ലോകത്തിലെ ഏറ്റവും ഭാഗ്യം യോഗം ഉള്ളവൻ

  • @RavijiRome
    @RavijiRome Жыл бұрын

    🤔.... ആനന്ദം ഉള്ളവന്, ആരോഗ്യം ഉണ്ട് എന്ന് പ്രകൃതി ചികിത്സ പറയുന്നു. 😇🙏

  • @shibushibu5123

    @shibushibu5123

    6 ай бұрын

    Ss bro currect anu

  • @lijojoy731
    @lijojoy731 Жыл бұрын

    ഞാൻ എന്ന ഭാവമില്ലാതെ മരണംവരെ താഴ്മയോടെ ജീവിക്കുക

  • @hareeshkumar3660

    @hareeshkumar3660

    Жыл бұрын

    പക്ഷേ മറ്റുള്ളവര് പുറമേ നിന്ന് അതിനെ ചൂഷണം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം,,🙏

  • @shakthimaan918

    @shakthimaan918

    Жыл бұрын

    😜 ഞാനെന്ന ഭാവമില്ലാതെ മരണം വരെ ജീവിക്കാൻ ആർക്കും കഴിയില്ല... കാരണം ജീവിച്ചിരിക്കുന്നത് ഞാനെന്ന ഭാവമുള്ളത് കൊണ്ടാണ്.. നിങ്ങൾ ശ്വസിക്കുന്നത് ഞാനെന്ന ആ ഞാനിനെ ജീവിപ്പിക്കാൻ വേണ്ടിയാണു 😜😜😜

  • @BharathyA-jm1zv

    @BharathyA-jm1zv

    Жыл бұрын

    ​@@hareeshkumar3660pĺmjhb.

  • @nasarkottappuram7560
    @nasarkottappuram7560 Жыл бұрын

    നമ്മെ നമ്മളറിഞ്ഞാൽ ജീവിതത്തിൽ സന്തോഷമുണ്ടാവും

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Жыл бұрын

    ഈലോകത്തു ദൈവം എല്ലാവരെയും ഒരു പോലെ യല്ലാ സൃഷ്ടി ച്ചത് പലർക്കും പല ഏറ്റ ക്കുറച്ചിലുകൾ ഉണ്ടാവും ദൈവം നമുക്ക് തന്നതിൽ ആനന്ദം കണ്ടെത്തുക ഓരോ രുത്തരും ഓരോ പ്രയാസത്തി ലൂടെ കടന്ന് പോയി കൊണ്ടിരിക്കുന്നു എന്ന് മസ്സിലാക്കുക പരമാവധി ദുഷ്ടൻ ന്മാരിൽ നിന്നും അകന്ന് നിൽക്കുക

  • @pradeepmk23
    @pradeepmk23 Жыл бұрын

    ആത്മാവിനെ പ്രജോതിപ്പിക്കുന അറിവ്. നന്ദി ❤

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Жыл бұрын

    നല്ല അവതരണം.... Anil സാറിനു എല്ലാവിധ ആശംസകളും.... 👍🏻💐💕

  • @valsalaa454
    @valsalaa454 Жыл бұрын

    ഭക്തിയിൽ കൂടെയുള്ള ഒരു ആനന്ദം സംഗീതത്തിൽ കൂടിയുള്ള ഒരു ആനന്ദം ഡാൻസിൽ കൂടെയുള്ള ഒരു ആനന്ദം ചെറിയ ചെറിയ സംഗതികൾ കൂടി ആനന്ദം കണ്ടെത്താം സാർ പറഞ്ഞതുപോലെ വ്യക്തികളിലോ വസ്തുക്കളിലും ആനന്ദം കണ്ടെത്താൻ കഴിയില്ല നമ്മുടെ ആത്മാവിന്റെ ഉള്ളിൽ തന്നെയാണ് ആനന്ദം വളരെ രസകരമായ കഥ

  • @jasminneil8186

    @jasminneil8186

    Жыл бұрын

    👌👌

  • @shihaboc3751

    @shihaboc3751

    Жыл бұрын

    സൂപ്പർ

  • @hareeshkumar3660

    @hareeshkumar3660

    Жыл бұрын

    🙏

  • @hemanthanrr8229

    @hemanthanrr8229

    11 ай бұрын

    Right vision

  • @narayanankuttyk8518
    @narayanankuttyk8518 Жыл бұрын

    സുഖം സുഖം കൈവശമുള്ള വസ്തു കാന്താരമെങ്ങും തിരയുന്നു നമ്മൾ .....❤...

  • @jayachandrankb81
    @jayachandrankb81 Жыл бұрын

    ഇത്തരം ഗുണപാഠങ്ങൾ അടങ്ങിയ കഥകൾ അമൂല്യമായതാണ്🎉🎉

  • @baburajanr603

    @baburajanr603

    Жыл бұрын

    Baayh>IIiIIIiiI

  • @baburajanr603

    @baburajanr603

    Жыл бұрын

    Baayh>IIiIIIiiIOiO

  • @valsalaa454
    @valsalaa454 Жыл бұрын

    നമസ്തേ ജി ഈ കഥ കേട്ടപ്പോൾ വളരെ ആനന്ദം തോന്നി ഈ കഥയ്ക്ക് ഒരുപാട് നന്ദി നമസ്കാരം

  • @santhoshck9980

    @santhoshck9980

    Жыл бұрын

    Yes❤😊

  • @abulhassan9932

    @abulhassan9932

    10 ай бұрын

    അതെ

  • @santhoshck9980
    @santhoshck9980 Жыл бұрын

    നമസ്കാരം... വളരെ നന്ദി.... അഭിനന്ദനങ്ങൾ ❤😊

  • @premalathavb6516
    @premalathavb6516 Жыл бұрын

    Ellavarkum.. Arijirikenda. Vishayam Thanks

  • @babykumari4861
    @babykumari4861 Жыл бұрын

    നമസ്കാരം sir ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു ആനന്ദം കിട്ടുന്നുണ്ട്

  • @noufalnewmahe3007
    @noufalnewmahe3007 Жыл бұрын

    കഥ ആസ്വദിച്ചു... അറിവ് തിരുത്തലുകളും വിനയവും ഉണ്ടാക്കിത്തരുന്നു.... നന്ദി...

  • @peterc.d8762
    @peterc.d87627 ай бұрын

    താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ കാണാറുണ്ട് Thank you

  • @smitham.v780
    @smitham.v780 Жыл бұрын

    Thanks sir🙏Great knowledge 👌👍

  • @omanaamma456
    @omanaamma456 Жыл бұрын

    Simple explanation with clarity.

  • @marysunny4000
    @marysunny4000 Жыл бұрын

    Very good innerawareness. Thank you

  • @SindhuM-si3lr
    @SindhuM-si3lr28 күн бұрын

    വളരെ രസകരമായ അവതരണം നന്ദി ❤

  • @jayaprakashck7339
    @jayaprakashck7339 Жыл бұрын

    താങ്കളുടെ കഥ വളരെ മനോഹരം. ഉപനിഷത്തിലെ ഈ കഥ എല്ലാവരും അറിഞ്ഞിരിക്കേണ്ട സത്യം.

  • @sangeethab8411
    @sangeethab8411 Жыл бұрын

    Valare shariyaya vakukal

  • @vazhiyoram7665
    @vazhiyoram7665 Жыл бұрын

    ആ രാജാവിന് എന്റെ കുപ്പായം പാകം ആകുമെങ്കിൽ കൊടുക്കാം, ഞാൻ ഹാപ്പി ആണ്

  • @vhareendran9150
    @vhareendran9150 Жыл бұрын

    സൂപ്പർ 👌👌ആനന്ദത്തിന് മാത്രം എതിർ വാക്കില്ല 👌👌

  • @shahibabu5043
    @shahibabu504311 ай бұрын

    Thank sir ..as a good message..🙏🙏🙏 thank you so much

  • @ayshasoman2795
    @ayshasoman2795 Жыл бұрын

    Superb!!!🙏🙏🙏🙏🙏🙏🙏

  • @kings6365
    @kings6365 Жыл бұрын

    NAMMudae thani niram purath varumallo😀😀😀😀,nalla story,Anandham oru avastha anu🙏✨✨🙏🙏🙏🙏

  • @staypositive1686
    @staypositive1686 Жыл бұрын

    Great. super sir 🙏🙏🙏🙏🙏

  • @RajendranVayala-ig9se
    @RajendranVayala-ig9se Жыл бұрын

    ആനന്ദത്തിന് മുൻവിധികളില്ല മാർഗനിർദേശങൾ വായന,അനുഭവലോകം ഒക്കെ അതിന് വഴിമരുന്നാവുമായിരിക്കും

  • @reshmibabu9496
    @reshmibabu9496 Жыл бұрын

    Thanku sir

  • @renjitmathew192
    @renjitmathew192 Жыл бұрын

    Great expositions

  • @ANITHAA-ku4vi
    @ANITHAA-ku4vi9 ай бұрын

    Lots valuable advice gives from Anil sir

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 Жыл бұрын

    എല്ലാം സത്യം നല്ല അവതരണം 👌👌👌🙏🙏🙏🙏😍😍😍😄😍😄😄

  • @abi-xg2yt
    @abi-xg2ytАй бұрын

    നന്ദി

  • @user-dh7vc4py8y
    @user-dh7vc4py8y Жыл бұрын

    Excellent story.if we can't be happy ourselves, we had better seek the support of a psychiatrist.

  • @niyasniyas1770
    @niyasniyas1770 Жыл бұрын

    ലോകത്തു ഉള്ള മനുഷ്യൻ ക്കും സന്തോഷം സമാധാനം നിരാശ വിഷമം അങ്ങനെ എല്ലാ വികാരങ്ങൾ ഉണ്ട്

  • @user-gw2dm8mr5h
    @user-gw2dm8mr5h Жыл бұрын

    Thank you

  • @shibin70
    @shibin70 Жыл бұрын

    I love your voice dear

  • @johnvarughese5887
    @johnvarughese58874 ай бұрын

    Great message sir,

  • @anoljoseph2050
    @anoljoseph2050 Жыл бұрын

    Thank you so much sir

  • @sunilkumarcg9420
    @sunilkumarcg9420 Жыл бұрын

    Super!!!!!

  • @miniminimini3700
    @miniminimini3700 Жыл бұрын

    Enikke bhayam Ella happy ayitte erikkumbol happy ayitte Erika Njan enne snehikkunnu ❤

  • @sonianelson7957
    @sonianelson7957 Жыл бұрын

    Thanku sir❤😊😊😊

  • @jayanthiv7863
    @jayanthiv7863 Жыл бұрын

    Thank you 🙏🌹

  • @hariskizhisseri5087
    @hariskizhisseri5087 Жыл бұрын

    You r great❤

  • @sumiaravinth9454
    @sumiaravinth9454 Жыл бұрын

    Thank u sir😊🙏

  • @krishnanpm9503
    @krishnanpm9503 Жыл бұрын

    Thank you 🙏

  • @aanavina9782
    @aanavina97829 ай бұрын

    Fantastic talk 🌹

  • @jayalakshmim3578
    @jayalakshmim3578 Жыл бұрын

    Thank you sir

  • @sanujaissac2431
    @sanujaissac24312 ай бұрын

    Excellent message Sir. Its true we can find happiness ourselves and it depends on our attitude & mindset. I am really happy now hearing your thoughtful words. 😊 👍💯

  • @Saro_Ganga
    @Saro_Ganga11 ай бұрын

    Super Congrats

  • @sindhusunil-rw2ni
    @sindhusunil-rw2ni Жыл бұрын

    Good story 🙏 ippo nammude nattil Kure motiver mar erngeetund kurach voltage koodauthal ayi thonnetundu avar onnu kettirunnel ennu agrahichu poyi

  • @sivakami5chandran
    @sivakami5chandran11 ай бұрын

    Well done 💯 super ❤❤🎉🎉🎉🎉

  • @cpsadiyodi
    @cpsadiyodi Жыл бұрын

    Ur telling the real truth 🙏🙏

  • @jamesjoseph7202
    @jamesjoseph7202 Жыл бұрын

    Thank you sir 🙏

  • @MdIqbal-zs9xd
    @MdIqbal-zs9xd11 ай бұрын

    Thank you brother ❤

  • @thasnisakeer347
    @thasnisakeer3478 ай бұрын

    Great sr

  • @premjith8022
    @premjith8022 Жыл бұрын

    First nalla oru positive energy tannu athu kazhinjj athine tirichu negative ilott kond poi first message athu valare nallathayirunnu. Second one kollilla positive aayi chindiku.. Positive aayi pravarthikoo.. Positive mathram taroo.. 🙏💕

  • @shidhind.s4537
    @shidhind.s453711 ай бұрын

    Great🎉

  • @visakhs4413
    @visakhs4413 Жыл бұрын

    Enikk ishttaayi sirinte words..it really touched my heart....oru comedy en paranjaal aalkkar niraye ulathukond aanandham indaavilla chelappo illa aanandham poova cheyya paranjappo chiri vannu😂😂😂😂........5:27

  • @user-es7hs3yq4f
    @user-es7hs3yq4f Жыл бұрын

    Saranenne geevithathilek thirich kondu varunnathu

  • @abulhassan9932
    @abulhassan9932 Жыл бұрын

    Super

  • @abulhassan9932
    @abulhassan993211 ай бұрын

    😮 കഥ : സൂപ്പ ർ: അഭി നന്ദനങ്ങൾ

  • @sindhuudayakumar4856
    @sindhuudayakumar4856 Жыл бұрын

    Thank u dr..sir thank u universe🙏❤️👍

  • @vinodmathew4931
    @vinodmathew4931 Жыл бұрын

    ഗുഡ്

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 Жыл бұрын

    🎉🎉🎉🎉🎉🎉Congrats!

  • @ANITHAA-ku4vi
    @ANITHAA-ku4vi9 ай бұрын

    Thank you ji

  • @ushasurendran6665
    @ushasurendran6665 Жыл бұрын

    Hai sir

  • @leenathangama6244
    @leenathangama624414 күн бұрын

    Supper Story

  • @lidiya925
    @lidiya925 Жыл бұрын

    വ്യക്തികൾ കൂടുതൽ ആയാൽ ഉള്ള ആനന്ദം പോകുകയാണ് ചെയ്യുക.സത്യം

  • @sangeethamanoj3631
    @sangeethamanoj3631 Жыл бұрын

    Super❤

  • @JamesThomas-xt8rw
    @JamesThomas-xt8rw11 ай бұрын

    Superb

  • @DNXR7
    @DNXR7 Жыл бұрын

    You are great ❤

  • @bindumolkv1408

    @bindumolkv1408

    8 ай бұрын

    😊

  • @user-so3my3hb6v
    @user-so3my3hb6v9 ай бұрын

    Superanilkumar❤🎉🙏🌹👍

  • @manichacko3320
    @manichacko33209 ай бұрын

    Nice 👌

  • @remyamr4582
    @remyamr4582 Жыл бұрын

    Innanu Njan sir ne kanunne sir voice Njan kelkarundu

  • @razakkarivellur6756
    @razakkarivellur67568 ай бұрын

    Thank u sir,

  • @Gayathrisuji735
    @Gayathrisuji73511 ай бұрын

    Thankyou sir🙋

  • @rajivijayachandran2453
    @rajivijayachandran2453 Жыл бұрын

    Super super super

  • @remanikp177
    @remanikp17710 ай бұрын

    Tha nkyou❤

  • @hithasunil5280
    @hithasunil52807 ай бұрын

    Self love - ആത്മാനുരാഗം . സുന്ദരമായ വാക്കല്ലേ ?🙏

  • @seenamol1604
    @seenamol1604 Жыл бұрын

    പൂർവ്വ ശാപം ഉള്ള വർക്ക് ഒരിക്കലും സൻതോഷമോ സമാധാനളോ ലഭൃമല്ല

  • @dhanushb.m64
    @dhanushb.m64 Жыл бұрын

    Mattullaver annepatti chinthikunnath anik ariyam athukondu santhoshican pattunnilla

  • @leelammameenakshinair3998
    @leelammameenakshinair3998 Жыл бұрын

    സത്യം 🙏🙏

  • @United_States_of_India
    @United_States_of_India Жыл бұрын

    Onnum parayanilla, lokha janasankhyail 1% oh 2% oh perku matram manasilakunna vakkukal. Manasil totulla vandanam.👃

  • @ShivaKumar-id9gq
    @ShivaKumar-id9gq Жыл бұрын

    Super🥀 super🥀🥀

  • @girijamanikuttan8264
    @girijamanikuttan826410 ай бұрын

    Hare krishnaa a....🙏🙏🙏🌹🌹🌹🥰🥰🥰

  • @valsalaa454
    @valsalaa454 Жыл бұрын

    👌

  • @ohm5847
    @ohm5847 Жыл бұрын

    No wordssssssssssss🙏🙏🙏🙏🙏🙏🙏🙏🙏

  • @ramyashanuj2643
    @ramyashanuj2643 Жыл бұрын

    Oshoye ormma varunnu angayude vakkukal kelkkumpol

  • @geethamala8564
    @geethamala8564 Жыл бұрын

    It is the story of ' Enchanted shirt' an english poem

  • @tj2934
    @tj29344 ай бұрын

    കുട്ടികളും,ചീല വൃദ്ധജനങ്ങളും happy അണ്‌,,becz മനസ്സില്‍ ഒരു ദുഃഷ്ടതയും ഇല്ല. innocent ..ഇവിടെയാണ് peace place

  • @anumohan639
    @anumohan639 Жыл бұрын

    ഇന്നാ ണെ]ന്നു ചിരിച്ചു കണ്ടത്

  • @arrrr7716
    @arrrr771610 ай бұрын

    Sir,nammal nammale snehikumpo nammalil ulla enthineyenkilum aayirikumallo snehikkunnath..ath soundharyathe aanenkil athum orikal nashikille? Athorth ipo sangadam vannal enthu cheyyum?

  • @sreejag5272
    @sreejag5272 Жыл бұрын

    👏👏👏

  • @sivasankaran4028
    @sivasankaran4028 Жыл бұрын

    Enchanting shirt

  • @ajalsivan7584
    @ajalsivan7584 Жыл бұрын

    Enchanted shirt

Келесі