വയറ്റിൽ ഗ്യാസ് ,കീഴ് വായു ശല്യം ഈ ബാക്ടീരിയ ആണ് കാരണം ഇത് കഴിച്ചാൽ ഇവ നശിക്കും ജീവിതത്തിൽ വരില്ല
Тәжірибелік нұсқаулар және стиль
വയറ്റിൽ ഗ്യാസ് ,കീഴ് വായു ശല്യം ഈ ബാക്ടീരിയ ആണ് കാരണം ഇത് കഴിച്ചാൽ ഇവ നശിക്കും ജീവിതത്തിൽ വരില്ല / @BaijusVlogsOfficial / #drvishnu #gas #keezhvayu #baijusvlogs #lifestyle
Пікірлер: 228
സംശയങ്ങൾക്ക് ഡോക്ടറെ വിളിക്കാനുള്ള നമ്പർ Contact Number +91 85902 77679. 9447503900 Dr Vishnu Sathesh Gut Specialist Soukhyam Integrated Medical Center Eranakulam ,Kozhikode ,Kanhangad
@ktnalini4180
Жыл бұрын
⁰0
@edison1176
Жыл бұрын
Q1qq
@subaidamusthafa4371
Жыл бұрын
Thanx
@johndaniel849
Жыл бұрын
À9SPEECH D32
@santhoshjoseph4013
9 ай бұрын
²
Dr വളെരെ ലളിതവും മനസിലാകുന്ന രീതിയിലും ആണ് കാര്യങ്ങൾ പറഞ്ഞു തന്നത്.. Thanx Dr ❤️❤️❤️
Thank u Dr. It is quiet useful tips.
Very good information . thank you Dr.
രാവിലെ പഴങ്കഞ്ഞി കുടിക്കുക അസിഡിറ്റി ഗ്യാസ് എല്ലാം മാറും
വളരെ നല്ല അവതരണം.. Thanku
Good speacking and good information thankyou doctor.
നല്ല video 🙏🙏🙏🙏❤️
Verygood നമസ്ക്കാരം Sir
Thanks docter beautiful speech
Thank you Sir
ഡോക്ടർന്റെ അസിഡിറ്റി യെ കുറിച്ചുള്ള വിവരണം വളരെ പ്രയോജ നം മായി.
Thank u doctor
Presentation is highly appreaciated.
Very well explained
Thank You
Very informative
Informative 💐💐💐
പച്ചവെള്ളം കുടിച്ചാൽ വരെ ഗ്യാസ് ട്രബിൾ ആണ്.... 😔😔😔😔.. ഒടുക്കത്തെ ഏമ്പക്കം ആണ്... സഹിക്കാൻ വയ്യ..
@muhammedbavabava7466
Жыл бұрын
Same
@iam__vengeance886
Жыл бұрын
ലാഭമാണല്ലോ
@sangeethvp8250
Жыл бұрын
🤣🤣🤣🤣🤣
@Riyakdas5671
Жыл бұрын
@@iam__vengeance886😏😏😏
@iam__vengeance886
Жыл бұрын
@@Riyakdas5671 ഏതെങ്കിലും ഡോക്ടറെ കാണിച്ച് പെട്ടെന്ന് ചികിത്സ തുടങ്ങാൻ നോക്കു
നല്ല അവതരണം
Very informative 👌👌
Thank you Dr
Good information
Very Helpful Information Thanks 👍🙏👍🙂
H pylori with IGE kku enthu cheyyanam doctor?
Very good presentation.
Thanks sir
Krithyamaya avatharanam👍🏻👍🏻
Thank u Doctor 🙏🙏🥰
Thank you so much Dr great information, very useful 🙏🙏🌹🌹
Thank you doctor 🙏 ulcerative colitis നെ കുറിച്ചു പറയാമോ
Oats നല്ലതാണോ, ഡോക്ടർ?വളരെ informative ആയ വീഡിയോ!!!
Thank you doctor
Great information, Thank you Dr
@surendranathanramachandran3776
11 ай бұрын
❤🎉
Thank u doctor.v.vàluabke information
Good
പച്ചവെള്ളം കുടിച്ചാൽ പോലും വയറ് ഗ്യാസ് വന്നു വീങ്ങുന്നു. അതിനു എന്ത് ചെയ്യും.
Which probiotic should I buy from pharmacy? What is the name of it? Please let me know.
Very best video
Dr.enikkvayarelorusoundvarunnuanthanukaaranam
Nanni Dr
സ്വസ്ഥമായി ഒരിടത്ത് ഇരിക്കുക രണ്ടു മൂന്നു breath എടുക്കുക ശേഷം ഞാൻ ഈ ബുദ്ധിമുട്ട്, പ്രയാസം, tension (എന്താണെങ്കിലും ) അനുഭവിക്കുന്നു, എങ്കിലും ഞാൻ എന്നെ ആത്മാർത്ഥമായും, സത്യസന്ധമായും സ്നേഹിക്കുന്നു... എന്നെ അംഗീകരിക്കുന്നു... എന്നോട് ക്ഷമിക്കുന്നു. Deeply, truely, completely I love myslelf.. I accept myslelf.. I forgive myself... ഇത് പലപ്രാവശ്യം പറയുക. Miraculous result ഉണ്ടാവും. Sure. 👍ഞാൻ ചെയ്യാറുണ്ട്.. Good result 👍
@singularity2524
Жыл бұрын
Ksaham.. 🤦♂️🤦♂️
@divyam5826
Жыл бұрын
Capsules undo ethu maaran. English marune
Super
Supper
Proud of you dear...
Sane treatment can i follow for acid reflux
👍
👌👍
Thanks Dr. Where is ur clinic
🙏
👌👌👌
വളി വിട്ടു കൊണ്ട് അവതരണം കേൾക്കുന്ന ഞാൻ... 🤔
Great talk Vishu.👍👍👍
@sujajames-js2iv
Жыл бұрын
Mk😊
Thank u dr very helpful. Same. Symptoms. My homeo dr gbe me worms medicine. Ur correct: I was in uae. : After coming here I didn't take: u r 100 percent correct
എന്ത് കഴിച്ചാലും ഗ്യാസ് ട്രബിൾ തന്നെയാണ്
Sare njan orupadu vishmikkunna oru kariyam gyass orupadupokunnundu enikku jolikku pokan pattunnilla
👍👍🙏🙏
Kanhangad on which day you comes?
❤🌹
Karimjeerakam ennum kazhikkan Padilla ennum kelkunnundallo
❤
Doctor malappuram baghath varunnundoo
Fone Vilichal Eppazhaedukkuka
എൻഡോസ്കോപ്പിയിൽ H. പൈലോറിയില്ല. ക്രോണിക് ഗ്യാസ്ട്രൈറ്റിസ് എന്ന് കാണുന്നു. ദീർഘനാളായി Acidity ക്കുള്ള മരുന്ന് കഴിക്കുന്നു. കീഴ്വായു ശല്യം വല്ലാതുണ്ട്. എന്ത് ചെയ്യണം !
@sudheesh723
Жыл бұрын
Lakshaman enthokke aanu
സർ ഞാൻ എന്തു കഴിച്ചാലും വയർ പെരുവുന്നു, അതുകൊണ്ട് ഞാൻ കഷ്ടപെടുന്നു, എപ്പോഴും വയർ പെരുവിരിക്കും, മോഷൻ പോകുവാൻ കഷ്ടപ്പാടുന്നു, സർ എനിക് ഒരു മറുപടി പറഞുതരണം സർ
Dr.എനിക്ക് ഗ്യാസ് കൂടിയിട്ട് നെഞ്ചിൽ ഒരു കുത്തലും പിന്നെ ചില ഉറങ്ങുമ്പോൾ ഒരു ഞെട്ടൽ ഉണ്ട് ഈ കാരണത്താൽ
🙏🙏🙏🙏
3 yearmumb endoscopy cheitirunu . H pylori positive aayirunu . Antibiotic eduthirunu . Ippozhum vishapp feel cheyyaarilla . Veendum testukal cheyyendi varumo? Pls reply
@BaijusVlogsOfficial
Жыл бұрын
Reports undenkil athu Videoyil koduthirikkunna numberil onnu vilicholu
@mariyambivp4262
Жыл бұрын
Eppozhan vilikkanda time ?
@saleenashihab811
Жыл бұрын
കുറച്ചു ദിവസം പഴങ്കഞ്ഞി രാവിലെ കുടിക്കുക നല്ല മാറ്റം വരും
@vivekvv9136
11 ай бұрын
Biopsy test ഇൽ ano H pylori അറിയാൻ പറ്റുന്നത്? Please reply
@shajitha1189
7 ай бұрын
@@vivekvv9136endoscopy cheyyumbol nammude vayarinullil ninnum cheriya samble edukkum H pylori teste cheyyaan athu athu appol thanne nammude riseltil ariyaan kazhiyum
Black cumin seed or kalonchi, how can I use, pl. explain. Thanks
What is pachakaya
കഴിഞ്ഞ ആഴ്ചയിൽ കോയമ്പത്തൂർ ATM കൌണ്ടറിൽ കയറി ആരും കേക്കില്ലെന്നോർത്ത് ഇടിവെട്ട് ശബ്ദത്തിൽ നമ്മുടെ ഒരു ചങ്ങായി വളിവിട്ട് കൌണ്ടർ ന്റെ പുറകിൽ സെക്യൂരിറ്റി കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു ആരടാ ഇവിടെ ഗർത്ഥം വിട്ടത് എന്നും പറഞ്ഞു അയാൾ അവിടെ നിന്നും ചാടി എണീറ്റ് അവൻ Atm കൗണ്ടറിൽ നിന്ന് ചാടി ഇറങ്ങി ഓടി 😂😂😂😂😂😢😢😢😅😅
Yenikk yeppoyum pulichuthikattalan. Ethu karanam yente mouthil tholipokum. 7 years ayi thudaggiyitt. Athyamokke marunnu kazhichal pettannusugamakum. Yenikk nalla tention undd. 2 endoscopy kazhinju. Oru kuzhappavumillaa. Gyas kurayanulla marunnumathrame yenikk doctors thannittollu. Yente age 30.
@foodlover8920
Жыл бұрын
Homeopathy nokku
@tom-gn3fr
Жыл бұрын
Thulasi vellam can help. Abhyarishtam, dasamoolajeerakarishtam may help.
@Jagan-qd5xq
Жыл бұрын
I have this and cured. Stop eating non veg, potato or anything that contains sour and chilli. Start eating kanji or chappathi with beetroot and carrot thoran, muringa, cheera and pappadam for minimum 6 months avoid all other foods...and consult a doctor After that you can slowly back to eating normal(not too much)
@razurazu9222
Жыл бұрын
@@Jagan-qd5xq niggalkk mouthil bitter taste unddayirunnoo
@razurazu9222
Жыл бұрын
@@Jagan-qd5xq apple cider vinegar use cheyyamo
Knanhgad evideyanu sir
@ASH03ASH
Жыл бұрын
Bro ഐങ്ങോത് ആണെന്ന് തോന്നുന്നു പടന്നക്കാട് പാലത്തിന്റെ അടുത്ത്
Do you think Disease is Bad for person?
Nice talk
Rantac ban cheytha drug alle..
Nellikka ithinu gunamundo
അതിമധുരം കഴിക്കേണ്ടതെങ്ങനെയാണെന്ന് പറഞ്ഞില്ല. ഷുഗര്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അതിമധുരം കഴിക്കാമോ ?
Ayurvedic probiotec product is available
@devikasnair8437
Жыл бұрын
കോട്ടക്കൽ ഉണ്ടോ, എല്ലാ ആയുർവേദ ഷോപ്പിലും കിട്ടുമോ
നല്ല Bacteria. ക്ക് ENBIOS കഴിച്ചാൽ മതിയൊ ?
@sonyjohn6530
Жыл бұрын
ENBIOS is Prebiotic & Probiotic! Probiotic aanu nalla bacteria.. But Prebiotic nalla bacteria ne nilanirthanayittu aanu.. VSL#3 aanu Probiotic.. ithu fridge il keep cheyyanam thairinte koode athinte mele vellam pole kanunnathi orupadu Probiotics undu.. Yogurt nallathu pole kazhikkanam..
@unnyunny9248
Жыл бұрын
@@sonyjohn6530 എന്റെ ഉമ്മ same vsl 3 കഴിക്കുന്നുണ്ട്...
@devikasnair8437
Жыл бұрын
@@unnyunny9248 അലോപ്പതി ആണോ.. എങ്ങനെ ആണ് കഴിക്കേണ്ടത്
@vivekvv9136
Жыл бұрын
@@sonyjohn6530 vsl3 tablets aano. എങ്ങനാ കഴിക്കണ്ടെയ്. Details aayt ഒന്ന് പറയാമോ. എല്ലാ ഹോസ്പിറ്റലിൽ kaanikumbozhum അവർ ഗ്യാസിൻ്റെ tabletes tharum .ഒരു കുറവും ഇല്ല.pls reply bro
@vivekvv9136
Жыл бұрын
@@unnyunny9248 ippo engana und bro
Lactobasillus tablet is good or no?
ചാമോമൈൽ ടീ കുടിച്ചാൽ നല്ലതാണോ
@englishend
Жыл бұрын
വടി ആവും
ആപ്പിൾ വിനാഗിരി അലർജി ഉള്ളവർക്ക് കഴിക്കാമോ
@sonyjohn6530
Жыл бұрын
Organic raw (unfiltered) apple cider vinegar in a glass of water with pure honey.. Stir it well.. Don’t take it on empty stomach.. 30 minutes prior to main meals.. If we take this after food may cause indigestion!
Dr. എത് സ്ഥലത്ത്ആണ് ഉള്ളത് ? കൊഴിക്കൊടാണൊ ?
@BaijusVlogsOfficial
Жыл бұрын
Eranakulam ,Kozhikode ,Kanhangad
ഡോക്ടർ എനിക്ക് ഭയങ്കര അസിഡിറ്റിയാണ് എന്ത് കഴിച്ചാലും പെട്ടെന്ന് വയറു വീർക്കും ഏത് ഭക്ഷണം കഴിച്ചാലും വയറിനു പിടിക്കത്തില്ല ഇനി അങ്ങനെയുള്ള ഭക്ഷണമാണ് കഴിക്കേണ്ടത് പറയാമോ
@autumn5226
Жыл бұрын
Me also
@vijayanc.p5606
Жыл бұрын
Enikkum ithu thanne, koode nencherichilum untu. Acidity marunnu kazhicjappol blood-il hb kurayunnu.
@kunhamma4191
Жыл бұрын
Erivu. Puli kaduppamulla chaya ozhivakkuka light food kazhikku homeo nalla result anu
@englishend
Жыл бұрын
വയറ്റത്ത് അടിയടെ എല്ലാം ശരിയാവും 🤣🤣🤣🤣
@englishend
Жыл бұрын
@@autumn5226 വയറ്റത്ത് അടി യടെ എല്ലാം ശരി യവും😇😇😇😇
Ethinu English marunile sir. Paranjutharuo
കരിംജീരകം കഴിക്കുമ്പോൾ ഗ്യാസ് ട്രബിൾ കൂടുന്നവർ എന്തു ചെയ്യണം? Please reply
@vishnursrch5801
Жыл бұрын
Take only probiotics
@minioommensamuel3579
Жыл бұрын
Thank you 🙏
എന്റെ മോൾക്ക് 7 വയസ്. അവൾക് ഇങ്ങിനെ ഉണ്ട്. പുളിച്ചു തികട്ടി വരും.
Sir hitus hernia kku sariyaya treatment undo
നിയൊക്കെ പാടാതെ കാര്യം പറഞ്ഞാൽ മനസ്സിലാകുന്ന വാരാണ് മലയാളികൾ
😮🎉🎉😮😢
ഇരട്ടിമധുരം ആണോ അതിമധുരം
ഈ നമ്പറിൽ വിളിച്ചിട്ട് ഡോക്ടറെ കിട്ടിയില്ലല്ലോ അതി മധും രം പച്ചമരുന്ന് കടയിൽ കിട്ടുമോ അ ധി മധുരം ആണോ ,ഇരട്ടി മധുരം ആണോ
മദ്യപിക്കുന്നവരാണെങ്കിൽ മദ്യം ഒഴിവാക്കിയാൽ മതി ഈ പ്രശ്നം മാറിക്കിട്ടും
@aswinaslym
Жыл бұрын
മദ്യം ഒഴിവാക്കിയത് നു ശേഷം അണ് ഈ പ്രശ്നങ്ങൾ ഒക്കെ എനിക്ക് വന്നത്
@Thankan9876
11 ай бұрын
@@aswinaslym😂😂😂😂
Biopsy ക്കു എന്തിനാണ് അയക്കുന്നത്
ppp
ഭക്ഷണം കഴിക്കാകുനനത് പണി ആയി എടുക്കുക
Sir എനിക്ക് കുറെ കാലമായി കീഴ് വായു problm ഉണ്ട് ethu കഴിച്ചാലും ഇല്ലങ്കിലും ഉണ്ട് നിസ്കരിക്കാൻ പറ്റുന്നില്ല ethannu പരിഹാരമാർഗം
@kabeerkalathil9221
Жыл бұрын
ആഹാരം കുറച്ച് കഴിക്കുക
@sobhanasobhana1379
Жыл бұрын
നിസ്കരിക്കാതിരിക്കുക
@ithaqullah1514
Жыл бұрын
നിത്യ ആശുദ്ധി ഉള്ളവർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉണ്ട് അത് ചെയ്തു നമസ്കരിക്കുക, ഒപ്പം ആവശ്യമായ ചികിത്സ എടുക്കുക
@neethulanson4595
Жыл бұрын
@@ithaqullah1514 എതു ചികിത്സ
എന്റെ മോൻ രാവിലെ ബാത്‌റൂമിൽ പോയി കഴിഞ്ഞു. പിന്നെ ഭക്ഷണം കഴിച്ചാൽ പിന്നേ പോവാൻ തോന്നുക ഇതിനു എന്താ പ്രതിവിധി
@neethulanson4595
Жыл бұрын
ഇപ്പ ശരിയയേ
@neethulanson4595
Жыл бұрын
എതു മരുന്ന് കഴിച്ചു മറാൻ
പച്ച കായ...മനസിലായില്ല dr
@oldmp3142
Жыл бұрын
പച്ച വാഴക്ക
@oldmp3142
Жыл бұрын
കുഞ്ഞുങ്ങൾക്ക് വാഴക്ക പൊടി കുറുക്കു കൊടുക്കാറില്ലെ , അതാണ്