വീട് വിൽക്കാൻ തീരുമാനിച്ചു ഒടുവിൽ 😖🥵🥴

KD&COMPANY യുടെ ഒരു പുതിയ വിഡിയോയിൽ നിങ്ങൾക്കു എല്ലാർക്കും സ്വാഗതം..... ഓരോ സ്വപ്നങ്ങളും നമ്മൾ അതിയായി കഷ്ടപ്പെട്ടാൽ നമ്മുടെ അടുത്ത് തന്നെ എത്തി ചേരും.... നിങ്ങളുടെ ഒരു പിന്തുണ മാത്രമാണ് ഇന്ന് ഞങ്ങളുടെ ഏക മുതൽക്കൂട്ട് ഇത് എന്നും ഇങ്ങനെ തന്നെ നിലനിൽക്കാൻ നിങ്ങൾ ഒപ്പമുണ്ടാകും എന്ന് വിശ്വസിച്ചു കണ്ണപനും ദാസപ്പനും ഒരു പുതിയ കഥയുമായി എത്തിയിരിക്കുന്നു

Пікірлер: 391

  • @ksa7010
    @ksa70102 жыл бұрын

    ഏതൊരു സാധാരണ ആൾക്കാരും ആഗ്രഹിയ്ക്കുന്നത് നല്ലൊരു വീട് തന്നെയാണ്അത് എത്രയും പെട്ടെന്ന് നമ്മുടെ പിള്ളേർക്കും അത് ഉണ്ടാകട്ടെ ദൈവത്തിൻറെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ..

  • @josephstalin2543

    @josephstalin2543

    2 жыл бұрын

    Eyalluu...kondu thottaloo@ gaffoor ka dosth

  • @GAMINGWITHAGENTff

    @GAMINGWITHAGENTff

    2 жыл бұрын

    Gaffoorkka , evdieyayirunnu ithre naalum , vishnu kannan bro ippol Kanaan illallo pulli ente fav aanu

  • @ksa7010

    @ksa7010

    2 жыл бұрын

    @@josephstalin2543 ✌️🤗

  • @ksa7010

    @ksa7010

    2 жыл бұрын

    @@GAMINGWITHAGENTff ഇനി ലൈവ് ആണ് ബ്രോ 🤗✌️

  • @Karthik.-cr7

    @Karthik.-cr7

    2 жыл бұрын

    Adhee💥❣️

  • @sheebaramram3843
    @sheebaramram38432 жыл бұрын

    ഒരുപാട് ഓർമ്മകൾ തങ്ങി നിൽക്കുന്ന സ്വർഗം 😘😘😘😘😘😘❣️❣️❣️❣️❣️❣️

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    👍🏿❤❤

  • @FREEKYT
    @FREEKYT2 жыл бұрын

    Kd company 😘❤️

  • @kkpp9065

    @kkpp9065

    2 жыл бұрын

    Og freek aano

  • @xxxtentacion4366

    @xxxtentacion4366

    2 жыл бұрын

    Ni elladathum ondallo😂😂

  • @kkpp9065

    @kkpp9065

    2 жыл бұрын

    @@xxxtentacion4366 aaara muthe

  • @xxxtentacion4366

    @xxxtentacion4366

    2 жыл бұрын

    @@kkpp9065 njan aa🙂

  • @kkpp9065

    @kkpp9065

    2 жыл бұрын

    @@xxxtentacion4366 😂🙃😌

  • @vyshakvolgs1848
    @vyshakvolgs18482 жыл бұрын

    നിങ്ങടെ വീടിനും പരിസരത്തിനും ഒക്കില്ല ഒരു സ്ഥലവും ഒരു സാധാരണക്കാരൻ റെ വീടാണ് 😍

  • @naseef7777
    @naseef77772 жыл бұрын

    ചെറിയ വീട് 👌മതി ബ്രദർ സമാധാനം ഉണ്ട്

  • @DJ-nh5qr
    @DJ-nh5qr2 жыл бұрын

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ❤️😍⚡️

  • @kenzopc1447

    @kenzopc1447

    2 жыл бұрын

    ഞാൻ കഷ്ടപ്പെട്ട് edit cheytha videok 1 view ഒള്ളു എല്ലാവരും support cheyyo 😌

  • @user-by4ip9yc7o
    @user-by4ip9yc7o2 жыл бұрын

    ചേട്ടാ ഞാനും ഒരു ആന പ്രേമി ആഹ് എന്റെ വീടും ഇത് പോലെയാ എന്റെ വീട്ടിലും ഞാൻ നിറയെ ആനയുടെ ഫോട്ടോസ് ആഹ് ❤️🔥❤️🔥❤️🔥

  • @gajam_fx4171

    @gajam_fx4171

    2 жыл бұрын

    Ente chanel keri kaanu status kittum aanakalude 😢maximum support😘

  • @Moggerr__
    @Moggerr__2 жыл бұрын

    Poliyanu kd company fans adi like❤💥

  • @RAREVLOGS
    @RAREVLOGS2 жыл бұрын

    എൻ്റെ ഉണ്ണിച്ചേട്ട നിങ്ങൾ ആള് പൊളിയാണ്💥💥💥💥💥

  • @jijoantony3434
    @jijoantony34342 жыл бұрын

    സൂപ്പർ 👌... എത്ര നല്ലനിലയിൽ ആയാലും e bull Jet നെ പോലെ അഹങ്കാരികൾ ആകരുത് guys...... വന്ന വഴി മറക്കരുത് 👍

  • @adarsh9872

    @adarsh9872

    2 жыл бұрын

    Enthaa bro anagana paraje avare paavam alleaa😢

  • @ridervloger8708

    @ridervloger8708

    2 жыл бұрын

    Antha bro ankana parana mosam mayi our epullum poli alla🥰

  • @ahammednasar4041

    @ahammednasar4041

    2 жыл бұрын

    Aareyum parayunbol name parayaruth karanam avare nammal tharam thazhthi samsarikkunnath pole aavum. Ellavarkum ellareyum ishtappettann varilla. Ivarekkalum kashppettan e bull jett aa vedil thamasichadh. Ath nokkuka ennil ivark ith swargaman

  • @jamsheed8832

    @jamsheed8832

    2 жыл бұрын

    @@ahammednasar4041 ❤️

  • @fajs309

    @fajs309

    2 жыл бұрын

    @@adarsh9872 ഉവ്വേ ഉവ്വേ പാവം 🍼 ചതിച്ചു ഗയ്സ്

  • @shibilmuhammed2.o808
    @shibilmuhammed2.o8082 жыл бұрын

    ഫിറോസ് ഇക്കാനെ പോലെ കുക്കിംഗ് വീഡിയോ ചെയ്യാൻ പറ്റിയ സ്ഥലം 🤣☺️

  • @sadasivans4790
    @sadasivans47902 жыл бұрын

    ആനകൾടെ സ്റ്റിക്കർ ഒക്കെ പൊളി അതിലും ഭീമന്റെ (കേശൂന്റെ) പൊളി &അകാലത്തിൽ പൊളിഞ്ഞ ജഗ്ഗുടെയും പൊളി♥️🖤✨️

  • @nidhinraji5571
    @nidhinraji55712 жыл бұрын

    അയ്യൻകാളി ഗുരുവിന്റെ ഫോട്ടോയുടെ മുന്നിൽ നിന്ന് സാധനങ്ങൾ മാറ്റി അർഹിക്കുന്ന പ്രാധാന്യം നൽകി അത് വയ്ക്കുക.... നമ്മൾ അത്രയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹാത്മല്ലേ ബ്രോ അദ്ദേഹം.... ഞാൻ ഈ ചാനലിന്റെ തുടക്കം മുതൽ കാണുന്ന ആൾ ആണ്

  • @KDCOMPANY2

    @KDCOMPANY2

    2 жыл бұрын

    🔥🔥🔥

  • @gokulzayn8048

    @gokulzayn8048

    2 жыл бұрын

    Enichi podaiiii nanmmaa marameee

  • @nidhinraji5571

    @nidhinraji5571

    2 жыл бұрын

    @@gokulzayn8048 നന്മമരം ഒന്നും അല്ലേ ഞാൻ..... ഞങ്ങളുടെ വംശം ഒത്തിരി കടപ്പെട്ടിരിക്കുന്ന വ്യക്തിയാണ് മഹാത്മാ അയ്യൻകാളി...

  • @gokulzayn8048

    @gokulzayn8048

    2 жыл бұрын

    @@nidhinraji5571 nthu gunam

  • @Annuuuuu1
    @Annuuuuu12 жыл бұрын

    അമ്മയെ ഒരുപാടിഷ്ടം പാവമാണ് എല്ലാവരും 🔥❤

  • @ahajjabba3115
    @ahajjabba31152 жыл бұрын

    Spot vibe aayi💥🌟evdirunnu orannam pottanam...uff🥳

  • @adwaithp4194
    @adwaithp4194 Жыл бұрын

    Kannappan:Alledaa .... Daasappan: Athe athe..😂

  • @abhin4ndh_.492
    @abhin4ndh_.4922 жыл бұрын

    നിങ്ങൾ നല്ല ഒരു വീട് വെക്കണം ❤😍

  • @kaechu3
    @kaechu32 жыл бұрын

    Simple & Humble guys........ Luv you all.... 👌👌👍👍

  • @tmsyamgaming2605
    @tmsyamgaming26052 жыл бұрын

    2:07 Dance + Song😂🔥

  • @printujohnsonprintujohnson4960
    @printujohnsonprintujohnson49602 жыл бұрын

    Power akk machanmare 💥💥💥💥veedokke vech santhoshamayitt irikk

  • @Sreejeshpanthavoor
    @Sreejeshpanthavoor2 жыл бұрын

    പ്രിയപെട്ട..അനിയന്‍മാരെ.. നിങ്ങളെന്നെ അറിയില്ല.. നിങ്ങളെന്നല്ല ഇവിടെ കമന്‍റിയ കൂട്ടുകാരും...അറിയില്ല അറിഞ്ഞാല്‍ ഇല്ലഅതുഞാന്‍ പറയുന്നില്ല അത് കണ്ടറിയെണ്ട സത്യങ്ങളാണ് പക്ഷെ എനിക്ക് ഒന്നറിയാം വൈകാതെ നിങ്ങളുടെ സ്വപ്നം പൂവണിയും..♥

  • @soumyasurumi8258
    @soumyasurumi8258 Жыл бұрын

    എത്രയും പെട്ടെന്ന് നല്ലൊരു വീട് വെക്കാൻ സാധിക്കട്ടെ 🥰🥰

  • @arjunprakash9371
    @arjunprakash93712 жыл бұрын

    Bro negal oru vandi edukuuu enitt India full trip adich vlog eddd full support ayiirikum ellavarum ...❣️❣️💥🤙

  • @gajanandam123
    @gajanandam1232 жыл бұрын

    നാട്um Sceneryum okke പൊളിച്ചു 🥰💗✨✨✨

  • @gajam_fx4171

    @gajam_fx4171

    2 жыл бұрын

    Aanapremi 💥😘

  • @gibub739
    @gibub7392 жыл бұрын

    ningalude swapnangalum agrahangalum okke niraveran sadhikkatte .. ellaa aashamsakalum prarthanakalum ... orikkalum thalarnnu pokaruthu. santhoshathode munnottu pokuka.............

  • @arulsuthan3979
    @arulsuthan39792 жыл бұрын

    Allupan fans undo🎊🎊🙌🙌🔥

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    👍🏿❤❤

  • @arunjith9397
    @arunjith93972 жыл бұрын

    Poli sthalam സ്വർഗം....... ❤️‍🔥

  • @febin3610
    @febin36102 жыл бұрын

    Ellam set agum bro.. keep going 💜

  • @fathimariya1050
    @fathimariya10502 жыл бұрын

    Intro powli aaanu😍😍

  • @salu_techy
    @salu_techy2 жыл бұрын

    പുതിയ വീട് വെച്ച് power ആക്ക് അണ്ണന്മാരെ 🔥🔥❤❤❤🥰🥰

  • @vimalstube1115
    @vimalstube11152 жыл бұрын

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @gopikadevikajyothi2425
    @gopikadevikajyothi2425 Жыл бұрын

    ഈ ചേട്ടനെയും അനിയനെയും ഭയകര ഇഷ്ടമാണ് എനിക്ക്

  • @ITZ_mex1
    @ITZ_mex12 жыл бұрын

    Arum thall kudenda First njn thanne 😼🔥

  • @malluchankz
    @malluchankz2 жыл бұрын

    പുതിയ ഒരു കിടിലൻ വീടൊക്കെ വെക്കണം 😍😍😍 🔥🔥🔥

  • @kaechu3
    @kaechu32 жыл бұрын

    യഥാർത്ഥ സ്വർഗം ചെറിയ വീട്ടിലാണ്...... വലിയ വീട്ടിൽ അല്ല guys....... 👌👍

  • @ashaangamingofficial378
    @ashaangamingofficial3782 жыл бұрын

    poli sthalam ❤👌

  • @aryaaji106
    @aryaaji106 Жыл бұрын

    Chetta evidaya place. Enikku chettante vediyo oru padu eshtam annu ❤️

  • @amosvlogs6723
    @amosvlogs6723 Жыл бұрын

    ദാസപ്പനെ കാണുന്പോൾ എന്റെ ഹസ്ബൻഡ്.. അനിയേനെപോലെതോന്നുന്നുവാ.. ❤️❤️അവനു ഇതുപോലൊക്കെയേ പിണക്കവും ചിരിയും ഒക്കെ എത്തരെയും വണ്ണവും ഒക്കെയുണ്ടേ.. ഇപ്പൊ njagaludekoodeyilla😭പോയിട്ട് 3വർഷമായി 😭😭❤️❤️🙏🏽

  • @vinithacp1424
    @vinithacp1424 Жыл бұрын

    Nalla bhangiyulla. Place.. Supparaayittund.. K.. D.. 👍👍👍👍

  • @deaddonyt670
    @deaddonyt6702 жыл бұрын

    Everything will be ok ❤️

  • @ajayrajesh3002
    @ajayrajesh30022 жыл бұрын

    KD and company ദുനിയാ❤

  • @jibinselvan5961
    @jibinselvan59612 жыл бұрын

    Nice spot brw 🔥❤️

  • @BigVlogger
    @BigVlogger2 жыл бұрын

    God Bless You all❤❤

  • @Shadow_couple221
    @Shadow_couple2212 жыл бұрын

    Unni poliyaa😄 super place

  • @dileepkumarm.s7125
    @dileepkumarm.s71252 жыл бұрын

    Video eshttapettto. Dasappan- adhay adhay adhay

  • @kannanff7500
    @kannanff7500 Жыл бұрын

    Cheriya house annellum avidathe ningalla happines pore 💕♥️

  • @adharsh7723
    @adharsh77232 жыл бұрын

    Last bgm scn🔥🔥🔥

  • @ashagopinath3493
    @ashagopinath3493 Жыл бұрын

    Ningal adipoliyanu kunjungale😍😍❤️

  • @ptr556
    @ptr5562 жыл бұрын

    Kidu look 🔥🔥🔥

  • @aranyaajayan9692
    @aranyaajayan96922 жыл бұрын

    Adipoli place...... ❤️❤️❤️❤️🥰🥰🥰

  • @vijithpillai5856
    @vijithpillai58562 жыл бұрын

    Amma & reghu Don 🥰🥰

  • @malludubb
    @malludubb2 жыл бұрын

    Pwoli place

  • @user-zy9wd9wn4t
    @user-zy9wd9wn4t2 жыл бұрын

    Kottayam കാരനാണ് bro💥

  • @grdragoff5942
    @grdragoff59422 жыл бұрын

    K&D Uyirr💞

  • @user-le2qd4ob1v
    @user-le2qd4ob1v Жыл бұрын

    Place powlii 🔥❤️

  • @muhammedfaris6171
    @muhammedfaris61712 жыл бұрын

    AdipoliVeedu 🤩❤

  • @merlinchacko5514
    @merlinchacko55142 жыл бұрын

    അപ്പൻ പൊളി 😘😘😘

  • @Hamdan-yz6eo
    @Hamdan-yz6eo2 жыл бұрын

    poli ❤️💥

  • @dildevsharjahthrissur4773
    @dildevsharjahthrissur47732 жыл бұрын

    സൂപ്പർ vlog 👍 നിങ്ങളുടെ

  • @rahulkr6460
    @rahulkr6460 Жыл бұрын

    Oru padu nostalgia fell chiyuno bro

  • @Simivimodbinu
    @Simivimodbinu Жыл бұрын

    പൊളി വൈബ് സ്ഥലം❤❤❤വരട്ടെ അങ്ങോട്ടു മീൻ പിടിക്കാൻ

  • @midhuns6613
    @midhuns66132 жыл бұрын

    Super,poliku,Raghu,soon,💪💪💪

  • @shayanaayoob4440
    @shayanaayoob4440 Жыл бұрын

    Kannappante look Adpwli ☺️

  • @midhuns6613
    @midhuns66132 жыл бұрын

    Raghu,donnnnn,super,Poli,👍👍👍

  • @vmvlogs198
    @vmvlogs1982 жыл бұрын

    Bro kidu place 😍✨

  • @vijayff835
    @vijayff8352 жыл бұрын

    Polichu😘❤‍🔥

  • @fmcmoviemakers7320
    @fmcmoviemakers73202 жыл бұрын

    ❣️brothers love u both and your family❣️

  • @AnandAnand-wq2wk
    @AnandAnand-wq2wk2 жыл бұрын

    Haaai bro nigal poli aanu🥰🥰

  • @subinms3455
    @subinms34552 жыл бұрын

    KD bros uyir😘🥰 reghu Don pacha chekkidikadu parijayam ulla aarelum undo enn chodhikane

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    👍🏿❤❤❤

  • @sreyasps2316
    @sreyasps23162 жыл бұрын

    അതെ അതെ 😁

  • @itsmemobi
    @itsmemobi Жыл бұрын

    Full athe🔥😂😂

  • @indradethan.a6534
    @indradethan.a65342 жыл бұрын

    Machane poli salam😍😍😍😍

  • @Joel-ws8vc
    @Joel-ws8vc2 жыл бұрын

    2:07 😂🥵

  • @amymariam4397
    @amymariam4397 Жыл бұрын

    അല്ലേടാ..... അതേ.. 😁❤

  • @sandeept6468
    @sandeept64682 жыл бұрын

    Nice place👌❤️

  • @gladvinks1428
    @gladvinks14282 жыл бұрын

    nigal rich aa .... poli guys

  • @muhammadmmed2149
    @muhammadmmed21492 жыл бұрын

    poli alyoo stalamm😮

  • @nivedh5845
    @nivedh58452 жыл бұрын

    KD& companyude video's bhor adikyathathinte Karanam editing power ann

  • @comak6937
    @comak69372 жыл бұрын

    നമ്മുടെ sumba bro... Kond vanna gift🥰

  • @ushasajesh
    @ushasajesh2 жыл бұрын

    Athe athe😹

  • @xblada_
    @xblada_2 жыл бұрын

    Adi poli 🥰🥰

  • @mallusupervideos866
    @mallusupervideos8662 жыл бұрын

    DADY & MUMMY💖💓💋

  • @beenamolkk2182
    @beenamolkk2182 Жыл бұрын

    Bro introkandappo njanvesham cinima orthu 😂

  • @BigVlogger
    @BigVlogger2 жыл бұрын

    എന്റെ കുടുബം🥰🥰🥰😘😘

  • @dingan1332
    @dingan1332 Жыл бұрын

    Susan Wojcicki ithahn aa opp (signature)

  • @prokudiyan7586
    @prokudiyan75862 жыл бұрын

    Allu fans 👍😍

  • @Vishnu-sz9wl
    @Vishnu-sz9wl2 жыл бұрын

    Adipowli

  • @sudeeshsudeesh1866
    @sudeeshsudeesh1866 Жыл бұрын

    സൂപ്പർ👌👌👌👌

  • @ananthuananthu242
    @ananthuananthu2422 жыл бұрын

    Poli✨️

  • @jayalekshmiajesh1697
    @jayalekshmiajesh16972 жыл бұрын

    Suppr vdo alluppante ammayeyum achaneyum veedum okke onnu parichayappeduttumo

  • @anunaya1712
    @anunaya1712 Жыл бұрын

    Kaattuvaaaasiiiiii...... Nthuvadey..... 😁😁😁🤣🤭

  • @ameersuhail4322
    @ameersuhail43222 жыл бұрын

    Whata a sentimental and sicological movement

  • @vadhyakalasamithikanhangad5014
    @vadhyakalasamithikanhangad50142 жыл бұрын

    Style super 👌

  • @_Flazd_390
    @_Flazd_3902 жыл бұрын

    Kd chettan poliya

  • @aslamaslu5079
    @aslamaslu50792 жыл бұрын

    innathee videoyil dasappan viittaayiruunnu. pinne wind up kidukki

  • @Aarcha_cr
    @Aarcha_cr2 жыл бұрын

    ❤️💫

  • @LEO-mm7sf
    @LEO-mm7sf2 жыл бұрын

    കിടുവേ KD

  • @aslamleo1046
    @aslamleo10462 жыл бұрын

    *Raku Don......🔥*

  • @_gaming6352
    @_gaming63522 жыл бұрын

    എല്ലാരും ആഗ്രഹിക്കും വീട്

  • @fenirajan2507
    @fenirajan25072 жыл бұрын

    ❤️💥🔥

Келесі