Vasthuhara Malayalam Full Movie | Mohanlal | Shobhana | HD
Ғылым және технология
@malayalammovieclub9200 #Vaasthuhara #mohanlal #shobanamovies #mohanlalmovies
Vaasthuhara (transl. The dispossessed) is a 1991 Indian Malayalam-language social drama film written and directed by G. Aravindan. It is based on the short story of the same name by C. V. Sreeraman. The film looks into the lives of partition refugees from East Bengal to West Bengal. At a larger level, it's the universal story of refugees. The film stars Mohanlal, Shobana, Neelanjana Mitra, and Neena Gupta. The dialogues were written by Sreeraman, Aravindan, and N. Mohanan.
The story is told through the eyes of Venu, a Malayali government officer send for a mission in Calcutta to rehabilitate refugees to the Andaman and Nicobar Islands. Vaasthuhara was released on 3 June 1991 to widespread critical acclaim. The film won the National Film Award for Best Feature Film in Malayalam and three Kerala State Film Awards-Best Film, Best Director and Best Story (Sreeraman). Vasthuhara was the last work of Aravindan before his death.
Пікірлер: 84
ഈ സിനിമയൊക്കെ ഇപ്പോൾ ഇറക്കണം. കലാമൂല്യവും ജീവിത ഗന്ധിയും ആയ ഇത്തരം സിനിമകൾ അഭിനയ മുഹൂർത്തങ്ങൾ ജനങ്ങൾ കാണണം. അരവിന്ദൻ ബെസ്റ്റ് ഡയറക്ടർ മലയാളം സിനിമയിലെ 🌹🙏🙏
നീന ഗുപ്ത എന്തൊരു സുന്ദരി ❤️ മലയാളത്തിൽ അഹം എന്ന മറ്റൊരു മോഹൻലാൽ ചിത്രത്തിൽ കൂടി മാത്രേ ഒള്ളു ഇവർ. കുറച്ചു കൂടി നല്ല കഥാപാത്രങ്ങൾ ലഭിക്കണമായിരുന്നു.
കാലത്തെ അതിജീവിച്ച ചലച്ചിത്ര കാവ്യം. ഓരോ ഫ്രെയിമും മനോഹരം. അരവിന്ദൻ സാർ ❤️... അഭിനേതാക്കളും ഗംഭീരം
നമ്മെ പറ്റി നമ്മുടെ നാടിനെപ്പറ്റി അറിയാൻ ഇത്തരം സിനിമകളും പുസ്തകങ്ങളും വളരെയേറെ ഉപകാരപ്പെടുന്നു ഒരു ജനത യുടെ അതി ദയനീയമായ അവസ്ഥ സങ്കല്പിക്കാൻപോലും കഴിയുന്നില്ല അരവിന്ദൻ സാർ 🙏
Neena Gupta... Her beauty and acting classy....
കാലം കരുതി വെച്ച പടം
Mohanlal acts really like so real in this film...This guy acts this and do a film like sphadikam makes him the best of best
ഈ കഥ വായിച്ചപ്പോൾ തൊട്ട് തുടങ്ങിയതാ ഇത് ഒന്ന് കാണാൻ.....❤
ലാലേട്ടന്റെ എണ്ണം പറഞ്ഞ സിനിമകളിലൊന്ന്.....must watch (Monsoon media)
Good movie, most of the Lalettan's old movies ends with sadness
@jaimonjohn2516
7 ай бұрын
Except for നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
ഞങ്ങൾക്ക് പ്ലസ് ടു വിൽ പഠിക്കാനുണ്ടായിരുന്നു സി വി ശ്രീരാമൻ വാസ്തുഹാര മലയാളം സെക്കൻഡ് ലാംഗ്വേജ്...
@sivadaspk826
Жыл бұрын
StoryNallathano
@febinamp2639
Ай бұрын
Ys
Thanks for the upload 💜
Mohanlal is a director actor..acting comes naturally.....today's directors and scripts are spoiling him...or he spoiling himself ...give him good script and a director ..he will still amuse
@Thomas-eu6fj
11 ай бұрын
I agree with you 100%
@vigneshkumar9378
5 ай бұрын
He is back with Neru
@vijayalakshmi943
3 ай бұрын
Yes.
@salamibnu298
2 ай бұрын
Exactly...
thankyou so much for uploading good print.....
ഇത്രയും നല്ല ഒരു മന്ഷന്റവിടിന്റവതുക്കൽചെന്നപ്പോൾകിട്ടിയഅന്ഭവംദയനിയമായിരുന്നാ🙏🙏😂 ലാലേട്ടന😀
Arathi panikkar.... wonderful character... excellent acting... great movie...
@saridhadeebu5340
11 ай бұрын
20:33
Finally a good print... Thank you so much
Good film natural acting LAL.
Life touching movie. Pachayaya manushya kolangal pather panchali pole
Neenaguptha wonderful actress
മോഹൻലാൽ ഒരുപാട് നോള ക്കളി കളിച്ചു,90s അവസാനം art പടങ്ങളെ വളരെ അവഗണിച്ചു,
@jaimonjohn2516
7 ай бұрын
ഇ art movies ഇറങ്ങിയപ്പോൾ ആരും പോയി കണ്ടില്ലലോ എന്നിട്ടു ഇപ്പൊ വല്യ മഹതം പറയുന്നു
2 legends on one frame padmini & Mohanlal
ന്യൂജൻ സിനിമകളേക്കാൾ എനിക്കിഷ്ടം ഇതുപോലെത്തെ പഴയസിനിമകൾ ആണ്. New recommendations ഉണ്ടെങ്കിൽ അറിയിക്കുക.😊
@lijiyasaji9155
2 ай бұрын
എനിക്കും
@sufiyabeevi6145
2 ай бұрын
Enikum
Ee padathil mohanlaal etra natural aayaanu act cheyyunnathu!! Ippozulla moviesil ethra vashalaanu mohanlaalinte acting...
@satheeshbabucv8873
Жыл бұрын
Both credit goes to the director
@Thomas-eu6fj
11 ай бұрын
Absolutely
@KiranKumar-yp5wt
7 ай бұрын
A good script and a brilliant directer can bring back his full potential
@nithinkb6905
Ай бұрын
Bro now he is 63 years old. Nammude okke achanmaar 30 vayasil pani edukunatu pole vayasaankaalatu pani edukaan patumo? Now laalettan is old so don't expect much from him.
A human being who feels for the other human being!!!!
1:00:38 എന്ത് ഗംഭീരമാണ് ഈ സീൻ 👍
Best classic movie
Great 👍🌺🌺🌺
Underrated
Great movie 5th time watching its like satyajit Ray film
Good film
മനസിനെ വളരെ അധികം വേദനിപ്പിച്ചു
Great movie
Padmini 🙏❤️🌹
Nice movie👍
Oh my God, how Mohanlal delivered each and every scenes brilliantly. One thing I noticed is, Priyadershan may inspired by the design of this movie to make his Kaalapani. I can feel that flavor here and there.. 1:09:30, anyone knows the big gentleman taking food sitting behind them😝😝😝😝😝? 1:12:18, there is Malaysian flag behind 1:19:45 LJP's Nanpakal Nerathu Mayakkam's title part also inspired from this movie.
@Panther33542
7 ай бұрын
Aravindan sir one of the brilliant director from Mollywood who designed him .
@samuraiflixrockin
3 ай бұрын
That big gentleman is N.L. BALAKRISHNAN, the famous still photographer who acted as the ornithologist photographer in PATTANA PRAVESHAM (Sequel of NADODIKATTU) from whom CID Dasan (Mohanlal ) wants to take blood from, to test whether he is the killer 😂.
@techstricksarts290
3 ай бұрын
That big man is Sri. N.L.Balakrishnan.
Good film.
Wow kidu print
Padmini 🌹🌹🌹
BGM❤❤❤
Nyz movie ❣️
Nala oru award film
Its required a restoration
🖤
😍
Excellent Movie from Lalettan 👌👌👌👌
💗💚💙🦋🌟
❤❤❤❤
❤️❤️😊
Very good and informative theme. But very very slow movie. Two generation legends. Padmini and MohanLal
@JosephineGeorge-hl1pb
3 ай бұрын
Yes. Connects to to age old connection . I creied
please upload Sukrutham with E Sub
❤️
Kollangalayi thiranju nadanna padam
നീലാഞ്ചന അപാര അഭിനയം കണ്ണുകൾ, കഴുത്തടം, നടത്തം അഭിനയത്തിൻ്റെ ഭാഷ അതിലുണ്ട്. കടുത്ത പോരാട്ടങ്ങൾ, തീവ്ര ദു:ഖങ്ങൾ അവരെ കരുത്തുറ്റതാക്കി. നീനാഗുപ്ത തിളങ്ങി. ലാലേട്ടനും' പലായനം ചെയ്യപ്പെട്ട പാവം ജനത. അവരുടെ മണ്ണാണ് ഇന്ത്യ. ആര്യൻമാർ കടന്നു വന്നു കൈവശപ്പെടുത്തിയ ശേഷം അവരെ നാടുകടത്തി: ഇന്നും അവിടുത്തെ ദളിതനും ഇന്ത്യയിലെ ഭൂരിഭാഗം ദളിതനും പട്ടയഭൂമിയില്ല പുറംപോക്കിലും കാടരികിലും കഴിഞ്ഞു പോകുന്നു അവൻ മാത്രം മണ്ണിനവകാശമില്ല.
🙏🙏🙏🙏🙏🙏🙏🙏
I am here only for padmini
Subtitle please
G aravindan mohanlal
ഇതിൽ മോഹൻലാലിന്റെ അച്ഛന്റെ അനിയത്തിയാണോ ശോഭന ?
ശോഭനയുടെ സ്വന്തം ശബ്ദം
Shobhana thanne aanalle dubb cheythath? Thira enna cinema allathe ee padathil matram aavum avar malayalathil swanthamaayi dubb cheythath. Vere ethenkilum undo ?
@pradyuext1433
Жыл бұрын
Yes. Shobana dubbed herself. Shobana's old age character was performed by her aunt padmini
@blueballverve623
6 ай бұрын
തമിഴ് മൂവീസ് almost ശോഭന തന്നെയാണ് dub ചെയ്തിരിക്കുന്നത്
Kavacham malayalam movie 1992