Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Traditional cooking show

Пікірлер

  • @nisheedm7250
    @nisheedm72503 сағат бұрын

    ഉപ്പിട്ട് ചെയ്തുടേ

  • @user-ps2it2yn7u
    @user-ps2it2yn7u8 сағат бұрын

    His a Hindu 😂😂😂😂😂 I'm shock

  • @user-sb5ld2tq7s
    @user-sb5ld2tq7s12 сағат бұрын

    POLYCHU❤

  • @MuhammedFaizanKF
    @MuhammedFaizanKF14 сағат бұрын

    👍

  • @hashimkoshy7328
    @hashimkoshy732815 сағат бұрын

    ഇതിന്റെ വില കിലോ എത്രയാ

  • @reghilbabu3968
    @reghilbabu396816 сағат бұрын

    പാചകം ചെയ്യാൻ കൈ ഇട്ട് ഇളകുമ്പോൾ കയ്യിൽ കെട്ടിയ ചരട് അഴിച്ചു കളഞ്ഞാൽ നന്നായിരുന്നു, അതിൽ പിടിച്ച വിയർപ്പ് അല്ലെ ബാക്കി ഉള്ളവർ കഴിക്കുന്നത്

  • @prasadks4455
    @prasadks4455Күн бұрын

    അമ്പലത്തിലെ വായന കേൾക്കുന്നുണ്ടല്ലൊ! അമ്പലമുറ്റത്താണോ പോത്ത് ബിരിയാണി ഉണ്ടാക്കുന്നത്? Best !

  • @sobha8830
    @sobha8830Күн бұрын

    👌

  • @nizarb1639
    @nizarb1639Күн бұрын

  • @nizarb1639
    @nizarb1639Күн бұрын

    വായിൽ കപ്പൽ ഓടുന്നു.

  • @seenask4399
    @seenask4399Күн бұрын

    കുട്ടി ചെറിയതാണല്ലോ ലെറ്റ്‌ മാരിയേജ് ആയിരുന്നോ അടിപൊളി പാചകം

  • @user-be4kd5mb8t
    @user-be4kd5mb8tКүн бұрын

    അവസാന ഘട്ടത്തിൽ ആ മീൻ മണം മൂക്കിൽ തുരന്നു കയറി 🔥🔥🔥

  • @user-be4kd5mb8t
    @user-be4kd5mb8tКүн бұрын

    അവസാന ഘട്ടത്തിൽ ആ മീൻ മണം മൂക്കിൽ തുരന്നു കയറി 🔥🔥🔥

  • @user-be7vb8rk8p
    @user-be7vb8rk8pКүн бұрын

    Ahook kumma

  • @user-un9uo2uf3b
    @user-un9uo2uf3bКүн бұрын

    ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണും ഭയങ്കര ഇഷ്ടം ആണ് സൂപ്പർ

  • @user-un9uo2uf3b
    @user-un9uo2uf3bКүн бұрын

    ഒരു കുടം എന്ന് പറയണം വെളുത്തുള്ളി

  • @abyabraham1368
    @abyabraham1368Күн бұрын

    പൊടികളെല്ലാം സവാള വൈറ്റുമ്പോൾ തന്നെ ഇട്ട് അതിന്റെ പച്ച കെടുത്തുകയാണെങ്കിൽ കുറച്ചു കൂടി ടേസ്റ്റ് ആയിരിക്കും. അല്ലെങ്കിൽ പൊടിയുടെ ഒരു പച്ച ചുവ ഉണ്ടാകില്ലേ ഇറച്ചിക്ക്. ആ രുചിമനസ്സിലാക്കണമെങ്കിൽ ഞാൻ പറഞ്ഞ രീതിയിൽ ഒന്ന് ട്രൈ ചെയ്യാമോ ക്രിസ്ത്യാനികളുടെ വീട്ടിൽ മല്ലിയും മുളകും കാച്ചിയാണ് ഇറച്ചി വെക്കുക ആ ടെസ്റ്റ് ഒരു പ്രത്യേകതയാണ് പൊടികളെല്ലാംകൂടുതൽ ഫ്രൈ ആവാനും പാടില്ല ഒരു പാകത്തിന് ആണ് എടുക്കുന്നത് ചേട്ടൻ ഒന്ന് ട്രൈ ചെയ്യണേ ചേട്ടന്റെ മീൻ കറിവെപ്പ് സൂപ്പർ ഈ വെപ്പിന്റെ ടേസ്റ്റ് ചേട്ടനൊക്കെ സൂപ്പർ ആയിരിക്കാം ഞങ്ങളെപ്പോലുള്ളവർക്ക് അത് അത്ര പിടിക്കില്ല 🙏

  • @Plakkadubinu
    @PlakkadubinuКүн бұрын

    ഇതിനെ കറി വെച്ച് കഴിച്ചിരുന്നെങ്കിൽ ഇതിലും അടിപൊളി ആയേനേ.......

  • @mereyalexander4836
    @mereyalexander48362 күн бұрын

    അയ്യോ ഇങ്ങനെ ഞങ്ങളെ കാണിച്ചു കഴിക്കാതെ വായിൽ വെള്ളം

  • @JakosP8301
    @JakosP83012 күн бұрын

    ഭയങ്കരം

  • @prajithvipina9676
    @prajithvipina96762 күн бұрын

    ഉപ്പ് ഇട്ടില്ല

  • @sudarsanangurukripa7370
    @sudarsanangurukripa73702 күн бұрын

    🎉 🎉 🎉

  • @jijukumar870
    @jijukumar8702 күн бұрын

    A ship could sail in my mouth 😂😂😂

  • @maryammacherian8259
    @maryammacherian82592 күн бұрын

    Super 💞💞വാവേ 💞💞

  • @RahulRahul-u8v
    @RahulRahul-u8v2 күн бұрын

    ❤❤

  • @rajendranmachingil530
    @rajendranmachingil5302 күн бұрын

    സൂപ്പർ ❤❤❤❤

  • @jj-gn8ky
    @jj-gn8ky2 күн бұрын

    Cutting and cleaning kandal ariyam ... quality entharikum ennu❤

  • @ArunArun-bs8cm
    @ArunArun-bs8cm2 күн бұрын

    ഈ മീൻ എവിടെയാണ് വാങ്ങാൻ കിട്ടുക bro.....? കറക്ട് സ്ഥലം , നമ്പർ ഉണ്ടെങ്കിൽ തരുമോ.....?

  • @jayavishwakrma5369
    @jayavishwakrma53693 күн бұрын

    Adi poli

  • @sheilasathyan1906
    @sheilasathyan19063 күн бұрын

    Super 👍

  • @user-lc4fw3pw1v
    @user-lc4fw3pw1v3 күн бұрын

    ente hero kochu mon aanu

  • @Shylaja-bg7dc
    @Shylaja-bg7dc3 күн бұрын

    മീൻ അച്ചാർ വാങ്ങി. ഒരു നല്ല പീസ് അതിൽ ഇല്ലാരുന്നു. ഇങ്ങനെ പറ്റിക്കരുത് keto

  • @kiranroychef
    @kiranroychef3 күн бұрын

    Very nice coonking ❤❤❤😂

  • @kaleshkalesh4638
    @kaleshkalesh46383 күн бұрын

    Ethinte tholi kalayndde

  • @hridyak.j2604
    @hridyak.j26043 күн бұрын

    Super chetta❤

  • @sreejithsree8502
    @sreejithsree85023 күн бұрын

    Tholi kalajila🤔🧐

  • @Sarojini-pr8zn
    @Sarojini-pr8zn4 күн бұрын

    മലപ്പുറത്തെ ഭാഷ പോലുണ്ട് നിങ്ങളുടെ അവതരണം കേൾക്കാൻ രസമുണ്ട് kunjintayum

  • @binubinu1740
    @binubinu17404 күн бұрын

  • @GudduKumar-qz1wu
    @GudduKumar-qz1wu4 күн бұрын

    ❤❤❤❤❤❤❤

  • @bobinchacko5524
    @bobinchacko55244 күн бұрын

    🥰🥰🥰🥰

  • @anjalianju7043
    @anjalianju70434 күн бұрын

    Ahhh kuttikal arde annu

  • @AbdulMajeed-mo4ot
    @AbdulMajeed-mo4ot4 күн бұрын

    njan rand moonn thavana undakki nokki. Super aanutto ellarkkum ishtaayi👍🏻

  • @sudhasubash5203
    @sudhasubash52035 күн бұрын

    11

  • @shibuaaru1009
    @shibuaaru10095 күн бұрын

  • @shibuaaru1009
    @shibuaaru10095 күн бұрын

    കഴിക്കാൻ കൊതി ആകുന്നു

  • @drrajisubin6502
    @drrajisubin65025 күн бұрын

    Super super 👌

  • @ChandranPk-ih8cv
    @ChandranPk-ih8cv5 күн бұрын

    വളരെ രുചിയുള്ള കപ്പയും കാക്ക കൂട്ട്. പാചകം ചെയ്ത വിധം ഭംഗി ആയിട്ടുണ്ട്. എവിടെ വന്നാൽ കുറച്ചു കഴിക്കാൻ കിട്ടും. നന്ദി ചേട്ടായി. 🙏🏻👍🏻🌹

  • @satheeshn2721
    @satheeshn27216 күн бұрын

    Venamenkil thinnamathi

  • @prejithvinayakp
    @prejithvinayakp7 күн бұрын

    😋😋😋😋😋😋😋😋😋😛😛😛😛😛

  • @silumol6654
    @silumol66547 күн бұрын

    ചേർക്കുന്ന മസാലയുടെ അളവ് കൂടി പറയണേ