22 karat and 916 gold | Carat of diamond

In this video it is explained the difference between 22 karat gold and 916 gold. It is also explained what is 18 karat gold. But the carat of diamond and other precious stones are entirely different from gold. The difference is also explained in this video.
#22karat
#916
#carat
#diamond
#goldanddiamond
#levelupacademy

Пікірлер: 32

  • @ismailk2615
    @ismailk2615 Жыл бұрын

    അറിവ്‌ പകർന്ന് നൽകാനുള്ള നിങ്ങളുടെ കഴിവ്‌. അതാണ്ണു നിങ്ങളെ വ്യ്ത്യസ്തനാക്കുന്നത്‌ അഭിനന്ദനങ്ങൾ🎉

  • @mohammedmamutty6705
    @mohammedmamutty67052 жыл бұрын

    നന്ദി വളരെ ഉപകാരപ്രദമായവീഡിയോ. മികച്ച അവതരണത്തിന് അഭിനന്ദനങ്ങൾ

  • @velayudhanpc8794
    @velayudhanpc87942 жыл бұрын

    വളരെ നന്നാവുന്നു സാറിന്റെ ക്ലാസുകൾ. Thanks.

  • @akbarakku5049
    @akbarakku5049 Жыл бұрын

    Sir nte avatharam enthoru hridhyam aanu.. Nannayi manassilakunnu thankuu sir❤

  • @padmanabhank523
    @padmanabhank5232 жыл бұрын

    good information . Thank you

  • @hashimperiya4159
    @hashimperiya41592 жыл бұрын

    Thank you Mr. Sherrif

  • @mgaravindakshannair5862
    @mgaravindakshannair58622 жыл бұрын

    Thank you sir. useful information

  • @SATISHKUMAR-zh5iw
    @SATISHKUMAR-zh5iw2 жыл бұрын

    Very super. Thank you, sir🙏

  • @ajithkumar3810
    @ajithkumar3810 Жыл бұрын

    Very good information

  • @thasnitk7535
    @thasnitk7535 Жыл бұрын

    Sir .. very informative video.. could pls make a video about diamond cent

  • @k.k.hrahman3778
    @k.k.hrahman3778 Жыл бұрын

    മനസ്സിലാവുന്ന രൂപത്തിൽ തന്നെ പറഞ്ഞു 👌👌👍👍

  • @rahmas_family_vlog
    @rahmas_family_vlog Жыл бұрын

    Sir, 18 th carret nallathano. Athu upayogikamo

  • @sheebad2294
    @sheebad22942 жыл бұрын

    Brick masonry എത്ര സിമൻ്റും മണ്ണലും വേണ്ണം ex. 1000 വെട്ടുകല്ല് 35*20*20 പടവ് ചെയ്യാൻ എത്ര സിമൻ്റും മണലും

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    good lesson

  • @alitm1843
    @alitm18432 жыл бұрын

    നന്നായി മനസ്സിലായി

  • @drishyasp7668
    @drishyasp76685 ай бұрын

    1.100 cnt 10 nu vecha nthuva sir?

  • @hashimperiya4159
    @hashimperiya41592 жыл бұрын

    ഇനി ഒരു വിഷയവും കൂടെ അറിയുവാൻ ആഗ്രഹിക്കുന്നു. ഭൂമി സ്വയം അതിന്റെ imaginary അച്ചുതണ്ടിൽ 23.5 ഡിഗ്രി ചരിഞ്ഞു അതിന്റെ circumference ആയിട്ടുള്ള ദൂരം roughly 40,075 കിലോമീറ്റർ സൂര്യനെ ഭ്രമണം ചെയ്യുന്ന speed roughly പറഞ്ഞാൽ 1000 miles/ hour ആണ്. ഭൂമിക്ക് gravitatanal force ഉം ഉണ്ട്‌. Delhi യിൽ നിന്നും അമേരിക്കയിലേക്ക് 24 മണിക്കൂർ യാത്ര ഉണ്ട്. ഇവിടെ പകൽ ആണെങ്കിൽ അവിടെ രാത്രിയും ആണ് അങ്ങിനെയെങ്കിൽ ഡൽഹിയിൽ നിന്നും ഭൂമിയുടെ നേരെ മുകളിലേക്ക് പോയി അമേരിക്ക താഴെ എത്തുമ്പോൾ താഴേക്ക് വന്നാൽ പോരെ എന്ന് ചിലർ ചോദിച്ചിട്ടുണ്ട്. (ഇതേ സംശയം ചെറുപ്പത്തിൽ എനിക്കും ഉണ്ടായിട്ടുണ്ട് ) ഇതിനെ കുറിച്ചും താങ്കൾ ലളിതമായിട്ടുതന്നെ ഒരു വീഡിയോ ചെയ്യുമല്ലോ? എന്ന് ഹാഷിം

  • @neelakandhanpk4586

    @neelakandhanpk4586

    2 жыл бұрын

    Earth includes the atmosphere where the aeroplane flies. So when earth rotates everything in the atmosphere moves.

  • @usmanummer1917
    @usmanummer19172 жыл бұрын

    വളരെ നല്ല ക്ളാസ്

  • @jasnababuraj343
    @jasnababuraj343 Жыл бұрын

    Thankam 916 gold akkunnathu kanikkumo

  • @arunmv5535
    @arunmv55352 жыл бұрын

    വീടിന്റെ വാല്യൂഷൻ ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ ?

  • @vineeshsanju6779
    @vineeshsanju67792 жыл бұрын

    ❤️👌

  • @soumyasubin6017
    @soumyasubin60176 ай бұрын

    Gold appraiser class edukumo Tracher quality supet

  • @AbdulRahman-kn3ub
    @AbdulRahman-kn3ub2 жыл бұрын

    18karat75gram swarnam aayirikum alle?

  • @vijayannair1841

    @vijayannair1841

    2 жыл бұрын

    Thanks

  • @KishanKumarn-sy8nh
    @KishanKumarn-sy8nh8 ай бұрын

    ഈ 916 സ്വർണ്ണം വിൽ ക്കുമ്പോൾ വില കുറയുമോ

  • @amanimedia9753
    @amanimedia97538 ай бұрын

    വശ്യമായ അവതരണം 💐💐💐💐

  • @user-os7vu1je5i
    @user-os7vu1je5i8 ай бұрын

    ❤❤❤❤❤

  • @abdulnajeem1823
    @abdulnajeem18232 жыл бұрын

    സ്കൂളിൽ പഠിച്ച സമയത്ത് കണക്ക് അദ്ധ്യാപകൻ ഇതുപോലെ പഠിപ്പിച്ചിരുന്നെങ്കിൽ ഹ ഹ

  • @Roseroseeee860
    @Roseroseeee860Ай бұрын

    916ഇട്ടോണ്ട് നടക്കാം എന്ന് ആരും കരുതേണ്ട അങ്ങനെ 1മാസം ഇട്ടോണ്ട് നടന്നാൽ 1പവന്റെ സാധനം കൊടുക്കാൻ ചെല്ലുമ്പോൾ അത് മുകാൽ പാവൻ കാണും ബാക്കിയെല്ലാം തേഞ്ഞു തീരും, അതുപോലെതന്നെ 1മാസം ഇട്ടോണ്ട് നടന്നാൽ അത് മാല ആണേൽ പൊട്ടും വള ആണേൽ മുഴുവനും ചളുങ്ങി ഒടിഞ്ഞു പോകും, പിന്നെ അത് മാറി എടുക്കാൻ ചെന്നാൽ പഴയ സ്വർണ്ണം എന്നും പറഞ്ഞു വാങ്ങിയതിലും പകുതി കാശ് കിട്ടും, വാങ്ങിയിട്ട് 1മാസമേ ആയി കാണു, പക്ഷെ എന്ത് കാര്യം, ഇതൊന്നും ഇല്ല പഴയ കാലത്തെ സ്വർണ്ണം ആണെങ്കിൽ,

  • @chandrikasathyadharman3814
    @chandrikasathyadharman38142 жыл бұрын

    Very informative

  • @sivashanmugharajkk9741
    @sivashanmugharajkk9741 Жыл бұрын

    999.999puregold÷24=41.6×22=916

Келесі