വെളുക്കാൻ തേച്ചത് പാണ്ടായി🤣

Пікірлер: 553

  • @jenyprakashan8698
    @jenyprakashan8698 Жыл бұрын

    അമ്മയെ ഒരുപാട് ഇഷ്ടം😘🥰

  • @statusvideo7095

    @statusvideo7095

    Жыл бұрын

    😍😍

  • @filmpass9829

    @filmpass9829

    Жыл бұрын

    Love❤ from mam

  • @liongames7266

    @liongames7266

    Жыл бұрын

    🥰❤️

  • @preethipnair9937

    @preethipnair9937

    Жыл бұрын

    Sheriya oru pavam amma🥰

  • @anufremil5673
    @anufremil5673 Жыл бұрын

    ഇത്രെയും സ്നേഹിക്കുന്ന അപ്പനും അമ്മയും പറയുന്ന കേട്ട പോരെ. എന്നാലും കൊള്ളാം. ദാസപ്പൻ എന്തിയെ.. 🥰😂🖐️

  • @suttuz5055

    @suttuz5055

    Жыл бұрын

    🤣🤣🤣

  • @jockerff4347
    @jockerff4347 Жыл бұрын

    ചിരിച്ചു ഒരു വഴി ആയി, ഒരുപാട് ഇഷ്ടപ്പെട്ടു, അമ്മയുടെ എക്സ്പ്രഷൻ സൂപ്പർ 🤣🤣🤣

  • @ashifapp6470
    @ashifapp6470 Жыл бұрын

    അമ്മ ഒരു പാവം......😍സ്‌നേഹം ഉള്ള അമ്മ❤️😍💯

  • @rakeshkr2341
    @rakeshkr2341 Жыл бұрын

    പഴയത് തന്നെയാ നല്ലത് ഇത് നല്ല ഒന്നാന്തരം വ്യത്തികേട് ആയിട്ടുണ്ട്

  • @PradeepCThampi
    @PradeepCThampi Жыл бұрын

    നിങ്ങൾ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ...... അമ്മ അച്ഛൻ pwolichu 🥰🥰🥰

  • @achurajeev8283
    @achurajeev8283 Жыл бұрын

    11മണിക്ക് കിടന്നുകൊണ്ട് video കണ്ടു ചിരിച് ചിരിച്ചു ചത്തു

  • @sujithdev4537
    @sujithdev4537 Жыл бұрын

    മനുഷ്യനെ കൊണ്ട് പറയിപ്പിക്കാനായിട്ട്, 😍😍

  • @mastertorque5272
    @mastertorque5272 Жыл бұрын

    അമ്മയും അച്ഛനും Full ON😁💚

  • @___-em6py
    @___-em6py Жыл бұрын

    ഏതു നിറം വരുമെന്ന് അറിയില്ല പോലും...😁🤭...തലയോട്ടിയിൽ വരെ colour ചെയ്ത ചങ്കന്മാർ ആണ് poli 😁😂😂

  • @orvinr4836

    @orvinr4836

    Жыл бұрын

    തലയോട്ടിൽ already colour ഉണ്ടല്ലോ 😄

  • @geethuaneeshponnuz109
    @geethuaneeshponnuz109 Жыл бұрын

    അമ്മ അച്ഛൻ ഒത്തിരി ഇഷ്ടം 🥰🥰❤️❤️

  • @sreesree8846
    @sreesree8846 Жыл бұрын

    എല്ലാം അമ്മമാരും അച്ഛന്മാരും ഓരോ പോലെ ആണല്ലേ എന്റെ അമ്മയും ഇങ്ങനെ തന്നെയാ..... (ആൾക്കാരെ കൊണ്ട് പറയിപ്പിക്കൻ )

  • @subzer1655
    @subzer1655 Жыл бұрын

    തീ പിടിച്ച് നിക്കുന്നകൂട്ടു 🔥🤣 15:53 ഹൌ cruel

  • @nisharatheesh8280
    @nisharatheesh8280 Жыл бұрын

    അമ്മാ അടിക്കാൻ വടി എടുക്കുമ്പോൾ മട്ടൽ എടുക്കേണ്ട..😜പാവം അമ്മയും അച്ഛനും ഇനി എങ്ങനെ പുറത്തിറങ്ങും..😅 കണ്ണേട്ടൻ ഇനി തല വടിക്കി..🚴

  • @praseeda573
    @praseeda573 Жыл бұрын

    Ammedem Achantem Reactions Powli 🤣🤣🤣❤️❤️

  • @justinsamuel1514
    @justinsamuel1514 Жыл бұрын

    അമ്മ അച്ഛൻ Super 😍😍😍

  • @christy4483
    @christy4483 Жыл бұрын

    സ്കൂളിൽ ഓക്കേ നിർത്തിയ പോലെ നിക്കുന്ന് 😂🤣🤣🤣

  • @anjurenjith7854
    @anjurenjith7854 Жыл бұрын

    അമ്മയുടെ കണ്ണാ എന്നുള്ള വിളി സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-ug2hl7er2x
    @user-ug2hl7er2x Жыл бұрын

    🔥🔥😌വെളുത്തിട്ട് പാർ 😌😌🔥🔥 ഫ്രഷ് 😝

  • @snehaps8632
    @snehaps8632 Жыл бұрын

    അമ്മ അച്ഛൻ സൂപ്പർ ലവ് യൂ

  • @nishamolkgmail

    @nishamolkgmail

    Жыл бұрын

    അതിന്റെ ഇടക്ക് അവനും മൊബൈൽ വീഡിയോ പിടിക്കുന്നു അടിക്കമ്മേ

  • @junujunu844
    @junujunu844 Жыл бұрын

    അച്ചൻ പറഞ്ഞതാ crct... ഒരാൾക്കു യോഗിക്കുന്നദെ ചെയ്യാവു 😀

  • @monisharajesh6102
    @monisharajesh6102 Жыл бұрын

    അമ്മ പറയുന്നത് ശരി ആണ് ആ പഴയ മുടി തന്നെ ആണ് നല്ലത്

  • @saniledakkepravan1248
    @saniledakkepravan1248 Жыл бұрын

    Achan:: Super aayittundu😍.....manushayne kondu parayippikkan🤣🤣

  • @user-by4ip9yc7o
    @user-by4ip9yc7o Жыл бұрын

    എന്റെ മുടി മൊത്തം നീല കളർ ആഹ് നാട്ടിൽ ഞാൻ ഇപ്പോൾ കുറച്ചു നാൾ ആയി കഞ്ചാവ് എന്ന അറിയപെടുന്നത്

  • @jango4894
    @jango4894 Жыл бұрын

    Camera ullathu kondu mindathe erikunna raghu don😅😅

  • @Adavivlogss
    @Adavivlogss Жыл бұрын

    എനിക്ക് എല്ലാത്തിലും ഇഷ്ടമായത് അമ്മയെ ആണ് മുടി കൊള്ളാം പൊളിച്ചു അച്ഛനും സൂപ്പർ❤️❤️❤️

  • @navyavavachi5116
    @navyavavachi5116 Жыл бұрын

    Amme തലേല് സൂര്യൻ ഉദിച്ചതാ 🤣🤣🤣🤣😍😍😂😂😂😂😂

  • @midhlajmidhu3473
    @midhlajmidhu3473 Жыл бұрын

    Le raghu don: ആ സൂപ്പർ ആയിട്ടൊണ്ട്..... 🤣🤣🤣

  • @abrahamabraham4911
    @abrahamabraham4911 Жыл бұрын

    Poli man 😀😀😀

  • @rithusajith3510
    @rithusajith3510 Жыл бұрын

    ഇഷ്ടപ്പെട്ടു.. ❤️അടിപൊളി...

  • @KL14AGORI
    @KL14AGORI Жыл бұрын

    കണ്ടം പാർലർ 😂😂😂😂😂😂

  • @cricket_reviews298
    @cricket_reviews298 Жыл бұрын

    Achan Amma♥️♥️

  • @jerinmathew6087
    @jerinmathew6087 Жыл бұрын

    Njan fast 😄😄😄 veluthitt paran😂😂😂

  • @abhiabi1172
    @abhiabi1172 Жыл бұрын

    ammade reaction ellardem ammamardeyum pole😂🔥❤️

  • @soniyaanil3562
    @soniyaanil3562 Жыл бұрын

    ഒരുപാട് ഇഷ്ടമാണ് വീഡിയോസ് 🥰🥰🥰

  • @sreekuttysreekuttyvishnu2173
    @sreekuttysreekuttyvishnu2173 Жыл бұрын

    😂😂 പാവം അമ്മേ achanum chetteni ഇടി കിട്ടാത്ത ഭാഗ്യം 🤭🤭🤭

  • @vishnu3040
    @vishnu3040 Жыл бұрын

    Nostalgia fem😌🔥

  • @SimplyAnuSai
    @SimplyAnuSai Жыл бұрын

    കൊള്ളാം കേട്ടോ ഈ കളർ 😄

  • @miharoy8437
    @miharoy8437 Жыл бұрын

    സൂപ്പർ ആയിട്ടുണ്ട്.. ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ 🤣

  • @anandhus3836
    @anandhus3836 Жыл бұрын

    Kachamber uyir 😂😂😂💥💥

  • @ajith2595
    @ajith2595 Жыл бұрын

    കൂടെ നിന്ന freeken uyir😂🤟

  • @GOATDEV10
    @GOATDEV10 Жыл бұрын

    ചെമ്പിച്ചു പാറി 🤩😹

  • @Artcraft-g1e
    @Artcraft-g1e Жыл бұрын

    Amma rock 💪♥️

  • @remyaponnappan8222
    @remyaponnappan8222 Жыл бұрын

    Amma adipoli.. 100% real reaction..!

  • @neethupradeep1770
    @neethupradeep1770 Жыл бұрын

    അമ്മ കണ്ണനെ പറത്തി അല്ലേ? 😂😂😍😍😍😍

  • @athulcraj7755
    @athulcraj7755 Жыл бұрын

    Amma poli ahnu with achan poli ..😘😘😘

  • @remyasreekumar3300
    @remyasreekumar33009 ай бұрын

    വടിപിടിച്ചു നിന്ന് അമ്മയുടെ ചോദ്യവും അടിയും പൊരിച്ചു..... അമ്മ സൂപ്പറാ 🥰🥰r

  • @_mrb_thambolam
    @_mrb_thambolam Жыл бұрын

    Power bro ♥️😻💥

  • @bizz1676
    @bizz1676 Жыл бұрын

    ആഹാ തലയൊട്ടിലും തേച്ചോ..... ഇനി പതുക്കെ കഷണ്ടി വരും കേട്ടോ.... ന്റെ ഫ്രണ്ട് ഇപ്പൊ കരഞ്ഞോണ്ട് നടപ്പുണ്ട്.. അന്ന് തെക്കേണ്ടർന്നു എന്നൊക്കെ പറഞ്ഞു...

  • @vishnu4mu
    @vishnu4mu Жыл бұрын

    പൊളിച്ചു 😆😆😆

  • @vishakvishak1813
    @vishakvishak1813 Жыл бұрын

    അമ്മ ❤️❤️❤️

  • @1manarmy749
    @1manarmy749 Жыл бұрын

    Amma poli😹😁😁

  • @Amaya_299
    @Amaya_299 Жыл бұрын

    Ammayum achanum pwoliyee 😊

  • @vishnur9753
    @vishnur9753 Жыл бұрын

    അമ്മയും അച്ഛനും പൊളി 🥰😘😘

  • @sachumass1727
    @sachumass1727 Жыл бұрын

    ചേട്ടായി കളർ സൂപ്പർ 👌🥰😎

  • @crazygirl-id7xu
    @crazygirl-id7xu Жыл бұрын

    എന്തുവാ കുഞ്ഞേ ഈ കാണിച്ചു വെച്ചേക്കുന്നേ... എനിക്ക് മഹാ ദേഷ്യവാ.......അച്ചോടാ ചക്കര അമ്മ 😚😍❤️

  • @SATHEERTHYAARTS
    @SATHEERTHYAARTS Жыл бұрын

    വീഡിയോ പൊളി കണ്ണപ്പൻ..

  • @M2Techvlogsmalayalam
    @M2Techvlogsmalayalam Жыл бұрын

    😂polii

  • @Sagar6738-n7e
    @Sagar6738-n7e Жыл бұрын

    12:16 തല കണ്ടിട്ട് ചിരി വരുന്നു 🤣😂

  • @jomonpj77
    @jomonpj77 Жыл бұрын

    അമ്മയുടെ അനുമോദനം 😀😀😀

  • @meguglam
    @meguglam Жыл бұрын

    തീപിടിച് നിൽക്കുന്നു, 😆😆😆😆😆😂😂😂

  • @sk-ju1vm
    @sk-ju1vm Жыл бұрын

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടൊള്ളു 😌🙂✨️

  • @devilgaming-ez9jx

    @devilgaming-ez9jx

    Жыл бұрын

    Oii

  • @sk-ju1vm

    @sk-ju1vm

    Жыл бұрын

    Oi

  • @devilgaming-ez9jx

    @devilgaming-ez9jx

    Жыл бұрын

    Mmm🖐🏻

  • @sk-ju1vm

    @sk-ju1vm

    Жыл бұрын

    👋🏻

  • @naseelnaseef1780
    @naseelnaseef1780 Жыл бұрын

    Adi poli bro sceen look 😘

  • @Ammuty-vh5iy
    @Ammuty-vh5iy Жыл бұрын

    ഞാൻ 10th പഠിച്ചപ്പോൾ fem അടിച്ചാരുന്നു 😂അത് അമ്മ കണ്ടിട്ട് പറയാൻ ഇനി ബാക്കി ഇല്ല 😂😂

  • @chinnujames958
    @chinnujames958 Жыл бұрын

    അമ്മ ❤️

  • @keralaboy520
    @keralaboy520 Жыл бұрын

    Blue set aayrnnu❤‍🔥

  • @Ponnutanzzzz
    @Ponnutanzzzz Жыл бұрын

    ക്ലാസ്സിൽ fem adicha കേറ്റില്ലാത്തത്കൊണ്ട് പരീക്ഷ തീർന്നു വെക്കേഷൻ ആയപ്പോൾ adichavar undo എന്നെ പോലെ ✊🏻️⚡️

  • @akhilm7817

    @akhilm7817

    Жыл бұрын

    𝙋𝙞𝙣𝙣𝙖 😄 𝙪𝙣𝙙𝙪

  • @BALA_MAGIC

    @BALA_MAGIC

    Жыл бұрын

    Da athu seen ella fem adikke nee full Aayitte schoolil poovaan neeram e kanne azhuthunna mashi aduthitte thalayil theechaathi e deppiyil kittunna kari onde athaane njan parajathe athaavumbool seen ella

  • @Ponnutanzzzz

    @Ponnutanzzzz

    Жыл бұрын

    @@akhilm7817 ⚡️

  • @akhil8200

    @akhil8200

    Жыл бұрын

    Illa cls irunn fem adichitond

  • @Leco_3
    @Leco_3 Жыл бұрын

    അമ്മ 😂😂😂🔥

  • @akl18
    @akl18 Жыл бұрын

    12:41 kochu preman chettan pole ind

  • @Angel-dw8we
    @Angel-dw8we Жыл бұрын

    Achan powliiiiii........ 🥰🥰🥰🥰

  • @anildajohnson7580
    @anildajohnson7580 Жыл бұрын

    അടക്ക ആയാൽ മടിയിൽ വെക്കാം അടക്കാമരം ആയാൽ എന്ത് ചെയ്യാനാ, എന്നാ അച്ഛന്റെയും അമ്മയുടെയും അവസ്ഥ

  • @sreejithvs9496
    @sreejithvs9496 Жыл бұрын

    Adipoli😄😄😄😂

  • @milenthomas978
    @milenthomas978 Жыл бұрын

    Polich🔥🔥

  • @shanumeeval3993
    @shanumeeval3993 Жыл бұрын

    Good family God bless you🙏🙏🙏💕💕💕❤❤❤

  • @sunithat5297
    @sunithat5297 Жыл бұрын

    Amma seen ⚡️❤️‍🔥

  • @Ajecutz
    @Ajecutz Жыл бұрын

    അമ്മ ഉമ്മ 😘😘😘

  • @athreyaanu1334
    @athreyaanu1334 Жыл бұрын

    അമ്മ അച്ഛൻ ❤

  • @zombi3684
    @zombi3684 Жыл бұрын

    അമ്മ ❤❤❤❤

  • @nishaunnikrishnan8123
    @nishaunnikrishnan8123 Жыл бұрын

    Poli man💥

  • @elsonkbabu5912
    @elsonkbabu5912 Жыл бұрын

    Ammmmaa😘😘😘😘

  • @masala-wg4qp
    @masala-wg4qp Жыл бұрын

    Amma😍🥰😘😘uyir😘😍😍❤️💞

  • @january6293
    @january6293 Жыл бұрын

    Bro fem hair colour cheyyan nallath alla mudi koziyum pinney ath thech vekkumbo thanney thala vedana varum colour cheyyuvanel proper colour vangi use cheyyuka eth ellavarodum kudi annu parayunney.

  • @remyaremya1569
    @remyaremya1569 Жыл бұрын

    😄😄അടി അമ്മെ

  • @kpmoochikkalfamily
    @kpmoochikkalfamily Жыл бұрын

    Achan parajath shari achaa🥰poli

  • @Prabul21
    @Prabul21 Жыл бұрын

    പൊളി ലുക്ക് 🔥

  • @flopp_op
    @flopp_op Жыл бұрын

    തീ പിടിച്ചു നിക്കുന്ന കണക്ക് ഉണ്ട് 😂😂😂😂😂😂🙌🏻

  • @Sgyt2003
    @Sgyt2003 Жыл бұрын

    Vrithikedayitund black ആ നല്ലത്.... ♥️😂

  • @kashandikaranvlogs4853
    @kashandikaranvlogs4853 Жыл бұрын

    അളിയാ പൊളിച്ചു ❤️🥰🥰

  • @nandhoottyriju3167
    @nandhoottyriju3167 Жыл бұрын

    Fire on 😂💣💥💥

  • @Thomas-vy4ve
    @Thomas-vy4ve Жыл бұрын

    Pavam Amma ❤️😚

  • @jomitbro.10yearsago9
    @jomitbro.10yearsago9 Жыл бұрын

    Velluthitt parram 👏👏

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Жыл бұрын

    Amma the ഗ്രേറ്റ് 👍👍

  • @navyavavachi5116
    @navyavavachi5116 Жыл бұрын

    ഇത് ഇങ്ങനെ ഒന്നു०അല്ലടാ.. 😂😂😂 കണ്ട० പാർലർ😁😁😁🤣🤣🔥

  • @akzz230
    @akzz230 Жыл бұрын

    😂😂😂😂😂😂entaponnooo ore poli.kootukaaranmaarum kollaam ammayum kollaaammm

  • @TEAMCOPRA
    @TEAMCOPRA Жыл бұрын

    ഞാൻ ഇപ്പോളും കളർ അടിച്ചിട് fem uyir

  • @sajimolshaji8798
    @sajimolshaji8798 Жыл бұрын

    😂😂nalla jor aayittund 😂🤣

  • @gamingashin3207
    @gamingashin3207 Жыл бұрын

    Pavam amma😂🤣

  • @abidabadusha2005
    @abidabadusha2005 Жыл бұрын

    ഏതാ ആ പുള്ളിക്കാരി 😁😁😁

  • @nishamolkgmail

    @nishamolkgmail

    Жыл бұрын

    അമ്മ

  • @sudhinvk1229
    @sudhinvk1229 Жыл бұрын

    Ethaaa... Aaaa pullikkaraiii😂😂😂

  • @sudhinvk1229

    @sudhinvk1229

    Жыл бұрын

    MomZz polii🥰

  • @preethamolkskspreetha6756
    @preethamolkskspreetha6756 Жыл бұрын

    Pinne nammude ellam company colour anu athu marillaa .. Athinu oru pratheka azhaka . .. Allu mone isttam 🥰🥰🥰🥰

Келесі