എപ്പോഴും ഉള്ളിൽ സംസാരിക്കുന്ന മനസാണോ നിങ്ങളുടേത് ? - Self Talk - ANILKUMAR PC

അനിൽകുമാർ PC യുടെ ലൈവ് ഓൺലൈൻ ക്ലാസുകളിൽ നിന്നും കട്ട് ചെയ്തെടുത്ത പ്രസക്തമായ ഭാഗങ്ങളാണ് ഈ ചാനലിൽ നിങ്ങൾ കാണുന്ന വിഡിയോകൾ. ലൈവ് ക്ലാസുകളിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നൽകിയ മുറുപടികളാണിവ.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന് കാണിക്കുന്നത് ശരിയാണോ ? • Video
സ്വയം നശിപ്പിക്കുന്ന ഈ ശീലം നിർത്തൂ • സ്വയം നശിപ്പിക്കുന്ന ഈ...
SPIRITUALITY AND MIRRACLES WARNING !!! എല്ലാംകൂടെ കൂട്ടികുഴക്കരുത് - • WARNING !!! എല്ലാംകൂട...
കോപത്തിൽ നിന്ന് എനർജിയുണ്ടാക്കാം - • കോപത്തിൽ നിന്ന് എനർജിയ...
പുച്ഛിക്കുന്നവരെ ഞെട്ടിക്കണം The Best Revenge: • പുച്ഛിക്കുന്നവരെ ഞെട്...
Please Don't Share Your Secrets to anyone - • Video
സൂക്ഷിക്കുക DANGER Perfectionism and anxiety - • Video
അഭിപ്രായം പറഞ്ഞു സമാധാനം കളയാതിരിക്കൂ - • Video
HOW TO CHANGE OTHERS AS PER MY WISH ? • Video
ഒരു വാക്ക് പറയും മുൻപ് ഒരു നിമിഷം നിൽക്കുക • Video
കാടുകേറുന്ന ചിന്തകളെ നിയന്ത്രിക്കാനാകുമോ ? • Video
സൂക്ഷിക്കുക!! ഈ പ്രാക്ടീസ് കാരണം മനസ് തിരിഞ്ഞു പോകും LAW OF ATRACTION - • 🧠 സൂക്ഷിക്കുക!! ഈ പ്...
നെഗറ്റീവായ ആളുകൾ മുന്നിൽ വരുമ്പോൾ - • നെഗറ്റീവായ ആളുകൾ മുന്ന...
How to Stop Overthinking ? ആദ്യം input പരിശോധിക്കൂ - • How to Stop Overthinki...
ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? • ഓവർതിങ്കിങ് നിർത്താൻ ...
#meditation_malayalam

Пікірлер: 82

  • @narayanankuttyk8518
    @narayanankuttyk8518 Жыл бұрын

    ❤ പഴി ഒരു പിഴവെന്ന് അറിഞ്ഞിടുക പിഴുതെറിഞ്ഞിടാനൊരുങ്ങിടുക

  • @rasikpa5951

    @rasikpa5951

    10 ай бұрын

    👍

  • @ShailaSeenamma
    @ShailaSeenamma9 ай бұрын

    ഇത്രയും മനോഹരമായിഹൃദ്യമായി മോട്ടിവേറ്റ് ചെയ്യാൻ മറ്റാർക്കെങ്കിലും കഴിയുമോ എന്നറിയില്ല. എന്റെ അനുഭവത്തിൽ ഇതാദ്യമാണ്. കുറച്ചു മാസങ്ങളായി എന്റെ ജീവിതത്തെ മാറ്റിക്കൊണ്ടിരിക്കുന്ന എന്റെ ഗുരു .ദൈവാനുഗ്രഹം കൊണ്ടാണ് എനിക്കീ സാറിന്റെ വീഡിയോ കാണാൻ സാധിച്ചത്.ഒരുപാട് നന്ദി സാർ.

  • @tsvlogfromidukki455
    @tsvlogfromidukki455 Жыл бұрын

    ചിന്തകളാണല്ലോ മനസ്സിന്റെ സന്തോഷത്തിന്റെ താക്കോൽ മനസ്സ് വെച്ചാൽ നടക്കാത്തതായിട്ട് ഈ ലോകത്തു ഒന്നുമില്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്ന് മനസ്സിൽ ഒരു positive ചിന്തകൾ നിറക്കുന്ന അനിൽ സാർ വളരെയേറെ നന്ദിയുണ്ട് 🙏🙏🙏🙏

  • @AbdulSalam-cp5mp
    @AbdulSalam-cp5mp Жыл бұрын

    ഒരുപാട് നന്ദിയുണ്ട് സർ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി തന്നതിന് 🙏🙏🙏

  • @RavindranathanVP
    @RavindranathanVP8 ай бұрын

    പ്രത്യേകിച്ച് ആത്മഹത്യ കാര്യങ്ങൾക്ക് ഇത് ഒരു പരിഹാരം ആവട്ടെ

  • @saranyakrshnasaranyakrishn1557
    @saranyakrshnasaranyakrishn1557 Жыл бұрын

    സാർ 🙏ഞാൻ ഒരുപാട് നാൾ ആയി സാറിന്റെ വീഡിയോ കാണുക ആണ് 🙏 ഒരുപാട് സന്തോഷം ഉണ്ട് ഇതെല്ലാം അറിയാൻ കഴിഞ്ഞത് ഈ ഭൂമിയിൽ ഒരു ജന്മം എടുത്തത് കൊണ്ട് അറിവിലൂടെ അനുഭവിക്കാൻ കഴിഞ്ഞു

  • @saranyakrshnasaranyakrishn1557
    @saranyakrshnasaranyakrishn1557 Жыл бұрын

    സാർ... ഞാൻ എന്റെ കുട്ടി കാലം മുതൽ തന്നെ ഭക്തി മാർഗം ആയിരുന്നു... പക്ഷെ എന്റെ ജീവിതം ദുഃഖം ആയിരുന്നു എന്നാൽ ഇന്ന് ആ ദുഃഖം ഒക്കെ ഓർക്കുമ്പോൾ അനുഗ്രഹം എന്ന് കരുതുന്നു ആ ദുഃഖം ആണ് എന്നേ ഭക്തിയിലേക്ക് കൂടുതൽ അടുപ്പിച്ചു

  • @arivintepusthakam8149
    @arivintepusthakam81492 ай бұрын

    Thank you sir.... ഞാൻ എൻറെ മുന്നിൽ കാണുന്ന എന്തിനെയും പറ്റി ചിന്തിക്കുന്ന ആളാണ്...😂😂😂😂😂😂😂😂😂😂😂😂😂😂😂 ഞാൻ എന്നെ കൊണ്ടു തന്നെ മടുത്തു..... ചിന്തിക്കുക എന്നത് അല്ലാതെ മറ്റൊന്നും എന്നിക്ക് ചെയ്യാൻ പറ്റുന്നില്ല. 15 വർഷം ആയി ഇങ്ങനെ ആണ്.😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 no concentration 😢😢😢😢

  • @AbdulNazar-mt1hi
    @AbdulNazar-mt1hi11 ай бұрын

    Chanel charcha etavum nalla example

  • @valsalaa454
    @valsalaa454 Жыл бұрын

    വളരെ ശരിയുള്ള കാര്യം മനസ്സ് സംസാരിക്കുന്നത് ഈ വരികൾക്ക് നന്ദി നമസ്കാരം

  • @jithyanp8259
    @jithyanp8259 Жыл бұрын

    Orupad nanni sir 🙏🙏🙏

  • @moideenshafi6926
    @moideenshafi6926 Жыл бұрын

    Great words sir, support first and advice second

  • @saranyakrshnasaranyakrishn1557
    @saranyakrshnasaranyakrishn1557 Жыл бұрын

    ആളുകൾ ഇങ്ങനെ പ്രാന്ത് എന്ന് പറയുന്ന കൊണ്ട് അല്ല ദുഃഖം 😔ഇത് അറിയാതെ ജീവിക്കുന്ന മനുഷ്യന്റെ ജ്ഞാനം അന്ധകാരത്തിൽ ഒന്നും കാണാൻ ആവാതെ 🙏 മായ ലോകത്ത് മുഴുകി ഇരിക്കുക ആണ് സത്യം ഈശ്വരൻ ആണ് എന്ന് പോലും അംഗീകരിക്കാത്ത ബന്ധു ജനങ്ങളുടെ കൂടെ ആണ് എന്റെ ജീവിതം 🙏

  • @letsenjoylife22
    @letsenjoylife22 Жыл бұрын

    Thank you... For sharing knowledge❤️🔥

  • @santhoshck9980
    @santhoshck9980 Жыл бұрын

    നമസ്കാരം... Tq.. അഭിനന്ദനങ്ങൾ ❤😊

  • @saranyakrshnasaranyakrishn1557
    @saranyakrshnasaranyakrishn1557 Жыл бұрын

    നമസ്തേ ജി 🙏 വന്ദനം 🙏ശുഭദിനം

  • @mallualchemist
    @mallualchemist Жыл бұрын

    Sirr thanks for valuable information ⚔️⚔️⚔️

  • @sampvarghese8570
    @sampvarghese85709 ай бұрын

    നല്ലൊരു വീഡിയോ .നന്ദി

  • @bettymathew2722
    @bettymathew2722 Жыл бұрын

    Thank you sir. Good talk. 👌🙏.

  • @renjitmathew192
    @renjitmathew192 Жыл бұрын

    Great interpretation on lapping of mind realms in a very simple practical way.

  • @lincyjose727
    @lincyjose7273 ай бұрын

    Support first Thank you sir

  • @lifeasibin
    @lifeasibin Жыл бұрын

    Thank you so much sir🥰❤️

  • @vasanthakumari674
    @vasanthakumari67410 ай бұрын

    സത്യം ആണ് സാർ

  • @leenanair6667
    @leenanair6667 Жыл бұрын

    Thank u sir 🙏🏻🙏🏻🙏🏻

  • @nizarshamilil1044
    @nizarshamilil1044 Жыл бұрын

    Amazing experiment buddy… keep it up….just give your dream or Goal to the mind while it’s making arguments or quarreling, just say that above all you are going to achieve your goals or dreams!!!! Just put that input into your mind!! As you said the out will be a wonderful experience!!! Thanks again buddy 🙏🙏🌹❤️

  • @vijitha4403
    @vijitha4403 Жыл бұрын

    Correct samaythanu njn e video kanunnne❤ thnqq sir

  • @cynthiaalex8702
    @cynthiaalex87027 ай бұрын

    Very informative video.. Thank you so much Sir

  • @ajitharegesh2785
    @ajitharegesh2785 Жыл бұрын

    U r absolutely right

  • @lijinantony5846
    @lijinantony5846 Жыл бұрын

    Thank you🙏

  • @artstarrippon5729
    @artstarrippon5729 Жыл бұрын

    Thanku Sr

  • @remyakmkm9260
    @remyakmkm92602 ай бұрын

    Thank you❤❤❤

  • @jijinapradeep1317
    @jijinapradeep1317 Жыл бұрын

    Thank you sir...

  • @sulaikhaabdullah2466
    @sulaikhaabdullah2466 Жыл бұрын

    Very nice

  • @padmakumari2941
    @padmakumari2941 Жыл бұрын

    Very true 👍👌❤

  • @vinuriyas1964
    @vinuriyas1964 Жыл бұрын

    Thank you😍

  • @vijayat4860
    @vijayat486010 ай бұрын

    100%tnq ji

  • @sailajasasimenon
    @sailajasasimenon Жыл бұрын

    നല്ലൊരു അറിവ് അനിൽ👍

  • @muhamedbaqaviakkode2229

    @muhamedbaqaviakkode2229

    Жыл бұрын

    Good

  • @sreedharannair2218
    @sreedharannair221811 ай бұрын

    Thank you

  • @SindhuM-si3lr
    @SindhuM-si3lr25 күн бұрын

    Thankyou sir❤

  • @nanthakumaritkumarit5920
    @nanthakumaritkumarit5920Ай бұрын

    Nan anganeyannu ente manasu eppolum kodathi pole nan thanne vatham cheythondu irikkum

  • @SujiBabu-ju4vo
    @SujiBabu-ju4vo18 сағат бұрын

    Good humersence

  • @AakkuAkku
    @AakkuAkku6 ай бұрын

    Thank you sir

  • @mukund9949
    @mukund9949 Жыл бұрын

    Very good information...for self love we must burn ego& past culture by yoga with Supreme...daivika guna of satopeadhan replace satho, rajo& thamo

  • @kings6365
    @kings6365 Жыл бұрын

    Good 🙏🙏🌹🌹💐

  • @sinankarat8702
    @sinankarat8702 Жыл бұрын

    എല്ലാർക്കും ഇങ്ങനെ ആണോ..? ശെരിക്കും ഇങ്ങനെ ഇല്ലാത്തവർ ഇല്ലേ

  • @adhidhanwan6445

    @adhidhanwan6445

    Жыл бұрын

    ഇല്ല

  • @sinankarat8702

    @sinankarat8702

    Жыл бұрын

    @@adhidhanwan6445 do you know🤔

  • @chandinivp2182
    @chandinivp21827 ай бұрын

    സത്യം 🙏🏻🙏🏻💕💕

  • @ashithasanal944
    @ashithasanal9446 ай бұрын

    Yes.. That is my big problem...😢 That... Always, disturbing me... I need emptyness 😔

  • @remak5843
    @remak58435 ай бұрын

    സത്യം 👍❤️🙏🙏

  • @muneersp7100
    @muneersp7100 Жыл бұрын

    ശരിയാണ്

  • @chandhupk4198
    @chandhupk4198 Жыл бұрын

    സത്യം

  • @valsalaa454
    @valsalaa45410 ай бұрын

    👌

  • @ynotnalomaniohd4599
    @ynotnalomaniohd4599 Жыл бұрын

    👍

  • @akarsa7180
    @akarsa7180 Жыл бұрын

    ❤🙏

  • @syampalamattom6715
    @syampalamattom6715 Жыл бұрын

    🙏

  • @ashikrahmant2868
    @ashikrahmant2868 Жыл бұрын

    ❤❤❤❤

  • @binibabu1111
    @binibabu1111 Жыл бұрын

    🙏🙏🙏

  • @induv7273
    @induv7273Күн бұрын

    👍🙏

  • @anumonkg1304
    @anumonkg1304 Жыл бұрын

    🙏🙏🙏🙏

  • @propovoresh
    @propovoresh Жыл бұрын

    👍👍🙏❤️

  • @razakkarivellur6756
    @razakkarivellur67569 ай бұрын

    👍🏻👍🏻👍🏻

  • @soudhalatheef7763
    @soudhalatheef776310 ай бұрын

    🌹🌹🌹🌹

  • @anithats7229
    @anithats7229 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @arunkumarg79
    @arunkumarg79 Жыл бұрын

    Sir anno Bhrama kumaris inte Speech cheythathu

  • @saranyakrshnasaranyakrishn1557
    @saranyakrshnasaranyakrishn1557 Жыл бұрын

    കുണ്ഡലിനി ശക്തി ഉണർന്നു ഇപ്പോൾ അത് ശക്തി എടുക്കുക ആണ് 🙏പക്ഷെ ഇന്ന് ഇത് ആർക്കും അംഗീകരിക്കാൻ ആവാത്ത കൊണ്ട് എനിക്ക് ആ വൈബ്രേഷൻ വരുന്ന കൊണ്ട് കുറച്ചു നേരം എനിക്ക് മാറ്റം ആണ് ആ മാറ്റം ഇന്ന് മറ്റുള്ളവരുടെ മുന്നിൽ പ്രാന്ത് ആണ് എന്ന് പറയുന്നു 🙏

  • @valsalaa454
    @valsalaa454 Жыл бұрын

    😄

  • @anup591
    @anup591 Жыл бұрын

    0:04 p

  • @jyothilakshmi7852
    @jyothilakshmi7852 Жыл бұрын

    ottapedalanu valiya prob

  • @nidheeshmb9136

    @nidheeshmb9136

    Жыл бұрын

    Arengilumoke undakum ottakarumilla

  • @sajithkm8122
    @sajithkm812211 ай бұрын

    Mohanlalaite Kure Padam Flop aayappo ini Mohanlalalu engine loan adakkum ennu tenshion adichirunna oru roomate enik undarunnu 🤭🤗

  • @saranyakrshnasaranyakrishn1557
    @saranyakrshnasaranyakrishn1557 Жыл бұрын

    ഭക്തി മാർഗം സമ്പൂർണ മായപ്പോൾ പിന്നീട് ജ്ഞാന യോഗം സ്വികരിച്ചു ഇന്ന് ഒരുപാട് മനസിലാക്കി 🙏ഇപ്പോൾ ഉള്ള പ്രശ്നം ദേവിയേ മനസ്സ് ഉരുകി വിളിച്ചാൽ അമ്മ ഒപ്പം ആണ് അമ്മേടെ സാനിധ്യം കൊണ്ട് എനിക്ക് ചുറ്റും മായ ആണോ സത്യം ആണോ എന്ന് അറിയാത്ത അവസ്ഥ ആണ് 🙏 എന്നാൽ സത്യം ആണ് എന്ന് എനിക്ക് അറിയാം മെഡിറ്റേഷൻ ഒക്കെ ചെയ്തു ഒരുപാട് ഞാൻ നേരിട്ട് കണ്ടു ശക്തികൾ കൂടെ ഉള്ളത് കൊണ്ട് എന്റെ ഭൗതിക ജീവിതത്തേ ഒരുപാട് ബാധിച്ചു

  • @IsmayilMohammed-tv1wx
    @IsmayilMohammed-tv1wx6 ай бұрын

    ചാനൽ ചർച്ച 🤣

  • @saranyakrshnasaranyakrishn1557
    @saranyakrshnasaranyakrishn1557 Жыл бұрын

    കൂടുതൽ സ്വപ്നം ആണ് കാണുന്നെ ക്ഷത്രം ആയി ബന്ധം ഉള്ളത് ആത്മവ് ആയി ആണ് എനിക്ക് ബന്ധം ഉള്ളത് ഒരു വക്തി മുന്നിൽ നിന്നാലും ശരീരം അല്ല ആ ആത്മവിനോദ് ആണ് ഞാൻ സംസാരിക്കുന്നെ അതായത് ശരീരം അല്ല ആത്മവ് ആണ് എന്ന് തിരിച്ചു അറിഞ്ഞു

  • @official7809an
    @official7809an Жыл бұрын

    03:05 😅😅😅😅

  • @user-yi6jf6ou1n
    @user-yi6jf6ou1n6 ай бұрын

    Thanks Sir 💛💛

  • @anilk1888
    @anilk1888 Жыл бұрын

    👍

  • @ananducanand9003
    @ananducanand9003 Жыл бұрын

    ❤❤❤❤

  • @rajanpc4008
    @rajanpc4008 Жыл бұрын

    🙏🙏🙏🙏

  • @raniganesh8640
    @raniganesh86407 ай бұрын

    ❤❤❤❤

Келесі