കൊതിയൂറും കടലപ്രഥമൻ ഉണ്ടാക്കാം....Onam Special Kadala Pradhaman

How to make kadala pradhaman
How to make kadala Payasam
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9048063731
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 66

  • @maryjuliet5237
    @maryjuliet523710 ай бұрын

    🌿🌼🌿🌼🌿🌼🌿 കടല പ്രഥമൻ💯💯💯💯👍👍👍💓 കുഞ്ഞുവാവയ്ക്ക് ചക്കരമുത്തം,😘

  • @sajithkumar2048
    @sajithkumar204810 ай бұрын

    Kollam adipoli super👍

  • @DileepKumar-oh4ym
    @DileepKumar-oh4ym10 ай бұрын

    അടിപൊളി...

  • @chithrasuresh3427
    @chithrasuresh342710 ай бұрын

    സൂപ്പർ 👌

  • @jayamkumar7613
    @jayamkumar761310 ай бұрын

    2 പാലും ശർക്കരയും ഒഴിച്ചു നന്നായിട്ട് കറുത്ത് വരുന്ന വരെ കൈ എടുക്കാതെ ഇളക്കണം,ഒന്നാം പാൽ നല്ലോണം കുറുക്കിയിട്ടേ ഒഴിക്കാവു,തിളക്കും മുൻപ് ഇറക്കണം

  • @Betty-wy4ws
    @Betty-wy4ws10 ай бұрын

    Super 👌

  • @aneeshkumarp2
    @aneeshkumarp210 ай бұрын

    ചേട്ടാ നിങ്ങൾ വേറെ ലെവലാ ❤️

  • @suseelamenon4209
    @suseelamenon420910 ай бұрын

    Very super

  • @retheeshchakkara9137
    @retheeshchakkara913710 ай бұрын

    Adipoli

  • @Nps188
    @Nps18810 ай бұрын

    Kadalapaayasam🎉amazing🎉🎉vava🎉monusuper🎉

  • @jsjs6691
    @jsjs669110 ай бұрын

    ഈ ഓണം നമ്മൾ പൊളിക്കും 🌹

  • @user-qn7tt5ew4p
    @user-qn7tt5ew4p10 ай бұрын

    Super❤

  • @harikrishnan.g5361
    @harikrishnan.g536110 ай бұрын

    Set💟

  • @subhashchandran6778
    @subhashchandran677810 ай бұрын

    Good

  • @maheshmniar1985
    @maheshmniar198510 ай бұрын

    ഹാപ്പി ഓണം

  • @suja302
    @suja30210 ай бұрын

    ഹാപ്പി ഓണം ചേട്ടാ ❤❤

  • @savithk6205
    @savithk620510 ай бұрын

    Happy onam

  • @jayakrishna1038
    @jayakrishna103810 ай бұрын

    Kandittu kothi varunnu mashe

  • @selinfrancis1122
    @selinfrancis112210 ай бұрын

    അച്ചോടാ...കുഞ്ഞു വാവ ❤❤സൂപ്പർ

  • @alexy1969
    @alexy196910 ай бұрын

    ബെൽ അടിച്ചിട്ടുണ്ട് ട്ടോ❤❤🎉

  • @mollyvarughese8772
    @mollyvarughese87725 ай бұрын

    Always plenty

  • @sreejithjithu2814
    @sreejithjithu281410 ай бұрын

    sprrrrrrrr❤❤

  • @peterjobin1325
    @peterjobin132510 ай бұрын

    ❤❤❤❤

  • @sunisuni8062
    @sunisuni80623 ай бұрын

    ❤❤❤❤❤

  • @suhudmadathil7699
    @suhudmadathil769910 ай бұрын

    ❤🎉

  • @manumaanzz4570
    @manumaanzz457010 ай бұрын

    ❤💕

  • @jayamenon1279
    @jayamenon127910 ай бұрын

    ADIPOLY KADALA PRADHAMAN 👌👌👌 Hi VAVA 🤗

  • @anoopbalan4119
    @anoopbalan411910 ай бұрын

    ❤️🙏

  • @ameyaa7699
    @ameyaa769910 ай бұрын

    🔥💪🔥 കടല പ്രഥമൻ🔥💪🔥👍👍👍

  • @kl-di4bt
    @kl-di4bt10 ай бұрын

    പുതിയ taster ആയ കുഞ്ഞാവക്ക് ആയിരം ഓണം ആശംസകൾ.. 🥳

  • @joy.rjoy.r8330
    @joy.rjoy.r833010 ай бұрын

    Enganalla chetta...parippu nannai vendhudayanam ketto...saramilla...😂. ..onnukoodi chaithu nokku...seriyakum..👌

  • @nothing...2024
    @nothing...202410 ай бұрын

    good work 👍 and really appreciate the camera man

  • @naatturuchikal

    @naatturuchikal

    10 ай бұрын

    Thank you so much 😀

  • @vishwanathk9265
    @vishwanathk926510 ай бұрын

    I wish a very happy onam in advance for your family

  • @naatturuchikal

    @naatturuchikal

    10 ай бұрын

    Same to you

  • @presannakitchen3796
    @presannakitchen379610 ай бұрын

    കട്ലാ വോവിച്ച് മിസ്സിയിൽ ഒന്നുച്ത്ച്ച് എടുത്തഉരുളി വച്ചനയ്യ് ഒഴിച്ച് പരിപ്പ് വഴറ്റി എന്നിട്ട് ശർക്ക് രാ ഒഴിച്ച് വര്റ്റി പിന്നെ മുന്നാ പാൽ ഒഴിച്ച് വര്റ്റി രണ്ടാ പാൽ ഒഴിച്ച് കുറുകു ബോൾ വാങി വച്ചഒന്നാ പാൽ ച് ർത്ത് എന്നിട്ട് എല്ലാ കുടി വറത്ത് ഇടണോ ok

  • @Anees-qp5be
    @Anees-qp5be10 ай бұрын

    ട്ടിൻ ........ ടിൻ

  • @santhoshcc5286
    @santhoshcc528610 ай бұрын

    ചങ്ങായി രുചി കൂട്ടുവൺലേശം ഉപ്പ് ചേർക്കേണ്ടേ?

  • @premjithparimanam4197
    @premjithparimanam419710 ай бұрын

    പായസത്തിൽ കഷ്ടപാടും കുടിയ ഒന്ന് ആണ് കടല പായസം പിന്നെ അട പായസം

  • @kvshobins9820
    @kvshobins982010 ай бұрын

    അണ്ടിപരിപ്പ് ഒന്നിച്ചു ഇടണ്ടായിരുന്നു മൂത്തിട്ടില്ല പച്ച ചുവക്കും ❤❤

  • @mathewsonia7555
    @mathewsonia755510 ай бұрын

    7:49

  • @meenusappus7849
    @meenusappus784910 ай бұрын

    ഓണം പ്രമാണിച്ച് പായസം മാത്രമെഉള്ളോ ചേട്ടാ

  • @divinelove731
    @divinelove73110 ай бұрын

    വാവയ്ക്കു ഇഷ്ടപ്പെട്ടു മൂളുന്ന കണ്ടോ

  • @leenamathew352
    @leenamathew35210 ай бұрын

    ഇതു എന്നാ പരിപ്പാണ്

  • @naatturuchikal

    @naatturuchikal

    10 ай бұрын

    kadala paripp

  • @newgenwillowway3681
    @newgenwillowway368110 ай бұрын

    Advance happy onam❤️

  • @ridhahayaru4578
    @ridhahayaru457810 ай бұрын

    Vellam koodi

  • @presannakitchen3796
    @presannakitchen379610 ай бұрын

    എന്റെ പൊന്ന് ഇങ്ങനോ ല്ലാ കട് ലാ പയിസ ഇങ്ങനോ ല്ലാ

  • @junaidksd5997
    @junaidksd599710 ай бұрын

    Iyalk ide paniya hamkk

  • @thankav6808
    @thankav680810 ай бұрын

    Pareppe varakkande🤔

  • @praveensivankuttypraveen2216
    @praveensivankuttypraveen221610 ай бұрын

    ഒന്നാം പാൽ ഒഴിച്ചാൽ തിളക്കാൻ പാടില്ല പായസം

  • @user-so3lt5uq8f
    @user-so3lt5uq8f10 ай бұрын

    Onnam pal ozhichu arengilum payasam thilappikumo eviduth pagakakatan anu😂😂😂😂😂.

  • @kingvideos1862
    @kingvideos186210 ай бұрын

    Sur

  • @rejirajan8541
    @rejirajan854110 ай бұрын

    ഏത് തരം കടലയാണ്

  • @jayamkumar7613

    @jayamkumar7613

    10 ай бұрын

    കടലപരിപ്പ്

  • @vishnuvnair9803
    @vishnuvnair980310 ай бұрын

    ഈ പായസത്തിൽ വെള്ളത്തിൻറെ ചുവ കൂടുൽ ആയിരിക്കും. തിളച് വറ്റിട്ടില്ല പായസം. കടല പരിപ് വെന്ത് കഴിഞ്ഞ് ആദ്യം ചേർക്കണ്ടത് ശർക്കര പാനിയാണ്. ആ ശർക്കര പാനി വറ്റി വഴി തെളിയുന്നവര ഇളക്കണം .എന്നിട്ട് 3 പാൽ ചേർത്ത് പകുതി പറ്റിച്ച് 2 പാൽ ചേർത്ത് പായസം പറ്റി വരുമ്പോൾ 1 പാൽ ചേർത്ത് ഇറക്കി വെക്കണം. എന്നിട്ട് അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ നെയ്യിൽ വറുത്ത് ചേർക്കുക.

  • @jaganjva3728
    @jaganjva372810 ай бұрын

    ANNA PORICHU

  • @Carnivalmovies.
    @Carnivalmovies.10 ай бұрын

    പുട്ടും കടലയും കഴിച്ചോണ്ട് കാണുന്നവർ ഇല്ലല്ലോ അല്ലെ 😂

  • @Sura645

    @Sura645

    10 ай бұрын

    ഒണ്ട്

  • @radhakrishnanks6843

    @radhakrishnanks6843

    10 ай бұрын

    Puttu. Kadala. Pappadam. Nalla. Kaduppathil. Pal chayayaum. O. H

  • @sreejith_kottarakkara
    @sreejith_kottarakkara10 ай бұрын

    കടലപ്പായസം എന്നല്ലേ പറയേണ്ടത്

  • @prasannauthaman7764

    @prasannauthaman7764

    10 ай бұрын

    തേങ്ങ പാലും ശർക്കരയും ചേർത്തു വെക്കുന്നതു പ്രഥമൻ😊

  • @sreejith_kottarakkara

    @sreejith_kottarakkara

    10 ай бұрын

    @@prasannauthaman7764 അതിലേക്ക് അടപ്രഥമന്റെ അട കൂടി വേണം

  • @vinodvk7505
    @vinodvk750510 ай бұрын

    ഒന്നാം പാൽ ഒഴിച്ചാൽ ഒരുപാട് തിളപ്പിക്കാൻ പാടില്ല

  • @Raveendran1962
    @Raveendran196210 ай бұрын

    ഒന്നാം പാൽ ഒഴിച്ചാൽ ഒരു പായസവും തിളപ്പിക്കരുത് . രണ്ടാം പാലും ശർക്കരയും കൂടി ആണ് കുറുക്കേണ്ടത്. ഒന്നാം പാൽ തിളപ്പിച്ചാൽ വെളിച്ചെണ്ണയുടെ മണം വരും. താങ്കൾ ഇപ്പ്രകാരം ഉണ്ടാക്കിയ പായസം ഒന്നും രുചി ഉണ്ടാവില്ല.

  • @vivid38
    @vivid3810 ай бұрын

    ചേട്ടന്റെ പായസം തീരെ മോശമാണ് അറിയാൻ പാടില്ലാത്ത പണി ചെയ്യില്ല ചേട്ടാ ചേട്ടന്റെ ഉള്ള വിവേക്സും കൂടി ഇല്ലാതാവും

Келесі