വംശഹത്യയുടെ പ്രതികാരം | Assassination of Talaat Pasha | Vallathoru Katha Ep

വംശഹത്യയുടെ പ്രതികാരം | Assassination of Talaat Pasha | Vallathoru Katha Ep#185
#vallathorukatha #talaatpasha #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 840

  • @rajeshp5200
    @rajeshp52002 ай бұрын

    അർമേനിയൻ വംശഹത്യ......സൗകര്യപൂർവ്വം മറക്കുന്നു ....അത് ഒന്ന് ഓർമ്മിപ്പിച്ച സന്തേഷ് ജോർജ് കുളങ്ങര നേരിട്ട സൈബർ ആക്രമണം .... ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു...... ഇന്നത്തെ ലത്തിൻ സഭയുടെ ഇടയ ലേഖനവും ശ്രദ്ധിക്കണം

  • @Sharika793

    @Sharika793

    2 ай бұрын

    അന്ന് സൈബർ ആക്രമണം ഉണ്ടായോ

  • @maufoos

    @maufoos

    2 ай бұрын

    Chumma thallalle bro..

  • @rajupg9149

    @rajupg9149

    2 ай бұрын

    സൈബർ ആക്രമണം കാരണം സന്തോഷ് സാർ കമന്റ് ബോക്സ് ഓഫാക്കി

  • @itsmevipin7616
    @itsmevipin76162 ай бұрын

    ഈ ചെയ്തികൾ ചെയ്തവരെ Support ചെയ്യുന്നവർ തന്നെ ആണ് Save Gaza ക്ക് വേണ്ടി മുറ വിളി കൂട്ടുന്നവർ

  • @king-kd2js

    @king-kd2js

    2 ай бұрын

    Satyam

  • @Sha-nk7oj

    @Sha-nk7oj

    2 ай бұрын

    ഈ ചരിത്രം നുണയാണ്. ഇവർ ഒന്നും മുസ്‌ലിം പോലും അല്ല. തലാത്ത്‌ പാഷ ഒരു തുർക്കി അല്ല. ജിപ്‌സി. പിന്നെ ഫ്രീമേഴ്‌സൺ സാത്താനിസ്‌റ്റ്‌. യുവ തുർക്കികളിൽ അധികവും യഹൂദർ. അർമേനിയക്കിർ പോലും ഉണ്ടായിരുന്നു.

  • @Pvtil1

    @Pvtil1

    2 ай бұрын

    enn aaru paranju ? apo lokathulla ella rajyangalum rajakkanmarum ith polokke thanneyaan cheythitullath.. ella mathathilullavarum ithilund...

  • @ishaquemuhammad5998

    @ishaquemuhammad5998

    2 ай бұрын

    Athey Inkentha Cheyyan Pattva Neeyaan Ettavum Veliya Visham

  • @shihabudheenp3614

    @shihabudheenp3614

    2 ай бұрын

    ഹിറ്റ്ലറെ മാതൃകയാക്കാൻ ആഹ്വാനം ചെയ്തവർ തന്നെയാണ് പലസ്തിനികളുടെ വംശഹത്യയെ ന്യായീകരിക്കുന്നവർ.

  • @patrickjane6351
    @patrickjane63512 ай бұрын

    മലബാർ കലാപത്തിലെ ഹിന്ദു വംശഹത്യ ഇപ്പഴും സമ്മതിക്കാത്ത നാട്ടിലെ മുസ്ലിം സഹോദരങ്ങളെ പോലെ

  • @Qwerty12381

    @Qwerty12381

    2 ай бұрын

    😂

  • @Qwerty12381

    @Qwerty12381

    2 ай бұрын

    കുത്തിത്തിരുപ്പ് കൊള്ളാം 😂

  • @patrickjane6351

    @patrickjane6351

    2 ай бұрын

    @@Qwerty12381 എന്തോന്ന് നടക്കാത്ത കാര്യം ആണോ പറഞ്ഞത്

  • @RR-vp5zf

    @RR-vp5zf

    2 ай бұрын

    Malabar സമരത്തിൽ സവർണ്ണ ഹിന്ദുക്കളെ പഞ്ഞിക്കിട്ടത് ഈഴവർ, ചെറുമർ.. പിന്നെ മുസ്ലിങ്ങൾ.. പതിറ്റാണ്ടുകൾ കാലിനടിയിൽ ഞെരിച്ചമർത്തിയിരുന്നവർ സംഘടിക്കാൻ അവസരം കിട്ടിയപ്പോൾ കേറി അങ്ങ് പൂളി..

  • @user-qu7tg4ek2f

    @user-qu7tg4ek2f

    Ай бұрын

    👌

  • @Vpr2255
    @Vpr22552 ай бұрын

    തുർക്കി സുൽത്താൻ ന് വേണ്ടി ചോരപുഴ ഒഴുകിയ കേരള ഖിലഫാത് 1921 🇹🇷🔪💀🔥

  • @sam13saji

    @sam13saji

    2 ай бұрын

    ഇതെല്ലാം ബന്ധമുണ്ട് അല്ലേ

  • @user-tc7fo8vg8e

    @user-tc7fo8vg8e

    2 ай бұрын

    എടാ പൊട്ടാ മലബാർ കർഷക സമരം തുടങ്ങുന്നത് 1855 കാലഘട്ടത്തിലാണ് 1855ൽ തന്നെയാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ hv കാനോലിയെ കൊല്ലുന്നതും. 1857 ലെ ഒന്നാം സ്വാതന്ത്ര്സമരത്തിന് മുന്നോടിയായിയാണ് ഇന്ത്യയിലെ പ്രധാന കർഷകസമരങ്ങൾ എല്ലാം നടക്കുന്നത്. മലബാറിലെ ഈ കർഷക സമരത്തെ ബ്രിട്ടീഷുകാർ പൂർണ്ണമായും അടിച്ചമർത്തുന്നത് 1921 ലാണ്. പിന്നെ താങ്കൾ പറഞ്ഞ ഗിലാഫത് അത്‌ ഗാന്ധിജി 1920ൽ കേരളത്തിൽ കൊണ്ടുവന്നതാണ് 😂(ഗാന്ധിജി കൊടുവന്നതിന്റെ ഉദ്ദേശം ഇന്ത്യൻ സ്വാതന്ത്ര്മാണ് അല്ലാതെ തുർക്കി ജിലാഫത്മായി ഇതിനു ഒരു ബന്ധവുമില്ല )

  • @kishanc9636

    @kishanc9636

    2 ай бұрын

    @@user-tc7fo8vg8e edaa pottta oolatharam parayaruth , khilafat samaram gandhi vilikunnath tanne 1920 il aaa , athin munp nadannna samarangal ayit 1921 ile mappila genocide n oru bandavum illaa. ann mappilakal ellam onnikunath khilafath in support ayitaan , alland 1855 muthal ivde samaram nadannn british kar 1921 vare wait cheyyunath alla . innathe turkey engaen ano armenia genocide illaa enn parayunnath ath tanneyan ivduthe muslimsum cheyyunath

  • @gapps2611

    @gapps2611

    2 ай бұрын

    ​@@user-tc7fo8vg8e british കാർ ഓട്ടോമാൻ തുർക്കികളെ പിടിച്ചു പുറത്താക്കിയപ്പോൾ, ആണ് മോനെ ഇവിടെ കേരളത്തിൽ അതിന്റെ പേരിൽ കലാപത്തിന് തുടക്കം ഇട്ടതു

  • @petrixiron

    @petrixiron

    2 ай бұрын

    ​@@user-tc7fo8vg8eഎത്ര നാൾ ഇങ്ങനെ നുണകൾ പറയും 😂

  • @riyasriyas2343
    @riyasriyas23432 ай бұрын

    ഞാൻ ഒരു മുസൽമാനാണ് അർമേനിയായിലേ എൻറെ ക്രിസ്ത്യൻസഹോദരങ്ങളായ വിഭാഗങ്ങളോട് തുർക്കി ചെയ്ത പിശാചുപോലും നാണിക്കുന്ന ക്രൂരത കേൾക്കുമ്പോൾ എൻറെ ഹൃദയം തകർന്നുപോകുന്നു

  • @The.last-lucifer99

    @The.last-lucifer99

    2 ай бұрын

    എന്നിട്ടും ദീനി ബോധത്തോടെ ഇവിടെ തുടരുന്നതിൽ വളരെ സന്തോഷം😂😂😂

  • @Sha-nk7oj

    @Sha-nk7oj

    2 ай бұрын

    ഈ ചരിത്രം നുണയാണ്. ഇവർ ഒന്നും മുസ്‌ലിം പോലും അല്ല. തലാത്ത്‌ പാഷ ഒരു തുർക്കി അല്ല. ജിപ്‌സി. പിന്നെ ഫ്രീമേഴ്‌സൺ സാത്താനിസ്‌റ്റ്‌. യുവ തുർക്കികളിൽ അധികവും യഹൂദർ. അർമേനിയക്കിർ പോലും ഉണ്ടായിരുന്നു.

  • @FaisalAbu-tb3pb

    @FaisalAbu-tb3pb

    2 ай бұрын

    ഇ തുർക്കി തന്ന ക്രിസ്താനിക്കട bysentain ആയിരുന്നു 😔

  • @Sha-nk7oj

    @Sha-nk7oj

    2 ай бұрын

    @@FaisalAbu-tb3pb ഈ ചരിത്രം നുണയാണ്. ഇവർ ഒന്നും മുസ്‌ലിം പോലും അല്ല. തലാത്ത്‌ പാഷ ഒരു തുർക്കി അല്ല. ജിപ്‌സി. പിന്നെ ഫ്രീമേഴ്‌സൺ സാത്താനിസ്‌റ്റ്‌. യുവ തുർക്കികളിൽ അധികവും യഹൂദർ. അർമേനിയക്കിർ പോലും ഉണ്ടായിരുന്നു.

  • @Sha-nk7oj

    @Sha-nk7oj

    2 ай бұрын

    @@FaisalAbu-tb3pb ഈ ചരിത്രം നുണയാണ്. ഇവർ ഒന്നും മുസ്‌ലിം പോലും അല്ല. തലാത്ത്‌ പാഷ ഒരു തുർക്കി അല്ല. ജിപ്‌സി. പിന്നെ ഫ്രീമേഴ്‌സൺ സാത്താനിസ്‌റ്റ്‌. യുവ തുർക്കികളിൽ അധികവും യഹൂദർ. അർമേനിയക്കിർ പോലും ഉണ്ടായിരുന്നു.

  • @HariKrishnan-tp5ni
    @HariKrishnan-tp5ni2 ай бұрын

    ഇതൊക്കെ ചെയ്ത ഖലീഫയെ തുർക്കിയിൽ തിരിച്ചുകൊണ്ടുവരാൻ അന്നത്തെ ഇന്ത്യയും ഒരു ഖിലാഫത് ശ്രമം നടത്തിയതായി ഓർക്കുന്നു. ഗാന്ധിജിയുടെ കാലത്തു ഇത്ര വല്ലാത്തൊരു കഥ പറഞ്ഞുകൊടുക്കാൻ ആരുമില്ലായിരുന്നു. ☹

  • @Fijfdy

    @Fijfdy

    2 ай бұрын

    Go research about it. The caliph had no authority or power at that time. A party named cup was having the power and talaat pasha was it’s founder. Through the young Turk revolution sultan was only for a namesake. Three pashas ruled over the entire empire. Aftermath of the ww1 three of them tried and found guilty and were sentenced to death the caliph issued decree to execute them but unfortunately the international laws were not that strong at that time which made them escape prosecution. After when the Kemal pasha became the leader of turkey he pardoned all the accused. The reason of the Armenian genocide is the extreme Turk nationalist movement of these generals at that time. So don’t blame it on the religion.

  • @user23197

    @user23197

    Ай бұрын

    കഥ മുഴുവൻ കേട്ടിട്ടും അണ്ണന് അതാണോ മനസിലായത് 😂😂😂

  • @sethulekshmi3648

    @sethulekshmi3648

    20 сағат бұрын

    ​@@user23197 നിനക്ക് മനസിലാകാത്തത് മദ്രസ്സ പൊട്ടനായതു കൊണ്ട്...

  • @user23197

    @user23197

    18 сағат бұрын

    @@sethulekshmi3648 ശാഖാ വാണം ആണെന്ന് മനസിലായി 😂😂

  • @RnKao71
    @RnKao712 ай бұрын

    ഞമ്മൾ എവിടെ ഭൂരിപക്ഷം ആയാലും അവിടെ നടക്കുന്നത് ഇതൊക്കെ തന്നെ

  • @Jamsheernc661

    @Jamsheernc661

    2 ай бұрын

    മൊതലാളി എന്താ ഉദ്ദേശിച്ചത്

  • @jibinthomas131

    @jibinthomas131

    2 ай бұрын

    ​@@muhammedanjum-qi3wt മാഷാ കുള്ള😂

  • @mahathma3833

    @mahathma3833

    2 ай бұрын

    Armenia, Lebonen,.. Pinne കാശ്മീറും ഇ മത അടിമകളുടെ പൈശാചികതയുടെ ഉദാഹരണം ആണ്‌... കേരളവും ഇവരുടെ targert ആണ്‌.. ലോകത്തിന്റെ നാശം അതാണ് ഇവരുടെ വിശ്വാസം

  • @lionofjudah9856

    @lionofjudah9856

    2 ай бұрын

    മുഹമ്മദിനെ കുറിച്ച് കൂടുതൽ അറിയാൻ എൻ്റെ Channelilലെ Community തപ്പി നോക്കിയാൽ മതി

  • @13Humanbeing

    @13Humanbeing

    2 ай бұрын

    ​@@muhammedanjum-qi3wt സ്പെയിൻകാർ തങ്ങളുടെ നാടിനെ അധിനിവേശം നടത്തി ഭരിച്ചവരെ പുറത്താക്കി സ്വന്തം നാടു വീണ്ടെടുത്തു - അതാണ് ഇൻക്വിസിഷൻ !!

  • @ashwinjohn4319
    @ashwinjohn43192 ай бұрын

    Syrian Christian genocide also happened. It was called Seyfo. 500,000 Syrian Christians were killed by Ottoman turks.

  • @edwindavies8848

    @edwindavies8848

    2 ай бұрын

    Assyrian genocide aanu athu

  • @ashwinjohn4319

    @ashwinjohn4319

    2 ай бұрын

    @@edwindavies8848 Assyrian and Syrian Christian are interchangeable

  • @edwindavies8848

    @edwindavies8848

    2 ай бұрын

    @@ashwinjohn4319 but the demographic condition makes assyrian Christians the most suitable

  • @ashwinjohn4319

    @ashwinjohn4319

    2 ай бұрын

    @@edwindavies8848Not all Syriac speaking Christians identify as Assyrians. Some identify as Chaldeans and Arameans not Assyrians and there is a debate in their community about which term to use. So, it is better to call them Syriac Christians or Syrian Christians.

  • @Sharika793

    @Sharika793

    2 ай бұрын

    ശരി ആണ്. Seyfo വംശഹത്യയെ പറ്റിയും പലർക്കും അറിയില്ല എന്ന് ആണ് തോന്നുന്നത്..

  • @saleeshsunny2951
    @saleeshsunny29512 ай бұрын

    ഓട്ടോമൻ തുർക്കികൾ അങ്ങനെ സമാധാനം വാരിവിതറി പോയപ്പോൾ അതിന് തടസമായി നിന്നവരെ ചെറുതായിട്ട് കൊന്നു കളഞ്ഞു... എന്ന് എല്ലാവരും വിശ്വസിക്കാൻ പറഞ്ഞു 😏🙏

  • @decemberdecember4401

    @decemberdecember4401

    2 ай бұрын

    👍😂

  • @SoFar-yx7if

    @SoFar-yx7if

    2 ай бұрын

    Roman samrajyam chedha nallakaaryangalo 😂😂😂

  • @decemberdecember4401

    @decemberdecember4401

    2 ай бұрын

    @@SoFar-yx7if Roma ക്കാർ സമാധാനം വാരി വിതറുന്നവർ ആണ് എന്ന് റൊമാക്കാർ പോലും പറയുന്നില്ല... പിന്നെ റൊമാകാർ കാതോലിക് അഥവാ ഒരു pagan മതം വിശ്വസിക്കുന്നവർ ആണ്... കേട്ടോ.. ചരിത്രം പഠിക്കൂ...

  • @SoFar-yx7if

    @SoFar-yx7if

    2 ай бұрын

    @@decemberdecember4401 samrajyangal ennum anganaya

  • @SoFar-yx7if

    @SoFar-yx7if

    2 ай бұрын

    @@decemberdecember4401 thante varthanam kettal thonnun cristians samathanam mathram lokathu cheythattollu ennanu

  • @anumod1
    @anumod12 ай бұрын

    ഒരു 15 ദിവസം ഇതൊന്നുമറിയാതെ അർമേനിയയിൽ എത്തിപ്പെട്ട ഞാൻ യേരവനിലെ ആ മൂസിയവും മദർ അർമേനിയ statue കണ്ട് നടന്നപ്പോൾ ആണ് വംശഹത്യയുടെ മുറിവുകൾ ഉണങ്ങാത്ത കുറെ ആൾക്കാരുടെ കഥകൾ കെട്ടത് 😢.......!!! നേരിട്ടു കാണണം 😮

  • @aadu.thoma44
    @aadu.thoma442 ай бұрын

    അർമേനിയ്ക്ക് 🇦🇲 അവരുടെ ജനതയെയും മണ്ണിനെയും സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യ അവർക്കു Pinaka MBRLS, Akash anti-air system, Anti-drone system, Artillery പോലുള്ള അത്യാധുനിക ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ അയക്കുന്നുണ്ട്. തുർക്കിക് ഇതിനോട് വളരെയധികം എതിർപ്പാണ്. ഇതേ തുർക്കി ആണ് കാശ്മീർ വിഷയത്തിൽ പാകിസ്ഥാൻ്റെ പക്ഷം പിടിക്കുന്നത്. വടി കൊടുത്ത അടി വാങ്ങുക എന്ന് പറയുന്നത് ഇതിനെയാണ്. Jai Hind. 🇮🇳 🤝🏽 🇦🇲.

  • @JACOBSAILASH

    @JACOBSAILASH

    2 ай бұрын

    തുർക്കികൾ വിചാരിക്കുന്നത് ഇപ്പഴും ഒട്ടോമൻ സാമ്രാജ്യം എന്നാണ് അവർ, ഞാൻ വിചാരിച്ചു പോലെ അല്ല അവരുടെ സോഭവം, ഒരിക്കൽ അബുദാബിയിൽ ജോലി നോക്കുന്ന സമയം, ഒരു milk product & process പ്ലാൻ്റ് പണിയുന്ന site indians & turkish ജോലിക്കാർ ഉണ്ടായിരുന്നു, ഇന്ത്യൻസ് ജോലിക്കാർക്ക് ഒരു പരിഗണ പോലും അവിടത്തെ management തന്നില്ല, but turkish ജോലിക്കാർക്ക് നല്ല foods & 8 hours duty ഒക്കെ കൃത്യം ആയി കൊടുക്കുമായിരുന്നു, പിന്നെ turkish ജോലിക്കാരുടെ attitude ഭയങ്കരം ആയിരുന്നു.. ഇത് നാൻ പറയുന്നത് ചിലപ്പോൾ എൻ്റെ കാഴ്ചപാട് മാത്രം ആയിരിക്കാം, പക്ഷേ restuarent നടത്തുന്ന turkish പീപ്പിൾസ് are nice, they are very generous..

  • @AnoobMk

    @AnoobMk

    2 ай бұрын

    സംഘികളുടെയും ഗതി ഇത് തന്നെ...

  • @johnrambo4611
    @johnrambo46112 ай бұрын

    മേത്തന്മാർ എല്ലാവർക്കും ഭീഷണി ആണ്‌

  • @abidabi9619

    @abidabi9619

    2 ай бұрын

    അമേരിക്കൻ ഇസ്രയേൽ ഭീകരവാതികളെ അത്ര ആരും വരില്ല

  • @Wrappzz

    @Wrappzz

    2 ай бұрын

    ​@@abidabi9619അമേരിക്ക 10 ലക്ക് ആൾക്കാരെ കൊന്നോ??

  • @user-tc7fo8vg8e

    @user-tc7fo8vg8e

    2 ай бұрын

    ബോസ്നിയൻ വംശഹത്യപറഞ്ഞാലൊ ചേട്ടാ 😂

  • @user-tc7fo8vg8e

    @user-tc7fo8vg8e

    2 ай бұрын

    ജൂദവംശഹത്യ പറഞ്ഞാലൊ 😂

  • @user-tc7fo8vg8e

    @user-tc7fo8vg8e

    2 ай бұрын

    ബ്രിട്ടീഷ് കൂട്ടകൊല പറഞ്ഞാലൊ ചേട്ടാ 😂

  • @sajuvj1
    @sajuvj12 ай бұрын

    "സ്വന്തം മണ്ണിൽ നടന്ന നരമേധങ്ങളെ ഓർമ്മകളുടെ നെരിപ്പൊടിൽ പുകയാൻ വിട്ടുകൊണ്ട് അതിന്റെ പ്രായോജകരെ മാലാഖമാരാക്കി വിശുദ്ധീകരിച്ച് അവരെ വീണ്ടും അധികാരസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ ഉത്സാഹിക്കുന്ന ഏതൊരു ജനതയും മണ്ണൊരുക്കുന്നത് അവരുടെ വരും തലമുറകൾക്കുമേൽ നാശം വിതയ്ക്കാനിരിക്കുന്ന പതിന്മടങ്ങ് വലിയ മറ്റൊരു വലിയ വംശഹത്യയ്ക്ക് വേണ്ടി മാത്രമാണ്." ഇതിൽ എല്ലാമുണ്ട്. ശ്രീ. ബാബു രാമചന്ദ്രന് അഭിനന്ദനങ്ങൾ👏🏼

  • @hidayataurus

    @hidayataurus

    2 ай бұрын

    👍

  • @musthafakp7823

    @musthafakp7823

    2 ай бұрын

    'വിശുദ്ധ' രായ ഇന്ത്യൻ ചെകുത്താൻമാരെ ദൈവം തോൽപ്പിക്കട്ടെ ബാബുവേട്ട. 🙏

  • @rajeshk3203

    @rajeshk3203

    2 ай бұрын

    അതെ 👍

  • @user23197

    @user23197

    Ай бұрын

    You said it 👍

  • @sethulekshmi3648

    @sethulekshmi3648

    20 сағат бұрын

    ​@@musthafakp7823 ഭാവി പ്രധാനമന്ത്രി സുടാപ്പി റൗഫിനെ ആണോ ഉദേശിച്ചത്‌....

  • @bennythomas2789
    @bennythomas27892 ай бұрын

    ഞാൻ അർമേനിയിൽ പോയിട്ടുണ്ട്. നല്ല പെരുമാറാൻ സ്വഭാവമുള്ള ആൾക്കാരാണ്. പിന്നെ പറയാനുള്ളത് സുന്ദരികളായ സ്ത്രീകളാണ് അവിടെ ഉള്ളത്. 🤗

  • @lionofjudah9856
    @lionofjudah98562 ай бұрын

    🔥ഖുർആൻ 5:51🔥 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

  • @user-hz3wt5ew4u

    @user-hz3wt5ew4u

    2 ай бұрын

    kaatupanni mammad🐖

  • @aleenaros7471

    @aleenaros7471

    2 ай бұрын

    എടൊ പിന്നെ 18 ലക്ഷം പേരെ വംശഹത്യ ചെയ്തവരെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കണോ?

  • @octamagus1095

    @octamagus1095

    2 ай бұрын

    ​@@aleenaros7471തെറ്റ് ചൂണ്ടി കാട്ടിയത് ആണ് അദ്ദേഹം.. ഖുർആൻ ആയത്ത് ആണ് അത്. 😅

  • @aboobackermb8368

    @aboobackermb8368

    2 ай бұрын

    അപ്പോ ക്രിസ്ത്യാനിയായ ഹിറ്റ്ലർ ചെയ്തത് ബൈബിൾ വായിച്ചു കൊണ്ടായിരിക്കും

  • @indian-bz5xs

    @indian-bz5xs

    2 ай бұрын

    ​@aboobackermb8368 ബൈബിളിൽ അങ്ങനെ എഴുയിട്ടുണ്ടോ കോയ? ഖുറാനിൽ പറഞ്ഞ പ്രകാരം അവർ അത് ചെയ്തു.

  • @vijinvijay
    @vijinvijay2 ай бұрын

    ഹമാസിനെ താങ്ങുന്ന മലയാളികൾ ഇതൊക്കെ കാണണം...

  • @shereejk5079

    @shereejk5079

    2 ай бұрын

    Israel സയണിസ്റ്റ് ഭീകരർ നാസികളിൽ നിന്ന് വിഭിന്നമല്ല എന്നത് സയണിസ്റ്റ് ആരാധകരും മനസ്സിലാക്കണം

  • @sanad8112

    @sanad8112

    2 ай бұрын

    Ippo avide vamshahathya cheyyunnath araanu

  • @muhammednihal7109

    @muhammednihal7109

    2 ай бұрын

    Lol ഈ ഹമാസ് ഒക്ടോബർ 7 ന് ചെയ്തതും ഇസ്രായേൽ ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്നതും ഒരുവിധത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല.

  • @shereejk5079

    @shereejk5079

    2 ай бұрын

    @@muhammednihal7109 1948 ന് അഭയാർഥതികളായ ഒരു സമൂഹത്തിന് അഭയം നല്കിയത് മുതൽ പലസ്ഥീന്റെ മണ്ണും , പെണ്ണും , കുഞ്ഞുങ്ങളയും സ സ സ മ്പത്തും എല്ലാം കവർന്ന് എടുത്ത് സ്വന്തം മണ്ണ് തുറന്ന ജയിൽ ആക്കിയ ഭീകരത കക്കതിരെ ഉള്ള സ്വാതന്ത്രത്തിന്റെ ആത്മാഭിമാനത്തിന്റെ പോരാട്ടമാണ് . ഫലസ്തീൻ ജനത നയിക് ന്നത്. പിന്നെ നിങ്ങൾ oct 7 മാത്രമെ കണ്ടിട്ട് ഉള്ളു . ഫസ്ഥീൻ ജനതയെ എന്നും ജയില് അടക്കുകയും കൊന്ന് തള്ളയും ചെയ്യുന്ന വംശവെറിയെ കണ്ടിട്ടില്ല / നിങ്ങളും ലോക മാധ്യമങ്ങളും

  • @vijinvijay

    @vijinvijay

    2 ай бұрын

    ​@@shereejk5079ആര് വംശഹത്യ ചെയ്താലും അത് മാപ്പർഹിക്കാത്ത തെറ്റാണ്.. മതത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ എക്സ്ട്രീമിസ്റ് ഇസ്ലാമിസ്റ്റുകളാണ് ഈ ലോകത്തെല്ലാം നടത്തിയിരിക്കുന്നത്... അത് കൊണ്ട് മുസ്ലിങ്ങളെല്ലാം അങ്ങാനാണെന്ന് പറയുന്നില്ല.. പക്ഷെ ആ സമൂഹത്തെ വഴി തെറ്റിക്കുന്ന ആളുകളെ ശിക്ഷിക്കുക തന്നെ വേണം

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb2 ай бұрын

    മുസ്ലിം സഹോദരന്മാർക്ക് പാശ്ചാത്യ രാജ്യങ്ങളിൽ പൗരത്വം നൽകുന്നത് അപകടകരമായ കാര്യങ്ങളാണ് അവരുടെ അഭയാർത്ഥികളെ മുസ്ലിം രാജ്യങ്ങൾ പോലും സ്വീകരിക്കുന്നില്ല അത് ഒരു തന്ത്രമാണ് മറ്റ് പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിച്ചു കഴിഞ്ഞാൽ അവരുടെ അവരുടെ ജനസംഖ്യ ക്രമാതീതമായി ഉയർത്തിക്കൊണ്ടു വരാമെന്നുള്ള ബുദ്ധിവനായ കാര്യമാണ് നേരെമറിച്ച് മുസ്ലിം രാഷ്ട്രങ്ങളിൽ പൗരത്വം നൽകപ്പെടുന്നില്ല ലോകത്തിന് ഒരു സംഭാവനയും നൽകാതെ ലോകത്തിനു മുഴുവൻ ഭീഷണിയായി കൊണ്ടിരിക്കുന്ന ഇവരെ എന്തിന് സ്വീകരിക്കപ്പെടണം പാലസ്തീൻ അഭയാർത്ഥികളെ തുർക്കി പോലും സ്വീകരിച്ചില്ല ലോകത്ത് ഒരു സംഭാവനയും നൽകാതെ മറ്റു ജനതകൾ കഷ്ടപ്പെട്ടുണ്ടാക്കിയ രാജ്യങ്ങൾ പിടിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യം അത് നമ്മുടെ കേരളത്തിലും ഇതുതന്നെയല്ലേ സംഭവിക്കുന്നത്

  • @user-qu7tg4ek2f

    @user-qu7tg4ek2f

    Ай бұрын

    👍👍

  • @tvoommen4688
    @tvoommen46882 ай бұрын

    ഒന്നാം ലോക മഹായുദ്ധത്തിൽ ഒട്ടോമൻ സാമ്രാജ്യം തകർന്നതിൻ്റെ തുടർച്ചയായി തുർക്കിയിൽ ഉണ്ടായ അലങ്കോലങ്ങളുടെ അലയൊലികൾ നമ്മുടെ കൊച്ചു മലബാറിലും എത്തി. ഖിലാഫത്ത് പ്രസ്ഥാനം, 1921 ലേ കോലാഹലം ഇതൊക്കെ അതിൻ്റെ ബാക്കിപത്രങൾ അത്രെ.

  • @abhijithak5957
    @abhijithak59572 ай бұрын

    1921ൽ തുർക്കിയിൽ ഖിലാഫത്തുകളുടെ നേതൃത്വത്തിൽ ലക്ഷകണക്കിന് മനുഷ്യരുടെ കൂട്ടക്കൊല നടക്കുമ്പോൾ നമ്മുടെ മഹാനായ ഗാന്ധി തുർക്കിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്പെടുത്തുന്ന തിരക്കിൽ ആയിരുന്നു...

  • @unnikrishnannair5098

    @unnikrishnannair5098

    2 ай бұрын

    ഇയാൾ കുറച്ചു നേരത്തെ ചാകേണ്ടത് ആയിരുന്നു

  • @jaisnaturehunt1520

    @jaisnaturehunt1520

    2 ай бұрын

    ​@@unnikrishnannair5098 ലോകത്ത് ആരും പെർഫെക്റ്റ് അല്ല. സംഭവിച്ച തെറ്റുകൾ ഗാന്ധിജി ഏറ്റു പറഞ്ഞിട്ടുണ്ട്. തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. ശ്രീരാമന് പോലും സീതയുടെ കാര്യത്തിൽ തെറ്റ് പറ്റിയില്ലെ? എന്ന് വെച്ച് ശ്രീരാമൻ നേരത്തെ മരിക്കണം എന്ന് നിങൾ പറയുമോ?

  • @vijinvijay

    @vijinvijay

    2 ай бұрын

    അത് കൊണ്ടൊക്കെയാണ് ഉണ്ട കേറി തീർന്നത് 🤷🏻‍♂️

  • @qwertyb7918

    @qwertyb7918

    2 ай бұрын

    ഇനി ഒരു ദിവസം കൊണ്ട് 30,000 ബോസ്നിയൻ മുസ്ലിങ്ങളെ സെർബ് ക്രിസ്ത്യൻ തീവ്രവാദികൾ കൊന്ന സെർബിയൻ അടുത്ത എപ്പിസോഡ് ....

  • @pramokum6285

    @pramokum6285

    2 ай бұрын

    ​@@jaisnaturehunt1520 politics ഇൽ തെറ്റ് ഏറ്റു പറച്ചിൽ മരണത്തിലേക്ക് നയിക്കും

  • @jithinn1
    @jithinn12 ай бұрын

    ആർമിനിയൻ ❤❤.

  • @ajuzs

    @ajuzs

    2 ай бұрын

    ❤ i love turkey❤

  • @kevin5968

    @kevin5968

    2 ай бұрын

    Yes i also like Turkey with tika masala😋😋

  • @ashwinjohn4319

    @ashwinjohn4319

    2 ай бұрын

    Armenia :- 3000 years of civilization. ❤❤❤

  • @zeus283

    @zeus283

    2 ай бұрын

    Armenia ❤

  • @felixantony9272

    @felixantony9272

    2 ай бұрын

    God bless Armenia

  • @bosco3385
    @bosco33852 ай бұрын

    അർമേനിയെൻ വംശഹത്യ ആദ്യമായി കേൾക്കുന്നു ഇങ്ങനെ ഒരു കാര്യം

  • @jeswinjosebaby6630

    @jeswinjosebaby6630

    2 ай бұрын

    Santhosh George Safari Tv ൽ Armenian യാത്രയിൽ പറഞ്ഞിട്ടുണ്ട്.

  • @Sha-nk7oj

    @Sha-nk7oj

    2 ай бұрын

    ഈ ചരിത്രം നുണയാണ്. ഇവർ ഒന്നും മുസ്‌ലിം പോലും അല്ല. തലാത്ത്‌ പാഷ ഒരു തുർക്കി അല്ല. ജിപ്‌സി. പിന്നെ ഫ്രീമേഴ്‌സൺ സാത്താനിസ്‌റ്റ്‌. യുവ തുർക്കികളിൽ അധികവും യഹൂദർ. അർമേനിയക്കിർ പോലും ഉണ്ടായിരുന്നു.

  • @DJ-jx5qo

    @DJ-jx5qo

    2 ай бұрын

    its famous.....

  • @jack56789
    @jack567892 ай бұрын

    ഇന്ത്യ യില് ഹിന്ദുക്കളെ വംശഹത്യയടെ വക്കീൽ നിന്നും ബ്രിട്ടീഷ് കാർ രക്ഷിച്ചു എന്ന് വേണം പറയാൻ

  • @Vpr2255

    @Vpr2255

    2 ай бұрын

    100% അല്ലേൽ North യിൽ മുഗൾ, South യിൽ Tippu & നൈസാമം,East യിൽ Bengal സുൽത്താൻമാർ 👹

  • @Sha-nk7oj

    @Sha-nk7oj

    2 ай бұрын

    ഈ ചരിത്രം നുണയാണ്. ഇവർ ഒന്നും മുസ്‌ലിം പോലും അല്ല. തലാത്ത്‌ പാഷ ഒരു തുർക്കി അല്ല. ജിപ്‌സി. പിന്നെ ഫ്രീമേഴ്‌സൺ സാത്താനിസ്‌റ്റ്‌. യുവ തുർക്കികളിൽ അധികവും യഹൂദർ. അർമേനിയക്കിർ പോലും ഉണ്ടായിരുന്നു.

  • @Sidheek-qt1kz

    @Sidheek-qt1kz

    2 ай бұрын

    എന്ന് 👢🥾നക്കി 😂

  • @Vpr2255

    @Vpr2255

    2 ай бұрын

    @@Sidheek-qt1kz ആരു നിസാമം സുൽത്താൻ ആണോ 😜🤣

  • @jack56789

    @jack56789

    2 ай бұрын

    Back side നക്കി ,ശ്രീരംഗപട്ടണം സന്ദ്ധി ചെയ്തു 3 പിള്ളേരെ ബ്രിട്ടീഷ് കർക്ക് തടവുകാർ ആയി കൊടുത്ത ശൂര പരക്രമി ടിപ്പു 🐕

  • @mechril007
    @mechril0072 ай бұрын

    തുർക്കി ഇതുവരെ മാപ്പ് പറഞിട്ടില്ല....

  • @Sha-nk7oj

    @Sha-nk7oj

    2 ай бұрын

    ഈ ചരിത്രം നുണയാണ്. ഇവർ ഒന്നും മുസ്‌ലിം പോലും അല്ല. തലാത്ത്‌ പാഷ ഒരു തുർക്കി അല്ല. ജിപ്‌സി. പിന്നെ ഫ്രീമേഴ്‌സൺ സാത്താനിസ്‌റ്റ്‌. യുവ തുർക്കികളിൽ അധികവും യഹൂദർ. അർമേനിയക്കിർ പോലും ഉണ്ടായിരുന്നു.

  • @ManuDevasya
    @ManuDevasya2 ай бұрын

    അള്ളഹു അക്ബർ എന്ന... എന്ന ഓരിയിടൽ നിങ്ങളുടെ പരിസരത്തോ ഗ്രാമത്തിലെ കേൾക്കുന്നുണ്ടെങ്കിൽ ഓർക്കുക, ഒരു " അക്രമി' നിങ്ങളുടെ അടുത്തോ, ഗ്രാമത്തിലോ ഉണ്ടു...

  • @Sharika793

    @Sharika793

    2 ай бұрын

    അങ്ങനെ പറയാതെ എത്രയോ മുസ്ലിങ്ങൾ നല്ല മനുഷ്യർ ഉണ്ട്.. എല്ലാ മതത്തിലും ദുഷ്ടത ഉള്ള ആളുകളും നല്ല മനുഷ്യരും ഉണ്ട്

  • @Sharika793

    @Sharika793

    2 ай бұрын

    എത്രയോ നല്ല മുസ്ലിങ്ങൾ ഉണ്ട്.. എല്ലാവരും ക്രൂരത ഉള്ളവർ അല്ല.. ഹിന്ദു ക്രിസ്ത്യൻ മുസ്ലിം മതത്തിൽ ഇഷ്ടം പോലെ നല്ല ആളുകളും ചുരുക്കം ചില വർഗീയ വാദികളും ഉണ്ട്.. വർഗീയവാദികളെ മാറ്റി നിർത്തുക

  • @user-jq5ng2bb5z

    @user-jq5ng2bb5z

    2 ай бұрын

    Great

  • @jaisnaturehunt1520

    @jaisnaturehunt1520

    2 ай бұрын

    @@Sharika793 എന്നാലും ഒരു ആൾക്കൂട്ടത്തിൻ്റെ ഇടയിൽ ഈ ശബ്ദം പെട്ടെന്ന് ഉയർന്നാൽ ആൾക്കാർ നാല് പാടും ചിതറി ഓടും എന്നത് സത്യം അല്ലേ

  • @Sharika793

    @Sharika793

    2 ай бұрын

    @@jaisnaturehunt1520 അറിയില്ല.. 😊

  • @RoshanKumar08
    @RoshanKumar08Ай бұрын

    അവസാനം പറഞ്ഞ വാക്കുകൾ.... അത് ഇന്ത്യൻ ജനതക്കുള്ള ഒരു warning പോലെ തോന്നി.....

  • @cmntkxp
    @cmntkxp2 ай бұрын

    ഇസ്ലാമിന് എന്ത് മനുഷ്യ അവകാശം 😮

  • @king-kd2js

    @king-kd2js

    2 ай бұрын

    Yes

  • @king-kd2js

    @king-kd2js

    2 ай бұрын

    Satyam

  • @jijo247
    @jijo2472 ай бұрын

    ഒരു പിഴച്ച മതം കാരണം ലോകം ഇന്നും അനുഭവിക്കുന്നു.

  • @Sha-nk7oj

    @Sha-nk7oj

    2 ай бұрын

    ഈ ചരിത്രം നുണയാണ്. ഇവർ ഒന്നും മുസ്‌ലിം പോലും അല്ല. തലാത്ത്‌ പാഷ ഒരു തുർക്കി അല്ല. ജിപ്‌സി. പിന്നെ ഫ്രീമേഴ്‌സൺ സാത്താനിസ്‌റ്റ്‌. യുവ തുർക്കികളിൽ അധികവും യഹൂദർ. അർമേനിയക്കിർ പോലും ഉണ്ടായിരുന്നു.

  • @amarnathsv5341
    @amarnathsv53412 ай бұрын

    മൈലുകൾക്കപ്പുറം ദൂരെ നാട്ടിൽ നടന്ന ഈ വിഷയം ചർച്ച ചെയ്ത് നല്ലതു തന്നെ. പക്ഷെ ഈ നാട്ടിൽ ഇവിടെ പാണ്ടിക്കാടും തുവ്വൂരും നിലമ്പൂരുമൊക്കെ ഇതേ തുർക്കിയുടെ പേരിൽ ഏതാണ്ടിതേ കാലത്ത് നടന്ന മലബാർ ഹിന്ദു കൂട്ടക്കൊലയെക്കുറിച്ച് താങ്കൾ പറയുന്നതു എങ്ങനെ യാണ്. വംശഹത്യ എന്നു തുറന്നു പറയാൻ ധൈര്യമുണ്ടോ

  • @justinpmathew5526
    @justinpmathew55262 ай бұрын

    ഭരിക്കുന്നവർ സ്ഥിരം വിജയത്തിന് വേണ്ടി ജനങ്ങൾക്ക് സമ്മാനിക്കുന്ന ഏറ്റവും വലിയ കറുപ്പാണ് വംശീയ വിദ്വേഷം ഇത് മനുഷ്യനെ പരസ്പരം തല്ലിക്കുന്നു പിന്നെ ജർമനിയേപോലെ ജനങ്ങൾ അവർ ചെയ്യ്ത പാപം ഓർത്ത് ജീവിക്കും... എന്തായാലും അവസാനം മനുഷ്യത്വം തന്നെ ജയിക്കും...❤ തമ്മി തല്ലിച്ചവർ ഹിറ്റ്‌ലറെ പോലെ മനുഷ്യ മനസ്സിൽ കറുപ്പയി കിടക്കും

  • @muhammadrasheed990

    @muhammadrasheed990

    2 ай бұрын

    ആരെയോ കുത്തി പറയുന്ന പോലെ 😂

  • @shajeermon69

    @shajeermon69

    2 ай бұрын

    @@muhammadrasheed990 Bondijiiii

  • @sidharthkaruvarath2532

    @sidharthkaruvarath2532

    2 ай бұрын

    The rulers make out a common enemy. So that they could blame everything upon them. Germany mathre a maturity kannichullu bro. Vera ethu rajyam annu avar pandu cheytha genocide inu pinne mappu paranje!!

  • @justinpmathew5526

    @justinpmathew5526

    2 ай бұрын

    @@sidharthkaruvarath2532 100% കൂട്ടക്കൊലകൾക്ക് ആരും എത്ര പെട്ടെന്ന് മാപ്പ് പറയില്ല പിന്നെ ജർമനി സമ്മതിച്ചത് എല്ലാം പെട്ടന്ന് അവസാനിച്ചത് കൊണ്ടാണ്, വീണ്ടും ഹിറ്റ്‌ലർ അധികാരത്തിൽ വന്നിരുന്നെങ്കിൽ ഇതൊക്കെ തന്നെ നടന്നേനെ

  • @justinpmathew5526

    @justinpmathew5526

    2 ай бұрын

    @@muhammadrasheed990സ്വാഭാവികം

  • @notepad3813
    @notepad38132 ай бұрын

    വളരെ സത്യസന്ധമായ വിവരണം. എന്നിരുന്നാലും, തുർക്കികളെ പ്രസാദിപ്പിക്കാൻവേണ്ടി ഇതിനെ വംശഹത്യയായി മുഴുവനായങ്ങ് അംഗീകരിച്ചിട്ടില്ല. കഷ്ടമാണ് കാര്യങ്ങൾ!

  • @Randomshorts4503

    @Randomshorts4503

    2 ай бұрын

    Athe " oru vallatha kadha turkkikkar kathirunnu ennum kaanum ... onn podeii ..

  • @Kingdom-1947

    @Kingdom-1947

    2 ай бұрын

    You mean Vismayam?

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    മഹാഭാരതയുദ്ധം കഴിഞ്ഞപ്പോൾ ആകെ ബാക്കി വെച്ചത് 3 പേരെ മാത്രം. 18 അക്ഷൌഹിണിപട്ടാളക്കാരെ കൊന്നിട്ടും പക തീർന്നില്ല എന്നു വരുമ്പോൾ മനുഷ്യർ കേട്ടതിൽ വെച്ച് ആദ്യത്തെ വംശഹത്യ .

  • @user-qi4vo7rj2x

    @user-qi4vo7rj2x

    2 ай бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @kishanc9636

    @kishanc9636

    2 ай бұрын

    @@moidunnigulam6706 വംശഹത്യയും യുദ്ധവും വ്യത്യാസം അറിയാത്ത ഒരു പൊട്ടൻ, മഹാഭാരത യുദ്ധം ഹിന്ദു ആണോ അഹിന്ദുക്കൾ ആന്നോ എന്ന് നോക്കിയിട്ടല്ല, അവിടെ 2 കൂട്ടരും ഹിന്ദുക്കൾ തന്നെയാ.അല്ലാതെ മുഹമ്മദ്‌ നോക്കിയ പോലെ കാഫിർ ആന്നോ എന്ന് നോകിയിട്ടില്ല.

  • @sandeepthomas1140
    @sandeepthomas11402 ай бұрын

    ഞമ്മൻ എവിടെയോ അവിടെയാണ് സമാധാനം...

  • @generalxx559

    @generalxx559

    2 ай бұрын

    എന്താ കരച്ചിൽ 🤣🤣

  • @brufiasheheer

    @brufiasheheer

    2 ай бұрын

    Lokath ettavum koduthal manushyare konnu thalliyath kurushani vargam Anu.

  • @user-hz3wt5ew4u

    @user-hz3wt5ew4u

    2 ай бұрын

    ​@@brufiasheheermaari irunn kara metha

  • @brufiasheheer

    @brufiasheheer

    2 ай бұрын

    @@user-hz3wt5ew4u karayunnathil oru naanavum thonunnilla. Manushyar marichu veezhumpol Ninne polulla pishaachukal chirikkum.

  • @Sharika793

    @Sharika793

    2 ай бұрын

    ലോകത്തിൽ ഇന്ന് വരെ ആരെയും കൊല്ലാത്ത മതക്കാർ യസീദി മാത്രം ആണ് എന്നാണ് എനിക്ക് തോന്നുന്നത്..

  • @Wrappzz
    @Wrappzz2 ай бұрын

    ഇവിടെ ഇസ്രേൽ ജനോസൈഡ് എന്നു പറഞ്ഞു കരഞ്ഞ ആൾക്കാരെ ഇപ്പോ ഇതിനെ ഞായികരണം ആയി കമന്റ്‌ ബോക്സിൽ കരയുനുട് 😂

  • @rediscover8860

    @rediscover8860

    2 ай бұрын

    ഇതിനെ ന്യായീകരിച്ച ആ കമന്റ് ഏതാണ്

  • @Sha-nk7oj

    @Sha-nk7oj

    2 ай бұрын

    ഈ ചരിത്രം നുണയാണ്. ഇവർ ഒന്നും മുസ്‌ലിം പോലും അല്ല. തലാത്ത്‌ പാഷ ഒരു തുർക്കി അല്ല. ജിപ്‌സി. പിന്നെ ഫ്രീമേഴ്‌സൺ സാത്താനിസ്‌റ്റ്‌. യുവ തുർക്കികളിൽ അധികവും യഹൂദർ. അർമേനിയക്കിർ പോലും ഉണ്ടായിരുന്നു.

  • @noufalmajeed6223

    @noufalmajeed6223

    Ай бұрын

    ഈ ഷൂനക്കികളുടെ സ്ഥിരം ക്ലിഷേ ഡയലോഗ്സ് ആണിത്

  • @sivadasanMONI
    @sivadasanMONI2 ай бұрын

    നല്ല അവതരണത്തിലൂടെ പറയുന്ന കഥ വല്ലാത്തൊരു കഥയാണ്👍👍👍👏👏🙏

  • @pkm2577
    @pkm25772 ай бұрын

    ഇതൊന്നും നമ്മൾ സ്കൂളിൽ പഠിച്ചില്ലല്ലോ. അവിടെ പഠിച്ചത് ഷേർഷ്യുടെ ഭരണപരിഷ്കാരങ്ങൾ മുഗൾ സാമ്രാജ്യം ഷാജഹാൻ ചക്കവറട്ടിയുടെ പരിഷ്കാരങ്ങൾ. ഇവരെല്ലാം കൊള്ളക്കാർ ബാലസംഗ വീരന്മാരൻ ആണ്. ഇ പൂറന്മാരെ കുറിച്ചു പഠിച്ച ഞാൻ ലജ്ജിക്കുന്നു. ഇവരുടെ വംശഹത്യ കഥകൾ മനപ്പൂരവം പഠഭാഗങ്ങളിൽ ചെർക്കാത്തതാണ് .

  • @sajankiran2984
    @sajankiran29842 ай бұрын

    ഖുർആൻ ഉള്ളടത്തോളം കാലം വംശഹത്യ തുടരും.

  • @pvshanker
    @pvshanker2 ай бұрын

    A gripping unheard of tale. While I have heard about ottoman empire and the first world war the Armenian genocide is new to me. Awesome 👏

  • @johnyv.k3746

    @johnyv.k3746

    2 ай бұрын

    Read man read .

  • @vinukrishnannair

    @vinukrishnannair

    2 ай бұрын

    😂😂😂 nothing is past. Just last year Turks (Turkey and Azerbaijan) took a major region of Armenia and ousted 1 million plus Armenias . Did u even see the news anywhere on media? God save humanity from Jihad

  • @Bendu2wl

    @Bendu2wl

    2 ай бұрын

    ​@@vinukrishnannairnow they are at war Armenia have chance to take it back

  • @vinukrishnannair

    @vinukrishnannair

    2 ай бұрын

    @@Bendu2wl Armenia doesn't have enough muscle power as their biggest ally Russian is busy with Ukraine. Turkey has advanced drones artillery etc also the land of Nagorno Karabakh is completely gone for ever from Armenia. Armenia is landlocked with only Sevan lake as their water source.

  • @Bendu2wl

    @Bendu2wl

    2 ай бұрын

    @@vinukrishnannair let Trump win this year then cards will change turkey is playing with fire and they will get what they did

  • @user-tc8nm4ru8r
    @user-tc8nm4ru8r2 ай бұрын

    അസീറിയൻ ഭാഷയിൽ സെയ്ഫോ എന്നറിയപ്പെടുന്ന അസീറിയൻ വംശഹത്യ, അർമേനിയൻ വംശഹത്യ എന്ന് വിളിക്കപ്പെടുന്ന വലിയ സംഭവങ്ങളുടെ ഭാഗമായിരുന്നു, കാരണം ഒന്നാം ലോകമഹായുദ്ധസമയത്ത് ഓട്ടോമൻ സാമ്രാജ്യം ഈ രണ്ട് സമുദായങ്ങളെയും ലക്ഷ്യമിട്ടിരുന്നു. കൂടുതൽ വിശദാംശങ്ങൾ ഇതാ: പശ്ചാത്തലം: ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ്, അസീറിയക്കാരും മറ്റ് ക്രിസ്ത്യൻ സമൂഹങ്ങളായ അർമേനിയക്കാരും ഗ്രീക്കുകാരും ഓട്ടോമൻ സാമ്രാജ്യത്തിനുള്ളിൽ താമസിച്ചിരുന്നു. എന്നിരുന്നാലും, ഈ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ സംഘർഷങ്ങളും വിവേചനങ്ങളും വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിൻ്റെ പൊട്ടിത്തെറി: 1914-ൽ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ, ഒട്ടോമൻ സാമ്രാജ്യം കേന്ദ്ര ശക്തികളിൽ (ജർമ്മനിക്കും ഓസ്ട്രിയ-ഹംഗറിക്കും ഒപ്പം) ചേർന്നു. സംഘർഷത്തിനിടയിൽ അസീറിയക്കാർ കുടുങ്ങി. നാടുകടത്തലും കൂട്ടക്കൊലകളും: യുദ്ധം പുരോഗമിക്കുമ്പോൾ, ഓട്ടോമൻ അധികാരികൾ അസീറിയക്കാരെയും മറ്റ് ക്രിസ്ത്യൻ സമൂഹങ്ങളെയും ഭീഷണിയായി വീക്ഷിക്കുകയും നാടുകടത്തൽ, നിർബന്ധിത മാർച്ചുകൾ, കൂട്ടക്കൊലകൾ എന്നിവ ആരംഭിക്കുകയും ചെയ്തു. മെസൊപ്പൊട്ടേമിയൻ മരുഭൂമിയിലൂടെയുള്ള നിർബന്ധിത മാർച്ചുകളിൽ പല അസീറിയക്കാരെയും അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതമായി നീക്കം ചെയ്യുകയും ക്രൂരമായ അവസ്ഥകൾക്ക് വിധേയരാക്കുകയും ചെയ്തു. കുർദിഷ്, ഓട്ടോമൻ സേനകളുമായുള്ള സഹകരണം: ഓട്ടോമൻ സേനയിൽ നിന്ന് മാത്രമല്ല, ഓട്ടോമൻ സർക്കാരുമായി സഹകരിച്ച കുർദിഷ് ഗോത്രങ്ങളിൽ നിന്നും അസീറിയക്കാർ ആക്രമണങ്ങൾ നേരിട്ടു. ഈ ആക്രമണങ്ങളിൽ പലപ്പോഴും കൊള്ള, ബലാത്സംഗം, കൂട്ടക്കൊലകൾ എന്നിവ ഉൾപ്പെടുന്നു. ആഘാതം: സെയ്‌ഫോ അസീറിയൻ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗത്തിൻ്റെ മരണത്തിനും മറ്റ് പലരുടെയും സ്ഥാനചലനത്തിനും കാരണമായി. മരണസംഖ്യയുടെ കണക്കുകൾ വളരെ വ്യത്യസ്തമാണ്, എന്നാൽ ഈ കാലയളവിൽ ലക്ഷക്കണക്കിന് അസീറിയക്കാർ നശിച്ചുവെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അനന്തരഫലം: യുദ്ധാനന്തരം നിരവധി അസീറിയക്കാർ ഇറാഖ്, സിറിയ, ഇറാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ അഭയം തേടി. വംശഹത്യ അസീറിയൻ കമ്മ്യൂണിറ്റികളിൽ അഗാധവും ശാശ്വതവുമായ സ്വാധീനം ചെലുത്തി, അവരുടെ ചിതറിക്കിടക്കുന്നതിനും അവരുടെ കൂട്ടായ ഓർമ്മ രൂപപ്പെടുത്തുന്നതിനും സംഭാവന നൽകി. അംഗീകാരം: അസീറിയൻ, മറ്റ് അഭിഭാഷക ഗ്രൂപ്പുകൾ ശ്രമിച്ചിട്ടും, വംശഹത്യ അർമേനിയൻ വംശഹത്യയെപ്പോലെ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, സെയ്‌ഫോയെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഈ കാലയളവിൽ അസീറിയൻ ജനതയ്‌ക്കെതിരെ നടന്ന അതിക്രമങ്ങൾക്ക് അംഗീകാരം നേടുന്നതിനുമുള്ള ശ്രമങ്ങൾ വർദ്ധിച്ചുവരികയാണ്. അസീറിയൻ വംശഹത്യ, അല്ലെങ്കിൽ സെയ്ഫോ, അസീറിയൻ ജനതയുടെ ചരിത്രത്തിലെ ഒരു ദാരുണമായ അധ്യായമായി നിലകൊള്ളുന്നു, കൂടാതെ മിഡിൽ ഈസ്റ്റിലെ വംശഹത്യയെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള ചർച്ചകളിൽ ഒരു പ്രധാന വിഷയമായി തുടരുന്നു.

  • @Muhammadsuhail369

    @Muhammadsuhail369

    2 ай бұрын

    Do you know Circassian genocide That's at the same region

  • @Sha-nk7oj

    @Sha-nk7oj

    2 ай бұрын

    ഈ ചരിത്രം നുണയാണ്. ഇവർ ഒന്നും മുസ്‌ലിം പോലും അല്ല. തലാത്ത്‌ പാഷ ഒരു തുർക്കി അല്ല. ജിപ്‌സി. പിന്നെ ഫ്രീമേഴ്‌സൺ സാത്താനിസ്‌റ്റ്‌. യുവ തുർക്കികളിൽ അധികവും യഹൂദർ. അർമേനിയക്കിർ പോലും ഉണ്ടായിരുന്നു.

  • @DJ-jx5qo

    @DJ-jx5qo

    2 ай бұрын

    it was a part of war... not planned out genocide & rapes.... @@Muhammadsuhail369

  • @honeyjoseph8792
    @honeyjoseph87922 ай бұрын

    ഇതൊക്കെ കേട്ടപ്പോൾ കാശ്മീരിപണ്ഡിട്ടുകളോട് എത്ര മാന്യമായിട്ടാണ് പെരുമാറിയത്

  • @sidharthkaruvarath2532

    @sidharthkaruvarath2532

    2 ай бұрын

    You definitely need to see a psychiatrist. Comparing 2 heinous genocide and thinking that one was better.

  • @jeswinjosebaby6630

    @jeswinjosebaby6630

    2 ай бұрын

    മാന്യന്മാർ അല്ല പോട്ടന്മാർ കഴിവ് കഴിവു കെട്ടവന്മാർ...

  • @harikrishnanhari9073

    @harikrishnanhari9073

    2 ай бұрын

    Thante thalaykkakathu enthaa chaliyaano

  • @menon408

    @menon408

    2 ай бұрын

    @honeyjoseph Ee naari oru maapla aanu.

  • @petrixiron

    @petrixiron

    2 ай бұрын

    ഇതിലും വലിയ ക്രൂരത ആണ് കടന്നു കയറി ആക്രമിച്ചു വന്ന മുഗള ഇസ്ലാമിക മത സുൽത്താൻമ്മാർചെയ്തത്...1921 ലെ മാപ്പിള ലഹളയോ

  • @a1221feb
    @a1221feb2 ай бұрын

    Sayfo..Assyrian Genocide happened at the same time..

  • @ravia1486
    @ravia14862 ай бұрын

    ഇതിൽ നിന്നും നമ്മളുൾക്കൊള്ളേണ്ടുന്ന പാഠം എന്തെന്നാൽ ഒറിജിനൽ അഞ്ചാംപത്തികളായ കമ്മ്യൂണിസ്റ്റുകളെയും മുസ്ലിമുകളെയും നാം ഇന്നും തിരിച്ചറിയാതെ പോകുന്നു എന്നതാണ്.😮

  • @markmywords82
    @markmywords822 ай бұрын

    ലെ സമാധാനക്കാർ : this is our entertainment 😂

  • @zeus283
    @zeus2832 ай бұрын

    മനുഷ്യരാശിക്ക് മേൽ കൊടുംക്രൂരതയുടെ ഉയർന്നുവന്ന ഒരു ജനസമൂഹം. അവസാനം വിദൂരമല്ല.

  • @mynameismaximus3624
    @mynameismaximus36242 ай бұрын

    "സ്വാതന്ത്ര്യസമരസേനാനി " വാരിയം കുന്നന്റെ സ്വന്തം തുർക്കി നടത്തിയ ക്രൂരതകൾ.

  • @Sha-nk7oj

    @Sha-nk7oj

    2 ай бұрын

    ഈ ചരിത്രം നുണയാണ്. ഇവർ ഒന്നും മുസ്‌ലിം പോലും അല്ല. തലാത്ത്‌ പാഷ ഒരു തുർക്കി അല്ല. ജിപ്‌സി. പിന്നെ ഫ്രീമേഴ്‌സൺ സാത്താനിസ്‌റ്റ്‌. യുവ തുർക്കികളിൽ അധികവും യഹൂദർ. അർമേനിയക്കിർ പോലും ഉണ്ടായിരുന്നു.

  • @gibureji614
    @gibureji6142 ай бұрын

    Hoooly smokes, the ending was a mix drop line!! Goosebumps!! As always you knocked it out of the park Sir!

  • @Vpr2255
    @Vpr22552 ай бұрын

    ഇപ്പൊ തുർക് വംശം ഉയിഗർ മുസ്ലിം നെ Xinjiang യിൽ ക്യാമ്പ് ഇട്ടു ചൈന കൊല്ലുന്നു, മുസ്ലിം രാജ്യങ്ങൾക് മൗനം പക്ഷെ Save Gaza 😅

  • @krishnarajan26
    @krishnarajan262 ай бұрын

    ബാക്കി രണ്ടു പാഷാമാരെ കൊന്നത് കൂടി ഇടണേ ഷോർട് ആയിട്ടു

  • @vijayakrishnannair
    @vijayakrishnannair2 ай бұрын

    Nice information

  • @sks8487
    @sks84872 ай бұрын

    ഇതൊക്കെ ഹൃദയത്തിൽ ഒരു വിങ്ങലോടെ മാത്രമേ കേട്ടിരിക്കാൻ സാധിക്കൂ... ചരിത്രം പഠിക്കുന്നത് അതിലെ തെറ്റുകൾ ആവർത്തിക്കാതെ ഇരിക്കാനും നന്മകൾ ഓർത്തു വയ്ക്കാനും കൂടി വേണ്ടിയാണ്.

  • @jackskankojam
    @jackskankojam2 ай бұрын

    Talat pasha enna ottoman pattiye konnathil santhoshamundu

  • @manz2050
    @manz20502 ай бұрын

    Please do a detailed video about King Leopold of Belgium and and his massacre in Congo thank you

  • @akshayashokan2028
    @akshayashokan20282 ай бұрын

    സ്വാമി വിവേകാനന്ദനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ

  • @emperor..837
    @emperor..8372 ай бұрын

    ഞമ്മൾ ഭൂരിപക്ഷം ആയിക്കോട്ടെ... ഖേരളത്തിൽ ശരിയ ശരിയാക്കാം 🇵🇰🇵🇰

  • @ranjithtp6204
    @ranjithtp62042 ай бұрын

    Okka samaadhaanathinu vendi 😊😊

  • @mathsipe
    @mathsipe2 ай бұрын

    ചരിത്രം തിരിച്ചടിക്കുന്നു❤

  • @DJ-jx5qo
    @DJ-jx5qo2 ай бұрын

    THANK YOU SO MUCH FOR THIS VIDEO. PLEASE DO A VIDEO ABOUT SAYFO GENOCEDE ALSO...

  • @soorajmandampulli
    @soorajmandampulli24 күн бұрын

    As always, great work!

  • @RealGt-xn5rv
    @RealGt-xn5rv2 ай бұрын

    Please do more historic video like this.....

  • @tresajessygeorge210
    @tresajessygeorge2102 ай бұрын

    നന്ദി... സർ...!!!

  • @radhakrishnannatarajan3056
    @radhakrishnannatarajan30562 ай бұрын

    Superb and excellent presentation 🎉🎉🎉

  • @sajithashankar4825
    @sajithashankar48252 ай бұрын

    Too good of an episode 🎉

  • @raghurampnb
    @raghurampnb2 ай бұрын

    Very good narration👍

  • @suseelagopalakrishnan9308
    @suseelagopalakrishnan93082 ай бұрын

    Thank you sir for educating us let peace prevaile in our world loka samStha suhino paranthu

  • @user-jw8vd6qe8c
    @user-jw8vd6qe8c2 ай бұрын

    PIECEFUL TEAM PIECE PIECE 😂😂😂😂😂🐷🐷🐷🐷🐷🐷🩲🩲🩲🩲🩲🩲🩲

  • @brufiasheheer

    @brufiasheheer

    2 ай бұрын

    Ne Ethu matham anennu parayuvanel avarum cheythath paranju tharam. Ellam koode parayan time illa. Ellavarude kayyilum und choorappadukal

  • @rafeek3636
    @rafeek363626 күн бұрын

    യുവതുർക്കികൾ വളരെ നല്ലതായിരുന്നു എന്നാണ് ആദ്യമൊക്കെ മനസ്സിലാക്കിയിരുന്നത്. എന്നാൽ അവരെല്ലാം പരമ ദുഷ്ടന്മാർ ആയിരുന്നു എന്നതാണ് യാഥാർത്ഥ്യം. .ശരിക്കും പറഞ്ഞാൽ ആയിരത്തിതൊള്ളായിരത്തി ഒൻപതു കാലത്ത് തന്നെ സുൽത്താൻ അബ്ദുൽ ഹമീദ് ഭരണത്തിൽ നിന്നും പുറത്തായസമയത്തുതന്നെ ഓട്ടോമൻ സാമ്രാജ്യം അതിൻറെ അവസാനത്തിൽ എത്തിയിരുന്നുഅദ്ദേഹത്തെ പുറത്താക്കി യുവതുർക്കികൾ അധികാരം പിടിച്ചതിനു ശേഷമാണ് സാധാരണക്കാരായ അർമേനിയൻ സഹോദരങ്ങൾക്ക് എതിരെയുള്ള ക്രൂരമായ കൂട്ടക്കൊല നടക്കുന്നത് അതിനുമുമ്പ് 500 വർഷത്തോളം ഓട്ടോമൻ ഭരണകൂടത്തെ ഏറ്റവും വിശ്വസ്തരായ സഖ്യകക്ഷികൾ ആയിരുന്നു അർമേനിയൻ ക്രൈസ്തവർ റഷ്യയുടെ പിന്തുണയോടെ ചില അർമേനിയൻ ഗ്രൂപ്പുകൾ സായുധമായി ഓട്ടോമൻ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തിട്ടുണ്ട് ആ സമയത്തും ആ സമയത്തും ബഹുഭൂരിപക്ഷം അർമേനിയ ജനങ്ങളും പൊരുതിയത് ഓട്ടോമൻ പക്ഷത്തിന് വേണ്ടി ആയിരുന്നു യുവതുർക്കി കളുടെ ഭരണകാലത്താണ് മുഴുവൻ അർമേനിയ കരയും ശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ട് കൂട്ടക്കുരുതി നടത്തി ദുഷ്ടത നിറച്ചത് ആ സമയം ഓട്ടോമൻ സുൽത്താൻ വെറും ഡമ്മി മാത്രം ആയിരുന്നു അധികാരമില്ലാത്ത യുവതുർക്കികൾ ക്ക് ഒപ്പിട്ടു കൊടുക്കുന്ന വെറും ഡമ്മി മാത്രം എന്നിട്ടും ഇപ്പോഴും ചില രാഷ്ട്രീയക്കാർ യുവതുർക്കി മൂന്ന് ദുഷ്ട ആളുകളെ തലയിൽ ഏറ്റി നടക്കുകയാണ് അർമേനിയൻ കൂട്ടക്കൊലയിൽ പങ്കാളിയായ മറ്റൊരാൾ മുസ്തഫ കമാൽ പാഷ ആയിരുന്നു ആയിരുന്നു

  • @muhammedanjum-qi3wt
    @muhammedanjum-qi3wt2 ай бұрын

    Sir Babu Ramachandran I request you to make an episode on the revolutionary Leon Trotsky.

  • @abhishekanson1362
    @abhishekanson13622 ай бұрын

    Well said. 💯

  • @jovinthomas3359
    @jovinthomas33592 ай бұрын

    സമാധാനം മതക്കാർ ഭൂരിപഷം അയൽ ഏത് രാജ്യത്തിന്റെ അവസ്ഥയും ഇതുതന്നെ

  • @user-cd4tq7ld5u

    @user-cd4tq7ld5u

    2 ай бұрын

    കളമശ്ശേരിയിലെ യഹോവയുടെ അണ്ടിപോലെ അല്ലെ.. 😆

  • @varietymachan301

    @varietymachan301

    2 ай бұрын

    എന്നിട്ട് ഗൾഫിൽ ആരും ജോലിക് പോകുന്നില്ലേ

  • @varietymachan301

    @varietymachan301

    2 ай бұрын

    എന്നിട്ട് ഗൾഫിൽ ആരും ജോലിക്കു പോകുന്നില്ലേ നുണ പടച്ചു വിടല്ലേ കഷ്ട്ടം

  • @kiranrs6831

    @kiranrs6831

    2 ай бұрын

    ​@@varietymachan301അവിടെ നിന്ന് ആരും petroleum products വാങ്ങുന്നുമില്ലല്ലോ

  • @brufiasheheer

    @brufiasheheer

    2 ай бұрын

    ​@@kiranrs6831enthu thengayada parayunne. Avide jolikk pokunnavare mathathinte peril akramichittundo ennanu chodichath. Appolanu petrolinte karyam parayunnath.😂

  • @gdwnlawrence4523
    @gdwnlawrence45232 ай бұрын

    Bengal famine & Vincent Churchill Video cheiyyamo

  • @Yenob_One
    @Yenob_One2 ай бұрын

    Thankyou for the history of a SCOUNDREL...

  • @vipin01234
    @vipin012342 ай бұрын

    എന്നിട്ടും യൂറോപ്യൻ രാജ്യങ്ങൾ , ഇവരെ വിളിച്ച് കേറ്റുന്നു, കിട്ടിയത് ഒന്നും പോരാജിറ്റ്

  • @mahasagaram
    @mahasagaram2 ай бұрын

    Salute sir

  • @adharshmanikoth3381
    @adharshmanikoth33812 ай бұрын

    Samadhanathinte matham

  • @murshidali1511
    @murshidali15112 ай бұрын

    Sir can you explain about hippisam

  • @irshad6604
    @irshad66042 ай бұрын

    Every day waiting for your videos ❤❤❤

  • @kesavanrajeev1224
    @kesavanrajeev12242 ай бұрын

    super bro 🎉❤

  • @mjsmehfil3773
    @mjsmehfil37732 ай бұрын

    Dear Loving Babu Brother Fantastic presentation and tail end narration was Mind blowing...❤️❤️❤️ CONGRATULATIONS...🌹🌹🌹 I have a humble request to you please increase your total volume of video like Asianet news, please....you are the producer you can contol the audio out put in Studio itself.. please do that , I am a big fan of yours...❤️❤️❤️ Thank you very much for your efforts to enlighten us about Assassination of Talaat Pasha the former grand vizier of the Ottoman Empire and the main architect of Armenian Genocide , by Armenian student Soghomon Tehlirian on 15 March 1921. Waiting for your next video...🎉🎉🎉 God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹

  • @arshakumar9865
    @arshakumar98652 ай бұрын

    👍

  • @ajuzz07
    @ajuzz072 ай бұрын

    Avasanam polich ❤❤❤

  • @sanalchandran9621
    @sanalchandran96212 ай бұрын

    ചരിത്രം പരിശോധിച്ചാൽ വംശഹത്യ ഇല്ലാത്ത നാട് വളരെ കുറവാണ്

  • @Ng96993

    @Ng96993

    2 ай бұрын

    ഭാരതത്തിൽ വംശഹത്യ ഉണ്ടായിട്ടുണ്ടോ?

  • @sanalchandran9621

    @sanalchandran9621

    2 ай бұрын

    @@Ng96993 ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്ന ആളുകളുടെ എണ്ണം നോക്കിയാൽ ഉണ്ടെന്ന് പറയാതിരിക്കാൻ പറ്റില്ല

  • @user-jw8vd6qe8c

    @user-jw8vd6qe8c

    2 ай бұрын

    @@Ng96993yes…. By Mughals, Maappila lahal in kerala, kashmir vamsha hatyaa etc etc

  • @user-jw8vd6qe8c

    @user-jw8vd6qe8c

    2 ай бұрын

    @@sanalchandran9621check about Mughals…. Mughals ivide haindavare vamshahathyya nadathiyirunnu…. Then kashmir, Maappila lahala 1921 etc

  • @brufiasheheer

    @brufiasheheer

    2 ай бұрын

    ​@@user-jw8vd6qe8cindiak swathamthryam kittiya dhivasangalil muslimkale vamshahathya nadathiyittund. Pinne gujarathil, jammuvil otta rathri kond aviduthe rajavum sainyavum chernnu lakshangale konnu thalliyittund. Pinne kanakkillatha kalaapangal. Vamshahathya nadakkatha rajyangal valare kuravanu.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche2 ай бұрын

    വാശീയത എന്നത് മനുഷ്യരുടെ ഉള്ളിൽ തന്നെയുള്ള ഒരു സ്വഭാവം ആണ്. മനുഷ്യ ജീവിക്ക് ജന്മനാ തന്നെ മറ്റുള്ളവരെ വെറുക്കാൻ അറിയാം ആരെ വെറുക്കണമെന്ന് സമൂഹം പഠിപ്പിക്കുമെന്ന് മാത്രം. അത്ഭുത പെടാനില്ല ഇനിയും ഇത്തരം സംഭവങ്ങൾ നടക്കും. 🙌🏻

  • @saheer4386
    @saheer43862 ай бұрын

    അടുത്തത് avicii യുടെ വല്ലാത്ത കഥ ചെയ്യാമോ? (Week 17 of requesting)

  • @user-zi6ul4gy7h
    @user-zi6ul4gy7h2 ай бұрын

    Nice presentation 👍 Can you do an episode on Partha De?

  • @anandm.p8007
    @anandm.p80072 ай бұрын

    Finally

  • @pradeepparameswaran1009
    @pradeepparameswaran10092 ай бұрын

    Sir.. ISRO & Vikram sarabai ne kurichu oru video cheyyumo

  • @Sundaramoorthiar
    @SundaramoorthiarАй бұрын

    👍👍

  • @mobinhffeast7322
    @mobinhffeast732211 күн бұрын

    athoru vallatha kadhayaanennu paryumbol undakunnaaa feel ente sireeeeeee

  • @Das-it4dr
    @Das-it4dr2 ай бұрын

    Sir beenadas ne kurich oru Katha paryamo sir❤❤❤

  • @salafmuhammad2936
    @salafmuhammad29362 ай бұрын

    എങ്ങനെ വംശഹത്യ നടക്കാതിരിക്കും ടോയ്ലറ്റ് പേപ്പർ അല്ലെ ചെറുപ്പം മുതൽ മനഃപാഠമാക്കുന്നത് 🤲🏿🤲🏿🤲🏽

  • @Cp-qg3uc

    @Cp-qg3uc

    2 ай бұрын

    എന്ത്???

  • @kennymichael542

    @kennymichael542

    2 ай бұрын

    @@Cp-qg3uc Quran aanu toilet paper

  • @Indian1706

    @Indian1706

    2 ай бұрын

    @salfmuhammad: do you mean Khooran from thallahu??😅😂

  • @agn90
    @agn902 ай бұрын

    വ്യംഗ്യമായി പറഞ്ഞു ം.😊😊

  • @najmudheennajmu9854
    @najmudheennajmu98542 ай бұрын

    The last word correct sir

  • @johnputhumana
    @johnputhumana2 ай бұрын

    Well said! The assyrian genocide(sayfo) by ottaman during the same time also has equal importance in this context! I hope you acknowledge that as well!

  • @dylan2758
    @dylan27582 ай бұрын

    ഈ ചെയ്തതിനു ഒക്കെ മുസ്ലിങ്ങൾക്ക് പലിശ അടക്കം തിരിച്ച് കിട്ടിയിരിക്കും!! എല്ലാം ദൈവം കാണുന്നുണ്ട്!!

  • @muzammilnazim1337

    @muzammilnazim1337

    24 күн бұрын

    Aaha ath seri...appo britishkaar kollayadikkaan konnodukkiyathinte palisha christanikalkk kittuo...!!!!!

  • @dylan2758

    @dylan2758

    24 күн бұрын

    @@muzammilnazim1337 കിട്ടട്ടെ

  • @satharvlogs5787
    @satharvlogs57872 ай бұрын

  • @aegon1041
    @aegon10412 ай бұрын

    Assassination of jesse james video ചെയ്യൂ..

  • @1cp0cp
    @1cp0cp2 ай бұрын

    ഇപ്പോഴും നമ്മുടെ നാട്ടിലും നടക്കുന്നില്ലേ, മണിപ്പൂരിൽ നടക്കുന്നത് എന്താണ്, ഒറ്റപ്പെട്ട നടക്കുന്ന പല കൊലപാതകങ്ങളും കലാപങ്ങളും വംശീഹത്യ യുടെ ഭാഗം തന്നെയല്ലേ തന്നെയല്ലേ....

  • @lukamodric9073
    @lukamodric90732 ай бұрын

    ഒരുപാട് കാത്തിരുന്ന ഏപ്പിസോഡ്

  • @dennisabraham1120
    @dennisabraham11202 ай бұрын

    Could you kindly cover Assyrian genocide too?

  • @beinghuman1950
    @beinghuman19502 ай бұрын

    ചമാധാന മതം

  • @kappadkoyilandy5691
    @kappadkoyilandy56912 ай бұрын

    അമേരിക്കയിലുണ്ടായിരുന്ന red ഇന്ത്യൻസിന്റെ ചരിത്രം പറയാമോ

  • @user-um4vg1di6o
    @user-um4vg1di6o2 ай бұрын

    ❤❤❤❤❤

Келесі