വന്ദേഭാരതിന്റെ സമയക്രമവും നിരക്കും | Vande Bharat | Train | Time

കേരളത്തിന്റെ രണ്ടാം വന്ദേഭാരതിന്റെ സമയക്രമവും നിരക്കുകളും ഇങ്ങനെയാണ്...
#vandebharat #vandebharattrain #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.net/@asianetnews
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 206

  • @ബീഗംസുൽത്താന
    @ബീഗംസുൽത്താന10 ай бұрын

    എല്ലാവരും കൂടെ ഒന്ന് ബിജെപി യ...വിജയിപ്പിക്കുക...💥💥എന്ത് അത്ഭുതം ആണ് സംഭവിക്കുക എന്ന് നോക്കാലോ ✌🏻✌🏻

  • @mickey3000

    @mickey3000

    10 ай бұрын

    Kathirunno😂

  • @cisftraveller1433

    @cisftraveller1433

    10 ай бұрын

    എന്തോ ചെയ്താലും ഞങ്ങൽ കമ്മിക്ക് വോട്ട് കൊടുക്കും 😅😅

  • @shajahaninshan867

    @shajahaninshan867

    10 ай бұрын

    🤣🤣🤣🤣🤣പോയി chaka

  • @kunhikannanpera9465
    @kunhikannanpera946510 ай бұрын

    അടിപൊളി 👍🏻👍🏻👍🏻ജയ് ഭാരത്

  • @Makot9ir0
    @Makot9ir010 ай бұрын

    കാസർഗോഡ്ന്ന് പുലർച്ചെ 4:30 പുറപ്പെട്ട് തിരുവനന്തപുരത്തു പുലർച്ചെ 5:00 മണിക്ക് എത്തണം അതാണ് ഞാൻ കണ്ട കേരളം 🤖

  • @vidhuk2036

    @vidhuk2036

    10 ай бұрын

    അതിന്. കെ റെയിൽ വരും കേട്ടോ 😀

  • @Vishnu56788

    @Vishnu56788

    10 ай бұрын

    എത്തും നരകത്തിൽ...👍🔥ചുട്ടു കളയും 😂

  • @S4media000
    @S4media00010 ай бұрын

    മോദി കേരളത്തിൽ നൽകിയ മറ്റൊരു പൊൻതൂവൽ.. ഒരിക്കൽ ഇന്ത്യയിൽ ട്രെയിനിൽ യാത്ര പോയിട്ടുള്ളവർക്കു.. ഈ വന്ദേ മദരം ട്രെയിനിന്റെ മഹത്വം അറിയാം... എത്ര കല്ല് എറിഞ്ഞാലും... നമ്മുടെ നാടിന്റെ കുത്തിപ്പ് തടയാൻ പറ്റൂല മക്കളെ.....❤😂🙏👍🤣👌

  • @ummerummer9324
    @ummerummer932410 ай бұрын

    അമ്പലത്തിന് നേരെ മലം വാരി എറി ഞ് പരിജയമുള്ള നാടാണ് നമ്മുടെ നാട്. എന്തും സംഭവിക്കും.

  • @samsue2600

    @samsue2600

    10 ай бұрын

    Rá ng éè la Ras 00l Pèd0 fîļè Pr0 phət Måm mad f0ll0 wer alle?

  • @ajilpm3534

    @ajilpm3534

    10 ай бұрын

    അത് കൊണ്ട കുത്തിന്റെ അനുയായികൾ തന്നെ അകത്തായത്

  • @nidhiniya2126

    @nidhiniya2126

    10 ай бұрын

    Ano sudu imran kunje.

  • @Lakshmidasaa

    @Lakshmidasaa

    10 ай бұрын

    സുഡാപ്പികളെ സൂക്ഷിക്കണം

  • @vidhuk2036

    @vidhuk2036

    10 ай бұрын

    ഞമ്മക്ക് ഞമ്മൻറ ഐറ്റം ബോംബ് ആണ്...😀😂 പിന്നെ പെട്രോൾ വീഴ്ത്തി ട്രയിന് തീ വയ്പ്പ്..😀😂

  • @sureshbabu-pj6sx
    @sureshbabu-pj6sx10 ай бұрын

    സൗത്ത്കട്ടിംഗ് റെഡിയായി നിൽക്കുന്നു കല്ലെറിയാൻ, വാർത്ത വളൊച്ചൊടിക്കാൻ മാപ്രകളും, പൂവ് എറിഞ്ഞപ്പോൾ കല്ലായി മാറി എന്ന് വാർത്ത പ്രതീക്ഷിക്കാം

  • @georgejohn2959

    @georgejohn2959

    10 ай бұрын

    Kalleriyunnavarkku ethire Canadian style operation nadathanam.😅

  • @user-fn6dx9ob3h

    @user-fn6dx9ob3h

    10 ай бұрын

    👍🏻👍🏻👍🏻

  • @sreeji9217
    @sreeji921710 ай бұрын

    Watch for all that beauty reflecting from you and sing a love song to your existence. 🧡

  • @razornscissor

    @razornscissor

    10 ай бұрын

    Hopeless romantics, here we go again... Bless you, dear 🎉😂😅😁🎉

  • @sanals811
    @sanals81110 ай бұрын

    TVM ൽ നിന്നും വൈകുന്നേരം 4:05 (16:05)ന് പുറപ്പെടും... 'വൈകുന്നേരം'എന്ന് specify ചെയ്തില്ല...വന്ദേഭാരത് 1 രാവിലെ 5:20 നാണ് അതുകൊണ്ട് ഇതും രാവിലെയായിരിക്കും എന്ന് confusion ഉണ്ടാവാൻ സാധ്യതയുണ്ട്....

  • @sandeepsuresh2232
    @sandeepsuresh223210 ай бұрын

    0:35, "രണ്ടേഭാരത്" - അത് കലക്കി . രണ്ടാമത് വന്നത് കൊണ്ടാണോ ? ആദ്യത്തേത് One-day bharat.

  • @sujalekshmi9342

    @sujalekshmi9342

    10 ай бұрын

    😂😂😂👌👌👌

  • @vvvvv880

    @vvvvv880

    10 ай бұрын

    😂

  • @vvvvv880

    @vvvvv880

    10 ай бұрын

    മുണ്ടേഭാരത്😂

  • @gafoormuhammed534

    @gafoormuhammed534

    10 ай бұрын

    😂

  • @noufalkayanadath9145
    @noufalkayanadath914510 ай бұрын

    രാവിലെ 9 മണിക്ക് കോഴിക്കോട് എത്തുന്ന പരശുറാം ട്രെയിനിന്റെ കാര്യത്തിൽ തീരുമാനമായി 😂😂😂😂😂😂

  • @sanilksanilk109
    @sanilksanilk10910 ай бұрын

    രാത്രി 8.52 തൃശൂർ അല്ല, തിരൂർ

  • @ragithraju9683
    @ragithraju968310 ай бұрын

    Kollam stop undaloo? details evde???

  • @Arjun-gd7jk
    @Arjun-gd7jk10 ай бұрын

    👍👍👍👌👌👌

  • @suniltheyyala6407
    @suniltheyyala640710 ай бұрын

    8:52 തൃശ്ശൂർ അല്ല തിരൂർ ആണ് 😊

  • @hakkeemap
    @hakkeemap10 ай бұрын

    പൊതുമുതൽ നശിപ്പികതിരിക്കുക പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം പൊതു ജനത്തിന് തന്നെ ആയിരിക്കും . കാവി നിറം അയത് കൊണ്ട് കല്ലേറ് കൂടാൻ ചാൻസ് ഉണ്ട് ആരായാലും കടുത്ത നടപടി തന്നെ എടുക്കുക

  • @ds-architect-studio
    @ds-architect-studio10 ай бұрын

    ❤❤

  • @balagopalana4816
    @balagopalana481610 ай бұрын

    കോഴിക്കോട് നിന്നും പുറപ്പെടുന്ന സമയം 9.30 ന് ആയാൽ വയനാട്ടുകാർക്കും ഉപകാരപ്പെടുമായിരുന്നു

  • @jasirameen1796
    @jasirameen179610 ай бұрын

    Calicut - Ernakulam fare എത്രയാണ്

  • @phiroskhan2124
    @phiroskhan212410 ай бұрын

    രണ്ടേ ഭാരത്😊😊😊😊😊

  • @kjzach11
    @kjzach119 ай бұрын

    Is there any discount for seniors?

  • @yashwanthkumar7739
    @yashwanthkumar773910 ай бұрын

    Keralathil train odunnathu gondu break less glass...... fair less glass upayogikkunnath nalleth.

  • @arunp8990
    @arunp899010 ай бұрын

    കൊല്ലം stop ഇല്ല?

  • @khadeririyanni7365
    @khadeririyanni736510 ай бұрын

    യാത്ര നിരക്ക് വളരെ കൂടുതൽ. കാസറഗോഡ് തിരുവനന്തപുരം ac 3 ടയർ ടികെറ്റ് നിരക്ക് 900.

  • @joejim8931
    @joejim893110 ай бұрын

    യാത്രക്കൂലി കൂടുതൽ തന്നെ ആണ്. നേർ പകുതി ആയി യാത്രക്കൂലി കുറയ്ക്കണം. വിമാനം ഒന്നും അല്ലല്ലോ?

  • @atheist-cj4qd

    @atheist-cj4qd

    10 ай бұрын

    Oombikko😂 . Nadann pooyre😂

  • @vindinol

    @vindinol

    10 ай бұрын

    സാധാ ട്രെയിനിൽ കേറിക്കോ ....എല്ലാ സൗകര്യവും വേണം അതിനു തക്ക കാശും കൊടുക്കരുത്

  • @H.Nair5455
    @H.Nair545510 ай бұрын

    In the above timing Ekm to tvm is 3hours 17 minutes Tvm to Ekm is 2hours 30 minutes Distance Same 206km Why this difference 🤔

  • @koffeeclub

    @koffeeclub

    10 ай бұрын

    Traffic at that particular time

  • @shibinsreenivasan7756

    @shibinsreenivasan7756

    10 ай бұрын

    different tracks for both journey and the maximum speed on both tracks are not same. also traffic

  • @MG-my5bj

    @MG-my5bj

    10 ай бұрын

    Its all wrong.

  • @GAURAANGBNAIR
    @GAURAANGBNAIR10 ай бұрын

    Vanda Bharat should consider for Palakkad also. Hopefully soon it will come

  • @shibinsreenivasan7756

    @shibinsreenivasan7756

    10 ай бұрын

    chennai- coimbatore train shornur vare neetiyal mathiyarunnu

  • @GAURAANGBNAIR

    @GAURAANGBNAIR

    10 ай бұрын

    @@shibinsreenivasan7756 yes that also enough

  • @vasudevanmenon5038
    @vasudevanmenon503810 ай бұрын

    Jay Hind,Jay Bharat,Jay Shri Modiji🕉️🇮🇳🙏.

  • @deepakkrishnapillai
    @deepakkrishnapillai10 ай бұрын

    എറണാകുളത് 9 നും തിരുവനന്തപുരത്ത് ഉച്ചക്ക് മുന്നേയും പുന ക്രമീകരിച്ചാൽ എല്ലർക്കും ഉപകാരം ആകുമായി രുന്നു... ഉച്ചക്ക് മുന്നേ സെക്രട്ടറിഏറ്റു rcc മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പോകാനും

  • @vinayakumar0567
    @vinayakumar056710 ай бұрын

    തിരൂർ സ്റ്റോപ് അനുവദിച്ചത് കാരണം ഇനി കല്ലേറ് ഉണ്ടാകാൻ സാധ്യത ഇല്ല...

  • @mohmmedsiddeeque8807

    @mohmmedsiddeeque8807

    10 ай бұрын

    വർഗ്ഗീയമായി ചിന്തിക്കല്ലേ? ഇസ്ലാമിന്റെ അന്തസ്സത്ത മനസ്സിലാക്കിയ മുസ്ലിങ്ങൾ കല്ലെറിയില്ല. കല്ലേറ് നടത്തിയവരിൽ അധികപേരും അന്യ സംസ്ഥാനക്കാരും, മറ്റ് മതസ്തരുമാണ്.

  • @user-AHSAN1210

    @user-AHSAN1210

    10 ай бұрын

    Ok

  • @shazmonanurag

    @shazmonanurag

    10 ай бұрын

    തിരൂർ ഉള്ളവരും മനുഷ്യരാഡോ അവർക്കും യാത്ര ചെയ്യണമല്ലോ ..അവിടെ ഒരു വിഭാഗത്തിൽ പെട്ടവർ മാത്രമല്ല എല്ലാവരും ഉണ്ട് അതും കൂടി മനസ്സിലാക്കണം ...

  • @georgejohn2959

    @georgejohn2959

    10 ай бұрын

    ​@@shazmonanuragAppo mattu cheriya sthalathullavar manushyar alle? Avideyum stop vende?

  • @joyg.r.1443

    @joyg.r.1443

    10 ай бұрын

    ​@@georgejohn2959മറ്റെല്ലാ ജില്ലയിലും Stop ഉണ്ടല്ലോ

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls10 ай бұрын

    Kollam. Ozhivaki

  • @thetourister7821
    @thetourister782110 ай бұрын

    Ee price ill food includ ano

  • @amaroop1234

    @amaroop1234

    10 ай бұрын

    Premium trains ticket inclds food

  • @madanikk9838
    @madanikk983810 ай бұрын

    Kollam ❓

  • @Carrierfor
    @Carrierfor10 ай бұрын

    Kollath stop ille ???

  • @Life-pl6tn
    @Life-pl6tn10 ай бұрын

    കൊല്ലം???

  • @mohmmedsiddeeque8807
    @mohmmedsiddeeque880710 ай бұрын

    വന്ദേ ഭാരതിന് രണ്ടേഭാരത് എന്ന് പറഞ്ഞു പോയി. സാരമില്ല. കണ്ണൂർ- കോഴിക്കോട് ടിക്കറ്റ് നിരക്ക് എത്രയാണ്?

  • @baghhs898
    @baghhs89810 ай бұрын

    Morning kasargod to kannur 55 min Night kannur to kasargod 94 min Athenthaa??

  • @hardtrailrider

    @hardtrailrider

    10 ай бұрын

    odi odi ksheenikkum.. Mahiyil ninnum randennam veeshiyittavum pinne varavu.

  • @gamingrider2.045

    @gamingrider2.045

    10 ай бұрын

    @@hardtrailrider thamashayk paranjathanel polum mahiyil stop illa

  • @MrRaghu441
    @MrRaghu44110 ай бұрын

    Why this train not commencing from Mangaluru centre, why its from only Kasarcode station only. Its a fully impartial because, lots of people are going to Mangalore every day and weekend also because, lots students and government officials are travelling to Mangalore. Very sad I am feeling about this attitude.

  • @hardtrailrider

    @hardtrailrider

    10 ай бұрын

    Instead, First VB should have terminated at Mangalore instead of Kasargod.. Second VB wont help because starting and ending time at Mangalore is very early morning and late night.

  • @travalogue4689
    @travalogue468910 ай бұрын

    മോദിടെ പാവപ്പെട്ടവന്റെ ട്രെയിൻ ഗ്യാസിന് കിട്ടുന്ന സബ്സ്ടി Eduthu മറിച്ച കാസർകോട് Simple ayi പോയി വരാം 🥰🥰

  • @MG-my5bj
    @MG-my5bj10 ай бұрын

    Pakshey ee trainil apoam vilkan poyi thirichu varan patumo? Appam vittittu varanam . 😊

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ്10 ай бұрын

    തിരിച്ചു പോവുമ്പോൾ തിരൂർ എന്നുള്ളത് തൃശ്ശൂർ എന്നാ പറഞ്ഞത്

  • @EM-nr9hj
    @EM-nr9hj10 ай бұрын

    Rate valare kooduthal, namukk thaangilla... 300km/h il povunna bullet train okke aanel kuzhappam illarnnu... Kasargod to TVM , 1.5hr il ethanam....

  • @real-man-true-nature
    @real-man-true-nature10 ай бұрын

    വെളുപ്പിന് 4.30 ന് കാസർ കോട് നിന്ന് പുറപ്പെട്ട് ഉച്ചക്ക്, 12.35 ന് TV M എത്തണം . ഉച്ചക്ക് ശേഷം 3.30 ന് പുറപ്പെട്ട് 11.30 ന് കാസർകോട് എത്തണം

  • @AMAL-ht7xi

    @AMAL-ht7xi

    10 ай бұрын

    Ath too early aavulle departure🙃

  • @MahadevarKedarnath-ks3je

    @MahadevarKedarnath-ks3je

    10 ай бұрын

    Impossible

  • @girishkumark9773

    @girishkumark9773

    10 ай бұрын

    @@MahadevarKedarnath-ks3je ആ സമയത്ത് വണ്ടി തിരുവനന്തപുരത്ത് എത്തിയാൽ "അപ്പം" മുഴുവനും ചിലവാകുമോ ?

  • @musammil2433
    @musammil243310 ай бұрын

    സാധാരണക്കാർക്ക് പൈസ താങ്ങില്ല കൂടുതൽ ആണ് ac കാറിൽ പോവുന്നവർക് rate കുറവ് ആയി തോന്നും സാധാരണക്കാർക്ക് നമ്മുടെ പയയ ട്രെയിൻ മതി

  • @Mhh-il7yx

    @Mhh-il7yx

    10 ай бұрын

    Sadharanakarod aarum kayaran nirbandhichilalo..cash undel edutha mathy

  • @musammil2433

    @musammil2433

    10 ай бұрын

    @@Mhh-il7yx ഞ്ഞാൻ പറഞ്ഞില്ലല്ലോ നിങ്ങള് നിർബന്ധിച്ച് കയറാൻ പറഞ്ഞെന്ന് വാസ്തവം പറഞ്ഞു അത്രേ ഉള്ളൂ അത് കൊണ്ട് vandebharsth ട്രെയിൻ മോശം എന്ന് കരുതേണ്ട

  • @zainkaliyadan
    @zainkaliyadan10 ай бұрын

    തിരൂർ എന്ന് എഴുതികാണിക്കുന്നു, ത്രിശൂർ എന്ന് താങ്കൾ പറയുന്നു. ഏതാണ് ശരി ? video clip time 3:10

  • @jobinvarghese2797
    @jobinvarghese279710 ай бұрын

    Appol kollam jn. Ozhivakkiyo new vande bharat

  • @saneeshsanju7286
    @saneeshsanju728610 ай бұрын

    തിരിച്ചു പോകുമ്പോൾ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ് ഇല്ലേ

  • @sandeepnair23
    @sandeepnair2310 ай бұрын

    Ene polore alku rate thaangila 😢....swapnm Matrm ...

  • @madanikk9838
    @madanikk983810 ай бұрын

    Kannur to kollam

  • @sreerajkannan9858
    @sreerajkannan985810 ай бұрын

    കൊല്ലം എന്ത് പ്രധാന സ്റ്റേഷൻ അല്ലെ

  • @rahuljayakumar4208
    @rahuljayakumar420810 ай бұрын

    റേറ്റ് നല്ല കൂടുതൽ ആണ്

  • @ZEMIOCAR
    @ZEMIOCAR10 ай бұрын

    അതെന്താ കൊല്ലം ജില്ലയോട് ഏഷ്യനെറ്റ് നു വല്ല വിരോധവും ഉണ്ടോ . കൊല്ലം ജില്ല യിലെ നിരക്ക് പറഞ്ഞില്ല

  • @fhameen
    @fhameen10 ай бұрын

    ഫുഡ്‌ ഉൾപ്പെടെ ആണോ

  • @zubairveliankodevk8295
    @zubairveliankodevk829510 ай бұрын

    ഞാൻ ഇന്ന് രാവിലെ പുതുച്ചേരി എക്സ് 6am കയറി 8.35 കാസറഗോഡ് എത്തി ticket sleeper160. Time2 മണിക്കൂർ 35 മിനിറ്റ് വണ്ടെ ഭരത് time അര മണിക്കൂർ മുമ്പ് എത്തും റേറ്റ് 600 sumthing

  • @amaroop1234

    @amaroop1234

    10 ай бұрын

    Food incld ayrunno😭

  • @F_Midstream_A

    @F_Midstream_A

    10 ай бұрын

    ​@@amaroop1234Food in vande Bharat is not that great.

  • @zubairveliankodevk8295

    @zubairveliankodevk8295

    10 ай бұрын

    @@amaroop1234 food ആവശ്യമില്ല

  • @muralidharanyesnameisperfe3628

    @muralidharanyesnameisperfe3628

    10 ай бұрын

    Luxury

  • @aravindgopakumar3932

    @aravindgopakumar3932

    10 ай бұрын

    It's different brother... if you wish to travel on Vande Bharat.. it's VANDE BHARAT.. you can't compare it to a regular slepper class. That's just blunder. You just calculate the rates in general.. I'm a person from Kottayam, a quick comparison would be Kottayam- Bengaluru Bus service (600 km approx), if you choose the AC Bus service, it's gonna cost about ₹1,200/- to ₹1,900/- . So when compared this is very much the same or less, when food included too. And the comfort is insane. So the price point is never high. At the same time you can travel in sleeper at lower costs as well.

  • @mustafat4995
    @mustafat499510 ай бұрын

    Modi❤..ennalum Kerala will always hate and blame him..

  • @josejoseph4171
    @josejoseph417110 ай бұрын

    Need stop in aluva

  • @Vishnu56788
    @Vishnu5678810 ай бұрын

    ഇവിടെ ഇന്ത്യയിൽ പട്ടിണി പാവങ്ങൾക്ക് ഉടു തുണിക്ക് മറുതുണി ഇല്ലാത്ത ജനങ്ങൾക്ക് ഏറ്റവും സ്പീഡിൽ പോകാൻ ഏറ്റവും അത്യാവശ്യം ആണ് വന്ദേ ഭാരത്‌... 👍ജയ് ജയ് ഗൗഡാ ജി... 💪

  • @narayananunnikakkat4819

    @narayananunnikakkat4819

    10 ай бұрын

    Pavangalke Paranari uda K Rail anne best

  • @Vishnu56788

    @Vishnu56788

    10 ай бұрын

    @@narayananunnikakkat4819 👍

  • @aloftinfomag9307
    @aloftinfomag930710 ай бұрын

    ഇന്ത്യയിലെ ദരിദ്രന്മാർക്ക് പോകുവാൻ ഒന്നോ രണ്ടോ സാധാരണ ട്രെയിൻ ഒഴികെ ബാക്കിയുള്ളതെല്ലാം VB പോലെ ഉള്ളതാക്കണം

  • @shazmonanurag

    @shazmonanurag

    10 ай бұрын

    ആ ട്രയിനിൽ നിങ്ങൾക്കും കയറാൻ ഭാഗ്യം ഉണ്ടാവട്ടെ..

  • @thetruthofland
    @thetruthofland10 ай бұрын

    മെയിൻ stop അടുത്തുള്ളവർക്കു മാത്രം ഉപകാരം.... ബാക്കി ഉള്ളവർക്കു ട്രെയിൻ സൈഡ് ആക്കി ഇതിനു വഴി കൊടുക്കാം....45km gapil സ്റ്റോപ്പ്‌ കിട്ടിയാൽ എല്ലാർക്കും ഉപകാരം... അത് പോലുള്ള വികസനം ആണ് വേണ്ടത് അല്ലാതെ കുറച്ച് പേർക് മാത്രം വേണ്ടി ഉണ്ടാക്കിയ ഒരു ട്രെയിൻ മാത്രം..

  • @kshanithprakash181

    @kshanithprakash181

    10 ай бұрын

    Premium train aanu angane orupad stop kodukkan akilla

  • @hardtrailrider

    @hardtrailrider

    10 ай бұрын

    Socialism party officil mathi.

  • @xyzO786

    @xyzO786

    10 ай бұрын

    എല്ലാ ഇടതും stop അനുവദിച്ചാൽ പിന്നെ ഈ ട്രെയിനും മറ്റു ട്രെയിനും തമ്മിൽ എന്താ വെത്യാസം..സ്പീഡിൽ പോകണമെങ്കിൽ സ്റ്റോപ്പുകൾ വെട്ടി കുറച്ചല്ലെ പറ്റൂ

  • @shonsgallery8343

    @shonsgallery8343

    10 ай бұрын

    എന്നാൽ KSRTC ഉണ്ടു എല്ലാ നിർത്തും 45 നേക്കാൾ കുറവിൾ... So അതിന് വിട്ടോ..

  • @thetruthofland

    @thetruthofland

    10 ай бұрын

    @@xyzO786 may be its not possible now but we need a updation

  • @shajimon140
    @shajimon14010 ай бұрын

    സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല മലപ്പുറം. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ എംഎൽഎമാർ മലപ്പുറത്ത്. എന്നിട്ടും ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂർ എന്നും അവഗണിക്കപ്പെടുന്നു

  • @jaseermon7447
    @jaseermon744710 ай бұрын

    ടിക്കറ്റ് ചാർജ് കുറക്കണം

  • @maheshss8604

    @maheshss8604

    10 ай бұрын

    കല്ലെറിയാൻ ഓരോരോ കാരണങ്ങൾ 😂😂😂😂

  • @lookayt6614

    @lookayt6614

    10 ай бұрын

    Orikilum ila ith premium section aan General Ind Alle Sleeperil Pokam Kuranja Nirakil

  • @vidhuk2036

    @vidhuk2036

    10 ай бұрын

    കുറയ്ക്കാം , !!! വേണം എങ്കിൽ ഫ്രീ ആക്കാം...!!! കല്ലേറ് ജിഹാദ് നടത്തരുതേ...😀😂

  • @vidhuk2036

    @vidhuk2036

    10 ай бұрын

    ഈശ്വരാ ഇനി അതിന്റെ പേരിൽ ആ തീവ്രവാദ ജിഹാദി മതപ്രാന്ത് ഭീകരർ കല്ലേറ് ജിഹാദ് നടത്താതെ രക്ഷിക്കണേ...

  • @SaurabhGupta-sn4yv

    @SaurabhGupta-sn4yv

    10 ай бұрын

    Bachhe kam peda karo taki ghar ka paisa train ke ticket ke save rahe!.... Vese bhi tum jihadi kutto 🐕 ke liye central kuch nahi karti

  • @Aneeshr717
    @Aneeshr7179 күн бұрын

    0:34 രണ്ടേ ഭാരത് .. 😂

  • @bijubiju7635
    @bijubiju763510 ай бұрын

    കൊല്ലം സ്റ്റോപ്പ്‌ ഇല്ലേ

  • @nibraazvlog2203
    @nibraazvlog220310 ай бұрын

    സാധാരണക്കാർക്ക് ഒരു ഗുണവുമില്ലാത്ത ട്രെയിൻ

  • @lathaks7279

    @lathaks7279

    3 ай бұрын

    Correct

  • @samuelmohan8094
    @samuelmohan809410 ай бұрын

    Season ticket venam

  • @lookayt6614
    @lookayt661410 ай бұрын

    Ticket Charge Kootuka😂

  • @ma_shihab
    @ma_shihab10 ай бұрын

    2023 ---- 110km/h----max 160😂😂😂

  • @AbhilashAbhi-iv8zw
    @AbhilashAbhi-iv8zw10 ай бұрын

    Still I don't see a major difference on price still same its not affordable for ordinary peoples

  • @forest7113
    @forest711310 ай бұрын

    40 രൂപക്ക് പകരം 650 കൊള്ളാം...

  • @sureshkumarkp1727
    @sureshkumarkp172710 ай бұрын

    തിരൂരിൽ സ്റ്റോപ്പ്‌ ഉള്ളതുകൊണ്ട് കല്ലേറ് ഉണ്ടാകില്ല.

  • @jacksonkj2260
    @jacksonkj226010 ай бұрын

    ,ക്യാഷ് ഉള്ളവർക്കല്ലേ vb. സാദരനക്കർക്കുല്ല ട്രെയിൻ പലയിടത്തും പിടിച്ചു ഇടേണ്ടി വരും

  • @Mhh-il7yx

    @Mhh-il7yx

    10 ай бұрын

    Athelo..cash undel quality ulla service kittum..athanalo naat nadap

  • @orurasathinu5064
    @orurasathinu506410 ай бұрын

    കത്തി റേറ്റ് ആണ്

  • @krishchekse5176
    @krishchekse517610 ай бұрын

    Kerala need ബിജെപി ❤️‍🔥മോഡി 2024❤️‍🔥

  • @TravelBro
    @TravelBro10 ай бұрын

    ആദ്യ വന്ദേ ഭാരത് വേണ്ടി തന്നെ daily passenger ട്രൈനുകളുടെ സമയം യാതൊരു logic ഇല്ലാത്തെ മാറ്റി ദിവസവും ജോലിക്ക് പോകുന്ന സാധാരണക്കാരെ ബുദ്ധിമുട്ട് ആക്കി 😡😡😡😡😡😡😡

  • @krishchekse5176

    @krishchekse5176

    10 ай бұрын

    നാട് നന്നാവാണേൽ ഇതൊക്കെ പറ്റും അല്ലാതെ ഊമ്പിത്തട്ടി ഇങ്ങനെ എത്ര നാൾ ഇരിക്കും 💚💚

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan368410 ай бұрын

    ഓ പിന്നെ.... ഞങ്ങളുടെ Krail ആണ് ഇതിലും നല്ലത്...

  • @santhoshkumar-vd7jo
    @santhoshkumar-vd7jo10 ай бұрын

    സാധാരണക്കാർക്ക് കുറഞ്ഞ നിരക്കുള്ള ഒരു കമ്പാർട്മെന്റ് കൂടി ഏർപ്പെടുത്തണം. സീറ്റില്ലെങ്കിലും കുഴപ്പമില്ല. ബസ്സിലെപ്പോലെ മുകളിൽ പിടിക്കാനുള്ള കമ്പി വെച്ചാൽ മതി.

  • @hardtrailrider

    @hardtrailrider

    10 ай бұрын

    mukalil orupadu sthalamundu.. Ticket RPF edutholum.

  • @muhammedsalihcv9001

    @muhammedsalihcv9001

    10 ай бұрын

    സത്യം

  • @Mhh-il7yx

    @Mhh-il7yx

    10 ай бұрын

    Athin kuranja nirakkil odinna baaki trainil kayariya pore

  • @mahroofmahroof6840
    @mahroofmahroof684010 ай бұрын

    സാദാരണക്കാരനു താങ്ങൂല്ല

  • @AkashPkumar-dp6gc
    @AkashPkumar-dp6gc10 ай бұрын

    Eniyippo govindettane appam vilkan pokallo😂😂😂

  • @PayyoliShafeek-mi6eb
    @PayyoliShafeek-mi6eb10 ай бұрын

    Idonnum valiya kraryamakkanda 30 years back ila updatio

  • @AswathySreeram-ih9rp
    @AswathySreeram-ih9rp10 ай бұрын

    It's such a cheap show -..he already launched and inaugurated vande barath..it's very cheap inaugurating each and every train built...it's taxpayers money..we could build another train with all these inauguration expenses..we are. Paying for all these expenses along with lpg, petrol ,diesel ,incometax , GST etc...people are not understanding ..

  • @AYSHAZENHA21
    @AYSHAZENHA2110 ай бұрын

    കാശുള്ളവരുടെ ട്രെയിൻ😢

  • @vidhuk2036

    @vidhuk2036

    10 ай бұрын

    കുറയ്ക്കാം , !!! വേണം എങ്കിൽ ഫ്രീ ആക്കാം...!!! കല്ലേറ് ജിഹാദ് നടത്തരുതേ...😀😂

  • @user-AHSAN1210

    @user-AHSAN1210

    10 ай бұрын

    ​@@vidhuk2036shoe nakkiyal pariharam akumaytikum pand muthal ulla sheelam alle changiye

  • @surendranvishnupriyam1621
    @surendranvishnupriyam162110 ай бұрын

    ഇതിപ്പോൾ ഹോട്ടലുടമകൾ കല്ലെറിയിക്കുമോ?

  • @mech4tru
    @mech4tru10 ай бұрын

    😂😂😂കാശുള്ളവൻ കേറട്ടെ എന്നോ!???, കേരളത്തിലെ ഒന്നരകോടി യൂട്യൂബർമാർക്ക് ഇനിയും ഒന്നാം VB യില് കേറാൻ ടിക്കെറ്റ് കിട്ടിയിട്ടില്ല തിരക്കോട് തിരക്ക്, ചൂണ്ടയും പപ്പിയുമായിട്ടാണ് ചിലരുടെ വരവ്😢😢😢, എന്തെല്ലാം അതിശയിപ്പിക്കുന്ന വർണനകളാണ് ,ആദ്യമായി ട്രെയിനിൽ കേറി വാളു വെച്ച YT റും ഉണ്ട് കൂട്ടത്തിൽ 😂😂😂

  • @hardtrailrider

    @hardtrailrider

    10 ай бұрын

    Onnarakkodi youtubermaro? Ernakulathey kothukal youtube video thudangiyo?

  • @princepulikkottil8050
    @princepulikkottil805010 ай бұрын

    അവസാനം സാധാരണക്കാരന്റെ പാസഞ്ചറും സെക്കൻഡ് ക്ലാസ് ഓർഡിനറി കോച്ചും ഇല്ലാണ്ടാവും ⁉️

  • @Mhh-il7yx

    @Mhh-il7yx

    10 ай бұрын

    Ingnthe coach ulla train aan saukarym..baaki ullathole vrithim illa..comfortm illa...ellam ingnthe avanm

  • @ramachandranm3903
    @ramachandranm390310 ай бұрын

    രണ്ടാം വന്ദേഭാരത് tvm തിരിച്ചു വരുമ്പോൾ തിരൂരിൽ നിർത്തില്ലേ 😂😂😂😂

  • @fromsreekumar001
    @fromsreekumar00110 ай бұрын

    ആ പണക്കാർക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞ മഹാൻ അറിയുന്നുണ്ട് അല്ലെ 😂(NB ചില അടിമകന്നന്മർക്ക് പറഞ്ഞാലും മനസിലാകില്ല)

  • @ashrafpa376
    @ashrafpa37610 ай бұрын

    മാവേലി 10മണിക്കൂർ രണ്ട് മണിക്കൂർ വിത്യാസം

  • @samuelmohan8094
    @samuelmohan809410 ай бұрын

    Reduce ticket rate

  • @lookayt6614

    @lookayt6614

    10 ай бұрын

    No Its A Premium Section Ticket Price Must Be More Higher To Avoid Unnecessary Crowd General And Sleeper Is There Very Low Rate

  • @mahealpy

    @mahealpy

    10 ай бұрын

    സമയത്തിനും സൗകര്യയത്തിനും കാശ് കൂടുതൽ കൊടുക്കണം. പെട്രോൾ അടിച്ചു കാറിൽ പോകുന്നവരെ ഉദ്ദേശിച്ചാണ് ഇത്. അവർക്കും ഇന്ധനവും സമയവും ലാഭം. റോഡിലെ റിസ്ക്കും ഇല്ല

  • @PATHUMMAATHIKKOTTIL
    @PATHUMMAATHIKKOTTIL10 ай бұрын

    News reader full thettichaanallo vaayikkunnath

  • @panavila
    @panavila10 ай бұрын

    Oru table aaki ittal pore

  • @sulaiponmundam
    @sulaiponmundam10 ай бұрын

    പറയുന്നത് തൃശൂർ എഴുതിക്കാണിക്കുന്നത് തിരൂർ

  • @arun5352
    @arun535210 ай бұрын

    Kammikal kuru pottum 😃

  • @manojpk1782
    @manojpk178210 ай бұрын

    First all should salute Bjp government

  • @sajadulthumseer6843
    @sajadulthumseer684310 ай бұрын

    പണക്കാരുടെ വണ്ടി

  • @cbkc2189
    @cbkc218910 ай бұрын

    1555 roopak flightil pokaam... 7 manik thudangi 3 manik tvm 8 manikoor muzuan...useless..

  • @Mhh-il7yx

    @Mhh-il7yx

    10 ай бұрын

    Aar nadathunm flight service...kasargod nnn trivandrthek

  • @cbkc2189

    @cbkc2189

    10 ай бұрын

    @@Mhh-il7yx kannur vare vannit flight keraalo

  • @Mhh-il7yx

    @Mhh-il7yx

    10 ай бұрын

    @@cbkc2189 Haa..nalla best airport...avde eduth vachitund flight😄

  • @Vishnu56788
    @Vishnu5678810 ай бұрын

    പൈസ ഉള്ളവർക്ക് മാത്രം ഉള്ള തീവണ്ടി എന്നാണ് പേര് ഇടേണ്ടത്... 🥴

  • @kd_company3778
    @kd_company377810 ай бұрын

    K റെയിൽ വരില്ലേ 😂

  • @jobinissac1911
    @jobinissac191110 ай бұрын

    കൊല്ലത്തു സ്റ്റോപ്പ്‌ ഇല്ലേ

  • @hmrd8555
    @hmrd855510 ай бұрын

    😂😂😂😂 Rahul Gandhi ki Jai.... Rahul Gandi visited European countries... this is the reason

  • @paperkoottam9220
    @paperkoottam922010 ай бұрын

    Ennum poyi varanavante nikkkaru keerum

  • @user-cp7zp1ob9o
    @user-cp7zp1ob9o10 ай бұрын

    😂😂

Келесі