മലയാളികളുടെ സ്‌നേഹം,അത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വലുതാണ് |EP-02| Kashmir Trip 2(Jammu & Kashmir)|

മലയാളികളുടെ സ്‌നേഹം, അത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വലുതാണ് :-
18.09.22
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 924

  • @prasanthcherthala7571
    @prasanthcherthala7571 Жыл бұрын

    ഈ എളിമ നിങ്ങൾക്ക് ഒരിക്കലും കൈമോശം വരാതിരിക്കട്ടെ.... മറ്റുള്ളവർക്ക് കൊടുക്കുന്ന കരുതലും സ്നേഹവും , അവർ കാണിക്കുന്ന സ്നേഹവും ഒക്കെ കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു..... എല്ലാവിധ നന്മകളും ഉണ്ടാകുവാനായി പ്രാർഥിക്കുന്നു..... 🙏🏻

  • @sathieshchandran7856

    @sathieshchandran7856

    Жыл бұрын

    നൂറു ശതമാനം ഞാനും യോജിക്കുന്നു.

  • @rajanm5944

    @rajanm5944

    Жыл бұрын

    U

  • @PivotLevels

    @PivotLevels

    Жыл бұрын

    ഓ എളിമ അളക്കലുകാരെത്തി.. എളിമ ഇല്ലെങ്കിൽ ഇപ്പോ ശപിച്ചേനേ.. 😆😂 ലോകത്തുള്ള മനുഷ്യരുടെ ഗുണങ്ങൾ അളന്ന് അനുഗ്രഹം നൽകുന്നവരാണു മലയാളികൾ.. 😅

  • @prasanthcherthala7571

    @prasanthcherthala7571

    Жыл бұрын

    @@PivotLevels ths

  • @AbdulRahman-jq4rq

    @AbdulRahman-jq4rq

    Жыл бұрын

    T1 Ľ)

  • @abhinav9676
    @abhinav9676 Жыл бұрын

    ഏട്ടന്റെ വിവരണം കേൾക്കുമ്പോ അറിയാം how experienced he is!! പുലി ആണല്ലേ!!👍

  • @vince..4641
    @vince..4641 Жыл бұрын

    ഞാനൊരു GST ജീവനക്കാരനാണ്, സ്‌ക്വാഡിലാണ്, നിങ്ങളുടെ വരവ് വഴിയിൽ എന്നെങ്കിലും പ്രതീക്ഷിക്കുന്നു, വന്നു കണ്ടിട്ട് വേണം നോട്ടീസ് താരനല്ലാട്ടോ. ഒന്നു പരിചയപ്പെടാൻ.. എല്ലാ വിഡിയോസും കാണാറുണ്ട്,ഫാമിലി ട്രിപ്പ്‌കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. സ്നേഹവും സന്തോഷവും നല്ല കാഴ്ചകളും ആയി ഒരുപാട് ദൂരങ്ങൾ താണ്ടുവാൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🌻

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🙏🏾🥰🥰

  • @mohammedshan8497

    @mohammedshan8497

    Жыл бұрын

    Ningallleyokkeee kanunnatheeee vandikarkkjj durithammm anuuu

  • @sajeevshahudeenkunju8952

    @sajeevshahudeenkunju8952

    9 ай бұрын

    ⁰ on

  • @indkeral
    @indkeral Жыл бұрын

    വർഷങ്ങൾക്ക് മുൻപ് ഓടിച്ചു പോയ വഴികളിലൂടെ നിങ്ങൾ ഓടിച്ചു ക്യാമെറയിൽ കാണിച്ചപ്പോൾ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍🌹

  • @prijuroy2761
    @prijuroy2761 Жыл бұрын

    ചേച്ചിക്കും ചേട്ടനും ഇന്ത്യ മൊത്തം നല്ല ആരാധകരാണല്ലോ ... പുത്തേത്ത് ലോറി കാണുമ്പോ ആദ്യം നോക്കുന്നത് dirver സീറ്റിൽ ആരാ ഓടിക്കുന്നതെന്നാണ്. 😀😀 കാണുമ്പോ എന്താ സന്തോഷം ... ❣️

  • @prijuroy2761
    @prijuroy2761 Жыл бұрын

    12 വീൽ bharath Benz lorry കാണുമ്പോ ഞാൻ ഓർക്കും ഇതുപോലെയുളള ലോറിയിൽ ആണല്ലോ ചേച്ചി നല്ല രസമായി ഓടിച്ചു പോകുന്നത് എന്ന് ... i am proud of you ❤️❤️❤️

  • @noufalm902
    @noufalm902 Жыл бұрын

    മലയാളികൾക്കൊരു മാതൃക ഡ്രൈവർ അഭിനന്ദനങ്ങൾ എല്ലാ യാത്രകളും ദൈവം സഫലമാക്കട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക്

  • @thomasantho

    @thomasantho

    Жыл бұрын

    4.17 she should stop for the pedestrians who are crossing

  • @Money--Magic
    @Money--Magic Жыл бұрын

    മലപ്പുറം, കോഴിക്കോട്, കണ്ണൂർ..... അവരുടെ സ്നേഹം... അത് പറഞ്ഞറിയിക്കാൻ പറ്റില്ല....

  • @kl14media

    @kl14media

    Жыл бұрын

    Kasaragod ozivakaruth

  • @pauljohn6167

    @pauljohn6167

    Жыл бұрын

    👍👍.. വളരെ ശെരിയാണ്. പക്ഷെ ആ സ്നേഹം 100 ൽ 95 ശതമാനം പേരും ഡ്രൈവിംഗ് ൽ കാണിക്കില്ല. മിറർ വെച്ചിരിക്കുന്നത് പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളെ നോക്കാൻ കൂടിയാണെന്ന്, ഓടുന്ന വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി ചെന്ന് പറയണം. തിരിയേണ്ട സ്ഥലം എത്തുമ്പോൾ അപ്പൊ തന്നെ ചവിട്ടുകയും indicator ഇടുകയും ചെയ്യുന്ന കലാപരിപാടി സുലഭമായ സ്ഥലങ്ങളാണ് മലപ്പുറം, കോഴിക്കോട് ജില്ലകൾ. മറ്റുള്ള ജില്ലകളിൽ ഇല്ല എന്നല്ല.

  • @satheeshoc4651

    @satheeshoc4651

    Жыл бұрын

    @@kl14media കാസറഗോഡ് ചോറ ആണ്

  • @anildhrisya
    @anildhrisya Жыл бұрын

    ഇതാ ..... ഇതാ .......ആരാധകരുടെ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഈ വഴി കടന്നുവരികയാണ് സുഹൃത്തുക്കളെ ....... ആശംസകൾ ...... പ്രാർത്ഥനകൾ

  • @naveenvlogs2165
    @naveenvlogs2165 Жыл бұрын

    'സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി... ഇത് ഞാൻ അല്ല'... എന്ന് വണ്ടിയുടെ മുന്നിൽ എഴുതിയാലോ രതീഷ് ചേട്ടാ

  • @unnikrishnanmbmulackal7192

    @unnikrishnanmbmulackal7192

    Жыл бұрын

    ഇതു പൊളി 🤣🤣🤣🤣👍🏻👍🏻👍🏻

  • @venugopalk5144
    @venugopalk5144 Жыл бұрын

    നിങ്ങൾക്കും കുടുംബത്തിനും സർവ്വ ഐശ്വര്യം ഉണ്ടാകട്ടെ.

  • @girishampady8518
    @girishampady8518 Жыл бұрын

    വഴിനീളെ സ്നേഹം വാരിനിറച്ച യാത്ര കേരളം കടന്നു 🥰💃💃.. ശുഭയാത്ര 🥰💕💕

  • @alexanderkp5653

    @alexanderkp5653

    Жыл бұрын

    Proud of mamm godblessyou your family

  • @girishampady8518

    @girishampady8518

    Жыл бұрын

    💃💃🚛💞

  • @funnyandbeautiful
    @funnyandbeautiful Жыл бұрын

    അത് കലക്കി, subscribers ഇനിയും കൂടട്ടെ. ഇന്ത്യയിലെല്ലായിടത്തും ഇത് പോലെ നിരവധി subscribers പരിചയം കാണിക്കാൻ ഉണ്ടാവട്ടെ. 👋 🚛

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    നിങ്ങളോട് ആരാധന തോന്നുന്നു.. കുടുംബം എത്ര സ്നേഹ സംബന്നം 💕💕നിങ്ങളുടെ ഈ ഒരുമ, പരസ്പരലയം.. ഈശോയെ കൂടുതൽ ആയുരാരോഗ്യം കൊടുക്കണം 🙏🏼🙏🏼🙏🏼അനുഭവങ്ങൾ യാത്രയിൽ തിളങ്ങി നില്കാൻ... തുടരുക മക്കളെ 👍👍👍മുന്നേറുക.... പുത്തൻ അനുഭവങ്ങൾ ദൈവം നൽകും.. 💕💕💕💕💕🔥🔥🔥

  • @prathapankaliyalil6021

    @prathapankaliyalil6021

    Жыл бұрын

    PhoNo

  • @prasadnair.g5120
    @prasadnair.g5120 Жыл бұрын

    എല്ലാ മലയാളികളുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @noufalm902
    @noufalm902 Жыл бұрын

    ചേച്ചി കുട്ടികളെ കാണുമ്പോ ഇനി വണ്ടിയിൽ ഒന്ന് കയറ്റി ഇരുത്തണം അവർക്ക് ഒരുപാട് സന്തോഷം ആവും

  • @shijithkk150
    @shijithkk150 Жыл бұрын

    പാർസൽ ലോറി ജീവനക്കാരെ ജനകീയമാക്കിയ ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ 👍👍👍👍👍👍

  • @eastwesttravelandfood1438
    @eastwesttravelandfood1438 Жыл бұрын

    Beautiful....കേരളം മനോഹരമായി കാണിച്ചുതന്ന നിങ്ങൾക്കു big salute

  • @fazalpachi3774
    @fazalpachi3774 Жыл бұрын

    ഫുഡ്‌ കഴിച്ചോ... കണ്ണൂര് കാരൻ എന്റെ സ്വന്തം നാട്..... കണ്ണൂർ കാരൻ 💪💪💪💪💪

  • @thomasmathew1981
    @thomasmathew1981 Жыл бұрын

    ബുദ്ധിമുട്ടുള്ള ജോലി നിങ്ങൾ വളരെ സന്തോഷത്തോടെ ചെയ്യുന്ന കാണുമ്പോൾ വളരെ സന്തോഷം നിങ്ങൾ സൂപ്പർ❤️❤️❤️❤️❤️

  • @manupm6933
    @manupm6933 Жыл бұрын

    കശ്മീർ കഴിച്ചകൾ കാണാൻ വേണ്ടി നോക്കിയിരിക്കുന്നു ചേച്ചി. ഡ്രൈവിംഗ് എന്നും ഒരു ഹരം ആണ്

  • @alim1704
    @alim1704 Жыл бұрын

    ഇന്ന് എന്റെവടകരയിൽ കൂടെ ആണല്ലോ യാത്ര. ❤ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു. സുരക്ഷിത ശുഭയാത്രയും നേരുന്നു

  • @varghesepj9517
    @varghesepj9517 Жыл бұрын

    എല്ലാവരേയും പരിചയപ്പെട്ടു ഇനി നമ്മളെ എന്നാണ് പരിചയപ്പെടുന്നത്? 😀 യാത്ര മംഗളങ്ങൾ 👍🌹

  • @antonysebastain9805
    @antonysebastain9805 Жыл бұрын

    ചേച്ചിയെയും, കുടുബത്തെയും എത്ര അഭിന്ദിച്ചാലും മതിയാകില്ല ! ജീവിതവസാനം വരെ ഈ മനസും, ഈ ശൈലിയും എന്നും നിലനിൽക്കട്ടെ !!

  • @unnikrishnanpb1546

    @unnikrishnanpb1546

    Жыл бұрын

    ഹായ് ചേച്ചി. ചേട്ടാ

  • @roykm6280
    @roykm6280 Жыл бұрын

    മംഗലാപുരം വഴി പോകുന്നത് കാണാറുണ്ട് പലപ്പോഴും ..ഞാൻ ഉഡുപ്പി മംഗലാപുരം hyway sidelanu

  • @fazala3687
    @fazala3687 Жыл бұрын

    ആരാധകരെ ശാന്തരാകുവിൻ!! ഫാൻസ് കാരണം യാത്ര slow ആയി 🤩

  • @rathnakarantk3912
    @rathnakarantk3912 Жыл бұрын

    രതീഷിനും , ജലജക്കും ജോബിക്കും എന്റെ അനുമോദനങ്ങൾ. നിങ്ങളുടെ വീഡിയോയിൽ ഇങ്ങു സൗദിയിൽ നിന്നും എന്റെ നാടു ചെറുവത്തൂർ കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്. നാട് മിസ്സ്‌ ചെയ്യുന്നു. 😪😪

  • @abduljaleel9167

    @abduljaleel9167

    Жыл бұрын

    Chetta chervathoor evideya

  • @Pickachu4321
    @Pickachu4321 Жыл бұрын

    എത്ര കണ്ടാലും വീഡിയോ ക്ക് കെ മടിപ്പ് ഇല്ല കണ്ടോണ്ട് ഇരിക്കാൻ തോന്നും 👌🏻

  • @meenakshisaji5454
    @meenakshisaji5454 Жыл бұрын

    ചേച്ചിയുടെയും ചേട്ടന്റെയും ഈ വീഡിയോ 2:30 മണിക്കൂർ തിയറ്ററിൽ പോയി സിനിമ കാണുന്നതിനേക്കാട്ടിലും ഒരു സുഖം ഇത് കാണുബോൾ ആണ്...

  • @pramodnaduvalappil5721
    @pramodnaduvalappil5721 Жыл бұрын

    നിങ്ങളുടെ വണ്ടി ഒരിക്കലും മിസ്സ്‌ ചെയ്യാൻ തോന്നില്ല ട്ടോ... സൂപ്പർ, അടിപൊളി.... മാത്രമല്ല എല്ലാവരും ഇതു പോലെ യാത്ര ആണെകിൽ റോഡ് ലൂടെ വണ്ടി ഓടിക്കുന്നത് തികച്ചും നല്ലൊരു സന്തോഷം നിറഞ്ഞ അനുഭൂതി ആണ് Congrats

  • @veekayrm
    @veekayrm Жыл бұрын

    ഇത് കാണുമ്പോൾ ഞാനും വണ്ടിയിൽ ഒരു അംഗമാണ് എന്നൊരു തോന്നൽ!!👍👍

  • @raviks854
    @raviks854 Жыл бұрын

    Watching your videos regularly. Your courage is highly appreciable and your endeavor is inspirational and eye opening for those who believes lorry driving is a substandard job and the drivers are not cultured. I was associated with the supply chain and logistics for about 30 years, hence I know very well the hardships faced by the drivers on roads. Drivers's role is most important in logistic industry. Big salute to all lorry drivers.

  • @hameedhameed3548
    @hameedhameed3548 Жыл бұрын

    ഈ യാത്ര ചേച്ചിയുടെ ആഗ്രഹം പോലെ കാശ്മീർ എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു,

  • @VipinsWoodturn
    @VipinsWoodturn Жыл бұрын

    ആരോടായാലും ഞങ്ങൾ കണ്ണൂരികാർ, പരിചയപ്പെടുമ്പോ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചിരിക്കും... 💪💪

  • @user-ef9qr6rt8u

    @user-ef9qr6rt8u

    Жыл бұрын

    അത് ശെരിയാണ്,,, കണ്ണൂർക്കാരുടെ ബിരിയാണി 😋🔥❤️... എന്നാലും എല്ലാ നാട്ടുകാരും അങ്ങനെ ചോദിക്കും അത് മറ്റൊരു സത്യം... 😌😋❤️

  • @satheeshoc4651

    @satheeshoc4651

    Жыл бұрын

    ഞാൻ തൃശൂർ ആണ് എനിക്ക് കണ്ണൂർ കാരെ ഭയങ്കര ഇഷ്ടം ആണ് നല്ല ആളുകൾ ആണ് നല്ല സംസ്‍കാരം ആണ് അവരുടെത് സ്നേഹം ഉള്ളവർ ആണ് 👍👍👍

  • @archanavinod1

    @archanavinod1

    Жыл бұрын

    അതെ....എന്തെങ്കിലും കഴിച്ചിനാ?സ്ഥിരം ചോദ്യം....

  • @mohanrajnair865

    @mohanrajnair865

    10 ай бұрын

    Thamizharum athu pole aanu. Ardha rathri kandalum aadyathe chodyam: "Sappittacha?"

  • @prithvirajkg
    @prithvirajkg Жыл бұрын

    നല്ല ഒരു പ്രഭാത സവാരി ഞങ്ങൾ ആസ്വദിച്ചു മക്കളെ 👌👌👌❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ സുരക്ഷിതമായി pune എത്താനും തിരിച്ചു നാട്ടിലെത്താനും...🙏🙏🙏. മുത്ത് നല്ല ഉറക്കാണല്ലോ 😄

  • @jayachandran.a

    @jayachandran.a

    Жыл бұрын

    Muthu is not sleeping here. She is at college.

  • @jayaprakashkunhiparambath4155
    @jayaprakashkunhiparambath4155 Жыл бұрын

    Hai puthettu family Namaskaram. It's really nice to see when you are traveling through in our area like Mahe and Thalassery. Hope to see you soon in smoe were there. Other thing is that you guys are really taking care the subscribers and the fans once they met you in the road. The videos are much improving one by one. Keep it up, and I have a suggestion that you guys can add to the video that how to improve the driving skills for those who are really seeking. And the driving tips as well. Congratulations and all the very best for your lorry life. Thanks so much 🙏

  • @Azeez_Kundoor
    @Azeez_Kundoor Жыл бұрын

    ശരിക്കും കൂടെ യാത്ര ചെയ്യുന്നത് പോലെ തോന്നുന്നു 👍👍👍

  • @joyaljosejose3814
    @joyaljosejose3814 Жыл бұрын

    Chechi celebrity ayiii🤩

  • @naseervattoli3963
    @naseervattoli3963 Жыл бұрын

    കാലിക്കറ്റ് എയർപോർട്ടിലേക്ക് തിരിയുന്ന ജoഷൻ കോലപ്പുറം അല്ല കൊളപ്പുറം എന്നാണ് ഹാപ്പി ജേർണി 👍

  • @BalaKrishnan-kz6uz
    @BalaKrishnan-kz6uz Жыл бұрын

    We are thankful to you for taking us to various beautiful places in India. We enjoy free trip 👍

  • @S-k-y02_22
    @S-k-y02_22 Жыл бұрын

    വളരെ ലളിതമായ വാക്കും, മനസ്സും, ചിന്തയും, പ്രവർത്തിയും ആണ് ജലജയുടേത്... ഒരു തരത്തിലും ജാഡ, അഹങ്കാരം, പൊങ്ങച്ചം ഒന്നുമില്ലാതെ.... തികച്ചും ലളിതമായി, ടെൻഷൻ ഇല്ലാതെ, ഒരു കുടുംബിനിയുടെ ഉത്തരവാദിത്വവും ഏറ്റെടുത്തു ചക്രം തിരിക്കുന്ന നിങ്ങൾക്ക് അഭിവാദ്യങ്ങൾ! ഒപ്പം full support ആയി കൂടെയുള്ള രതീഷിനും!!👌

  • @shylajaj5286
    @shylajaj5286 Жыл бұрын

    ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു. സുരക്ഷിത ശുഭയാത്രയും നേരുന്നു 🙏🤗സസ്നേഹം 😍💖❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖💖😍😍😍😍😍😍😍😍😍😍😍

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🥰❤️❤️

  • @shafeekmohamed437
    @shafeekmohamed437 Жыл бұрын

    super.നിങ്ങളുടെ ഓരോ വിഡിയോക് വേണ്ടി കട്ട waiting ആണ്.പുതിയ super star പടം റിലീസ് ആകുന്നതുപോലെ.great keep it up. ആശംസകൾ.god bless.

  • @babupa7633
    @babupa7633 Жыл бұрын

    ഈ ചേട്ടൻ ഓരോന്നു പറഞ്ഞ് ചേച്ചിയെ പേടിപ്പിക്കുകയാണല്ലോ. ചേച്ചി നന്നായിട്ടാണ് ഡ്രൈവ് ചെയ്യുന്നത്. ചേട്ടന് അല്പം അസൂയ ഉണ്ടോ എന്നൊരു സംശയം. God bless us 🙏🙏🙏

  • @kishorekrishnaprasad7971

    @kishorekrishnaprasad7971

    Жыл бұрын

    😂

  • @cholayilmuhammedshafi7671
    @cholayilmuhammedshafi7671 Жыл бұрын

    ഞാനൊരു കോഴിക്കോട്ടുകാരനാണ് പ്രവാസി കൂടിയാണ് എൻ്റെ നാടു കൂടി കാണാൻ പറ്റി'നന്ദി

  • @radhakrishnanek7196
    @radhakrishnanek7196 Жыл бұрын

    കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും വേറെ എവിടെയും കിട്ടില്ല അത്രയും വൃത്തിയും കേരളത്തിലെ യാത്ര നല്ലവായും ലഭിക്കും. ജാഡ കാണിക്കു KZreadr മാരുഉള്ള കേരളത്തിൽ നിങ്ങളെ പോലുള്ള സിമ്പിൾ ആയ ഫാമിലി എല്ലാവരും ഇഷ്ടപ്പെടുന്നത് സന്തോഷം ഉള്ള കാര്യം 🥰❤️

  • @vijaypaul7881
    @vijaypaul7881 Жыл бұрын

    Its amazing....Malayalees love each other. Feels like we are family...Have a safe journey.

  • @sureshnair2393
    @sureshnair2393 Жыл бұрын

    Congratulations for 61k. Really waiting for your video daily. Thanks for nice video always

  • @mkninan8044
    @mkninan8044 Жыл бұрын

    ഞാനും ഒരു വീഡിയോ പോലും മുടങ്ങാതെ കാണും. സൂപ്പർ, ഇഷ്ടം 😍😍👍👍👍

  • @manuperoor1562
    @manuperoor1562 Жыл бұрын

    രതീഷ് ചേട്ടനെ എനിക്ക് 2007 മുതൽ അറിയാവുന്നതാണ്.നിങ്ങളുടെ വീടിന്റ അയൽക്കാരനായ ഞാൻ ഈ ചാനലിനെ പറ്റി അറിയാൻ വൈകി. ഇപ്പോൾ വീഡിയോസ് എല്ലാം ഞാൻ കണ്ട് കണ്ടു വരികയാണ്.മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകൾ നേരുന്നു. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🙏🏾🥰🥰

  • @jayakrishnanvakkayil1310
    @jayakrishnanvakkayil1310 Жыл бұрын

    സന്തോഷം,നിങ്ങളെ കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ

  • @dilipkumar1905

    @dilipkumar1905

    Жыл бұрын

    ഞാൻ ഇത് കണ്ടു കൊണ്ട് ഇരിക്കുമ്പോൾ നിങ്ങളുടെ കമന്റ്‌ വായിക്കുന്നു ആ സമയം തന്നെ നിങ്ങളെയും കുടുംബത്തെയും ഇതിൽ കാണുന്നു അത്ഭുതം തോന്നി 🙏🙏🙏👍👍👍

  • @LakshyaConstructionsInteriors

    @LakshyaConstructionsInteriors

    Жыл бұрын

    You have got a nice family Jayakrishnan 😍

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    ഞങ്ങൾക്കും ❤️

  • @faisal_koduma
    @faisal_koduma Жыл бұрын

    ഒരുപാട്‌ ഇഷ്ടം നിങ്ങളോട്‌ ഇന്ന് എന്റെ കോഴിക്കോട്‌ വടകരയിൽ കൂടെ ആണല്ലോ യാത്ര. ❤❤

  • @mohamadali4647
    @mohamadali4647 Жыл бұрын

    വെട്ടിച്ചർ പുത്തനത്താണി നമ്മുടെ നാട്ടിൽ ആണ് ചേച്ചി ചേട്ടൻ 👍ബിഗ് സല്യൂട്

  • @sajithchanganacherry2257
    @sajithchanganacherry2257 Жыл бұрын

    സത്യം പറയാമല്ലോ ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികൾ ഉണ്ട് പക്ഷേ കോട്ടയംകാർ എന്നു പറയുമ്പോൾ ഉണ്ടാകുന്ന ഒരു അഭിമാനം ഉണ്ടല്ലോ... കേൾക്കുമ്പോൾ ഒരു കുളിരാണ് 🥰🥰🥰🥰ലാൻഡ് ഓഫ് ലെറ്റേഴ്സ്.... അക്ഷരനഗരി ആയതിൽ നമ്മൾ കോട്ടയംകാർക്ക് അഭിമാനിക്കാം.. 🙏🙏🙏🙏

  • @NithinMWarrier
    @NithinMWarrier Жыл бұрын

    Ente Ratheesheta, ningal our celebrity aai.. very good gesture that you are stopping when seeing subscribers like us.. a big thumbs up..👍..

  • @AjithAjith-yj8rj
    @AjithAjith-yj8rj Жыл бұрын

    ഇങ്ങനെ പോയാൽ നിങ്ങൾ പോണ്ട സ്ഥലത്ത് എത്താൻ വൈകും. എന്തായാലും അടിപൊളി 🥰

  • @johnysathyanesanjohnysathy4151
    @johnysathyanesanjohnysathy4151 Жыл бұрын

    സത്യത്തിൽ ഈ എളിമ താഴ്മയോടെ ഉള്ള പെരുമാറ്റം അതാണ്‌ വിജയം.. മുന്നോട്ട് പോകുമ്പോൾ പറയുന്ന സ്ഥല പേരുകൾ ഒത്തിരി നല്ലതാണ്.. പിന്നെ ഇന്ത്യയുടെ മിക്ക സ്ഥലവും നിങ്ങൾ പോകുമ്പോൾ ആ യാത്രയിൽ ഞങ്ങളും കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ഉണ്ട്.. തിരിച്ചു ഭവനത്തിൽ എത്തുവോളം ദൈവം ഒരു ആപത്തും വരാതെ കാത്തു സൂക്ഷിക്കട്ടെ, അനുഗ്രഹിട്ടെ... 🙏🌹♥️

  • @sudhakaranss1235
    @sudhakaranss1235 Жыл бұрын

    ഞാൻ കാസർകോട് ജില്ലയിൽ ആണ് നിങ്ങളുടെ എല്ലാ ബ്ലോഗുകളും കാണാറുണ്ട് നല്ല രസമാണ് മടുപ്പ് തോന്നാത്ത രീതിയിൽ സംസാരിക്കുന്നു

  • @vinodpn6316
    @vinodpn6316 Жыл бұрын

    ആളുകൾ അറിഞ്ഞ് തുടങ്ങി... അല്ലേ. സന്തോഷം...🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf Жыл бұрын

    പറയാൻ വാക്കുകളില്ല. അഭിനന്ദനങ്ങൾ 👍👍👍🌹

  • @sathyavruthan7272
    @sathyavruthan7272 Жыл бұрын

    Hi bro sister 👍👍ഞാനും ഡ്രൈവർ ആണ് ഇപ്പോൾ ദുബായ് cochin റിഫൈനറിയിൽ ATF ടാങ്കർ ഓടിയിരുന്ന ആളാണ്‌ ഇപ്പോ 14വർഷമായി നിങ്ങൾ ഇന്ന് പോയ വഴിയിൽ കൂടി കുറെ ഓടിയിട്ടുണ്ട് അതൊക്കെ കണ്ടപ്പോ വല്ലാത്തൊരു ഫീൽ നല്ല ഓർമ്മകൾ കുറച്ചു നാളായിട്ടു നിങ്ങളുടെ ഫാനാണ് ഇപ്പോ റോടൊക്കെ നല്ലതാണ് കേരളം കഴിഞ്ഞാൽ പിന്നെ അടിപൊളിയായിരുന്നു സമയം കിട്ടുമ്പോഴൊക്കെ നിങ്ങടെ വീഡിയോ കാണുന്നുണ്ട് വഴിയിൽ ആളുകൾ തടഞ്ഞു നിർത്തി വിശേഷം തിരക്കുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യുന്നത് കാണുമ്പോൾ എന്ത് സന്തോഷമാണ് അല്ലെ അപ്പോൾ ദയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏👍👍👍💞💞💞💞

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🙏🏾🥰🥰

  • @josethomas672
    @josethomas672 Жыл бұрын

    Subscriber kanumpol kettunna santhosham grate 🙏🏻🙏🏻🙏🏻🙏🏻

  • @hashimthadathil
    @hashimthadathil Жыл бұрын

    All the best wishes for your journey. I have started watching your videos today onwards, wonderful. May God bless you 🙏

  • @alexy1969
    @alexy1969 Жыл бұрын

    Happy journey.. God bless you abundantly 🎉...സബ്സ്ക്രൈബ് ബഹളം ആണ് അല്ലേ....ഒരിക്കൽ ഇതുപോലെ എവിടെങ്കിലും വെച്ച് തമ്മിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു...

  • @PraveenKumar-li1rk
    @PraveenKumar-li1rk Жыл бұрын

    അലൻ പാസ്സ് ആയിപോയല്ലോ, puthettum,alanum ഞങ്ങളുടെ fav വണ്ടിയാണ് ❤️

  • @jobinsebastian4508

    @jobinsebastian4508

    Жыл бұрын

  • @trynottolaugh9276
    @trynottolaugh9276 Жыл бұрын

    Kannur♥️

  • @retnakumaridas6749
    @retnakumaridas6749 Жыл бұрын

    Video kanunna ellavarkkum ithu pole neril kananum agrahamundu. Appreciate your love and consideration to all of us.Wish you all the best.

  • @noushadmudoor6065
    @noushadmudoor6065 Жыл бұрын

    ശുഭയാത്ര നേരുന്നു🌷🌷🌷👍

  • @jeswin501
    @jeswin501 Жыл бұрын

    ഞങ്ങളുടെ നാടും "കോഴിക്കോട്" ഈവിഡിയോയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ശുഭ യാത്ര നേരുന്നു 👍 👍 👍

  • @haridasank.5539
    @haridasank.5539 Жыл бұрын

    Thank you for the beautiful views of Kerala landscape. Best wishes for a safe and enjoyable journey. 👍

  • @abhinav9676
    @abhinav9676 Жыл бұрын

    Happy to see that u people enjoyed ur job at extreme peak!! എല്ലാവർക്കും പറ്റുന്നത് അല്ല ഇത്. Especially in this field. ഞാൻ അറിയുന്ന അധികം ആളുകളും frustrated ആണ്. അവിടെ ആണ് നിങ്ങൾ വ്യത്യസ്തർ ആകുന്നത്.. പ്രിയപെട്ടത് ആകുന്നത്.. all the best

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🙏🏾🥰🥰

  • @noufalkhanbilal439

    @noufalkhanbilal439

    Жыл бұрын

    @@puthettutravelvlog ഹാലോ , എന്റെ പേര് നൗഫൽ, എനിക് 28 വയസ്സ് ആകുന്നു,ഞാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ അടുത്തുള്ള വണ്ടൂർ എന്ന സ്ഥലത്തു നിന്നാണ്. ഞാൻ എട്ട് വർഷംമായിട്ട് സൗദിഅറേബ്യയിലെ ഒരു കമ്പനിയിൽ fire&safety ടെക്‌നിഷൻ ആയി ജോലി ചെയ്യുന്നു. എന്റെ കുട്ടികാലം മുതൽ ആഗ്രഹിച്ച ഒന്നാണ് ഹെവി വാഹനങ്ങൾ ഓടിക്കുന്ന നല്ലൊരു ഡ്രൈവർ ആകുക, എനിക്ക് നാട്ടിലെയും സൗദിയിലെയും ലൈറ്റ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്, പത്തുവർഷത്തെ മുകളിൽ വാഹനംഓടിച്ച എക്സ്പീരിയൻസും ഉണ്ട്, ഇപ്പൊ ഞാൻ എന്റെ വീട്ടിലെ സാഹചര്യം മൂലം പ്രവാസജീവിതം നിർത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ വരുന്ന ഡിസംബർമാസം ലാസ്റ്റ് വരെ എനിക്ക് iqama കാലാവധി ഉണ്ട്, ഇനി ഞാൻ അത് പുതുക്കാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് വേണ്ടി വല്ല ക്ലീനർ വാക്കൻസി ഉണ്ടകിൽ ദയവ് ചെയിതു എന്നെ അറീക്കണം,,,,,kindly consider me, Thanks &Regards NOUFAL Ek +966-571310122

  • @laliroy5245
    @laliroy5245 Жыл бұрын

    ഈ വീഡിയോയിൽ കൂടെ മാഹി കോഴിക്കോട് ഒക്കെ കാണാൻ സാധിച്ചതിൽ സന്തോഷം. God bless you

  • @sacredbell2007
    @sacredbell2007 Жыл бұрын

    സബ്സ്ക്രൈബേർസിന്റെ സ്നേഹവും ആവേശവും ഇഷ്ടപ്പെട്ടു. എത്രയോ കുട്ടികൾക്കും കുടുംബങ്ങൾക്കും പോസിറ്റീവ് എനെർജിയും സന്തോഷവും പകരാനും കഴിഞ്ഞു.

  • @sreekumar6989
    @sreekumar6989 Жыл бұрын

    ഞാൻ തുടരെക്കാണുന്ന ചാനൽ സൂപ്പർ നല്ലത് വരട്ടേ ആശംസകൾ

  • @kannancjb4229
    @kannancjb4229 Жыл бұрын

    THIRUVANANTHA PURAM TO MUMBAI 1649KMS KNRCL NTE WORK KAZHINCHA ADIPOLI AAVUM ,,,,

  • @surendrannair6465
    @surendrannair6465 Жыл бұрын

    Have u seen the love of people from north Malabar.That guy was asking " had ur food" great

  • @ambilibabu.karulai536
    @ambilibabu.karulai536 Жыл бұрын

    🥰❤❤❤❤പൊളിച്ചു നമ്മുടെ കുറ്റിപ്പുറം

  • @ashokkumarkalayilkalayil2559
    @ashokkumarkalayilkalayil2559 Жыл бұрын

    Kerala really god’s own country and very happy to see the people’s love to your family.God bless your family

  • @dimalabraham2999
    @dimalabraham2999 Жыл бұрын

    രതീഷേട്ടാ എന്റെ പെങ്ങളെ ഒന്നു ശ്രദ്ധിക്കൂട്ടോ ....കൈവിട്ടു പോവാണോന്നൊരു സംശയം .....😘😘😘😘ഫാൻസുകാരെ തടഞ്ഞിട്ടു റോഡിലേക്ക് ഇറങ്ങാൻ വയ്യാത്ത അവസ്ഥ ആയി 😍😍😍😍😍

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    😀😀🥰

  • @bijupulichakkul7882
    @bijupulichakkul7882 Жыл бұрын

    നന്നായി ആസ്വദിച്ചു. സ്വന്തം നാട് ഇങ്ങനെ കാണാൻ പ്രത്യേക ഭംഗിയാണ്.പ്രത്യേക നന്ദി അറിയിക്കുന്നു. മക്കളെ അന്വേഷിച്ചതായി പറയണം

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    👍🥰

  • @alanpvl
    @alanpvl Жыл бұрын

    ഭാരത് ജോടോ യാത്ര 🔥🔥🔥💜💜

  • @prasadthachadikkal8816
    @prasadthachadikkal8816 Жыл бұрын

    vedios ഇന്നാണ് ആദ്യമായി കാണുന്നത് ഭയങ്കര സന്തോഷം ❤❤❤❤both of you

  • @shyamv3704
    @shyamv3704 Жыл бұрын

    Very gooddd

  • @subashbharthuvilasam5590
    @subashbharthuvilasam5590 Жыл бұрын

    ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർഥിക്കുന്നു ❤🙏🏻

  • @ReejithThembari
    @ReejithThembari Жыл бұрын

    തലശ്ശേരിയും,കണ്ണൂർ ടൗണും കാണിക്കാതെ നേരെ ചെറുവത്തൂരാണ് കൊണ്ട്‌ നിർത്തിയത് ല്ലേ ! വല്ലാത്ത ചതിയായിപ്പോയി. ഗൾഫിൽ ഇരുന്ന് കൊണ്ട്‌ എന്റെ സ്വന്തം കണ്ണൂർ കാണാം എന്ന് കരുതി കണ്ണിൽ ഡീസലൊഴിച്ചു കാത്തിരുന്ന ഞാൻ ശശിയായി.!

  • @dilipkumar1905

    @dilipkumar1905

    Жыл бұрын

    😄😄മണ്ണെണ്ണ ഇപ്പോൾ ഡീസൽ വിലക്ക് ഒപ്പം ആണ് എന്തൊഴിച്ചാലും കാത്തിരിപ്പ് വെറുതെ ആയി 😄😄😄

  • @ReejithThembari

    @ReejithThembari

    Жыл бұрын

    @@dilipkumar1905 😀😀😀

  • @babyvarghesebabyvarghese8624

    @babyvarghesebabyvarghese8624

    Жыл бұрын

    അച്ചോടാ

  • @04912840274

    @04912840274

    Жыл бұрын

    Hi cheta chechi today onwards I all so ur subscriber

  • @FR-lu9hh

    @FR-lu9hh

    Жыл бұрын

    Same pinch 😊 ഞാനും ശശിയായി

  • @jayan7375
    @jayan7375 Жыл бұрын

    Pleasent and courageous lady. Really missing this type of travel. Good luck 👍👍👍👍👍

  • @skmmoorthy4561
    @skmmoorthy4561 Жыл бұрын

    On the way you r meeting the subscribers Very Happy see like this.Keep it up.

  • @mohamedshihab5808
    @mohamedshihab5808 Жыл бұрын

    സന്തോഷകരമായ നിമിഷങ്ങൾ

  • @tomthottupurath9922
    @tomthottupurath9922 Жыл бұрын

    A very special thanks for covering Kerala road development 💐💐

  • @mohanrajnair865

    @mohanrajnair865

    10 ай бұрын

    Road Development in Kerala happens mainly in Malabar region, thanks to Nitish Gadkari.

  • @shihabmoodal2898
    @shihabmoodal2898 Жыл бұрын

    എന്റെ നാട്ടിൽ കൂടെ ആണല്ലോ യാത്ര കുറ്റിപ്പുറം ഇനി ഒരു ദിവസം വരുമ്പോൾ കാണണം

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    👍🥰

  • @biju.kbiju.k9893
    @biju.kbiju.k9893 Жыл бұрын

    കാസർഗോഡ് ചെറുവത്തൂർ എന്റെ നാട്. ഫാമിലി ട്രിപ്പ്‌ ലോറി ലൈഫ് സൂപ്പർ 👍👍👍

  • @komalamadhavan3930
    @komalamadhavan3930 Жыл бұрын

    So lovely!!! ❤️❤️

  • @doyjohn2446
    @doyjohn2446 Жыл бұрын

    എല്ലാം കൊണ്ടും നല്ല ഒരു എക്സ്പീരിയൻസ് എന്ന് പറയാതിരിക്കാൻ പറ്റില്ല. എല്ലാ മംഗളങ്ങളും നേരുന്നു. ഞാൻ കിടങ്ങൂർ കാരൻ ആണ്

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🙏🏾🥰

  • @pramodjoseph6107
    @pramodjoseph6107 Жыл бұрын

    Good to see more and more people are watching you and associates driver

  • @zahidhussain-hf6oj
    @zahidhussain-hf6oj Жыл бұрын

    Hi Watching from Saudi Arabia ❤happy to watch your truck journey videos. Upload daily video.

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🥰🥰

  • @bimalkumar2079
    @bimalkumar2079 Жыл бұрын

    Wishing u a happy and safer journey

  • @latheefppr
    @latheefppr Жыл бұрын

    ഞമ്മളെ കോട്ടക്കൽ ചങ്കുവെട്ടിയിലൂടെ 🙋‍♂️👍

  • @binuak2186
    @binuak2186 Жыл бұрын

    ചേച്ചി പറഞ്ഞപോലെ നല്ലൊരു വീഡിയോ നല്ലൊരു ദിവസം God bless you all

  • @rajinkumarnarayan3847
    @rajinkumarnarayan3847 Жыл бұрын

    Hi Guys . Spoke to Rathesh on Sunday. Next week Planning a Road Trip to Cochin. Definitely would like to meet you all. Happy Journey 🕉🙏🚩

  • @nachikethus
    @nachikethus Жыл бұрын

    ആരാധകരെ കൊണ്ട് ഇനി റോഡിൽ വണ്ടി ഇറക്കാൻ പറ്റാത്ത അത്ര ആളുകൾ തിരിച്ചറിയട്ടെ....

Келесі