വയറ്റിലെ ഗ്യാസ് കാറ്റ് ഊരി വിട്ടപോലെ പുറത്തുപോകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson /Gas Problem

Тәжірибелік нұсқаулар және стиль

വയറ്റിലെ ഗ്യാസ് കാറ്റ് ഊരി വിട്ടപോലെ പുറത്തുപോകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson /Gas Problem /#gyas #baijusvlogs #iphone #rodewirelessgo #drmanojjohnson #manojjohnson.com #drshimji #dr rajeshkumar #drdanishsalim

Пікірлер: 119

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Жыл бұрын

    Informative video ❤Thankyou sir❤

  • @thresiammakunjachan8262
    @thresiammakunjachan8262 Жыл бұрын

    Right points, Thank you Doctor

  • @LisammaPaulose-nl9gw
    @LisammaPaulose-nl9gw Жыл бұрын

    Good message thank you sir

  • @sunijakpsknair8129
    @sunijakpsknair8129 Жыл бұрын

    Very clear cut explanation of each topic doctor and also in a interesting way superb

  • @gopicp2898
    @gopicp2898 Жыл бұрын

    Sir,Very good video, thanks.

  • @allclassequations9737
    @allclassequations9737 Жыл бұрын

    Valueble information 🙏🏻🙏🏻🙏🏻

  • @vidhyap1232
    @vidhyap1232 Жыл бұрын

    Vala valannu samsarikkathe kaaryam pettannu parayado.

  • @lakshmisdancegallery
    @lakshmisdancegallery Жыл бұрын

    Satyam, milk and wheat if you avoid completely, then our gut will become fine

  • @sindhubabu5381
    @sindhubabu538110 ай бұрын

    Thank you Doctor Sir

  • @srabelfcc1463
    @srabelfcc1463 Жыл бұрын

    Please once more do the talk of pain of knee. also musle

  • @eiderinteriors9691
    @eiderinteriors9691 Жыл бұрын

    Good information tanku

  • @josephpj33
    @josephpj33 Жыл бұрын

    Thank you doctor

  • @sameerpaph4606
    @sameerpaph4606 Жыл бұрын

    Vegam paranju thulakado

  • @RajasekharPR-em7iq
    @RajasekharPR-em7iq Жыл бұрын

    Crons nulla treatment innuendo parayamo sir

  • @user-xr3mp3qq5l
    @user-xr3mp3qq5l Жыл бұрын

    very good

  • @rijusreedharan2716
    @rijusreedharan2716 Жыл бұрын

    ഡോക്ടർ..ഗ്യാസ് ഊരി വിടുന്നതിനെ കുറിച് പറഞ്ഞില്ല 🤦‍♂️

  • @girijadevitr1326
    @girijadevitr1326 Жыл бұрын

    Useful vedieo

  • @lissyyacob8771
    @lissyyacob8771 Жыл бұрын

    Thanks

  • @apushpalilly2776
    @apushpalilly2776 Жыл бұрын

    Baiju's vlogil othiri doctors varunnund.

  • @mathewgeorge3153
    @mathewgeorge3153 Жыл бұрын

    Good information

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 Жыл бұрын

    Thank you doctor tha valuable information 🙏🙏🙏

  • @aida891
    @aida8914 ай бұрын

    Thankyou sir😊🙏

  • @ismailma8903
    @ismailma8903 Жыл бұрын

    Gall blader remoov chegdavarkulla diat parayamo

  • @sunilks9879
    @sunilks9879 Жыл бұрын

    Informative 👍🏻👍🏻🙏

  • @muthalavan1122
    @muthalavan1122 Жыл бұрын

    ന്റെ ഡോക്ടർ റേ, ഈ പറഞ്ഞത് എല്ലാം ശരിയാണ്.. എനിക്കും ഉണ്ട് ഇടയ്ക്ക് ഗ്യാസ് പ്രോബ്ലം ഞാൻ അപ്പോൾ 30/60 മിനിറ്റ് നടക്കാൻ പോകും ആ പോകുന്ന വഴി കുറെ കീഴ് വായു പല തവണ പോകും.. ദാ ആ നടപ്പ് കഴിഞ്ഞു വന്നാൽ എന്റെ വയർ പിന്നെ ഒട്ടിയിരിക്കും.. അതേ പോലെ പണ്ടുള്ളവർ പറയും അത്താഴം കഴിഞ്ഞാൽ അര കാതം നടക്കണം എന്ന്.. ഞാൻ ഇതൊക്കെ follow ചെയ്യുന്നു.. കയ്യിൽ കിട്ടുന്ന എന്തും കഴിക്കും... ഗ്യാസ് പ്രശ്നം ഉള്ളവർ ഒന്ന് പരീക്ഷിച്ചു നോക്ക്.. ഫലം ഉറപ്പ്... നടത്തം മുടക്കല്ലേ,

  • @ushaponnappanushazzz

    @ushaponnappanushazzz

    10 ай бұрын

    ഡോക്ടർ clear ആയി പറഞ്ഞല്ലോ എനിക്കു വ്യക്തമായി ഒന്നിനും magical remedy ഇല്ല എന്നു നമ്മൾ തിരിച്ചറിയണം

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Жыл бұрын

    Good 👍👍 sar

  • @seena8623
    @seena86235 ай бұрын

    Thank u sir

  • @kamarathani7517
    @kamarathani75174 ай бұрын

    After thyroductomy i am having big problems in stomack.pls give me a solution.

  • @binduvinu1616
    @binduvinu1616 Жыл бұрын

    Good messages

  • @jyothishnair4438
    @jyothishnair4438 Жыл бұрын

    Please keep the video as per the topic. You don't need to add viewers by highlighting an attractive topic😊

  • @vishnukrishna4442
    @vishnukrishna4442 Жыл бұрын

    Doctor enikku 3 yr ayi acidity problm anu

  • @deepanair514
    @deepanair514 Жыл бұрын

    ithoke engine kandu pidikam ennum, enthoke test aanu cheythu nokendathu ennum paranjal nallathayirunnu... oru Gastro doctor inte aduthu poyal avar ithonnum nokilla.. So engine kandu pidikam ennu kode paranjal helpful aayirunnu

  • @tomshaji

    @tomshaji

    10 ай бұрын

    Food kazhimkumbo aryalo

  • @aida891

    @aida891

    4 ай бұрын

    Bloating undo ethenkilum food kazhikumboo? Digestion correct ano ennoke namuk ariyamalloo.

  • @Afna786
    @Afna786 Жыл бұрын

    Dr. de clinic eavideyan

  • @rajeshmadathil1984
    @rajeshmadathil1984 Жыл бұрын

    Thanks!

  • @mohammedfarook2406
    @mohammedfarook2406 Жыл бұрын

    Wrong and misleading caption. No exact remedy. Just dragging....

  • @mayamathew-ep8gh
    @mayamathew-ep8gh Жыл бұрын

    This is what the Ayurvedic doctors do. They treat the intestine for almost all diseases. But allopathic doctors treat the symptoms without treating the root causes.

  • @nalinirajan8871
    @nalinirajan8871 Жыл бұрын

    ഡോക്ടറേ... ഗ്യാസിന്റെ പരിഹാരം പറയുമെന്നു കരുതി വീഡിയോ തുറന്നു. പക്ഷേ താങ്കൾ വേറെന്തൊക്കെയോ പറഞ്ഞ് ബോറടിപ്പിക്കുന്നു. വീഡിയോ തുറക്കണ്ടായിരുന്നു...

  • @abdulmanaf6471
    @abdulmanaf64714 ай бұрын

    solution പറയു sir

  • @rinshwuanu5518
    @rinshwuanu5518 Жыл бұрын

    Muscle changes , fibromyalgia back muscles nu vannal IBS issue undavumo vayarine badhikumo ? Acid reflux indavumo ? No burping please advice how to solve i was struggling with this around two year

  • @sha6045

    @sha6045

    11 ай бұрын

    Enikum und kazuthe vedana kayr vedana epoo vayre full disconfert um gas um

  • @shajikolenchery8054
    @shajikolenchery8054 Жыл бұрын

    ഇത്രയും വലിച്ചു വാരി പറയാതെ പ്രശ്ന പരിഹാരം പറഞ്ഞു തരൂ ഡോക്ടർ

  • @girijanair348

    @girijanair348

    8 ай бұрын

    അതാണ് ഈ drude കുഴപ്പം. ഓൺ ആൻഡ് ഓൺ. ..ക്യാപ്ഷൻ വേറെ, പറയുന്നത് വേറെ. ..😂😂😂

  • @sheelapk3659
    @sheelapk3659 Жыл бұрын

    Sathyamanu sir paranjathu.

  • @lisyshaju9660
    @lisyshaju9660 Жыл бұрын

    Doctor not telling what to do.

  • @ShahulHamid-wp1qr
    @ShahulHamid-wp1qr Жыл бұрын

    Olakka

  • @alphonsaajimon3156
    @alphonsaajimon3156 Жыл бұрын

    That is correct when i stop tea and milk my stomach is good

  • @Ashikdepthfulframes_media

    @Ashikdepthfulframes_media

    Жыл бұрын

    Tea problem aano

  • @Naafcookhouse
    @Naafcookhouse Жыл бұрын

    Consulted John maria online, not happy, did not fix my gas problem, unsatisfied 400 poyi

  • @nikhilms3336

    @nikhilms3336

    Жыл бұрын

    എനിക്ക് മരുന്ന് അടക്കം 2500 പോയി 🙏👍

  • @kavithavinodkavithavinod1195
    @kavithavinodkavithavinod1195 Жыл бұрын

    Ee പ്രശ്നം ഏതു dr കാണിക്കണേ

  • @devvar3347
    @devvar3347 Жыл бұрын

    ഗ്യാസ് മാറ്റാൻ പാലാക്ക് വരണോ

  • @sinduram7
    @sinduram7 Жыл бұрын

    Dr aayirikkilla caption koduthathu Baiju's Vlogs ayirikkum Avarude reach kitanulla trick ..paavam doctors nu blame um 😂

  • @0708im
    @0708im8 ай бұрын

    എനിക്ക് വണ്ണം ഉണ്ട്. പക്ഷെ ഒന്നും കഴിക്കാൻ പറ്റുന്നില്ല. കോവിഡ് കാലത്താണ് വണ്ണം വെച്ചത്. എന്ത് കഴിച്ചാലും വയറു വീർക്കും. വയറ്റിൽ നോവാണ്. വണ്ണം ആണേൽ കുറയുന്നുമില്ല.

  • @alphonsaajimon3156
    @alphonsaajimon3156 Жыл бұрын

    Probiotic tablet good or no

  • @aida891

    @aida891

    4 ай бұрын

    Good.. But curd is natural probiotic.. Curd rice better option

  • @rabiabirabiabi852
    @rabiabirabiabi852 Жыл бұрын

    Gas kond body paine varumo

  • @aida891

    @aida891

    4 ай бұрын

    Yes

  • @Christy-md8ms
    @Christy-md8ms Жыл бұрын

    ഇതിപ്പോൾ ഒരു ഉടായിപ്പ് പരിപാടിയാണ് ക്യാപ്ഷൻ കണ്ടു വിഡിയോ കണ്ടാൽ ഒരിക്കലും ക്യാപ്ഷൻ പറയില്ല.. കുറെ അതും ഇതും പറയുക ആളെ പറ്റിക്കുക.. വിശ്വാസം കളയരുത്

  • @sudhar5378

    @sudhar5378

    Жыл бұрын

    സത്യമാണ്

  • @Fiveten105

    @Fiveten105

    Жыл бұрын

    ഒരു ധാരണ കിട്ടുന്നില്ലേ ?? അതെ പുള്ളി ഉദ്ദേശിക്കുന്നുള്ളൂ

  • @Christy-md8ms

    @Christy-md8ms

    Жыл бұрын

    @@sudhar5378 hi

  • @sureshkumarkottaparambil562

    @sureshkumarkottaparambil562

    Жыл бұрын

    Ningal dr de aduthu chennaal adheham vendathokke krithyamaayi paranjutharum adhehathinu 500 roopayum kittum videooyiloode ellaam paranju thannall adhehathiinum jeevikkande pinne adhehathe kaanuka ennath ബാലികേറാമല aanu pettennonnum nadakkilla rogam vannaal pinne gathikedaanu saadhaaranakkaar kudungum

  • @devi912

    @devi912

    Жыл бұрын

    Yes

  • @Zuaa781
    @Zuaa7816 ай бұрын

    Copywright disclaimer

  • @rafeequet2745
    @rafeequet2745 Жыл бұрын

    എനിക്ക് തൈറോയ്ഡ് പ്രശ്നവും ഉണ്ട് . ഗ്യാസിന്റെ പ്രശ്നങ്ങളും ഉണ്ട് സാർ ... തലക്ക് ഭയങ്കര പെരുപ്പ്. സാറിന്റെ നമ്പർ തരുമോ. എനിക്ക് 38 age ഉണ്ട്

  • @xgodwin
    @xgodwin Жыл бұрын

    ഡോക്ടറുടെ number കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @utopianlazarus2895
    @utopianlazarus2895 Жыл бұрын

    ഒരു ഡോക്ടർക്കു കൂലിപ്പണിക്കാരനായ സാധു മനുഷ്യർ 500₹ കൊണ്ട് കൊടുത്താൽ, ഡോക്ടർ യുട്യൂബ് നോക്കി മരുന്ന് കൊടുക്കും. അ മരുന്ന് കമ്പനിക്കാരൻ ഈ ഡോക്ടറെ സi ൻഗ പൊരിലേക്കോ, ഗോവയിലേക്കോ ഒരു ടൂർ കൊടുക്കും. പാവം മനുഷ്യൻ രോഗിയായി തുടരും.

  • @sihija
    @sihija2 ай бұрын

    ഓട്സ് ഗ്ളൂട്ടൻ ആണോ? അതൊന്നു വിശദമാക്കാമോ

  • @josephkuttikkat9633
    @josephkuttikkat9633 Жыл бұрын

    ഗ്യാസ് എന്ന് പറഞൽ എല്ലാ ആലോപ്പതി ഡോക്ടർസ് ഇങ്ങനെ ഓക്കേ പറയും

  • @honeymanuprasad8312
    @honeymanuprasad8312 Жыл бұрын

    Gas gas😢😢

  • @sdrhgy5072
    @sdrhgy5072 Жыл бұрын

    എന്റെ അവസ്ഥ ഇതൊക്കെ തന്നെ ആണ് ഭാഗ്യം അവൽ തിന്നിട്ടു ഇപ്പോൾ വലിയ കുഴപ്പമില്ല അത് കൊണ്ട് എന്റെദേശിയ ഭക്ഷണം അവൽ ആണ് അവലിൽ വേറെ ഒന്നും ചേർക്കില്ല അവൽ മാത്രം തിന്നും 😀

  • @mammooskolavayal

    @mammooskolavayal

    Жыл бұрын

    Hahaha

  • @anumol8900

    @anumol8900

    Жыл бұрын

    Good video

  • @UshaHari123

    @UshaHari123

    7 ай бұрын

    കൃഷ്‌ണൻ ആണോ അവലും വെണ്ണയും കഴിക്കാൻ😂😂.. കുറച്ചു ദൂരം രാവിലെ എഴുനേറ്റു നടന്നാൽ മതി

  • @sdrhgy5072

    @sdrhgy5072

    7 ай бұрын

    @@UshaHari123 അതിനു ഉള്ള സമയം കിട്ടാറില്ല എങ്കിലും ഒരു 5മിനിറ്റ് നടക്കാറുണ്ട്

  • @thomasjoseph2252
    @thomasjoseph2252 Жыл бұрын

    Good advice but along with these consult a very good homeopathic doctor too.

  • @rijusreedharan2716
    @rijusreedharan2716 Жыл бұрын

    ചുരുക്കി പറഞ്ഞാൽ നന്നാകും...

  • @celinacelin7687
    @celinacelin7687 Жыл бұрын

    കുമ്പളങ്ങ തൊലി കളഞ്ഞിട്ടല്ലേ. ജ്യൂസ് അടിച്ചു അരിച്ചു എടുത്തിട്ടാന്നോ കുടിക്കുന്നത്

  • @sseivlogs3528

    @sseivlogs3528

    8 ай бұрын

    Juice adichu muzhuvan wasteum arichu kalanjittu soft juice aanu kudikkendath

  • @shijil_s
    @shijil_s11 ай бұрын

    സർ, ഞാൻ വർഷങ്ങളായി ലാക്ടോസ് ഇൻടോളറൻസ്, *IBS* തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്നു...😑 പ്രോബയോട്ടിക്കിനെ പറ്റി ഈ അടുത്താണ് മനസ്സിലാക്കുന്നത്... 🤝 നല്ല ഒരു പ്രോബയോട്ടിക്ക് സപ്ലിമെന്റ്/ക്യാപ്‌സ്യൂൾ പറഞ്ഞു തരാമോ... ടോൺസിലിറ്റിസ് ഉള്ളത് കാരണം തൈര് പോലുള്ള ഭക്ഷണം ഉപയോഗിക്കാൻ കഴിയുന്നില്ല... *Please help* 🙏

  • @aida891

    @aida891

    4 ай бұрын

    Cap..Darolac.., cap. Vizylac

  • @shijil_s

    @shijil_s

    4 ай бұрын

    @@aida891 Thanks. Ee capsule use cheyyunnath kond vere enthenkilum side effects undavan chance undo?

  • @aida891

    @aida891

    4 ай бұрын

    @@shijil_s illa.. Ente hospitalil doctors prescribe cheyyunatha.. 10 tabletnte oru strip kitum.. 3 times a day half an hour before food eduth noku... 2 times ayalum nathi.... Continuous use akathirunnal mathi... Pulippichu undakunna food nallathanu. Appam. Idli dosha etc...

  • @ajurozu7561
    @ajurozu7561 Жыл бұрын

    ഇങ്ങനെ ഒന്നും പറഞ്ഞാൽ രോഗികൾക് മനസ്സിലാകില്ല ക്യാപ്‌ഷൻ ഉള്ളത് പോലെ തള്ളാൻ ശ്രെമിക്കുക.. plzz

  • @vijayanvelampully1935
    @vijayanvelampully1935 Жыл бұрын

    നന്നായി ഫുഡ്‌ കഴിക്കണം എന്നുതോന്നുമ്പോൾ ഒരു ഒന്നര പെഗ് അടിക്കുക അതിനു ശേഷം ഫുഡ്‌ കഴിക്കുക

  • @rajeemaya7416

    @rajeemaya7416

    Жыл бұрын

    എനിക്ക് ഡോക്ടറെ ഒന്നു കാണണം എന്താ ചെയ്ക

  • @TheArunPanicker
    @TheArunPanicker Жыл бұрын

    Where is John Maria hospital at pala?

  • @rkKWI2012

    @rkKWI2012

    Жыл бұрын

    Bro ഗൂഗിൾ മാപ്പിൽ നോക്കിയാൽ correct കിട്ടും. ഞാനും അങ്ങനെ ആണ് അവിടെ പോയത്

  • @mariyammamariyamma5068

    @mariyammamariyamma5068

    Жыл бұрын

    DokDar..YabidYann..kannanfattunnat

  • @sherly112

    @sherly112

    Жыл бұрын

    ​@@rkKWI2012poyit maattam undo asukhathinu

  • @rkKWI2012

    @rkKWI2012

    Жыл бұрын

    Yes

  • @ashrafmkashrafmk470
    @ashrafmkashrafmk470 Жыл бұрын

    Dr എവിടെ വന്നാൽ ആണ് കാണാൻ പറ്റുക

  • @laya6524

    @laya6524

    Жыл бұрын

    E dr kanan pattilla adyam kittumaayrunu ipol video matram ullu vera dr unde

  • @somanathannair9309

    @somanathannair9309

    Жыл бұрын

    How to test Hypo or Hyper Acicidity ? Tests available which test ?

  • @swayandhk2349
    @swayandhk2349 Жыл бұрын

    Convo health channel ആദ്യം ഇതേ subjectil 2 മണിക്കൂർ മുൻമ്പ് വീഡിയോ ഇട്ടു. 45 മിനിറ്റ് ഉള്ളിൽ നിങ്ങളും ഈ വീഡിയോ ഇട്ടു, നിങ്ങൾ തമ്മിൽ മത്സരം ആണോ 😄😄😄

  • @salimmajoseph4769

    @salimmajoseph4769

    Жыл бұрын

    😮

  • @mrx1122
    @mrx1122 Жыл бұрын

    O

  • @sebinjosephpalackeel30
    @sebinjosephpalackeel30 Жыл бұрын

    Udayippu

  • @girijanair348
    @girijanair3488 ай бұрын

    ഇതു എന്തൊരു കളിപ്പിക്കലാണ്. 😂😂😂

  • @sebinjosephpalackeel30
    @sebinjosephpalackeel30 Жыл бұрын

    Inganathe vedio captions ittu cheating nadathunnavare report cheyuukayum dislike adikkuvem cheyuanam.

  • @seethadevayani854
    @seethadevayani854 Жыл бұрын

    Dr പറയുന്ന വിവരങ്ങളെ ആരും വിശ്വസിക്കില്ല എല്ലാം ആള്കാരെ kabalippikkalanu ഡോക്ടറുടെ പണി

  • @princeofdarkness874
    @princeofdarkness8746 ай бұрын

    എന്റെ ഗ്യാസ് സൂ ന്നു പുറത്തേക്കു പോയി അടുത്ത വീടിന്റെ തൊഴുത്തിനു തീപ്പിടിച്ചു 🙄

  • @rejithasurendran7524
    @rejithasurendran7524 Жыл бұрын

    Good information

Келесі