വജ്രത്തിൻറെ യഥാർത്ഥ വില എന്താണ‍് || What is the real price of Diamond

Ғылым және технология

SCIENTIFIC MALAYALI
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ (Anish Mohan) എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
#SCIENTIFICMALAYALI #AnishMohan #scientificmalayali
Email: scientificmalayali@gmail.com

Пікірлер: 44

  • @abdulnassernasser3535
    @abdulnassernasser35353 жыл бұрын

    അത് തന്നെയാണ് സത്യം 👍👍

  • @vinodrlm8621
    @vinodrlm86212 жыл бұрын

    വീഡിയോകൾക്ക് അൽപ്പംകൂടി ശബ്ദം കൂട്ടുവാൻ ശ്രമിക്കണം. ഹെഡ് ഫോൺ ഇല്ലാത്ത ചില സാഹചര്യങ്ങളിൽ ശബ്ദക്കുറവുമൂലം വീഡിയോകൾ സ്കിപ്പ് ചെയ്യേണ്ടി വന്നിട്ടുണ്ട്. വളരെ ഇൻട്രസ്റ്റ് ആയിട്ടുള്ള ടോപ്പിക്കുകൾ കൈകാര്യം ചെയ്യുന്ന ചാനൽ ആയതുകൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് ഇടുന്നത്.🙏

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    2 жыл бұрын

    പുതിയ വീഡിയോ കളിൽ ഈ സൗണ്ട്‌ പ്രശ്നം പരിഹരിച്ചിട്ട്... ആദ്യ വീഡിയോ കളിൽ എഡിറ്റിങ് വലിയ പിടിയില്ലാത്തത് കൊണ്ട് പറ്റിപോയതാണ്

  • @vinodrlm8621

    @vinodrlm8621

    2 жыл бұрын

    ❤❤ok..

  • @waseemzerof4577
    @waseemzerof45773 жыл бұрын

    This was something new . Thanks for sharing .

  • @sahilcs8216
    @sahilcs82163 жыл бұрын

    good to hear. Nice work.

  • @sureshravi6260
    @sureshravi62602 жыл бұрын

    കർണ്ണാടകയിലെ റെയ്ച്ചുർ രത്‌നങ്ങൾ കൂടുതലായി കണപ്പെട്ടിരുന്ന പ്രദേശമാണ് എന്ന് മനു എസ് പിള്ളയുടെ റിബെൽ സുൽത്താന്മാർ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്

  • @unnikrishnankv7796
    @unnikrishnankv7796 Жыл бұрын

    Very correct 👍

  • @egvettoor
    @egvettoor3 жыл бұрын

    Very true

  • @basithkhan7443
    @basithkhan74432 жыл бұрын

    Woow 💖👌

  • @justingeorge8992
    @justingeorge89922 жыл бұрын

    Such a Phenomenon

  • @albinmanoj2425
    @albinmanoj24252 жыл бұрын

    Good 👌

  • @aheed4965
    @aheed49659 ай бұрын

    ഡയമണ്ട് ന്റെ വില തിരിച്ചു കൊടുക്കുമ്പോൾ അതെ വില ലഭിക്കുമോ? Gst yum making charge um അല്ലാതെ വേറെ കുറവ് വരുമോ?

  • @niks8686
    @niks86863 жыл бұрын

    Sound illa

  • @rgycw4508
    @rgycw45082 жыл бұрын

    😍

  • @akshay9109
    @akshay91092 жыл бұрын

  • @muhammedafrinys3017
    @muhammedafrinys30173 жыл бұрын

    💎💎💎

  • @ajeeshkantony3445
    @ajeeshkantony34453 жыл бұрын

    Nice

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    3 жыл бұрын

    Thanks brother

  • @cyrilvarghese3898
    @cyrilvarghese38983 жыл бұрын

    Super

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    3 жыл бұрын

    Thanks a lot

  • @neethanejutha7751
    @neethanejutha77517 күн бұрын

    Njan ini daimond vangan pokunnilllla

  • @vishnusukumar3787
    @vishnusukumar3787 Жыл бұрын

    Wow... Enikkum thonniyirunnu ithin enthaa ithra vilaann....pandullavar thilakkam kand eduthu vachathaayirikkum😂

  • @gamingpop555
    @gamingpop555 Жыл бұрын

    My birthstone is diamond 💎

  • @hotston_ai
    @hotston_ai2 жыл бұрын

    Apple

  • @thanfeez369
    @thanfeez3692 жыл бұрын

    Sound കുറവാണ്

  • @iamshibukc
    @iamshibukc9 ай бұрын

    Lab grown diamond is coming too much and the price is down almost 80%

  • @Pranavchittattukara
    @Pranavchittattukara3 жыл бұрын

    🦉

  • @jaihindindian3091
    @jaihindindian30913 жыл бұрын

    Haii.

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    3 жыл бұрын

    Hai

  • @hubaibmalayil7055
    @hubaibmalayil70553 жыл бұрын

    ☺️

  • @kavithasasi8291
    @kavithasasi82913 жыл бұрын

    ഞാനും ഒരു മാല വാങ്ങി .ചെറിയ കല്ലുകൾ ആയിരുന്നു ഒരു മാസം കഴിഞ്ഞപ്പോൾ അതിന്റെ 2 കല്ല് പോയി തിരിച്ചുകൊടുത്താൽ പൈസ കിട്ടുമോ ഒരു മാസം കൊണ്ട് ഇത് ഇളകി പോകുമോ pls Reply

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    3 жыл бұрын

    Diamonds ഏതെങ്കിലും reputed ജ്വല്ലറിയിൽ നിന്നും (സർട്ടിഫിക്കറ്റ് സഹിതം) വാങ്ങിയത് ആണെങ്കിൽ പൈസ തീർച്ചയായും തിരിച്ചു കിട്ടും...👍

  • @kavithasasi8291

    @kavithasasi8291

    3 жыл бұрын

    @@SCIENTIFICMALAYALI അതെ കല്യാണിൽ നിന്ന് വാങ്ങിയതാണ് ഞാൻ അത് തിരികെ കൊടുത്താൽ എനിക്ക് പൈസ മുഴുവനായും കിട്ടുമോ അതോ പോയ കല്ലിന്റെ പൈസ കുറക്കുമോ

  • @kavithasasi8291

    @kavithasasi8291

    3 жыл бұрын

    ഫെബ്രുവരി അവസാനമാണ് വാങ്ങിയത് അവർ തന്ന എല്ലാം കൈയിലുണ്ട്

  • @sharathumm

    @sharathumm

    3 жыл бұрын

    @@kavithasasi8291 നഷ്ടപ്പെട്ട കല്ലിന്റെ amount കുറയും. മാത്രമല്ല മേക്കിങ് ചർജ്ജും GST യും തിരിച്ചു കിട്ടില്ല. 1 ലക്ഷം രൂപയുടെ ആഭരണം ആണെങ്കിൽ 3250 രൂപ GST മാത്രം വരും

  • @JS-vm5ox

    @JS-vm5ox

    2 жыл бұрын

    @@sharathumm 75% matreme thirichu tharu ennanu ente arivu

  • @user-xq8bp4nr6v
    @user-xq8bp4nr6v9 ай бұрын

    Blood diamond 💎💎💎💎

  • @amaldev5083
    @amaldev5083 Жыл бұрын

    സൗണ്ട് ഇല്ല

  • @keralakeral4114
    @keralakeral41143 жыл бұрын

    ഒറിജിനൽ രത്നങ്ങൾ എങ്ങിനെ തിരിച്ചറിയാം ?

  • @SCIENTIFICMALAYALI

    @SCIENTIFICMALAYALI

    3 жыл бұрын

    രത്നങ്ങൾ തിരിച്ചറിയുക എന്നത്‌ ഒരു സാധാരണകാരനെ സംബന്ധിച്ചടത്തോളം ഏതാണ്ട്‌ impossible ആയ കാര്യമാണ്‌. അതുകൊണ്ടാണ്‌ ആ മേഘലയിൽ ഇത്രയധികം തട്ടിപ്പ്‌ നടക്കുന്നത്‌. പലപ്പോഴും രത്നങ്ങൾ കണ്ട്‌ പരിചയം ഉള്ളാവർ പോലും പറ്റിക്കപ്പെടാറൂണ്ട്‌. അതുകൊണ്ട്‌ കഴിയുമെങ്കിൽ രത്നങ്ങളിൽ നിന്നും അകന്നു നിൽക്കുന്നതയിരിക്കും ഉത്തമം. വജ്രം മാത്രമാണ്‌ താരതമ്യേന സുരക്ഷിതാമായി വാങ്ങൻ പറ്റുന്ന രത്നം. സുരക്ഷിതമെന്ന് പറയുമ്പോൾ അത്‌ investment - ന്‌ പറ്റിയ കാര്യമാണെന്ന് തെറ്റിധരിക്കരുത്‌. ഒരു ആഭരണം എന്ന നിലയിൽ വാങ്ങാം. കാരണം വളരെ ഭംഗിയുള്ള ഒരു കല്ലാണ്‌ Diamond. അങ്ങനെ വാങ്ങുമ്പോൾ GIA (Gemological Institute of America) certification ഉള്ള diamond ആണെന്ന് ഉറപ്പ്‌ വരുത്തിയ ശേഷം മാത്രം വാങ്ങുക

  • @user-je1px8vz8c
    @user-je1px8vz8c10 ай бұрын

    ഫോൺ നമ്പർ തരുമോ

  • @ajialosious4320
    @ajialosious43205 ай бұрын

    അവിടുന്നും ഇവിടുന്നും കുറച്ചു കാര്യങ്ങൾ കേട്ടിട്ട് ഇങ്ങനെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിൽ സ്വർണ്ണ കച്ചവടക്കാർ നിങ്ങൾക്ക് എത്ര തരാമെന്ന് പറഞ്ഞു? ??

Келесі