അല്ലുപ്പന് surprise കൊടുത്തപ്പോൾ😘🙈

KD&COMPANY യുടെ ഒരു പുതിയ വിഡിയോയിൽ നിങ്ങൾക്കു എല്ലാർക്കും സ്വാഗതം..... ഓരോ സ്വപ്നങ്ങളും നമ്മൾ അതിയായി കഷ്ടപ്പെട്ടാൽ നമ്മുടെ അടുത്ത് തന്നെ എത്തി ചേരും.... നിങ്ങളുടെ ഒരു പിന്തുണ മാത്രമാണ് ഇന്ന് ഞങ്ങളുടെ ഏക മുതൽക്കൂട്ട് ഇത് എന്നും ഇങ്ങനെ തന്നെ നിലനിൽക്കാൻ നിങ്ങൾ ഒപ്പമുണ്ടാകും എന്ന് വിശ്വസിച്ചു കണ്ണപനും ദാസപ്പനും ഒരു പുതിയ കഥയുമായി എത്തിയിരിക്കുന്നു
To purchase Black Beard Oil, click on the link below👇
Black Beard ഓയിൽ വാങ്ങുന്നതിനായി താഴെ കാണുന്ന ലിങ്കിൽ പ്രസ് ചെയ്യൂ.
Instagram Page: black_beard_oil...
Website link: blackbeardofficial.in/
Whatsapp Number :
api.whatsapp.com/send?phone=9...

Пікірлер: 1 100

  • @BTECHYOFFICIAL
    @BTECHYOFFICIAL2 жыл бұрын

    അല്ലുപ്പന്റെ...ഒരു സന്തോഷം...😍💕💕

  • @gameranumod9598

    @gameranumod9598

    2 жыл бұрын

    ❤️♥️

  • @ultimate2456

    @ultimate2456

    2 жыл бұрын

    Hai bro

  • @fcr-yt7775

    @fcr-yt7775

    2 жыл бұрын

    എല്ലാരും എന്നാ ഒരു 500 sub ആകാൻ സഹായിക്കാമോ 😞😞😞😞😞

  • @gamernimoyt8854

    @gamernimoyt8854

    2 жыл бұрын

    ,😘

  • @naseehnaseeh3504

    @naseehnaseeh3504

    Жыл бұрын

    B tecky Poli bro

  • @ebullljetfansarmy1584
    @ebullljetfansarmy15842 жыл бұрын

    ബാക്കിയുള്ള എല്ലാ മക്കൾക്കും ഓരോന്നും മേടിച്ചു കൊടുക്കുണം bro🥰❤ അത് അവർക്ക് വളരെയധികം സന്തോഷം ആയിരിക്കാം 🥰

  • @sanjusamsanfans6210

    @sanjusamsanfans6210

    2 жыл бұрын

    Hi E Bull jet

  • @user-sr8ky4xr8y

    @user-sr8ky4xr8y

    2 жыл бұрын

    Share ya bro

  • @vlogbreaker5629

    @vlogbreaker5629

    2 жыл бұрын

    💯

  • @naflanaflu2190

    @naflanaflu2190

    2 жыл бұрын

    Aaa

  • @Karthik-mk8kn

    @Karthik-mk8kn

    2 жыл бұрын

    💯💯

  • @Kedar432
    @Kedar4322 жыл бұрын

    ഒരു കുരുന്നിനെ സന്തോഷിപ്പിക്കാൻ കാണിച്ച നിങ്ങളുടെ വലിയ മനസിന് നിങ്ങൾക്ക് ഒരായിരം നന്മകൾ നേരുന്നു

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo y

  • @Kedar432

    @Kedar432

    2 жыл бұрын

    Ok 👍

  • @rahuls2258
    @rahuls22582 жыл бұрын

    ബാക്കിയുള്ള ആ രണ്ടു കുട്ടികളും കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നുന്നു അവര് സൈക്കിളിലേക്ക് നോക്കി നിൽക്കുകയാണ് 😭😭😭😭😭 പറ്റുമെങ്കിൽ അവർക്കും കൂടി വാങ്ങി കൊടുക്കണേ മൂന്നുപേർക്കും ഒന്നിച്ചു വാങ്ങി കൊടുത്താൽ പോരായിരുന്നോ ഒരാൾക്കു മാത്രമായി വാങ്ങിയാൽ മറ്റൊരാൾക്ക് വിഷമം ആകും

  • @ashkartechyfans7143
    @ashkartechyfans71432 жыл бұрын

    എനിക്ക് കണ്ണപ്പനും ദാസപ്പനും കാണുമ്പോൾ ഈ ബുൾ ജെറ്റ് ഓർമ്മ വരുകയാണ് 😘😘

  • @adiladil3791

    @adiladil3791

    2 жыл бұрын

    😂

  • @Shalvink----

    @Shalvink----

    2 жыл бұрын

    Avare polle unde 🤣😂😂🤣

  • @cradlexgaming7388

    @cradlexgaming7388

    2 жыл бұрын

    Are you EBULLJET fan 😍

  • @Mrnoloo

    @Mrnoloo

    2 жыл бұрын

    എനിക്കും പഴയ ebull jet ❤️ ഇപ്പോൾ 😕

  • @Shalvink----

    @Shalvink----

    2 жыл бұрын

    @@Mrnoloo pande avarude videos poli ayyirunnu ippathe veru bore video's

  • @ebullljetfansarmy1584
    @ebullljetfansarmy15842 жыл бұрын

    അല്ലുപ്പന്റ സന്തോഷം അതുമതി നമ്മുക്ക് ❤🥰

  • @jeon9061

    @jeon9061

    2 жыл бұрын

    ❤️

  • @ksa7010
    @ksa70102 жыл бұрын

    എല്ലാ വീഡിയോകളിലും നമ്മുടെ അല്ലുപ്പനെ കാണുന്നത് തന്നെ ഒര് പ്രത്യേക സന്തോഷം തന്നെ സൈക്കിൾ കണ്ടപ്പോൾ അല്ലുപ്പൻറെ മുഖത്ത് കണ്ട ആ ഒരു സന്തോഷം 🤗❤️

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo please y

  • @vaalmakrii
    @vaalmakrii2 жыл бұрын

    ആ പിള്ളേരോട് മാറിനിക്കാൻ പറഞ്ഞത് അത്ര നന്നായില്ല broo.... ചെറിയ പിള്ളേരല്ലേ മനസ് നോവിക്കാതെ ചെയ്യാൻ ശ്രെമിക്കു 🔥🥰

  • @8m4L

    @8m4L

    2 жыл бұрын

    🥺💯

  • @aswathyachu3957
    @aswathyachu39572 жыл бұрын

    മറ്റുള്ള കുട്ടികളെ മാറ് മാറ് എന്ന് പറഞ്ഞത് കണ്ടപ്പോൾ വിഷമം ആയി, അതും kuttikalale, എനിക്ക് തോന്നിയത് പറഞ്ഞു 👍👍നിങ്ങളുടെ vedios ഒത്തിരി ഇഷ്ടം ആണ് 👍👍👍

  • @BLACK_DUDEx

    @BLACK_DUDEx

    2 жыл бұрын

    Enikkum 🙂

  • @arjunsanthosh8297

    @arjunsanthosh8297

    2 жыл бұрын

    Enikum😔

  • @sudheeppr9485

    @sudheeppr9485

    2 жыл бұрын

    😔😔😔

  • @vishnu9698

    @vishnu9698

    2 жыл бұрын

    സത്യം

  • @Ashwiiiixxx

    @Ashwiiiixxx

    2 жыл бұрын

    12:50 😔😔

  • @rockgaming3185
    @rockgaming31852 жыл бұрын

    ഒരഭ്യർത്ഥന കുട്ടികളെ നിങ്ങൾ മാറ് മാറ് എന്ന് പറയരുത് അവരുടെ വേദന അവർക്കേ ariyou

  • @rtkthambolam4938

    @rtkthambolam4938

    2 жыл бұрын

    Correct

  • @motherchandhu3265

    @motherchandhu3265

    2 жыл бұрын

    Yes😢

  • @lonewolfff1458

    @lonewolfff1458

    Жыл бұрын

    Yes😔

  • @vishnunnair6347
    @vishnunnair63472 жыл бұрын

    ബാക്കി കുട്ടികൾക്കും എന്തേലും വാങ്ങി കൊടുക്കു അവരും സന്തോഷിക്കട്ടെ 😁

  • @farishvlogs8385

    @farishvlogs8385

    2 жыл бұрын

    അത് ശരിയാ, അവർക്കും മനസ്സിന് ഒരു വിഷമമുണ്ടാവില്ലേ

  • @motherchandhu3265

    @motherchandhu3265

    2 жыл бұрын

    @@farishvlogs8385 😢🤞

  • @Linsonmathews
    @Linsonmathews2 жыл бұрын

    അല്ലുപ്പൻ ഹാപ്പി ആണേൽ നമ്മളും ഹാപ്പി ഇവിടെ 🥰🥰😆

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo please u

  • @umesh__mon_editz
    @umesh__mon_editz2 жыл бұрын

    ഇത് ഇഷ്ട്ടായി ❤ ബാക്കി ഉള്ള കൊച്ചുങ്ങൾക്ക് ഒരു കുട്ടിയുടുപ്പ് വാങ്ങി കൊടുത്തെങ്കിൽ ഈ കൊച്ചുങ്ങളുടെ മനസ്സ് ഒരുപോലെ സന്തോഷമായേനെ ❤

  • @visible6048
    @visible60482 жыл бұрын

    13:29 sad aaki aa red shirt cherukkan pavam sad aayi kanum

  • @sruthikashi8143
    @sruthikashi81432 жыл бұрын

    ബാക്കിയുള്ള രണ്ടു പിള്ളേർക്കും വേടിച്ചു കൊടുക്കണേ എന്തെങ്കിലും❤❤❤❤❤

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo 6

  • @ramees7570

    @ramees7570

    2 жыл бұрын

    Adhee

  • @abduabdu8144

    @abduabdu8144

    2 жыл бұрын

    Curect

  • @jobishattingal5103

    @jobishattingal5103

    2 жыл бұрын

    3 പേരുണ്ട്

  • @user-pq6iv3dp3d
    @user-pq6iv3dp3d2 жыл бұрын

    മറ്റേ ചെക്കൻ മാരെ ഒറ്റ പെടുത്തിയത് ശെരിയായില്ല

  • @8m4L

    @8m4L

    2 жыл бұрын

    💯

  • @ashkartechyfans7143
    @ashkartechyfans71432 жыл бұрын

    സ്ഥിരം പ്രേക്ഷകർ ഇവിടെ പവർ വരട്ടെ 😘😘

  • @faisalsudheer971
    @faisalsudheer9712 жыл бұрын

    4:48 വിഡിയോയിൽ എന്നെ കണ്ട ലെ ഞാൻ Subscriber 😌😌😌

  • @purushu5464
    @purushu54642 жыл бұрын

    13:28 pavam *Avanu Vishamamaayi kaanum* 😕🥺

  • @praveenpj8422

    @praveenpj8422

    2 жыл бұрын

    സത്യം എനിക്കും അങ്ങ് ഒരുമാതിരി ആയി poyi

  • @umeshudayan419
    @umeshudayan4192 жыл бұрын

    മച്ചാന്മാരെ സത്യം ആ അവസാനം അവന്റെ ആ സന്തോഷം കണ്ടപ്പോ അറിയാതെ തന്നെ ഒരു ചിരിയും വന്നു അതുപോലെ കണ്ണും നിറഞ്ഞു സത്യം.... Proud of u mahn 🥰❤️

  • @user-vt6zp3yo7b
    @user-vt6zp3yo7b2 жыл бұрын

    ബാക്കി ഉള്ള ആരണ്ട് കൊച്ചുങ്ങളെ മാറ്റി നിർത്തിയത് ശരി ആയില്ല..എന്തെങ്കിലും മിട്ടായി എങ്കിലും വാങ്ങിച്ചു കൊടുക്കാമായിരുന്നു....അവരും കുട്ടത്തിൽ ഉള്ളവരല്ലേ.അവർക്കും സങ്കടം കാണും....എന്നാലും ഒരേ പൊളി 💞

  • @dreamtravelbbvlogs3320
    @dreamtravelbbvlogs33202 жыл бұрын

    അല്ലുപന് സൈക്കിൾ വാങ്ങികൊടുക്കാൻ കാണിച്ച KD യുടെയും ഫാമിലിയുടെയും.. ആ വല്ല്യ മനസ്സിനൊരു ബിഗ്‌ സല്യൂട്ട് 👍👍👍♥️♥️♥️

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo please y

  • @kumbidimachaan2.061
    @kumbidimachaan2.0612 жыл бұрын

    നമ്മുടെ പിള്ളേരെ ഒക്കെ വീഡിയോകാണുമ്പോൾ ഒത്തിരി സന്തോഷം... കണ്ണപ്പനും ദാസപ്പനും ഇനിയും ഉയരങ്ങളിൽ പാറിപ്പറക്കട്ടെ

  • @akkanstattus5949
    @akkanstattus59492 жыл бұрын

    അല്ലുപ്പന്റെ സന്തൊഷം നമ്മളേ സന്തോഷം♥️💫❣️❣️❣️❣️❣️😍😍😍

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo please 6

  • @movielover1486
    @movielover14862 жыл бұрын

    മറ്റു കുട്ടികളെ മറന്നു പോവല്ലേ അവർക്കും എന്തെങ്കിലും വാങ്ങിച്ചു കൊടുക്ക്🤗🤗

  • @rajeeshek6906
    @rajeeshek69062 жыл бұрын

    ആ കുഞ്ഞിനെ സന്തോഷിപ്പിക്കാൻ നിങ്ങൾ ചെയ്ത പ്രയത്നത്തിന് ഒരു ബിഗ് സല്യൂട്ട്

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo please y

  • @rajeeshek6906

    @rajeeshek6906

    2 жыл бұрын

    @@rsbeatz7249 സബ്സ്ക്രൈബ് ചെയ്തു

  • @GAMINGVIJAY2.O
    @GAMINGVIJAY2.O2 жыл бұрын

    അല്ലുപ്പന്റെ ahh നോട്ടം..🥰🥰

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo please u

  • @parudeesa5247
    @parudeesa52472 жыл бұрын

    പാവം മറ്റേ കുട്ടികളുടെ നോട്ടം കണ്ടപ്പോൾ സഹിക്കുന്നില്ല അവർക്കും കൂടി എന്തെങ്കിലും വാങ്ങി കൊടുക്കാരുന്നു കുട്ടികളല്ലേ അവർക്കു ഭയങ്കര വിഷമം തോന്നും

  • @DJ-nh5qr
    @DJ-nh5qr2 жыл бұрын

    അല്ലുപ്പൻ ഫാൻസ്‌ കം ഓൺ ❤️😘😘

  • @youvideos2478
    @youvideos24782 жыл бұрын

    അല്ലുപ്പൻ പാവം കുഞ്ഞു. ഒന്നും അറിയാത്ത പ്രയം 💕💕💕😍😍😍

  • @saranya961.
    @saranya961.2 жыл бұрын

    അമ്മേടെ അല്ലുപ്പന് ചക്കര ഉമ്മ........ 😘😘😘😘😘

  • @arknithin3004
    @arknithin30042 жыл бұрын

    IT'S A GREAT DAY FOR THAT BOY 🥰🥰 SO KIND OF YOU KD&COMPANY BROTHERS🥲🥲🥲🥰😍🥰😍🥰😍

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo 6

  • @user-hi6mx7rh4h
    @user-hi6mx7rh4h2 жыл бұрын

    അല്ലുപ്പന് സൈക്കിൾ വാങ്ങിച്ചു കൊടുത്തതിൽ വളരെ സന്തോഷം അല്ലുപ്പൻ സീൻ ആണ് 👌👍😍😍😍😘

  • @farooqtechy236
    @farooqtechy2362 жыл бұрын

    നിങ്ങളുടെ ഈ സന്മനസ്സിന് ഒരു കൊച്ചു കുഞ്ഞിന് സൈക്കിൾ മേടിച്ചു കൊടുത്തു നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ 🤲

  • @shameemali9046
    @shameemali90462 жыл бұрын

    സന്തോഷം👍👍 അല്ലുപ്പൻ പൊളിച്ചടുക്കട്ടെ

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo 6

  • @muhammedbilal4501
    @muhammedbilal45012 жыл бұрын

    കണ്ണ് നിറഞ്ഞു പോയി...പറയാൻ വാക്കുകൾ ഇല്ല.....ഇനിയും ഒരുപാട് കുരുന്നു മക്കൾക്ക് സന്തോഷം പകരാൻ നിങ്ങൾക്ക് കഴിയട്ടെ💞💞💞

  • @varunprjesh3802
    @varunprjesh38022 жыл бұрын

    കണ്ണപ്പനും ദാസപ്പനും പോളി യല്ലേ വീടിയോലാസ്റ്റ് കണ്ണുനനഞ്ഞു🔥🔥😭😭😭😭

  • @svbaffficial4897
    @svbaffficial48972 жыл бұрын

    അല്ലുപ്പന് മാത്രം വാങ്ങി കൊടുത്തത് അത്രക്ക് ശരി ആയില്ല ☹️ അല്ലുപ്പന് വാങ്ങി കൊടുത്ത പോലെ ബാക്കിയുള്ളവർക്കും വാങ്ങി കൊടുക്കണം ☹️😊

  • @samksam229

    @samksam229

    2 жыл бұрын

    Correct ❤👍

  • @abduabdu8144

    @abduabdu8144

    2 жыл бұрын

    Currect☺️

  • @sabithpt4845

    @sabithpt4845

    2 жыл бұрын

    Athe👍😢

  • @nowrinfaisal9132
    @nowrinfaisal91322 жыл бұрын

    അല്ലുപ്പന്റെ സന്തോഷത്തിൽ ഞങ്ങളും കൂടുന്നു 🥰🥰🥰

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo u

  • @sjstatus5258
    @sjstatus52582 жыл бұрын

    ഇത് പോലുള്ള ചേട്ടന്മാർ വേണം 🥰😍🥺🔥

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo u

  • @sjstatus5258

    @sjstatus5258

    2 жыл бұрын

    @@rsbeatz7249. പിന്നെന്താ 😍. ചെയ്യാലോ ⚡️

  • @sjstatus5258

    @sjstatus5258

    2 жыл бұрын

    @@rsbeatz7249. ചെയ്തു

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    @@sjstatus5258 thanks

  • @LoopsOops1243
    @LoopsOops12432 жыл бұрын

    നമ്മളെ chiripikyaan മാത്രം തുടങ്ങിയ channel ഒരുകിലും prathishichilla ഇത്ര hipe ഇനിയും ഉയരങ്ങളിൽ yethette 🌹🌹❤️😍

  • @faisalfaisl2190
    @faisalfaisl21902 жыл бұрын

    നിങ്ങളുടെ ഈ കൂട്ടായിമ നിലനിൽക്കട്ടെ ❤❤❤❤

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo y

  • @farishvlogs8385

    @farishvlogs8385

    2 жыл бұрын

    👍

  • @sooryasubhash
    @sooryasubhash2 жыл бұрын

    ബാക്കി ഉള്ള കുട്ടികളോട് മാറി നിക്കാൻ പറഞ്ഞത് വളരെ മോശം ആയി പോയിട്ടോ. അല്ലാതെ അടിപൊളി aayi

  • @lolan693
    @lolan6932 жыл бұрын

    സയക്കിൾ അമ്മയെ കാണിക്കൻ പോവാന്ന്... നമുക്കും അങ്ങനാണ് എന്തേലും കിട്ടിയ അമ്മയെ കാണിക്ക്ണം 🥰😍😍😍

  • @prokudiyan7586
    @prokudiyan75862 жыл бұрын

    ആ മുഖത്തുള്ള സന്തോഷം 🥰

  • @user-tp2vh7tr9n
    @user-tp2vh7tr9n2 жыл бұрын

    അല്ലുപ്പന്റ സന്തോഷം കണ്ടോ... ♥️♥️♥️♥️♥️ നിങ്ങളുടെ നല്ല മനസ്സ്.........♥️♥️♥️♥️♥️♥️♥️♥️💪💪💪💪

  • @ayoubvlogs1432
    @ayoubvlogs14322 жыл бұрын

    മറ്റേ രണ്ടു പേർക്കും വിഷമമായി 😢😢😢😢😢

  • @onion2674
    @onion26742 жыл бұрын

    അല്ലുപ്പന്റെ പവർ 💛💛💛💛

  • @user-lo8of6rs6k
    @user-lo8of6rs6k2 жыл бұрын

    13:48 🤣🤣🤣🤣😂😂😂paavam chekkan red color shirt 🤣🤣

  • @dhanudhanuzzvlog9278
    @dhanudhanuzzvlog92782 жыл бұрын

    നിങ്ങളെ ഈ സ്നേഹം കാണുബോൾ എനിക്ക് സങ്കടം തോനുന്നു 😞എനിക്ക് ഇതുപോലെ ഒരു ഏട്ടൻ ഉണ്ടായിരുന്നെകിൽ 🙏🙏

  • @rxmayavi6557
    @rxmayavi65572 жыл бұрын

    Party bomp പൊട്ടിച്ചത് ആരെങ്കിലും ശ്രെദ്ധിചെയിരുനോ ഗൂയെസ് 🤣🤣🤣🤣😂❤️❤️❤️❤️😘 നിങ്ങൾ പോളിയാണ്

  • @user-jo7oy1nk7h
    @user-jo7oy1nk7h2 жыл бұрын

    *അല്ലുപ്പന്റെ ചിരി ആണ് main....!! 😻*

  • @alialikp464
    @alialikp4642 жыл бұрын

    നിങ്ങളുടെ സതോഷം കാണുബോൾ കണ്ണ് നിറയുന്നു 😍🥰♥️💕💞 love you ചേട്ടമ്മാരെ എനിക്ക് എല്ലാവരെയും ഇഷ്ടമാണ് 😍❤❤😘

  • @jrhipster5143
    @jrhipster51432 жыл бұрын

    അവസാനത്തെ back ground song പൊളി 😘

  • @jerinkumar1865
    @jerinkumar18652 жыл бұрын

    ഇപ്പോൾ ആണ്. ബ്രോ. ശരിക്കും. സന്തോഷം ആയത്. അല്ലുപന്റ. മുഖത്തിന്റ. സന്തോഷം. കണ്ടോ. ദൈവം.. ഇനിയും. ഇത് പോലെ. കുഞ്ഞു മകൾക്കു. ഓരോന്ന്. വാങ്ങി. കൊടുക്കുവാൻ. നിങ്ങൾ ളേ. അനുഗ്രഹിക്കട്ടെ ❤❤❤.. രഘു ഡോൺ കൂടി. വേണം ആയിരുന്നു 🤗. 🙏❤❤❤❤

  • @sabeelpulikkal6809
    @sabeelpulikkal68092 жыл бұрын

    കുരുന്നുകളെ ചിരി കണ്ട ആ സൈക്കിൾ കിട്ടിയപ്പോൾ 😄👍 കാണുബോ വലിയ സന്തോഷം

  • @mollymedia19
    @mollymedia192 жыл бұрын

    അല്ലൂപ്പന്റെ സന്തോഷം 👍👍

  • @sudhi1434
    @sudhi14342 жыл бұрын

    Aaa bgm അണ് പൊളിച്ചത് സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️

  • @yadhuherogamingyt2252
    @yadhuherogamingyt22522 жыл бұрын

    ♥️നിങ്ങൾ ഒരു വലിയ മനുഷ്യൻ തന്നെ നിങ്ങൾക്ക് ഒരു വലിയ സമ്മാനം അടിക്കട്ടെ 🥺🥺വൺ മില്യൻ♥️♥️♥️♥️♥️♥️

  • @freedom4-1991
    @freedom4-19912 жыл бұрын

    kidu bro...poli....avanum happy aayi..video kanda nammalum happy aayi

  • @KADUKUMANIONE
    @KADUKUMANIONE2 жыл бұрын

    അടിപൊളി മച്ചാനെ അല്ലുപ്പൻ 😍😍

  • @rsbeatz7249

    @rsbeatz7249

    2 жыл бұрын

    subscribe chayumo y

  • @farishvlogs8385

    @farishvlogs8385

    2 жыл бұрын

    👍

  • @saranya961.
    @saranya961.2 жыл бұрын

    എല്ലാരും പൊളിച്ചു..... 😘😘😘😘😘

  • @lolan693
    @lolan6932 жыл бұрын

    🥰🥰 ഇന്നത്തെ വീഡിയോ പൊളിച്ചു 😍

  • @vayshnav7655
    @vayshnav76552 жыл бұрын

    ninghade videoyil allupane kannumbol thanne kannunna enikk oru santhosham thonnum😍😍🤗🤗🤗

  • @remeldypopz386
    @remeldypopz3862 жыл бұрын

    🔥😍 മച്ചാനെ 🤩Full on full power 🤩 ❤KACHAL bro ❤ 🥰🥰🥰

  • @beenamurali4077
    @beenamurali40772 жыл бұрын

    😭❤️😘polli bro God bless you 🙏

  • @nishaks1392
    @nishaks13922 жыл бұрын

    അല്ലുപ്പൻ cycle ചവിട്ടി, ആ bgm കൂടി കേട്ടപ്പോ കണ്ണുനിറഞ്ഞു 💖💖💖💖💖💖💖💖💖love you all💖💖💖💖💖

  • @vipinlalcp5202
    @vipinlalcp5202 Жыл бұрын

    ഇത് കണ്ടപ്പോൾ സിദ്ധിക്കന്റെ ഡയലോഗ് ആണു ഓർമ വന്നേ കൊച്ചുങ്ങൾ എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങു സാധിച്ചുകൊടുത്തേക്കണം 💞💞💞അതുകിട്ടിയപ്പോൾ അവന്റെ മുഖത്തു വിരിഞ്ഞ സന്തോഷം........❤️❤️

  • @afsalna4235
    @afsalna42352 жыл бұрын

    പൊളി സാനം 💕

  • @techgamingwitharun734
    @techgamingwitharun7342 жыл бұрын

    Pwoli 🤩

  • @sumekhanusha7772
    @sumekhanusha77722 жыл бұрын

    Alluppaaa........കരയിപ്പിച്ചു കളഞ്ഞല്ലോടാ മുത്തേ 😘😘😘😘😘😘😘😘😘😘😘😘

  • @anandhukannan9619
    @anandhukannan96192 жыл бұрын

    അല്ലുപ്പന്റെ ഒരു സന്തോഷം uff🥰🥰

  • @sachuvlog2588
    @sachuvlog25882 жыл бұрын

    അല്ലുപ്പൻ 🥰🥰

  • @Chalakudizz
    @Chalakudizz2 жыл бұрын

    പാവം മോൻ bigsulitt kd കമ്പനി 🌹🌹🌹🌹🌹🌹🌹🌹

  • @treelover9042
    @treelover90422 жыл бұрын

    ലാസ്റ്റ് ബിജിഎം കൊടുത്തത് പൊളിച്ചു ബ്രോസ്...പക്കാ ഫീൽ ... super❤️💥

  • @alenpoulose875
    @alenpoulose8752 жыл бұрын

    Sathosham ayyi broo 🥰🥰🥰🥰💥💥💥💥

  • @cpyvlogers5687
    @cpyvlogers56872 жыл бұрын

    അല്ലുപൻ ❤❤❤❤

  • @nithinsunny6163
    @nithinsunny61632 жыл бұрын

    ഞാൻ നിങ്ങടെ സ്വന്തം അല്ലുപ്പൻ 💥❤️

  • @Reenavolg
    @Reenavolg2 жыл бұрын

    Ee video enik otheri ishatapettu...ningalude nalla ❤️❤️😍😍

  • @anuvindhvlogs2423
    @anuvindhvlogs24232 жыл бұрын

    🥳Alluppan uyir💕💕💕

  • @anandhenh
    @anandhenh2 жыл бұрын

    Allupan Uyir 😍⚡

  • @rclucifer7896
    @rclucifer78962 жыл бұрын

    Popper pottikkan ninna dasannan❤️❤️🤣🤣

  • @jasminsvlog30
    @jasminsvlog302 жыл бұрын

    അല്ലുപ്പൻ pwoli,,,❣️

  • @Archanafoods
    @Archanafoods2 жыл бұрын

    അല്ലുപ്പൻ പൊളി 👍👍👍🌹🌹🌹

  • @afsalna4235
    @afsalna42352 жыл бұрын

    Ini matte pullerkkum vanich kudakkanam 🙌💓

  • @powerby18
    @powerby182 жыл бұрын

    Supper bro😍

  • @user-dh8qw5ru8o
    @user-dh8qw5ru8o2 жыл бұрын

    അടിപൊളി ഇതു പോലെ കൊച്ചു സന്തോഷംങ്ങൾ ആഘോഷിക്കുന്ന നിങ്ങൾ അടിപൊളി ആണ് 😍😍😍😍

  • @reshmisandeepreshmisandeep8667
    @reshmisandeepreshmisandeep86672 жыл бұрын

    ഈ video കണ്ടപ്പോൾ vallathe സന്തോഷം thonni നിങ്ങൾ poliyan bro 💞💞💞💞😘😘😘😘

  • @chathan1324
    @chathan13242 жыл бұрын

    POPPER 😂 തേച്ചു 😅

  • @madx0779
    @madx07792 жыл бұрын

    First

  • @comak6937
    @comak69372 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല bross... നിങ്ങൾ പൊളിയാ 🥰♥️♥️♥️

  • @nimesh709
    @nimesh7092 жыл бұрын

    മറ്റ് രണ്ട് പിള്ളേരേയും പരിഗണിക്കണം .എന്തായും സന്തോസമായി

  • @JohnROSHIN
    @JohnROSHIN2 жыл бұрын

    അല്ലുപൻ ഫാൻസ്‌ ഹാപ്പിയാണ് 🥰🥰

  • @akkanstattus5949
    @akkanstattus59492 жыл бұрын

    kd companiyude പുതിയ videolek ellarkkum sagatham❤️🤩

  • @vishakhvenu3999
    @vishakhvenu39992 жыл бұрын

    Ah kochinu അന്നത്തെ divasam മറക്കാൻ pattila ഒത്തിരി sandosham ആയോട്ടുണ്ടാകും.... 😘❤️❤️

  • @praphulvijayan1255
    @praphulvijayan12552 жыл бұрын

    Adipwoli machnmare.. Istapettuu👏✌👍

  • @abhiabhishekh429
    @abhiabhishekh4292 жыл бұрын

    KD BRO HAPPINESS IS MOST IMPORTANT SO KD BRO GOD BLESS YOU

  • @ARSHADSVLOG
    @ARSHADSVLOG2 жыл бұрын

    അല്ലുപ്പൻ 🔥😻

  • @sudhi1434
    @sudhi14342 жыл бұрын

    Kd companyvideo epolum eduthu kannum ...❤️❤️❤️❤️❤️❤️പോളിയ

  • @vishnu5208
    @vishnu52082 жыл бұрын

    Orupadu santhosham...ellarum snehathode irikate

Келесі