വഴി മാറടാ മുണ്ടക്കൽ ശേഖരാ..!! | Ravanaprabhu Movie Scene 2K | Mohanlal | Ranjith | Napoleon

Ойын-сауық

Presenting Ravanaprabhu Malayalam Movie Scene Directed by Ranjith
Written & Directed : Ranjith
Producer : Antony Perumbavoor
Banner : Aashirvad Cinemas
DOP : P Sukumar
Editing : Ranjan Abraham
Music : Suresh Peters
BGM : Rajamani
Lyrics : Gireesh Puthenchery
CAST : Mohanlal, Napoleon, Vasundhara Das, Siddique, Vijayaraghavan, Sai Kumar, Manoj K. Jayan , Innocent, Augustine, V. K. Sriraman, Jagathi Sreekumar, Jagadish, N. F. Varghese, Ratheesh, Rajshri Nair, Fathima Babu
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 189

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    നേടിയതും വെട്ടിപിടിച്ചതും ദാനം കിട്ടിയതും.. വീണു കിട്ടിയതും സ്വപ്നം കണ്ടതും കണ്ണിൽ കണ്ടതും...എല്ലാത്തിന്റെയും കണക്കു പുസ്തകം പിന്നിലുപേക്ഷിച്ചാണ് പരിത്യാഗത്തിന്റെ യാത്ര...

  • @kasaragod124

    @kasaragod124

    2 жыл бұрын

    kzread.info/dron/JUU1KmtPudPN8zmiPfaPgw.html

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *പിന്നിട്ട വഴികളിൽ കാലിൽ തറച്ച നീയെന്ന മുള്ളിനെ ഞാൻ എന്നോ മറന്നു കഴിഞ്ഞു 💥🔥🔥uuuff ഇജ്ജാതി.. എന്നിട്ടൊരു pwolikkalum.. വഴി മാറട """മുണ്ടക്കൽ ശേഖര """💥🔥.. എക്സ്ട്രാ ഓർഡിനറി ever ഗ്രീൻ dailoge... എന്താടോ നീ നന്നാകാതെ💥*

  • @thankarajank9878

    @thankarajank9878

    Жыл бұрын

    2+Vc%aFasL9

  • @amal_b_akku
    @amal_b_akku2 жыл бұрын

    2:25🔥🔥🔥 ഒരൊറ്റ ഡയലോഗ് 👌👌💯

  • @user-jt2gu9bk1e
    @user-jt2gu9bk1e2 жыл бұрын

    പ്രാണന്റെ പതിയായവളെ കൈവിട്ടിട്ടും തുടരുന്ന യാത്രയിൽ വേദന തോന്നാൻ 🔥🔥 ഓരോ അവയവങ്ങളും പോലും അഭിനയിക്കുന്ന വിസ്മയം ആണ് ലാലേട്ടൻ 😍

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    ഇങ്ങനെ ആശിർവാദിന്റെ എല്ലാ പടങ്ങളും ഭാവിയിൽ ഇവിടെ അപ്‌ലോഡ് ചെയ്യൂ ❤✌🏼😍👌

  • @jasheer9491

    @jasheer9491

    2 жыл бұрын

    You're right 💯

  • @babuwandoor2119

    @babuwandoor2119

    Жыл бұрын

    H7

  • @babuwandoor2119

    @babuwandoor2119

    Жыл бұрын

    H7hhh7

  • @navnits4926
    @navnits49262 жыл бұрын

    രണ്ടാം ഭാഗങ്ങൾ എടുത്ത് വിജയിപ്പിക്കാൻ ലാലേട്ടൻ പടങ്ങൾ കഴിഞ്ഞിട്ടേ ഉള്ളു വേറെ ഏതും ❤🔥

  • @user-jw2uj8sl5u

    @user-jw2uj8sl5u

    2 жыл бұрын

    Eth padam

  • @navnits4926

    @navnits4926

    2 жыл бұрын

    @@adhiverse aduthath empuraan🔥

  • @amithanil4805

    @amithanil4805

    2 жыл бұрын

    @@adhiverse ithil Sagar Flop annu

  • @jibinsworld1073

    @jibinsworld1073

    2 жыл бұрын

    @@navnits4926 പോടാ നോക്കി erikkathe ഉള്ളൂ 🤣 പ്രിത്വി കഴിവ് ഉള്ളവനാ

  • @navnits4926

    @navnits4926

    2 жыл бұрын

    @@bosesujith ശരിയാ ഇക്ക കഴിഞ്ഞിട്ടേ ഉള്ളു 😊 August 15, balram vs താരദാസ്, കിംഗ് ആൻഡ് കമ്മിഷണർ... എല്ലാം industry hit ❤🔥

  • @mr-vs8ed
    @mr-vs8ed2 жыл бұрын

    എല്ലാ അവയവംങ്ങളും അഭിനയത്തിലേക്ക് dedicate ചെയ്ത ഒരറ്റ പേര് മോഹൻലാൽ

  • @rajedranrajappan4322

    @rajedranrajappan4322

    2 ай бұрын

    തേങ്ങ കൊല

  • @user-qy5yu1lf3l
    @user-qy5yu1lf3l2 жыл бұрын

    ചുമ്മാ തീ🔥🔥

  • @Rambaan601
    @Rambaan6012 жыл бұрын

    Lalettan 💗💗💗💗🤗🤗🤗🤗

  • @devasuramfanboy6584
    @devasuramfanboy65842 жыл бұрын

    മംഗലശ്ശേരി നിലകണ്ഠൻ 😼💥 അച്ഛനെക്കാൾ പോന്ന മകൻ M N കാർത്തികേയൻ 🔥👊

  • @adarshappu427
    @adarshappu4272 жыл бұрын

    പിന്നിട്ട വഴികളിലെങ്ങോ കാലിൽ തറിച്ച നീ എന്ന മുള്ളിനെ ഞാൻ എന്നേ മറന്നിരിക്കുന്നു😌🔥

  • @paulbarber37284

    @paulbarber37284

    Жыл бұрын

    അതിനിപ്പോ ആരാ ഇവിടെ വഴീല് മുള്ളിയത്.. jagadeesh.jpg 😂

  • @lurdhumary4867
    @lurdhumary48672 жыл бұрын

    my lalettan ❤️❤️❤️❤️❤️❤️❤️❤️ so beautiful

  • @anandhupadmanabhan8096
    @anandhupadmanabhan80962 жыл бұрын

    🔥🔥🔥

  • @souravsreedhar5310
    @souravsreedhar53102 жыл бұрын

    മംഗലശ്ശേരി നീലകണ്ഠൻ 🔥🔥🔥❤️❤️❤️ വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ .... എന്ന ലാലേട്ടന്റെ ഡയലോഗ് അതിലും ഗംഭീരം . ഇന്നസെന്റ് ചേട്ടന്റെ വാരിയർ എന്ന കഥാപാത്രം അടിപൊളി...🥰🥰🥰🥰❤️❤️❤️❤️🔥🔥🔥🔥

  • @AbhilashAbhi-iv8zw
    @AbhilashAbhi-iv8zw2 жыл бұрын

    Most awaited film .....😍✌

  • @faisalpp1069
    @faisalpp1069 Жыл бұрын

    മോഹൻലാൽ എന്ന പ്രതിഭാസത്തിനു മാത്രം അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ പറ്റിയ സീൻ ❤❤❤

  • @fevinpascalrebal1307
    @fevinpascalrebal1307 Жыл бұрын

    ഇതിനെല്ലാം വേറൊരു ആത്മീയ അർഥങ്ങൾ ഉണ്ടെന്ന് ബോധോദയം വന്നപ്പോളാ മനസിലായെ.. പരിത്യാഗം വാനപ്രസ്തം

  • @shyamsrk7200

    @shyamsrk7200

    3 ай бұрын

    Script by Ranjith❤

  • @harikrishnanpnair65
    @harikrishnanpnair652 жыл бұрын

    Vadakkanchery തങ്കത്തിൽ നിന്ന് കണ്ട padam❤️

  • @kumarsharons2834
    @kumarsharons28342 жыл бұрын

    ലാലേട്ടന്റെ അഭിനയ ജീവിതത്തിൽ #സ്വർണലിപികളാൽ_എഴുതിയിട്ട കഥാപാത്രം ..........#മംഗലശ്ശേരി_നീലകണ്ഠൻ ❤️

  • @fingertip6816
    @fingertip6816 Жыл бұрын

    എജ്ജാതി സീൻ എജ്ജാതി ഡയലോഗ്.... 🥰🥰🥰🔥🔥🔥🔥💯

  • @imakshayharikumar
    @imakshayharikumar17 күн бұрын

    Neelan❤Bhanu

  • @sreeharimv1093
    @sreeharimv10932 жыл бұрын

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @VKremixstudio
    @VKremixstudio2 жыл бұрын

    2:25 Fire🔥

  • @BharathGM-em9wd
    @BharathGM-em9wd7 ай бұрын

    പരിത്യാഗത്തിന്റെ യാത്ര "വാനപ്രസ്ഥം"💎

  • @youtubec7930
    @youtubec79302 жыл бұрын

    aiwaa രാവണൻ 🥳❤️

  • @TSM346
    @TSM346 Жыл бұрын

    ലാലേട്ടൻ ആദ്യം വരുമ്പോൾ ഒരു സാധാരണക്കാരനെപോലെയും ദേഷ്യം മുഖത്തു വരുമ്പോൾ വേറൊരു തലത്തിലേക്ക് കഥാപാത്രം ഉയരുന്നു 🥰❤

  • @shyamprakash4394
    @shyamprakash43942 жыл бұрын

    മാമ്പറ്റ ഭാനു 💪💪 മംഗലശ്ശേരി നീലകണ്ഠൻ 💪💪💪 എം. എൻ. കാർത്തികേയൻ 💪💪

  • @ANRX2255
    @ANRX22552 жыл бұрын

    Mone..ഇനി കാർത്തിയുടെ വരവ് ആണ് ❤🥰😘

  • @universeboss9072
    @universeboss90722 жыл бұрын

    Waiting for നരൻ

  • @athulgs1557
    @athulgs15572 жыл бұрын

    ❤🔥🔥

  • @vishnuputhoor6603
    @vishnuputhoor66032 жыл бұрын

    മംഗലശ്ശേരി നീലകണ്ഠൻ അതിനോളം വരില്ല ഒന്നും അതുപോലെ മേലെടത് രാഘവൻ നായരും 🙏🏻🙏🏻🙏🏻🙏🏻

  • @sivan3189

    @sivan3189

    2 жыл бұрын

    Bro meledath raghavan nair is an emotional character narasimha mannadiyar with neelan is the best comparison 🔥

  • @KALKI73679

    @KALKI73679

    Жыл бұрын

    @@sivan3189 narasimhamannadiyare neelante makanode tharathamyam cheyyanaku Neelakandanu Thulyam Neelakandan mathram 🔥

  • @sivan3189

    @sivan3189

    Жыл бұрын

    @@KALKI73679 makanekkal mukalil aakum Pakshe neelanolam oru mannadiyarum varilla 💯🔥

  • @pvniranjan113
    @pvniranjan1132 жыл бұрын

    lalettan🔥🔥🔥🔥

  • @abhijithns5253
    @abhijithns52532 жыл бұрын

    Ohh 🔥🔥🔥

  • @kiranfflover2888
    @kiranfflover28882 жыл бұрын

    Mass 🔥🔥

  • @niceninanthomas
    @niceninanthomas2 жыл бұрын

    🔥Mangalassery Neelakandan🔥 Old Feudal Lord 🔥😍

  • @neo3823

    @neo3823

    Жыл бұрын

    Also didnt know his Father 😶

  • @alok4267
    @alok42672 жыл бұрын

    Lalettan🔥

  • @jibicena6630
    @jibicena66302 жыл бұрын

    Must watchable movie

  • @Sal_man-98
    @Sal_man-982 жыл бұрын

    നരസിംഹം Remastered 2K Version Full Movie Upload ചെയ്യണം

  • @Shorts_entertainment..

    @Shorts_entertainment..

    2 жыл бұрын

    26th jan

  • @arunsethumadhavan614
    @arunsethumadhavan614 Жыл бұрын

    RIP Innocent...one of his best character❤️

  • @johnyjiji1335
    @johnyjiji13352 жыл бұрын

    Iconic scene 💥🙏🙏

  • @sreehari61
    @sreehari612 жыл бұрын

    🔥🔥🔥🔥🔥🔥🔥🔥

  • @augustinea6110
    @augustinea6110 Жыл бұрын

    മംഗലശേരി ... പേരിനുമുന്പിൽ കൊമ്പന്‌ നെറ്റിപ്പട്ടം പോലെ നീ കൊണ്ടുനടന്ന നിന്റെ തറവാട്ടുപേര് 💪💪🔥🔥❤️

  • @fathimashanikp4940
    @fathimashanikp49402 жыл бұрын

    My fav movie❤️ Karthikeyan😍

  • @youtub8298
    @youtub82982 жыл бұрын

    1.46 heart touching dialogue.. 😍❤️🔥

  • @AlanJohn13
    @AlanJohn132 жыл бұрын

    2:24 That's what you are looking for

  • @benison7450
    @benison7450 Жыл бұрын

    Mangalassery understands the true meaning of life

  • @manojnair9343
    @manojnair93432 жыл бұрын

    Full upload cheyyamo please 🙏🏻

  • @alok4267
    @alok42672 жыл бұрын

    Ettan❤‍🔥

  • @sandeepsandee1777
    @sandeepsandee17772 жыл бұрын

    ദേവന്റെ പുണ്യവും അസുരന്റെ വീര്യവും 💥 മംഗലശേരി നീലകണ്ഠൻ 🔥🔥🔥

  • @JerinJacob-vx4gt
    @JerinJacob-vx4gt25 күн бұрын

    Lalettan❤❤

  • @cartoonbox5046
    @cartoonbox50462 жыл бұрын

    🔥🔥🔥🔥

  • @ANANDhu616
    @ANANDhu6162 жыл бұрын

    Yaa Mwoneee 🔥vazhi marada mundakal shekhara 🔥Mangalsheri nelakandan 🔥😎👌

  • @bishirpcmuhammedbishirpc1341
    @bishirpcmuhammedbishirpc13412 жыл бұрын

    നീലകണ്ഠന്റെ faans വാ 😈

  • @kattalalettanmammokafan7964
    @kattalalettanmammokafan79642 жыл бұрын

    ഇജ്ജാതി പടം

  • @ajith6618
    @ajith66182 жыл бұрын

    Naale 3pm surya tv il narasimham ♥️🔥

  • @vineeshmattanur2184
    @vineeshmattanur21842 жыл бұрын

    മംഗലശ്ശേരി നീലകണ്ഠൻ 🔥💪

  • @visakhkrishnan6107
    @visakhkrishnan61072 жыл бұрын

    പ്രാണന്റെ പാതി ആയിരുന്നവളെ കൈവിട്ടിട്ടും തുടരുന്ന യാത്രയിൽ വേദന തോന്നാൻ അതിലും വലുതല്ല ശേഖര കല്ലിലും മണ്ണിലും മരത്തിലും പണിത വീട് 💕

  • @sajiths6130
    @sajiths61302 жыл бұрын

    ഇങ്ങനെ കുറച്ചു കുറച്ചു ഉണ്ടാകാതെ ഫിലിം മുഴുവൻ ഇട്. It's a request

  • @zotfsen
    @zotfsen2 жыл бұрын

    Waiting for Narasimham, Aaraam Thamburaan & Raavana Prabhu in Remastered versions

  • @majuthomasdaniel1222

    @majuthomasdaniel1222

    2 жыл бұрын

    Narasimham already done !

  • @zotfsen

    @zotfsen

    2 жыл бұрын

    @@majuthomasdaniel1222 yes but waiting for the whole movie

  • @zotfsen

    @zotfsen

    2 жыл бұрын

    @outlander അല്ല പക്ഷെ രഞ്ജിത് ആണ് script

  • @zotfsen

    @zotfsen

    2 жыл бұрын

    @outlander Avneir Technology അല്ലെ The Truth അവരുടെ ആണ്. അതുകൊണ്ട് ആറാം തമ്പുരാൻ ചെയ്യാൻ വലിയ ബുദ്ധിമുട്ടില്ല. രണ്ടും ഒരുമിച്ചാണ് ഇറങ്ങിയത്. Film negative നശിച്ചിട്ടില്ല

  • @avinkrishana1434
    @avinkrishana14342 жыл бұрын

    🔥🔥

  • @abhisheksuresh2640
    @abhisheksuresh26402 жыл бұрын

    ഞാൻ തിയേറ്റർ ഇല് പോയി കണ്ട ആദ്യത്തെ സിനിമ 😘

  • @sreeragssu
    @sreeragssu2 жыл бұрын

    Cinema ഫുൾ വീഡിയോ ആയി ഇട്ടു കൂടെ 🔥

  • @nisanthk4971
    @nisanthk49712 жыл бұрын

    Plz remaster 80s and 90 s mohanlals hits

  • @BharathGM-em9wd
    @BharathGM-em9wd10 ай бұрын

    മംഗലശ്ശേരി!! കൊമ്പന് നെറ്റിപ്പട്ടം ഇട്ടപോലെ നീ കൊണ്ടു നടന്ന നിന്റെ വീട്ടും പേര്!"🥵💎

  • @abhisheka4756
    @abhisheka47562 жыл бұрын

    Thee🔥🔥

  • @Ronaldo-so9xk
    @Ronaldo-so9xk2 жыл бұрын

    ❤️😍

  • @universeboss9072
    @universeboss90722 жыл бұрын

    നരൻ ഇടുമോ പ്ലീസ്

  • @athulgs1557
    @athulgs15572 жыл бұрын

    🔥❤

  • @manumaya1432
    @manumaya14322 жыл бұрын

    ❤️❤️❤️

  • @alwin3008
    @alwin30082 жыл бұрын

    🔥❤️🔥

  • @riyasmannarkkad6318
    @riyasmannarkkad63182 жыл бұрын

    😍

  • @dinudavis4230
    @dinudavis42306 ай бұрын

    Renjith ❤

  • @sophialillisfans6235
    @sophialillisfans62352 жыл бұрын

    😍😍

  • @akshaipt7718
    @akshaipt77182 жыл бұрын

    Ellam varattee

  • @steevestephen
    @steevestephen2 жыл бұрын

    😘😘😘😘

  • @espvlog01
    @espvlog012 жыл бұрын

    *pwoli clarity full movie upload*

  • @athulgs1557
    @athulgs15572 жыл бұрын

    ❤❤

  • @SatheeshNnaik-ry9cj
    @SatheeshNnaik-ry9cj6 ай бұрын

    Oru rajavum chegolum kireedavumayi pattadagayil odugiyittilla🔥

  • @akhilkumarr6056
    @akhilkumarr60562 жыл бұрын

    💯

  • @rakeshkshetrimayum7237
    @rakeshkshetrimayum72372 жыл бұрын

    2k 😍😍😍 make it full movie with english subtitles

  • @ab4ueditz440
    @ab4ueditz4402 жыл бұрын

    💥

  • @rithinkumar3452
    @rithinkumar34522 жыл бұрын

    🔥🔥🔥🔥🔥🔥🔥

  • @ccellscinemas
    @ccellscinemas2 жыл бұрын

    Ithile thakilu pukilu song idu 2k

  • @Anjana-
    @Anjana-Ай бұрын

    1:17 Foreshadowing 😯

  • @VS-qh9wm
    @VS-qh9wm2 жыл бұрын

    🔥

  • @vimalramachandran
    @vimalramachandran2 ай бұрын

    Please upload Ravanaprabhu full movie in high quality.

  • @pixartwedding1372
    @pixartwedding137211 ай бұрын

    benz KL 10 3333 😍😍😍😍😍😍😍😍

  • @muhammedkaif3382
    @muhammedkaif33822 жыл бұрын

    നീലൻ😈

  • @extremegeorge11
    @extremegeorge112 жыл бұрын

    Hospital തകർക്കുന്ന Scene Upload ചെയ്യണേ.... ❤️

  • @anoope624
    @anoope6242 жыл бұрын

    ❤️

  • @venurk1242
    @venurk1242 Жыл бұрын

    Waiting for the full movie upload.....

  • @Krishnanunniu
    @Krishnanunniu Жыл бұрын

    അനായാസേന_മരണം വിനാ_ദൈന്യേന_ജീവനം ദേഹാന്തേ_തവ_സാന്നിധ്യം ദേഹിമേ_പരമേശ്വരം"

  • @Ghinjonn
    @Ghinjonn Жыл бұрын

    lal 🥰🥰🥰🥰

  • @AswinRaj.
    @AswinRaj.2 жыл бұрын

    Full movie upload cheythal nannairunnu

  • @user-pc9rn2vv2j
    @user-pc9rn2vv2j2 жыл бұрын

    ഇത്‌ stream ചെയ്തുടെ ഏതേലും platformil ❤️❤️❤️❤️❤️ പ്ലീസ് 🙏

  • @fallenangel6382
    @fallenangel63822 жыл бұрын

    Velmurugan remastered version upload cheyyanam.

  • @mathewzamkottayil3253
    @mathewzamkottayil3253 Жыл бұрын

    @0:54 athoo.... Ninte ഭാഷക് ശുദ്ധി വന്നിരിക്കുന്നു.......

  • @universeboss9072
    @universeboss90722 жыл бұрын

    നരൻ മൂവി scene ഇടാമോ

  • @vaisakhs.a5633
    @vaisakhs.a56332 жыл бұрын

    Full movies ee qualityil upload chyu plz🙏🏻

  • @anoopa.s4468
    @anoopa.s44682 жыл бұрын

    padam full upload cheyyu pls

Келесі