വീണ്ടും കളത്തിലിറങ്ങി ബണ്ടി ചോർ, കൈയ്യോടെ പിടികൂടി പൊലീസ് | Bunty Chor | Kallan Kathakal

തിരുവനന്തപുരത്ത് ഷാഹുൽ ഹമീദ് എന്ന പ്രവാസിയുടെ 11, 200 അടി സ്ക്വയർ ഫീറ്റുള്ള വീട്ടിൽ കയറി 14 സിസിടിവി ക്യാമറകളെ കബളിപ്പിച്ച് 28 പവൻ സ്വർണവും ഒന്നര ലക്ഷത്തോളം രൂപയും കവർന്ന ബണ്ടി ചോറിനെ ആരും മറന്നു കാണില്ല. ആ വീടിന്റെ കാർ പോർച്ചിൽ കിടന്ന 3 കോടിയിലധികം വിലവരുന്ന മെഴ്സിഡസ് ബെൻസ് കാറുമായാണ് അന്ന് ബണ്ടി ചോർ മുങ്ങിയത്. കേരളത്തിൽ ഏറെ കുപ്രസിദ്ധിയാർജിച്ച ബണ്ടി ചോർ, മോഷണക്കേസിൽ വീണ്ടും അറസ്റ്റിലായിരിക്കുകയാണ്. ഡൽഹിയിലെ ചിത്തരഞ്ജൻ പൊലീസ് സ്റ്റേഷനിലാണ് ഇന്നലെ ബണ്ടിചോറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
kallan kathakal
#​police
#Superthief
#BuntyChor
#kallan kadhakal 4
#shafeek shahina
​​​#crime
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 53

  • @musthaheenathrafeeq-sl8xg
    @musthaheenathrafeeq-sl8xg Жыл бұрын

    ആളൂർ ആണ് വക്കീൽ എങ്കിൽ ഇനിയും മാനസിക രോഗി ആകും

  • @geethabg-hb9ry
    @geethabg-hb9ry Жыл бұрын

    ഒരു കഷ്ണം റൊട്ടി മോഷ്ടിച്ചാൽ ആൾകൂട്ടം അടിച്ചുകൊല്ലും കോടികൾ മോഷ്ടിച്ചാൽ ആരാധകരുണ്ടാകും വെറുതെ വിടുകയും ചെയ്യും

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    ബണ്ടിയെ പിടികൂടിയത് മുസ്ലിങ്ങൾ അല്ല... അതോണ്ട് തല്ലി കൊന്നില്ല....

  • @samjoseph7902

    @samjoseph7902

    Жыл бұрын

    ശരിയാ

  • @njanorupravasi7892
    @njanorupravasi7892 Жыл бұрын

    കേരളത്തിലെ ജയിലിൽ നിന്നും ബാംഗ്ലൂരിലെക്ക് കൈമാറിയതോടെ ബിജെപിയിൽ മെമ്പർഷിപ്പ് സ്വീകരിച്ചിട്ടുണ്ടാവും അതുകൊണ്ടാണ് മാനസിരോഗി ആണോ എന്ന സംശയം ഡൽഹി പോലീസിന് പെട്ടെന്ന് ഉണ്ടായത്

  • @titto2183
    @titto2183 Жыл бұрын

    നല്ല കോടതിയും നിയമവും

  • @kerala1961
    @kerala1961Күн бұрын

    ഇയാൾ കാശ് ഉള്ളവന്റെ കാശെ മോഷ്ടിക്കു.... അത് ഭാഗ്യം

  • @robinjohnson-jh6py
    @robinjohnson-jh6py Жыл бұрын

    ബണ്ടി ചോർ അവനു വേണ്ടി അല്ല മോഷ്ടിക്കുന്നത്...... കറുത്ത കോട്ടിട്ട ചില കള്ളൻമാർക്ക് വേണ്ടി... 🤣🤣🤣🤣

  • @abrahamej3837

    @abrahamej3837

    Жыл бұрын

    Appol preranakutayhinu arkethire case edukum?

  • @doglover24689
    @doglover24689 Жыл бұрын

    Good job kerala police to give 10 year imprisonment

  • @c4comments129
    @c4comments129 Жыл бұрын

    ഇടക്കിടക്ക് കൈ പൊക്കി കാണിക്കുന്നത് എന്തിനാണ് ഹേ....

  • @appakannukhamarudheen2821
    @appakannukhamarudheen2821 Жыл бұрын

    Inഇനിയിപ്പോൾ സകല രും മാനസികാരോഗിയാകും കാരണം മുസ്ലിം അല്ലാത്തതിനാൽ!

  • @mv2552

    @mv2552

    Жыл бұрын

    ബൈബിളു കത്തിച്ച മുസ്തഫയെപ്പോലെ 😊

  • @abrahamej3837

    @abrahamej3837

    Жыл бұрын

    Appol policenu pani elupamayi.

  • @beenageorge7273

    @beenageorge7273

    Жыл бұрын

    മമ്മദ് മാരണം ബാധിച്ചവനായിരുന്നു

  • @insafkoppath7467

    @insafkoppath7467

    Жыл бұрын

    @@beenageorge7273 സതരണ മിത്രങ്ങൾ അണലോ മാനസ്സിക രോഗികൾ ആവുന്നത് 🤣🤣🤣

  • @rafinesi840
    @rafinesi840 Жыл бұрын

    എന്തൊരു നിയമം അവസാനം മാനസിക രോഗി കൊള്ളാം നല്ല നിയമം കോടതി

  • @Simpletalks00
    @Simpletalks00 Жыл бұрын

    Inspiration avunnu

  • @moosankutty9091
    @moosankutty9091 Жыл бұрын

    മാനസിക രോഗികൾക്കെല്ലാം ഹൈടെക് പദവി ഞാനും എന്റെ കൊച്ചുമോളും ഞാനും കള്ളനും പോലീസും കളിച്ചു കൊച്ചുമോൾ പറഞ്ഞതൊന്നും ഞാൻ കളിച്ചു

  • @jazzmk1311
    @jazzmk1311 Жыл бұрын

    3 cr nte benz alla. Pajero aanu eduthath. Thanikk oarma illelum njangalkk orna und

  • @AgentowlOfficial1
    @AgentowlOfficial1 Жыл бұрын

    A BIG FAN ❤ inspiration

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    😁

  • @muhsinmusthafa4537
    @muhsinmusthafa4537 Жыл бұрын

    ചങ്ങായി ക് വട്ടൊന്നുമില്ല ചങ്ങായി ജയിൽ പോകുന്ന മുമ്പ് ഇവിടെ ജീവിക്കാൻ സുഖം ആയിരുന്നു . പെട്രോൾ ആയാലും ഗ്യാസ് ആയാലും പക്ഷെ 10 കൊല്ലം കഴിഞ്ഞു പുറത്തു ഇറങ്ങായാ സമയത്താണ് ചായങ്ങായിക് മനസ്സിൽ ആയത് ജയിൽ സ്വർഗം ആണ്

  • @Amina_633

    @Amina_633

    Жыл бұрын

    😂😂💯😂😂😂💯

  • @baithulfathima2457
    @baithulfathima2457 Жыл бұрын

    വള്ളിക്കുന്ന് കേരളത്തിൽ മോഷണം നടത്താൻ അയച്ചത് ഡൽഹിയിലുള്ള ഒരു സ്റ്റേഷനറി വ്യാപാരി മലയാളി ആ മലയാളി ബണ്ടിചോറിനെ വലിയ സാമ്പത്തിക ബാധ്യത ഉള്ള ആളാണ് അതൊന്നും അന്വേഷണ ഉദ്യോഗസ്ഥന്മാരെ അറിഞ്ഞില്ല സത്യത്തിൽ ആ മലയാളി കൂടുതൽ വിവരത്തിന് അടിസ്ഥാനത്തിലാണ് പ്രവാസിയുടെ വീട് കൊള്ളയടിക്കാൻ പോയത്

  • @saleeltv3380
    @saleeltv3380 Жыл бұрын

    Boooss👍🏻

  • @chaplin1669
    @chaplin1669 Жыл бұрын

    Ethilum vargiyathayo....enthalle keralam

  • @mohisins
    @mohisins Жыл бұрын

    Thallaadhede annaa.....Avan Ann edutharg mitsubishi outlander aaaan.. research cheyyade oro vivarked vilich parayunnen munne....mama madhyamam

  • @Aliashraf753
    @Aliashraf753 Жыл бұрын

    ഞാൻ കുതിരവട്ടത്ത് പോയിട്ട് മാനസിക രോഗിയെ സർട്ടിഫിക്കറ്റ് എടുത്തോളാം എന്നിട്ട് കക്ക പൊയ്ക്കോളാം. കാരണം ഞാനും മുസ്ലിം ആണ്

  • @atozreals731
    @atozreals731 Жыл бұрын

    Annu aaa car pajero aayrunnu, ipol athu benz aaaki

  • @mathewvs8598
    @mathewvs8598 Жыл бұрын

    ബല്ലാത്ത.. ജാദി 😜😜🥰🥰

  • @redoxgaming777
    @redoxgaming777 Жыл бұрын

    Uff eeyaalude okke sugavaasam😂

  • @saisandhya073
    @saisandhya073 Жыл бұрын

    Keralam anganeyum.. Orale thaangynundu... Athu.. Njaan vujayanatto....

  • @kuriyans2066
    @kuriyans2066 Жыл бұрын

    It's a outlander.. Benz alla

  • @sandeeps3039
    @sandeeps3039 Жыл бұрын

    Nalla randu thallu koduthal Avante Ella maanasika vibhranthiyum maarum😂

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    He is mentally derailed,, if he is given proper psychiatric treatment he can live a normal life,,, but he has to cooperate with treatment,, this is a kind of adiction,, clepto mania at its peak,,,

  • @binoy2
    @binoy2 Жыл бұрын

    മെഴ്സിഡസ് ബെൻസ് or pajero 😊

  • @Rafi222dxb
    @Rafi222dxb Жыл бұрын

    Mudi cute chaiyu manushiya. Looking so ugly 😔

  • @khasimolachiyil1301
    @khasimolachiyil1301 Жыл бұрын

    3 cr car ..are you sure

  • @vishakhp712
    @vishakhp712 Жыл бұрын

    പ്രശസ്ത അഭിഭാഷകൻ അല്ല...കുപ്രസിദ്ധ അഭിഭാഷകൻ..!

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Жыл бұрын

    മോഡിയുടെ പാർട്ടിക്കാരൻ

  • @Chiyan776
    @Chiyan776 Жыл бұрын

    വണ്ടി ചോർ

  • @krishnakrishnakumar2587
    @krishnakrishnakumar2587 Жыл бұрын

    മേത്തൻ കട്ട് ഉണ്ടാക്കിയത് മോഷ്ടിച്ചത് മോശമായി പോയി ബണ്ടി . ☹️

  • @ilovemyindia4759

    @ilovemyindia4759

    Жыл бұрын

    ഒന്നാന്തരം വൈറസ്... തലച്ചോർ കൊണ്ട് പോയി സോപ് ഇട്ടു കഴുകി കളയൂ... 😅😅

  • @Kerala_Express

    @Kerala_Express

    Жыл бұрын

    എന്ന് വേറൊരു ചാണക കള്ളൻ... ഒപ്പ്

  • @Simpletalks00
    @Simpletalks00 Жыл бұрын

    Inspiration avunnu

Келесі