No video

പുതിയ മേച്ചിൽപ്പുറം തേടി ബാവ ഉസ്താദ് ഇതാ വീണ്ടും നിങ്ങളുടെ മുൻബിലേക്ക് | MALABAR CHUNKS 💥

💥💥

Пікірлер: 131

  • @shamiyasdishes
    @shamiyasdishes2 жыл бұрын

    ബാബകാക്ക നിങ്ങളെ വീഡിയോയിൽ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി 🙏🙏വീഡിയോ ഉഷാറായി 👍👍

  • @FOOTBALL-up7ks

    @FOOTBALL-up7ks

    2 жыл бұрын

    Tnx onum vende

  • @mohamedsanoob.k1116

    @mohamedsanoob.k1116

    2 жыл бұрын

    മമളെ #ബാവാക ഉസാറല്ലേ 🔥🤗

  • @uppachiyummakkalum

    @uppachiyummakkalum

    2 жыл бұрын

    👌👌👌

  • @uppachiyummakkalum

    @uppachiyummakkalum

    2 жыл бұрын

    ഞാനും ബാവനോട് ഒരു അവസരം ചോദിച്ചിരുന്നു

  • @ShahanaBand

    @ShahanaBand

    2 жыл бұрын

    അടിപൊളി ആയി അഭിനയിച്ചു ട്ടോ ഇത്ത 🥰

  • @Binth_haleed
    @Binth_haleed2 жыл бұрын

    ബല്ലാത്ത ജാതി ബാവ last ലെ ആ നോട്ടം അത് പൊളിച്ചു. എല്ലാവരും നന്നായി അഭിനയിച്ചു. ഉപ്പാനെ ഒരുപാട് ഇഷ്ടായി. ഇബ്‌ലീസ് കേറിയ ആ ചെക്കൻ അവനും ഉഷാറായി 👌👌❤❤

  • @riswanrishu6981
    @riswanrishu69812 жыл бұрын

    മമ്മൂക്ക എനിക്ക് ജീവൻ ആണ് ഞാനും ഇറങ്ങുന്ന എല്ലാ മമ്മൂക്ക പടവും മൂന്നു നാല് വട്ടം എങ്കിലും കാണും 🔥🔥 മഞ്ചേരി

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_2 жыл бұрын

    Baava ustad... ❤️❤️💚💚ഒരുപാട് ചിരിപ്പിച്ചു...

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai02 жыл бұрын

    😁🏆👌🏆കിടുകാച്ചി എല്ലാരും പൊളി 👌 🤩മൂന്നാം ഭാഗം കട്ട waiting 😁🌟🌟🌟🌟

  • @pandikkadvlog.3785
    @pandikkadvlog.37852 жыл бұрын

    Rabhee ചിരിച്ച് ഒരു വകയായി അടിച്ചു polikkim 👍🏻👍🏻

  • @kadeejashihab110
    @kadeejashihab1102 жыл бұрын

    ബാവ ലാലാ മലപ്പുറം തിരൂർ ഡാ ഞാൻ പവർ വിഡിയോ 💪💪💪❤❤

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    ബാവ ഉസ്താദിൻ്റെ ഒരു വരവ് തിരൂര്ക്കും പ്രതീക്ഷിച്ചോളൂ😂😂😂

  • @kuthubulalam3515

    @kuthubulalam3515

    2 жыл бұрын

    @@MALABARCHUNKSBAVAMALAPPURAM ഉസ്താദുമാരുടെ വേഷം നിനക്ക് കളിക്കാനുള്ള തല്ല ബാവേ ഉസ്താദുമാരുടെ വേഷംകെട്ടി യുള്ള വീഡിയോകൾ ഇനി ഇടരുത് ഉസ്താദുമാരെ തരംതാഴ്ത്താൻ ആണോ നീ ഈ വീഡിയോകൾ വിടുന്നത് ഉസ്താദുമാർ ആരും ദുആ അറിയാത്തവരില്ല

  • @kuthubulalam3515

    @kuthubulalam3515

    2 жыл бұрын

    @@MALABARCHUNKSBAVAMALAPPURAM ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണം

  • @ashrafaf8687
    @ashrafaf86872 жыл бұрын

    ഇതുപോലെ എന്റെ കുടുമ്പത്തിൽ പെട്ട ഒരാൾ. ദർസിൽ പഠിക്കാൻ പോകുന്ന കാലം അരയിൽ തലേ കേട്ട് കെട്ടി സിനിമക്ക് പോകും. ഇന്ന് അവൻ മദ്യപാനികളുടെ കൂട്ട് കൂടി

  • @ShahanaBand
    @ShahanaBand2 жыл бұрын

    സിനിമയുടെ ഫ്ലക്സ് എന്തായാലും പൊളിച്ചു 🥰

  • @UsmanErani
    @UsmanErani2 жыл бұрын

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🥰👍 ഹാജിയാർ..മകൾ എല്ലാ വരും അവരുടെ വേഷം ഉഷാറായി ചൈതു ട്ടോ. പിന്നെ ലാല .ബാവ .ഇവരെ 🥰🤝പ്രത്യേകം പറയെണ്ടത്തില്ലല്ലോ.

  • @radhakrishnanvesha4812
    @radhakrishnanvesha4812 Жыл бұрын

    Bavaka adipoli

  • @koyamon3605
    @koyamon36052 жыл бұрын

    ബാവ ഉസ്താദെ എന്റെ നാട്ടിൽ ഒരു ഉസ്താദ് വയള് പറയാൻ വന്നു വയളക്കെ കഴിഞ്ഞു പോകാനേരം സംഘടനക്കാർ കുറച്ചു പൈസ കൊടുത്തു അതും വാങ്ങി കാറിൽ കയറി വണ്ടി വിട്ടു കാൽ കിലോമിറ്റർ പോയി കാണും അതാ കാറ് റിവെസ് വരുന്നു കാറിൽ നിന്ന് ഉസ്താദ് ചാടിയിറങ്ങി എന്നിട്ട് കൊടുത്തത് പോരാന്നു പറഞ്ഞു ബാക്കി കൂടെ വാങ്ങിയിട്ടാണ് അ ഉസ്താദ് പോയത് മുള്ള് ഉള്ള ഒരു ഉസ്താദ് ആണ് ആയതു കൊണ്ട് തന്നെ ഒരു വീഡിയോ ചെയ്യുമോ നന്നാവും അ ഉസ്താദ് അത് കണ്ട് ചിരിച്ചു തിന്നതെല്ലാം കക്കണം

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂🙏🙏🙏

  • @sherifthrissur6155
    @sherifthrissur61552 жыл бұрын

    നിങ്ങളുടെ വിഡിയോസ് എല്ലാം അടിപൊളി പൊളിയാണ്, എങ്കിലും ചെറിയ ചെറിയ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ film കാണാൻ പോയപ്പോൾ, ഇപ്പോൾ സുരേഷ്‌ഗോപിയുടെ ഇറങ്ങാൻ ഇരിക്കുന്ന പാപ്പാൻ എന്നാ film inte പോസ്റ്റർ കാണുന്നുണ്ട്, ticket rate 110, ഇങ്ങനെ ഉള്ള ചെറിയ mistake ശ്രദ്ധിക്കണം

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    തെറ്റുകൾ കാണിച്ചു തന്നതിന് നന്ദി🥰🥰

  • @sherifthrissur6155

    @sherifthrissur6155

    2 жыл бұрын

    @@MALABARCHUNKSBAVAMALAPPURAM 😍

  • @user-ph9qr1db2m
    @user-ph9qr1db2m2 жыл бұрын

    സൗണ്ട് വളരെ കുറവാണ് അടുത്ത വീഡിയോയിൽ ശ്രദ്ധിക്കണം എല്ലാം വീഡിയോയും കാണാറുണ്ട് സൂപ്പർ ആണ് പക്ഷേ സൗണ്ട് വളരെ കുറവാണ്

  • @oabdurahman601
    @oabdurahman6012 жыл бұрын

    ഉസ്താദിൻ്റെ അഭിനയം ശരിയായില്ല ഇതെല്ലാം രസകരമായി അഭിനയിക്കാം

  • @ഷാനുഫാമിലി201
    @ഷാനുഫാമിലി2012 жыл бұрын

    Bavakka poli ❤❤❤❤

  • @moideenmoideen2170
    @moideenmoideen21702 жыл бұрын

    പൂരിയും പപ്പടവും വേറെ തിരിച്ചറിയാത്ത മുക്രി ഉസ്താദ് 🤣🤣🤣🤣🤣🤣

  • @afsalmachingal1235
    @afsalmachingal12352 жыл бұрын

    പൊന്നാര ലാലാ.. ഒരു വെപ്പ് താടി എങ്കിലും വെക്ക്.. എന്നാലേ ആ കഥാപാത്രം പൂർണ്ണമാകൂ.

  • @siddeekhck7051

    @siddeekhck7051

    2 жыл бұрын

    ഇടമോസം വിഡിയോ അൻസാമുദായത്തി ന് മോശം

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu35442 жыл бұрын

    നല്ല വീഡിയോ നല്ല ടീംസ്👍

  • @AbdulSamad-cd5kq
    @AbdulSamad-cd5kq2 жыл бұрын

    Bava usthad 💯👌

  • @hnrpixblogtraveller8684
    @hnrpixblogtraveller86842 жыл бұрын

    samseer തകർത്തു 👍🏽👍🏽👍🏽

  • @foumiskitchenworld4838
    @foumiskitchenworld48382 жыл бұрын

    ബാവക്ക.... Super 👍🏻👍🏻👍🏻

  • @sajithapt4003

    @sajithapt4003

    2 жыл бұрын

    😄❤😄😄😄😄😄. അടിപൊളി

  • @jiyanalilu5501
    @jiyanalilu55012 жыл бұрын

    😄👌

  • @BilalBilal-sd2rj
    @BilalBilal-sd2rj2 жыл бұрын

    പൊളിച്ചു ബാവക്ക മുത്തേ 👍👍👍

  • @jbr4828
    @jbr48282 жыл бұрын

    ബാവക്ക സൂപ്പർ 🥰 മുദരിസും ഹാജിയരും മകളും പോളിച്ചു🥰

  • @sinanvava4777
    @sinanvava47772 жыл бұрын

    ❤️❤️

  • @mazinmazink960
    @mazinmazink9602 жыл бұрын

    👍

  • @nisartp8914
    @nisartp89142 жыл бұрын

    നമ്മുടെ നാട്ടിലെ സ്ഥലമാണല്ലോ കൊട്ടപ്പുറം വിച്ചാപ്പു വീട്ടിൽ ആണല്ലോ ബാവക്ക 🥰

  • @sadiquemohamed7502
    @sadiquemohamed75022 жыл бұрын

    Baavakkka pwoli####

  • @sobhadayanand4835
    @sobhadayanand48352 жыл бұрын

    ബാവാ.... സൂപ്പർ

  • @basheerpkbasheer1037
    @basheerpkbasheer10372 жыл бұрын

    Bave super

  • @AdamNoahRana
    @AdamNoahRana2 жыл бұрын

    2.00 Njan poyittund ithe pole Same same same Darsil padikkumbol Film...The prince Jyothi theatre nilambur 😄😄😄😄😄

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    എന്തേലും കോമഡിയുണ്ടെകിൽ എന്ന ഇൻസ്റ്റയിൽ വന്ന് പറഞ്ഞു തരു

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    Bava malappuram എന്ന ഇൻസ്റ്റയിൽ

  • @AdamNoahRana

    @AdamNoahRana

    2 жыл бұрын

    Ok👍🏻👍🏻

  • @saleemvaliyil2764
    @saleemvaliyil27642 жыл бұрын

    Baavakaaa kalakettaa,,

  • @abhitechvlogs8702
    @abhitechvlogs87022 жыл бұрын

    ❤️‍🔥

  • @myworld6887
    @myworld68872 жыл бұрын

    അള്ളോഹ് 😂😂😂 ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂

  • @aasifaasi9199
    @aasifaasi91992 жыл бұрын

    Bava ustad kannurum varanam.kannurum venam bava ustadinte barkath.wayanadum gudallurum matram pora.............

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    ലൊക്കേഷൻ സെറ്റാക്ക് ബാവ ഉസ്താദ് പറന്നെത്തും😂😂

  • @ayoobweddingads3562
    @ayoobweddingads35622 жыл бұрын

    ♥️♥️♥️♥️♥️

  • @bachizamil6165
    @bachizamil61652 жыл бұрын

    ❤️

  • @usmanmp1388
    @usmanmp13882 жыл бұрын

    ഉസ്താദുമാരെയും പള്ളിക്കമ്മിറ്റിയും കളിയാക്കുന്ന ഇത്തരം വീഡിയോ നിർത്തലാക്കും നല്ലത്

  • @NewchanalNtc
    @NewchanalNtc2 жыл бұрын

    Polichu

  • @ashrafbeeranchira2583
    @ashrafbeeranchira25832 жыл бұрын

    അടിപൊളി

  • @shihabudheenshihab9351
    @shihabudheenshihab93512 жыл бұрын

    Super

  • @suhailsuhail2882
    @suhailsuhail28822 жыл бұрын

    ഇതിൽ അഭിനയിച്ച താത്താനെ അറിയും..... ഇതിൽ എത്തുമെന്നു വിചാരിച്ചില്ല...

  • @Aaliasvlog
    @Aaliasvlog2 жыл бұрын

    വാപ്പ പൊളിച്ചു ....

  • @sabujohn549
    @sabujohn549 Жыл бұрын

    🥰🤣🤣👌👌👍

  • @user-yk5xu9pr6o
    @user-yk5xu9pr6o2 жыл бұрын

    ആ കറുപ്പ് കള്ളി കുപ്പായം ഇട്ടവൻ വള മംഗലത്ത് ഉള്ള ആളാണോ അവന്റെ പേര് ജംഷീർ ആണോ

  • @muhammedrashidkp3687

    @muhammedrashidkp3687

    Жыл бұрын

    Aa

  • @muhammedrashidkp3687

    @muhammedrashidkp3687

    Жыл бұрын

    Nigal evide

  • @nisarnichu1159
    @nisarnichu11592 жыл бұрын

    ബാവാക്കാ ഇങ്ങള് ഒരു സംഭവമാ 😂😂

  • @soubankalikav3598
    @soubankalikav35982 жыл бұрын

    Adpoli

  • @jishnuvijayan2587
    @jishnuvijayan25872 жыл бұрын

    പപ്പടത്തിന് കറിവെച്ചു തിന്നേ 🤭😂😂😂 ചിരിച്ചു ഒരു വഴി ആയി 😂😂

  • @madhstatusgallery906
    @madhstatusgallery9062 жыл бұрын

    Making supper ussar aayin vdo

  • @Shahananadiya
    @Shahananadiya2 жыл бұрын

    😄😄അടിപൊളി

  • @beegamvlog5907
    @beegamvlog59072 жыл бұрын

    👍👍ഇനിയും എരിവും പുളിയും വേണം

  • @sainuvettikkat5211
    @sainuvettikkat52112 жыл бұрын

    മയമാജി പൊളിച്ച്😄

  • @riswanrishu6981
    @riswanrishu69812 жыл бұрын

    പൊളി 👍🏻🤣🤣

  • @shafeeqalisulthani4848
    @shafeeqalisulthani48482 жыл бұрын

    ബാവ ഉസ്താദിന് ചെയ്യാൻ പറ്റിയ കഥ ഉണ്ട് നബ്ബർ കിട്ടിയാൽ പറഞ്ഞു തരാം

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    Bava malappuram ഇൻസ്റ്റയിൽ വരൂ

  • @suhailk8118
    @suhailk81182 жыл бұрын

    🥰🥰🥰🥰🥰🥰🥰🤣🤣🤣🤣🤣❤❤❤❤

  • @rinshadtv4641
    @rinshadtv46412 жыл бұрын

    Adipoli Baavakka😂😂😂

  • @mohamedsanoob.k1116
    @mohamedsanoob.k11162 жыл бұрын

    എജ്ജതി വീടിയോ .... ❤️

  • @mohamedsanoob.k1116
    @mohamedsanoob.k11162 жыл бұрын

    #തിജ്ജുണ്ടാ 🔥🔥

  • @ansaradhil6718
    @ansaradhil67182 жыл бұрын

    ഇജ്ജിന്റെ മാടിക്കെട്ട് അടിപൊളി

  • @faizalpvklkvkerala3549
    @faizalpvklkvkerala35492 жыл бұрын

    mukri kalakki

  • @TIKKU4TOKY
    @TIKKU4TOKY2 жыл бұрын

    👍👍👍😄😄😄😄

  • @suhailk8118
    @suhailk81182 жыл бұрын

    👍👍👍👍👍👍👍🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Anshaworld
    @Anshaworld2 жыл бұрын

    ചിരിച്ചു മരിച്ചു 🤣🤣🤣

  • @kottakkal868

    @kottakkal868

    2 жыл бұрын

    ഞാൻ ഒരു പ്രേതം കമെന്റ് ഇടുന്നത് ആദ്യം ആയിട്ടാ കാണുന്നത് ഇപ്പോൾ എവിടെ സ്വർഗ്ഗത്തിലാണോ

  • @saleemadhil479
    @saleemadhil4792 жыл бұрын

    ബാവ നിങ്ങളെ വീട് മലപ്പുറത്തെവിടെ

  • @malluflowers7863
    @malluflowers78632 жыл бұрын

    🇸🇦🇸🇦🇸🇦🇸🇦🌹🌹🌹🌹💚💚💚💚

  • @umarpulapatta9592
    @umarpulapatta95922 жыл бұрын

    😂😂😂 ലാസ്റ്റ് സീൻ

  • @myentertainment8464
    @myentertainment84642 жыл бұрын

    2

  • @soubankalikav3598
    @soubankalikav35982 жыл бұрын

    Bavaakka adipoli jada paranja sathanam bavaakkakk paranjittilla

  • @user-jp1rc1xf6e
    @user-jp1rc1xf6e2 жыл бұрын

    Ningal usthad mare kaliyaakkunna video nirthuooo

  • @savarifilmmedia6855
    @savarifilmmedia68552 жыл бұрын

    😂👍

  • @abdullapalappetta8102

    @abdullapalappetta8102

    2 жыл бұрын

    ❤️

  • @sameel.ksameel.k2482
    @sameel.ksameel.k24822 жыл бұрын

    ബാവക്ക ഉസാർ ആണ്

  • @mazinmazink960
    @mazinmazink9602 жыл бұрын

    😀

  • @ayishanaseera4358
    @ayishanaseera43582 жыл бұрын

    😂😂😂😂😂😂👍

  • @user-wt8er2rc5l
    @user-wt8er2rc5l2 жыл бұрын

    😂😂😂👍

  • @freedomofthouhgt644
    @freedomofthouhgt6442 жыл бұрын

    പൊന്നാരന്റെ കാക്ക പപ്പടത്തില് ചാറോഴിച്ച് തിന്നേ ച്ചോറെബടെ 😂🤣

  • @irshadbinahammed6850
    @irshadbinahammed68502 жыл бұрын

    🤣🤣👍😝

  • @ameerameermelmuri5613
    @ameerameermelmuri56132 жыл бұрын

    Boorada🙏

  • @shasusi2422
    @shasusi24222 жыл бұрын

    🤣🤣🤣🤣

  • @Mhd_Minhaj_.__
    @Mhd_Minhaj_.__2 жыл бұрын

    Super 😆😇😂🤣😍

  • @user-kr9dt6su7b
    @user-kr9dt6su7b2 жыл бұрын

    😄😄😄

  • @asifmuthu9719
    @asifmuthu97192 жыл бұрын

    😁😁😄😄🤣🤣

  • @sadiquemohamed7502
    @sadiquemohamed75022 жыл бұрын

    Baaakkki vidu

  • @mufeedamufi5407
    @mufeedamufi54072 жыл бұрын

    Ichengayi chirippichu koll

  • @machansvlog2142
    @machansvlog21422 жыл бұрын

    Ningalude bagathulla usthadumarokke inganeyullavarano

  • @shafisha7042
    @shafisha70422 жыл бұрын

    😂😂😂

  • @cr7boys57
    @cr7boys572 жыл бұрын

    ഇജ്ജ് കുത്തി കുത്തി ചോതിച്ചു പെരക്കാർ അറീച്ചെണ്ട

  • @basheerp2071
    @basheerp20712 жыл бұрын

    Comedy eviday

  • @navas9773
    @navas97732 жыл бұрын

    ഇസ്ലാമിനേയും ഉസ്താദ് മാരെയും അവഹേളിക്കുന്ന ഇത്തരം വീഡിയോകൾ

  • @AbdulAbdul-nc8vu

    @AbdulAbdul-nc8vu

    2 жыл бұрын

    Sheriyan

  • @ashiff7508
    @ashiff75082 жыл бұрын

    😂😂😂😂😂😂😂😂😂😂😂😂😂

  • @sakalamedia2873
    @sakalamedia28732 жыл бұрын

    ഇടക്കിടക്ക് ആ ഷാൾ നേരെയാക്കുന്നത് എന്തിനാ? ബോറാണ്.. ഉസ്താദ് ആയാൽ ഷാൾ ഇടൽ നിർബന്ധം ഒന്നും ഇല്ല.

  • @ziyafaizal2972
    @ziyafaizal29722 жыл бұрын

    ഇത് മഹാബോർ ആയിരുന്നു

  • @soubankalikav3598
    @soubankalikav35982 жыл бұрын

    💓💓

  • @user-nl9re1ek7l
    @user-nl9re1ek7l2 жыл бұрын

    😄😄😄

Келесі