വല്ലിപ്പാന്റെ വള്ളിട്രൗസർ

#farooqmalappuram
#comedy

Пікірлер: 321

  • @nasaruus520
    @nasaruus520 Жыл бұрын

    അടിപൊളി മുത്തുമണികളെ.. 👏👏👍👍ചിരിച്ചു മണ്ണ് തപ്പി 😃😃😃😃

  • @junaidjunuvlogs8083
    @junaidjunuvlogs8083 Жыл бұрын

    ഇതൊക്കെ എവിടുന്ന് കിട്ടുന്നു കുറിപ്പാളെ 😂😂😂😂😂😂😂😂😂😂😂😂 എന്തായാലും പയെ ആ കല്യാണ ജീപ്പിൽ പെണ്ണുങ്ങള് കേറിയ ജീപ്പിൽ തൂങ്ങി പോക്ക് അത് അന്നത്തെ കാലത്തെ മാസ്സ് സീൻ ആയിരുന്നു 🥰🥰🥰

  • @AyishaAbu-kz5wt

    @AyishaAbu-kz5wt

    3 ай бұрын

    UC

  • @user-gm3pp4dv8m

    @user-gm3pp4dv8m

    Ай бұрын

    യെസ് അത് കുറെ അനുഭവിച്ചിട്ടുണ്ട്, 😭 അന്നൊക്കെ എന്തു രസമായിരുന്നു

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 Жыл бұрын

    ഓർമ്മകൾ പുതുക്കാൻ ഒരു വീഡിയോ 😂😂😂😂

  • @anasszain9410

    @anasszain9410

    Жыл бұрын

    Climax polichu😄😄😄

  • @krb_talks5295
    @krb_talks5295 Жыл бұрын

    30 കൊല്ലം മുമ്പത്തെ കല്യാണം😀

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM Жыл бұрын

    എജജാതി തിജ്ജുണ്ട🔥🔥😂😂 പൊളിച്ച്

  • @ismylife9365

    @ismylife9365

    Жыл бұрын

    Hamukke 🤣

  • @Shyaabx

    @Shyaabx

    Жыл бұрын

    Thijjunda baveeee koooiii

  • @Nhdve

    @Nhdve

    Жыл бұрын

    നെയ്യപ്പം മലപ്പുറത്ത് നെജ്ജപ്പം എന്നാ ?

  • @shahanaspandikkad7471
    @shahanaspandikkad7471 Жыл бұрын

    എന്തായാലും വല്ലിമ്മ പൊളി യാണ് 🤭🤭😂😂😂😂😂😂

  • @sharafuckscks1837
    @sharafuckscks1837 Жыл бұрын

    ചിരിച്ചു കണ്ണിൽ വെള്ളം വന്നു പൊളിച്ചു മുത്ത് മണിക്കളെ 😍😍😍 90 പൊളി അല്ലെ

  • @muneermunee2343
    @muneermunee2343 Жыл бұрын

    ഒരു മാറ്റവുമില്ല 👌🏻👌🏻 പഴയ കാലം 😀

  • @alibusthan2097

    @alibusthan2097

    Жыл бұрын

    😂

  • @mrislamiczone299
    @mrislamiczone299 Жыл бұрын

    എന്തൊക്കെ കാണണം 😂😂ലാലാ ഇങ്ങൾ പോളിയാ 🔥🔥

  • @user-lj7vg8xo9f

    @user-lj7vg8xo9f

    Жыл бұрын

    ഇത് ലാലയുടെ ഫേക്ക് അക്കൗണ്ട് അല്ലേഹ് 😁😁😁🤣🤣പഹയാ

  • @itz_me_ktmriyas4270
    @itz_me_ktmriyas4270 Жыл бұрын

    ന്നാലും ന്റെ ലാലേ.... 🤣🤣🤣 ബല്ലാത്ത ഇടലാ ഇട്ടത്... 😀😀😀🥰🥰🥰 Polii teamssss 🔥🔥🔥🔥🔥🔥🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💪💪💪💪💪

  • @praveenmadhav6360
    @praveenmadhav6360 Жыл бұрын

    അവസാനം ഉള്ള പാട്ട്. 🙏🙏 എന്റെ പൊന്നെ കൊണ്ട്പോയി. നമ്മളുടെ ആ ബന്ധങ്ങളിലേക്ക്. സന്തോഷം. ഭൂമിയിൽ സ്നേഹവും സഹോദര്യവും വിരിയട്ടെ. 🌹🌹🌹🌹🌹🌹🌹🌹🌹. ആ പാട്ട് മുഴുവൻ ഒരു വീഡിയോ ആക്കു. 🙏

  • @MrKNSJ
    @MrKNSJ Жыл бұрын

    നിങ്ങൾ ടീംസ് വേറെ ലെവലാട്ടോ..... 💐💐💐💐💐💐💐

  • @anshisvlogs
    @anshisvlogs Жыл бұрын

    Vallatha jaadhi 🤩😂🤣

  • @UsmanErani
    @UsmanErani Жыл бұрын

    ബല്ലാത്ത ജാതി 😂😂😂😂 പാവം അൻഡ്രൂ..... 😂😂😂

  • @shahidharasheed4229
    @shahidharasheed4229 Жыл бұрын

    ഫാറൂഖ് മുനീർ നിങ്ങൾ പൊളി അല്ലേ 😍😍😍😍😍😂😂❤️❤️❤️❤️❤️❤️❤️👍👍👍👍🤝🤝🤝🤝🌹🌹🌹🌹

  • @kunchu8479
    @kunchu8479 Жыл бұрын

    മുത്തുമണികളെ പൊളിച്ചു....മ്യൂസിക് കോമ്പിനേഷൻ അടിപൊളി 🤣🤣

  • @safvanshakfi3114

    @safvanshakfi3114

    Жыл бұрын

    Topaykknnui

  • @Its_Me_Salman
    @Its_Me_Salman Жыл бұрын

    കല്യാണ പന്തൽ കണ്ടപ്പോഴേക്കും ഒരു കണ്ടന്റ് 🤣

  • @sajudheensaju1097
    @sajudheensaju1097 Жыл бұрын

    കുണ്ടംപിഞ്ഞാണത്തിൽ കൊട്ടിയ ബിരിയാണി 😋😋

  • @kuttymon7884
    @kuttymon7884 Жыл бұрын

    പഴേ കാലത്തേക്ക് ഒരു നിമിഷം പോയി... കണ്ണുനിറഞ്ഞു.... 😓

  • @SaleemSaleem-gh9kx

    @SaleemSaleem-gh9kx

    Жыл бұрын

    Satyam😭😭

  • @ubaidubaidulla1454
    @ubaidubaidulla1454 Жыл бұрын

    90 കാലഘട്ടത്തിൽ ഉള്ള ഒരു വീടും, പന്തലും കൂടി ആയിരുന്നെങ്കിൽ പൊളിച്ചു ബാക്കി എല്ലാം ഉഷാർ 👍👍👍

  • @kunhenielayimoosa4830

    @kunhenielayimoosa4830

    Жыл бұрын

    S

  • @smkd9853
    @smkd9853 Жыл бұрын

    വലിപ്പാന്റെ വള്ളി ട്രൗസറല്ല ലാലന്റെ വള്ളി ട്രൗസറാണ്

  • @shahanaspandikkad7471
    @shahanaspandikkad7471 Жыл бұрын

    Lala എല്ലാരും പൊളി 👍🏻👍🏻👍🏻

  • @risal.t4877
    @risal.t4877 Жыл бұрын

    എന്നാലും അയൽവാസിയായ തത്താനോട് കല്യാണം പറഞ്ഞില്ലല്ലോ താത്ത മാക്സി ഇട്ട് നടക്കുന്നു

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 Жыл бұрын

    ഒരു പഴയ കല്യാണം ഓർമ്മ വന്നു🤦

  • @jazimjazi9612
    @jazimjazi9612 Жыл бұрын

    😍വീഡിയോക്കും വേണ്ടിയാണോ പന്തൽ കെട്ടിയത് 😄😄

  • @BilalBilal-sd2rj
    @BilalBilal-sd2rj Жыл бұрын

    ലാലേടെ ഫസ്റ്റ് വരവ്. കുറേ ചിരിച്ചു 😃😃😃😃

  • @muhammedirfan9812
    @muhammedirfan9812 Жыл бұрын

    പഴയ കാലത്തെ കല്യാണം ഓർമിപ്പിച്ചു ഈ സീൻ

  • @Jinux345
    @Jinux345Ай бұрын

    വല്ലാത്തൊരു പഹയന്മാർ ചിരിച്ചു ഒരു vayikkayi

  • @shahidharasheed4229
    @shahidharasheed4229 Жыл бұрын

    എന്തായാലും മ്യൂസിക് പൊളിച്ചു😍😍😍😍👍👍👍👍👍🤝🤝

  • @salmankariyaden97
    @salmankariyaden97 Жыл бұрын

    ഒരു രക്ഷയുമില്ല. ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു

  • @sobhadayanand4835
    @sobhadayanand4835 Жыл бұрын

    സൂപ്പർ. നല്ല നേരം പോക്കാണ്.

  • @success7575
    @success7575 Жыл бұрын

    കുട്ടിക്കാലത്തെ കല്യാണങ്ങൾ ഓർത്ത് പോയി 😉😉 ബല്ലാത്ത ജാതി ഫീൽ

  • @zalimali9656
    @zalimali9656 Жыл бұрын

    തൂങ്ങി പിടുതം mass🔥💯😁

  • @racrafts4671
    @racrafts4671 Жыл бұрын

    Vallimma pwoliii😂😂

  • @sanhasahad2354
    @sanhasahad2354 Жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣super👍🏻👍🏻👍🏻

  • @ismailk1542
    @ismailk1542 Жыл бұрын

    ക്ലൈമാക്സ് പൊളിച്ചു

  • @techsolution3671
    @techsolution3671 Жыл бұрын

    വലുതാകുമ്പോൾ ജീപ്പിന്റെ ബാക്കിൽ തൂങ്ങികൊണ്ടു എന്ന് ഉമ്മ പറഞ്ഞപ്പോ പെട്ടന്ന് വലുതാക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പൊ ജീപ്പും ഇല്ല വലുതാക്കാൻ ഉള്ള ആഗ്രഹവും ഇല്ല

  • @ashmal2607
    @ashmal2607 Жыл бұрын

    പൊളിച്ചു മുത്തു മണികളെ 😂🙏🏼

  • @ameeralips2186
    @ameeralips2186 Жыл бұрын

    Frooq &team powli😂😂❤

  • @Coolgrape1
    @Coolgrape1 Жыл бұрын

    വേറെ ലെവലാട്ടാ ...

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 Жыл бұрын

    ഇക്ക് വയ്യൻറ്റെ വാപ്പേ...😀😁😅😄♥️

  • @shaibuparu9130
    @shaibuparu9130 Жыл бұрын

    ചിരിച്ചു ചാത്തു ayooo 😄😄😄😀😀

  • @pindropsilenc
    @pindropsilenc Жыл бұрын

    സീറ്റ് ഉണ്ടെങ്കിലും ഞങ്ങള് ഇരിക്കൂല തൂങ്ങി പോകും...🤣🤣🤣🤣🤣🤣

  • @rasheedrasheed1863

    @rasheedrasheed1863

    Жыл бұрын

    ഹാ..... അതൊക്കെ ഒരു കാലം 😌 👏👏👏⚡⚡⚡❤❤❤😅😅😅

  • @noushadali324
    @noushadali324 Жыл бұрын

    ഫാറൂഖ് മുനീർ ലാലാ ഫാൻസ്‌ സൗദി

  • @muhammedsinana7243
    @muhammedsinana7243 Жыл бұрын

    Adipoli 🖤

  • @user-nv6tp7dm2p
    @user-nv6tp7dm2p Жыл бұрын

    😂😂ഇജ്ജാതി

  • @dilshadaslam3928
    @dilshadaslam3928 Жыл бұрын

    Climax pwolichu 🤣🤣🤣🤣

  • @baburajanbaburajan3344
    @baburajanbaburajan3344 Жыл бұрын

    അടിപൊളി 👍👍

  • @habeebhabeeb9552
    @habeebhabeeb9552 Жыл бұрын

    കൂടെ പോകുന്നവരുടെ ഡ്രസ്സ്‌ കൂടി പഴയ മോഡൽ ആക്കിയാൽ മതിയായിരുന്നു

  • @kunhenielayimoosa4830

    @kunhenielayimoosa4830

    Жыл бұрын

    Yes100%correct

  • @aashvp9562

    @aashvp9562

    2 ай бұрын

    പഴയ കാലമാണ്ന് ഓർത്താൽ മതി 🤣🤣🤣🤣r

  • @0faizi
    @0faizi Жыл бұрын

    Adipoli😀😀🤗😀🤩😀🤩😀🤩😀🤩😀🤩🤩

  • @farizfadhi8526
    @farizfadhi8526 Жыл бұрын

    Adipoli njan first time kanunne

  • @muzamuzammil7314
    @muzamuzammil7314 Жыл бұрын

    ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx Жыл бұрын

    Adipoli❤️❤️❤️❤️👍👍👍👍

  • @fithafathimaus8219
    @fithafathimaus8219 Жыл бұрын

    Chirich chirich oru vazhikkai 🤣🤣🤣🤣🤣🤣

  • @sabincr7
    @sabincr7 Жыл бұрын

    Adipoli anu bro.super.big fan

  • @ashikusmanworld37
    @ashikusmanworld37 Жыл бұрын

    പൊളിച്ചു 😂😂

  • @sajudheensaju1097
    @sajudheensaju1097 Жыл бұрын

    നൊസ്റ്റു 😄

  • @jaleel9895
    @jaleel9895 Жыл бұрын

    Polichu

  • @basheermullan2556
    @basheermullan2556 Жыл бұрын

    കാക്ക കരച്ചൽ പൊളിച്ചു

  • @suhailssuhail4475
    @suhailssuhail4475 Жыл бұрын

    Ningal usharan😍😘

  • @hameedhameed8140
    @hameedhameed8140 Жыл бұрын

    പുതുക്കാം പൊക്കാൻ പറ്റിയ, ഒരു വഴി, തമർത്തി

  • @coolman-yi9ki
    @coolman-yi9ki Жыл бұрын

    Vellumma mass

  • @brosetanu8634
    @brosetanu8634 Жыл бұрын

    Poli sanam

  • @vloginvlog7258
    @vloginvlog7258 Жыл бұрын

    Vallimma supper

  • @fathimaspak285
    @fathimaspak285 Жыл бұрын

    ബിരിയാണി ചേമ്പ് 😄😄😄ഒറ 😄😄😄athu ഇഷ്ട്ടം 😄😄

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by10 ай бұрын

    ഓർമകൾ മരിക്കുമോ.. പയയ കാലത്തേക്ക് തിരിച്ചു കൊണ്ട് പോയതിന്.. ഒരു ബിഗ് സല്യൂട്ട് 😂😂😂

  • @rajula1238
    @rajula1238 Жыл бұрын

    Adipoli ikkamare 🥰😂😂😂👍🏻

  • @rechushb3996
    @rechushb3996 Жыл бұрын

    😂😂😂serikkkunum Powlichukkkunu..😂😂

  • @basithekkan8833
    @basithekkan8833 Жыл бұрын

    Video എടുക്കാൻ കല്യാണം തന്നെ സെറ്റ് ഇട്ടു ലെ

  • @ravirisha6745
    @ravirisha6745 Жыл бұрын

    ഇഷ്ടം 😀

  • @ishakmuhammed3959
    @ishakmuhammed3959 Жыл бұрын

    ചെറുപ്പത്തിലേ വയസായ വലിയുമ്മ 😄

  • @ibrahimkoyi6116
    @ibrahimkoyi6116 Жыл бұрын

    മൊബൈൽ ഇല്ലാത്ത കാലം 🙂

  • @sharefalitk8103
    @sharefalitk8103 Жыл бұрын

    ശരിക്കും പൊളിച്ചു

  • @smol2140
    @smol2140 Жыл бұрын

    LALA 🤩🤩🤩🤩🤩🤩

  • @Abdullarinshadh4466
    @Abdullarinshadh4466 Жыл бұрын

    Poli video estappettu

  • @Kunhavas009
    @Kunhavas009 Жыл бұрын

    Ith polichu :D

  • @bindu6365
    @bindu6365 Жыл бұрын

    പൊളിച്ചു പഴയ പാട്ടും👍👍👍👍👍👍👍👍

  • @Izananstore
    @Izananstore Жыл бұрын

    90 ജനിച്ചവർക്ക് മനസ്സിലാകുന്ന പൊളി സ്ക്രിപ്റ്റ് വീണ്ടും ഗൃഹാതുര സ്‌മരണ ഉണർത്തുന്ന കല്യാണം വീഡിയോ

  • @santhoshpanicker4078
    @santhoshpanicker4078 Жыл бұрын

    ഇപ്പൊ ഇങ്ങനെ ആദ്യരാത്രിയിൽ ഇനി എങ്ങെനെയാണൊ എന്തോ

  • @shareefshareeft5869
    @shareefshareeft5869 Жыл бұрын

    സൂപ്പർ ലാല

  • @vks816
    @vks8162 ай бұрын

    വല്ലിമ്മാക്ക് ക്കഴുത്തൊക്കെ ഒന്ന് മറക്കാമായിരുന്നു ഒന്നല്ലെങ്കിൽ വല്ലിമ്മയല്ലെ😂😂😂

  • @pshabeer3737
    @pshabeer3737 Жыл бұрын

    Umma😂😂

  • @mohammediqbal9468
    @mohammediqbal9468 Жыл бұрын

    Poli😂

  • @sajizain8346
    @sajizain8346 Жыл бұрын

    Nale padapparambil beach kanaam

  • @mujuvlog912
    @mujuvlog912 Жыл бұрын

    Old kallyanam 🥰

  • @raseenaraseena2586
    @raseenaraseena2586 Жыл бұрын

    Polichu to

  • @SHAKIVLOGGER
    @SHAKIVLOGGER Жыл бұрын

    മ്യൂസിക്‌ 👌🏻 പിന്നെ വലിയുമ്മടെ കരച്ചിലും പറച്ചിലും എളാപ്പ 👌🏻

  • @riburishusharafudheen.chol9312
    @riburishusharafudheen.chol9312 Жыл бұрын

    പൊളിച്ചു

  • @nidhanadwa9969
    @nidhanadwa9969 Жыл бұрын

    Arkengilum thadi kurayan ulla products und 100%organic products

  • @NewchanalNtc
    @NewchanalNtc Жыл бұрын

    Pilichu

  • @anoopabdulkhader3951
    @anoopabdulkhader3951 Жыл бұрын

    Kollaam

  • @abdhulhakeem4825
    @abdhulhakeem4825 Жыл бұрын

    നാട്ടിൽ എത്തിയോ

  • @badarubinsi8981
    @badarubinsi8981 Жыл бұрын

    Lalaaaa

  • @kggn1613
    @kggn1613 Жыл бұрын

    Sooper

  • @cr7boys57
    @cr7boys57 Жыл бұрын

    വല്ലിമ്മാക്ക് 90ആയിട്ടും നല്ല ചൊറു ചൊർക്ക് ആണല്ലോ ഇത് മമുട്ടിനെ കടത്തി വെട്ടും

  • @nihalwould4976

    @nihalwould4976

    Жыл бұрын

    🚒🚒🚒🚕🚕🚕🚙🚙🚙🚌

  • @nparla4763

    @nparla4763

    Жыл бұрын

    ഓള് വലാലാണ് 😤

  • @vajidkerala
    @vajidkerala Жыл бұрын

    😍😍😍

  • @waganoot1082
    @waganoot1082 Жыл бұрын

    Ingal naattil yathiyoo?

  • @hadil379
    @hadil379 Жыл бұрын

    Ij naattil ethya

  • @rasmilvlog6851
    @rasmilvlog6851 Жыл бұрын

    Polichi

  • @nishamwandoor4973
    @nishamwandoor4973 Жыл бұрын

    Poli,

Келесі