No video

ബാവ ഉസ്താദിന് ഉറങ്ങാൻ ഒരു സ്ഥലം തരാൻ ആരുമില്ലെ🙄 |web series |Malabar chunks

Follow us on other social media 👇
CAMERA /EDITOR
DILEEP |
...
ACT
BAVA |
...
To watch more freshly brewed stories like this stay subscribed to our channel and press the bell icon to enable notifications
.
❤️ From malabar chunks team
COPYRIGHT © 2021
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

Пікірлер: 237

  • @shafeekmp3186
    @shafeekmp31862 жыл бұрын

    ബാവമുത്തേ ബഷീർ ഇങ്ങൾക്ക്‌ ഒരു മൊതൽകൂട്ട് ആണ് 👍👍👍

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂😂

  • @enneariyumo
    @enneariyumo2 жыл бұрын

    ടെൻഷനടിച്ച് നിൽക്കുമ്പോ നിങ്ങളെ video കണ്ടാൽ മതി...🥰

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    ബല്ലാത്ത ജാതി😂😂

  • @habeeburahmanckmuthu8364
    @habeeburahmanckmuthu83642 жыл бұрын

    ബസീറിന്റെ ആ ചിരി കാണുബോൾ ആകെ ചിരി വരും 😄😄😄💞🤣

  • @shakirjokes
    @shakirjokes2 жыл бұрын

    യൂട്യൂബ് ഇല്‍ നിന്നും പൈസ ഉണ്ടാക്കാം വന്ന എനിക്ക് കിട്ടിയ എട്ടിന്റെ പണി

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    🙄🙄😂😂

  • @Binth_haleed
    @Binth_haleed2 жыл бұрын

    ബഷീറേ ഇജ്ജ് ബല്ലാത്ത ഒരു പണിയാ കാട്ടിയത്. അവസാനം ബാവ ഉസ്താദിനെ തല്ലു. കൊള്ളിച്ചു. കുറെ ചിരിച് 🤣🤣❤❤

  • @fathimafathima5276
    @fathimafathima52762 жыл бұрын

    പടച്ചോനെ ചിരിച്ചു ഒരു വിധം ആയി ദുഹാ ഏറ്റില്ല അല്ലെ ബാവക്ക 🤣🤣🤣ഒന്നിനൊന്നു മെച്ചം 💕👌👌👌👌വീഡിയോ

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    കർളെ😂😂🥰🥰

  • @paathu3129
    @paathu31292 жыл бұрын

    ബഷീറിനെ പെണ്ണ് കെട്ടിച്ചു ഒരു വഴിക്കാക്ക് അല്ലെങ്കിൽ ബാവ അനക് ഇനിയും കിട്ടും തല്ല് 🤣🤣🤣ഇന്നലെ അടിച്ച tension ഇതുകണ്ടപ്പോൾ മാറി 😂😂കുറെ ചിരിച്ചുട്ടാ ❤❤bava❤❤

  • @shakkeermoosa8136
    @shakkeermoosa81362 жыл бұрын

    ബാവക്ക ഈ ബഷീറിന് ഒരു അടി വാങ്ങിക്കൊടുക്കണം.

  • @azeezpattambi4876
    @azeezpattambi48762 жыл бұрын

    ബാവക്ക കലക്കി 😍👍👌

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai02 жыл бұрын

    മുകളില്‍ കൂടി പോവുന്ന അടി വരെ ഏണി വെച്ച് വാങ്ങി തരും അതാണ്‌ നുമ്മടെ ബഷീര്‍ 😂🤣ബാവക്ക് കിലുക്കത്തിലെ ജഗതിയുടെ അവസ്ഥയാണ് ബഷീര്‍ കൂടെ ഉണ്ട് എങ്കിൽ 😝

  • @minnoosworldreels6535
    @minnoosworldreels65352 жыл бұрын

    🤣🤣🤣🤣 വല്ലാത്ത ജാതി ചോദ്യം ആയിപ്പോയി laast🤣🤣🤣🤣🤣🤣🤣

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    ചങ്കേ😂😂

  • @minnoosworldreels6535

    @minnoosworldreels6535

    2 жыл бұрын

    @@MALABARCHUNKSBAVAMALAPPURAM 🥰🥰

  • @fathimafathima5276
    @fathimafathima52762 жыл бұрын

    ബഷീർ കൂടെ ഉണ്ടെങ്കിൽ ചിരിച്ചു മരിക്കും 😍😍😍

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂😂😂😂

  • @sayyidrabeehsayyidrabeeh5413
    @sayyidrabeehsayyidrabeeh54132 жыл бұрын

    നിങ്ങളുടെ കഥാപാത്രം ഒക്കെ ok പക്ഷെ അതിന്റെ പേരിൽ എന്തിനാണ് സ്വലാത്തിനെയും തബറുകിനെയും പരിഹസിക്കുന്നത്

  • @Zubair293

    @Zubair293

    2 жыл бұрын

    ഇത് കാണുന്ന ഓൺലൈൻ സലാത്തുകാർ അവർക്ക് മനസ്സിലാവും

  • @hishamuk7733

    @hishamuk7733

    2 жыл бұрын

    കണ്ടിട്ട് ethinte ith മനസിലായോ. എന്തിനെ കുറിച് an en മനസിലായോ

  • @jaseerajasi5906

    @jaseerajasi5906

    2 жыл бұрын

    ഇയാൾ മുസ്ലിം വിശ്വാസി അല്ല.. എല്ലാ മതവും ഒരു പോലെയാ.. കഴുത്തിൽ ഒരു മാല ഉണ്ട്...

  • @riyaasek1887

    @riyaasek1887

    2 жыл бұрын

    മനസ് നന്നാവാത്തവർക്ക് ഒക്കെ പ്രശ്നം ആണ്.. മതഭ്രാന്ത് കൂടിയാലും

  • @zahiz20

    @zahiz20

    2 жыл бұрын

    ബുദ്ധി ഇല്ലാത്തത് കൊണ്ടാണ്.. മറ്റുള്ളവരെ ചിരിപ്പിക്കണ്ടെ അതിന് വേണ്ടി ഓരോ ബുദ്ധി ഇല്ലാത്ത കളിയാണ് ... ചളി

  • @mrislamiczone299
    @mrislamiczone2992 жыл бұрын

    ബഷീർ ഉണ്ടല്ലോ.. പെണ്ണ് കെട്ടിയ... 😂😂

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂😂😂😂

  • @nasims7683
    @nasims76832 жыл бұрын

    ഒരു ദിവസം ഞാൻ ബ്രോ നെ കോഴിക്കോട് ബീച്ചിൽ വച്ച് കണ്ടിരുന്നു

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂🥰🥰

  • @muhmmedyasin5016
    @muhmmedyasin50162 жыл бұрын

    ഇങ്ങനത്തെ ഒരു ബശീറിനെ എവിടുന്ന് കിട്ടി 😂😂😂😂😂😂😂😂😂😂

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    Жыл бұрын

    😂😂😂🥰🥰

  • @najeebk3456
    @najeebk34562 жыл бұрын

    കൊച്ചിൻ ഹനീഫ + ഹരിശ്രീ അശോകൻ പഴയ combo പോലെ ബാവയും ബഷീറും

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂😂👍👍

  • @zuhrathulshareefkm7848
    @zuhrathulshareefkm78482 жыл бұрын

    Basheerkka kuude undagil pinne polikkum ikka kurachu barkkath njnghalkkum theranam 🤣🤣🤣super ikka polichu ninghalude video kanan vere level aanu 👍👍👍👍KZread thurakkumbol thanne aadhyam ikkande video vanno ennanu nokka 👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍😍poli

  • @Adnanaadhi786
    @Adnanaadhi7865 ай бұрын

    ബഷീർ ഈ ചെങ്ങായ്‌ 😂😂

  • @ummervlog9755
    @ummervlog9755 Жыл бұрын

    ഉസ്താദ്മാരെ തരം താഴ്ത്തുന്ന നല്ല വീഡിയേ

  • @ameerpilathottathil1109
    @ameerpilathottathil11092 жыл бұрын

    Muthee polichu... chirichu chirichu oru vazyikkayi

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂😂🥰🥰🥰

  • @ameerpilathottathil1109

    @ameerpilathottathil1109

    2 жыл бұрын

    3 thavana kandu😂

  • @ameerpilathottathil1109

    @ameerpilathottathil1109

    2 жыл бұрын

    Mooviyil abhinayikan thalparym undo..njan oru producer aanu..

  • @abdunoor2655
    @abdunoor26552 жыл бұрын

    ആ ബാഗിൽ എന്താണുള്ളത് 😶🙄

  • @user-jp1rc1xf6e
    @user-jp1rc1xf6e2 жыл бұрын

    ബാവ ഉസ്താദ് ന്റെ വീഡിയോ കാണരുണ്ട്.... ഒരു അപേക്ഷ ഉണ്ട് 🥰ഇങ്ങൾ ഒരു തട്ടിപ്പുകാരനെ കുറിച്ച് abinayikkukayanwngilum അയാൾക് ശിക്ഷ പടച്ചോൻ കൊടുക്കും പക്ഷെ അത് ഇങ്ങൾ അഭിനയിക്കുമ്പോൾ അതിൽ സ്വലാത്തും ഒക്കെ ഉണ്ടല്ലോ അപ്പൊ തെറ്റാവൂലെ....ഇനി ബാവ ഉസ്താദ് എന്നുള്ളത് ഒഴിവാക്കി വേറെ എന്തെങ്കിലും ആക്കാം

  • @smkd9853
    @smkd98532 жыл бұрын

    ബാവാക ഇങ്ങള് എനിക്ക് ഒരു കിലോ ബർകത് തെരോ 😂😂

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    അതിനെന്താ😂😂

  • @abidaabi7827
    @abidaabi78272 жыл бұрын

    വാവ ഉസ്താദ് പൊളിയല്ലേ

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂🥰🥰

  • @shanishvm
    @shanishvm2 жыл бұрын

    ഈ കഥ ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് കേട്ടിട്ടുണ്ട്, പണ്ടുമുതലേ ഉള്ള ഒരു കഥയാണ്, കഥാപാത്രങ്ങൾ മാത്രമേ മാറ്റമൊള്ളൂ,,,,, കഥ എന്നു പറഞ്ഞു ഒരു വ്യക്തിയുടെ പേരും ഫോട്ടോയും ആവശ്യമില്ലായിരുന്നു,,,, അവതരണം അടിപൊളി ❤

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    Жыл бұрын

    😍😍😍

  • @rafeeqrafeeq9079
    @rafeeqrafeeq9079 Жыл бұрын

    ആ കുഞ്ഞാനിം കൂടെ കിട്ടോ ചിരിക്കാൻ.

  • @Sinanbinsaleem
    @Sinanbinsaleem2 жыл бұрын

    ബാവ ഉസ്താദ് എന്തിനാണ് തല ചേരിക്കുന്നത് 🤣🤣

  • @junaidcm4483
    @junaidcm4483 Жыл бұрын

    👍👍🎉💥

  • @Sinanbinsaleem
    @Sinanbinsaleem2 жыл бұрын

    ബാവ ഉസ്താദ് last പറഞ്ഞ kariyam മനസിലാവർ indo🤣🤣🤣😂😂

  • @majeedkp6774
    @majeedkp67742 жыл бұрын

    Basheerine. Kaanumbol thenne. Baavaakkante mugam vere level 😀😀

  • @UsmanKhan-yt1wm
    @UsmanKhan-yt1wm2 жыл бұрын

    ബാവേ, മുസ്‌ലിയാർമാരെ കളിയാക്കൽ വല്ലാതെ ഓവർ ആകുന്നുണ്ട്. കുറച്ചാൽ നല്ലതാണ്. ഞാനിത് പറയാൻ കാരണം ആ വീട്ടിൽ നിന്ന് ദുആ ചെയ്യുന്ന ഭാഗത്തെ കുറിച്ചാണ്. ഇത്ര നിസാരമായി കാണേണ്ടതാണോ ദുആ.

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    ഒരു കമെന്റ് ഒരു വെട്ടം വിട്ടാൽ പോരെ ചങ്കേ😂😂

  • @olavakkodebeeraan2046
    @olavakkodebeeraan20462 жыл бұрын

    First 👍

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    🥰🥰🥰

  • @cleetuslouiswayanad1509
    @cleetuslouiswayanad15092 жыл бұрын

    ബാവേ ഞാൻ ഇന്നേവരെ ഇങ്ങളെ മലപ്പുറത്തു കണ്ടിട്ടില്ലല്ലോ

  • @khaleelkhaleel2801
    @khaleelkhaleel28012 жыл бұрын

    അവസാനം കലക്കി 👍👍😍

  • @FriendsKitchenworld
    @FriendsKitchenworld2 жыл бұрын

    Aiwa sooper bava ushtad poliyanallo 🤣🤣

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    താങ്ക്യു

  • @hareeshmadathil6843
    @hareeshmadathil68432 жыл бұрын

    Basheer നല്ല കോമ്പിനേഷൻ ആണ് ട്ടോ

  • @AbdulRasheed-il8qm
    @AbdulRasheed-il8qm2 жыл бұрын

    ബഷിർ സുപ്പർ😂😂😂😂😂😂😂👍👍👍👍👍😁😁😁😁😁😁

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂😂🥰🥰

  • @yoonusiringalloor1286
    @yoonusiringalloor12862 жыл бұрын

    ബാവ ഉസ്താദിന്റെ ആ ഒരു മാതിരി നടത്തണ്ടല്ലോ 😂🤣

  • @hobbyworldcrafts676
    @hobbyworldcrafts6762 жыл бұрын

    Thijjunde......... Super

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    🥰🥰🥰🥰

  • @Zyn-malk-01
    @Zyn-malk-012 жыл бұрын

    bava usthade barkath ellarkum varikori kodkndo ndo 😂

  • @fathimaththasniyathasni9220
    @fathimaththasniyathasni92202 жыл бұрын

    Bavakka thheejjunda parikkum😎

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    പാറട്ടങ്ങനെ പാറട്ടെ😂😂

  • @adil__adi9122
    @adil__adi9122 Жыл бұрын

    Bava 🤣

  • @midlajmuneer6598
    @midlajmuneer65982 жыл бұрын

    Bava Usdath uyirrrr

  • @fousiyanoushad2031
    @fousiyanoushad20312 жыл бұрын

    ഈ ബഷീർ എന്നും ബാവ ഉസ്താദിന്ന് അടി കിട്ടാനുള്ള പണി ഉണ്ടാകും

  • @shabeeralisimple1658
    @shabeeralisimple16582 жыл бұрын

    🔥

  • @rinshadtv4641
    @rinshadtv46412 жыл бұрын

    polichu😂😂

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    🥰🥰

  • @Zubair293
    @Zubair2932 жыл бұрын

    ബഷീർ ഉണ്ടെങ്കിൽ അടി ഉറപ്പ്

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂😂😂

  • @Anumrid_e
    @Anumrid_e2 жыл бұрын

    അടിപൊളി

  • @azeezpattambi4876
    @azeezpattambi48762 жыл бұрын

    Waiting 50K 😍

  • @mujeebmujeebb9941
    @mujeebmujeebb99412 жыл бұрын

    എനിക്ക് സംശയം, ഇയാൾ ശെരിക്കും മുസ്ലിമാണോ, അല്ലയോ എന്ന്, കാരണം സാധാരണ ഒരു തക്കുവയുള്ള ഇഹ്‌ലാസ്സുള്ള വെക്തി എങ്കിൽ, ദീനിനെ വച്ചുകളിക്കൂല, ആ ശബ്‌ദംകേട്ടിട്ട് ഏതോ പൂജാരികുടുംബത്തിൽജനിച്ചത് എന്ന് തോന്നുന്നു, വിവരദോഷി

  • @paathu3129

    @paathu3129

    2 жыл бұрын

    വിവരം ഉള്ളത് കൊണ്ടാണ് ഭായ് ഈ സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകൾ ഹാസ്യ രൂപേണ ഇതിലൂടെ കാണിക്കുന്നത്.5vaqt നമസ്കരിക്കുന്ന ഒരു യഥാർത്ഥ മുസ്ലിം ആണ് ബാവ.സംശയം തീർന്നോ ഭായ്

  • @anusinuvlog5220
    @anusinuvlog52202 жыл бұрын

    പൊളിച്ചു 😄😄😄

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    🥰🥰🥰🥰

  • @sharfas1218
    @sharfas12182 жыл бұрын

    🥰🥰👌🏻

  • @zerosevenyoutubchannel463
    @zerosevenyoutubchannel4632 жыл бұрын

    ബാവക്ക 🌹👍👍

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    ചങ്കേ🥰🥰

  • @zerosevenyoutubchannel463

    @zerosevenyoutubchannel463

    2 жыл бұрын

    👍

  • @basheermpm6054
    @basheermpm60542 жыл бұрын

    സലാം എന്താ അരിപ്പൊടിയിൽ വീണോ 😃😃😃

  • @ashrafmnjri
    @ashrafmnjri2 жыл бұрын

    തമാശയാണെങ്കിലും ഉസ്താദ്‌മാരെ വെച്ചുള്ള പരിപാടി മാട്റ്റിപ്പിടിച്ചാൽ നന്ന്..

  • @ashrafthiruthiyil4223

    @ashrafthiruthiyil4223

    2 жыл бұрын

    👍👍👍

  • @nisarelacholanisarelachola1558
    @nisarelacholanisarelachola15582 жыл бұрын

    വെറും കളിയാക്കൽ ഇവനെ ആരും സപ്പോർട്ട് ചെയ്യരുത്

  • @shamseerparamban7189

    @shamseerparamban7189

    2 жыл бұрын

    ഇജ് സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി ഞ്ഞങ്ങൾ കാണും

  • @sajithasaji7192

    @sajithasaji7192

    2 жыл бұрын

    @@shamseerparamban7189 correct

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    ഉവ്വ്

  • @paathu3129

    @paathu3129

    2 жыл бұрын

    കാണാൻ ഇഷ്ടമില്ലാത്തവർ കാണണ്ട ഞങൾ കണ്ടോളാം

  • @RasheedRasheed-vq4my
    @RasheedRasheed-vq4my2 жыл бұрын

    ദീനിന്റ പേരിൽ തന്നെ നടന്ന് ദീനിനേ പരിഹസിക്കുന്നവർ

  • @remithalassery53
    @remithalassery532 жыл бұрын

    അടി വരുന്ന ഒരോ വഴിയേ 😂😂

  • @user-lt5ie9jv4m
    @user-lt5ie9jv4m2 жыл бұрын

    എൻ്റെ ബാവ ഉസ്താദേ ചിരിച്ചു ചത്തു

  • @basheerkottukaran67
    @basheerkottukaran672 жыл бұрын

    ബഷീർ നല്ലോം തല്ല് കൊള്ളിക്കിനിണ്ട് 🤣🤣🤣

  • @nooraasif1787
    @nooraasif17872 жыл бұрын

    Nice video😂😂😂

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    🥰🥰🥰

  • @muhammadalikavugal4136
    @muhammadalikavugal41362 ай бұрын

    ഈ കോമഡി എല്ലാം കുറെ കാലങ്ങൾക്ക് മുന്നേ സിനിമയിൽ വന്നതാണ് എന്നാലും പറയട്ടെ നിങ്ങളുടെ പരിപാടി വളരെ നല്ല പരിപാടിയാണ് കഴിയുന്നതും കഴിയുന്നതും മുസ്ലിയാർ ആരെയും തങ്ങന്മാരെയും മോശമാക്കിയുള്ള പരിപാടികൾ കഴിവതും ഒഴിവാക്കുക

  • @fasifasi2345
    @fasifasi23452 жыл бұрын

    Ningale subscriber aanu njaan.ningale vidios enik ishtamaanu .ee usthaad vidio eni vendaato

  • @iqbalp7514
    @iqbalp75148 ай бұрын

    ഹലോ വാവ

  • @sakalakalasakalathum3773
    @sakalakalasakalathum37732 жыл бұрын

    മനോഹരം

  • @wsdffghj9801
    @wsdffghj98012 жыл бұрын

    പൊന്നാര ബാവക്ക ഇങ്ങൾ പൊളിയാ കുവൈത്തിൽ നിന്നും കൊച്ചിക്കാരൻ സൂപ്പർ കള്ള് കുടി എപ്പിസോഡ് വേണ്ട ബാവക്ക നാട്ടിൽന്നിട്ട് ഇമ്മക്ക് കാണണം ഇൻഷ അള്ളാ

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    ഇല്ല മുത്തേ മേക്സിമം ഒഴിവാക്കാൻ ശ്രമിക്കും🥰🥰

  • @jishadoliyil100
    @jishadoliyil1002 жыл бұрын

    10 kilometeter nadakka. aavuu😢 polichu

  • @badarubinsi8981
    @badarubinsi89812 жыл бұрын

    Super

  • @SignatureSignature-nw5gw
    @SignatureSignature-nw5gw Жыл бұрын

    Bava usthathinu eppozhum oru vararilakkam pidicha mugamanallo lesham change aavaam ok

  • @kazmia5740
    @kazmia57402 жыл бұрын

    Last 😂😂😂

  • @7seacobra572
    @7seacobra5722 жыл бұрын

    Ingal seen ano 😂😂

  • @x1-romeo653
    @x1-romeo6532 жыл бұрын

    Nice 😊

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂

  • @Tofu812
    @Tofu8122 жыл бұрын

    ഉസ്താദ് വേഷം എനി നിങ്ങൾ ചെയ്യരുത് വെറെ എന്ത് വേഷവും നിങ്ങൾ ചെയ്യതൊ നിങ്ങൾക്ക് ഉസ്താദിന്റെ വേഷം തന്നെ ചെയ്യണോ വെറെ എന്തെങ്കിലും മാറ്റിക്കൂടെ നിങ്ങൾ കുറച്ച് ഒവർ ആയി പോയി ഉസ്താദ് മരെ വച്ച് ഉള്ള കളി അത് വലിയ തെറ്റാണ് നിങ്ങൾ ചെയ്യുന്നത്

  • @rilusmedia6110

    @rilusmedia6110

    2 жыл бұрын

    👍👍👍

  • @shihashihab9127
    @shihashihab9127 Жыл бұрын

    നിങ്ങൾ ബറക്കത്തിനെ കളിയാക്കരുത് നിങ്ങൾ മുസ്ലിമീങ്ങളല്ലേ

  • @nasreenasinu4439
    @nasreenasinu44392 жыл бұрын

    Poli

  • @yunuskallachi7944
    @yunuskallachi79442 жыл бұрын

    😀😀😀😀 പൊളിച്ചു

  • @rasiyarasi7003
    @rasiyarasi7003 Жыл бұрын

    ഇതൊക്കെ സ്ഥലംമാരെ കളിയാക്കുന്ന സംഭവങ്ങളൊക്കെ

  • @rasiyarasi7003
    @rasiyarasi7003 Жыл бұрын

    ഇതൊക്കെ ഉസ്താദുമാരെ കളിയാക്കുന്നതാണ്

  • @nazefreshcofreshconaze9108
    @nazefreshcofreshconaze91082 жыл бұрын

    Total 10Km 🤔Ethra nadannittum theeraattha 10km😃😃😃nte Baave🤣🤣🤣Baava v/s Basheer👌👌👌😊😊😉😉😉

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂😂😂

  • @walkwith_raashi
    @walkwith_raashi2 жыл бұрын

    😃😃

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂

  • @jiyadnafi5273
    @jiyadnafi52732 жыл бұрын

    😆😆🤣🤩👍👍

  • @ooochuchumedia1528
    @ooochuchumedia15282 жыл бұрын

    നല്ല അറിവുള്ള ഉസ്താദുമാരും ഉണ്ട്.. ഇതുപോലെ തരികിട ഉസ്താദുമാരും നമുക്കിടയിൽ ഉണ്ട്...100 ഉസ്താദുമാർ ഉണ്ടങ്കിൽ അതിൽ 10 പേരെങ്കിലും ഉടായിപ്പ് തന്നെയാണ്... അല്ലാതെ എല്ലാ ഉസ്താദുമാരും ആലിമീങ്ങൾ ഒന്നുമല്ല... ഇതുപോലെ സമൂഹത്തെ ദീനിന്റെ പേര് പറഞ്ഞ് പറ്റിക്കുന്നവർ und...അതൊന്നു ഈ സുഹൃത്ത് തുറന്നു കാണിക്കുന്നെന്നെ ഉള്ളു...

  • @user-jp1rc1xf6e

    @user-jp1rc1xf6e

    2 жыл бұрын

    ശെരിയാണ്... പക്ഷെ തുറന്ന് കാണിക്കുന്നത് ആളെ മാത്രം അല്ല... അതിൽ ദുആ സ്വലാത്ത് ദിക്കർ ഒക്കെ വരുമ്പോൾ അദാബ് കേട് അല്ലെ

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    അതാണ് മുത്തേ നിങ്ങളെങ്കിലും മനസ്സിലാക്കിയല്ലോ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ooochuchumedia1528

    @ooochuchumedia1528

    2 жыл бұрын

    @@user-jp1rc1xf6e ദിക്ർ സ്വലതിനെ ഈ വ്യക്തി യഥാർത്ഥ ജീവിതത്തിൽ നിന്ദിക്കുന്നുണ്ടാവില്ലന്ന് ഞാൻ കരുതുന്നു ... പക്ഷെ ഉഡായിപ് ഉസ്താദ് ആയ കാരണം ആ കതപാത്രത്തിനു ദിക്‌റും സ്വലതും അറിയില്ല എന്നാണ് വീഡിയോയിൽ കാണിക്കുന്നത്.. ദിക്കറും സ്വലതും യാസീനും അറിയാത്തവർ ഉടായിപ്പ് തന്നെയല്ലേ?? അപ്പോ അത് അങ്ങനെയല്ലേ കാണിക്കാനാവു... കൂടാതെ ഇയാൾ സ്വന്തം വ്യക്തി ജീവിതത്തിൽ എല്ലാ ഇബാദത്തുകളും മുറ പ്രകാരം ചെയ്യുന്ന വ്യക്തി ആണെങ്കിൽ അയാൾ സമൂഹത്തിലെ ഒരു തെറ്റിനെ തുറന്നു കാണിക്കാൻ ഇതുപോലെ വീഡിയോ ചെയ്തെങ്കിൽ അതിൽ തെറ്റില്ലാന്നാണ് എനിക്ക് തോന്നുന്നത്... നമ്മുടെ ഉദ്ദേശശുദ്ധി ആണല്ലോ പ്രധാനം... അടിയന്റെ ഖൽബ് കൊള്ളേ ആണ് അള്ളാഹന്റെ നോട്ടം എന്നല്ലേ...

  • @user-jp1rc1xf6e

    @user-jp1rc1xf6e

    2 жыл бұрын

    @@ooochuchumedia1528 Mm........ എന്നാലും ഫുൾ വീഡിയോ ഉസ്താദ് മാരെ പറ്റി മാത്രം എന്താ 🥴..... ഉസ്താദ് മാർ അല്ലാത്ത എന്തൊക്ക തട്ടിപ്പ് ക്കാർ ഉണ്ടല്ലോ അവരെ പറ്റി ഒന്നും നമ്മുടെ സമൂഹത്തിന് മനസ്സിലാവണ്ടേ 🥴😁..... ഉസ്താദ് മാരേക്കാൾ തട്ടിപ്പുകാർ ഉണ്ട് വേറെ പലരും 🥴

  • @user-jp1rc1xf6e

    @user-jp1rc1xf6e

    2 жыл бұрын

    @@MALABARCHUNKSBAVAMALAPPURAM ഞാൻ ഇങ്ങളെ വീഡിയോ ഫുൾ കണ്ടിട്ട് ഇല്ല ഉസ്താദ് മാരെ കളിയാക്കുന്ന ഭാഗം മാത്രം cut ചെയ്ത് ഗ്രൂപ്പിൽ വന്നപ്പോ പെട്ടന്ന് സങ്കടം തോന്നി അങ്ങനെ ഞാൻ ഇതൊക്കെ പറയുന്നത് 🥴😂

  • @vahidkizhisseri2429
    @vahidkizhisseri24292 жыл бұрын

    ബാവ ഉസ്താദ് 👍👍😍

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    🥰🥰🥰🥰

  • @Mu-ha-m-m-e-d
    @Mu-ha-m-m-e-d2 жыл бұрын

    ഇയാളുടെ ഒരു വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു അതിന്റെ പേരിൽ സബ്സ്ക്രൈബ് ചെയ്തതാ ഇനി ഇയാളുടെ വീഡിയോ ഞാൻ കാണുകയില്ല ഉസ്താദുമാരെയും മറ്റു ചില കാര്യങ്ങളെയും ഇയാൾ പരിഹസിക്കുന്നുണ്ട് സബ്സ്ക്രൈബ് പിൻവലിച്ചു

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    എല്ലാവരേയും ഒരേ സമയം ഇഷ്ടപെടുത്തിക്കൊണ്ട് മുന്നോട്ട് പോകാൻ കഴിയും എന്ന് തോന്നുന്നില്ല ഇതുവരെ സപ്പോട്ട് ചെയ്തതിന് നന്ദി🙏🏻🙏🏻

  • @shamsushams4758

    @shamsushams4758

    2 жыл бұрын

    @@MALABARCHUNKSBAVAMALAPPURAM അതൊക്കെ നിങ്ങളുടെ തോന്നലാണ്.ഈ bava ഉസ്താദിനെ ഒന്ന് മാറ്റിപ്പിടി.നിങ്ങളുടെ വേറെ വീഡിയോക്ക് ഇത്രേം നെഗറ്റീവ് കിട്ടിയിട്ടുണ്ടോ.മറ്റുള്ള വീടിയോസെല്ലാം എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടല്ലോ..

  • @paathu3129

    @paathu3129

    2 жыл бұрын

    പരിഹസിക്കുന്നതല്ല ഭായ് ഈ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യ രൂപേണ കാണിക്കുന്നതാണ്

  • @shamseerparamban7189

    @shamseerparamban7189

    2 жыл бұрын

    @@paathu3129 അതാണ്👍👍👍

  • @subair-koothradanmelmuri6271
    @subair-koothradanmelmuri62712 жыл бұрын

    supper

  • @KamaruBinHamza
    @KamaruBinHamza2 жыл бұрын

    Bava കീ 🥰🥰💪💪

  • @AbdulSamad-rx1rl
    @AbdulSamad-rx1rl Жыл бұрын

    സ്വലാത്ത് വെച്ച് കളിക്കുന്നത് എന്തിനാ....

  • @muhammadrafi593
    @muhammadrafi593 Жыл бұрын

    ബാവ കഴുത്തു ചരിച്ചു പിടിക്കുന്നത് ബോർ ആണ്

  • @myonline2885
    @myonline28852 жыл бұрын

    സമൂഹത്തിൽ ഉസ്ഥാദുമാർക്ക് ഒരു സ്ഥാനമുണ്ട് നിങ്ങൾ അത് ഇല്ലാതാക്കരുത് .

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    എന്നെ കൊണ്ടത് ഇല്ലാതാക്കാൻ കഴിയുമോ

  • @myonline2885

    @myonline2885

    Жыл бұрын

    @@MALABARCHUNKSBAVAMALAPPURAM വേറെ എന്തൊക്കെ കണ്ടൻ്റുകൾ ഉണ്ട് നിങ്ങളുടെ എല്ലാ വീഡിയോകളിലും ഇങ്ങനെതന്നെ ആണ് കുറച്ച്പേര് ചിരിക്കാൻ ഉണ്ട് എന്ന്കരുതി അവരെകളിയാക്കണ്ട ഇപ്പോൾ ഒന്നും അറിയില്ല പിന്നീട് അത് മനസ്സിലാവും.

  • @shihabudeenck5858
    @shihabudeenck585810 ай бұрын

    😂😂😂😂

  • @thirippanzz
    @thirippanzz2 жыл бұрын

    പൊളിച്ചു 🤣🤣🤣🤣

  • @arf7482
    @arf74822 жыл бұрын

    😆

  • @shajich007
    @shajich0072 жыл бұрын

    കുറച്ചുബർകത്ത് എടുക്കാൻഉണ്ടാവുമോ

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    അതിനെന്താ😂😂

  • @foumiskitchenworld4838
    @foumiskitchenworld48382 жыл бұрын

    Nice👍🏻super😂😂😂

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    🥰🥰

  • @abushahas1414
    @abushahas14142 жыл бұрын

    Basheer super

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    🥰🥰🥰

  • @yaz2223
    @yaz22232 жыл бұрын

    Niggale video ipo addiction ayi😊

  • @RILU351
    @RILU3512 жыл бұрын

    ബാവ ഉസ്താദ് നിങ്ങൾ ഏത് വിഭാഗത്തിൽ പെട്ട മോലിയാർ ആണ്. നിങ്ങൾ ഇപ്പോൾ ഏതു പള്ളിയിലാണ് ജോലി ചെയ്യുന്നത്.

  • @alaynaalaynamol3559
    @alaynaalaynamol35592 жыл бұрын

    😂😂❤️👍

  • @malayamreeels7941
    @malayamreeels79412 жыл бұрын

    ❤️😍😍😃

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    🥰🥰🥰🥰

Келесі