No video

1001 ഞണ്ടിനെ കറിവെച്ചപ്പോൾ 😲💥🕺🏻

alluvolgs • Monster Truck വാങ്ങിയപ...

Пікірлер: 242

  • @Osiris_4K
    @Osiris_4K Жыл бұрын

    അല്ലുപ്പനും പിള്ളേരും ഇനി വലുതാവുമ്പോ ഇപ്പൊ ക്യാമറ യുടെ മുൻപിൽ കാണിച്ചു കൂട്ടിയ കാര്യങ്ങൾ കണ്ടു അവർ തന്നെ ചിരിക്കും 😂😂😂❤️❤️❤️❤️

  • @captainjacksparrow9741
    @captainjacksparrow9741 Жыл бұрын

    അല്ലുപ്പൻ ഇന്ന് ഫുൾ ON ആണല്ലോ... CR7 Fanz aanallo full..❤️❤️❤️😍

  • @kuttoosvlogvarkala7990
    @kuttoosvlogvarkala7990 Жыл бұрын

    എന്റെ ബ്രോ...ഇങ്ങനെ കൊതിപ്പിക്കല്ലേ...ഞണ്ടുകറി മലയാളികൾക്ക് എന്നും കൊതിയോടുള്ള വികാരം തന്നെയാണ്..നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ്🥰🥰

  • @planb7M
    @planb7M Жыл бұрын

    അവിടെ ഒരു ഏറുമാടം ഉണ്ടായിരുന്നു

  • @britobenny3223
    @britobenny3223 Жыл бұрын

    സ്ഥിരം ആളുകൾ ഹാജർ ഇട്ടോളൂ ❤️💥

  • @ajithajith265

    @ajithajith265

    Жыл бұрын

    ❤️❤️❤️🔥🔥🔥

  • @aiswaryavijayan5585
    @aiswaryavijayan5585 Жыл бұрын

    Nalla supportive parents 💕... All the best

  • @chandhuchandran6994
    @chandhuchandran6994 Жыл бұрын

    പ്രവാസികൾ ആയ ഞങ്ങളെ നിങ്ങൾ കൊതിപ്പിക്കല്ലേ.... KD bross🤤🤤🤤🤤

  • @user-jk6jv5gu4j
    @user-jk6jv5gu4j Жыл бұрын

    Allupnn....... Coming back...,. 💥🔥 Kachamber dassooooii...

  • @amalpr4538
    @amalpr4538 Жыл бұрын

    😂😂😂😂adich trip ayi erikumbo kd company video kanan pwoli ... Back ground music 👍👍👍👍👍👍👍ellam full vibe 😅😅😅😅

  • @user-by4ip9yc7o
    @user-by4ip9yc7o Жыл бұрын

    ഏറുമാടം എന്താ പൊളിച്ചേ

  • @honeyjayan6975
    @honeyjayan6975 Жыл бұрын

    ഞാൻ ഇതു വരെ ഞണ്ട് കഴിച്ചിട്ടില്ല. പക്ഷെ ഇതു കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു 😍😍😍

  • @vishnusukumaranofficial
    @vishnusukumaranofficial Жыл бұрын

    I love the way bro is eating,like he is eating at the last 💝💝💝

  • @phoenixworld9244
    @phoenixworld9244 Жыл бұрын

    hello KD'sss katta fan from kasargod💪🏻🔥💪🏻 we love your every vlog. it's soo fun to watch . i love the bonding of ur family and friendss. keep it going guysss.. and Alluppannn he is poli man. Ningalude vlogil achan and amma aan highlight very big hi from me... and kannanppan and dasappan👌🏻👌🏻👌🏻...... ellarkum ningale bayangara ishtam aan. ellavarkum oru hi parayavooo. god bless u guysss❤❤❤❤

  • @KDCOMPANY2

    @KDCOMPANY2

    Жыл бұрын

    🥰🥰

  • @bijithamahesh1427

    @bijithamahesh1427

    Жыл бұрын

    Hi

  • @shernashihabshernashihab593
    @shernashihabshernashihab593 Жыл бұрын

    Amma is soooo cute ❤❤

  • @AKGAMING-mv2gb
    @AKGAMING-mv2gb Жыл бұрын

    ഞണ്ട് കറി പൊളിച്ചു

  • @sujithranjiniranju2244
    @sujithranjiniranju2244 Жыл бұрын

    KD ഫാമിലി ഇഷ്ടം... 🥰🥰🥰🥰സൂപ്പർ ഞണ്ടു കറി.... 👌👌👌

  • @creativewings6283
    @creativewings6283 Жыл бұрын

    Njn recently kandu thudangiyeullu.its awesome.intro poliyan

  • @radheyamvlog
    @radheyamvlog Жыл бұрын

    കട്ട ഫാൻ 🥰❤️❤️❤️

  • @varshavenu8961
    @varshavenu8961 Жыл бұрын

    അല്ലുപ്പൻ ♥️😍😍😍😍😍😍 ചാനൽ ഇപ്പൊ വീഡിയോ ഒന്നും ഇടാറില്ലേ അല്ലുപ്പ ❤️

  • @Footballpopclub
    @Footballpopclub Жыл бұрын

    ഞാൻ നിങ്ങളെ സ്വന്തം ദാമൂ അളിയൻ 😂

  • @robinmathew6503
    @robinmathew6503 Жыл бұрын

    ആന കരികാട്ടിൽ കേറിയത് പോലെ പൊളിച്ചു 😄😅👌

  • @a2media74
    @a2media74 Жыл бұрын

    Bro Carol vedio cheyiyanam

  • @mridulmridul7507
    @mridulmridul7507 Жыл бұрын

    ഞാൻ നിങ്ങടെ സ്വന്തം കണ്ണപ്പൻ ബ്രോ ദാസപ്പൻ എവിടെ😏😒

  • @abhinavpk805
    @abhinavpk805 Жыл бұрын

    Kollam adi poli 🤪😜✨

  • @akhilkolloli66
    @akhilkolloli66 Жыл бұрын

    One day brone kanan malappurath ninnum varum 💞

  • @gokul982
    @gokul982 Жыл бұрын

    Siuuuu Effect 🇵🇹🐐❤️

  • @salmanfaris649
    @salmanfaris649 Жыл бұрын

    പൊളി സാധനം ❣️

  • @anandhus3836
    @anandhus3836 Жыл бұрын

    Kachamber dasan fans ❤️

  • @sidharthr1203
    @sidharthr1203 Жыл бұрын

    Anikk oru like tharumo plsss❤️

  • @sanishsainu9363
    @sanishsainu9363 Жыл бұрын

    തിന്നാൻ ഇല്ലാത്ത വല്ല പാവങ്ങൾക്കും കൊടുക്ക് ഹേ

  • @sangeeth.c.m.yamadharma1234
    @sangeeth.c.m.yamadharma1234 Жыл бұрын

    ഞണ്ട് കറി പൊള്ളി സാനം... 😋😋😋

  • @sangeeth.c.m.yamadharma1234
    @sangeeth.c.m.yamadharma1234 Жыл бұрын

    എറുമാടം ... വേറെ പണിയേ ബ്രോസ് അതു കാണാധേ സുഖമില്ല kdis... പവർ വരട്ടേ 💪💪💪💪💪💪💪💪

  • @neethupradeep1770
    @neethupradeep1770 Жыл бұрын

    Aa paadi kalanjo. Veknm kto😍😍😍😍😍😍😍amma💜

  • @thalapathyarjun3213
    @thalapathyarjun3213 Жыл бұрын

    Siiuiiiii.. Fever👀🔥😹

  • @irshadirshaa4310
    @irshadirshaa4310 Жыл бұрын

    Super nth othuruma ine egne oru kalam undavilla😐💞💞💞

  • @adithyanks168
    @adithyanks168 Жыл бұрын

    Big fan bro ♥️

  • @praseeda573
    @praseeda573 Жыл бұрын

    Ealla videosum kanarundu ❤❤❤❤

  • @athirareji6989
    @athirareji6989 Жыл бұрын

    amma 💕helmet boy&alluppa😘 appan🥰✨🥰

  • @AdhiAdhithyan1
    @AdhiAdhithyan1 Жыл бұрын

    Uff mwne scene 🤤🤤

  • @liltania9394
    @liltania9394 Жыл бұрын

    Video waiting ayirunnu

  • @anufremil5673
    @anufremil5673 Жыл бұрын

    വന്നാൽ ഒരു ഉരുള തരാമോ? കൊതിയാവുന്നു 🥰😂🤣

  • @deepasanthoshdheerav3237
    @deepasanthoshdheerav3237 Жыл бұрын

    Seat pwolichalle

  • @anjalianaika8536
    @anjalianaika8536 Жыл бұрын

    Kothippichu kollum🤤

  • @geethuaneeshponnuz109
    @geethuaneeshponnuz109 Жыл бұрын

    Alluppan onnude glamour aayallo.. 🙈achan amma othiri ishtam🥰🫂

  • @A_r_u_n27
    @A_r_u_n27 Жыл бұрын

    കള്ളുഷാപ്പിൽ കിട്ടുന്ന മലയാളികളുടെ മെയിൻ സാനം ഞ്ഞാണ്ട് കറി അത് കഴിച്ചവർ അറിയാം അതിന്റെ രസം. 🤤🤤🤤😝😝😝🤪😜🤩🤩🤩🤩🤩🤩🤩

  • @akzz230
    @akzz230 Жыл бұрын

    Pillerkupolum always 😂 ...Cr7 suiiiiiiiiiii🔥🔥🔥🔥🔥

  • @najeebappu740
    @najeebappu740 Жыл бұрын

    Bro hair colour aveda matteau

  • @prathabanps1531
    @prathabanps1531 Жыл бұрын

    Erumadam policho anna

  • @suryakssurya4925
    @suryakssurya4925 Жыл бұрын

    Phon thanne annu nallathu 😊❤💞 video edukkan

  • @rijujose9453
    @rijujose9453 Жыл бұрын

    Reghu Don super .. ❤

  • @divyaparameswaran4456
    @divyaparameswaran4456 Жыл бұрын

    Powli🥰♥️

  • @xpaingamer729
    @xpaingamer729 Жыл бұрын

    Erumadam ntiye bro

  • @wakandaforever9126
    @wakandaforever9126 Жыл бұрын

    Suiiii Avasanam uiiiii😂 ...

  • @guppyfishpremikalofficial662
    @guppyfishpremikalofficial662 Жыл бұрын

    വിട്ടില്ലേ ഒരു aqurium set cheyunna vedio ഇട് bro

  • @joby166
    @joby166 Жыл бұрын

    ഏർമാടം അവിടെ ഇല്ലാ.സൂപ്പർ ഞണ്ട് കറി

  • @anjuthampan8123
    @anjuthampan8123 Жыл бұрын

    Nigade veetilotu varundu 😋

  • @master.steve.
    @master.steve. Жыл бұрын

    Ithuvare crab kazhikatha njn 😭🤤Nalla Taste analle

  • @allen3190

    @allen3190

    Жыл бұрын

    Pari yanuh 😂

  • @itsmeshruthy
    @itsmeshruthy Жыл бұрын

    Ee amma aaharam vilambunna kandal areyam mattullavarkk vayar nirachu aaharam kodukan manasulla amma aanenn

  • @keerthimadhu2413
    @keerthimadhu2413 Жыл бұрын

    ഏറുമാടം എന്തിനാ പൊളിച്ചേ new ഉണ്ടാക്കാൻ പ്ലാൻ ഉണ്ടോ?

  • @FF-bw3pk
    @FF-bw3pk Жыл бұрын

    കുടിൽ എവിടെ

  • @oyt8053
    @oyt8053 Жыл бұрын

    Soo ayille potti poye potti poye 😂😂😂

  • @Techmannothree
    @Techmannothree Жыл бұрын

    ഒരു നാടൻ വൈബ്

  • @gracevlogs4909
    @gracevlogs4909 Жыл бұрын

    Indroyile last appan parayunnath poliyaann

  • @tony13131
    @tony13131 Жыл бұрын

    ഇത് ഫുഡ്‌ ചാനൽ ആയോ 🙂

  • @sashanthkl1429
    @sashanthkl1429 Жыл бұрын

    Shed evide kannapa cheta

  • @rahulyt...4091
    @rahulyt...4091 Жыл бұрын

    Avide ഇരിക്യാൻ pattana sthalam

  • @tinusm4239
    @tinusm4239 Жыл бұрын

    അമ്മ ഇല്ലാത്തപ്പോ!!! അമ്മ എവിടെ പോവാ??🤣🤣🤣🤣

  • @attitude12285
    @attitude12285 Жыл бұрын

    Color adiche endha yiii

  • @Zxeditzzii
    @Zxeditzzii Жыл бұрын

    Ronaldo 🥺💔

  • @prajishasubeesh1097
    @prajishasubeesh1097 Жыл бұрын

    Arumadam

  • @bijeeshrajan7484
    @bijeeshrajan7484 Жыл бұрын

    സൂപ്പർ

  • @eyecyet
    @eyecyet Жыл бұрын

    13:01 ഇരിക്കാൻ മുള വെച് സെറ്റ് ആക്കിയ സംഭവം എവിടെ...!!?

  • @greentechies4122
    @greentechies4122 Жыл бұрын

    Super👍🏼

  • @kashisaran1054
    @kashisaran1054 Жыл бұрын

    ചെങ്ങന്നൂർ ഉള്ള പിള്ളേർ സെറ്റ് മുഴുവനും ഉണ്ടല്ലോ 🙄

  • @sharafumk8427
    @sharafumk8427 Жыл бұрын

    Super😋😋

  • @adarsht8269
    @adarsht8269 Жыл бұрын

    Aluppaaa😘😘😘

  • @ajith2595
    @ajith2595 Жыл бұрын

    Kachambar dassan 😂💛💚🖤

  • @sreejiths4025
    @sreejiths4025 Жыл бұрын

    Avide ningalude tree house alle

  • @leomessi7785
    @leomessi7785 Жыл бұрын

    പരമാവധി ഇരുന്ന് തിന്നാൻ നോക് bro 💗

  • @richuz4334
    @richuz4334 Жыл бұрын

    Dhasappan eppo varum bro🙄

  • @devikamidhun7
    @devikamidhun7 Жыл бұрын

    Babamboo house veedinte frontil

  • @latha.t7020
    @latha.t7020 Жыл бұрын

    Alluppan🥰🥰🥰🥰

  • @MalluFoodieBuddies
    @MalluFoodieBuddies Жыл бұрын

    Nice 👌

  • @janeesha3927
    @janeesha3927 Жыл бұрын

    Kd ഫാമിലി ഇഷ്ടം

  • @Happy-mh2gx
    @Happy-mh2gx Жыл бұрын

    Suppr👍

  • @captainjacksparrow9741
    @captainjacksparrow9741 Жыл бұрын

    ഒരു കപ്പൽ കിട്ട്വോ... വായിൽ അത്രയ്ക്ക് വെള്ളം 🤤🤤🤤

  • @petzandfishing
    @petzandfishing Жыл бұрын

    സാധാരണകാരന്റെ വ്ലോഗർ #ebulljet & k&d company ❤❤❤❤❤

  • @daztergaming2783
    @daztergaming2783 Жыл бұрын

    Air madam misses

  • @sinansalih9765
    @sinansalih9765 Жыл бұрын

    Fishing vlog idamo

  • @justinsamuel1514
    @justinsamuel1514 Жыл бұрын

    Super 😍😍😍😍❤❤❤

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 Жыл бұрын

    Alluppan new songs padippikk▶️❣️▶️❣️▶️❤▶️❣️

  • @irfanharshad6370
    @irfanharshad6370 Жыл бұрын

    Why you distroy tree house it is a super location now

  • @FITNESS_CRUNCHES2.0
    @FITNESS_CRUNCHES2.0 Жыл бұрын

    പൊളിച്ചു 😍❤️

  • @reshmasanal8619

    @reshmasanal8619

    Жыл бұрын

    പൊളിച്ചു മോനെ 🤤🤤🤤🤤

  • @reshmasanal8619

    @reshmasanal8619

    Жыл бұрын

    നെഗറ്റീവ് ആണെന്ന് വിചാരിക്കരുതേ ഇഷ്ടം കൊണ്ടാ പറയുന്നത് കുക്കിംഗ് ബ്ലോഗ് കൊണ്ട് വരുമ്പോൾ ഇനി ഒരു അടുപ്പ് വാങ്ങാൻ ശ്രദ്ധിക്കണം നമ്മുടെ കല്യാണ പണിക്കാരുടെ കയ്യിലൊക്കെ അടുപ്പ് അതുപോലെതന്നെ പേരറിയില്ല🤗🤗🤗

  • @KL14AGORI
    @KL14AGORI Жыл бұрын

    എന്താണ് work out ചെയ്യുന്നു എന്നൊക്കെ കേട്ടോ

  • @josethankappan1814
    @josethankappan1814 Жыл бұрын

    അടിപൊളി

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Жыл бұрын

    വണക്കം കുട്ടികളെ.. പുളി ചേർക്കണം വാളൻ പുളി.. എങ്കിലേ നന്നവൂ... 🙏🤗

  • @shanzvlog8822
    @shanzvlog8822 Жыл бұрын

    ഞണ്ട്🦀

  • @fishlovers5632
    @fishlovers5632 Жыл бұрын

    Poli 😋😋

  • @WronGGuY67
    @WronGGuY67 Жыл бұрын

    Alluppan fanz adi likes✌🏻🤍👑👍🏻

  • @christynsiby8860
    @christynsiby8860 Жыл бұрын

    Rono😒❤

Келесі