വീണ്ടും ഒരു കശ്മീർ യാത്ര | EPI-01 | Kashmir Trip 2(Jammu & Kashmir) | Jelala Ratheesh |

ഈ യാത്രയിൽ ഞാനും ചേട്ടായും , ഞങ്ങളുടെ മറ്റൊരു സഹപ്രവർത്തകനും കൂടി.:-
17.09.22
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 919

  • @commentred6413
    @commentred6413 Жыл бұрын

    കുടുംബജീവിതത്തിലെ ഉത്തരവാദിത്വ ങ്ങൾ ജീവിതത്തിന്റെ നന്മക്കും ഭദ്രതക്കും വേണ്ടി സന്തോഷത്തോടെ പങ്കിട്ടെടുത്തു ആസ്വദിക്കുന്ന ജലജയോട് അഭിമാനം മാത്രം ♥ 🥰🥰🥰🥰🥰 യാത്ര മംഗളങ്ങൾ സർവേശ്വരൻ എന്നും കാക്കട്ടെ 🙏🙏🙏

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🙏🏾🥰

  • @kujhannkkujhan4634

    @kujhannkkujhan4634

    Жыл бұрын

    @@puthettutravelvlog . PM

  • @unnikrishnanmbmulackal7192

    @unnikrishnanmbmulackal7192

    Жыл бұрын

    കാണുമ്പോൾ നിസാര മായി തോന്നുമെങ്കിലും റിസ്ക് ഉള്ള ജോലി തന്നെ.. ചേച്ചി ക്കും ചേട്ടനും അഭിനന്ദനങ്ങൾ അറിയിക്കുന്നു 🥰🥰🥰👍🏻🌹അടുത്ത വീഡിയോ ക്കായി... വെയിറ്റിങ്ങ് 🙏🏼🙏🏼🙏🏼🙏🏼

  • @anilkumarkumar7210

    @anilkumarkumar7210

    Жыл бұрын

    Vvvvvvvvvvvvvvvv

  • @noufalkhanbilal439

    @noufalkhanbilal439

    Жыл бұрын

    @@puthettutravelvlog ചേട്ടാ എട്ട് വർഷത്തോളംമായി ഞാനൊരു പ്രവാസിയാണ്, എനിക്ക് ഭയങ്കര ആഗ്രഹം ആണ് വലിയ ലോറി ഓടിക്കാൻ, എനിക്ക് ലൈറ്റ് ലൈസൻസ് ഉണ്ട്, സൗദിയിലെയും നാട്ടിലെയും, എന്റെ പ്രവാസം ജീവിതംഞാൻ നിർത്താൻ തീരുമാനിച്ചിരിക്കാണ്, എനിക്ക് ഒരു ക്ലീനർ ജോബ് കിട്ടുമോ പ്ലീസ് ഹെല്പ്me,

  • @ranipm4535
    @ranipm4535 Жыл бұрын

    ചേട്ടനും അനിയനും തമ്മിലുള്ള സ്നേഹം അതുപോലെ നിലനിൽക്കുന്നതിന്റെ ക്രെഡിറ്റ്‌ ചേട്ടത്തിക്കും അനിയത്തിക്കും തന്നെ യാണ് രണ്ടു പേരും നല്ലതായത് കൊണ്ടു തന്നെ യാണ്. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🙏🙏

  • @jagadammavm1764

    @jagadammavm1764

    Жыл бұрын

    Super mole Santhosham

  • @jagadammavm1764

    @jagadammavm1764

    Жыл бұрын

    Yenike 77 Vayas Yathara valare yishdam

  • @commentred6413

    @commentred6413

    Жыл бұрын

    ലെ അമ്മ ♥ അപ്പൊ ഞാനോ?

  • @ambilibabu.karulai536
    @ambilibabu.karulai536 Жыл бұрын

    രണ്ടുപേരും എന്റെ അമ്മ അതാണ്‌ ❤നല്ല മനസ്സ് ഉള്ളവർക്കേ അങ്ങിനെ പറയാനാവു 👌

  • @ThePonyboy5
    @ThePonyboy5 Жыл бұрын

    ചേച്ചിയെ കാണുമ്പോ വീട്ടിലെ ഒരു കുടുംബാഗം ഒക്കെ സംസാരിക്കുന്ന പോലെ ഒരു ഫീൽ..safe journey...❤️

  • @manojsj3659
    @manojsj3659 Жыл бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷവും ചേട്ടൻ ചേച്ചി മോള് നിങ്ങളെ സന്തോഷത്തോടെ യാത്രയാക്കുന്ന നിങ്ങളുടെ ഫാമിലിയിൽ ഉള്ളവരുടെ സപ്പോർട്ട് 😍

  • @edmundvjohnsonedmundvjohns2221

    @edmundvjohnsonedmundvjohns2221

    Жыл бұрын

    ❤❤❤❤❤❤👏👏👏👏👏

  • @nivininniyayt9533
    @nivininniyayt9533 Жыл бұрын

    ആദ്യം മായിട്ട് ആണ് ഈ ചാനൽ കാണുന്നത്. വളരെ ഇഷ്ടം മായി. ഇത്ര വലിയ വണ്ടി ഓടിക്കാനുള്ള ആ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു

  • @rasheedrashe6841
    @rasheedrashe6841 Жыл бұрын

    എനിക്ക് നിങ്ങളെ ശ്രദ്ധിക്കാൻ സമയമില്ല പക്ഷേ നിങ്ങളുടെ ഡ്രൈവിംഗ് കണ്ടിരിക്കാൻ നല്ല രസമുണ്ട്..

  • @rintoreji3766
    @rintoreji3766 Жыл бұрын

    ഏത് ഒരു വണ്ടി പ്രാന്തന്റെയും സ്വപ്നം... ഇങ്ങനെ ഒരു പ്രസ്ഥാനവും, ഭാര്യ, കുടുംബം ♥️

  • @preethidileep668
    @preethidileep668 Жыл бұрын

    രണ്ടു അമ്മമാരെയും കാണിച്ചതിൽ സന്തോഷം 🥰🥰ഇനി തിരിച്ചു vanna ശേഷം വീട്ടിൽ എല്ലാവരെയും കാണിക്കണം പിന്നെ വീട് പരിസരം ഒക്കെ സമയം പോലെ കാണിക്കണം 🤩🤩ഹാപ്പി ജേർണി നല്ല നല്ല കാഴ്ചകൾ കാണാൻ വെയ്റ്റിംഗ് 🤗മുത്ത്‌ ഇല്ലാത്തത് ചെറിയ വിഷമം 🤗

  • @sureshv8402

    @sureshv8402

    Жыл бұрын

    5

  • @maheswarivi8298
    @maheswarivi8298 Жыл бұрын

    എന്താണ് പറയേണ്ടത് എന്നറിയില്ല. നിങ്ങളുടെ യോജിപ്പും സന്തോഷവും കാണുമ്പോൾ എനിക്കും നിങ്ങളുടെ കൂടെ വരണം എന്നും തോന്നും. 🙌🙌🙌😍

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🙏🏾🥰

  • @raghuettumanoor2001
    @raghuettumanoor2001 Жыл бұрын

    നിങ്ങളുടെ യാത്രകൾ അതീവ ഹൃദ്യമായ അനുഭവം തന്നെ.. അഭിനന്ദനങ്ങൾ

  • @sacredbell2007
    @sacredbell2007 Жыл бұрын

    യാത്ര അയയ്ക്കാൻ നിൽക്കുന്ന അമ്മമാരുടെ കരുതലും പ്രാർത്ഥനയുമാണ് ഏറ്റവും വലിയ ശക്തി.

  • @hariharidas1880
    @hariharidas1880 Жыл бұрын

    ലോറി കാരുടെ ജീവിതം പുറം ലോകത്തിന് കാണിച്ചു തന്ന ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏... പിന്നെ എടുത്തു പറയണ്ട ഒരു കാര്യം ചേച്ചി യൂണിഫോം ധരിച്ചു വന്നതിൽ ഒരുപാട് സന്തോഷം...

  • @chinnuanoop7267

    @chinnuanoop7267

    Жыл бұрын

    ചേച്ചിക്ക് ആവേ മരിയ ലോറി അറിയാമോ

  • @praveenmadhav6360
    @praveenmadhav6360 Жыл бұрын

    ഏറ്റുമാനുരപ്പന്റെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും. 🙏

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Жыл бұрын

    ശരിക്കും നിങ്ങളുടെ ഈ യാത്ര ഒരുപാട് പേർക്ക് mottivation ആയിരിക്കും.. ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤❤️

  • @jobymoosa5268
    @jobymoosa5268 Жыл бұрын

    പാവം ചേച്ചി ആണെന്ന് തോന്നുന്നു ♥️ഇതുപോലെ same wavelength ഉള്ള ജീവിതപങ്കാളിയെ കിട്ടാൻ പുണ്യം ചെയ്യണം ❤️

  • @nishraghav
    @nishraghav Жыл бұрын

    അഭിമാനവും സന്തോഷവും തോന്നുന്നു...😍🥰 സ്ത്രീകൾക്ക് മികച്ച പ്രചോദനം ആണ് ഇത് ..ബട്ട്‌ ഫാമിലി support വേണം

  • @premachadranpremachadrankk7617

    @premachadranpremachadrankk7617

    Жыл бұрын

    ഈ യാത്രകാണുമ്പോൾ കുടുംബത്തോടെ കണ്ടരിക്കു എന്താണ് കാര്യം നന്ദിയുണ്ട് 🙏

  • @shajanabraham3753
    @shajanabraham3753 Жыл бұрын

    കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ എത്രയോ നല്ല ഫാമിലിയാണ് സന്തോഷമായിട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാ എല്ലാ ഭാവങ്ങളും നേരുന്നു യാത്രയിൽ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ

  • @prijuroy2761
    @prijuroy2761 Жыл бұрын

    ഞാൻ 1st കാണുന്നത് പുത്തേത്ത് ട്രാവൽവീഡിയോ ആണ്. എന്തോ നിങ്ങളെ കാണുമ്പോൾ വലിയ സന്തോഷം. . യാത്രയിൽ ദൈവം നിങ്ങൾക്ക് തുണയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❣️❣️

  • @bigmalayali554
    @bigmalayali554 Жыл бұрын

    ചേച്ചി ഒന്നും പറയാനില്ല നിങ്ങളുടെ സപ്പോർട്ട് അപാരം തന്നെ ഞാനും ഈ ഫീൽഡ് ആണ് ബാംഗ്ലൂർ കൊച്ചി 10വീൽ ആണ് ഒറ്റക്കാണ് പോവാറ് റൂട്ടിൽ നിങ്ങളുടെ വണ്ടികൾ കാണാറുണ്ട്

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🙏🏾🥰

  • @rejip.v9593
    @rejip.v9593 Жыл бұрын

    നിങ്ങളുടെ ജീവിതം എല്ലാവര്ക്കും ഒരു മാതൃകയായിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ .

  • @JamesAlappat
    @JamesAlappat Жыл бұрын

    ഇത്ര പെട്ടെന്ന് പുതിയ വീഡിയോ പ്രതീക്ഷിച്ചില്ല. Have a nice trip.

  • @mohammedsaheer201
    @mohammedsaheer201 Жыл бұрын

    എന്നാലും ചേച്ചി ഇത്രേം വലിയ വണ്ടിയൊക്കെ ഓടിച്ചു പോക്കുന്നുണ്ടല്ലോ ...എനിക്കൊക്കെ ചെറിയ കാറുപോലും ശരിക്ക് ഓടിക്കാൻ അറിയില്ല 😢😢😢

  • @user-em4fw6op7m
    @user-em4fw6op7m Жыл бұрын

    എന്തു നല്ല കുടുംബം ജലജക്കും പിന്നെ സഹോദരനും നല്ല ഒരു ആശംസകൾ 🥰🥰🥰🥰🥰🥰🥰🥰

  • @sasikumar8136
    @sasikumar8136 Жыл бұрын

    യാത്ര ശുഭകരം ആയിരിക്കട്ടെ.. 🙏

  • @laljoy4475
    @laljoy4475 Жыл бұрын

    RS : 9000 കയ്യിൽ കിട്ടിയപ്പോൾ ചേച്ചി ഒരു ചുരിദാറും ഒരു സാരിയും മനസ്സിൽ ഓർത്തതാ 🤗 എല്ലാം പൊളിഞ്ഞു. 🤣🤣🤣🤣🤣

  • @fasalrahman3995
    @fasalrahman3995 Жыл бұрын

    ആ tata പറഞ്ഞു ഇറങ്ങുന്ന ഒരു അവസ്ഥ കണ്ടപ്പോൾ മനസ്സിൽ ഒരു വല്ലാത്തൊരു വേദന വന്നുപോയി

  • @yasir737
    @yasir737 Жыл бұрын

    IMPEX PUMP🔥

  • @pcveeran5436
    @pcveeran5436 Жыл бұрын

    ജലജ നല്ല സംസാരം നല്ല driver

  • @mpkhadar7420
    @mpkhadar7420 Жыл бұрын

    ഒരു അടിപൊളി ട്രിപ്പ് പോയി വരട്ടെ. കുടുംബത്തി കണ്ടതിൽ സന്തോഷം

  • @udayanp4629
    @udayanp4629 Жыл бұрын

    സഫാരി ചാനൽ കണ്ടിട്ടുണ്ട് ഇത് ഒരു രക്ഷയും ഇല്ല കാരണം ഇത് കാണുകയല്ല കാരണം കാണുന്നവർ പോലും യാത്രികരയിപ്പോകും 👍🙏🏻👍

  • @indkeral
    @indkeral Жыл бұрын

    93 മുതൽ ജീപ്പിൽ തുടങ്ങിഅംബാസിഡർ കാറ് 407 പിക്കപ് മുതൽ ലോക്കൽ ബസ്അതിനു ശേഷം ഫിഷ് ലോറി (ഇൻസുലേറ്റ് ) വണ്ടി 2007 മുതൽ ഗുഡ്‌സ് ഓട്ടോ വാങ്ങി ഇപ്പോഴും ഓടിച്ചു പോകുന്നു അന്ന് മുതലേ നാഷണൽ പെർമിറ്റ് ലോറി എന്റെ സ്വപ്നമായിരുന്നു .അത് ഇനിനടക്കൂല.എങ്കിലും നിങ്ങളുടെ വീഡിയോയിലൂടെ ആ ജീവിതം കണ്ടു മനസ്സിലാക്കി ആസ്വാദിച്ചു കൊണ്ടിരിക്കുന്നു .sweet cople രണ്ടു പേർക്കും താങ്ക്സ് 🤝👍🌹

  • @senthilkumarthangaraju6147
    @senthilkumarthangaraju6147 Жыл бұрын

    A long journey with courage as well as affection. Perfect couple. Wishes from Tamil Nadu.. Happy and safe journey 👍💐

  • @augustinethomas5406
    @augustinethomas5406 Жыл бұрын

    I am very happy to see your home wish you all a great and happy journey may God bless you all

  • @mohdmuneerkalikavu4342
    @mohdmuneerkalikavu4342 Жыл бұрын

    എനിക്ക് വളരെ ഇഷ്ട്ട പ്പെട്ടു ഞങ്ങളുടെ രണ്ടുപേരുടെയും അമ്മ എന്ന് പറഞ്ഞത് അമ്മായിഅമ്മ അല്ല എന്നും

  • @ParamaSivanGPS
    @ParamaSivanGPS Жыл бұрын

    സ്നേഹമായ യാത്രയയപ്പ്. പറയാൻ വാക്കുകളില്ല ജലജയേം കുടുംബത്തേം കാണുമ്പോഴത്തെ സന്തോഷം

  • @shibuthalayad2524
    @shibuthalayad2524 Жыл бұрын

    വീണ്ടും സുന്ദരമായ കാഴ്ചകൾ കാണുന്നതിന് കാത്തിരിക്കുന്നു അത് കാശ്മീർ ആണേൽ അടിപൊളി

  • @muhammedkenz1850
    @muhammedkenz1850 Жыл бұрын

    യാത്ര ശുഭ കരമായിരിക്കട്ടെ ❤ നിങ്ങളുടേ വീഡിയോ കായി കട്ട വൈറ്റിംഗ്

  • @Grace-pp3dw
    @Grace-pp3dw Жыл бұрын

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶🥶🥶🥶

  • @mathewjacob8527
    @mathewjacob8527 Жыл бұрын

    Rajesh, Jalaja, You both are great. You consider your staff as your pwn people. May God bless your family

  • @Phoenix-rw7cy
    @Phoenix-rw7cy Жыл бұрын

    നല്ലൊരു കുടുംബം ഒപ്പമുണ്ടെങ്കിൽ എല്ലാ സൗഭാഗ്യങ്ങളും ദൈവം തരും

  • @ajmichaeljoe5512
    @ajmichaeljoe5512 Жыл бұрын

    Beautiful! Lovely to see your family! Stay safe and blessed! Keeping you in my prayers!

  • @sudhirgabriel4510
    @sudhirgabriel4510 Жыл бұрын

    Wonderful. It takes really a lot of guts for the family to travel long distances. Congrats. Wish you all the best.

  • @thomaskurian242
    @thomaskurian242 Жыл бұрын

    Your wife's face is always smiling. And, it is not a small thing. That is coming from the heart. Not an artifi ial one. You're a blessed husband. 🌹🌹

  • @binithkg1241
    @binithkg1241 Жыл бұрын

    ഹായ് ജോബി chetta.

  • @jobinsebastian4508

    @jobinsebastian4508

    Жыл бұрын

    😍

  • @dearaji1
    @dearaji1 Жыл бұрын

    Adipoli superb 👌👌👌

  • @ramanunnia7038
    @ramanunnia7038 Жыл бұрын

    Congratulations to Jalaja Radheesh

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 Жыл бұрын

    Thoambaa cheanneageadaaa neamaaa yallea videos.watching from Mysore Karnataka.happy journey

  • @dreamflowers7640

    @dreamflowers7640

    Жыл бұрын

    You & family supper

  • @varunnayar7199
    @varunnayar7199 Жыл бұрын

    Hi guys, I was pleasantly surprised to hear about Perumbavoor. It is not such a well known place and it happens to be my late father's hometown. He is from Champady House and his ancestral home was located between old Vallom road and Kalady road with access to both roads. I wonder if you guys have ever come across anyone from Champady House. Just curious.

  • @jojikaithakkatt8555
    @jojikaithakkatt8555 Жыл бұрын

    👍👍സൂപ്പർ

  • @ajaac8829
    @ajaac8829 Жыл бұрын

    Suuuuuper

  • @sajimontani
    @sajimontani Жыл бұрын

    Wishing you a safe and happy journey. God blesses

  • @sathieshchandran7856
    @sathieshchandran7856 Жыл бұрын

    What a co-ordination between both. Nice presentation. I feel like , I was there in the trip. Normally, we all know that loads come from different states by lorries, but you both have made us to realise the happy moments and hardships in a lorry trip like this. The presentation is so realistic and natural without any unnecessary actions. Beyond this, husband and wife are very cool and co-operative even in the toughest journey. Really an inspiration to all ladies ,who wants to drive heavy vehicles.

  • @bindhuk5839

    @bindhuk5839

    Жыл бұрын

    Travel enikkuorupadishttpama

  • @josephrocky7411

    @josephrocky7411

    Жыл бұрын

    00000@11

  • @commentred6413

    @commentred6413

    Жыл бұрын

    👍 ♥ 🙏

  • @jibish7999
    @jibish7999 Жыл бұрын

    എന്റെ സ്ഥിരം റൂട്ട് ആണ്. ഏറ്റുമാനൂർ(പേരൂർ ) -പോഞ്ഞാശേരി. ആ പമ്പ് "impex" ന്റെ ആണ്.

  • @binithkg1241
    @binithkg1241 Жыл бұрын

    3 ഡ്രൈവർ മാർ ഉണ്ട് ഈ ട്രിപ്പ്‌ ഇൽ. അടിപൊളി

  • @thomasamattappallil
    @thomasamattappallil Жыл бұрын

    Comparing other KZread channels i liked this KZread channel which shows about travel, their travel experiences and especially the roads. The three lane roads give a greater heavenly experience when we go in proper speed, along with it the beauty of nature gives me a greater pleasure and happiness. These things I was able to see from this channel.

  • @yousuf-dubaitour.tn-8283
    @yousuf-dubaitour.tn-8283 Жыл бұрын

    Again new traveling long way i wish god blessed your safe journey update your velog video... Very beautiful place kottayam district mundakkayam. neendur. Kaanjirappalli.pala ponkunnam etumanuoor. Changanachery... I love kottayam and arrownd sir Thanks Yousuf (Dubai uae)

  • @moncy3691
    @moncy3691 Жыл бұрын

    നിങ്ങളുടെ ഈ വീഡിയോ കാണാൻ ഒരു മടുപ്പും ഇല്ല 👍

  • @sumeshprasad8807
    @sumeshprasad8807 Жыл бұрын

    Super viedo cheachi 👌

  • @saraswathyam8678
    @saraswathyam8678 Жыл бұрын

    യാത്രക്ക് സർവ്വ വിധ ആശംസകൾ 👍.

  • @parameswarana666
    @parameswarana666 Жыл бұрын

    Enjoying your vlog very much. Wishing you a safe journey 🙏

  • @noushadmnmuhamad5739
    @noushadmnmuhamad5739 Жыл бұрын

    ഒത്തിരി സന്തോഷം നിങ്ങളുടെ വീഡിയോ കാണുമ്പോ 💚💚💚എന്നും നന്മകൾ ഉണ്ടാകട്ടെ ❤❤❤❤🌹🌹🌹🤲🤲🤲🤲🤲

  • @beyondbarriers13
    @beyondbarriers13 Жыл бұрын

    വളരെ സന്തോഷം തോന്നുന്നു

  • @venugopalnair8175
    @venugopalnair8175 Жыл бұрын

    ഒരു നല്ല വീഡിയോ കാണാ൯ കഴിഞ്ഞതിനു നന്ദി നമസ്ക്കാരം👏👏👏

  • @prithvirajkg
    @prithvirajkg Жыл бұрын

    Happy n safe journey makkale 👍

  • @rajamnair8337
    @rajamnair8337 Жыл бұрын

    ഈയിടെ ആണ് കാണാൻ തുടങ്ങിയത്. മിടുക്കി.. മിടുക്കി...

  • @vishakhkailas4413
    @vishakhkailas4413 Жыл бұрын

    ❤️❤️❤️❤️ മെയിൻ ഡ്രൈവർ യൂനിഫോമിലാണല്ലോ....'' കാക്കി

  • @sreelathaps2548
    @sreelathaps2548 Жыл бұрын

    Wishing you a safe and wonderful journey ☺️☺️

  • @dilipkumar1905
    @dilipkumar1905 Жыл бұрын

    മംഗലാപുരത്തു നിന്ന് ഉടക്കി പോയ പ്പോൾ വിചാരിച്ചു ഇനി ഇപ്പോൾ എങ്ങും വരില്ല എന്ന് 😄😄യാത്ര ആശംസകൾ 🌹🌹🌹

  • @sbsb802
    @sbsb802 Жыл бұрын

    വീട്ടിൽ നിന്ന് ഇറങ്ങുബോഴും തിരിച്ചു വീട്ടിൽ എത്തുമ്പോഴും ദൈവത്തിനോട് പ്രാർത്ഥിക്കണം. ചേട്ടായിക്കും ചേച്ചിക്കും. കൂട്ടത്തിൽ. മുത്തിനും ചെയുന്ന തൊഴിലിലും പ്രവർത്തിയിലും ഹൈശ്വര്യവും ബർകതും ഉണ്ടാവട്ടെ ആപത്തുകളെ തൊട്ട് കാക്കട്ടെ. എലാ വീഡിയയും ഞാൻ കാണാറുണ്ട്. Clt. താമരശ്ശേരി പുടുപ്പടികാരൻ.

  • @Jerrycochin
    @Jerrycochin Жыл бұрын

    Good another trip started 🎉 🎊 Muthu came and blessed 😇 so this trip vl be another epic journey too ..We miss Muthu 😢

  • @naveenantonylopez
    @naveenantonylopez Жыл бұрын

    SAFE JOURNEY BOTH OF YOU

  • @spicyworldsw4646
    @spicyworldsw4646 Жыл бұрын

    Poli

  • @raveendran.t.n.4075
    @raveendran.t.n.4075 Жыл бұрын

    Polichu god anugrahamaa.kochu ambaniyaanollo.happy trip veettil adhikam rest kittarilla alle.job vs trip polichuuuu

  • @ashalatha4581
    @ashalatha4581 Жыл бұрын

    Happy journey....Iam jealous about you people ..how you are enjoying the trip....Sooooper enjoy....your driving style is sooper

  • @santhoshkumarml
    @santhoshkumarml Жыл бұрын

    ഈ ഒത്തുള്ള പ്രയത്നം എല്ലാ സൗഭാഗ്യങ്ങളും നേടാൻ അനുഗ്രഹമാവട്ടെ... സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @hip1205
    @hip1205 Жыл бұрын

    57k subscribers ഉള്ളതിൽ ഒരു മണിക്കൂർ കൊണ്ട് 11000 views ആയി.waiting for the coming vedeos

  • @shibuak3643
    @shibuak3643 Жыл бұрын

    നല്ല രസമുള്ള കാഴ്ചകൾ കാണാനായി ഞാൻ വെയിറ്റ് ചെയ്യുന്നു❤️❤️❤️🤗🤗

  • @KL50haridas
    @KL50haridas Жыл бұрын

    ഹായ് വീണ്ടും ഒരു കിടിലൻ ട്രിപ്പ്‌ ആണല്ലോ.. വെരിഗുഡ്.. also give my regards to ദേവികമോൾ 🥰🥰

  • @azeezpk7881
    @azeezpk7881 Жыл бұрын

    യാത്ര ശുഭകരും അകട്ടെ

  • @akd37763
    @akd37763 Жыл бұрын

    Happy journey 🥰🥰🥰

  • @tessyjohnjoseph8889
    @tessyjohnjoseph8889 Жыл бұрын

    അത് സൂപ്പർ.. വീട്ടിൽ നിന്നിറങ്ങുന്ന ആ ഷൂട്ട് , കാഴ്ചകൾക്കായി കാത്തിരിക്കുന്നു . കൂടെയുണ്ട് ഈശ്വരൻ .

  • @sudhanair184
    @sudhanair184 Жыл бұрын

    Happy n safe journey to both of you. Waiting for the next...

  • @nisarahammed5148
    @nisarahammed5148 Жыл бұрын

    Hi... ചേച്ചി...നല്ല ഒരു യാത്ര ആശംസകൾ നേരുന്നു 🔥🔥🔥🔥നാട്ടിലുള്ള നിങ്ങളുടെ ഫാമിലിയെ കാണുമ്പോൾ സൗദിയിൽ ഉള്ള ഞാൻ എൻ്റെ ഫാമിലിയെ ഒരുപാട് മിസ്സ് ചെയ്യുന്നു 🌹🌹🌹🌹🌹ഗോഡ് ബ്ലസ്സ് യു & your ഫാമിലി 🌹🌹🌹

  • @binuak2186
    @binuak2186 Жыл бұрын

    നിങ്ങളുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു proud of you all❤

  • @aswinbaby001

    @aswinbaby001

    Жыл бұрын

    എവിടെയാ ചേട്ടാ സ്ഥലം...?. ഞാനും ഈ എടക്കാണ് ഈ വീഡിയോ ശ്രദിച്ചത്ത്.. നൈസ് ആണ്

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🙏🏾🥰

  • @aswinbaby001

    @aswinbaby001

    Жыл бұрын

    ഞാനും ഒര് ഏറ്റുമാനൂർ കാരനാണ്.. അതാ ചോദിച്ചത്.. 😇

  • @babuv8281
    @babuv8281 Жыл бұрын

    ചേട്ടാ നമ്മുടെ നാട്ടിലെ ഇപ്പോൾ ഹിന്ദിക്കാരെ ഉള്ളൂ കുറച്ചു കഴിഞ്ഞു ഇതൊരു ബംഗാൾ ആവും

  • @xseriesblogs...5028
    @xseriesblogs...5028 Жыл бұрын

    പൊളി ലൈഫ് .. ഐ ലൈക് ജോബ് .. happy & safe journey

  • @praveenmadhav6360
    @praveenmadhav6360 Жыл бұрын

    (കണക്കൊക്കെ എഴുതണം ) അതെനിക്ക് ഇഷ്ട്ടമായി. 👍

  • @anildhrisya
    @anildhrisya Жыл бұрын

    വീണ്ടും ഒരു കാശ്മീർ യാത്രാ മോഹം സഫലമാകട്ടെ ..... എല്ലാവരേയും ഒരു നോക്ക് കണ്ടതിൽ സന്തോഷം ......

  • @adhikanav-family
    @adhikanav-family Жыл бұрын

    ജോബിയെ കശ്മീർ കാണിക്കുന്ന വീഡിയോയിക്ക് വേണ്ടിയും കട്ടവെയ്റ്റിംഗ് ആണ് കെട്ടോ 🤝

  • @jobinsebastian4508

    @jobinsebastian4508

    Жыл бұрын

    😊

  • @haridasank.5539
    @haridasank.5539 Жыл бұрын

    Best wishes for the new journey. Looking forward to your new videos. 👍

  • @Christhudhasv
    @Christhudhasv Жыл бұрын

    നല്ല ഒരു വീടിയോ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ പോയ് വരികാ സത്തോഴത്തോടേ ഞാനും ചോദിച്ചിരുന്നു പടുത്തകാരിയഠ

  • @sanishdas9073
    @sanishdas9073 Жыл бұрын

    ശുഭകരമായ യാത്ര നേരുന്നു, നിങ്ങളെക്കാണുമ്പോൾ അഭിമാനം മാത്രം, മുത്ത് യാത്ര മിസ് ചെയ്യും, വീടും വീട്ടുകാരെയും കാണിക്കേണം

  • @alexy1969
    @alexy1969 Жыл бұрын

    Happy journey ❤️.... നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്.....യാത്ര അയക്കാൻ വന്ന മുത്തിന് എന്തോ വിഷമം പോലെ .....നിങ്ങളുടെ കൂടെ വരാൻ പറ്റാത്തത് കൊണ്ട് ആയിരിക്കും അല്ലേ.....waiting for next vedio...നിങൾ stock ചെയ്ത വെള്ളത്തിൻ്റെ ഒക്കെ വെയ്റ്റ് എങ്ങനെ അഡ്ജസ്റ്റ് ചെയ്യും

  • @jinsphotography547

    @jinsphotography547

    Жыл бұрын

    ചേച്ചി ഇതു സ്വന്തം വണ്ടി ആണോ

  • @santhoshkaippallil7804
    @santhoshkaippallil7804 Жыл бұрын

    I am also a driver working in muscat oman i like your vedeos very much.Thanks to whole ur family and may god bless you.And i am from Thiruvalla, Kerala. Thank you.

  • @salamabdu1470
    @salamabdu1470 Жыл бұрын

    എന്നും വീഡിയോ കാണാറുണ്ട്. യാത്ര കുറേകാലം ബുദ്ദിമുട്ട് ഇല്ലതെ പോവട്ടെ

  • @rajappanm.k4132
    @rajappanm.k4132 Жыл бұрын

    More information about lorry🚛 job. All jobs have risks. I think both of you enjoys work watching👀 all aspects. Blessings🙏 for a happy journey.

  • @sajusra1974
    @sajusra1974 Жыл бұрын

    💞👍👌💕

  • @SeshatLoverOfEverything
    @SeshatLoverOfEverything Жыл бұрын

    Mathrubhumi news ന് ശേഷം....! So proud of u chechi. Ettan ith sammathikkunnum undallo athin respect chettanodum 💓

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 Жыл бұрын

    Nice

Келесі