കൊച്ചി ദേശീയപാതയിൽ തടിലോറി മറിഞ്ഞ് അപകടം

കൊച്ചി ദേശീയപാതയിൽ തടിലോറി മറിഞ്ഞ് അപകടം | പാലാരിവട്ടത്തിനടുത്ത് ചക്കരപ്പറമ്പിലാണ് അപകടം
Timber lorry overturned accident on Kochi National Highway

Пікірлер: 14

  • @safarshihab7441
    @safarshihab744118 күн бұрын

    എല്ലായ്പ്പോഴും over ലോഡ് ആയി പോകുന്ന വണ്ടികൾ ആണ് തടി വണ്ടി

  • @varughesejames6522
    @varughesejames652218 күн бұрын

    പോലീസുകാർ പണം മേടിച്ചാണ് ഓവർ ലോഡ് കൊണ്ടുപോകുന്നത് ചോദിക്കാൻ ആരുമില്ല മുവാറ്റുപുഴ പെരുമ്പാവൂർ ഭാഗത്തു ഇതു കാണാം

  • @Masthaa00
    @Masthaa0018 күн бұрын

    ലോറി ഓടിക്കുന്നത് എന്ത് കഷ്ടപ്പെട്ട് ആണെന്നും ലോറി കൂടുമ്പോൾ എത്ര രൂപ ചെലവ് ഉണ്ടെന്നും അറിയാത്ത കൊറേ ആൾക്കാർ ഉണ്ട്. ലോഡ് ആയിട്ട് വരുന്ന വണ്ടിക്ക് കൊർച് സൈഡ് പോലും കൊടുക്കാൻ അറിയാത്ത ആൾക്കാർ. ഇങ്ങനെ ലോറി ഓടുമ്പോ എത്ര രൂപ ചെലവ് ഉണ്ടെന്നും എങ്ങനെ ആണ് ഓടിച്ചോണ്ട് പോവുന്നെ എന്നും എല്ലാം ആദ്യം പടിക്ക് അപ്പോൾ പിന്നെ ഇത് പോലെ comment box il vann kona adikkula

  • @rafinesi840
    @rafinesi84018 күн бұрын

    എങ്ങനെയാണ് മറിയാതിരിക്കുക ഓവർ ലോഡ് ആണ്

  • @danielgeorge9528
    @danielgeorge952818 күн бұрын

    ഓവർലോഡ് കാരണം ആണ് മറിയുന്നത് മതി, മതി M v d overload allow ചെയ്യരുത് 😢😊

  • @Masthaa00

    @Masthaa00

    18 күн бұрын

    Over load kettilel vandi ooditt karyam illa. Vandi oodile plywood company kalil maram ethula ☝️

  • @hanzarajvk6100
    @hanzarajvk610018 күн бұрын

    Theerchayayum thadi vandikal over load aanu 12 wheel vandi aanengill oru 35 ton undavum

  • @shamshamju1615

    @shamshamju1615

    18 күн бұрын

    12 wheel 35 ton gvw aaan....ith load mathram mikkavarum 35 ton nu mukalil undavum

  • @Masthaa00

    @Masthaa00

    18 күн бұрын

    ​@@shamshamju1615 Vandi nte chalavum driver de chelavum onn nokk... Enthelum micham vende machane

  • @shamshamju1615

    @shamshamju1615

    18 күн бұрын

    ​@@Masthaa00labam nokki nokki avasanam vandi vazhiyil kidakkumbozha undakkiyathil kooduthal chilavu aayitt povuka bro

  • @afraniyavlog8659
    @afraniyavlog865918 күн бұрын

    മറിഞ്ഞിട്ടും ലോറി യുടെ glass പൊട്ടിയില്ല ല്ലോ

  • @kamjipaasha9003
    @kamjipaasha900318 күн бұрын

    ആ ലോറിക്കൊന്നും പറ്റരുതേ 😢😢😢 കേറ്റ് കൂലി പോട്ടെ ഇൻഷുറൻസ് രക്ഷ

  • @sgte2358
    @sgte235818 күн бұрын

    ഇത് തടിലോറി അല്ല സാധാ ട്രക്ക് barathbenz ലോറിടെ പിന്നിലെ ബോഡി അഴിച്ചു തടികൊണ്ട് പോകണം അതാ തടി ലോറി

  • @Masthaa00

    @Masthaa00

    18 күн бұрын

    Haa thadi vandi oodich shilam illel ingane avum. Athanu preshnam. Bakki load pole allalo

Келесі