HOW TO BUY DIAMOND ? MALAYALAM DIAMOND ENGANE VANGAM ,DIAMONDഎങ്ങനെ വാങ്ങാം ?

BUYING GUIDE DIAMOND
TIPS FOR PURCHASE DIAMOND ORNAMENTS
MALAYALAM
#DIAMOND # MALAYALAM DIAMOND #BUY DIAMOND

Пікірлер: 47

  • @rajaniramesanranju2163
    @rajaniramesanranju21633 жыл бұрын

    Main ആയിട്ട് അറിയണ്ടത് daimond ഒർജിനൽ എങ്ങനെ തിരിച്ചറിയാം

  • @varghesethomas7228
    @varghesethomas7228 Жыл бұрын

    ഒരു ഡയമണ്ട് ഐറ്റം വാങ്ങി പറ്റിക്കപ്പെട്ട ആളാണ് ഞാൻ. ആ ഐറ്റം അതേ കടയിൽ വിൽക്കാൻ കൊണ്ടുചെന്നപ്പോൾ വാങ്ങിയപ്പോൾ പറഞ്ഞതിനു വിരുദ്ധമായി വാങ്ങിയവിലയുടെ 75% മാത്രമേ ലഭിച്ചുള്ളൂ. അതുകൊണ്ട് ഡയമണ്ട് വാങ്ങുന്നവർ അതിന്റെ റീസെയിൽ വാല്യൂ ആ കടയിൽ നിന്ന് എത്ര ലഭിക്കും എന്നുള്ളത് ബില്ലിനോടൊപ്പം അപ്പോൾ തന്നെ എഴുതി വാങ്ങേണ്ടതാണ്. അവർ പറയുന്നത് മാത്രം കേട്ട് തൃപ്തിപ്പെട്ടാൽ പിന്നീട് ചെല്ലുമ്പോൾ അതായിരിക്കില്ല പറയുന്നത്. അതുകൊണ്ട് തിരിച്ച് വിൽക്കാൻ ചെല്ലുമ്പോൾ എത്ര കിട്ടും എന്നുള്ളത് എഴുതി തന്നെ വാങ്ങേണ്ടതാണ്. അപ്രകാരം ലഭിക്കുന്നില്ല എങ്കിൽ അവിടെനിന്ന് ഡയമണ്ട് ജ്വല്ലറി വാങ്ങാതിരിക്കുന്നതാണ് ഉചിതം. അത് വായിച്ച് മനസ്സിലാക്കാൻ പറ്റാത്തവരാണ് നിങ്ങളെങ്കിൽ അറിവുള്ള ഒരാളെ കൂടി കൂടെ കൂട്ടുന്നതാണ് നല്ലത്.

  • @aswathyj3162
    @aswathyj31624 жыл бұрын

    Thank you for your valuable information

  • @nadvlogs5808
    @nadvlogs58084 жыл бұрын

    💯👌. നല്ല വിവരണം

  • @nithusdreamvlog5673
    @nithusdreamvlog56733 жыл бұрын

    Diamond vangiyathinu shesham aanu video kanunnath😊😉

  • @SudheerSaali
    @SudheerSaali4 жыл бұрын

    കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @sumeshsmvbyall8981
    @sumeshsmvbyall89812 жыл бұрын

    ഒരു നെക്‌ലിസിൽ പല്ല sizil ഉള്ള സ്റ്റോൺ ഉണ്ട് എങ്ങിനെ സ്റ്റോൺ സൈസ് അറിയും നമ്പർ ഓഫ് സ്റ്റോൺസ് വെച്ച്?

  • @anumollanu5485
    @anumollanu54859 ай бұрын

    hi..njan oru diamondinte mala Malabarinu vangi 22k with uncut diamond but avar card thannila.only invoice. avar paranju card kodukarila.invoice mathre ullunu. So Iam worried.

  • @amalsunny5790
    @amalsunny57902 жыл бұрын

    Diomond eadukkunna eathegilum oru shop parayamo? Kerala

  • @jaseerasulphi858
    @jaseerasulphi858 Жыл бұрын

    Vangicha kadayil thnny diamonds koduth gold vangikkan pattumo

  • @sijinbabu9840
    @sijinbabu98404 жыл бұрын

    SI or VVSVS aano better? visible difference undo

  • @VIEWOFMIYA

    @VIEWOFMIYA

    4 жыл бұрын

    Vvs better than s1 VVS1 VERY, VERY SLIGHTLY INCLUDED Minute inclusions that range from extremely difficult to very difficult to see are visible to a skilled grader using 10x magnification SI1 SLIGHTLY INCLUDED Noticeable inclusions that range from easy to very easy to see are visible to a skilled grader using 10x magnification

  • @jesnachatoth8433
    @jesnachatoth84334 жыл бұрын

    🎖

  • @Green-bc5zt
    @Green-bc5zt3 жыл бұрын

    LaSt one year 2019 -2020 diamond rate declining ano ? Engana

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    Diamond rate will increase, because lack it’s availability

  • @basheenaharis551
    @basheenaharis5512 жыл бұрын

    Diamond vilkumpol athra percentage kurayum.. Athpole goldum.. Thammilula vythyasam onu parayo.. 27000 ra vangiya item.. Vitapo.. 25200 aanu kitiyath. Vangiyapol avar paranju kurayila amnu.

  • @VIEWOFMIYA

    @VIEWOFMIYA

    2 жыл бұрын

    10 to 15% vare kurayum for cash, Exchange ane palappozhum diomnd rate full kittum, making charge mathrame loss avollu, Gold nilavil association theerumanamanusarich 3% kurakkanam ennanu, palappozhum mkt rate analyse chaithu athil kurachum edukkarundu

  • @muneerapp1505
    @muneerapp15053 жыл бұрын

    Eee diamond vilkunnath engne ahn.njn malabar nn purchase akiyirunnu one year ayi..ring murinj poyi....athinte id card okke und ....athin vaangiya vila thanne kittumo ring exchange akkan pattuo

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    Exchange Cheyyam, pala campaniyilum vyathyastha reethiyilanu exchange rate, same rate tharunnavarum , 5% to 10 % vare kurakkunnavarum undu, certificate card must aayittum kondupovanam

  • @fathiman438
    @fathiman438 Жыл бұрын

    Enta kainn card poi billum ila refund kituvo

  • @thrishnak1832
    @thrishnak18323 жыл бұрын

    Enik dimond vagumbol സർട്ടിഫിക്കറ്റ് കിട്ടിയില്ല. അപ്പോൾ അത് വിൽക്കാൻ pattile? Plz reply

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    Pattum but some difficult Certificate includes the quality,colour, carat weight, cut etc... Athu kondu certificate undenkil iva pettennu identify cheyyan pattum Price related on that quality

  • @ckreshma7069
    @ckreshma70693 жыл бұрын

    Diamond vangiya shopil thanne vilkan patolloo..?? Vere jewelleryil patille?

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    Mikka shoppukalum avaravarude item mathrame edukkarollu,

  • @aishazanha7192
    @aishazanha71923 жыл бұрын

    Duomebdin making charge enganeya.?goldinekal koodutgalano?

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    Yes

  • @asnanoufal1675
    @asnanoufal16753 жыл бұрын

    Dimont vittal vaangiya cash thanne kittuooo

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    For exchange will give same value of diamond ,only loss making charges. For cash approximate 10% to 20 % of diamond value and making charges will loss

  • @chippy278
    @chippy2783 жыл бұрын

    Certificate card ഇല്ലകിൽ വിൽക്കാൻ പറ്റില്ലേ.

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    Vangan ale kittilla, vangunnavar certificate chodhikkum, certificate include all about that stone

  • @shamsiyats6666

    @shamsiyats6666

    2 жыл бұрын

    @@VIEWOFMIYA തിരിച്ചു കൊടുക്കുന്ന സമയത്ത് സിർട്ടിഫിക്കറ്റ് ഇല്ലെങ്കിലോ,അതിന് വില കിട്ടില്ലേ?

  • @e-schoolspokenenglish_academy
    @e-schoolspokenenglish_academy4 жыл бұрын

    Good information.

  • @vikulvijay3881
    @vikulvijay38813 жыл бұрын

    Bro diamond vilkkumbol nammal vangiya prize thanne kittumo atho making,tax ellam kazhich diamondinte prize mathrame kittuollo...

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    Tax, making charges ellam diamond ornaments aanenkilum, normal ornaments aanenkilum loss aavum, diamond ornaments vilkumbol diamond stone values approx 5% to 20% vare ( depending shop policy) kurayarundu, Exchange aakkumbol loss illathe tharunna brandukalum undu

  • @vikulvijay3881

    @vikulvijay3881

    3 жыл бұрын

    @@VIEWOFMIYA athu ethokke brands aanenn onnu parayamo bro

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    @@vikulvijay3881 that’s depending on shop policy’s, vangumbol anweshich vanguka

  • @vikulvijay3881

    @vikulvijay3881

    3 жыл бұрын

    @@VIEWOFMIYA diamond exchange cheyan vangya jewelleryil thanne kodukkanam ennundo..?

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    @@vikulvijay3881 athanu better

  • @allugamesvlog9260
    @allugamesvlog92603 жыл бұрын

    ഡയമണ്ട് വിറ്റാൽ ക്യാഷ് കിട്ടോ plssss rply

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    Sure

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    Diamond ornaments vaangiya shopil mathrame vittal cash kittulloo, athinodoppamulla certificatum venam

  • @juliejohn9571
    @juliejohn95713 жыл бұрын

    Loose talk

  • @PradeepKumar-sb9xe
    @PradeepKumar-sb9xe3 жыл бұрын

    ചങ്ങാതി. നിങ്ങൾ എന്താണ് പറയുന്നത്. ചെറിയ ഷോറൂമിൽ നിന്ന് സർട്ടിഫൈഡ് ഡയമണ്ട് വാങ്ങിയാലും ഒരു കുഴപ്പവും ഇല്ല. അവരും ബ്രാൻഡ് ഷോപ്പുകൾ തരുന്ന അതെ പ്രോസസ് തന്നെയാണ് തരുന്നത്. ജനങ്ങൾ നിങ്ങളുടെ ഈ വീഡിയോ കണ്ടാൽ വിചാരിക്കും. ചെറിയ jewelleriyil നിന്ന് ഡയമണ്ട് വാങ്ങിയാൽ വഞ്ചിതരാകും എന്ന്. യു ട്യൂബിൽ ക്യാഷ് ഉണ്ടാക്കാൻ ഇങ്ങനെ വിഡ്ഢിത്തം വിളമ്പരുത് കേട്ടോ

  • @VIEWOFMIYA

    @VIEWOFMIYA

    3 жыл бұрын

    You are mistaken ഒരിക്കലും ഞാൻ ചെറിയ ഷോപ്പുകളിൽ നിന്നും Diamond വാങ്ങരുത് എന്ന് പറയുന്നില്ല , മറിച്ച് പലപ്പോഴും പല ചെറിയ ഷോപ്പുകളും ആദ്യത്തിൽ ഏതെങ്കിലും ഒരു Brand bulk purchase നടത്തുകയും പിന്നീട് അതു നിലനിർത്തതെ വരുമ്പോൾ അവരുടെ contract Smooth ആവാതെ വരുകയും ചെയ്യാറുണ്ട് . ഇത് ഒരു branded Showroom ആവുമ്പോൾ ഒന്നിലധികം branches ഉണ്ടാവും , ആയതിനാൽ ഏത് Showroom ലും ഇതിന്റെ DeaI നടത്താം എന്നുള്ള ഒരു മേന്മയുമുണ്ട് . ഒരിക്കലും ചെറിയ ഷോപ്പ് , വലിയ ഷോപ്പ് എന്നിങ്ങനെ വേർത്തിരിച്ച് കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല , ഒരു അനുഭവ സാഹചര്യം വിശദീകരിച്ചു എന്നു മാത്രം ,

  • @devilsdark88

    @devilsdark88

    3 жыл бұрын

    😂😂😂

Келесі