വരാൽ വളർത്തി വെറും 4മാസം കൊണ്ട് വിളവെടുക്കാം| varal fish harvesting in kerala

വരാൽ വളർത്തി വെറും 4മാസം കൊണ്ട് വിളവെടുക്കാം| varal fish harvesting in kerala
#fish #fishfarming #fishfarmingkerala #fishing #fishinglife #fishingvideo #keralafishing #love #malayalamfishing #snakehead
Hatchery: +91 98461 14523/+91 99610 25537
Music: • Alex Skrindo - Falling...

Пікірлер: 141

  • @Hookandcook11
    @Hookandcook11 Жыл бұрын

    Hatchery +91 98461 14523 +91 99610 25537

  • @mafileshkp4039

    @mafileshkp4039

    Жыл бұрын

    ഈ കുളം സെറ്റു ചെയ്യാൻ എത്ര പൈസ ചിലവായി. ഇത് എവിടെ കിട്ടും

  • @ramprakash7409

    @ramprakash7409

    Жыл бұрын

    Place eavide anu bro

  • @vidyadharants1150

    @vidyadharants1150

    Жыл бұрын

    😊😅 ഇത്രയും ചീഞ്ഞ വെള്ളത്തിലെ മീൻ ഒരിക്കലും കഴിക്കാൻ കൊള്ളില്ല കാരണം ഞാൻ മീൻ പിടിച്ച് ടാങ്കിൽ ഇടുന്ന ആൾ ആണ് ഇത്രയും ചീത്ത ആയ വെള്ളത്തിലെ മീൻ തീർത്തും ഭക്ഷ്യയോഗ്യം അല്ല

  • @athiraappukkuttan3727

    @athiraappukkuttan3727

    Жыл бұрын

    ഇത് എന്തിനുള്ള നമ്പർ ആണ്... Ithine patti kooduthal ariyan aredelum number indo

  • @vishakm8331

    @vishakm8331

    11 ай бұрын

    kzread.info/dash/bejne/ZWanl9Sif8nenrQ.html

  • @sibybaby7564
    @sibybaby75645 ай бұрын

    വെള്ളമുള്ള ടാങ്കിലേക്ക് ഇറങ്ങുമ്പോൾ ടാങ്കിലേക്ക് കണക്ട് ചെയ്തിരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളും കേബിൾ ഊരി ഇടുക. ഈ പുറത്തേക്കു കളയുന്ന വെള്ളം വാഴ തോട്ടത്തിലേക്ക്, തെങ്ങിന് ,പച്ചക്കറി കൃഷിക്ക് ഏറ്റവും നല്ല വളമാണ്... don't waste 🎉... super video

  • @JafarvaAsharaf

    @JafarvaAsharaf

    4 ай бұрын

    ശെരിയാണ് 👍🏻

  • @oddissinv2532
    @oddissinv2532 Жыл бұрын

    സൂപ്പർ👍

  • @vargheset7001
    @vargheset7001 Жыл бұрын

    വരാൽ പടുത കുളത്തിൽ വളർത്തുന്നത്, തീറ്റ, പരിചരണം ഇവയെല്ലാം ചേർത്ത് ഒരു വീഡിയോ ഇടാമോ bro.

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Yes bro idaam 👍

  • @ajikn1544
    @ajikn1544 Жыл бұрын

    വളരെ നന്നായിട്ടുണ്ട് സഹോദര 👍👍👍

  • @Hookandcook11

    @Hookandcook11

    Жыл бұрын

    ❤️

  • @kajerardh3057
    @kajerardh30578 ай бұрын

    Varal nalla taste aanu

  • @jaimangal3695
    @jaimangal36957 ай бұрын

    Pump വർക്ക് ചെയ്യുമ്പോൾ വെള്ള ടാങ്കിൽ ഇറങ്ങരുത്

  • @najunkishor2465
    @najunkishor2465Ай бұрын

    Oru doubt vellam edak matarindo Athoo full same vellam anooo

  • @A4Anglers
    @A4Anglers Жыл бұрын

    Adipoli bro..!!🥰😍👍

  • @Hookandcook11

    @Hookandcook11

    Жыл бұрын

    ❤️

  • @abhijithvs8265
    @abhijithvs82656 ай бұрын

    Bro padutha kulam make cheyyan fund ethra aayi

  • @choondapreminzfishing
    @choondapreminzfishing Жыл бұрын

    Very useful info bro… Variety content…👏🏻👏🏻🦈🐬🐟🎣

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Tnx macha

  • @Afz996
    @Afz996 Жыл бұрын

    Adipoli 🎉

  • @rajeevkakkattil5581
    @rajeevkakkattil5581 Жыл бұрын

    Super❤😊

  • @ajeshna1688
    @ajeshna168810 ай бұрын

    Superb

  • @sunnymathew6140
    @sunnymathew6140 Жыл бұрын

    Good

  • @thomasrose6806
    @thomasrose6806 Жыл бұрын

    Good video , can you please say total how much money expense for that tank making. Included tarpalin . And what is the size of tarpalin. Ok thanks.

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Yes shure I made the 3 diameter tank myself, the labor will be closer to 7k When the materials for build the tank were taken 3 years ago approximately 10k Nylon tarpaulin 550gsm : 6to7k I don't really remember Total 25k₹ approximately sir

  • @thomasrose6806

    @thomasrose6806

    Жыл бұрын

    @@Hookandcook11 Thanks Dear friend

  • @sanysteevenoronha3167
    @sanysteevenoronha3167 Жыл бұрын

    Nice😍

  • @babuantony7338
    @babuantony7338 Жыл бұрын

    👍

  • @muhammedshehin-zn5io
    @muhammedshehin-zn5io Жыл бұрын

    Pwoli ❤

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Tnx bro

  • @a2emedia
    @a2emedia Жыл бұрын

  • @Ajsal-tv9gx
    @Ajsal-tv9gx6 ай бұрын

    Bro feed entha

  • @Fishylife1
    @Fishylife1 Жыл бұрын

    ❤❤❤

  • @whoopeemedia2186
    @whoopeemedia21866 ай бұрын

    ആഴ്ചയിൽ വെള്ളം മാറ്റാണോ

  • @shyjithshyju2112
    @shyjithshyju2112 Жыл бұрын

    Super bro❤

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Tnx❤️

  • @ajithjoy6246
    @ajithjoy6246 Жыл бұрын

    🥰🥰

  • @RamithAkku
    @RamithAkkuАй бұрын

    Food kg rate ethraya

  • @DevuKrishna-vl3vo
    @DevuKrishna-vl3voАй бұрын

    👍👍

  • @jacobjude1264
    @jacobjude1264 Жыл бұрын

    എത്ര മീറ്റർ Dia pond ആണ്? എത്ര വെള്ളം നിറച്ചു? Bioflock രീതിയിലാണോ അതോ water exchange രീതിയിലാണോ കൃഷി? എത്ര വെള്ളം ഒരു ദിവസം മാറ്റുമായിരുന്നു? വെള്ളത്തിനു കറുപ്പു നിറമായിരുന്നു എന്നു തോന്നുന്നു. വെള്ളത്തിന് smell ഉണ്ടായിരുന്നോ? എൻ്റെ വരാൽ കൃഷിയുമായി compare ചെയ്യുവാനാണ് ചോദിക്കുന്നത്? 7" Seed നെ വാങ്ങിയത് വളരെ നല്ലൊരു തീരുമാനമാണ്

  • @Hookandcook11

    @Hookandcook11

    Жыл бұрын

    3meetrr bia aahnu 4maasathinidayil 3pravishyam 90% vellam maattiyittundu 7000ltr vellamayirunnu fill cheythathu Bad smell aakunnathinu munne maarumayirunn

  • @jacobjude1264

    @jacobjude1264

    Жыл бұрын

    Thanks for reply For me, 5 M dia 700 seeds Put only 1000 L water. Daily 90% water exchange now. By evening smell starts. 3" to 10" growth in 80 days. Gave 60 kg feed till now. പായൽ ഇട്ടിട്ടില്ല. Tarpaulin roof. No direct sunlight

  • @Hookandcook11

    @Hookandcook11

    Жыл бұрын

    @@jacobjude1264 over feeding onnu sraddichu nokku

  • @jafaralool4339
    @jafaralool433918 күн бұрын

    വരാൽ കിണറിൽ വളർത്താമോ ? വെള്ളം കലക്കുമോ ? അതല്ല വെള്ളം ശുദ്ധിയാക്കുമോ ? pls മറുപടി

  • @whoopeemedia2186
    @whoopeemedia21866 ай бұрын

    ആഫ്രിക്കൻ പായൽ വരാല്നു കുഴപ്പമില്ലേ

  • @bus.stop_edu
    @bus.stop_edu7 сағат бұрын

    Bro aa pond undalkana aldevnumber indoo

  • @haris2737
    @haris27375 ай бұрын

    എത്ര രൂപ യുടെ ബ്രാൽ വിറ്റു. കുഞ്ഞിങ്ങൾക്കും തീറ്റിക്കും എത്ര ആയി

  • @lintadhanuworld2887
    @lintadhanuworld2887 Жыл бұрын

    Nice video 🤝🤝🤝

  • @Hookandcook11

    @Hookandcook11

    Жыл бұрын

    😊 Thanks

  • @whoopeemedia2186
    @whoopeemedia21866 ай бұрын

    ഇതിൽ വെള്ളം എങ്ങനെയാ മാറ്റുന്നെ

  • @mubashirmubu5561
    @mubashirmubu5561 Жыл бұрын

    I want like that thank.

  • @Hookandcook11

    @Hookandcook11

    Жыл бұрын

    👋

  • @navinmathew8837
    @navinmathew883710 ай бұрын

    ഈ ടാങ്ക് ഉണ്ടാക്കി ഡീറ്റെയിൽ ഒന്നു പറയാമോ? എന്ത് മെറ്റീരിയൽ എങ്ങനെ ഉണ്ടാക്കിയത് നെറ്റ് ആണോ പയോഗിച്ചിരിക്കുന്നത്

  • @Hookandcook11

    @Hookandcook11

    10 ай бұрын

    പട്ട വളച്ചു 2ഫ്രെയിം ചെയ്തിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത് ഇടക്ക് കുറച്ചു സ്റ്റേ കൊടുത്തിട്ടുണ്ട് പിന്നെ mesh ആണ് ചുറ്റും കൊടുത്തിട്ടുള്ളത് ഷീറ്റ് കീറാണ്ടിരിക്കാൻ പ്രൊട്ടക്ഷൻ ആയിട്ട് ഫോം ഷീറ്റ് കൊടുത്തുട്ട് അതിന്റെ മുകളിൽ ആണ് nylon ടർപൊലിൻ ഇട്ടിരിക്കുന്നത്

  • @ishakshadilk3794
    @ishakshadilk3794 Жыл бұрын

    Vro oru samshayam ,ee varaalum vaahayum thammil endelum connection undo same speciies fishes aano

  • @Hookandcook11

    @Hookandcook11

    Жыл бұрын

    varalum vahayum thammil kuravhu difference undu bro

  • @kevinunni3687
    @kevinunni36879 ай бұрын

    VAralinu ippozhathe market rate etraya

  • @Hookandcook11

    @Hookandcook11

    9 ай бұрын

    oru 400to450

  • @Kumbidi5
    @Kumbidi5 Жыл бұрын

    2:40 അല്ല ഇതാര് പിടക്ക്ണ മീനോ 😂

  • @Hookandcook11

    @Hookandcook11

    Жыл бұрын

    🤣🤣

  • @randommedia3441
    @randommedia3441 Жыл бұрын

    Bro paduta kulathil anttu sheet aaa ittate

  • @Hookandcook11

    @Hookandcook11

    Жыл бұрын

    550 gsm nylon

  • @randommedia3441

    @randommedia3441

    Жыл бұрын

    @@Hookandcook11 bro ki rate atrayayi athu vangan

  • @Hookandcook11

    @Hookandcook11

    Жыл бұрын

    @@randommedia3441 njan oru 5yr munne aahnu bro vaangiyethu annu 6k enthoo aarnn correct oormayilla

  • @randommedia3441

    @randommedia3441

    Жыл бұрын

    @@Hookandcook11 👍

  • @mydhilyrenjith3698
    @mydhilyrenjith369810 ай бұрын

    ഈ ടാങ്ക് എന്താണ്? ഫൈബർ or തകിട് or പ്ലാസ്റ്റിക് water ടാങ്ക്

  • @Hookandcook11

    @Hookandcook11

    10 ай бұрын

    Nylon tarpaulin

  • @ajileesh2055
    @ajileesh205511 ай бұрын

    Total എത്ര കുഞ്ഞുങ്ങളെ ഇട്ടു?? ഫുഡ് എന്താണ് കൊടുത്തത്? ഇതിപോൾ correct എത്ര മാസം ആയതാണ്??

  • @Hookandcook11

    @Hookandcook11

    11 ай бұрын

    bro correct paranjal eekadeesham 4.5maasam 60kunjungal feed unoaadtate 2masam pinne grown nutrishan feed koduthu

  • @SanalKumar-ll3vz
    @SanalKumar-ll3vz Жыл бұрын

    Ithinte food enthanu koduthe

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Pellet grovel nutrila

  • @sajincs2099
    @sajincs2099 Жыл бұрын

    bro feed etha koduthe

  • @Hookandcook11

    @Hookandcook11

    Жыл бұрын

    growal

  • @mohammedaliaskunhippa4260
    @mohammedaliaskunhippa42607 ай бұрын

    ഈ പടുതകുളം അതിന്റെ ഫ്രെയിം അടക്കം ഉണ്ടാക്കാൻ എത്ര ചിലവായി??

  • @Hookandcook11

    @Hookandcook11

    7 ай бұрын

    25k

  • @Sreyas955
    @Sreyas95510 ай бұрын

    Varaal bulk aayi edukkunna aarelum ariyumo please contact

  • @Hookandcook11

    @Hookandcook11

    10 ай бұрын

    illa bro njan chillara aayi aahnu kodukku. e

  • @papasam3925
    @papasam3925 Жыл бұрын

    Good job.

  • @Hookandcook11

    @Hookandcook11

    Жыл бұрын

    🥰

  • @muhammedsabith7089
    @muhammedsabith7089 Жыл бұрын

    ❤❤welcome back my boe

  • @Hookandcook11

    @Hookandcook11

    Жыл бұрын

    💪

  • @munnaroshanmunnaroshan5412
    @munnaroshanmunnaroshan5412 Жыл бұрын

    നാച്ചുറൽ പോണ്ടിൽ വളർത്തുകയാണെങ്കിൽ അതിലെ ചെറുമത്സ്യങ്ങൾ കഴിച്ചു വളരില്ലേ പെല്ലറ്റ്കൊടുത്ത് വളർത്തിയ കുഞ്ഞുങ്ങൾചെറുമത്സ്യങ്ങൾ കഴിക്കുമോ

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Engane aanelum kuzhappamilla bro Ithu natural aayum valarum pellet koduthalum valarum

  • @munnaroshanmunnaroshan5412

    @munnaroshanmunnaroshan5412

    Жыл бұрын

    @@Hookandcook11 എൻറെ കുളത്തിൽ ഉള്ളവരാൽ മത്സ്യങ്ങൾവളർച്ച ഇല്ല അതിലാണെങ്കിൽ യഥേഷ്ടം മീൻ കുഞ്ഞുങ്ങൾ ഉണ്ട്

  • @hrithik.o.mchinku3304
    @hrithik.o.mchinku3304 Жыл бұрын

    Bro ne per kg ethra rs annu koduthea

  • @Hookandcook11

    @Hookandcook11

    Жыл бұрын

    450ivide rate undu

  • @hrithik.o.mchinku3304

    @hrithik.o.mchinku3304

    Жыл бұрын

    @@Hookandcook11 aaa place evide annu ningalude

  • @Hookandcook11

    @Hookandcook11

    Жыл бұрын

    @@hrithik.o.mchinku3304 kayamkulam

  • @user-by4jb4zf6t
    @user-by4jb4zf6t3 ай бұрын

    എവിടെ ആണ് സ്ഥലം plz co no

  • @kunjattakkili1239
    @kunjattakkili1239 Жыл бұрын

    വരാൽ ബ്രീടിംഗ് pair sale ഉണ്ടോ bro

  • @Hookandcook11

    @Hookandcook11

    Жыл бұрын

    illa bro full koduthu undayirunnu

  • @naduthodisaidalavi5826
    @naduthodisaidalavi5826 Жыл бұрын

    ഇതുകുളം എത്ര ലിറ്റർ വെള്ളം ഉള്ളതാ

  • @Hookandcook11

    @Hookandcook11

    Жыл бұрын

    7000to10000 akathu undayirunnu

  • @passion4dance965
    @passion4dance965 Жыл бұрын

    Ithu mushi fish ano

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Varaal aahnu bro

  • @jomongeorge937
    @jomongeorge9377 ай бұрын

    Hello price of വരാൽ

  • @Hookandcook11

    @Hookandcook11

    6 ай бұрын

    kunjungal aahno

  • @bahasthisuhail5122
    @bahasthisuhail5122 Жыл бұрын

    Nadan ano

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Viyatnam

  • @kadherdeli1007
    @kadherdeli1007 Жыл бұрын

    വാരൽ. കുഞ്ഞു ങ്ങൾ. എവിടെ. കിട്ടും.? ഇതിന്റ. മാർക്കറ്റിംഗ്. എങ്ങിനെയാണ്.. Vishdhikarikamo

  • @Hookandcook11

    @Hookandcook11

    Жыл бұрын

    കുഞ്ഞുങ്ങളെ കിട്ടുന്ന contact ഡീറ്റെയിൽസ് ഞാൻ താഴെ കൊടുത്തിട്ടുണ്ട് മാർക്കറ്റിംഗ് പല സ്ഥലത്തും പലരീതിയിൽ ആണ് ഞാൻ 450/kg വെച്ചിട്ടാണ് വിറ്റത്ത

  • @shabeerpandikasala4689
    @shabeerpandikasala46899 ай бұрын

    Ethra ennam seed ittu

  • @Hookandcook11

    @Hookandcook11

    9 ай бұрын

    65/70nos bro

  • @akhilkrishnan2227

    @akhilkrishnan2227

    5 ай бұрын

    @@Hookandcook11 how much was the mortality?

  • @user-dq6bh5rl3s
    @user-dq6bh5rl3s11 ай бұрын

    Hindi❤

  • @Hookandcook11

    @Hookandcook11

    11 ай бұрын

    thanks bhayya

  • @jenujames4278
    @jenujames4278 Жыл бұрын

    4month 1kg🤔, ithokke engane sadhikkunnada uvvey

  • @Hookandcook11

    @Hookandcook11

    Жыл бұрын

    7inch undayirunnu kunjungale eduthappol thanne allankil ithinu munpu ithee tank il vilaveduppu video undayirunnu athu vechu month compare cheythu nokkikko bro😊

  • @irfansherief2546
    @irfansherief2546 Жыл бұрын

    🤜🤛🧡

  • @aslamsalim
    @aslamsalim Жыл бұрын

    4masava vishosich 😂njngalum thinnunna choru thanna vro😂

  • @Hookandcook11

    @Hookandcook11

    Жыл бұрын

    bro njan ithinu munne oru video ittittundu athinte date vechonnu nokku link njan ittutheraam plz watch ennittu kuttam parayu 👍 kzread.info/dash/bejne/gnptmsmlhcrMg9Y.html

  • @anwarvellarickal9160
    @anwarvellarickal91602 ай бұрын

    കുഞ്ഞുങ്ങളെ എവിടുന്ന് കിട്ടും

  • @bludarttank4598

    @bludarttank4598

    Ай бұрын

    യൂ ട്യൂബിൽ വിഡിയോ ഉണ്ട്,,

  • @nazroob
    @nazroob Жыл бұрын

    1ജോഡി വാരൽ തരാമോ..

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Sale aayi ellm

  • @sanils2593
    @sanils2593 Жыл бұрын

    സീഡ് എടുത്ത ഫോൺ നമ്പർ

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Bro description box il undu 2numbers

  • @haris2737
    @haris27375 ай бұрын

    നമ്പർ

  • @manakkadanmediakerala2319
    @manakkadanmediakerala2319Ай бұрын

    വരാൽ കിലോ എത്രയ്‌ക്കാണ് വില

  • @user-ll2zp6sp9g

    @user-ll2zp6sp9g

    8 күн бұрын

    Ok❤

  • @milenmathew8565
    @milenmathew8565 Жыл бұрын

    വാരൽ കുഞ്ഞുങ്ങളെ എവിടെ കിട്ടും

  • @Hookandcook11

    @Hookandcook11

    Жыл бұрын

    1st comment il contact undu bro athil vilichal madi

  • @remasujithchandran149
    @remasujithchandran149 Жыл бұрын

    സീഡ് എത്ര രൂപയ്ക്കാണ് വാങ്ങിയത്, തീറ്റ ചിലവ് എത്രയായി

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Seed 20rs per pc 7inch Feed oru 35kg athre ullu

  • @suneeshchettai1215
    @suneeshchettai1215 Жыл бұрын

    ഈ ടാങ്ക് ചെയ്യുന്ന ആൾക്കാരുടെ no ഉണ്ടോ

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Ithu njan thane cheythethaanu

  • @SanalKumar-ll3vz
    @SanalKumar-ll3vz Жыл бұрын

    Number evide

  • @Hookandcook11

    @Hookandcook11

    Жыл бұрын

    Discription il undu bro

  • @nisardas9
    @nisardas9 Жыл бұрын

    പെല്ലറ്റ് വരാൽ കൊള്ളില്ല

  • @Hookandcook11

    @Hookandcook11

    Жыл бұрын

    👍

  • @DevuKrishna-vl3vo
    @DevuKrishna-vl3voАй бұрын

    തിരിച്ചും സപ്പോർട് ചെയ്യണേ 👍

  • @muhammedyasar5322
    @muhammedyasar5322 Жыл бұрын

    ❤❤❤

  • @PrasanthPa-si3qm
    @PrasanthPa-si3qmАй бұрын

    👍

Келесі