വിറകടുപ്പിൽ വച്ച നാടൻ കോഴിക്കറി | KERALA TRADITIONAL CHICKEN CURRY

Kerala Traditional Chicken curry
Kerala Nadan Kozhi curry
Kappayum chicken curiryum
CONTACT : hellocookery100@gmail.com
Whatsapp : +91 9447991593
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 291

  • @aleenap.aminnu5663
    @aleenap.aminnu56633 жыл бұрын

    Ee chettante samsaram eshtamulavar like adi

  • @arunsankar3867
    @arunsankar38673 жыл бұрын

    എന്റെ അണ്ണാ നിങ്ങള് വേറെ ലെവൽ ആണ്

  • @twosidegamer4331
    @twosidegamer43312 жыл бұрын

    അത്യാവശ്യം കുക്കിംഗ് അറിയാവുന്നത് കൊണ്ട് , പറയുവാണ്....നാടൻ കോഴിക്ക് സ്കിൻ റിമൂവ് ചെയ്യരുത് 👍👍all the best... എന്തായാലും ചേട്ടായി പുലിയാ❤️❤️❤️❤️

  • @user-wr6is2us8h

    @user-wr6is2us8h

    Жыл бұрын

    Ath ndhaaa

  • @sanjayvdas5996

    @sanjayvdas5996

    Жыл бұрын

    Sathyam

  • @unnik3415

    @unnik3415

    Жыл бұрын

    Corect 👍

  • @itsmeamal9215

    @itsmeamal9215

    Жыл бұрын

    Nadan tharave koshi skin kalayathe vecha kuduthal taste akum

  • @user-hd3jl5oq1p

    @user-hd3jl5oq1p

    11 ай бұрын

    Remove chiyanam

  • @ashoksivanandanam
    @ashoksivanandanam3 жыл бұрын

    രാവിലെ കൊതിപ്പിക്കുന്നു അണ്ണൻ 😂

  • @tiktikvlogamazers4010
    @tiktikvlogamazers40102 жыл бұрын

    വളരെ നന്നായിട്ടുണ്ട്.. നിഷ്കളങ്കമായ അവതരണവും. നമ്മുടെ വീട്ടിൽ ചെയ്യുന്നത് പോലെ തന്നെ ♥️🥰😄😄

  • @sumithk9428
    @sumithk94282 жыл бұрын

    😄😄😄അണ്ണാ നിങ്ങൾക്കെതിരെ കേസ് കൊടുക്കാൻ പോവാണ്. ഒരു രക്ഷയുമില്ല കൊതിപ്പിച്ചു കളഞ്ഞു😍

  • @vinodkkottappuram1334
    @vinodkkottappuram13343 жыл бұрын

    ഈ മഴക്കാലത്ത് ചിക്കൻ കറിയും കപ്പയും സൂപ്പർ

  • @ratheeshkarthikeyan4720
    @ratheeshkarthikeyan47203 жыл бұрын

    നാട്ടിൻപുറം, കോഴിക്കറി...... മനസ്സ്നിറഞ്ഞു,,വയറും♥😋

  • @guruofasura4643
    @guruofasura46433 жыл бұрын

    ചേട്ടാ കാത്തിരുന്ന വീഡിയോ ബ്രോയിലർ നിർത്തി നാടനിലേക്ക് ഒരു മടക്കം സൂപ്പർ ചേട്ടായി

  • @rijasernakulam6194
    @rijasernakulam61943 жыл бұрын

    പപ്പ് പറിച്ചു എടുക്കാം ആയിരുന്നു ,ഒന്ന് കൂടി ടേസ്റ്റ് ആകുമായിരുന്നു ,ചേട്ടാ ,,,,എന്തായാലും സംഭവം പൊളിച്ചു

  • @user-gi7fs5qh4z
    @user-gi7fs5qh4z3 жыл бұрын

    ഈ വീഡിയോ ആണ് ഇത്രയും നാൾ കാത്തിരുന്നത് ❤️

  • @PraveenKumar-qb7he
    @PraveenKumar-qb7he2 жыл бұрын

    Chettante videos ellam kanarund.... Superrrrrr 😍🙏 Nalla vrithiyayittanu chettan ellam cheyyunnath Fish meat ellam nannayittu kazhukunnath eduth parayenda oru karyamanu cooking um valare mikachu nilkkunnu 😍

  • @fayasfayass4089
    @fayasfayass40893 жыл бұрын

    മഴ കാറ്റ് കപ്പ ചിക്കൻ കറി അന്തസ് 🥰🤩🤩🥰🥰🥰🥰👍🏻😍👍🏻😍👍🏻

  • @araviaravindakshan2347
    @araviaravindakshan23473 жыл бұрын

    നിങ്ങൾ വേറെ ലെവൽ തന്നെ സൂപ്പർ ആക്കിലെ ടെസ്റ്റർ സൂപ്പർ പറഞ്ഞില്ല 😀😀👍👍👍🙏🙏🙏👌👌👌

  • @preethilaijo3115
    @preethilaijo3115 Жыл бұрын

    Njan undakki nokki. Supper anutto. Mulakupodiyum mallippodiyum varukkathe ittappol pachakkuthu edukkumenna vichariche. Pakshe sambavam kollam. Nalla taste und

  • @sisut2727
    @sisut27272 жыл бұрын

    സഹോദരനിങ്ങൾ ഒരു സംഭവം തന്നെ അടിപൊളി കറി കണ്ടിട്ട്

  • @shameemali9046
    @shameemali90462 жыл бұрын

    കൊള്ളാം നല്ല നാടൻ ചിക്കൻ👍👍 Yummy 😋😋

  • @naatturuchikal
    @naatturuchikal3 жыл бұрын

    Thank You😍😍😍😍😍

  • @vivekviswanathan5820
    @vivekviswanathan58202 жыл бұрын

    സൂപ്പർർർ അണ്ണാ 👌💖 പിന്നെ ഒരു കാര്യം പറയേണ്ടത് കറിക്ക് എരുവ് കുറച്ചു കൊറക്കാം,എരുവ് കൂടിയാൽ കോഴിയുടെ ടേസ്റ്റ് മനസ്സിലാവില്ല,മുളകുപൊടി കാശ്മീരി ആയാലും, കുരുമുളക് അല്പം കൂട്ടാം..... സ്ഥിരമായി എരുവ് കൂടുതൽ കഴിച്ചാൽ അൾസർ വരും അതുകൊണ്ടാ........

  • @kichukrishnankutty2097
    @kichukrishnankutty20972 жыл бұрын

    അണ്ണന്റെ സംസാരശൈലി സൂപ്പറായിട്ടുണ്ട്

  • @jamsheeeer2040
    @jamsheeeer20403 жыл бұрын

    Adipoli onnum parayan illa😍😍😍

  • @mohammadali2581
    @mohammadali25813 жыл бұрын

    വെപ്പിനൊപ്പം തന്നെ സൂപ്പർ ആണ് ഷൂട്ടിങ്ങും 😍😍😍

  • @bintumani9832
    @bintumani98322 жыл бұрын

    വലിയ നാടകം ഒന്നുമില്ല വ്യക്തായി മനസിലാകുന്ന സൂപ്പർ കുക്കിംഗ്‌ ചാനൽ...👍👍👍👍👍

  • @rajathnp7709
    @rajathnp77092 жыл бұрын

    ചേട്ടന്റെ വിഡിയോസ് ഞാൻ കാണാറുണ്ട്... സൂപ്പറാണ് 👍👍👍👍

  • @ashrafpp6500
    @ashrafpp65009 ай бұрын

    താങ്കളുടെ കുക്കിംഗിൽ വല്ലാത്ത ഇളക്കലാണ്

  • @abhishekmnair4730
    @abhishekmnair47302 жыл бұрын

    Chettanum familiyum super. Next cooking kathirikunnu

  • @sujiselfie812
    @sujiselfie8122 жыл бұрын

    Anna yeppadi irrukkenga romba nal achu ongala parthu.🤗😍🤗😍

  • @shortvideos3771
    @shortvideos37712 жыл бұрын

    Super uncle 💙 adipowli epo vechu nooki 😍😎

  • @sethukrishnan8276
    @sethukrishnan82763 жыл бұрын

    ചേട്ടാ പൊളി കണ്ടിട്ട് കൊതിയാവുന്നു 😍👍

  • @vilasemmanuel8284
    @vilasemmanuel82842 жыл бұрын

    Curry adipoli super kozhiyude skin kalayandayirunu

  • @arjunkodakkad1747
    @arjunkodakkad17473 жыл бұрын

    നാടൻ കോഴി തൊലിയോടുകൂടി വെച്ചാലാ teast

  • @user-iz6if1on5y

    @user-iz6if1on5y

    2 жыл бұрын

    നാടൻ കോഴി തൊലിയോടു കൂടി വയ്ക്കുന്നതാണ് കൂടുതൽ ടേസ്റ്റ് : പക്ഷെ നന്നാക്കിയെടുക്കാൻ കുറെ സമയം പണിയെടുക്കണം

  • @kaleshkumar6371
    @kaleshkumar63712 жыл бұрын

    Mazhakku kazhikkan super

  • @majeeshkomath4590
    @majeeshkomath45903 жыл бұрын

    Super chikken curryum nalle mazhayum poli sanam

  • @Anamika-l2v
    @Anamika-l2v Жыл бұрын

    സൂപ്പർ കുക്കിങ് ആണ് ചേട്ടാ അടിപൊളി 😌

  • @usmansulu7147
    @usmansulu71472 жыл бұрын

    എന്റെ അണ്ണാ നിങ്ങൾ വേറെ ലെവലാ

  • @ainstonbeljo2260
    @ainstonbeljo22603 жыл бұрын

    நாட்டு ருசிகள்😘😘 அடிபொழி💙💪

  • @sreerajms588
    @sreerajms5883 жыл бұрын

    ഉഫ്ഫ്... മഴ... നാടൻ കോഴിക്കറി... കപ്പ.... ഇതു പോരെ അളിയാ... പെർഫെക്ട് ഓക്കേ 😍

  • @reghunair9603
    @reghunair96032 жыл бұрын

    Nannayittundu...

  • @bibinbaby4176
    @bibinbaby41763 жыл бұрын

    Poli itam color full😍😍

  • @anuchacko9438
    @anuchacko94382 жыл бұрын

    Taste nokan patiya ambiance...poli

  • @babuchandranav9264
    @babuchandranav92643 жыл бұрын

    കലക്കി ♥️♥️♥️

  • @lijuphilip2627
    @lijuphilip26273 жыл бұрын

    സൂപ്പർ 😋

  • @edna19.
    @edna19.2 жыл бұрын

    Ende mamma kollam nu annu , nice recipe 👌😋

  • @ashavijayan3351
    @ashavijayan33512 жыл бұрын

    Adipoli super, 😋😋😋😋

  • @maneshvijayan7835
    @maneshvijayan78352 жыл бұрын

    super, I prepared the same

  • @bibinbaby4176
    @bibinbaby41763 жыл бұрын

    I am waiting..😃😋

  • @manchumaniyan264
    @manchumaniyan2643 жыл бұрын

    ആഹാ സൂപ്പർ

  • @37.nandakishors38
    @37.nandakishors383 жыл бұрын

    Super 😋

  • @bijucs1508
    @bijucs15082 жыл бұрын

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  • @bindubriscoe5328
    @bindubriscoe53283 жыл бұрын

    Super Chetta❤

  • @shijilshijil1250
    @shijilshijil12502 жыл бұрын

    Supper anna😍😋😋😋

  • @SRS563
    @SRS5632 жыл бұрын

    പൊളിച്ചു 👌👌

  • @sahadkottayam9723
    @sahadkottayam97232 жыл бұрын

    അടിപൊളി 🌹❤️❤️❤️❤️❤️

  • @jagan8767
    @jagan87673 жыл бұрын

    ANNA NATTU RUJIGAL SUPERRRRRRR

  • @aneeshs3495
    @aneeshs34953 жыл бұрын

    നല്ല മാണോക്കയുണ്ട്. നിങ്ങള് കൊതിപ്പിക്കല്ലേ.

  • @Meghmalhar.
    @Meghmalhar.2 жыл бұрын

    That vaavaachi❤️❤️

  • @tryagain3394
    @tryagain33942 жыл бұрын

    Chettane enne pole kazhuki veluppikkumallo... Kalallli

  • @linchumohandas5361
    @linchumohandas53613 жыл бұрын

    Adipoli 👌

  • @sreekalanarayanan6477
    @sreekalanarayanan64773 жыл бұрын

    Adipoli chetta

  • @gauris1907
    @gauris1907 Жыл бұрын

    പൊളി😚❣️

  • @rakeshmi1788
    @rakeshmi17882 жыл бұрын

    അണ്ണൻ അടി പൊളിയാ

  • @afsalafsal3659
    @afsalafsal3659 Жыл бұрын

    സൂപ്പർ 😘😘😘

  • @devikalekshmi1437
    @devikalekshmi14373 жыл бұрын

    So beautiful kunjuvavkku ummmm aa ummmmmma

  • @balaktm01
    @balaktm013 жыл бұрын

    Super👌

  • @bichujayapalan9594
    @bichujayapalan9594 Жыл бұрын

    Anna nigal oru oru vannam thannea

  • @abctou4592
    @abctou45922 жыл бұрын

    Very good brother 👍👏👏

  • @aaraam2019
    @aaraam20193 жыл бұрын

    Super...

  • @mjtech1188
    @mjtech11882 жыл бұрын

    കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു സൂപ്പർ

  • @harithatvijayan5702
    @harithatvijayan57022 жыл бұрын

    ചിരി 👌🏻👌🏻👌🏻😊💕

  • @miyammu
    @miyammu2 жыл бұрын

    Super....👌👌👌😋😋😋😋

  • @famshi5704
    @famshi57043 жыл бұрын

    Waiting

  • @DhyanJeevasVlogs
    @DhyanJeevasVlogs3 жыл бұрын

    Super

  • @bindhubindhu2432
    @bindhubindhu24322 жыл бұрын

    Anna vere leval

  • @mathewscherian1056
    @mathewscherian10562 жыл бұрын

    Adipoli

  • @jinus2420
    @jinus24203 жыл бұрын

    ❤️

  • @blackbird4074
    @blackbird40743 жыл бұрын

    പൊളിച്ചു

  • @vineethu9841
    @vineethu98412 ай бұрын

    Because most of the fat in chicken skin is unsaturated fat which is very beneficial for heart health. At the same time, according to the Harvard School of Public Health, unsaturated fats can help prevent and reduce blood cholesterol and stabilize blood pressure

  • @saneesharoy7442
    @saneesharoy74422 жыл бұрын

    നിങ്ങളുടെ ഇൻട്രോ പോലെ തന്നെ മറ്റൊരു യൂ ട്യൂബ് ചാനൽ ലും കണ്ടിരുന്നു.

  • @vijaykumarr9953
    @vijaykumarr99532 жыл бұрын

    Ente cheta, ningal thanne oru kari ethra reethiyil vachittundu? Ippol thanne, podiyulpede vazhattiyenu sesham chicken ittal entha kuzhapam? Avasarathinu oppamanu ningade cooking. Ningade video sthiramayi kandal onnum cheythu nockan pattilla. Orickal onnu parayum, pinne veronnu parayum. Kandu confusion aakunnathu micham.

  • @anindian4786
    @anindian47862 жыл бұрын

    Super 👌

  • @rethizrsb6309
    @rethizrsb63092 жыл бұрын

    Super💥

  • @SumaSuma-tu1su
    @SumaSuma-tu1su3 жыл бұрын

    Superb

  • @ranjishvmr7894
    @ranjishvmr78942 жыл бұрын

    kidilan

  • @rojamantri
    @rojamantri3 жыл бұрын

    👌

  • @varshaharshanharsha4340
    @varshaharshanharsha43403 жыл бұрын

    നാളെ ഉണ്ടാക്കാം

  • @DileepKumar-of4vn
    @DileepKumar-of4vn Жыл бұрын

    നടൻ കോഴി തൊലി കളയില്ല 💕💕💕💕💕💕💕💕💕

  • @hehuaheye
    @hehuaheye3 жыл бұрын

    വൃത്തി....👌🏻👌🏻😊😊🤗

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan49853 жыл бұрын

    അണ്ണാ, 👍👍👍👍👍👍

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi94132 жыл бұрын

    കൊള്ളാം

  • @praseedajoseph5360
    @praseedajoseph53602 жыл бұрын

    Super🙏🙏🙏

  • @sobhasworld8086
    @sobhasworld80862 жыл бұрын

    hai - FRIe NDS - നാടൻ കോഴി കറി - സൃപ്പർ ചോട്ട - കണ്ടൽ കടിക്കാൻ തോനുന്ന '

  • @jenus-world
    @jenus-world2 жыл бұрын

    മറ്റവൻ ഒരു കുപ്പി കൂടി ഉണ്ടായിരുന്നെങ്കിൽ അടി പൊളി😂

  • @abhilashanandhan6709

    @abhilashanandhan6709

    Жыл бұрын

    😁

  • @binucp7133
    @binucp71333 жыл бұрын

    എനിക്ക് വിശക്കുന്നു,, 😗😗

  • @VALI-------VITTAVAL

    @VALI-------VITTAVAL

    2 жыл бұрын

    😂

  • @VinuVinuvinu-en2nh
    @VinuVinuvinu-en2nh6 ай бұрын

    ചേട്ട. നാടൻ കോഴി കരിച്ച് എട്ക്കണം. എന്നാലെ അടി പൊളിയായിരികു

  • @smithakuruppan7000
    @smithakuruppan70002 жыл бұрын

    Super👍👍👍👍👍👍

  • @aparnaaryan3280
    @aparnaaryan32803 жыл бұрын

    Ente ponn chetta. Veed evdeya avidenganum vann thamasikkam njan.

  • @reenanizar1903
    @reenanizar19033 жыл бұрын

    Vere level

  • @jubicacakes1952
    @jubicacakes19523 жыл бұрын

    Super 👌😋😋😋😋😋😋😋😋

  • @aandkvideos5545
    @aandkvideos55453 жыл бұрын

    👌👌👍👍

  • @acomplanboy2780
    @acomplanboy27803 жыл бұрын

    Supper

Келесі