No video

മടത്തിക്കോണം കിഴക്കൻ തട്ടുകടയിലെ 70 രൂപയുടെ ചിക്കൻ തോരനും മരിച്ചീനിയും || Kizhakkan Thatthukada

Hello dear friends, this is my 52nd Travel Vlog. In this video I took a visit to Kizhakkan Thattukada near Neyyar Dam Rd, Veeranakavu,
Contact Details
9747497043
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.Hello dear friends, this is my 42nd Travel Vlog. In this video I show you the new trend of gastronomy cooking by Chef Shijo at the Raviz Kovalam
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 228

  • @SureshKumar-mu2fu
    @SureshKumar-mu2fu3 жыл бұрын

    വളരെ സാധാരണക്കാരനായ ഒരു കടയുടമ . വളരെ ഇഷ്ടപ്പെട്ടു. ഭക്ഷണം കാണുമ്പോൾ തന്നെ നാവിൽ കൊതിയൂറുന്നു. ഈ സ്ഥലം പരിചയപ്പെടുത്തിയ മാഡത്തിനും വളരെ നന്ദി. ചേട്ടൻ നല്ല ആരോഗ്യവാനായിരിക്കാൻ പ്രാർത്ഥിക്കുന്നു.

  • @chandrachoodannair5652
    @chandrachoodannair56523 жыл бұрын

    വളരെ രസകരമായ ഒരു തട്ടുകട നടത്തുന്ന ചേട്ടന്റെ സംഭാഷണങ്ങൾ കാണിച്ചു തന്നതിന് നന്ദി. ഭക്ഷണങ്ങൾ നന്നായിരുന്നു എന്ന് വിശ്വസിക്കുന്നു

  • @saisangi111
    @saisangi1113 жыл бұрын

    തട്ടുകടയും, കണ്ണൻ ചേട്ടനും അടിപൊളി. Fooditems കാണുമ്പോൾ കൊതിവരുന്നു.. കേരളത്തിന്റെ ഇങ്ങേ അറ്റത്തുനിന്നും അങ്ങേ അറ്റത്തു ഈ കൊറോണക്കാലത്തു എന്നാണാവോ പോവാൻ പറ്റുന്നത് 😀👍👏

  • @suhaibm8695
    @suhaibm86953 жыл бұрын

    ഇതുപോലെ കുട്ടി കടകളിൽ കിട്ടുന്ന ഭക്ഷണം എനിക്ക് വലിയ ഇഷ്ടമാണ്. നല്ല സ്വാദാണ്.. ശരിക്കും കൊതിയായേ.. 🥰🥰👌

  • @brittosvlogs7861
    @brittosvlogs78613 жыл бұрын

    കപ്പ തിരുവനന്തപുരം കാരുടെ ഒരു വികാരമാണ്.എല്ലാം affordable rate

  • @saisangi111

    @saisangi111

    3 жыл бұрын

    Tvm മാത്രമല്ല,, ഒട്ടുമിക്ക നാട്ടുകാരുടെയും വികാരമാണ് ബ്രോ 😀

  • @michaelneverland
    @michaelneverland3 жыл бұрын

    Thank you for introducing Kannan chettan to us, ma'am. He seems like such a nice and genuine guy. Even behind his smile it's evident that he's trying to hide his sorrow. Thank you for covering such people and their small business to the entire world. Much love...

  • @godfather1343

    @godfather1343

    2 жыл бұрын

    kzread.info/dron/jZqKiRyN0LCUOxdz13dNnQ.html💞💞🤔

  • @lathikasai8476
    @lathikasai84762 жыл бұрын

    തട്ടുകട ഭക്ഷണമെല്ലാം കാണാൻ അടിപൊളി... ഇങ്ങനെ ഒരു vlogil അവരെ കൂടി ഉൾപ്പെടുത്തിയത് വളരെ നന്നായി. അവർക്കെല്ലാം ഒരു പ്രോത്സാഹനം കൊടുക്കുന്നു എന്നത് ചേച്ചിയുടെ വിശാലമനസ്സാണ് ഇവിടെ കാണിക്കുന്നത്. വളരെ നന്നായി chechi. Love you so much chechi... 🥰🥰🥰

  • @appuzthought2044
    @appuzthought20443 жыл бұрын

    ലക്ഷ്മി ചേച്ചി fans like അടി ❤️

  • @unnivp4627

    @unnivp4627

    3 жыл бұрын

    കണ്ടിട്ട് കൊതിയാവുന്നു. നല്ല ടേസ്റ്റി ആണെന്ന് കണ്ടാൽ തന്നെ അറിയാം എന്തുചെയ്യാം ഞാൻ മലപ്പുറത്തായിപ്പോയില്ലേ

  • @ulisesjosiah7405

    @ulisesjosiah7405

    3 жыл бұрын

    Dont know if you guys gives a damn but if you guys are bored like me during the covid times you can watch pretty much all the latest movies on InstaFlixxer. Been watching with my gf recently :)

  • @bensonjensen2623

    @bensonjensen2623

    3 жыл бұрын

    @Ulises Josiah definitely, I have been watching on InstaFlixxer for years myself :D

  • @chithraks2668
    @chithraks26683 жыл бұрын

    Lakshmi chechi.... ഞങ്ങളും നെയ്യാർ ഡാമിൽ പോയപ്പോൾ ഈ കടയിൽ നിന്നും ഭക്ഷണം കഴിച്ചു.....നല്ല ഭക്ഷണം..നല്ല സ്വാദുള്ള ചിക്കൻ കറിയും തോരനും.. കപ്പയും. ഒന്നും കുറ്റം പറയാനില്ല. 👍..ഈ ചേട്ടനെ കണ്ടില്ല..

  • @poojashaji2229
    @poojashaji22293 жыл бұрын

    ചേച്ചി ചെറിയ ചെറിയ കടകൾ സെലക്ട്‌ ചെയ്യുന്നത് കൊണ്ടാണ് ചേച്ചിയുടെ വ്ലോഗ് ഇഷ്ടപ്പെടുന്നത്

  • @since8656
    @since86563 жыл бұрын

    ഇവിടത്തെ food സൂപ്പർ ആണ് ഞാൻ വീട്ടിലേക്ക് ഇവിടന്നു പാഴ്സൽ വാങ്ങിക്കൊണ്ടു പോകാറുണ്ട്

  • @suhaibm8695
    @suhaibm86953 жыл бұрын

    ചെറുതാണെങ്കിലും നല്ല വൃത്തിയുള്ള സ്ഥലം അല്ലെ mam🙏

  • @Pushpa-rw3uj
    @Pushpa-rw3uj3 жыл бұрын

    സൂപ്പർ...💯

  • @josephinebijo5255
    @josephinebijo52553 жыл бұрын

    Lekshmi maam is so humble o never thought You are God gifted maam Keep it up Hridayam niranjanaa chiri.... Atharude manassum Jeyikkum...

  • @athulvenu8200
    @athulvenu82003 жыл бұрын

    Hi chechii, very graceful presentation and kind gesture. Thank you.

  • @SuperShobhana
    @SuperShobhana3 жыл бұрын

    Ishtapettu. Love all your vlogs... Your passion for the art of cooking is incredible. A big Thumbs up to you

  • @georgemarathonthara4975
    @georgemarathonthara49753 жыл бұрын

    My Dear Lekshmi Chechy, I was just watching your Travel Vlog "Visit to Kizhakkan Thattukada". Infact it is a wonderful Vlog and I really really enjoyed watching you all preparing the delicious food. I think eating from Kizhakkan Thattukada is allowing oneself to mingle and bend with the Kerala food culture. It seems so delicious and mouthwatering. Thank you so much and God bless ❤

  • @aswathy6622
    @aswathy66223 жыл бұрын

    Mam ഓരോ സ്ഥലത്തേയും പുതു രുചികൾ mamnte അടുക്കളയിൽ recreate ചെയ്തും കാണിക്കണേ

  • @lekshmi1403
    @lekshmi14033 жыл бұрын

    ചേച്ചി എന്റെ വീടിന്റെ അടുത്ത് എത്തി.....😍😍 ഞങ്ങളുടെ favourit കട....💕💕

  • @rukhiyack3808

    @rukhiyack3808

    3 жыл бұрын

    ഉവ്വോ.. പേരിനും സാമ്യമുണ്ടല്ലോ.'

  • @jollyasokan1224
    @jollyasokan12243 жыл бұрын

    നന്നായിട്ടുണ്ട് ഒരു ദിവസം പോകണം covid ഒക്കെ കഴിയട്ടെ😋😋👍👍🥰🥰

  • @dhanalekshmigopakumar9272
    @dhanalekshmigopakumar92723 жыл бұрын

    Super comedy dialogue of kannan chettan and adipoli dishes . I like this vlog very much. Comedyvlog and wish u a happy travelvlog journey 😍😗😋🤗😇👏🙏👍👌

  • @munasn4890
    @munasn48903 жыл бұрын

    Travels of India പോലെയുള്ള വീഡിയോസിനായി കട്ട വെയ്റ്റിംഗ് (കൊറോണ കഴിഞ്ഞ് പോയാ മതീട്ടാ ലക്ഷ്മിയാന്റി❤️😘😘)

  • @jessypaul7268
    @jessypaul72683 жыл бұрын

    അടിപൊളി ❤❤❤❤

  • @villageboy2402
    @villageboy24023 жыл бұрын

    Tvm medical college near അമ്പാടി കണ്ണൻ ഹോട്ടൽ ഉണ്ട്.. എല്ലാ ഫുഡും നല്ലതാ.. especially ചിക്കൻ തോരൻ 😋😋

  • @mollyjose1212
    @mollyjose12123 жыл бұрын

    തട്ടുകട ഫുഡ്..always very tasty. I really appreciate your efforts to bring variety. Thank you maaam.

  • @suruthirameshkumaresan
    @suruthirameshkumaresan3 жыл бұрын

    Hai Mam 😍😍 thattukada recipes Super 👌👌👌👌 Food making process Super 👌👌👌👌 Foods looks very tasty and mouthwatering 😋🤤😋

  • @lydiamathew4556
    @lydiamathew45563 жыл бұрын

    Nyc video... Everything luks sooo yumm🥰❤️ You have both black and white car ma'am?

  • @shobaravi8389
    @shobaravi83893 жыл бұрын

    Kappa kanumbozey super kappayaneynnu manasilae. Vallatha temptation. Madam oru chicken thoran vlogil cheundakki kanikkanam tto.

  • @sujasara6900
    @sujasara69002 жыл бұрын

    I respect the owner and Madam, both of your attitudes and aptitude . Stay blessed.Waiting for more videos.Thankyou.

  • @sreelusree
    @sreelusree3 жыл бұрын

    Loved 🥰🥰🥰 mam nte effort behind each vlogs...is amazing...

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai92833 жыл бұрын

    I'm from the HQrs of Chicken thoran, Yes, Aryanad... So definitely wants to taste the Kizhakkan thoran... Mr R. R. Nair, " I'm coming..."

  • @remyapremjith4430
    @remyapremjith44303 жыл бұрын

    Mam lockdoun kazhinhal kannurilvaranm ivide railwaystationu munnil uakenbharathy ennoru hotelund mam therrchayayum varendoru stalanu

  • @salikurian6879
    @salikurian68793 жыл бұрын

    Hi mam, ചെറിയ കടയാണെങ്കിലും variety food ആണെല്ലോ 👌😋😋😋ചേട്ടന്റെ പെരുമാറ്റവും natural 💕 ശരിക്കും ഇഷ്ടപ്പെട്ടു 😍😍thank u

  • @sindhusudhakar191
    @sindhusudhakar1913 жыл бұрын

    Kadayile vrithi, bhakshanam aa chettan ellam super👌 thanks mam, vedeo👌

  • @thara.vthara.v9686
    @thara.vthara.v96863 жыл бұрын

    യാത്രയാക്കാൻ റോസിയില്ല റോസി tattaa....ആ യാത്ര പറച്ചിൽ miss ചെയ്യുന്നുണ്ട്.... ☹️🙁

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    3 жыл бұрын

    🥲

  • @ajithan6407
    @ajithan64073 жыл бұрын

    They have pork dishes also.

  • @nishanivin4890
    @nishanivin48902 жыл бұрын

    Thank you fir introducing small shops in TVM ..

  • @leelasdaughter
    @leelasdaughter3 жыл бұрын

    Hai dear chechi after a long time. Adipoli shop., adipoli dishes,.... Dishes were very tempting because of its brownish colour.. Masalas added were awsome. Above all I loved the man behind this... Kannan chettan...... Wonderful man... Loved his sense of humor and the way u enjoyed it chechi... 😄

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    3 жыл бұрын

    🥰

  • @SwapnasFoodandTravel
    @SwapnasFoodandTravel3 жыл бұрын

    Adipoli, super vlog. Food items oru rakshayumilla.

  • @anjaliarun4341
    @anjaliarun43413 жыл бұрын

    Adipoli ma'am ❤💞Kannan chettan🙏🙏🙏

  • @ambilysanthosh8933
    @ambilysanthosh89333 жыл бұрын

    കൊതിഊറും വിഭവങ്ങൾ ❤

  • @sreejamathew1
    @sreejamathew13 жыл бұрын

    ഞങ്ങളുടെ സ്ഥിരം കടയാണ്.... മുൻപൊക്കെ Sunday കളിൽ നല്ല പോത്തു റോസ്റ്റ് കിട്ടും, പൊളി ആണ്‌, പിന്നെ അവിടുത്തെ രസവട, അന്യായം ആണ്‌... പിന്നൊരു ഗ്രേവി ഉണ്ട്, ഒന്നും പറയാൻ ഇല്ല, ആ ഗ്രേവി മാത്രം മതി🤤👌

  • @ambikamenon9496
    @ambikamenon94963 жыл бұрын

    He is such a nice man. Thanks for showing this place to us.

  • @avarnabensam7214
    @avarnabensam72142 жыл бұрын

    Definitely shall visit when I go to kerala

  • @vargheseedathua2163
    @vargheseedathua21633 жыл бұрын

    Welcome back Ma'am

  • @AjithaaaA
    @AjithaaaA3 жыл бұрын

    Vayil kudi serikkum vellam vannu ketto mam , ee quarantine timil ethu kandappo santhosham thonni thank u mam

  • @sindhuk.r7301
    @sindhuk.r73013 жыл бұрын

    ചേച്ചി അടിപൊളി പെട്ടന്ന് പോയി വാങ്ങി കഴിക്കാൻ തോനുന്നു

  • @sobhal3935
    @sobhal39353 жыл бұрын

    Mam നെ സന്തോഷവതിയായി കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നുന്നു.

  • @shilpasandeep7384

    @shilpasandeep7384

    3 жыл бұрын

    kzread.info/dash/bejne/aJVlwbmjmZq8qsY.html....

  • @thulasikrishna9678
    @thulasikrishna96783 жыл бұрын

    Supper.. Karikall

  • @_5601_
    @_5601_ Жыл бұрын

    Kannan chettanu pranamam

  • @premnair4873
    @premnair48733 жыл бұрын

    Location kattakkada varuka neyyardam rodiloodae madathikonathu varika kannandae kada chodichal mathi

  • @rekhamenon4381
    @rekhamenon43813 жыл бұрын

    You are so lucky. My mouth is watering chechi.

  • @pranithapranitha6962
    @pranithapranitha69623 жыл бұрын

    ഹായ്. മാം കട്ട വൈറ്റിംഗ്‌ ആരുന്നു വീഡിയോ വരുന്നതും കാത്ത് സൂപ്പർ മാം ❤❤

  • @rameshsheeja2391
    @rameshsheeja23913 жыл бұрын

    സൂപ്പർ ആണ് കേട്ടോ നാട്ടിൽ വരും പോകാം

  • @sujaharrison2231
    @sujaharrison22313 жыл бұрын

    Super.

  • @sobhanakumari.s7887
    @sobhanakumari.s78873 жыл бұрын

    Tq for having introduced this thattukada , a place where one can ve nadan items with affordable rate tastey as well..

  • @anjuunni5964
    @anjuunni59642 жыл бұрын

    Kattkada😍

  • @leelawilfred4630
    @leelawilfred46303 жыл бұрын

    Omg looks so good u r soooo lucky. Thanks Laxmi love u

  • @jaunting_jojo
    @jaunting_jojo3 жыл бұрын

    sshhooo...........kazhichu kothipichu kalanjallo chechi.........

  • @sudhaevans5752
    @sudhaevans57523 жыл бұрын

    Super video ma'am your simplicity and presentation is so good. 👌👌👌👌👌👌👌👌👌👌

  • @shilpasandeep7384

    @shilpasandeep7384

    3 жыл бұрын

    kzread.info/dash/bejne/aJVlwbmjmZq8qsY.html....

  • @ammaorwot6120
    @ammaorwot61203 жыл бұрын

    Supper 👍👍kazhikkujath kanumpol kothi varum🤣🤣🤣

  • @anjusuresh3374
    @anjusuresh33743 жыл бұрын

    ചേച്ചി അടിപൊളി ഫുഡ്‌ കണ്ടിട്ട് തന്നെ കൊതി വന്നു സൂപ്പർ

  • @ak.mp4.
    @ak.mp4.2 жыл бұрын

    Koronaykku munpulla njangalude kadayile oru thirakkulla nalla kalam ormayil varunnu..

  • @shamnashafiachampat8173
    @shamnashafiachampat81733 жыл бұрын

    Sound കുറവുള്ളത് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ

  • @sereenabasheer1252
    @sereenabasheer12522 жыл бұрын

    Mamine ethe kanunnavaru de kothikittum

  • @leilakamaluddinl9881
    @leilakamaluddinl98813 жыл бұрын

    What a variety of dishes in a small restaurant, look very tempting. Nice of you Mam to have taken us there.

  • @pscmalayalam6550
    @pscmalayalam65502 жыл бұрын

    Thaku mam superrr

  • @shellshell8491
    @shellshell84913 жыл бұрын

    In saree, you're too beautiful and very gorgeous. Waiting for your next video, take care and be safe now covid pandemic.

  • @lathanair5078
    @lathanair50783 жыл бұрын

    Gud ambiance...lekshmiedathy

  • @angelvarghesejoseph9563
    @angelvarghesejoseph95633 жыл бұрын

    Kannan chettañ super👍❤️🙏

  • @ancymancy9808
    @ancymancy98083 жыл бұрын

    Ante nadattil vannadhinu thanks mam👍

  • @munshida4452
    @munshida44523 жыл бұрын

    Endhallam vibavangalan super 😋😋

  • @vishnul1660
    @vishnul16603 жыл бұрын

    Mam, She (Rossy) is no more to say "bye bye" when you are going outside...😥

  • @rajalekshmiu6741
    @rajalekshmiu67413 жыл бұрын

    Super❤️❤️

  • @renjinim6000
    @renjinim60003 жыл бұрын

    Hi mam, Madathikkonam is our nearest village . We are proud of you mam . food is very tasty in this shop. We are daily customers.

  • @premnair4873
    @premnair48733 жыл бұрын

    Ividathae tharavu omlette poli aanu

  • @vanajak4490
    @vanajak44903 жыл бұрын

    Nalla nadan bhashannam

  • @ushajayan5286
    @ushajayan52863 жыл бұрын

    കൊതിയൂറും വിഭവങ്ങൾ

  • @viceieva
    @viceieva3 жыл бұрын

    Awesome 🤗🤗🤗 Nice video 🙂✌️💕💕💕💕💕💕

  • @sheminarafi252
    @sheminarafi2523 жыл бұрын

    Super vlog👌👌

  • @sunilsekhar484
    @sunilsekhar4843 жыл бұрын

    Hi my sister very nice program

  • @ashasaramathew6733
    @ashasaramathew67333 жыл бұрын

    Adipoli

  • @AjithKumar-qx9qo
    @AjithKumar-qx9qo3 жыл бұрын

    Nalla kada nalla food.....

  • @soniajohn5110
    @soniajohn51103 жыл бұрын

    Happy to see you again .mam

  • @seenapaul1434
    @seenapaul14343 жыл бұрын

    Hai very happy to see u again

  • @anithakumari7446
    @anithakumari74463 жыл бұрын

    Superb mam.....

  • @snehamohan7937
    @snehamohan79373 жыл бұрын

    ❤️❤️ after long time again travel vlog so happy to see 🤗😘😘😘

  • @thanusree4765
    @thanusree47653 жыл бұрын

    Hai mam superayittund💕💕💕💕💕

  • @chandrashekharmenon5915
    @chandrashekharmenon59153 жыл бұрын

    Very nice place and delicious food, seemingly 😋👌👍

  • @sanusadasivan9518
    @sanusadasivan95183 жыл бұрын

    Adipoli thank you mam

  • @reji1012
    @reji10123 жыл бұрын

    Nnalla neat and clean. Super hotel

  • @sanyjos8318
    @sanyjos83183 жыл бұрын

    Adipoli shop... 😋😋👍👌

  • @bhavyar1333
    @bhavyar13333 жыл бұрын

    Super chechi

  • @anitaraj8767
    @anitaraj87673 жыл бұрын

    Lovely food n looks soooo tempting👍

  • @subasripillai6967
    @subasripillai69673 жыл бұрын

    Nice vlog .

  • @jalajaashok2499
    @jalajaashok24993 жыл бұрын

    Mouth watering dear.

  • @anithar.pillai3170
    @anithar.pillai31703 жыл бұрын

    Kannan chettan pavam.love u madam

  • @arunchandranUTUB
    @arunchandranUTUB3 жыл бұрын

    A very good vlog!

  • @SampathSampTh-rw3ej
    @SampathSampTh-rw3ej3 жыл бұрын

    Nice vlog

  • @chandrasubrahmanian9768
    @chandrasubrahmanian97683 жыл бұрын

    Happy to see you,dear mam 💞💕❤️

Келесі