No video

പുതിയ തന്ത്രങ്ങളുമായി വീണ്ടും ബാവ ഉസ്താദ് നിങ്ങളുടെ മുൻബിലേക്ക്😂😂 | MALABAR CHUNKS

🥰🥰

Пікірлер: 133

  • @UsmanErani
    @UsmanErani2 жыл бұрын

    ബാവ ഉസ്താദ് ലാലാ ഉസ്താദ് 🥰 മലപ്പുറംക്കാക്ക മുക്രി എല്ലാ വരും അവരുടെ വേഷം ഉഷാറായി ചൈതു

  • @lalamalappuram8035
    @lalamalappuram80352 жыл бұрын

    ബാവ ഉസ്താദേ എനിക്ക് തൊപ്പി വെക്കാതൊരു വേഷത്തിന് വേണ്ടി ദുഹാ ചൈയ്യണം

  • @irshuleoirshuleo3404

    @irshuleoirshuleo3404

    2 жыл бұрын

    😂

  • @kuttymon7884

    @kuttymon7884

    2 жыл бұрын

    വെളിച്ചപ്പാട് മുതൽ പള്ളിക്കത്തെ മുക്രി വരെ.. നിനക്ക് പറ്റും ലാലാ... നീ അഭിനയിക്കുകയല്ല... അഭിനയിച്ചു ആറാടുക്കയാണ്.. 🔥🔥🌹

  • @muneermuni166

    @muneermuni166

    2 жыл бұрын

    വേറെ പണി നോക്കി

  • @mujthabamidhilaj2474

    @mujthabamidhilaj2474

    2 жыл бұрын

    നീ വഹാബിയാലെ

  • @mtvlogsppdk

    @mtvlogsppdk

    2 жыл бұрын

    😃😃😃😃😃

  • @thasreefthaz6956
    @thasreefthaz69562 жыл бұрын

    ലാലാ നാച്ചുറൽ അഭിനയം ആണ്. ഭാവിയിൽ ഉന്നതങ്ങളിൽ എത്തും 💯👌🏼 ബാവക്ക വേറെ ലെവൽ 😁 ചിരിപ്പിക്കാൻ കഴിയുന്ന പഹയൻ

  • @malabarmagic5557
    @malabarmagic5557 Жыл бұрын

    എന്റെ ഉസ്താദേ ഒന്നും പറയാനില്ല പൊളിച്ചു ചിക്കൻ കിട്ടിയോ അവിടുന്ന്.... വല്ലാത്തൊരു അഭിനയം തന്നെ സമ്മതിച്ചു 👍👍🤝

  • @kpmfkp
    @kpmfkp2 жыл бұрын

    Daily guys hajur ettoli😍😍😍

  • @user-mb1ql6lb5t
    @user-mb1ql6lb5t2 жыл бұрын

    ഞാനും ഒരു ഉസ്താദ് ആണ്, അടിപൊളി ആയിട്ടുണ്ട് 😅😅🔥

  • @NewchanalNtc

    @NewchanalNtc

    2 жыл бұрын

    Nammal aanu prolsahanam kodukkendath

  • @kuttimanumkutyalumbyshamsu3544

    @kuttimanumkutyalumbyshamsu3544

    2 жыл бұрын

    Mm😄

  • @NaNi-dw4ff
    @NaNi-dw4ff2 жыл бұрын

    ഇതിന്റെ ബാക്കി അടുത്തത് വരട്ടെ വെയ്റ്റിംഗ് 👌🏽👌🏽

  • @sulaimsrambikkalsulaim2558
    @sulaimsrambikkalsulaim25582 жыл бұрын

    താടി വടിച്ച മുദരിസിനെ ആദ്യമായി കാണാ ലാലേ...🤣🤣

  • @akbarvlrakbarvlr1757
    @akbarvlrakbarvlr17572 жыл бұрын

    തമാശകൾ ആണ് എങ്കിലും അന്യ സമുതായക്കാർ മുസ്ലിംസ് നെ മറ്റു നിലയിൽ കാണാൻ കാരണം ആകും

  • @vahidkizhisseri2429
    @vahidkizhisseri24292 жыл бұрын

    ബാവാക്ക പൊളിച്ചു 🤣🤣

  • @kuthubulalam3515

    @kuthubulalam3515

    2 жыл бұрын

    എന്താ ഉസ്താദേ നിങ്ങളും ഇതിന് സപ്പോർട്ട് ചെയ്യുകയാണോ ഇതിൽ ഉസ്താദുമാരെ ഒരു തരംതാഴ്ത്തുന്ന സ്വഭാവം ഇല്ല

  • @sabiviog6323
    @sabiviog6323 Жыл бұрын

    നല്ല ഉസ്താദ്

  • @redpepper592
    @redpepper5922 жыл бұрын

    എന്റെ ഒരു സംശയംആത്യം കണ്ട ഈ തൊപ്പിട്ടാ കാക്ക മിക്കവാറും സിനിമയിൽ എത്തും ഉറപ്പ്

  • @AbdulSamad-cd5kq
    @AbdulSamad-cd5kq2 жыл бұрын

    Bava usthad poli❤❤

  • @foumiskitchenworld4838
    @foumiskitchenworld48382 жыл бұрын

    വളരെ നന്നായിട്ടുണ്ട് അടിപൊളി 👍🏻

  • @Malappurambanuskitchen
    @Malappurambanuskitchen Жыл бұрын

    🤣🤣🤣വീഡിയോ 👌👌👌ഒന്നും പറയാൻ ഇല്ല ബാവഉസ്താതെ 🥰

  • @shajiparammalshajiparammal490
    @shajiparammalshajiparammal4902 жыл бұрын

    👍👍 സൂപ്പർ

  • @ashifchavakkad1178
    @ashifchavakkad11782 жыл бұрын

    നാല് റീച്ച് കിട്ടാൻ വേണ്ടി എന്തും ചെയ്ത് കൂട്ടാമെന്നു് കരുതണ്ട

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu35442 жыл бұрын

    എല്ലാ മലയിൽ ചെന്നാൽ തമിഴ് ബാങ്ക് വിളിക്കണം ബാവെ😄

  • @sreeraji189
    @sreeraji189 Жыл бұрын

    പൊളിച്ചു

  • @afsalmachingal1235
    @afsalmachingal12352 жыл бұрын

    പൊന്നാര ലാലാ.. കഥാ പത്രത്തിന്റെ പൂര്ണതക്ക്.. താടി കൂടി വേണമായിരുന്നു.. ബാക്കി എല്ലാം ഒക്കെ

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    അവൻ കള്ള മുതി രിസാണ്😂😂

  • @hawwa9573

    @hawwa9573

    2 жыл бұрын

    വെള്ള ഷർട്ടും വേണം

  • @lalamalappuram8035

    @lalamalappuram8035

    2 жыл бұрын

    @@MALABARCHUNKSBAVAMALAPPURAM 🤣🤣🤣🤪

  • @hashimVibes85
    @hashimVibes85 Жыл бұрын

    തല എവിടെ ഞാൻ പഠിച്ചതാണല്ലോ മറന്ന്..... 🤣🤣🤣

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    Жыл бұрын

    😂😂😂

  • @hiiibbaahh
    @hiiibbaahh2 жыл бұрын

    Ellamala adipoli place ane

  • @UsmanErani
    @UsmanErani2 жыл бұрын

    ഇനിയാണ് കഥ ആരംഭം 😀 ഔടെ വെച്ച്കാണാം ഗൂഡല്ലൂർ എല്ലിമല 🥰👍

  • @itsmenishad5295
    @itsmenishad52952 жыл бұрын

    ഗുഡലൂർ എല്ലമല എന്റെ വീടിന്റെ അടുത്തുള്ള സ്ഥലാ

  • @shihabudheenshihab9351
    @shihabudheenshihab93512 жыл бұрын

    വല്ലാത്ത ഉസ്താദ്

  • @freedomofthouhgt644
    @freedomofthouhgt6442 жыл бұрын

    ബാവാക്ക അറിയാത്തത്‌ കൊണ്ടാണ് ദുആ ചെയ്യാത്തത് എന്ന് കരുതാം എന്നാൽ എല്ലാം അറിയുന്നവരായിട്ടും ദുആ ചെയ്യാനൊക്കെ മടി കാണിക്കുന്ന മൗലവിമാരും നിലവിലുണ്ട്,

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂😂 പോ കുര്പ്പെ

  • @freedomofthouhgt644

    @freedomofthouhgt644

    2 жыл бұрын

    @@MALABARCHUNKSBAVAMALAPPURAM 🤣😂

  • @shahidap2437
    @shahidap24372 жыл бұрын

    ഉസ്താദുമാരെ പരിഹസിച്ച് കൊണ്ടുള്ള വീഡിയോ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല 🙏🙏🙏🙏🙏🙏

  • @kl1033

    @kl1033

    2 жыл бұрын

    Sathyam.. Comedykku vendi cheyyunnathaanengil usthathumaare kaliyaakum pole.

  • @mubashirsaadhi4669

    @mubashirsaadhi4669

    2 жыл бұрын

    ശരിയാണ് 100 %

  • @fathimasuadha7619

    @fathimasuadha7619

    2 жыл бұрын

    എനിക്കും തീരെ ഇഷ്ടപ്പെട്ടില്ല

  • @arifakichenvlogs1410
    @arifakichenvlogs14102 жыл бұрын

    ദുആ അറിയാത്ത ഇങ്ങളാണ് ഉസ്താദ് ആയിക്കണ്😂😂🤣🤣🤣🤣🤣🤣

  • @BADUSHA.400

    @BADUSHA.400

    2 жыл бұрын

    എനിക്ക് അറിയാം

  • @hhjbhhj6189
    @hhjbhhj61892 жыл бұрын

    ലാലാക് തൊപ്പി ഇടാതെ വേഷം കൊടുക്കിം തൊപ്പി ലാലാക് ചേരുന്നില്ല😂 തൊപ്പി ഒക്കെ നമ്മുട വാവ ഉസ്താദിന്ന് 👍👍👍👍

  • @akbarvalappil3687
    @akbarvalappil36872 жыл бұрын

    ലാല 👍👍

  • @uvaispop4927
    @uvaispop49272 жыл бұрын

    Lala Vera level 😘

  • @akbarvalappil3687
    @akbarvalappil36872 жыл бұрын

    ബാവ ഉസ്താദ് 👍

  • @muhammedajmal1263
    @muhammedajmal12632 жыл бұрын

    ബാവ, മേൽമുറിക്കാരുടെ അഭിമാനം

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂🥰🥰🥰

  • @az4gaming44

    @az4gaming44

    2 жыл бұрын

    Melmuri correct evde

  • @suhailk8118
    @suhailk81182 жыл бұрын

    🥰🥰🥰🥰🥰🥰🔥

  • @0faizi
    @0faizi2 жыл бұрын

    😃😃😃😃😃👌🤗

  • @sifansanu7103
    @sifansanu71032 жыл бұрын

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @abdulsamad464
    @abdulsamad4642 жыл бұрын

    👍👍😘👍👍👍👍

  • @suhailk8118
    @suhailk81182 жыл бұрын

    🤣🤣

  • @saleemmisbahi6659
    @saleemmisbahi66592 жыл бұрын

    മതപണ്ഡിതന്മാർ ഇസ്ലാമിൽ അല്ലാഹു ബഹുമാനിച്ച വ്യക്തികളാണ്. അവരെ വേഷം കൊടുത്തു പരിഹാസ രൂപത്തിൽ അവതരിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതല്ല എന്ന് ഓർമ്മിക്കണം. അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കൽ വിശ്വാസത്തിന്റെ ഭാഗവും ബഹുമാന കേട് കാണിക്കൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകാനും കാരണമാകും. വ്യക്തികൾ നല്ലവരാണ് എങ്കിലും മോശക്കാരാണ് എങ്കിലും.

  • @kuthubulalam3515

    @kuthubulalam3515

    2 жыл бұрын

    ഈ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു

  • @hamzahamza-ff5ph
    @hamzahamza-ff5ph Жыл бұрын

    ഒട്ട് മിക്കമുസലിയാൻ മാരും ഇതാണ് അവസ്ഥ, മതം വയർ പൂരണം മാത്രം, അല്ലാതെ ഒരു ചുക്കും ഇവർക്ക് ഇല്ല

  • @hhjbhhj6189
    @hhjbhhj6189 Жыл бұрын

    മലപ്പുറം കാക്ക നിങ്ങൾക് തോർത് മുണ്ട് ഈ ഒന്നേ യുള്ളൂ 🤔🤔

  • @wasilmuhammed8819
    @wasilmuhammed88192 жыл бұрын

    ഇതിന്റെ ബാക്കി എന്നാ വരുക കട്ട weyting aan

  • @askuayanikkode
    @askuayanikkode2 жыл бұрын

    😄😄👍👍

  • @yoonusiringalloor1286
    @yoonusiringalloor12862 жыл бұрын

    ന്റെ ബാവാക്കാ..😂

  • @smol2140
    @smol21402 жыл бұрын

    ബാവാക്കാ സൂപ്പർ ,❤️ ലാല കാക്കൂന്റെ നമ്പർ തരോ...

  • @aslam2657
    @aslam26572 жыл бұрын

    😀😀😀

  • @irshadbinahammed6850
    @irshadbinahammed68502 жыл бұрын

    👍👍👍🌹🤣

  • @harismt3241
    @harismt32412 жыл бұрын

    ഫസ്റ്റ് ഞാൻ

  • @ziyanmannarkkad2997
    @ziyanmannarkkad29972 жыл бұрын

    Supeer

  • @akbarvalappil3687
    @akbarvalappil36872 жыл бұрын

    നമ്മളെകാക പൊളി 👍👍

  • @cr7boys57
    @cr7boys572 жыл бұрын

    😃😃😃😃😃😃

  • @muhamednizarp3602
    @muhamednizarp36022 жыл бұрын

    ബാവ ഖത്തീബ് ആയപ്പോൾ നമ്പർവൺ ഏത് പള്ളിയിലേക്കാണ് ഇമാമായി പോകുന്നത് എനിക്ക് അ പള്ളിയിൽ മഹ്മൂമും ആയി നിൽക്കാനാണ്

  • @cr7boys57

    @cr7boys57

    2 жыл бұрын

    😃😃😃ഇൻക്കും 27ന്ന് അപ്പുറം പോണ്ട

  • @habeeb5481
    @habeeb54812 жыл бұрын

    Poli

  • @fousiyapt3617
    @fousiyapt36172 жыл бұрын

    Dhuha... Nirbhantham😀😀😀

  • @muhammedrafi1026
    @muhammedrafi10262 жыл бұрын

    Super

  • @UsmanKhan-yt1wm
    @UsmanKhan-yt1wm2 жыл бұрын

    താടി വടിച്ച ഒരു മുദരിസിനെ ആദ്യമായി കാണുകയാണ്

  • @ashiq1142
    @ashiq11422 жыл бұрын

    ഏത് വേഷവും... Lala 😄😄😄💯💯

  • @anwarsadath1133
    @anwarsadath11332 жыл бұрын

    പോളി

  • @musthafagudalur_chunks5641
    @musthafagudalur_chunks56412 жыл бұрын

    Yallamala😂

  • @salamtiktok6506
    @salamtiktok65062 жыл бұрын

    muthe 🤣🤣🤣❤️❤️❤️

  • @stitchingworld50
    @stitchingworld502 жыл бұрын

    😓😓😓😓🤗

  • @ramispop814
    @ramispop8142 жыл бұрын

    ബവക പൊളിച്ചു 😅

  • @sadiquemohamed7502
    @sadiquemohamed75022 жыл бұрын

    Ningal Laala farooq Muneer Onnich Irakkiyaaal polikkkum kurachoode time koottenam

  • @TIKKU4TOKY
    @TIKKU4TOKY2 жыл бұрын

    😄😄😄😄

  • @anyway9434
    @anyway94342 жыл бұрын

    Thaadi clean shave bava usthad 🤣🤣

  • @hamzamanithodika6016
    @hamzamanithodika6016 Жыл бұрын

    Bavante sharikulla perentha

  • @sameel.ksameel.k2482
    @sameel.ksameel.k24822 жыл бұрын

    വാവ കല്കി 👍

  • @jamshinilgiris4883
    @jamshinilgiris48832 жыл бұрын

    എല്ലമലയിൽ മുക്രി പോസ്റ്റ് ഒഴിവില്ലാ

  • @muhammedbismilvp
    @muhammedbismilvp2 жыл бұрын

    ഈ കണ്ടതല്ലാ bava ഈ കാണിക്കുന്നതും അല്ല ഇനി കാണാൻ പോവുന്നതേ ഒള്ളു...

  • @umarulfarooq7298
    @umarulfarooq72982 жыл бұрын

    😀

  • @muthusithu4971
    @muthusithu49712 жыл бұрын

    ബാവ ഉസ്താദ് അല്ല ബാവ ബടായിയാണ്😍

  • @jamshinilgiris4883
    @jamshinilgiris48832 жыл бұрын

    എന്റെ നാട്ടിലേക്കോ????

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai02 жыл бұрын

    😂🤣വല്ലാത്ത ജാതി

  • @dhosthmusthu4272
    @dhosthmusthu42722 жыл бұрын

    ഇനി എല്ലമല ഉസ്താദ് bava

  • @BilalBilal-sd2rj
    @BilalBilal-sd2rj2 жыл бұрын

    ബാവക്കാ 👍

  • @sajithapt4003
    @sajithapt40032 жыл бұрын

    😄😄😄😄🙏

  • @sadiquemohamed7502
    @sadiquemohamed75022 жыл бұрын

    Baavakkka video illley

  • @yaheyako1924
    @yaheyako19242 жыл бұрын

    Ithil oru thiruth und. Imam palliyil niskata shrsham dua cheyyarille 🤔

  • @Salimmp-xg8rd
    @Salimmp-xg8rd2 жыл бұрын

    സലാം എറിഞ്ഞു പിടിപ്പിക്കുകയാണല്ലോ 😂

  • @anwarsadath1133
    @anwarsadath11332 жыл бұрын

    ഇങ്ങൾക്ക് എവിടുന്നു കിട്ടുന്നു ഇതെക്കേ

  • @muhammedsaleem183

    @muhammedsaleem183

    2 жыл бұрын

    Entinadoallanekaliyakunne Anakonnummarikandekazhute

  • @jalaludheendeshamangalam
    @jalaludheendeshamangalam Жыл бұрын

    ഇത്രയും നല്ല റൂം

  • @saidmanu9277
    @saidmanu9277 Жыл бұрын

    Ente naatilek paranjayakkanda

  • @abithapandalur5818
    @abithapandalur58182 жыл бұрын

    Njammalae gudalur

  • @sadiquemohamed7502
    @sadiquemohamed75022 жыл бұрын

    Baavaakkka baakkki vekam venam

  • @zainudheenfalili4990
    @zainudheenfalili49902 жыл бұрын

    Pandithanmaare.parihasikkarud

  • @hashmilvlogs3591
    @hashmilvlogs35912 жыл бұрын

    Chirichu chathu

  • @siyasali3955
    @siyasali39552 жыл бұрын

    മുടി ഒട്ടും യോജിച്ചില്ല

  • @mujeebop
    @mujeebop2 жыл бұрын

    പൊളി പരിപാടി വെറുപ്പിക്കൽ

  • @abdulsamad464
    @abdulsamad4642 жыл бұрын

    മുഖത്ത് എന്താ പറ്റിയത്

  • @sulfikarali9344
    @sulfikarali93442 жыл бұрын

    അറു വഷളൻ പ്രോഗ്രാം

  • @muhammedkunjippa6253
    @muhammedkunjippa62532 жыл бұрын

    ബാവേ ഒരു മെസേജ് കൊണ്ട

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    സുഖല്ലെ മുത്ത് മണിയെ🥰🥰

  • @kuthubulalam3515

    @kuthubulalam3515

    2 жыл бұрын

    @@MALABARCHUNKSBAVAMALAPPURAM ഉസ്താദുമാരുടെ വേഷം നിനക്ക് കളിക്കാനുള്ള തല്ല ബാവേ ഉസ്താദുമാരുടെ വേഷംകെട്ടി യുള്ള വീഡിയോകൾ ഇനി ഇടരുത് ഉസ്താദുമാരെ തരംതാഴ്ത്താൻ ആണോ നീ ഈ വീഡിയോകൾ വിടുന്നത് ഉസ്താദുമാർ ആരും ദുആ അറിയാത്തവരില്ല

  • @ashiq1142
    @ashiq11422 жыл бұрын

    Dhuarkaan indavulallo😆😆😆😆😆😆

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    പാർട്ട് 4 കട്ട വീഡിയോയുമായി വരുന്നുണ്ട്😂😂

  • @harismt3241
    @harismt32412 жыл бұрын

    അവിടെ മയ ഉണ്ടോ

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal84052 жыл бұрын

    Bava aa shall vendayirunnu.

  • @shameeralishami9062
    @shameeralishami90622 жыл бұрын

    Oru logic illatha theam alle... Palli imam nikkumbo dua cheyyande..niskaram kayinju..🧐🧐

  • @rasheedaone6668
    @rasheedaone66682 жыл бұрын

    Enna gudaloorik nangadea nadaaa appol ini bavayudea kali gudalooril

  • @rasheedaone6668

    @rasheedaone6668

    2 жыл бұрын

    Nanum enteakudumbavum ningaludea fancaaaa

  • @sabirasabiratp4535
    @sabirasabiratp45352 жыл бұрын

    😄😄😄😄

Келесі