വക്കീലിന്റെ രണ്ടാം വിവാഹം: ശരീഅത്ത് എന്ത് പിഴച്ചു?!! by MM Akbar | Vakeel's Second Marriage

OPEN DEBATE
Topic :: ഇസ്ലാമിക ശരിഅത്ത്: അജയ്യം അന്യൂനം
Speaker :: എം. എം അക്ബർ
Place :: Perumbavoor Stadium, Ernamkulam
Date :: 3rd September 2023
MM Akbar talking about Shukoor Vakeel
#mmakbar #SnehaSamvadam #sharialaw
𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
shorturl.at/hknw7
𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
shorturl.at/impOZ
𝗦𝗽𝗼𝘁𝗶𝗳𝘆 :
open.spotify.com/show/70L3N7w...
𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
anchor.fm/mmakbarofficial
𝐖𝐞𝐛𝐬𝐢𝐭𝐞:
www.snehasamvadam.org/
www.NicheofTruthOnline.com/
𝗬𝗼𝘂𝘁𝘂𝗯𝗲:
/ mmakbarofficial
𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
/ mmakbarofficial
𝗧𝘄𝗶𝘁𝘁𝗲𝗿:
/ mmakbarofficial
𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
/ mmakbarofficial
Latest Malayalam Islamic Speech| M.M Akbar Latest 2023
Topic Presentation & Question and Answer Session

Пікірлер: 180

  • @m.k.muhammedfazil2675
    @m.k.muhammedfazil267511 ай бұрын

    ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് സ്വത്തിൽ അവകാശം ഉണ്ട് എന്ന് പറഞ്ഞ ഒരേയൊരു ഗ്രന്ഥം വിശുദ്ധ ഖുർആൻ മാത്രമാണ്.

  • @arabicclub3223
    @arabicclub322311 ай бұрын

    പരിപൂർണമായ വിധിയാണ് ഇസ്ലാമിന്റെത് . മകൻ മരിച്ചാലും വാപ്പയോ ഉമ്മയോ സമ്പത്തില്ലാത്തതിന്റെ പ്രയാസം അതു ഭവിക്കരുത് വൃദ്ധ സദനത്തിൽ പോവേണ്ടി വരരുത് . മക്കൾ മാത്രമല്ല ഒരു മനുഷ്യന്റെ ഉത്തരവാദിതത്തിൽ പെട്ടത് . എന്തൊരു നല്ല വിധിയാണ് ഇസ്ലാമിന്റെ ത് ചിന്തിക്കുന്നവർക്ക് പാഠമുണ്ട്.

  • @artvkd

    @artvkd

    11 ай бұрын

    ചിന്ദിക്കാത്തവർക് അനുഭവം മഹാ ഗുരു

  • @ibrahimunni5531

    @ibrahimunni5531

    11 ай бұрын

    @@artvkd ഗുരുവിനെ മനസ്സിലാക്കിയിരുന്നെങ്കിൽ അനുഭവിക്കേണ്ടി വരില്ലായിരുന്നു

  • @jmj4508

    @jmj4508

    11 ай бұрын

    ​@@artvkdഅനുഭവം എല്ലാവർക്കും എപ്പോഴും ഉണ്ടാവുകയില്ല .ചിന്ത ബുദ്ധിയും ബോധവും ഉള്ളവർക്ക് എപ്പോഴും ആവാം .

  • @Chinnuchinnu797

    @Chinnuchinnu797

    11 ай бұрын

    Vridhasadhanam jail allallo. Nalla food care ellaaam kittunna sthalangalil aaakkunnathin enthaa kuzhappam. Makkal nalla educated aanenkil koode nokaaan pattillenkil they are safe in vridhasadhanam

  • @MuhammedYaseen-ki5pv

    @MuhammedYaseen-ki5pv

    11 ай бұрын

    ​@@Chinnuchinnu797നല്ല മോറൽ. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ചെറുപ്പത്തിൽ വളർഥാതെ ഒരു ഡേ caril ആകിയിരുന്നെങ്കിൽ . നിരീശ്വര വധത്തിലേക്ക് പോകുന്മ്പോൾ മനുഷ്യ മൂല്യങ്ങൾ എന്ന ഒന്ന് ഇല്ലാതാകുന്നു

  • @AbdulMajeed-zu4pw
    @AbdulMajeed-zu4pw11 ай бұрын

    അൽഹംദുലില്ലാത് - ഏതൊരു ചോദ്യത്തിനും വ്യക്തവും സ്പഷ്ടവുമായ മറുപടി നൽകുന്ന അക്ബർ സാഹിബിന് അല്ലാഹു ആഫിയത്തോടെയുള്ള ധീർഘായുസ്സ് നൽകട്ടെ ആമീൻ. ഒരു അഭിപ്രായം: ഉത്തരം പറഞ്ഞ് വീഡിയോ ഗൾ കട്ട് ചെയ്യുന്നതിന് മുമ്പ് ഉത്തരം പറഞ്ഞ ശേഷമുള്ള ചോദ്യകർത്താവിന്റെ പ്രതികരണം കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ ഉപകാരം ചെയ്യും.

  • @realvoice3722

    @realvoice3722

    11 ай бұрын

    ഉപ്പയുടെ സ്വത്തിൽ വല്യാപ്പക്ക് അനന്തരാവകാശമുണ്ട് ...പക്ഷേ ഉപ്പയുടെ മക്കൾക്ക് വല്യാപ്പയുടെ സ്വത്തിൽ അനന്തരാവകാശമില്ല ... വല്യാപ്പ ജീവിച്ചിരിക്കെ ഉപ്പ മരിക്കുന്ന കുട്ടികൾക്ക് വല്യാപ്പയുടെ സ്വത്തിൽ അനന്തരാവകാശമില്ല ...ഇത് പ്രശ്നമാണ്...

  • @mohinudheenkk2771

    @mohinudheenkk2771

    11 ай бұрын

    ചോദ്യത്തിന് ഉത്തരം കൊടുക്കുന്നില്ല

  • @ibrahimunni5531

    @ibrahimunni5531

    11 ай бұрын

    @@mohinudheenkk2771 എന്തിനാണ് മറുപടി കൊടുക്കാത്തത് , നിങ്ങൾക്ക് കേൾവിക്ക് പ്രശ്നം ഉണ്ടോ അതോ വക്കീലിന്റെ ശബ്ദം മാത്രമെ കേൾക്കൂ

  • @MrailWay
    @MrailWay11 ай бұрын

    Masha allah well explained👌👍

  • @SZP555
    @SZP55511 ай бұрын

    ആറാം നൂറ്റാണ്ടിലെ നിയമത്തെ നേരിടാൻ ഇന്നും പച്ചക്കള്ളങ്ങൾ പറയേണ്ടി വരുന്നു എന്നത് തന്നെയാണ് ആ ദർശനത്തിൻ്റെ വിജയം

  • @DrKrishnathejasDrKrisnathejas

    @DrKrishnathejasDrKrisnathejas

    11 ай бұрын

    ഹിന്ദുമതവും ക്രിസ്ടിയാനിറ്റിയും നിരീശ്വരവാദവും ആറാംനൂറ്റാണ്ടിനു മുന്നേ ഉള്ളതാണ് ..നൂറ്റാണ്ടുകൾ അല്ല ആശയങ്ങൾ ശെരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നത് ...സ്വന്തം തന്തക്കും തള്ളക്കും കൂടപ്പിറപ്പുകൾക്കും സ്വത്തിന്റെ ഒരു ചെറിയ ഭാഗം പോകും എന്ന് വച്ച് വെറും ഒരു പെണ്കൊത്തൻ ആവരുത്

  • @muhammadmusthafa1847
    @muhammadmusthafa184711 ай бұрын

    അവരുടെ വൃദ്ധസദന സംസ്കാരങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇസ്ലാം ....

  • @Muhammadputhusseri

    @Muhammadputhusseri

    11 ай бұрын

    ശരീഅത്ത് നിയമങ്ങൾ അന്യൂനമാണ് സർവ്വ കാലികമാണ് അഭിനന്ദനങ്ങൾ.

  • @fathitv2664
    @fathitv266411 ай бұрын

    Oraalk 3 penmakkalum oru vayassulla makanum undenkil ayaalude swath sahodharanu povumo? Aa samayathum ayaalude sahodharan thanne alle aa kudumbam nokkandeth?. Penmakkal maathram ulla Oraalk oru sahodhari maathram aanenenkil ayaalude swath sahodharikku enth kond aan povunnath. Kudumbam nokkaan ulla bhaadhyatha sahodharikk undo?

  • @sharafudeenshoukkathali2172
    @sharafudeenshoukkathali217211 ай бұрын

    Excellent

  • @surendranmohandas5116
    @surendranmohandas511611 ай бұрын

    മക്കൾ മരിച്ചിട്ട് വേണോ ഉപ്പാക് സ്വത്ത്‌ കിട്ടാൻ. ഉപ്പ ഉണ്ടാക്കിയ സ്വത്ത്‌ എവിടെ പോയി.

  • @shanabas

    @shanabas

    11 ай бұрын

    Ithra vekthamaayi Akbar sahib parayunnathhu mansilaavunillengil thangallke entho koyappam und...

  • @monotheist3754

    @monotheist3754

    11 ай бұрын

    😅uppante swath uppante kayyil undavum

  • @abdulnazart6443
    @abdulnazart644311 ай бұрын

    Subhanallah... Alhamdulillah... Allahuakbar...

  • @shahafakpba1532
    @shahafakpba153211 ай бұрын

    പ്രശ്നം ഇസ്ലാമിലെ നിയമങ്ങൾക്കല്ല, അത്‌ ശരിയായ രീതിയിൽ പാലിക്കപ്പെടാത്തതാണ്, responsiblity ഏറ്റെടുക്കേണ്ടവർ അത്‌ ചെയ്യാതെ സ്വത്ത്‌ മാത്രം ഏറ്റെടുക്കുന്ന അവസ്ഥ ഉണ്ടാവരുത്, അഥവാ ഉണ്ടായാൽ അതിനെതിരെ case കൊടുക്കാനുള്ള സാഹചര്യം വേണം, ഒരാൾക്ക് സ്വത്ത്‌ ഇല്ലായെങ്കിൽ കൂടി അയാളുടെ കുഞ്ഞുങ്ങളെ നോക്കാനുള്ള ചുമതല അയാളുടെ സഹോദരങ്ങൾക്കുണ്ട്, സ്വത്ത്‌ ഏറ്റെടുക്കുകയും അത്തരം ചുമതലകൾ ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നവരെ punish ചെയ്യാനുള്ള systevum venam

  • @jhsj2593

    @jhsj2593

    11 ай бұрын

    അതെ. അല്ലാഹുവിനെ ഭയക്കാതെ മുസ്ലിം എന്ന നിലക്കുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ സ്വത്ത് മാത്രം സ്നേഹിക്കുന്ന ആളുകൾ പെരുകുന്ന ഈ കാലത്ത് അതൊക്കെ വേണ്ടി വരും

  • @shajitha5515
    @shajitha551511 ай бұрын

    Mashallah ❤

  • @MusthafaKC-mv6nm
    @MusthafaKC-mv6nm11 ай бұрын

    എത്ര ലാളിത്യം ... എത്ര മഹത്തരം ...

  • @creatorNizam3355
    @creatorNizam335511 ай бұрын

    ❤❤❤

  • @ibrahimkuttypattakkal489
    @ibrahimkuttypattakkal48911 ай бұрын

    👍👍👍

  • @basheerbashi8014
    @basheerbashi801411 ай бұрын

    വക്കീലിന് സ്വന്തമായി ഒന്നും ഇല്ലാ എങ്കിൽ ഭാര്യയെയും അനാഥ മക്കളെയും ആരാണ് സംരക്ഷിക്കേണ്ടത് ? ഈ പിതാവോ സഹോദരങ്ങളോ അല്ലേ?

  • @sajidkks6026
    @sajidkks602611 ай бұрын

    👍

  • @creatorNizam3355
    @creatorNizam335511 ай бұрын

    hi

  • @Abbas-en1zm
    @Abbas-en1zm11 ай бұрын

    സ്വത്തിന്റെ കാര്യത്തിൽമാത്രം ശരീഅത്തിനെ വിമർശിക്കുന്നവർ ശരീഅത്തിൻ്റെ മറ്റു വശങ്ങൾ അനുസരിച്ചാൽ അതിനുള്ള മറുപടി കിട്ടിക്കോളും

  • @baxzzzi

    @baxzzzi

    11 ай бұрын

    സ്വാതിന്റെ കാര്യം പറയുമ്പോൾ എന്തിനാ മറ്റു വശങ്ങൾ നോക്കുന്നു ബാപ്പ യ്ക് മാത്രം മല്ല ബാപ്പ ഇല്ലങ്കി ൽ മറ്റു സഹോദരൻ മാർക്ക്‌ പോണതോ ഈ യതീം മക്കളെ മുതൽ എടുത്തിട്ട് വേണോ സഹോദരൻ മാർ ഇവരെ നോക്കാൻ സ്ത്രീ കളെ കാണുന്ന രീതി അതാണ് എത്ര വിധവ കളും യതീം പെൺ മക്കളും ഈ കാരണ ത്താ ൽ കഷ്ട പ്പെടുന്നു ന്യായീകരണം വേണ്ട ഈ കാര്യം ചിന്തിച് നോക്ക് അതെങ്ങനെ ഇവരെ പാവപ്പെട്ട വരാ ക്കിയാൽ അല്ലെ ആണുങ്ങൾ ക്ക് 3ഉം 4ഉം കെട്ടാൻ പറ്റു വയസ്സൻ മാർക്ക്‌ വരെ കെ ട്ടാത്തത് വേണ്ടേ ചിന്തി ക്കുന്നവർക്ക് ദൃഷടാന്തമുണ്ട് ഈ കാര്യം ഇസ്ലാം മിലുള്ള ലാളിത്യും അല്ല മറിച് കാഠി ന്യം മാണ്

  • @suneerhamsa30
    @suneerhamsa3011 ай бұрын

    💯💯💯

  • @suneerhamsa30
    @suneerhamsa3011 ай бұрын

    👍👍👍👍

  • @P.Shabeebudheen
    @P.Shabeebudheen11 ай бұрын

    ❤❤

  • @realvoice3722

    @realvoice3722

    11 ай бұрын

    ഉപ്പയുടെ സ്വത്തിൽ വല്യാപ്പക്ക് അനന്തരാവകാശമുണ്ട് ...പക്ഷേ ഉപ്പയുടെ മക്കൾക്ക് വല്യാപ്പയുടെ സ്വത്തിൽ അനന്തരാവകാശമില്ല ... വല്യാപ്പ ജീവിച്ചിരിക്കെ ഉപ്പ മരിക്കുന്ന കുട്ടികൾക്ക് വല്യാപ്പയുടെ സ്വത്തിൽ അനന്തരാവകാശമില്ല ...ഇത് പ്രശ്നമാണ്...

  • @haseenajasmine7316
    @haseenajasmine731611 ай бұрын

    👍🏼👍🏼👍🏼👍🏼👍🏼

  • @sabeeralisabeer3807
    @sabeeralisabeer380711 ай бұрын

    Allahu Akbar

  • @latheef0002
    @latheef000211 ай бұрын

    അള്ളാഹു അക്ബർ❤❤❤❤

  • @Shafiat07
    @Shafiat0711 ай бұрын

    പെണ്മക്കൾ മാത്രം ഉള്ള പിതാവ് മരിച്ചാൽ ആ സ്വത്തിൽ എന്തെങ്കിലും ക്രയ വിക്രയം ചെയ്യണമെങ്കിൽ സഹോദരൻ മാരുടെ ഒപ്പ് വേണം, അവർ ഒപ്പിട്ടില്ലങ്കിൽ ഒന്നും നടക്കില്ല

  • @reminisa1922
    @reminisa192211 ай бұрын

    എത്ര നല്ല നിയമങ്ങളാണ് ഇസ്ലാമിന്റേത്. മനസ്സിലാക്കാൻ അൽപം ബുദ്ധിയും ചിന്താശേഷിയും വേണം എന്നു മാത്രം.

  • @nasarktl1162
    @nasarktl116211 ай бұрын

    👍👍👍👍👍👍❤️❤️

  • @azizabdul7832
    @azizabdul783211 ай бұрын

    എന്നാൽ ഇന്നത്തെ സ്ഥിതി മോശമാണ്, മകൻ മരിച്ചാൽ പിതാവിന്റെ സ്വത്തിൽ നിന്നും പേരക്കുട്ടികൾക്ക് സ്വത്ത്‌ ലഭിക്കാറില്ല, ആ പിഞ്ചു പൈതങ്ങളെ ആരും തിരിഞ്ഞു നോക്കാറില്ല. നിങ്ങളുടെ ബാപ്പ മരിച്ചത് കൊണ്ട് ബാപ്പാക് സ്വത്തു നിക്കില്ല എന്ന് പറഞ്ഞു അവരെ ആരും ഇന്ന് സംരക്ഷിക്കാറില്ല

  • @musthafafarook7029

    @musthafafarook7029

    11 ай бұрын

    അവകാശങ്ങളും ചുമതലകളും ഒരു നാണയത്തിൻ്റെ രണ്ടു പുറങ്ങൾ ആണ്. ഒന്നുണ്ടെങ്കിൽ മറ്റെതും ഉണ്ട്. ഇല്ലെങ്കിൽ രണ്ടും ഇല്ല. അനന്തര സ്വത്തിൽ അവകാശം ഉള്ള സഹോദരങ്ങൾ/പിതാവ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കേണ്ട ത് നിർബ്ബന്ധം ആണ്. ആരെങ്കിലും അത് ചെയ്തില്ലെങ്കിൽ കുറ്റം അവരുടെതാണ്, മതത്തിൻ്റെ അല്ല. ആളുകൾ ക്രൈം ചെയ്യുന്നെങ്കിൽ കുഴപ്പം ഐപിസി യിടെത് അല്ലല്ലോ!!

  • @abdurahman2793

    @abdurahman2793

    11 ай бұрын

    ഈ പേരക്കുട്ടികൾ മറ്റുള്ളവരുടെ കനിവിന്നായ് യാചിക്കേണ്ട അവസ്ഥയാണ്. ചില മത ഭ്രാന്തന്മാർക്ക് മനസ്സിലാവില്ല.

  • @SZP555

    @SZP555

    11 ай бұрын

    മകൻ മരിച്ചാൽ ആ മകൻ്റെ സ്വത്ത് സ്വന്തം മക്കൾക്ക് കിട്ടും അതെന്താണ് ആരും പറയാത്തത്

  • @afzalkalathil5899

    @afzalkalathil5899

    11 ай бұрын

    ​@@musthafafarook7029😅

  • @shahafakpba1532

    @shahafakpba1532

    11 ай бұрын

    Illa

  • @safiyabalussery2253
    @safiyabalussery225311 ай бұрын

    കൃത്യം വ്യക്തം

  • @thahihassa2742
    @thahihassa274211 ай бұрын

    ഇസ്ലാം മനുഷ്യപ്രകൃതമാണ്,100 % അനുയോജ്യം, Awesome, great Answer 💐💐💐🙏🥰

  • @realvoice3722

    @realvoice3722

    11 ай бұрын

    ഉപ്പയുടെ സ്വത്തിൽ വല്യാപ്പക്ക് അനന്തരാവകാശമുണ്ട് ...പക്ഷേ ഉപ്പയുടെ മക്കൾക്ക് വല്യാപ്പയുടെ സ്വത്തിൽ അനന്തരാവകാശമില്ല ... വല്യാപ്പ ജീവിച്ചിരിക്കെ ഉപ്പ മരിക്കുന്ന കുട്ടികൾക്ക് വല്യാപ്പയുടെ സ്വത്തിൽ അനന്തരാവകാശമില്ല ...ഇത് പ്രശ്നമാണ്...

  • @usmanputhiyaloth8391

    @usmanputhiyaloth8391

    11 ай бұрын

    ഇപ്പറഞ്ഞ എന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ സ്വത്തിന് എനിക്ക് അവകാശം ഉണ്ടോ

  • @usmanputhiyaloth8391

    @usmanputhiyaloth8391

    11 ай бұрын

    പിന്നെ enkk👍🏻അവകാശ മുണ്ടാകുമായിരുന്ന സ്വത് എന്റെ മക്കൾക്ക് അവകാശ മില്ലാതായതോ, ithonnumall👍🏻ശരി അള്ളാഹു കണ്ടത് നമ്മൾ കണ്ടിട്ടില്ല, അള്ളാഹു വിന്റെ കല്പന പൂർണ്ണ മായി അനുസരിക്കുക , അള്ളാഹു പറഞ്ഞു അനുസരിച്ചു

  • @ibrahimunni5531

    @ibrahimunni5531

    11 ай бұрын

    @@usmanputhiyaloth8391 എന്തൊരു വിഢിത്തരം മാണ് സുഹൃത്തേ താങ്കൾ ചോദിക്കുന്നത് താങ്കളുടെ അസാന്നിധ്യത്തിൽ അയാളുടെ സ്വാത്തിൽ താങ്കൾക്ക് അവകാശം എങ്ങിനെ കൊടുക്കും, എന്നാൽ താങ്കളുടെ മക്കൾക്ക് അവകാശമുണ്ട്. ഇസ്ലാമിക നിയമം വായിച്ചിട്ട് കേട്ടറിവല്ലാതെ വന്നു കമന്റ് ചെയ്യൂ ബ്രോ അല്ലെങ്കിൽ വക്കീലിനെ പോലെ രണ്ടാമതും വിവാഹം കഴിക്കൂ ബ്രോ 😂😂😂😂 അപ്പോൾ താങ്കളുടെ അസാന്നിധ്യത്തിൽ താങ്കളെ വളർത്തി വലുതാക്കിയ താങ്കളുടെ പിതാവിന് ഒന്നും കൊടുക്കേണ്ടി വരില്ല ബ്രോ 😂😂😂

  • @AbdulLatheef-ny9pv

    @AbdulLatheef-ny9pv

    11 ай бұрын

    ParamA viddi sukoor

  • @abdurahman2793
    @abdurahman279311 ай бұрын

    മകൻ കുടിയനാണെങ്കിൽ അങ്ങനെ തീരും ആസ്വത്ത് . മക്കളെ സ്വത്ത് എന്തിന് അടിച്ച് മാറ്റണം. മക്കൾ മരിച്ചാൽ പിതാമഹൻകൈവശം വെച സ്വത്ത് മകന്റെ മക്കൾക്ക് കിട്ടുകയുമില്ല. ദയവായി അക്ബർ സാഹബ് ഉരുളരുത്. ഈ കാലത്തെ ജനങ്ങൾക്ക് ഒട്ടും ബുദ്ധി കുറവല്ല.

  • @Yousuf75264

    @Yousuf75264

    11 ай бұрын

    അങ്ങിനെ കുടിയന്മാർ കുടിച്ചു കൂത്താടിയാൽ ശരീഹത്ത്‌ എന്ത് പിഴച്ചു, അക്ബർ സാഹിബ്‌ എന്തു പിഴച്ചു (അല്ലെങ്കിൽത്തന്ന മുസ്ലിം നാമധാരിയിൽ പ്പെട്ടവർ ചെയ്യുന്ന ചെറ്റത്തരങ്ങൾ, എത്ര പറഞ്ഞാലും തീരില്ല ദയവു ചെയ്ത് വെള്ളിയാഴ്ച്ച ജുമുഹക്ക് മലയാളം ഖുതുബ പറയുന്ന പള്ളിയിൽ പോവുക (ഈ വിഷയത്തെ കുറിച്ചുള്ള പഠനവും പ്രതിപാതിക്കും (ഖുതുബ തുടങ്ങി പകുതിയെത്തി പള്ളിയിൽ പ്രവേശിക്കരുത് pls:

  • @laila7843
    @laila784311 ай бұрын

    Churuki parannal swantham uppante swath penmakkalk kitananamenkil elapa muthappamarude kalam kayyano? Appo avarudemakkal avagasam parann varille? Appo pavam penkutikalude gadi adogati

  • @ameen3163
    @ameen316311 ай бұрын

    4:32 ഒരിക്കലും നടക്കാത്ത സ്വപ്നം

  • @ramlathp1025
    @ramlathp102511 ай бұрын

    Alhamdulillah

  • @Mumin70000
    @Mumin7000011 ай бұрын

    അക്ബർ ക്കാ ❤

  • @harish60944
    @harish6094411 ай бұрын

    Lokathulla allatharam niyamagalum thathuwagalun 25 kollam pazhakkam akumbol Puna parisodhana nadathannam

  • @dilucivic1468
    @dilucivic146811 ай бұрын

    അറിവില്ലായ്മയാണ് സങ്കീർണ്ണതക്ക് ഹേതു. എല്ലാവർക്കും എല്ലാം അറിയില്ല എന്നത് സ്വാഭാവികം. എന്നാൽ അറിവുള്ളവരോട് ചോദിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല ല്ലോ. ഇങ്ങനെ സ്വത്ത് ഭാഗം വിപ്പിൻ്റെ അവസരങ്ങൾ വന്നാൽ അറിവുള്ളവരുടെ സഹായം തേടുക. അത്രേള്ളൂ....

  • @nishamnisham46
    @nishamnisham4611 ай бұрын

    പെൺമക്കൾ മാത്രമുള്ള ഒരാൾക്ക് സഹോദരൻമാരില്ല ഒരു സഹോദരിയുണ്ട് പിതാവ് ജീവിച്ചിരിപ്പില്ല പിതാവിന് സഹോദരങ്ങളൊന്നും ഉണ്ടായിരുന്നില്ല അയാൾ സഹോദരിക്കു ശേഷമാണ് മരണപ്പെടുന്നതെന്കിൽ ആർക്കാണ് മക്കളെ കൂടാതെ അവകാശമുണ്ടാവുക??

  • @lovemalakha6904

    @lovemalakha6904

    11 ай бұрын

    ആരുമില്ല

  • @ibrahimunni5531

    @ibrahimunni5531

    11 ай бұрын

    Aarkkumilla makkalkk mathraman avakasham

  • @nishamnisham46

    @nishamnisham46

    11 ай бұрын

    @@ibrahimunni5531 സഹോദരിയുടെ മക്കൾക്ക് ഉണ്ടാവില്ലേ?

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    മരിച്ചയാളുടെ മാതാപിതാക്കൾക്ക് (അവരുണ്ടെങ്കിൽ ) 6 ൽ 1 വീതവും ഭാര്യക്ക് 8 ൽ 1 ഉം കിട്ടും ഒരു പെൺകുട്ടി മാത്രമാണെങ്കിൽ പകുതിയും ഒന്നിലധികം പെൺ മക്കൾ മാത്രമാണെങ്കിൽ 3 ൽ 2ഉം കിട്ടും മാതാപിതാക്കളോ ഭാര്യയോ സഹോദരീ സഹോദരരോ സഹോദര പുത്രന്മാരോ ബാപ്പയോ ഉമ്മയോ വേറെ വേറെ ആയ സഹോദരീ സഹോദരരോ പിതൃസഹോദരരോ പിതൃസഹോദരപുത്രരോ ഒക്കെയായി അസ്വബക്കാരായ അവകാശികളാരുമില്ല ബാക്കി സ്വത്തിന് എന്ന അവസ്ഥവന്നാൽ അത് മക്കളിലേക്ക് തന്നെ മsക്കപ്പെടും ഇതിനെ അനന്തരാവകാശ ഭാഷയിൽ റദ്ദ് എന്ന് പറയുന്നു

  • @akhaanshub9322
    @akhaanshub932211 ай бұрын

    Pithavinte pithavum sahodarangalum utharavaditham illathavarañenkilo

  • @ibrahimunni5531

    @ibrahimunni5531

    11 ай бұрын

    നാട്ടിൽ പുലി ഇറങ്ങുന്നു എന്ന് വിചാരിച്ചു പുലികളെ മൊത്തം ഇല്ലാതാക്കാൻ പറ്റുമോ കഷ്ട്ടം

  • @akhaanshub9322

    @akhaanshub9322

    11 ай бұрын

    Nattil oru puli alla orupaadu puli

  • @ibrahimunni5531

    @ibrahimunni5531

    11 ай бұрын

    @@akhaanshub9322 അത് പൂച്ചയെയും പുലിയായി കാണുന്നതിന്റെ പ്രശ്നമാണ് അതിനു നല്ല ഒരു ഡോക്ടറെ കണ്ടു ചിലതിനെ മാത്രം മഞ്ഞയായി കാണുന്നു എന്ന് പറഞ്ഞു നല്ല ഒരു കണ്ണട വച്ചാൽ തീരാവുന്ന പ്രശ്നമെയുള്ളൂ

  • @truegod9619
    @truegod961911 ай бұрын

    2/3 മക്കൾക്ക്. അപ്പോൾ വിധവക്കോ ?

  • @abdulkhaderp3336
    @abdulkhaderp333611 ай бұрын

    ഇങ്ങനെ പുട്ടിയടിക്കാൻ സാക്ഷാൽ അല്ലാഹുവിന് പോലും പറ്റില്ല😄😄അക്ബറിന്റെ തൊലിക്കട്ടി അപാരം

  • @muzammilahmadullah887

    @muzammilahmadullah887

    11 ай бұрын

    പരിഹാസം മാത്രമേ ഉള്ളൂ അല്ലേ 🤣🤣

  • @Muhammedhafam

    @Muhammedhafam

    11 ай бұрын

    പിന്നല്ലാതെ 🤣😁

  • @busharalatheef9211
    @busharalatheef921111 ай бұрын

    ശരീഅത്ത് നിയമത്തിന്റെ പ്രശനം അല്ല,. പലപ്പോഴും അതിൽ പറഞ്ഞ അവകാശത്തോടൊപ്പം ഉള്ള 'ഉത്തരവാദിത്വം' സൂത്രത്തിൽ കണ്ടില്ലാന്നു വെക്കുന്നവരാണ് പ്രശ്നം

  • @Yousuf75264
    @Yousuf7526411 ай бұрын

    പെൺ മക്കളെ വിവാഹം കഴിച്ചയച്ചാലും (മാതാപിതാക്കൾ മരണ പ്പെട്ട ശേഷം ) ആണെങ്കിലല്ലേ വിധി നിലനിൽക്കുകയുള്ളു പിതാവ് മാത്രമാണ് മരണ പ്പെട്ടതെങ്കിൽ എങ്ങിനെയാണ് വിധി നിർണയം ) പെൺ മക്കൾ അവിവാഹി തകളാണെങ്കിൽ, അനാഥ രാണെങ്കിൽ അതിന്റെ വിധി (വിശ്ശദീകരിച്ചതരുവാനപേക്ഷ ) പിതാവിന്റെ സഹോദരന്മാരുള്ള പ്പോൾ

  • @shahafakpba1532

    @shahafakpba1532

    11 ай бұрын

    2 രീതിയിലാണെങ്കിലും വിധി ഒന്ന് തന്നെയാണ്,

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    ബാപ്പമരിച്ചാൽ പിന്നെ ഉത്തരവാദിത്തം പെൺകുട്ടികളുടെ സഹോദരനാണ് പിന്നെ ബാപ്പയുടെ സഹോദരനുമാണ് പെൺകുട്ടികളെ ബാപ്പയുടെ അഭാവത്തിൽ എളാപ്പ മൂത്താപ്പയൊക്കെ ചേർന്ന് കെട്ടിച്ചയച്ചത് കൊണ്ട് അവർക്ക് സ്വത്തിൽ പ്രത്യേക അവകാശമില്ല കെട്ടിച്ചയച്ചില്ല അതിന് വേണ്ടി ഒന്നും ചൈതില്ല എങ്കിലും അവകാശം ഇല്ലാതാവുന്നുമില്ല മരിച്ചവ്യക്തിയുടെ ഭാര്യ ഉമ്മ പെൺമക്കൾ എന്നിവർ യാത്രമാണ് അവകാശികളെങ്കിൽ അവർക്ക് യഥാക്രമം 8 ൽ 1 6 ൽ 1 3 ൽ 2 എന്നിങ്ങനെ കൊടുത്ത് ബാക്കിവരുകചൈതാൽ മാത്രമേ ബാപ്പയുടെസഹോദരർക്ക് കിട്ടുന്നുള്ളൂ അതേ സമയം മരിച്ചയാൾക്ക് ബാപ്പയോ മകനോ മകന്റെമകനോ ഒക്കെ ഉണ്ടെങ്കിൽ പിതൃസഹോദരരർക്ക് ഓഹരിലഭിക്കില്ല ' വിവിഹിത അവിവാഹിത കുട്ടി വികലാംഗൻ മാനസിക വളർച്ചയെത്താത്തയാൾ എന്നിങ്ങനെയൊന്നും അനന്തരാവകാശത്തിൽ വേർതിരിവില്ല രക്ത ബന്ധവും വൈവാഹികബന്ധവുമാണ് മാനദണ്ഡം കൂടെ ചില ഉത്തരവാദിത്തങ്ങളും അതിൽ പെട്ടതാണ് സഹോദരർക്കുള്ള അവകാശത്തിന്റെ അളവു കോൽ

  • @haseenatpm6010
    @haseenatpm601011 ай бұрын

    Utravadidam nirvahikunilla adan evide nadakkunad soth kyivasham vach avarsugich jivikum

  • @praveenkumark807
    @praveenkumark80711 ай бұрын

    അക്ബറെ ചോദ്യങ്ങൾ വരും

  • @ibrahimunni5531

    @ibrahimunni5531

    11 ай бұрын

    ഒളിച്ചോടില്ല ഇവിടെത്തന്നെ നിന്ന് ഉത്തരവും നൽകും കാരണം ചോദ്യം ചെയ്യപ്പെട്ടു തന്നെയാണ് ഈ മതം ഇങ്ങിനെ നിലനിന്നത് നിലനിൽക്കുന്നത് ഞങ്ങൾക്ക് അതിൽ ഒട്ടും ഭയമില്ലതാനും കാരണം ചോതിക്കുന്നവന്റെ അണ്ണാക്ക് വരണ്ടു ഉണങ്ങി വെള്ളം കുടിച്ചു കുടിച്ചു വറ്റിക്കുന്നത് കാണുന്നതും സമൂഹം കാണാറുമുണ്ട്

  • @abup357
    @abup35711 ай бұрын

    Ariyethra? Akbarinte Answer........payar 5 idanghazhi...

  • @nazeema4011
    @nazeema401111 ай бұрын

    മൂന്നിൽ ഒന്നോ അതോ രണ്ടോ ആണ് പെന്മക്കൾക്ക് കിട്ടുക? പിന്നെ നാട്ടുനടപ്പ് കാണുന്നത് പെൺമക്കൾ ഉള്ളവർ ഏതെങ്കിലും രീതിയിൽ മക്കൾക്ക് കിട്ടാൻ ഉള്ള തയാറെടുപ്പ് ചെയ്യുന്നു എന്നതാണ്, അല്ലാതെ islamikathamulla സഹോദരന്മാരെ വിശ്വസിച്ചാൽ എന്താകും എന്ന് അവർക്കറിയാം.. സഹോദരങ്ങളെ നന്നാക്കാൻ കൂടുതൽ പ്രസംഗിക്കുക..സാഹിബ്..

  • @riyasparengal4809
    @riyasparengal480911 ай бұрын

    സാമ്പത്തിക ബാധ്യത പുരുഷന് ആണ് എന്ന്. അപ്പൊ അത്രയും കാലം സ്ത്രീ ജോലിക്ക് പോയി കുടുംബം നോക്കിയത് ആണെങ്കിലോ

  • @ibrahimunni5531

    @ibrahimunni5531

    11 ай бұрын

    ഇവിടെ ഇസ്ലാമിക നിയമം ആണ് വിഷയം അതിൽ സ്ത്രീക്ക് കുടുമ്പം നോക്കേണ്ട ബാധ്യത ഇല്ല അങ്ങിനെ ഒരവസരം ശ്രഷ്ടിച്ചാൽ ഈ പറയുന്ന അവകാശികൾ ആണ് ഉത്തരവാതി അത് അവർ ചെയ്തില്ല എങ്കിൽ കൃത്യമായ നടപടികൾ ഈ നിയമങ്ങൾ നൽകിയ പ്രപഞ്ച ശ്രഷ്ട്ടാവ് നൽകുക തന്നെ ചെയ്യും ഒരു സംശയവും ഇല്ല, അതാണ് ഇസ്ലാം വിസ്വാസം, പിന്നെ സ്ത്രീ ജോലിചെയ്തോ, സ്ത്രീക്ക് തന്റെ പിതാവിൽ നിന്നോ മാതാവിൽ നിന്നോ സഹോദരന്മാരിൽ നിന്നോ കിട്ടിയ ഒരു ചില്ലി കാശ് ഒരാൾക്കും കൊടുക്കേണ്ട ബാധ്യതയും സ്ത്രീക്ക് ഇല്ല അത് മനസിലാക്കണം എങ്കിൽ ഇസ്ലാമിക പേര് മാത്രമായി വന്നു കമന്റ് ഇട്ടാൽ മാത്രം പോരാ ആ നിയമങ്ങൾ എന്താണ് എന്ന് ഒരാവർത്തി വായിക്കാനെങ്കിലും ശ്രമിച്ചാൽ ഇത്തരം മണ്ടത്തരങ്ങൾ വന്നിരുന്ന് എഴുതി വിടില്ലായിരുന്നു.

  • @riyasparengal4809

    @riyasparengal4809

    11 ай бұрын

    @@ibrahimunni5531 ബാധ്യത ഇല്ല എന്നത് നോക്കാതെ ജോലിക്ക് പോയ സ്ത്രീ ആണെങ്കിലോ? സൃഷ്ടാവ് നടപടി നൽകും എന്നാൽ ഈ ഭൂമിയിൽ സ്ത്രീക്ക് തുല്യത ഇല്ല എന്ന് തന്നെ ആണോ ഉദ്ദേശിക്കുന്നത്? ജോലിക്ക് പോകുന്നത് ഒക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലേ? ബാധ്യത നോക്കി മാത്രം ആണോ ആളുകൾ ജോലിക്ക് പോകുന്നത്

  • @anasummar5898
    @anasummar589811 ай бұрын

    കേരള ഹൈക്കോടതിയുടെ കുലാവിധി വന്നു കു ലാവിധിയുടെ അടിസ്ഥാനത്തിൽ ഭാര്യക്ക് ഭർത്താവിനെ തേച്ചിട്ട് പോകാം അതു മുൻകൂട്ടി കണ്ടുകൊണ്ട് ഷുക്കൂർ സാർ ഇന്ത്യൻ സ്പെഷ്യൽ മാരേജ് കുറ്റി പ്രകാരം രജിസ്റ്റർ ചെയ്തത് മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്താൽ ഹൈക്കോടതിയുടെ കു ലാടിസ്ഥാനത്തിൽ ഭാര്യക്ക് ഭർത്താവിനെ എപ്പം വേണമെങ്കിലും വളരെ സിമ്പിൾ ആയിട്ട് തേച്ചിട്ട് പോകാം അതുകൊണ്ടാണ് ഷുക്കൂർ സാർ വിവാഹം രണ്ടാമത് രജിസ്റ്റർ ചെയ്തത് സ്വന്തം ചേട്ടൻ അനിയന്മാർ ആരും ഭാര്യയും മക്കളും ഉള്ളപ്പോൾ സഹോദരന്റെ സ്വത്തിൽ അവകാശവാദം ഉന്നയിക്കാറില്ല

  • @hanihani7095
    @hanihani709511 ай бұрын

    വളരെ ലളിതമായ എല്ലാവർക്കും മനസ്സിലാകുന്ന വിശദീകരണം,. പക്ഷേ, ഇസ്ലാമിനെ തെറി പറയാൻ മാത്രം ശീലിച്ചവരോട് എന്ത് വിശദീകരിച്ച് കൊടുത്താലും കാരൃമില്ല.അവരത് തുടർന്ന് കൊണ്ടേയിരിക്കും

  • @abduljabbarjabbar4711
    @abduljabbarjabbar471111 ай бұрын

    രൺടാമതെത വിശദീകരണം അങേങാടട് മനസ്സിലാകുന്നില്ല 😮😢സഹോദരങ്ങൾ,അവർ തന്റെ മരണ ശേഷം തൻടെ മക്കളെ സംരക്ഷിച്ച് നടത്താനാണ് തൻടെ സ്വത്ത് സഹോദരങ്ങളെ ഏൽപികകുക എന്ന നിയമം പുനഃപരിശോധിക്കപെടണം (( ജീവിചചിരികകുനന കാലത്ത് വിരോധതതിൽ കഴിയുന്ന സഹോദരൻ, മരണശേഷം തൻടെ മക്കളെ സംരക്ഷിക്കും എനേനോ😮😢😮😢😮)

  • @ahameds3299

    @ahameds3299

    11 ай бұрын

    ജീവിച്ചിരിക്കുമ്പോൾ വിരോധമുള്ള സഹോദരങ്ങൾ ഇസ്ലാമിൽ ഇല്ല,മരിച്ചു കഴിഞ്ഞാലും ഇല്ല. ഒന്നെങ്കിൽ പ്രാക്ടീസിംഗ് മുസ്ലിം അല്ലെങ്കിൽ പ്രാക്ടീസ് ചെയ്യാത്ത മുസ്ലിം, പേരുകൊണ്ട് മാത്രം മുസ്ലിം ആയിട്ട് കാര്യമില്ല

  • @user-mv5fd3wz1l

    @user-mv5fd3wz1l

    10 ай бұрын

    ഷുക്കൂർ വക്കീൽ സഹോദരങ്ങളുമായി വഴക്കിൽ ആണ് എന്നല്ലേ. അപ്പോൽ തന്നെ വക്കീൽ ഇസ്ലാമിക നിയമം tettichu- 3 ദിവസത്തിൽ അധികം ഒരു മുസ്ലീം നോട് സംസാരിക്കാതെ പിണങ്ങി ഇരിക്കാൻ പാടില്ല.അയാളുടെ അസാന്ധ്യത്തിൽ പെൺകുട്ടികളുടെ രക്ഷാകർതൃത്വം പിതാവിൻ്റെ സഹോദരന്മാർക്ക് തന്നെയാണ്.

  • @shama267
    @shama26711 ай бұрын

    ശുക്കൂർ വക്കീൽ ന് പുതിയ ഒരു കല്ല്യാണം കഴിക്കാൻ വേണ്ടി നിലവിൽ ഉള്ള ഭാര്യയെ പറ്റിക്കാൻ വേണ്ടി ആയിരിക്കും ഈ ക്കളി

  • @smsebastianmanayath
    @smsebastianmanayath11 ай бұрын

    അപ്പോൾ മൂന്നിൽ രണ്ടു ഭാഗമേ മക്കൾക്കു കിട്ടുകയുള്ളൂ.എന്തൊരു നല്ല നിയമം. ഇപ്പോഴും നേരം വെളു തിട്ടില്ല.

  • @sakkeermoulavisakkeermoula1327

    @sakkeermoulavisakkeermoula1327

    11 ай бұрын

    മുഴുവൻ മക്കൾക്ക് കൊടുക്ക് . മാതാപിതാക്കളെ തിരിഞ്ഞു നോക്കരുത് . മാതാപിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യത നിരീശ്വരവാദികൾക്കില്ലല്ലോ . നിരീശ്വരവാദി ചെയ്യുന്നതെന്തും ശരിയാകുന്ന സ്വയം നിർമ്മിത നിയമമല്ലോ അവൻ്റെ പൊത്തകത്തിലെ നിയമം😂😂😂😂😊😅😅

  • @AMKK71

    @AMKK71

    11 ай бұрын

    നാണമില്ലേ ...ഒരനന്തരാവകശവും ഇല്ലാന്ന് പറയുന്നവർക്ക്‌ , കൃത്യമായ അനന്തരാവകാശ നിയമം അനുശാസിക്കുന്ന ഇസ്ലാമിക ശരീഅത്തിനെ വിമർശ്ശിക്കാൻ . പിതാവും മകനും മുസ്ലിമാണെങ്കിൽ മാത്രമാണ്‌ ഈ നിയമങ്ങൾ ശരിയായ രീതിയിൽ അവർക്കിടയിൽ നടപ്പിലാവൂ എന്നും അറിയില്ലാന്ന് തോനുന്നു . ആരാണോ മരണപ്പെടുന്നത്‌ അവരുടെ സ്വത്തിനാണ്‌ അനന്തരാവകാശ നിയമം ബാധകം . ആദ്യം മകനാണ്‌ മരണപ്പെടുന്നതെങ്കിൽ പിതാവടക്കം അനന്തരാവശികളിലാണ്‌ വരിക . മക്കളുടെ മാത്രം അവകാശം പറയുന്നവനാണ്‌ നേരം വെളുത്തിട്ടില്ലാത്തത്‌ .

  • @ibrahimunni5531

    @ibrahimunni5531

    11 ай бұрын

    അല്ല സ്വാത്ത് മുഴുവൻ മക്കൾക്ക് കൊടുക്കാം മരിച്ചയാളുടെ ഭാര്യയെ വൃദ്ധ സദനം എന്ന വീട്ടിലും കൊണ്ടാക്കി സുഖിച്ചു ജീവിക്കാം എന്താ പോരെ എന്താ നല്ല നിയമം അല്ലെ അപ്പോൾ നേരം വെളുക്കുമോ നേരം വേലിത്തവനെ

  • @shameerps2179
    @shameerps217911 ай бұрын

    Islamic laws എന്നും കാലോചിതം

  • @realvoice3722

    @realvoice3722

    11 ай бұрын

    ഉപ്പയുടെ സ്വത്തിൽ വല്യാപ്പക്ക് അനന്തരാവകാശമുണ്ട് ...പക്ഷേ ഉപ്പയുടെ മക്കൾക്ക് വല്യാപ്പയുടെ സ്വത്തിൽ അനന്തരാവകാശമില്ല ... വല്യാപ്പ ജീവിച്ചിരിക്കെ ഉപ്പ മരിക്കുന്ന കുട്ടികൾക്ക് വല്യാപ്പയുടെ സ്വത്തിൽ അനന്തരാവകാശമില്ല ...ഇത് പ്രശ്നമാണ്...

  • @Mumin70000
    @Mumin7000011 ай бұрын

    മുസ്‌ലീം സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കാൻ എത്ര ആങ്ങളമാർ ആണ് അങ്ങനെ നോക്കുമ്പോ ബിജെപി ആണ് ഏറ്റവും ഏറെ കാര്യം നോക്കുന്നത്

  • @abdurahman2793

    @abdurahman2793

    11 ай бұрын

    മതം തലക്ക് പിടിചാൽ ഒന്നും കാണാൻ കഴിയില്ല

  • @shajirjsf
    @shajirjsf11 ай бұрын

    Kaala Pettu Kayar edukkunnu Quran is from GOD It will give justice

  • @muhayyudheenaslam1284
    @muhayyudheenaslam128411 ай бұрын

    ബല്ലാത്തൊരു സുക്കൂർക🤣

  • @idukkiworld7014
    @idukkiworld701411 ай бұрын

    കടമുള്ള പിതാവാണ് മരണപ്പെട്ടതെങ്കിൽ ആ കടം ഇസ്ലാമിൽ തീർക്കേണ്ടത് സഹോദരങ്ങളും മരണപ്പെട്ട ആളുടെ പിതാവും കൂടിയല്ലേ അല്ലാണ്ട് പെൺമക്കളെ ഏൽപ്പിക്കുക ഇല്ലല്ലോ

  • @creatorNizam3355
    @creatorNizam335511 ай бұрын

    Pin cheyyu pls

  • @akhaanshub9322
    @akhaanshub932211 ай бұрын

    Islam parayunnathonnum aarum pravarthiyil konduvarunnilla

  • @akhaanshub9322

    @akhaanshub9322

    11 ай бұрын

    @@absalkjr arrum parayanda kaanunnundallo

  • @akhaanshub9322

    @akhaanshub9322

    11 ай бұрын

    @@absalkjr appol poornamuslim aakathavare ningal pallikalil nininnum ozhivakku appol poornamuslim aakum

  • @akhaanshub9322

    @akhaanshub9322

    11 ай бұрын

    @@absalkjr practically appol onnumilla charcha mathram appol alkar avarude istayhinu decision edukkum

  • @akhaanshub9322

    @akhaanshub9322

    11 ай бұрын

    @@absalkjr appol foorifagam aalkareyum upadeshikkendi varum but orikalum nannakilla

  • @najeebas5688
    @najeebas568811 ай бұрын

    ഇസ്ലാമിന്റെ നീതിയെയും നിയമത്തെയും മനസിലാക്കാൻ കഴിവില്ലാത്ത ഒരു വിഭാഗം ഇസ്ലാമിക ശരീഅഃത്തിനെ വികൃതമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നുള്ള വാസ്തവം ജനങ്ങൾക്ക്‌ മനസിലാക്കിക്കൊടുക്കുവാൻ ഇസ്ലാമിക നേതൃത്വം മുന്നോട്ട് വരേണ്ടിയിരിക്കുന്നു

  • @reminisa1922
    @reminisa192211 ай бұрын

    ചോദിക്കുന്നവളെ കണ്ടാൽ ഇസ്ലാമിനെക്കുറിച്ച് നന്നായി മനസ്സിലാക്കി അത് മനസ്സിൽ ഉൾക്കൊണ്ട് ജീവിക്കുന്ന ആളാണെന്ന് തോന്നും.

  • @BasheerBasheer-tg2jm

    @BasheerBasheer-tg2jm

    11 ай бұрын

    ഒരു പക്ഷേ അവർക്ക് അറി യാവുന്ന കാര്യമായിരിക്കാം.. എന്നാൽ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാ രണ അകറ്റുക എന്ന ഉദ്ദേശത്തേടെ അവർ ചോദിച്ചതാകാം..

  • @Pullikasargod
    @Pullikasargod11 ай бұрын

    ഭാരതത്തെ കണ്ടെത്തി. നീ കണ്ട ഇന്ത്യ അല്ല ഞാൻ കണ്ട ഭാരതം

  • @abbasvalarathodi1202
    @abbasvalarathodi120210 ай бұрын

    വളാഞ്ചേരി കാവുംപുറം തൊഴുവാനൂർ സുന്നീ മഹല്ല് പള്ളിക്കമ്മിറ്റി പ്രസിഡൻറു കൂടിയായ ആൺമക്കളില്ലാത്ത ഒരു ഡൊക്ടർ ഈയിടെ തൻറെ ഭാര്യയെ മാരേജ് ആക്റ്റ് പ്രകാരം പുനർവിവാഹം ചെയ്തതായി കേട്ടു. 😂

  • @basheerkung-fu8787
    @basheerkung-fu878711 ай бұрын

    ❤❤❤🎉🎉🎉

  • @thrissurbackend8120
    @thrissurbackend812011 ай бұрын

    Shariyallatha shariyaa namukku venda Azhukkuchaalil mungi Artham kandethunnavar moordaabaad🙏😆😆🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @kaderkpk100
    @kaderkpk10011 ай бұрын

    ഇന്ന് സ്ത്രീകൾ ബാങ്കിലും പണമിടപാടിലും മുന്നിലാണ്.

  • @kmmoideen3776
    @kmmoideen377611 ай бұрын

    നല്ല. അറിവ്. നൽകിയ. Mm. Akbar. Sahib. താങ്കൾ. ആണ്. The. Realy. Praboodakan.

  • @pmphilip7733
    @pmphilip773311 ай бұрын

    ഇതു തട്ടിപ്പാണ് എന്തുകൊണ്ടു സ്വത്തുക്കൾ ഭാര്യയ്ക്കും മക്കൾക്കുമായി മാത്രം നൽകിക്കൂടാ തത്വം പറഞ്ഞു ആരേയാണ് പറ്റിക്കുവാൻ ശ്രമിക്കുന്നതു്

  • @jamsheerksa2504
    @jamsheerksa250411 ай бұрын

    ചൂകൂർ ഒരു പൊട്ടനാ.......😂🎉

  • @kadeejakadeejaabooty297
    @kadeejakadeejaabooty29711 ай бұрын

    വക്കീലും കുടുബവും ഒരു അപകടത്തിൽപ്പെട്ട് മരണപ്പെട്ടാൽ ഇദ്ദേഹത്തിൻറെ സ്വത്ത് ആർക്ക് ലഭിക്കും

  • @jaleelkhanabdulkhan8726

    @jaleelkhanabdulkhan8726

    11 ай бұрын

    നിനക്ക് തരാം

  • @rafeekhrafeekh4531

    @rafeekhrafeekh4531

    11 ай бұрын

    😂😂

  • @shameemnoohumohammed9527

    @shameemnoohumohammed9527

    11 ай бұрын

    Adyam manasilkendathu islamil ellathinum niyamam und , pottan chodyangal chodich allahnte niyamam pottatharam aanu ennu vicharichit karyamilla ….. sathyathil anganoru doubt tgangalk undengil aduthulla pandithanmarod vekthamayi chodichu padikkuka

  • @abdurahman2793

    @abdurahman2793

    11 ай бұрын

    വളരെ ഹീനമായ കാഴ്ചപ്പാട്

  • @MuhammedYaseen-ki5pv

    @MuhammedYaseen-ki5pv

    11 ай бұрын

    ഇത്രയും നീച ചിന്താഗതി യുടെ ആളുകൾ ആണ് ശരീഅത്ത് നിയമതെ മോശം എന്ന് പറയുന്നത്

  • @haneefa-re8or
    @haneefa-re8or11 ай бұрын

    ഷുക്കൂർ വക്കീൽ ചെയ്തത് വലിയ മണ്ടത്തരമാണ്. അല്ലാഹുവിന്റെ നിയമത്തെയാണ് വെല്ലുവിളിച്ചത്. അയാൾക്ക് ഒട്ടും സാമ്പത്ത് ഇല്ലായിരുന്നു എങ്കിൽ, അയാളുടെ സഹോദരൻമാരോട് അയാൾ പറയുമായിരുന്നു, "നിങ്ങൾ എന്റെ പെണ്മക്കളെ സംരക്ഷിക്കണം "എന്ന്.

  • @Chinnuchinnu797

    @Chinnuchinnu797

    11 ай бұрын

    Penmakkalk samrakshanathekkaaal educated aakkunnathaaa nallath

  • @minumathew183
    @minumathew18311 ай бұрын

    😂

  • @baxzzzi
    @baxzzzi11 ай бұрын

    സ്വന്തം ബാപ്പാന്റെ സ്വത്ത്‌ മരണശേഷം മറ്റുള്ളവരെ ഏ ല് പ്പിക്കാതെ അവർഅവരെ നോക്കട്ടെ മുതൽ അവർക് കൊടുത്തിട്ട് അവർ നോക്കിയിട്ടില്ലെങ്കിലോ നോക്കും എന്ന് എന്താ ഉറപ്പ് അ വാനന്റെ സ്വത്ത്‌ ഉപയോഗിക്കാൻ മറ്റുള്ളവരെ ആശ്ര യി ക്കുന്നത് എന്തിനാ മുതൽ ഇല്ലാത്ത ആളാണ് മരിക്കുന്നത് എങ്കിൽ അവരുടെ സ്വത്തിൽ നിന്ന് ഇവർക്ക് ഇവർക്ക് എന്തെങ്കിലും ഓഹരി കൊടുക്കോ ഇത് എത്ര ന്യായീകരരി ചാലും ശരി യല്ല ഇതൊക്കെ പണ്ഡി തൻ മാർ ഉണ്ടാക്കിയ മസാല യാണ് അള്ളാഹു റസൂലും പറഞ്ഞാൽ ഇരുട്ടത്ത് തപ്പേണ്ട ആവശ്യം വരില്ല അതൊക്കെ സാഹചര്യം കണക്കിലെടുത്തു മാ റ്റാവുന്നതെ ഉള്ളു

  • @artvkd

    @artvkd

    11 ай бұрын

    താങ്കൾ നല്ല ഒരു പണ്ഡിതന്റെ അടുത്ത്നിന്നും മനസ്സ് തുറന്നു ചോത്യം ചോദിച്ചു ഉത്തരം സ്വീകരിക്കുക.

  • @ibrahimunni5531

    @ibrahimunni5531

    11 ай бұрын

    സുഹൃത്തേ താങ്കൾക്ക് ഇസ്ലാമിക കുടുമ്പ വ്യവസ്ഥയെ അംഗീകരിക്കാൻ കഴിയില്ല അതാണ് യഥാർഥ്യം, ഇസ്ലാം കുടുമ്പ വ്യവസ്ഥയിൽ പിതാവിനും മാതാവിനും മക്കളെകാൾ പ്രാധാന്യമാണ് അതുകൊണ്ടാണല്ലോ ഇന്നും ഇസ്ലാം വിസ്വാസികളിൽ മഹാ ഭൂരിപകവും എന്തൊക്കെ ആയാലും മറ്റു കമ്മ്യൂണിറ്റിയെ അപേക്ഷിച്ചു അത്തരം കാര്യങ്ങളിൽ മുന്നിട്ടു നിൽക്കുന്നത്, ഇനി താങ്കളുടെ ചോദ്യവും ഉത്തരവുമായ വിഷയം , സ്വന്തം വാപ്പാന്റെ സ്വാത്ത് മരണ ശേഷം അവർ അവർ നോക്കട്ടെ സുഹൃത്തേ അതിനുള്ള മറുപടി ഇദ്ദേഹം പറഞ്ഞു കഴിഞ്ഞു വാപ്പാന്റെ സ്വത്തിൽ മൂന്നിൽ രണ്ടു ഭാഗം മക്കൾക്ക് നൽകും ബാക്കി രണ്ടു ഭാഗം ഒന്ന് ഉമ്മാക്ക് പോകും മറ്റൊന്ന് ഈ മരണപ്പെട്ട വാപ്പയുടെ വാപ്പാക്ക് പോകും ഏത് മക്കളാണ് സുഹൃത്തേ സ്വന്തം പിതാവിന് സ്വത്തുനൽകുന്നത് വെറുക്കുന്നത് ( ഉണ്ട് എന്ന് വക്കീൽ നമ്മുക്ക് കാണിച്ചു തന്നു ) അത്തരം ആളുകൾ തുലോം കുറവാണ് ബ്രോ , ഇനി മുതൽ അവരെ ഏല്പിച്ചിട്ട് നോക്കിയില്ലാ എങ്കിലോ നോക്കുമെന്ന് എന്താണ് ഉറപ്പ് സുഹൃത്തേ ഒരു കാര്യം ഏല്പിച്ചിട്ട് ചെയ്തില്ല എങ്കിൽ അത് അയാളുടെ പ്രശ്നമാണ് അല്ലാതെ ഏൽപ്പിക്കുന്നവരുടേതല്ല, ഇനി അങ്ങിനെ ചെയ്താൽ സുഹൃത്തേ ഇസ്ലാമിക വിസ്വാസമനുസരിച് ഇങ്ങിനെ ചെയ്യാൻ ഏൽപ്പിക്കുന്നത്, കൽപ്പിക്കുന്നത് പ്രബഞ്ച നാഥനായ ശ്രഷ്ട്ടാവാണ് , അദ്ദേഹം അതിനുള്ള കൃത്യമായ നടപടികളും നൽകുമെന്ന് വിസ്വാസിക്കുന്നു ഒരു വിസ്വാസി അപ്പോൾ പിന്നെ മക്കൾ എന്ത് ചെയ്യും സുഹൃത്തേ ഈ നിയമം സ്വത്തിന്റെ നാലിൽ ഒരുപാകമാണ് ഏൽപ്പിക്കാൻ പറയുന്നത് അപ്പോൾ മക്കൾക്ക് കിട്ടിയത് എന്തും ചെയ്യാം, അവിടെ താങ്കളുടെ നോക്കിയില്ല എന്ന പ്രശ്നത്തിന് മറുപടിയായി എന്ന് കരുതുന്നു അവനവന്റെ സ്വത്ത് ഉപയോഗിക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ട ബാധ്യത ഏതായാലും ഇസ്‌ലാമിൽ ഇല്ല മറിച്ചു മറ്റുള്ളവരുടേത് ആഗ്രഹിക്കാനും ഉപയോഗിക്കാനും ഉള്ള അവകാശവും ഇല്ല എന്ന മെസ്സേജാണ് ബ്രോ. ഇനി മുതൽ ഇല്ലാത്ത ആളാണ് മരിക്കുന്നത് എങ്കിൽ ഇവർക്ക് കൊടുക്കുമോ സുഹൃത്തേ ഈ പ്രസംഗ ഒന്ന് കേൾക്കാതെയാണ് താങ്കൾ ഈ കമന്റ് ഇട്ടത് എന്ന് കൃത്യമായി പറയുന്നതാണ് ഇത്തരം വികലതകൾ, ബ്രോ അത്തരം ആളുകളെ വളർത്തേണ്ട സംരക്ഷിക്കേണ്ട ബാധ്യത അവർക്കാണ് ബ്രോ അവരുടെ സ്വത്തിൽ നിന്ന് ഓഹരി കൊടുക്കുമോ ബ്രോ സ്വത്തില്ലാത്ത പിതാവ് മരിച്ചാൽ സ്വത്തുള്ള പിതാമഹന്റെ സ്വത്തിൽ സ്വാത്തില്ലാത്ത മകന്റെ മക്കൾക്ക് അവകാശമുണ്ട് ബ്രോ വെറുതെ എന്തെങ്കിലും പറഞ്ഞു പണ്ഡിതന്മാർ ഉണ്ടാക്കിയതാണ് സഹജര്യത്തിനനുസരിച്ചു മാറ്റാവുന്നതാണ് ഇരുട്ടത്ത് തപ്പുകയാണ് എന്നൊക്കെ പറയാം പക്ഷെ പഠിച്ചു മനസിലാക്കിയ വിസ്വാസിക്ക് ഇരുട്ടത്ത് തപ്പേണ്ടി വരില്ല ബ്രോ, പിന്നെ താങ്കളുടെ അറിവിലേക്ക് ഇസ്ലാം സഹജര്യത്തിനനുസരിച്ചു മാറ്റാൻ ഇത് ഭരണഘടനാ അല്ല ബ്രോ വിസ്വാസ നിയമമാണ്, കാരണം നാളെ പബ്ലിക്കായി നേക്കഡ് ആയ ഒരു രീതി ഉണ്ടായാൽ (ഇന്ത്യക്ക് പുറത്ത് ഉണ്ട് ) സഹജര്യമാണ് അത് വിസ്വാസത്തിൽ തെറ്റാണ് അതുകൊണ്ട് സഹജര്യത്തിനനുസരിച്ചു മാറ്റണം എന്ന് അന്നത്തെ തലമുറ അലമുറയിട്ടാൽ മാറ്റാൻ പറ്റുമോ സുഹൃത്തേ ബാലിശമാണ് താങ്കളുടെ വാതം എന്നെ പറയാനുളൂ അതുകൊണ്ട് ഇസ്ലാമിനെ പറ്റി വായിക്കുക കേട്ടറിവല്ല യാഥാർഥ്യം എന്ന് ഓർമപ്പെടുത്തുന്നു നന്മകൾ നേരുന്നു.

  • @ibrahimunni5531

    @ibrahimunni5531

    11 ай бұрын

    @@artvkd സുഹൃത്തേ ഇതിനൊന്നും പണ്ഡിതന്മാർ വേണ്ട ആവശ്യം ഇല്ല, കുറഞ്ഞപക്ഷം ഇസ്ലാമിനെ പറ്റി അതിന്റെ ആധികാരിക ഗ്രന്ധം ഒരാവർത്തി വായിച്ചാൽ മതി, ഇവരെല്ലാം കേട്ടറിവിന്റെ ഭാഗമായി ഇങ്ങിനെ വന്നു പറയുന്നു എന്നല്ലാതെ ഒന്നറിയാനോ വായിക്കാനോ ശ്രമിക്കില്ല എന്നതാണ് യാഥാർഥ്യം

  • @artvkd

    @artvkd

    11 ай бұрын

    @@ibrahimunni5531 ഈ ചിന്ത ഒരു തരം അഹന്തയിൽനിന്നും ഉണ്ടാകുന്നതാണ് അത് കൊണ്ടെത്തിക്കുക നേരകത്തിലും. എനിക്ക് നിങ്ങൾക് തരാൻ ഉത്തരം ഉണ്ട്. പക്ഷെ ഒറ്റ വാക്കിൽ നിങ്ങൾക് പറഞ്ഞു തരാൻ കഴിയില്ല. നിങ്ങൾ എത്ര പണ്ഡിതൻമാരെ കണ്ടിട്ടുണ്ട്. നിങ്ങൾക് ഇത്ര മാത്രം പ്രമാണം വായിക്കാൻ പറ്റി എന്നു പറയുന്നു. എങ്കിൽ അത് ഒരു പണ്ഡിതൻ എഴുതിയതായിരിക്കും. പ്രശ്നം അതല്ല നിങ്ങൾക് ഒരു മുൻവിതിയുണ്ട് അത് നിങ്ങളിൽ നിന്നും മനസ്സിലാകുന്നത് ഒരു പുച്ഛത്തിൽനിന്നും ഉണ്ടായതാണ്. അതിരിക്കെ നിങ്ങൾക് സത്യം നിങ്ങളുടെ യുക്തിയാണ്. ഒരു പണ്ഡിതന്നിലും അത് നിങ്ങൾക് കിട്ടില്ല. അല്ലാഹു എല്ലാർക്കും സത്യം മനസ്സിലാക്കാൻ വഴിയൊരുക്കട്ടെ 🤲

  • @shajijohn3891
    @shajijohn389111 ай бұрын

    ന്യായികരണ തോഴിലാളികൾ

  • @rafeeqrafee5157
    @rafeeqrafee515711 ай бұрын

    പരിശുദ്ധ മതമാണ് ഇസ്‌ലാം എത്ര കുബുദ്ധി ഉപയോഗിച്ചാലും കാര്യല്ല മക്കളേ..

  • @ahamedunni8795
    @ahamedunni879511 ай бұрын

    ഇന്ത്യൻ ഷെരീഹത് ഇസ്ലാമിക മാണോ. ഖുര്ഹാനിൽ പറഞ്ഞ തു പോലെയാണോ?

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    ഇന്ത്യൻ ശരീഅത്തോ ? അതെന്താണ് സാധനം

  • @ahamedunni8795

    @ahamedunni8795

    11 ай бұрын

    @@umarabdulla1972 പിന്തുടർച്ചവകാശ മുഹമ്മാദീയ ഷ രീഹത് നിയമം 1936ൽ ബ്രിട്ടീഷ് പാർലിമെന്റ് പാസ്സാക്കി ഇന്ത്യയിൽ ബ്രിട്ടീഷ് ഗവണ്മെന്റ് നടപക്കിയതാണ്. അതിനു മുൻപ് ഇന്ത്യയിൽ മുസ്‌ലിം സ്ത്രീകൾ ക്ക് പിതാവിന്റെ സ്വത്തിൽ അനന്തര അവകാശം ഇല്ലായിരുന്നു

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    @@ahamedunni8795 ബ്രിട്ടീഷ് ഗവ: അതിന് പ്രത്യേക നിയമോന്നും പാസാക്കീട്ടില്ല ഇസ്ലാമിക ശരീഅ അനുസരിച്ച് വിധിക്കാൻ അനുമതി കൊടുത്തു എന്ന് മാത്രം അന്നു മുതൽ ഇന്നു വരേക്കും മുഹമ്മദൻ ലോ എന്ന ഹനഫീ മദ്ഹബിന്റെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ഗ്രന്ഥത്തെ അവലംബിച്ചാണ് പല കാര്യങ്ങളും ഇന്ത്യൻ കോടതി വിധിക്കുന്നത് ഗ്രന്ഥത്തിന് വലിയ കുഴപ്പങ്ങൾ ഒന്നുമില്ല

  • @Hussain-jl8yx
    @Hussain-jl8yx11 ай бұрын

    ഉപ്പാ മരിച്ചുപോയ പെണ്‍കുട്ടിയുടെ കല്യാണത്തിന് പുതിയപla k കൈ കൊടുക്കുന്നത്‌ ആരാണ് ഉപ്പaന്റെ സഹോദരൻ അല്ലെ ചോദ്യം ആ പെണ്‍കുട്ടി yood ആണ്.

  • @hazin73
    @hazin7311 ай бұрын

    സഹോദർമാർ സ്വത്തു വാങ്ങി വെച്ചിട്ട് സഹോദരന്റെ മക്കളെ കാര്യത്തിൽ തിരിഞ്ഞുനോക്കാത്ത വരും ഇണ്ട്. അതിന്റെ വശം ഒന്ന് കാണണം. ഏട്ടന്റെ സ്വത്തു കിട്ടിയിട് ഏട്ടന്റെ ഭാര്യ സുഗികണ്ട എന്ന് കരുതിയവരും കരുതുന്നവരും ഇണ്ട് സമൂഹത്തിൽ.. സ്വത്തു വിഷയത്തിൽ ശരിക്കും പൊളിച്ചെയ്ത് അനിവാര്യമാണ്

  • @ShajahankpShajahankp
    @ShajahankpShajahankp11 ай бұрын

    ഷുക്കൂർ വക്കീലിന് സമ്പത്ത് ഇല്ലെങ്കിൽ ഷുക്കൂർൻറെ മക്കളെ ആരാണ് നോക്കേണ്ടത് ? അതാണ് ചോദ്യ ത്തിൻറെ ഉത്തരം 😂

  • @Rahulindian744

    @Rahulindian744

    11 ай бұрын

    Aaru nokkiyillengum avark job ind ottakk jeevikkum

  • @shivansir9107

    @shivansir9107

    11 ай бұрын

    ​@@Rahulindian744ഒരു ഷോക്കോ, അൽഷിമേഴ്സ്.. മറ്റോ വന്നാൽമതി മരിക്കാതെ... ജോലിക്കു പോകാതെ പറ്റാതെ.... അവസ്ഥയിൽ എന്തു ചെയ്യും

  • @Rahulindian744

    @Rahulindian744

    11 ай бұрын

    @@shivansir9107 elarum entha cheyyunath athu pole cheyyum

  • @baxzzzi

    @baxzzzi

    11 ай бұрын

    ആരും നോക്കൂല അവരെ അറിയത്തു പോലുമില്ല

  • @baxzzzi

    @baxzzzi

    11 ай бұрын

    ആരും നോക്കൂല സ്വത്ത്‌ കൊടുത്താലേ നോക്കു

  • @chandrashekar9913
    @chandrashekar991311 ай бұрын

    പെൺ കുട്ടികൾക്ക് സോത്തുണ്ട് പക്ഷേ കയ്യിൽ കൊടുക്കുല്ല...ഉപ്പ യുടെ എ ല്ലാഇ ഷ്ടത്തിനും വഴങ്ങിയാൽ കുറച്ചു ചിലവാക്കും ..എന്നാലും കയ്യിൽ കൊടുക്കില്ല..😂😃

  • @MrailWay
    @MrailWay11 ай бұрын

    Masha allah well explained👌👍

  • @realvoice3722

    @realvoice3722

    11 ай бұрын

    ഉപ്പയുടെ സ്വത്തിൽ വല്യാപ്പക്ക് അനന്തരാവകാശമുണ്ട് ...പക്ഷേ ഉപ്പയുടെ മക്കൾക്ക് വല്യാപ്പയുടെ സ്വത്തിൽ അനന്തരാവകാശമില്ല ... വല്യാപ്പ ജീവിച്ചിരിക്കെ ഉപ്പ മരിക്കുന്ന കുട്ടികൾക്ക് വല്യാപ്പയുടെ സ്വത്തിൽ അനന്തരാവകാശമില്ല ...ഇത് പ്രശ്നമാണ്...

  • @gopinatht8713
    @gopinatht871311 ай бұрын

    😂

Келесі