വെമ്പായത്തെ തട്ടുകടയിലെ 70 രൂപ ഊണും മീൻ വിഭവങ്ങളും കഴിച്ചാലോ? || Visit to Raj Thattukada

Hello dear friends, this is my 42nd Travel Vlog. In this video I take a visit to the famous Raj Thattukada at Vembayam to try out these tasty fish dishes. Its a must try
Location
goo.gl/maps/VE4YwctUEjPuQaYF8
Raja Hotel Owner
Mobile No. : 9446172640
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 709

  • @user-ql2xg9nr1k
    @user-ql2xg9nr1k3 жыл бұрын

    ഞാൻ ഇവിടെ പോയിട്ടുണ്ട് ... സൂപ്പർ ഫുഡാണ് ഇവിടെ, കിടിലം സർവ്വീസും . എത്ര തിരക്കാണെങ്കിലും Serve ചെയ്യുന്ന പയ്യൻമാർക്ക് നമ്മളോട്(ഞാൻ പോയപ്പോൾ പയ്യൻമാരായിരുന്നു) അവിടുത്തെ കസ്റ്റമേഴ്സിനോട് നല്ല പെരുമാറ്റമായിരുന്നു. നമ്മുടെ വയറുനിറയുന്നതിനോടൊപ്പം മനസ്സും നിറയും.

  • @nandananandi1608
    @nandananandi16083 жыл бұрын

    Vembayam ullavar adi like

  • @dayapradeep292
    @dayapradeep2923 жыл бұрын

    സൂപ്പർ ഫുഡാണ് മീൻ വിഭവങ്ങളുടെ കലവറ .... ആതിഥേയ മര്യാദ കൂടുതലാ .... മനസ് നിറയും

  • @pradheeshk.spradhi5916
    @pradheeshk.spradhi59163 жыл бұрын

    ഇതൊക്കെ കണ്ടു സാമ്പാർ കൂട്ടി ചോറ് ഉണ്ണുന്ന ഞാൻ 😰😰😰

  • @shahidmalikakkal5856

    @shahidmalikakkal5856

    3 жыл бұрын

    Jagaloke patiniya

  • @sneharoy353

    @sneharoy353

    3 жыл бұрын

    anthu cheyyana njan egg mathrame kazhikku hus non veg must anu but fish thala undal pulli aneettu pokum so alla thalayum garbage il kalayum

  • @annakezia7108

    @annakezia7108

    3 жыл бұрын

    Me to

  • @nouseenaismail1237

    @nouseenaismail1237

    3 жыл бұрын

    Wow

  • @user-km7wp3lo7l

    @user-km7wp3lo7l

    3 жыл бұрын

    🤣🤣🤣

  • @JophyVagamon
    @JophyVagamon3 жыл бұрын

    വെമ്പായത്ത്കാർ ഭാഗ്യവാന്മ്മാർ 👍ചേച്ചി ഞങ്ങളുടെ നാട്ടിലും ഒന്ന് വരണം 70രൂപ ഊണ് 28കൂട്ടം കറികൾ മൂലമറ്റം ഇടുക്കി റോഡ് 👍

  • @newlookindia2404

    @newlookindia2404

    3 жыл бұрын

    Tec traval eat സുജിത് ഭക്തന്റെ ചാനലിലും Food & traval എബിൻ ഏട്ടന്റെ ചാനലിലും വീഡിയോ കണ്ടായിരുന്നു. 💙💙💙💙💙 (അശോക കവല) മൂലമറ്റം തൊടുപുഴ ഇടുക്കി റൂട്ട്.

  • @kichu1913

    @kichu1913

    3 жыл бұрын

    @@newlookindia2404 അതിന്റെ Link ഇടാമോ. Video കണ്ടു വയറു നിറക്കാം 😪

  • @abdulk9070

    @abdulk9070

    2 жыл бұрын

    Chechi, whether you paid for the meals taken?

  • @shynasaman5986
    @shynasaman59863 жыл бұрын

    നമ്മുടെ സ്വന്തം നാട്ടിൽ ഇത്രയും നല്ല ഹോട്ടൽ ഉണ്ടെന്നു മനസിലാക്കാൻ മാമിന്റെ പ്രോഗ്രാം വേണ്ടി വന്നു ☺

  • @naseeranaseera7251

    @naseeranaseera7251

    3 жыл бұрын

    >9

  • @jainjaison423

    @jainjaison423

    3 жыл бұрын

    Evidaa

  • @risilashiyas4297
    @risilashiyas42973 жыл бұрын

    ഒരു ഗർഭിണി ആയ ഞാൻ തന്നെ ഇത് കണ്ടല്ലോ പടച്ചോനെ. കൊതി ആയിട്ട് വയ്യ

  • @barshiirshad2362

    @barshiirshad2362

    3 жыл бұрын

    Me too

  • @athirasujith5544

    @athirasujith5544

    3 жыл бұрын

    Njanume☹️☹️

  • @mubeenam.s567

    @mubeenam.s567

    3 жыл бұрын

    Njanum

  • @nadiyamanshadnadiyamanshad4322

    @nadiyamanshadnadiyamanshad4322

    3 жыл бұрын

    Vembayamvannakazhikkam

  • @amalenduu8318

    @amalenduu8318

    3 жыл бұрын

    Njanum

  • @shynicv8977
    @shynicv89773 жыл бұрын

    എന്റെ സ്ഥലത്തിനടുത്താണ് എന്നിട്ടും ഞാൻ പോയിട്ടില്ല.... ഇനി എന്തായാലും പോകണം.. കണ്ടിട്ട് കൊതിയാവുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sarithaunni5776

    @sarithaunni5776

    3 жыл бұрын

    കഷ്ടാണ് ട്ടോ.....

  • @THENIGHTRIDER-hy3qq

    @THENIGHTRIDER-hy3qq

    3 жыл бұрын

    Njan tekkada

  • @shynicv8977

    @shynicv8977

    3 жыл бұрын

    @@THENIGHTRIDER-hy3qq ഞാൻ ഇരിഞ്ചയം (തന്നിമൂട് )

  • @bharath9198

    @bharath9198

    3 жыл бұрын

    നിനക്കു ഫ്രാൻതു അല്ലെ..നി വരരുത്...അന്ന്. വന്നു തിനിട്ടു ക്യാഷ് തരാതെ പോയ നാറി

  • @shafeekashafee5207

    @shafeekashafee5207

    3 жыл бұрын

    Njan kanyakulangara

  • @vijay20366
    @vijay203663 жыл бұрын

    I have seen many travel Vlogs related to Raj Thattukada. I am so amazed by this restaurant, this is what is called authentic Kerala taste which you won't get in 5-star hotels.

  • @liyasreeju4597
    @liyasreeju45973 жыл бұрын

    അയ്യോ ഞങ്ങടെ വെമ്പായം 🤩🤩🤩🤩

  • @THENIGHTRIDER-hy3qq

    @THENIGHTRIDER-hy3qq

    3 жыл бұрын

    Njan tekkada

  • @sandhyasadasivan3042

    @sandhyasadasivan3042

    3 жыл бұрын

    ഞാനും

  • @sangeetha8560

    @sangeetha8560

    3 жыл бұрын

    Njanum,udimoodu

  • @anilashaji7120

    @anilashaji7120

    3 жыл бұрын

    ഞാൻ മദപുരം

  • @Sophia-lf9sc

    @Sophia-lf9sc

    3 жыл бұрын

    ഇതെവിടാ..ഈ നിങ്ങടെ വെമ്പായം...ഏത് ജില്ല

  • @nishanivin4890
    @nishanivin48903 жыл бұрын

    Next time when we visit Trivandrum will definitely visit . Thank you so much madam

  • @nishanivin4890

    @nishanivin4890

    2 жыл бұрын

    Madam finally visited today after an year of your post .. thoroughly enjoyed the sumptuous meal. Thank you so much mam for introducing to the taste of Trivandrum.. keep posting new videos in our travel channel .

  • @jainjosephl690
    @jainjosephl6903 жыл бұрын

    Amazing chechi. Thanks alot for ur great efforts

  • @suruthirameshkumaresan
    @suruthirameshkumaresan3 жыл бұрын

    Hai Mam 😍😍 Super family hotel 👍👍👍all foods r looks very tasty and mouthwatering 😋🤤😋😋😋😋

  • @Anna-fr2go
    @Anna-fr2go3 жыл бұрын

    Its really a 'kudumba hotel'.Really appreciating the unity and hardwork put forth by the family members which is the secret behind their success .Thank you madam for this beautiful vlog.

  • @FoodieGadi
    @FoodieGadi3 жыл бұрын

    അടിപൊളി മീൻ വിഭവങ്ങൾ..കൊതിയാവുന്നു 😋😋👌

  • @subakalidh7868

    @subakalidh7868

    3 жыл бұрын

    Chechi kothipikale

  • @sandhyak6167
    @sandhyak61673 жыл бұрын

    "എന്റെ തലയേക്കാൾ വലിയ തല " ന്ന് 🤭🤭🤣🤣🤣😜😜😜😜😁😁👌👌👍👍👍🤤🤤🤤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    3 жыл бұрын

    😅🤩

  • @Anjali-dm1zs

    @Anjali-dm1zs

    3 жыл бұрын

    😁😁

  • @thankamaniganesh9505
    @thankamaniganesh95053 жыл бұрын

    ഹായ് ഡിയർ 🙏🙏🙏🙏. ഇത്രയും മീൻ വിഭവങ്ങൾ ആദ്യമായി കാണുന്നത് 👌👌👌. കൊച്ചു കള്ളി കൊതി പിടിപ്പിച്ചു. ❤❤❤

  • @muthumonmuthumon6606

    @muthumonmuthumon6606

    3 жыл бұрын

    How kju

  • @vijayammc4137

    @vijayammc4137

    3 жыл бұрын

    സൂപ്പർ ഫുഡ്‌ ആണ് ഞാൻ ഇവിടുന്നു കഴിച്ചിട്ടുണ്ട് പക്ഷെ ഞാൻ അന്ന് മീൻ ഒന്നും കഴിച്ചില്ല വെജിറ്റേറിയൻആണ് കഴിച്ചത് എന്നാലും കൂടെ വന്നവർ പറഞ്ഞു നല്ല മീൻ കറി ആണ് എന്നു

  • @ajithkumar.d7072
    @ajithkumar.d70723 жыл бұрын

    തിരുവനന്തപുരത്തിന് വളരെ അകലെ അല്ലാത്ത വെമ്പായം എന്ന പ്രദേശം ഒരു കാലത്ത് ഞാൻ സ്ഥിരമായി വന്നിരുന്ന ഒരു പ്രദേശമായിരുന്നു. മുൻപ് കണ്ണൻ ഏജൻസിയെന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ work ചെയ്യുമ്പോൾ ഈ പ്രദേശത്ത് ഞാൻ പതിവായി വരാറുണ്ടായിരുന്നു. ഇവിടെ തട്ടമിട്ട ഒരു മുസ്ലീം സഹോദരിയുടെ മെ ഡിക്കൽ ഷോപ്പിൽ ഞാൻ പതിവായി എത്താറുണ്ടായിരുന്നു Dear Lekshmi ' വെമ്പായത്തെക്കുറിച്ച് ഈ Video ചെയ്തപ്പോൾ എന്തെങ്കിലും ഒന്ന് കമൻ്റ് ചെയ്യണമെന്ന് തോന്നി- നാരായണ നാരായണ നാരായണ

  • @gopalvenu293
    @gopalvenu2933 жыл бұрын

    Salute the Family... ഈ കാലത്തും ഇങ്ങനെ. 👌👌👌👌👌 🙏🙏🙏🙏

  • @chandrasubrahmanian9768
    @chandrasubrahmanian97683 жыл бұрын

    Tempting vlog, superb dear mam 💞

  • @jollyasokan1224
    @jollyasokan12243 жыл бұрын

    ഇങ്ങനെ ഉച്ചയ്ക്ക് വന്ന് കൊതിപ്പിച്ചാൽ എന്താ പറയുക 😋😋😋😋👍👍👍👍🥰🥰🥰🥰

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    3 жыл бұрын

    😅🤩❤

  • @gibaksh
    @gibaksh2 жыл бұрын

    I am from Vembayam but currently living in Reykjavik, Iceland 🇮🇸. I never tried this Restaurant. Hopefully, on my next visit, I will go to this restaurant. How lucky you people in Trivandrum. Here in Iceland, I can only dream of it.

  • @bineshgopi6881

    @bineshgopi6881

    Жыл бұрын

    Like me

  • @sarithaunni5776
    @sarithaunni57763 жыл бұрын

    വായയിൽ വെള്ളം നിറഞ്ഞിട്ടു വയ്യ...... കുറെ ഇറക്കി എന്നിട്ടും 🙄🙄🙄

  • @lillysoju5669

    @lillysoju5669

    2 жыл бұрын

    😹

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL2 жыл бұрын

    Very nice to see an entire family working behind the scenes. Great! All the very best!

  • @josephinebijo5255
    @josephinebijo52553 жыл бұрын

    Lakshmi Nairs humbleness and humility makes her stand out.... She is unique and very good human being

  • @leelamaniprabha9091
    @leelamaniprabha90913 жыл бұрын

    മീൻ വിഭങ്ങൾ കണ്ട് മനസ്സും വയറും നിറഞ്ഞു. കൂടെ വന്ന് ഊണു കഴിച്ച പ്രതീതി . Nice experience.

  • @srk5254
    @srk52543 жыл бұрын

    ഹോട്ടലില്‍ വാഴയിലയില്‍ ഭക്ഷണം വിളമ്പുന്നതാണ് നല്ലത് . വൃത്തിയോടെ കഴിക്കാം 👍

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    3 жыл бұрын

    👍

  • @mssasiantony411

    @mssasiantony411

    3 жыл бұрын

    നമ്മൾ കഴിച്ചുകഴിഞ്ഞാൽ ഇലകളയുമ്പോൾ രണ്ടാമത് ഉപയോഗിക്കാത്ത രീതിയിൽ കീറിയിട്ട് കളഞ്ഞാൽ വളരെ നല്ലത്.

  • @Rrrthugtd

    @Rrrthugtd

    3 жыл бұрын

    @@mssasiantony411 കറക്ട്

  • @Rrrthugtd

    @Rrrthugtd

    3 жыл бұрын

    ഞാൻ കഴിച്ചിട്ടുണ്ട്. ഇലയൂണ് ആണെങ്കിലേ ഞാൻ ഹോട്ടലിൽ കഴിക്കൂ.

  • @shilpasandeep7384

    @shilpasandeep7384

    3 жыл бұрын

    kzread.info/dash/bejne/mYB9x5uFo9Pag8Y.html

  • @dhanalekshmigopakumar9272
    @dhanalekshmigopakumar92723 жыл бұрын

    Adipoli mam to show this thattukada I never see this type of food items Thank you so much❤😊😁

  • @tipsforufriends
    @tipsforufriends3 жыл бұрын

    Chechi kazhicha foodnu total ethrayakum cost ennu parayamo?

  • @user-mr3jl5ev7f
    @user-mr3jl5ev7f3 жыл бұрын

    **കുടുംബ വീട് എന്ന് കേട്ടിട്ടുണ്ട്...ഇത് ഒരു പുതുമ തന്നെ...കുടുംബ അടുകള...!👍🖐**

  • @Noomuslogam501

    @Noomuslogam501

    3 жыл бұрын

    Ellaa idathum undallo iyal bb asianet videosyil ippo kandolloo😂😎💪

  • @jazafathima3371

    @jazafathima3371

    3 жыл бұрын

    @@Noomuslogam501 ....

  • @bhavyarajesh9174
    @bhavyarajesh91743 жыл бұрын

    Thank you ma’am..Nde swadham naadu..But ithuvare poiyittilla..Nattil vannal first Raj hotel ponam🙏🏼

  • @raveendranpk941
    @raveendranpk9413 жыл бұрын

    ലക്ഷ്മി നായർ താങ്കളുടെ ശബ്ദം ചലനങ്ങൾ എല്ലാം പോസിറ്റീവ് എനർജി നൽകുന്നു

  • @shoukathali7785
    @shoukathali77853 жыл бұрын

    ഞാനാണ് ശെരിക്കും മുതലാളി എന്ന ഡയലോഗ് ഓർമ വന്നു.

  • @itzmeshimi
    @itzmeshimi3 жыл бұрын

    ഞങ്ങൾ tvm പോയാൽ ഇവിടുന്നാ food കഴിക്കുന്നതു

  • @santhoshjacob2213
    @santhoshjacob22133 жыл бұрын

    ദയവായി മാസ്ക് ഇട്ടു സംസാരിക്കുക. ഭക്ഷണം ഉണ്ടാക്കുന്നിടത്തു ഇങ്ങനെ മാസ്ക് ഇടാതെ സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ശരി ആണോ

  • @sukumarannair4416

    @sukumarannair4416

    Ай бұрын

    മറ്റേ ഇടത്ത് മാസ്ക്ക് ഇടുന്നില്ല. പിന്നെ അല്ലേ വായിൽ.... ഹി ഹി ഹി.

  • @asha_sudhir4930
    @asha_sudhir49303 жыл бұрын

    Your love for doing your passion is really appreciable

  • @Deepa-Paul
    @Deepa-Paul3 жыл бұрын

    Can u plz mention the cost of all these...how much amount do u paid to taste n experience all these

  • @dreamIndia121

    @dreamIndia121

    2 жыл бұрын

    Just visit and teste the food awesome

  • @jessyabraham442
    @jessyabraham4423 жыл бұрын

    OMG ,no words.. beautiful vlog

  • @anjalipadmakumar7250
    @anjalipadmakumar72503 жыл бұрын

    അടിപൊളി തട്ടുകട..❤️❤️❤️❤️

  • @shylamohamed6561
    @shylamohamed65613 жыл бұрын

    Thank u chechi

  • @rosey_plays736
    @rosey_plays7363 жыл бұрын

    Ma'am saree നല്ല ഭംഗി ഉണ്ട് കേട്ടോ. പിന്നെ ma'am ഇടക് watch ഒക്കെ കെട്ടനെ വേറെ beeds ഉള്ള bracelet കെട്ടനെ. Ma'am യിന്റെ dressing style എനിക്ക് വളരെ ഇഷ്ടം ആണ്. രാജ് തട്ട് കട അടിപൊളി. ഇത്രയും വലിയ തല കറി, മീൻ മുള്ളു അവിയല് super. എനിക്ക് ഒരുപാട് ഇഷ്ടായി. ഞാൻ പോവുന്നുണ്ട് 😊👍. Thank you ♥

  • @sajnasworldsajnasworld9813
    @sajnasworldsajnasworld98133 жыл бұрын

    മാഡം നന്നായി എല്ലാവരുടെ കൂടെയും ഇടപെഴകുന്നു 👍👍👍

  • @magymol1
    @magymol13 жыл бұрын

    best episode. one family thattu kada. ee corona timelum rush anallo. good

  • @leelamanipillai440
    @leelamanipillai4403 жыл бұрын

    Hai ethil enthane kazhikkunnath mean thala nokky chirikkunnu Vembayam orapayum poakanam👍

  • @ceenadavis2999
    @ceenadavis29993 жыл бұрын

    V nice . First time I saw this various types of fish itoms

  • @ambikanair7026
    @ambikanair70263 жыл бұрын

    Good Thattukada thanks madam for this vlog Super👍👍 👍

  • @shahanaarafath9986
    @shahanaarafath99863 жыл бұрын

    Oh kothiyavunne, aa chechimarellam nalla sahakaranamullavar

  • @shintakp3265
    @shintakp32653 жыл бұрын

    Mouth watering,🤤

  • @vanajak4490
    @vanajak44903 жыл бұрын

    Ethupole fish vibhavangal kanichal Kothi koodum super

  • @abinavj6888
    @abinavj68883 жыл бұрын

    എന്റെ വീട്ടിന്റെ അടുത്താണ് ഈ തട്ടുകട. ഞാനും പോയിട്ടുണ്ട്. Super ആണ്

  • @d3ssupervlogs982
    @d3ssupervlogs9823 жыл бұрын

    Gd gd spr vlog from our nearest place spr madam gd informative food vlog with Ur pleasent n innocent presentation. Gs u must reach millions very soon. Chumma tallalla . Sathyasandhamai paranjatha. Msg from dileepvikram , andoorkonam , inbetween kaniyapuram n pothencode.

  • @anniejoseph7672
    @anniejoseph76722 жыл бұрын

    Yummy 😋😋🐠🐋🐟Lekshmi Mol loved ur presentation & the way u mingled with the family was great... A moment they will always cherish🙏❤

  • @remyaravindran4846
    @remyaravindran48463 жыл бұрын

    മീൻ വിഭവങ്ങൾ അടിപൊളിയായിട്ടുണ്ട്❤️❤️❤️❤️

  • @manojacob
    @manojacob3 жыл бұрын

    Nice people providing great service to community.

  • @adeeb2358
    @adeeb23582 жыл бұрын

    i started eating from this hotel when I am 7 years old. My home is just near by. Now I am missing the taste so much.. from Japan.

  • @kishorbabu721
    @kishorbabu7213 жыл бұрын

    Trivandram varumpbol enthayalum Avide poyi kazhichirikkum... thank u chechi

  • @nimmyramachandran3436
    @nimmyramachandran34363 жыл бұрын

    Nteyum hus nteyum sthiram spot aanu രാജാ തട്ടുകട 🥰

  • @stellapeter285
    @stellapeter2853 жыл бұрын

    Wow superrrr mam kandit thanne avide vannu kazhikkan thonnanu superrrrr😋😋😋

  • @mollyjose1212
    @mollyjose12123 жыл бұрын

    Hai ma'am, മീൻ വിഭവങ്ങൾ എല്ലാം സൂപ്പർ. കണ്ടിട്ട് കൊതിയാകുന്നു... Lots of love

  • @shahidmalikakkal5856

    @shahidmalikakkal5856

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂

  • @umeshvr7638
    @umeshvr76383 жыл бұрын

    കൊതിപ്പിച്ചു കടന്നു കളഞ്ഞു.... Super👌 എന്റെ നാട് ❤

  • @dhiyafiros900
    @dhiyafiros9003 жыл бұрын

    ഞങ്ങളുടെ favourite കടയാണ്

  • @nimmisuresh8141
    @nimmisuresh81413 жыл бұрын

    Mam ഒന്നും പറയാനില്ല.കണ്ടിട്ട് വയർ നിറഞ്ഞു 😀❤❤❤❤👌👌👌👌👌👌.😍😘

  • @bitanayar6598
    @bitanayar65983 жыл бұрын

    കോഴിക്കോട് സമുദ്രസദ്യ പോലെ . അടിപൊളി ...

  • @prabhureddy8301
    @prabhureddy83013 жыл бұрын

    Fist comment and first view really feeling happy

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    3 жыл бұрын

    🤩🙏

  • @alicephilip1162
    @alicephilip116226 күн бұрын

    Are you going to finish the whole ?

  • @nimmit.d8118
    @nimmit.d81183 жыл бұрын

    Eee samayathu eathoke kanich kothipikkalle chechi

  • @achus4447
    @achus44473 жыл бұрын

    Njan kazhichittund.... Superaaa🥰

  • @deepasreekanth4572
    @deepasreekanth45723 жыл бұрын

    Madam 🥰🥰🥰🥰🥰 എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്

  • @beenathomas8847
    @beenathomas88473 жыл бұрын

    കാണാൻ വൈയ്യെ... കൊതിയാവുന്നു

  • @jayakanthsreenivas4115
    @jayakanthsreenivas41153 жыл бұрын

    Enthori tharavaadithamaanu saariyil. Chilarkku chilathe apt svuksyullu lskshmi madam .. So nice...

  • @jaikrishnankr7737
    @jaikrishnankr77372 жыл бұрын

    A good family that works very hard and makes very good food 👍👍👍👍

  • @sindhujayakumar4062
    @sindhujayakumar40623 жыл бұрын

    Hi Chechiii ഇന്ന് വെറൈറ്റി ആണെല്ലോ.ഊണ് റെഡി .കാക്കകൾക്ക് ആദ്യം . സാഹോദര്യ കൂട്ടായ്മ.നാടൻ ഭക്ഷണം. തലയുടെ ഒരു വിലയെ.മീൻ മുട്ട ഒത്തിരി ഇഷ്ട്ടം.മുള്ള് അവിയൽ കേട്ടിട്ടില്ല. ഇന്ന് ചേച്ചി യില് കൂടി അറിയാം.നല്ല തിരക്ക്.വൃത്തിയുള്ള കട.കണവ ഫ്രൈ ആണ് കൂടുതൽ ഇഷ്ട്ടം..... ഇനി ചേച്ചി യുടെ വിഭവ സമൃദ്ധമായി ആസ്വദിച്ച് കഴിക്കുന്നത് കാണട്ടെ.

  • @hrharidas2095
    @hrharidas20952 жыл бұрын

    What a fish variety mam I eagerly waiting to visit and to taste it

  • @nb205
    @nb2053 жыл бұрын

    Lekshmiechi please come to explore restaurants in dubai for us foods same like this please. Ithu kandittu kothiyakunnu

  • @MinnalTrOllen
    @MinnalTrOllen3 жыл бұрын

    *നമ്മുടെ വെമ്പായം* ❤️😌🔥🔥🔥

  • @jubaidithjesi6227
    @jubaidithjesi62272 жыл бұрын

    അടിപൊളി തട്ടുകട ഭക്ഷണം ഞാൻ കഴിച്ചിട്ടില്ല പക്ഷേ കാണുമ്പോൾ നല്ലതുപോലെ ഉണ്ട് 👍👌🏻

  • @sobhanakumari.s7887
    @sobhanakumari.s78873 жыл бұрын

    Tq for having introduced this rest. Thirakum ,bahalavum onnum mamnu prasnamalla ..only mam can do things like this..stay blessed ❤️

  • @mohananmohanankm9004
    @mohananmohanankm90042 жыл бұрын

    pattinikkareantea munpil enganea cheayyamo njan shapickum kadakku purathu

  • @reshmarajan8886
    @reshmarajan88863 жыл бұрын

    Ente mummyk sea food items bhayankara ishttannu. Ee video and sea food platter nte video um njn kanichu koduthu. Orupadu ishttayi mummyk. Kothiyakuvannu paranju

  • @felixgaming1621
    @felixgaming16213 жыл бұрын

    ഞാൻ ഇവിടെ പോയിട്ടുണ്ട് adipoli ആണ്

  • @lovelygeoge7428
    @lovelygeoge74283 жыл бұрын

    Hi Lekshmi madam super Hotel...verity Fish dishes..madam kazikkunathu kandu kothi pedane eppo okku. Fish thala super. Thank you dear

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    3 жыл бұрын

    ❤🤗

  • @devi2928
    @devi29283 жыл бұрын

    madam please ee meen mullu aviyal recipe ln vlog nte viewers nu vendi ethenkilum episode il onnu kaanikkumo...

  • @shobaravi8389
    @shobaravi83893 жыл бұрын

    Meen mullu aviyal recipe onnu kanikkamaerunnu. First time anu eginey oru vibavam kelkkunnathu. Kanumbozey athishayam thonni enthoru thirakkanu. Nallafoodanu kodukkannatheynnu parayathe thanney manasilavum

  • @bijukalli1984
    @bijukalli19843 жыл бұрын

    Chechi you're so sweet...chechi njan 1st time aanu comment idunnat.. engane ithokke kondu pokunnu..you're very busy...ennittum....I like it.😍

  • @HariKumar-zx9ty
    @HariKumar-zx9ty2 жыл бұрын

    ചേച്ചി നല്ല അവതരണം നല്ല ഭക്ഷണം കിട്ടുന്ന കാപട്യങ്ങൾ ഇല്ലാത്ത നല്ല food കിട്ടുന്ന സ്ഥലങ്ങൾ പറഞ്ഞു തന്നതിന് ചേച്ചിക്ക് ഭഗവാന്റെ ആയുർ ദൈര്ഘിയം നേരുന്നു

  • @shineyalex9482
    @shineyalex94823 жыл бұрын

    You really bring such amazing visual & delightful treats through your Travel Vlogs. Moreover, sincerely appreciate your effort, hard work, and dedication.

  • @sajankutty1108
    @sajankutty11083 жыл бұрын

    ഓഹ് സുപ്പർ കട തന്നെ 😊 ഞാൻ ഓർക്കുന്നു first പോയപ്പോൾ 100 rs ക്ക്‌ 1000 ആണ് പറയുന്നത് ... അതിന്റെ owener പറയുന്നത് അങ്ങനെയാണ് ... ആ leave ൽ ഉള്ള owener ആണ് pwoli...20000 RS എന്ന് പറഞ്ഞാൽ 2000 ആണ് .. ഒന്നും പറയാനില്ല 😍🥰😍💙💚🧡❤️🖤💜

  • @Itsmeprakashpc
    @Itsmeprakashpc3 жыл бұрын

    Chechi kazhikkunnath kand irunnu Pokemon.. Mouth watering presentation 🥰🥰🥰

  • @shahidmalikakkal5856

    @shahidmalikakkal5856

    3 жыл бұрын

    Prakash thante hoteline kurich than thaĺlimarikuvale😀😀😀😀

  • @mahalekshmi7686
    @mahalekshmi76863 жыл бұрын

    Adipoli thattukada👌👌

  • @jithuudhayasree1723
    @jithuudhayasree17233 жыл бұрын

    Aaswathich kazhikunnath kan nalla chantham und.....vayayil vellam vannu....

  • @sareenafazeer9233
    @sareenafazeer92333 жыл бұрын

    Chechi meen aviyl kanikumo. ?

  • @rasseenaabdulkhadar1677
    @rasseenaabdulkhadar16773 жыл бұрын

    Madam could you share Fish bone receipe

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    3 жыл бұрын

    Will do dear

  • @mannieldanieljose2314
    @mannieldanieljose23142 жыл бұрын

    Is it on the main road of vembayam

  • @samiazharmotivationchannel
    @samiazharmotivationchannel3 жыл бұрын

    Wow chechi sambavam ushaaraai kettoo👌

  • @m.sasikumar.1492
    @m.sasikumar.14923 жыл бұрын

    Saree Drees nice friends 👌

  • @geethakumari18

    @geethakumari18

    3 жыл бұрын

    ഈശ്വരാ ഇങ്ങിനെ കൊതിപ്പിക്കല്ലേ മാഡം 🧡👍

  • @badarbadar7700
    @badarbadar77003 жыл бұрын

    Super mam avdapokanam thanks 🙏

  • @praseenare1602
    @praseenare16023 жыл бұрын

    Wow suuper ethu kandittu ippo thanne poi kazhikkan thonunnu kothiyayi vayya

  • @minimathew7367
    @minimathew736710 ай бұрын

    Good information 👍i like ur videos. ഈ hotelല്‍ oneday വന്നു fud കഴികണം എന്നുണ്ട്.hotel.ല്‍l fan ഉണ്ടോ? becz ചേച്ചി നന്നായി വിയര്‍കുന്നു. cleanliess ഉണ്ടോ?എത്നായാലും fud കണ്ടിട്ട് adipoli അണ്.കുഞ്ഞിനേ കിടത്താന്‍ തൊട്ടില്‍ etc.ഉണ്ടായിരുന്നുവെങ്കില്‍ അമ്മമാര്‍ക് വന്ന് കഴികാന്‍ comfort അയിരുന്നു..ok

  • @philipmathew3016
    @philipmathew30162 жыл бұрын

    Very good service.enjoy the food.Rs.70 lunch is very good.Fsmily is very Good.

  • @sofiahai1453
    @sofiahai14533 жыл бұрын

    Mama kothipichu konnu bless you mam

Келесі