No video

200 രൂപയ്ക്ക് 5 പേർക്ക് കഴിക്കാൻ 1 PLATE നിറച്ച് CHICKEN FRY | ഇത് പോലൊരു RESTAURANT കണ്ടിട്ടില്ല!!

maps.app.goo.g...
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair' Vlogs: / lekshminair
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com

Пікірлер: 264

  • @sreevidyavnair2628
    @sreevidyavnair26287 ай бұрын

    അഞ്ച് വർഷങ്ങൾക് മുൻപ് maam നേരിട്ട പ്രതിസന്ധികൾ പലപ്പോഴും ഓർക്കാറുണ്ട്.. പക്ഷേ, അതിനു ശേഷം mam life എത്ര ബ്യൂട്ടിഫുൾ ആയിട്ടാണ് കൊണ്ട് പോയത്.... എത്ര മനസുകളിൽ ഇടം നേടി... ഇഷ്ടമുള്ള കാര്യങ്ങളൊക്കെ മറ്റുള്ളവർക്ക് കൂടി യൂസ്ഫുൾ ആകുന്ന പോലെ മനോഹരമായി ചെയ്യുന്നു... മധുരപ്രേതികാരം പോലെ... ലൈക്‌ യൂ very much dear.. എന്നെങ്കിലും നേരിൽ കാണാൻ അതിയായ agraham❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi35957 ай бұрын

    മാം.. കോട്ടൻ സാരി ഉടുത്തു കാണാൻ നല്ലഭംഗി കൈരളി ചാനൽ ഓർമ വന്നു.. ഇന്നത്തെ വിഭവങ്ങൾ സൂപ്പർ.. മറ്റു കാഴ്ചകൾ അടിപൊളി മാം പറഞ്ഞപോലെ അവിടം മനോഹരം.. മനോഹരം.. മനോഹരം..❤❤❤❤❤

  • @unknown-kz5re
    @unknown-kz5re7 ай бұрын

    ലക്ഷ്മി ചേച്ചിയെ ഒരു പാടിഷ്ടംകുറച്ചു സമയം ഒഴിവ് കിട്ടിയാൽ കാണുന്നത് ഈ vlog ആണു എത്രയോ വർഷമായി ഞങ്ങളുടെ cooking teacher❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Sneham mathram ❤🥰🙏

  • @unknown-kz5re

    @unknown-kz5re

    7 ай бұрын

    Reply കിട്ടിയപ്പം എന്തൊരു സന്തോഷം ആയെന്നോ thanks ചേച്ചി സുന്ദരി കുട്ടീ 😍😍😍

  • @user-dp3zf9ki4v
    @user-dp3zf9ki4v7 ай бұрын

    സൂപ്പർ ആണ് അവിടത്തെ ഫുഡ്‌ ഞാൻ വാങ്ങി കഴിച്ചിട്ടുണ്ട് 👍👍👍വിലയും തുച്ഛം ചില സമയം അവിടന്നു ചിക്കൻ വാങ്ങി കറിവരെ വെച്ചിട്ടുണ്ട് അത്രയ്ക്കു ലാഭത്തിനു തരും സംസം വീണ്ടും ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍

  • @bindhusudharsanan4551
    @bindhusudharsanan45516 ай бұрын

    Njanum kazhichitundu e kadail ninnum food okke tastyum quantityum okke undu pakshe fryilum chilli chickenilum nannitu food colour cherkunnundu

  • @user-xo5eb5lo9e
    @user-xo5eb5lo9e6 ай бұрын

    Which zam zam

  • @devikamp
    @devikamp7 ай бұрын

    Wow..its really economical for that price! Thanks Maam for promoting such good shops..loved that sunset..really wish I could visit that park someday

  • @jubyarun3572
    @jubyarun35727 ай бұрын

    Yummy yummy 🥰🥰🥰എനിക്ക് നല്ല ചൂട് പൊറോട്ടയും ചിക്കൻ fry യും ഇഷ്ടം ആണ് ❤️❤️❤️

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    🥰🤗

  • @anjuanju9242
    @anjuanju92427 ай бұрын

    Super videos... Madathine orupaad ishttamanu,,, adutha thavana what's in my bag cheyuo ❤❤❤

  • @bindhumurali7946
    @bindhumurali79467 ай бұрын

    Thanku so much mam.aadyam sunset kanichu thannathinanu mam.eniku athraku eshtamanu mam.santhosham.pinne zam zam botel ile chicken 👌🏻.poy kazhikanam mam.aagrahamundu.ethellam namukkum share cheyyunna maminodu sneham pinne othiri orhiri thanksum.god bless you mam.🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️

  • @betcygeorge4656
    @betcygeorge46567 ай бұрын

    Thanks for introducing these small restaurants! We will be visiting Trivandrum in 5 months and you’ve shown us lots of options… absolutely love ur vlog!!!!

  • @linnetmerinabraham3934
    @linnetmerinabraham39347 ай бұрын

    Hai mam iamvery happy to see this mam where is this place correct location

  • @sru6382
    @sru63827 ай бұрын

    Epolum orma adyamay magic ovenil mam nta kappa and meencurry reciepe kanunath.... Annu mutal kandu tudangayata.. still you are my favourite....

  • @Nimisha_Mathews
    @Nimisha_Mathews7 ай бұрын

    Oru wonderful vlog share cheythathinu thanks😊❤pinne mam short sleeve blouse nu pakaram sleeveless blouse use cheythal adipoli aayirunnu,mam usually sleeveless use cheyyarundallo athanu❤maminu nalla hot appeal undakum sleeveless blouse ill❤❤❤❤

  • @salikurian6879
    @salikurian68797 ай бұрын

    Chicken fry, curry, chilli chicken , parotta, iddiyappam orotty and salad 😋😋 yummy and tempting ❤❤ beautiful sunset ❤ nice travel vlog mam ❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much dear ❤️ 🥰

  • @ambikakurup5825
    @ambikakurup58257 ай бұрын

    Hai lekshmi. ഇങ്ങനെ എല്ലായിടത്തും. യാത്ര ചെയ്തു അവിടുത്തെ കാഴ്ചകളും കണ്ട് . അവിടുത്തെ foodum കഴിച്ചു ഇങ്ങനെ ഫ്രീ ബേർഡ് ആയി പറന്നു നടക്കുക . അതുകാണുമ്പോൾ തന്നെ സന്തോഷം ആണ് . ഞങ്ങളെ പോലെ ഉള്ളവർ വില്ലപ്പോഴുo ഒന്ന് പുറത്ത് പോയാലായി. കുട്ടികൾക്കു പുറത്തെ ഭക്ഷണം അത്രക്ക് ഇഷ്ട്ടം അല്ല . അതുകൊണ്ട് . പുറത്തങ്ങനെ പോകാറില്ല 😔😔 lekshmi ആകാര്യത്തിൽ ഭാഗ്യവതിയ 🙏🙏

  • @user-oe8gw4zr9k
    @user-oe8gw4zr9k7 ай бұрын

    Super vlog... Food ellam adipoli..... Sunset kanan irunna stalam beautiful.... Enjoy chechi..... Lot of love.... ❤️❤️🙏🌹🤝...

  • @sunitanair6753
    @sunitanair67537 ай бұрын

    Yummy food at Zam Zam... As rightly said their hospitality is excellent 👌👍❤... Going to such places and introducing them itself is a great 💯 work... God bless ❤

  • @jayamenon1279
    @jayamenon12797 ай бұрын

    Adipoly Vayaru Nirachu Kazhikkam Kandal Thanne Ariyam Nalla Swadishtamaya Food Aanennu Very Nice Video 👍🏽 Ellenkilum LEKSHMI JI Yude Video Yil Enthenkilum Oru Puthuma Pratheekshikkam 💯🤗💙🤗🙏👍🏽👌👌👌

  • @praseethasanthosh3740
    @praseethasanthosh37407 ай бұрын

    Yummy food , vaayil vellam nirayunnu. Ithellam njangalkku kanichu thannathinu orayiram thanks...

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Orupadu santhosham thonnunu dear ❤ishtapettu ennu arinjathil 🥰

  • @user-cm9tg9yo4x
    @user-cm9tg9yo4x7 ай бұрын

    Chechi ernakulathum kudy vannittu enganaulla kadakal parijayapeduthy tharaney chechi njaggaley kudy pariganikaney dear chechi

  • @soumyadeepu6132
    @soumyadeepu61327 ай бұрын

    Super video dear mam🥰👌 video kandappol porottayum chicken um kazhikkan kothiyayi😋

  • @user-kr2ir3su9n
    @user-kr2ir3su9n7 ай бұрын

    Hinndukaludey hotalil ithuvarey poyitilley anyamadakarudey hotal select chydu avidey munnampuram kanikano

  • @user-dp3zf9ki4v

    @user-dp3zf9ki4v

    6 ай бұрын

    അവർ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നി മതങ്ങൾ നോക്കിയല്ല വ്ലോഗ് ചെയ്യുന്നത് 😡നിങളെപ്പോലുള്ള വർഗീയ വാദികൾക് അങ്ങനെ തോന്നും 😡😡 ചുമ്മ ഈ മൊബൈലിന്റെ മൂട്ടിൽ ഇരിക്കാതെ വല്ലപ്പോഴും പുറത്തോട്ടൊക്കെ ഇറങ്ങ് അപ്പോൾ കാണാം വ്യത്യസ്ത മതങ്ങളെയും അവരുടെ സ്നേഹങ്ങളെയും 😏😏😏

  • @saijaan310
    @saijaan3107 ай бұрын

    കടലിനോടാഭിമുഖമായിട്ടുള്ള വീഡിയോ വളരെ മനോഹരമാണ് . പെയിന്റിംഗ് പോലെ മനോഹരം

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    ❤🙏

  • @manikandanc7163
    @manikandanc71637 ай бұрын

    ഏതാണ് കൃത്യമായ ലൊക്കേഷൻ

  • @Priya_12352
    @Priya_123527 ай бұрын

    Entayalum e kadayil pokum thank you mam tvm anenkikum e kada ariyilayirunu

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak2737 ай бұрын

    ഹായ് ... ചേച്ചി 🙏 മൊത്തത്തിൽ ചിക്കൻ മയം 👍 . സ്വന്തമായി ചിക്കൻ വാങ്ങേണ്ട ... കറി വയ്ക്കേണ്ട ... 200 രൂപയിൽ നാലു പേർക്ക് സംതൃപ്തി 🥰🥰 കൊള്ളാം ചേച്ചി ... ഈ പരിചയപ്പെടുത്തൽ ❤️❤️

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    💯👍🤩😍

  • @rajimk8272
    @rajimk82727 ай бұрын

    Chechi entha vallayidathathu eshttamalle

  • @priyajacob3220
    @priyajacob32207 ай бұрын

    Life is beautiful എന്നു ചിന്തിപ്പിക്കുന്നതാണ്ഓരോ episode ഉം. അഭിനന്ദനങ്ങൾ. വീണ്ടും കാത്തിരിക്കുന്നു.❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much dear for your loving words ❤🥰🤗

  • @Peekiessworld3143
    @Peekiessworld31437 ай бұрын

    Chechi palakkad malampuzha yil flower show 23to28 vare understand Hartley welcome don't miss it varanam

  • @user-cm9tg9yo4x
    @user-cm9tg9yo4x7 ай бұрын

    Lekshmi chechi hair engana kettiyappol enthu bhangiyanu chechiya kkanan

  • @anjaliarun4341
    @anjaliarun43417 ай бұрын

    Road works kazhiyarayallo ma’am 👍❤️Nalla food,beach view last sunset ellam superb dear ma’am ❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much dear ❤️ 🥰

  • @Thushara-cl8pp
    @Thushara-cl8pp7 ай бұрын

    ചേച്ചി പോത്തൻകോട് പോകുന്ന ഭാഗത്തു കട്ടായിക്കോണം കഴിഞ്ഞു കുറച്ചു മുൻപോട്ടുപോകുമ്പോൾ right സൈഡ് തെക്കേവിള എന്ന് പേരുള്ള ഹോട്ടൽ ഉണ്ട്.. അവിടത്തെ ഫുഡ്‌ സൂപ്പർ ആണ്. അവിടത്തെ തക്കാളി കറി പിന്നെ fried rice വെജിറ്റബിൾ പിന്നെ ഏറ്റവും സൂപ്പർ lemon ജ്യൂസ്‌ ആണ്.. അവിടെ ഇതുവരെ യൂട്യൂബിൽ നിന്ന് ആരും പോയിട്ടില്ല.. ഫുഡ്‌ is സൂപ്പർ ഒന്ന് മൈൻഡ് ചെയ്യണേ..

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thirchayayum pokam dear ❤

  • @muneermuneer879

    @muneermuneer879

    6 ай бұрын

    തന്റെ കട അല്ലേ athu 🤭

  • @Thushara-cl8pp

    @Thushara-cl8pp

    6 ай бұрын

    ചേച്ചി തെക്കേവിള ചായ പീടിയ എന്നാണ് ഫുൾ name

  • @Thushara-cl8pp

    @Thushara-cl8pp

    6 ай бұрын

    @@muneermuneer879 ഓഹ് മനസിലായല്ലേ 😆😆

  • @neelinisudhi6919
    @neelinisudhi69196 ай бұрын

    Adipoli mam💞💞kanichithonu.....qatrilu ninnu vennal first trip❤

  • @suruthirameshkumaresan
    @suruthirameshkumaresan7 ай бұрын

    Hai Mam 🥰🥰 vlog super 👌👌 zam zam hotel foods super 👌👌 hot chicken fry super looks very tasty and mouthwatering 🤤😋 Sunset view park super 👌👌 Ambience beautiful ❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much dear for liking ❤🥰

  • @sheejaakbar1038
    @sheejaakbar10387 ай бұрын

    Lekshmi mam sariyil endha bhangi super sariyum maminu munnil food kanditu oru rakshayum illa ❤🥰😍

  • @shinmontk2840
    @shinmontk28404 ай бұрын

    Chicken kazhichal ookkinu power varum a than u chicken oompunnathu avarathipoori

  • @rajagopal1275
    @rajagopal12756 ай бұрын

    If you're converting this money in uae below around 20 AED only here we can't get 1kg chicken meat. Unbelievable yummy...😊😊😊😊

  • @Priya33863
    @Priya338637 ай бұрын

    സുഖമാണോ ലക്ഷ്മി ചേച്ചിക്ക് 🥰🥰🥰🥰🥰🥰

  • @jayathomas2737
    @jayathomas27377 ай бұрын

    ചെറിയ ചെറിയ സംരംഭങ്ങൾ മാഡം പ്രോത്സാഹനം നൽകും Weldon madam good effort ❤😊

  • @sreelekhapradeepan1994
    @sreelekhapradeepan19947 ай бұрын

    Ippol daily Maminte travel vlogsinu waiting anu.... Nalloru foodinte kazchakalkkayi.... This is very cheap and worth for 200 rs..

  • @sreejags4259
    @sreejags42597 ай бұрын

    Location

  • @sobhal3935
    @sobhal39357 ай бұрын

    Mam പറഞ്ഞത് ശരിയാണ്. ഒരു parcel വാങ്ങിച്ചാൽ ഒരിക്കലും ഇത്രയും കിട്ടുകേല. നല്ല colourful കറികൾ.

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Valarai seriyanu dear ❤💯🙏

  • @rubysasikumar153
    @rubysasikumar1537 ай бұрын

    എല്ലാവർക്കും സാധിയ്ക്കുന്ന കാര്യമല്ല മാം കാഴ്ചക ളും കണ്ട് അവിടത്തെ cooking മനസിലാക്കി ഭക്ഷണവും ആസ്വദിച്ച് നടക്കാൻ പറ്റുക എ ന്നുള്ളത്.മാഡത്തിന് ഇതിനുള്ള energy യും intrest ഉം എപ്പോഴും ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു.👍🙏

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Orupadu santhosham dear ❤ellam daivathintai anugraham dear 🥰🙏pinnai ningaludai ellam prarthanayum snehavum🤗❤

  • @user-ih3do9hj9c
    @user-ih3do9hj9c7 ай бұрын

    sun looks dull in front of u..u look brighter and shiner madam..u wear saree so nicely and elegantly that it looks really homely and glamorous as well

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    🙏

  • @jainjosephl690
    @jainjosephl6907 ай бұрын

    Superb vlog chechi thanks alot chechi ❤

  • @ashasaramathew6733
    @ashasaramathew6733Ай бұрын

    Adipoli

  • @anitaraj8767
    @anitaraj87677 ай бұрын

    It is said….oneshld not see sunset but this is ur job so have to show this for all of us. Good blog❤

  • @athiraathira2235
    @athiraathira22357 ай бұрын

    Mam super volg

  • @swamigaming8947
    @swamigaming89477 ай бұрын

    Dear - you are so beautiful in this costume - 💕❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    🙏❤

  • @nirmala-oc7fj
    @nirmala-oc7fj7 ай бұрын

    sunset മനോഹരമായ കാഴ്ച ❤️ ചിക്കനും പൊറോട്ടയും ഒത്തിരി ഇഷ്ടപ്പെട്ടു 😋👍🏻

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much dear ❤️ 🥰

  • @shinmontk2840
    @shinmontk28406 ай бұрын

    Rathri koodapoyavan nalla ookku ookkikanum

  • @Priya33863
    @Priya338637 ай бұрын

    അടിപൊളി വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lamiyamk-tn7ff
    @lamiyamk-tn7ff7 ай бұрын

    Hai mam super foods 😋and nice vlog love you mam ❤️👍

  • @zyaranz1025
    @zyaranz10257 ай бұрын

    Ithellam kaanumbol chechinodulla ishtam koodi koodi varunnu ❤❤❤❤❤❤❤❤

  • @luckyvilson6694
    @luckyvilson66947 ай бұрын

    Mam yummy My mouth is watering What a shop Hats off to the owner Enjoyed

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    ❤💯👍

  • @jessythomas561

    @jessythomas561

    6 ай бұрын

    Costume beautiful 😍 chiken fry 👌

  • @minik2806
    @minik28067 ай бұрын

    This is our favouritr kada near our house

  • @muneermuneer879
    @muneermuneer8796 ай бұрын

    എന്റെ all time favurite

  • @Akhila.Arjun.
    @Akhila.Arjun.7 ай бұрын

    Super vlog Mam ❣️

  • @PawanKumar-nw6eo
    @PawanKumar-nw6eo7 ай бұрын

    Lovely looking and nice 🥰

  • @jacksonhpd226
    @jacksonhpd2267 ай бұрын

    Looking beautiful in saree.... simple super....❤❤❤

  • @vimalmangan
    @vimalmangan7 ай бұрын

    Red sariyil nthoru azhagu madam nice

  • @shinmontk2840
    @shinmontk28404 ай бұрын

    Chicken fry kazhichittanu kattookkan pokunnathu power koodum

  • @shinmontk2840
    @shinmontk28404 ай бұрын

    In nu kattookku nadakkum cameraman in nu thinnum chicken fry kazhichittu aavumpol power koodum

  • @hardybravo6258
    @hardybravo62587 ай бұрын

    A day is incomplete without LN vlogs or LN travel vlogs....LEKSHMI MAM💞

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much ❤🙏

  • @DataPulse
    @DataPulse6 ай бұрын

    Chaathan Kozhi aano ivde ?

  • @praveenmaster1
    @praveenmaster17 ай бұрын

    wow nice video mam 2:30

  • @ansia9076
    @ansia90767 ай бұрын

    ശെരിക്കും ഇഷ്ടമുള്ളത് കാണുമ്പോൾ മാഡത്തിന്റെ സംസാരം കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ... അടിപൊളി എപ്പിസോഡ് 👍👍😍😍 tvm പൊളി അല്ലേ ❤❤

  • @avaniprakash1991
    @avaniprakash19917 ай бұрын

    madam promote cheyyunnath sadharana aalukalude hotel aanennu kanumbol thanne valare valiya santhoshamm. ❤❤love you madam❤❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Love you too dear ❤️

  • @praveenmaster1
    @praveenmaster17 ай бұрын

    wow nice video mam 18:49

  • @remyaps257
    @remyaps2577 ай бұрын

    Adipoli ആയിട്ടുണ്ട് ചേച്ചി സ്നേഹം അറിയിക്കുന്നു

  • @vilasinimooliyil8193
    @vilasinimooliyil81937 ай бұрын

    Sun Set മനോഹരമായ കാഴ്ച ❤ Super food ❤❤❤🎉

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much dear for liking ❤🥰

  • @sreejadinil1004
    @sreejadinil10047 ай бұрын

    Super

  • @reshmaramachandran1669
    @reshmaramachandran16697 ай бұрын

    Nice vlog

  • @parvathyjayaraj8159
    @parvathyjayaraj81597 ай бұрын

    Mam sundari aayitundu saree super❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    😍❤

  • @k.c.thankappannair5793
    @k.c.thankappannair57937 ай бұрын

    Happy journey with food 🎉

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    ❤🙏

  • @vargheseedathua1
    @vargheseedathua17 ай бұрын

    ❤️💚💙നന്മ വിജയം പാച്ചല്ലൂർ [സം സം]👏❤️💚💙

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    🤩😍👍

  • @sudhamuralidharan9197
    @sudhamuralidharan91977 ай бұрын

    Loved this vlog ..its amazing

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much dear ❤️ 🥰

  • @miandedjay
    @miandedjay7 ай бұрын

    Red saree❣️ + Pony tail💕💓💓💓💓 Yummy food🥰 Sunset View❣️❤️ Ending with Dear Ma'm selfie💓💓💓♥️ This vlog is incredibly best dear🎉 Beauty in Red, ♥️♥️

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much dear for your lovely words ❤🥰🙏

  • @miandedjay

    @miandedjay

    7 ай бұрын

    @@LekshmiNairsTravelVlogs You always welcome dear🥰🥰

  • @pradeepv.a2309
    @pradeepv.a23097 ай бұрын

    സൂപ്പർ സൂപ്പർ അടിപൊളി ചിക്കൻ fry പൊറോട്ട 😋😋😋😋😋

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much ❤

  • @praveenmaster1
    @praveenmaster17 ай бұрын

    wow nice view 19:12

  • @jayasreesajikumar9292
    @jayasreesajikumar92927 ай бұрын

    Superb.... Beautiful.....

  • @Middark666
    @Middark6667 ай бұрын

    😊😊 Thank you chechi

  • @beenas9753
    @beenas97537 ай бұрын

    Nice vlog dear mam❤

  • @bijo3494
    @bijo34947 ай бұрын

    So superb

  • @sujazana7657
    @sujazana76577 ай бұрын

    Yummy food 😋👍👍👌👌👌💗

  • @shynicv8977
    @shynicv89777 ай бұрын

    അടിപൊളി 👌👌

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    ❤🥰

  • @suja9961
    @suja99615 ай бұрын

    സാരി സൂപ്പർ❤❤

  • @sabeenathekkayil4839
    @sabeenathekkayil48397 ай бұрын

    Super n super vlog

  • @MariaJose-nc3kc
    @MariaJose-nc3kc7 ай бұрын

    Enthu rasam ur saree

  • @sajad.m.a2390
    @sajad.m.a23907 ай бұрын

    വീഡിയോ അടിപൊളി 300രൂപക്ക് ഒരു കുടുംബത്തിന് സുഖമായി ഡിന്നർ കഴിക്കാം...

  • @sujatha-80
    @sujatha-806 ай бұрын

    ചത്ത കോഴി ഫോമിൽ നിന്നും കൊണ്ട് വന്ന് fry ചെയ്യുന്ന അൻസാരി വലിപീരു ആണ്

  • @anjanadevi2301
    @anjanadevi23017 ай бұрын

    Superb blog ❤❤❤. So yummy yummy ❤❤❤. So beautiful look beautiful red saree❤❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much dear ❤️ 💖

  • @asamaloor7423
    @asamaloor74237 ай бұрын

    Awesome video ❤

  • @sojiSudheesh-ou5il
    @sojiSudheesh-ou5il7 ай бұрын

    Oh my God super mam

  • @unknown-kz5re
    @unknown-kz5re7 ай бұрын

    Hair style super 👌👌👌

  • @valsankp8839
    @valsankp88397 ай бұрын

    Adipolisuper food🥰👍❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you ❤so much

  • @amalthomas3564
    @amalthomas35647 ай бұрын

    Nice vlog ❤❤❤

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng6 ай бұрын

    Super vlog 😍

  • @user-sd1kd6xc5g
    @user-sd1kd6xc5g7 ай бұрын

    Yummy food mam beautiful look ❤❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    7 ай бұрын

    Thank you so much dear ❤️ 🥰

Келесі