വെറും 4 രൂപക്ക് 1 kg മീൻ തീറ്റ ഉണ്ടാക്കാം | Home Made Tropical Fish Food | How to Make

ഇനി മത്സ്യത്തീറ്റ വാങ്ങി കഷ്ടപ്പെടേണ്ട ഇതൊന്നു ഉണ്ടാക്കി നോക്കൂ ..... വെറും നാല് രൂപയ്ക്ക് ഒരു കിലോ മത്സ്യത്തീറ്റ നമുക്ക് ഉണ്ടാക്കാൻ കഴിയും
ഒരു കിലോ ഗോതമ്പ് തവിട് 22 രൂപ
നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമൻറ് ആയി രേഖപ്പെടുത്തുക
ഫാമിംഗ് റിലേറ്റടായിട്ടുള്ള വീഡിയോകൾ ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്തു 🔔 ക്ലിക്ക് ചെയ്യുക
⭕New channel👇
/ jafarali00
Connect with me Personally
⭕INSTAGRAM / jaaquafarm
⭕Facebook / jaofficial
⭕Sharechat b.sharechat.com/rPcoFWJIq6
©NOTE : All Content used is copyright to Walk With JA Aqua Farm . Use or commercial Display or Editing of the content without Proper Authorization is not Allowed ✔
©NOTE : Some Images , Musics , Videos , Graphics , are shown in this video Mey be Copyrighted to respected owners , not mine ✔
#homemadefishfood #howtomakefishfood #fishfood #tropicalfishfood #fishfoodmaking

Пікірлер: 63

  • @guppybreedersthrissur
    @guppybreedersthrissur3 жыл бұрын

    പുതിയ ആശയങ്ങൾ ആണ് എന്നും jaffer നെ വ്യത്യസ്‌തം ആക്കുന്നത്. ചിലവ് കുറച്ചു മത്സ്യം വളർത്തുന്നവർക്കു ഇതൊക്ക പ്രയോജനം ചെയ്യും

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    Thanks sajeevetta 🥰🌹

  • @abrahamv.k5374
    @abrahamv.k53744 ай бұрын

    ഇതെല്ലാം വീട്ടിൽ ഉണ്ടാക്കിയാൽ പരിസരത്ത് എവിടെങ്കിലും മനുഷ്യന് ജീവിക്കാൻ പറ്റുമോ, ഓരോ അവതാരങ്ങൾ ഇറങ്ങും.

  • @interestingtop10s43
    @interestingtop10s43 Жыл бұрын

    Thank you

  • @anish428
    @anish428Ай бұрын

    കൊള്ളാം.

  • @shinebabu2005
    @shinebabu20053 жыл бұрын

    👍👍

  • @unnikrishnanmenon4178
    @unnikrishnanmenon41785 күн бұрын

    It is alright for small fishlings but for grown ups say 8/9 inches long baramundi....Rohu Hilsa etc i feel this type of eating will be laborious for them..

  • @sreebhavnarayan7701
    @sreebhavnarayan77013 жыл бұрын

    Chetta ee goldfishne aerator illathe kulathilekk vittal kuzhappamundo kulathil ippol thilapia, nutter,carp ndu?? Aarelum onnu paranju tharuoo?

  • @akashunnikrishnan7756
    @akashunnikrishnan77562 ай бұрын

    Gotabu tavidu enniparajan namal pashuvinu kodukunna thavidu ano

  • @ayshari4609
    @ayshari46093 жыл бұрын

    Chettai poli

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    🥰

  • @Familyman870
    @Familyman87024 күн бұрын

    👍🏻👍🏻👍🏻

  • @athulmamachan4453
    @athulmamachan44533 жыл бұрын

    സൂപ്പർ

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    🧡

  • @agrofood97
    @agrofood973 жыл бұрын

    ഉഗ്രൻ വീഡിയോ... ബ്രോ ❤️❤️

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    Thanks bro ❤❤

  • @vlog8146

    @vlog8146

    3 жыл бұрын

    മച്ചാന്മാരെ മുയലുകൾക്ക് ഉപ്പിട്ട എന്തെങ്കിലും കൊടുക്കാൻ പറ്റുമോ

  • @muhammedali1728
    @muhammedali17282 жыл бұрын

    നന്ദി എന്റെ മീനുകൾ തീറ്റ ഇല്ലാതെ പട്ടിണിയായിരുന്നു

  • @harisvt6075
    @harisvt60753 жыл бұрын

    Poli daa

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    🥰

  • @keralaboygaming6585
    @keralaboygaming65854 ай бұрын

    sharkin kodukkan patto

  • @melwin8814
    @melwin88143 жыл бұрын

    bro vellathil Eduna chedeye kurichu oru vedio chayamo ☺🙂

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    Cheyyaam

  • @melwin8814

    @melwin8814

    3 жыл бұрын

    @@JAAquaFarm thanks bro

  • @ayshari4609
    @ayshari46093 жыл бұрын

    Life use full

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

  • @mohammedfavas5073
    @mohammedfavas50733 жыл бұрын

    Poli 👍👍

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    🥰

  • @ddmovies143
    @ddmovies143Ай бұрын

    Ithegane pellet roopathilakkam????

  • @shortshere8938
    @shortshere89382 жыл бұрын

    Sharkin kodukkaan pttumo

  • @rgdragon3783
    @rgdragon37833 жыл бұрын

    Poli

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    🥰

  • @anusvlog1159
    @anusvlog11593 жыл бұрын

    🥰🥰

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

  • @shakirpt3814
    @shakirpt38143 жыл бұрын

    ✌️👍

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

  • @ashadmusthafa9447
    @ashadmusthafa94472 жыл бұрын

    Eduthu vechu kodukkaan pattuo

  • @JAAquaFarm

    @JAAquaFarm

    2 жыл бұрын

    Freeze chyeth 1 month use cheyyam

  • @kiransb7034
    @kiransb7034 Жыл бұрын

    വെളുത്തുള്ളി എത്രയെണ്ണം വേണം ബ്രോ

  • @dhanishjoseph4232
    @dhanishjoseph42323 жыл бұрын

    0.500 kg fish waste + 1 kg thavidu+ 3.5 kg water. Effectively 1.5 kg. Remaining water. Then how Rs 4/kg??

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    ഉണ്ടാക്കി നോക്കൂ എന്നിട്ട് പറയു

  • @dhanishjoseph4232

    @dhanishjoseph4232

    3 жыл бұрын

    Bro if wee add 3.5 kg water to1.5 kg pellet available in shoop also we get 5 kg food at 10 rs. But effectively its only 1.5 kg food 🙏

  • @sreeharis4469
    @sreeharis44693 жыл бұрын

    Bro ith karimeeninu kodukkan pattumoo

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    Yes

  • @Abhinandvijayan2006
    @Abhinandvijayan200611 ай бұрын

    Widow tetrayud egg vereyunilla 😢

  • @kiransb7034
    @kiransb7034 Жыл бұрын

    Bro കൊഴികുടൽ വച്ച് ഉണ്ടാക്കാൻ പറ്റുമോ

  • @JAAquaFarm

    @JAAquaFarm

    Жыл бұрын

    Undakkam

  • @kiransb7034

    @kiransb7034

    Жыл бұрын

    @@JAAquaFarm thank you bro ❤️💞

  • @mdbasheer100
    @mdbasheer1009 күн бұрын

    പത്തു രൂപ /kg തരാം ഉണ്ടാക്കി തരാമോ? ഒരു നുറ് kg എടുക്കാം

  • @greatchannel1416
    @greatchannel14163 жыл бұрын

    Guppy kobukkan patmo

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    Daily kodukkaruth

  • @greatchannel1416

    @greatchannel1416

    3 жыл бұрын

    Guppy food enda

  • @mohammedijas7058
    @mohammedijas70582 жыл бұрын

    ഫക്രുദീന്റെ മണ്ടത്തരങ്ങൾ ആണല്ലേ. ഒരു കിലോ ഗോതമ്പു തവിടും അര കിലോ വേസ്റ്റും ചേർത്ത് തീറ്റ ഉണ്ടാകുമ്പോൾ അഞ്ചു കിലോ ആവുന്നു. അത്ഭുതം തന്നെ. വെള്ളവും തീറ്റയാണെങ്കിൽ കുളത്തിൽ ഒരു 10000ലിറ്റർ വെള്ളം ഉണ്ടെങ്കിൽ അപ്പൊ മൊത്തത്തിൽ 9105 കിലോ തീറ്റ ആവില്ലേ. അപ്പോ 9105 കിലോ തീറ്റക് വെറും 20 രൂപ മാത്രം ചിലവ് വരുന്നു. ITS WONDERFUL

  • @nasar6394
    @nasar63942 жыл бұрын

    ഗോതമ്പ് പൊടിയാണോ

  • @ismayilismayil7272
    @ismayilismayil72722 жыл бұрын

    ഇത് മുയലുകൾക്ക് കൊടുക്കാൻ പറ്റുമോ

  • @JAAquaFarm

    @JAAquaFarm

    2 жыл бұрын

    No

  • @unnikrishnanmenon4178

    @unnikrishnanmenon4178

    5 күн бұрын

    Rabits.are.basically herbivory

  • @divyarajesh8050
    @divyarajesh80503 жыл бұрын

    തിലപിയ guppisne തിന്നില്ലേ 🤔

  • @JAAquaFarm

    @JAAquaFarm

    3 жыл бұрын

    No

  • @machambi1753

    @machambi1753

    3 жыл бұрын

    Thilapia yude vayil plaster ottichunnddoo🤣🤣🤣🤣🤣

  • @divyarajesh8050

    @divyarajesh8050

    3 жыл бұрын

    @@machambi1753 കട്ട ചളി 😄

  • @machambi1753

    @machambi1753

    3 жыл бұрын

    @@divyarajesh8050 thanks muthee🤣🤣🤣🤣🤣🤣🤣

  • @poulosetk945
    @poulosetk94522 күн бұрын

    4 രൂപക്ക് മത്സ്യതീറ്റ. 1kg ആട്ട 30 രൂപ + ഗ്യാസിൻ്റെ വിലവേറെ എന്തിനാ സുഹൃത്തേ വീഡിയോ ഇട്ട് ആളെ പറ്റിക്കുന്നത്.

Келесі