മത്സ്യകൃഷിയിൽ ലാഭം കൊയ്യാൻ കിടിലൻ ടെക്നിക് | വലിയ മീൻകുഞ്ഞുങ്ങൾ ചെറിയ വിലയിൽ | Fish Hatchery

മത്സ്യകൃഷി സൂപ്പർ ഹിറ്റാക്കി അനൂപ്
Mekkara Fish Hatchery : +91 93880 70970
Thekkumpadam Rd, Peechi, Mannuthy, Pattikkad, Kerala
.
.
.
.
www.livestoriesonline.com
👆🏻👆🏻 Website 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 KZread 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#livestories #fish #fishing #hatchery

Пікірлер: 42

  • @raseenakolakkadan5073
    @raseenakolakkadan507316 күн бұрын

    Good 👍 👍

  • @CUTECHILREN-2A
    @CUTECHILREN-2AАй бұрын

    👍👍💯❤

  • @anandchandran3783
    @anandchandran37838 күн бұрын

    Teeta kodukathe natural teeta tinnunna varal meene kittumo

  • @princepulikkottil8050
    @princepulikkottil8050Ай бұрын

    ❤🎉👍🏻👌🏻👏🏻🙏🏻

  • @RiyasKu
    @RiyasKu9 күн бұрын

    കുടി വെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിൽ വരാൽ കൃഷി ചെയ്യാൻ പറ്റുമോ

  • @kuttimanvallippalam2473
    @kuttimanvallippalam2473Ай бұрын

    ഫോൺ വിളിച്ചു എടുക്കുന്നില്ല

  • @vinoy3734
    @vinoy3734Ай бұрын

    എടുത്തു ചാടിയാൽ ക്യാഷ് പോയി കിട്ടും

  • @songsaddicted999

    @songsaddicted999

    Ай бұрын

    You are absolutely right, എടുത്തുചാടി ചെയ്യുന്ന പൊട്ടന്മാർ ആണ് നമ്മുടെ നാട്ടിൽ മുഴുവൻ😂😂😂

  • @Dhhjjjrriike

    @Dhhjjjrriike

    15 сағат бұрын

    💯

  • @mubashirkc7637
    @mubashirkc7637Ай бұрын

    ഈ വീഡിയോയിൽ skretting തീറ്റയെ കുറിച്ച് പറയുന്നുണ്ട്.. വരാലിന് ഇപ്പോൾ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും നല്ല തീറ്റയാണ് അത്, പക്ഷേ വില 20% വരെ കൂടും… 1 കിലോ വരാലിന് ഏറ്റവും 170-200 രൂപ തീറ്റ ചെലവ് വരും

  • @sandheepmohan2193
    @sandheepmohan21936 күн бұрын

    Njan Oru 150 varal kunjungale vangan contact cheythu pulli paranja payment ayachum koduthu. July 27 nu. Ithu vare kunjugale kittiyilla. Njan vilichittu phone um edukunilla.

  • @gvaranam

    @gvaranam

    5 күн бұрын

    ഇന്ന് അല്ലേ ജൂലൈ 27?

  • @sandheepmohan2193

    @sandheepmohan2193

    17 сағат бұрын

    @@gvaranam sorry bro june 27

  • @rathnakaranthoovayil7146
    @rathnakaranthoovayil7146Ай бұрын

    ടാർപൊളിൻ ഉപയോഗിച്ച് അതായിത് നാച്ചുറൽ അല്ലാത്ത പോണ്ടിൽ വരാൽ മത്സ്യം വളർത്താൻ കഴിയുമോ ?

  • @basheermuhammed8733

    @basheermuhammed8733

    27 күн бұрын

    Contact number tharamo

  • @mubashirkc7637

    @mubashirkc7637

    27 күн бұрын

    @@rathnakaranthoovayil7146 yes, വെള്ളം മാറ്റാനുള്ള സൗകര്യം വേണം

  • @SujathaMable9351
    @SujathaMable935119 күн бұрын

    സർ ഈ നമ്പർ വിളിച്ചാൽ കിട്ടുന്നില്ല --..

  • @induindu-fk3qr
    @induindu-fk3qr2 күн бұрын

    Ee pooran kallananu arum vanchitharavaruth..pooran...

  • @4x4heart46
    @4x4heart46Ай бұрын

    Feed ethraya rate?

  • @mubashirkc7637

    @mubashirkc7637

    Ай бұрын

    100+ per kg

  • @mubashirkc7637
    @mubashirkc7637Ай бұрын

    ചില തീറ്റകൾ കൊടുത്താൽ വരാൽ നീളം വെക്കാതെ ഉരുണ്ട് നല്ല തൂക്കം വരും, അത്തരം മീനുകൾ ടട്രാൻസ്പോർട്ട് ചെയ്യുമ്പോൾ പെട്ടെന്ന് ചത്ത് പോകും, അത് കൊണ്ട് അത്തരം മീനുകൾക്ക് ഡിമാന്റ് കുറയും

  • @kabeersulaiman1652
    @kabeersulaiman165217 сағат бұрын

    പറ്റും പക്ഷേ കുടിവെള്ളത്തിൽ അണുക്കൾ ധാരാളം ഉണ്ടാകും കുടിക്കുമ്പോൾ അത് നമ്മുക്ക് ദോഷം ചെയ്യും

  • @kuttimanvallippalam2473
    @kuttimanvallippalam2473Ай бұрын

    വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ

  • @mubashirkc7637
    @mubashirkc7637Ай бұрын

    ഇപ്പോൾ വില കുറച്ചൊക്കെ കുറഞ്ഞ വരാൽ തീറ്റകളുടെ പരസ്യങ്ങൾ കാണുന്നുണ്ട്, അത്തരം തീറ്റകൾ വാങ്ങുന്നതിന് മുമ്പ് അറിവുള്ള ആളുകളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുക

  • @mubashirkc7637
    @mubashirkc7637Ай бұрын

    പിന്നെ വേറെ ഒരു പ്രധാന പോയിന്റ്, കുഞ്ഞുങ്ങളെ എടുക്കുമ്പോൾ 5 ഇഞ്ച് സൈസ് ഉള്ള കുഞ്ഞുങ്ങളെ എടുക്കുക, പൈസ കുറച്ച് അധികം കൊടുത്താലും കർഷകർക്ക് അതാണ് ലാഭം… ഒരു ഏകദേശ കണക്ക് പ്രകാരം 5 ഇഞ്ച് ആണെങ്കിൽ 90+% survive ചെയ്യും 4 ഇഞ്ച് ആണെങ്കിൽ 80+% 3 ഇഞ്ച് ആണെങ്കിൽ 60+% 2 ഇഞ്ച് ആളെങ്കിൽ 50% താഴെ മാത്രമേ survive ചെയ്യുകയുള്ളൂ… *** നന്നായി വളർത്താൻ അറിയുന്നവർക്ക് ഈ കണക്ക് ബാധകമല്ല

  • @user-ug5pz9vq3q
    @user-ug5pz9vq3q3 күн бұрын

    Comment onnum positive alla.....not it

  • @sms-lv6ei
    @sms-lv6eiАй бұрын

    സംഭവം ഓക്കേ ബട്ട് വില,,,

  • @mubashirkc7637
    @mubashirkc7637Ай бұрын

    സ്വന്തമായി മാർക്കറ്റ് ചെയ്യാൻ കഴിയുന്നവർക്ക് വിജയിക്കാൻ കഴിയും, ഹോൾസെയിൽ കൊടുക്കാമെന്ന് കരുതി ഇറങ്ങിയാൽ വിജയിക്കാൻ നല്ലവണ്ണം ബുദ്ധിമുട്ട് ആണ്.

  • @rathnakaranthoovayil7146

    @rathnakaranthoovayil7146

    Ай бұрын

    സ്വന്തമായി വിറ്റാൽ ഒരു കിലോ വരാൽ എത്ര രൂപക്ക് വിൽക്കാൻ കഴിയും

  • @basheermuhammed8733

    @basheermuhammed8733

    27 күн бұрын

    Sir contact number tharamo

  • @mubashirkc7637

    @mubashirkc7637

    27 күн бұрын

    @@rathnakaranthoovayil7146 350+

  • @mubashirkc7637

    @mubashirkc7637

    27 күн бұрын

    @@rathnakaranthoovayil7146 350+

  • @mubashirkc7637
    @mubashirkc7637Ай бұрын

    അപ്പോ 1000 കുഞ്ഞുങ്ങളെ ഇടുന്ന ഒരാൾ എല്ലാ കാര്യങ്ങളും കൃത്യമാണെങ്കിൽ മാക്സിമം ഒരു വർഷത്തിൽ 1000 കിലോ തൂക്കം കിട്ടുമെന്ന് കരുതുക. അപ്പോൾ ഏകദേശം 2 ലക്ഷം രൂപയുടെ തീറ്റ വേണം… ആ പൈസ ആദ്യം തന്നെ കയ്യിലില്ലാത്തവർ ഈ പരിപാടിക്ക് നിൽക്കരുത്, കാരണം പകുതിയിലധികം ആളുകളും പാതി വഴിയെത്തുമ്പോൾ തീറ്റ ചെലവ് കുറയ്ക്കാൻ പ്രോട്ടീൻ കുറഞ്ഞ ചിലവ് കുറഞ്ഞതുമായ തീറ്റ കൊടുക്കും, പിന്നെ ആ വരാൽ വലുതാകില്ല….

  • @BHSKR758
    @BHSKR7583 күн бұрын

    ഇവൻ ലോക ഉടായിപ്പ് ആണ്, 13 വർഷം കൊണ്ട് എത്ര ആൾക്കാരെ വലിപ്പിച്ചു, ഇവന്റെ FB യിൽ ഉള്ള കമന്റ്‌ നോക്കിയാൽ അറിയാം

  • @_themysticalscorpio

    @_themysticalscorpio

    3 күн бұрын

    Aano....njan meen kunjungale vaangan irikkuvarunnu iyalde kyinnu....nthayalum ini venda....😂

  • @mubashirkc7637
    @mubashirkc7637Ай бұрын

    ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ നിന്നും വരാൽ ആവശ്യത്തിന് കിട്ടാത്തത് കൊണ്ട് കർണാടകയിൽ നിന്നൊക്കെയാണ് നമ്മൾ വരാൽ എടുക്കുന്നത്

  • @induindu-fk3qr
    @induindu-fk3qr2 күн бұрын

    5 masam kondu ninte kunnayude athreyum akum...kallan..

Келесі