ഇന്ധനം ലാഭിക്കാൻ ന്യൂട്രലിൽ വന്നു; ഡ്രൈവറുടെ ലാഭക്കൊതിയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ

#axident #punalur

Пікірлер: 105

  • @sadgamayasadgamaya8923
    @sadgamayasadgamaya8923 Жыл бұрын

    നാട്ടുകാർ പറയുന്നു നടക്കാനുള്ള സ്ഥലം അവിടെ ഉണ്ട്‌, കാട് കേറി കിടക്കാണ്, നാട്ടുകാർക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ? എന്തിനാണ് പിന്നെ സാംസ്കാരിക ക്ലബ്ബുകളും, തൊഴിലുറപ്പുകാരും, 🙄🙄 ഇങ്ങനെ ഒരു അപകടം നടന്നിട്ടും നാട്ടുകാർ ആ കാര്യത്തിൽ ഒരു തീരുമാനവും എടുത്തില്ലേ,? എന്ത്‌ നാട്ടുകാർ 🙄

  • @vibinv2382

    @vibinv2382

    Жыл бұрын

    Exactly, thoyilurupukar evida clean cheyan

  • @vijayanak7180

    @vijayanak7180

    Жыл бұрын

    റോഡ് നന്നാക്കാനും ,ഫുട് പാത നന്നാക്കനും ഇവിടെ ഒരു വകുപ്പില്ലേ? നാട്ടുകാരനോ ചെയ്യേണ്ടത് .

  • @sadgamayasadgamaya8923

    @sadgamayasadgamaya8923

    Жыл бұрын

    @@vijayanak7180 സമാന സംഭവം നാട്ടിൽ ഉണ്ടായിട്ട്, നാട്ടിലെ ക്ലബ്‌ സ്ഥലം വൃത്തിയാക്കി, വളവിൽ മിറർ വെച്ചു, നാട്ടുകാർക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാതെ, മീഡിയയുടെ മുന്നിൽ വന്നു വല്യ വാചകം പറയാൻ നാണമില്ലേ ഇവർക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു ഗവർണമെന്റിന്റെ ഇടപെടലിനു കാത്തു നിന്നാൽ ഇനിയും ഒരുപാട് ജീവൻ പൊലിയും സർക്കാരിന് ഒരു നഷ്ട്ടവും സംഭവിക്കില്ല 👍 ഒരാൾ വെള്ളത്തിൽ മുങ്ങിതാഴുമ്പോൾ, ഫയർ ഫോഴ്‌സ് വരട്ടെ, റോഡിൽ ആക്‌സിഡന്റ് നടക്കുമ്പോ, ആംബുലൻസ് വരട്ടെ എന്ന് നോക്കുന്ന നാട്ടിൽ ഇങ്ങനെ ഒക്കെ ഉണ്ടാവും,

  • @vishnuvijayan1759
    @vishnuvijayan1759 Жыл бұрын

    ചെറുപ്പക്കാർ പറയുവാണ് അവിടെ കാട് കേറി കിടക്കുവാണെന്നു ഇവർക്കു നാണമില്ലേ ഇങ്ങനെ പറയാൻ.. ഒരു മണിക്കൂർ വേണ്ടല്ലോ എല്ലാവരും കൂടി ശ്രമിച്ചാൽ അത് മാറ്റാൻ.. ഇവനെ ഒക്കെ സമ്മതിക്കണം

  • @sheelaks6554
    @sheelaks6554 Жыл бұрын

    കാട് കേറി കടക്കുന്നു എന്ന്, നാണമില്ലേ നാട്ട് ക്കാർക്ക് ഇത് പറയാൻ, എന്ത് ഉണ്ടായാലും മുഖ്യമന്ത്രി രാജി വെക്കണം

  • @vaishnavprasanthan
    @vaishnavprasanthan Жыл бұрын

    എന്തുകൊണ്ട് ഇന്ധനം ലാഭിക്കേണ്ടി വരുന്നു എന്നുകൂടി ചിന്തിക്കണം..

  • @vivekvv9136

    @vivekvv9136

    Жыл бұрын

    Correct

  • @fr.clementkaaliyaar8207

    @fr.clementkaaliyaar8207

    Жыл бұрын

    🤔🤔🤔

  • @arundev7862
    @arundev7862 Жыл бұрын

    നാടിനോട് അൽപ്പം പ്രതിബദ്ധത, ഉത്തരവാദിത്വവും ജനങ്ങൾ കൂടി കാണിക്കണം. എല്ലാം രാഷ്ട്രീയക്കാരുടെ മാത്രം ഉത്തരവാദിത്വം ആണെന്ന് കരുതരുത്. അതിന് ഏറ്റവും വലിയ തെളിവാണ് റോഡിൽ മാലിന്യം നിക്ഷേപിക്കുന്നത്... ചിന്തിക്കുക.

  • @syammohanan5936

    @syammohanan5936

    Жыл бұрын

    ശരിയാണ്,

  • @kallichiri776
    @kallichiri776 Жыл бұрын

    ഇരുന്ന് തള്ളാതെ നാട്ടുകാരെ നിങ്ങൾക് ആ കടൊക്കെ വെട്ടി വൃത്തിയാക്കികൂടെ ഗാന്ധിജയന്ദി വരണോ നാട് വൃത്തിയാക്കാൻ

  • @muhammedfaisalop4067
    @muhammedfaisalop4067 Жыл бұрын

    ന്യൂട്ടർ ഇൽ വരാതിരിക്കാൻ പല ഓപ്ഷനുകൾ ഉണ്ടല്ലോ അതെന്താ ഗവൺമെന്റ് ഒന്നും ചെയ്യാതിരിക്കുന്നത് ആൾക്കാരുടെ ജീവൻ പോവാൻ കാത്തു നിൽക്കേണ്ട ആവശ്യമില്ല റോഡിലെ വളവുകളും അതുപോലെതന്നെ വലിയ കുഴികൾ ഇറക്കങ്ങളും നേരെയാക്കാൻ ആദ്യം നേരെ ആക്കേണ്ടത് കേരളത്തിലെ റോഡിന് ടെൻഡർ എടുക്കുന്ന വരെയാണ് പിന്നെ ഇവരെ കിട്ടിയ പണത്തിന് വിഹിതം വാങ്ങിക്കാൻ എത്തുന്ന ചില നേതാക്കന്മാരെ ആണ്

  • @sreekumarkumar2002
    @sreekumarkumar2002 Жыл бұрын

    രണ്ടെണ്ണത്തിന്റെ ജീവൻ പോയതിന് ശേഷം പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടല്ലോ.. വലിയ ഉപകാരം.

  • @somasundaramsomasundaram466

    @somasundaramsomasundaram466

    Жыл бұрын

    രണ്ടു ജീവൻ പോയതിനു ശേഷമാണു ഇവർക്ക് ബോധം ഉണ്ടായത് ഇതിനു മുൻപ് ഇങ്ങിനെയൊക്കെയല്ലേ വണ്ടിപൊയ്ക്കൊണ്ടിരുന്നുന്നത് എവിടെയും സുരക്ഷ ഉറപ്പു വരുത്തിയിട്ടു തെറ്റിച്ചാൽ നിയമ ലംകനമാണെന്ന്.... പറയാൻ കേൾക്കാൻ ഒരു........

  • @narasimha808
    @narasimha808 Жыл бұрын

    ന്യൂട്രലിൽ പോകാതിരിക്കാൻ ഒറ്റ മാർഗ്ഗമേയുള്ളൂ.. ഇത്തരം വളവും ഇറക്കവുമുള്ളയിടങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുക.. പിന്നെ ഒരു വണ്ടിയും ന്യൂട്രലിൽ പോകാൻ കഴിയില്ല.. നാട്ടുകാർ ഒന്നടങ്കം ചേർന്ന് ഈ ആഭാസ ഡ്രൈവർ മാരെ നിയന്ത്രിക്കുക...

  • @georgejohn7522
    @georgejohn7522 Жыл бұрын

    RIP... മരിച്ചു പോയവരോട് ഉള്ള എല്ലാ ബഹുമാനത്തോടെയും ഒന്ന് പറഞ്ഞോട്ടെ.... വണ്ടികൾ ഇവിടെ ശരിയായ സൈഡിൽ ആണോ എന്നും നോക്കണം.... ഒരു മാന്യൻ എഴുതിയത് റോഡ് കരാറുകാരൻ ആണ് റോഡിന്റെ വളവും തിരിവുമൊക്കെ മാറ്റേണ്ടത് എന്നാണ്. വിവരക്കേട് പറയുന്നതിന് പ്രത്യേകിച്ച് കരണമൊന്നും വേണ്ടല്ലോ.... ഇവിടത്തെ ഹെവി ഡ്രൈവർ മാർ വേണ്ടത്ര skill ഇല്ലാത്തവരാണ്... അത് ലോറി ഡ്രൈവർ ആയാലും ksrtc ഡ്രൈവർ ആയാലും... പിന്നെ കാർ ഡ്രൈവർ മാർ തീരെ വിവരം ഇല്ലാത്തവർ... ഏറ്റവും വിവരം കുറഞ്ഞത് two വീലർ three വീലർ ഡ്രൈവർ മാരും... ഇട കിട്ടുന്നിടത്തൂടെ കുത്തി കേറ്റി ഓടി ക്കാൻ ചിലർക്കു ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്... ട്രാഫിക് നിയമങ്ങളും റോഡിലെ വര കളും നോക്കുകുത്തികൾ... കഷ്ടം തന്നെ... പക്ഷെ ഇതേ ഡ്രൈവർ മാർ ഇന്ത്യ ക്കു പുറത്ത് ഇത്തരം അഭ്യാസ പ്രകടനം കാണിക്കുകയില്ല... അതെന്താ അങ്ങനെ?

  • @iloveindia1076

    @iloveindia1076

    Жыл бұрын

    എന്ത് തെമ്മാടിത്തരവും കേരളത്തിൽ കാണിക്കാമല്ലോ, വിദേശത്തു ആണെങ്കിൽ വിവരം അറിയും, നിയമത്തെ പേടിയുണ്ട്

  • @rajuadoor1578
    @rajuadoor1578 Жыл бұрын

    മൈലേജ് കൂടുതൽ കൊടുത്തില്ലങ്കിൽ ഡ്രൈവർമാർക്ക് ജോലിനഷ്ടപ്പെടും അതാണാവസ്ഥ...

  • @cid7743
    @cid7743 Жыл бұрын

    സിമന്റെ ലോറി ഓടിച്ചിരുന്ന ആളാ ഞാൻ ഡീസൽ അതികം ആയി എന്നു പറഞ്ഞു കമ്പനി പൈസ കട്ട് ചെയ്തിട്ടുണ്ട് എല്ലാ കമ്പനിയും 5 മൈലേജ് ആണ് ചോദിക്കുന്നത് ഞാൻ അങ്ങന ഇറങ്ങിയത് ശബളം തരാനും മടി കാണിച്ചു എന്താണ് പരിഹാരം എല്ലാരും ഇമ്മാതിരി ദുരിതം അനുഭവിച്ചാണ് വണ്ടി ഓടിക്കുന്നത്

  • @sanz4281
    @sanz4281 Жыл бұрын

    ഡ്രൈവർമരെ മാത്രം പഴിച്ചരൻ പറ്റില്ല സ്റ്റേറ്റ് highway ആണ് സ്ഥിരം ചരക്ക് ലോറികൾ പോകുന്ന വഴി അതിനുളള വീതി ഇല്ലാന്ന് മാത്രമല്ല കഷ്ടിച്ച് 2 വണ്ടികൾക്ക് മാത്രം പോകാൻ ഉള്ള സ്ഥലം മാത്രമേ ഒള്ളു പോരാത്തതിന് കൊടും വളവും പലയിടങ്ങളിലും പുനലൂർ മുതൽ തെന്മല വരെ

  • @jyothish7378
    @jyothish7378 Жыл бұрын

    ന്യൂട്രലിൽ brske കിട്ടില്ല എന്നുപറയുന്നത് വിവരക്കേടാണ്.കാരണം എല്ലായ്പ്പോഴും clutch ചവിട്ടി ആണ് ബ്രേക്ക് പിടിക്കാറുള്ളത്.clutch ചവിട്ടുമ്പോൾത്തന്നെ വാഹനം ഗിയറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. അതായത് ന്യൂട്രലിന് തുലൃമായ അവസ്ഥ. പിന്നെ ഇറക്കം ഉള്ളയിടത്ത് ന്യൂട്രലിൽ പോയാൽ കുറച്ചുവേഗത കൂടും....അത്രതന്നെ....

  • @ABHIciCadA

    @ABHIciCadA

    Жыл бұрын

    എന്തോന്നെടെ പറയണത്.... Gearil ഇറങ്ങി വരുമ്പോ enginebrake വണ്ടിക്ക് ഇണ്ടാവും. അതിനാൽ ബ്രേക്ക് ചവിട്ടിയാൽ പെട്ടന്ന് ബ്രേക്ക് കിട്ടും. (ക്ലച്ച് ചവിട്ടിയിട്ട് അല്ല brake ചവിട്ടുന്നത് )

  • @97456066

    @97456066

    Жыл бұрын

    @@ABHIciCadA പെട്ടെന്ന് ബ്രേക്ക് പിടിക്കുമ്പോൾ ക്ലച് ചവിട്ടാറുണ്ട് ഇവിടുത്തെ വിഷയം റോഡിന്റെ അവസ്ഥയാണ് കണ്ടിലെ കാടും കേറി വീതി ഇല്ലാത്ത റോഡ് അതുപോലെ ബൈക്ക് റോങ് സോഡിൽ ആണ് കിടക്കുന്നത് ഓവർടേക്കിങ് വളവിന് ചുമ്മാതെ ലോറി തട്ടിയതാവില്ല ജീവൻ പോയിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല 🙏

  • @m.rafi.bava.m

    @m.rafi.bava.m

    Жыл бұрын

    @@ABHIciCadA ക്ലാച് പിടിക്കാതെ ബ്രൈക് പിടിച്ചാൽ വണ്ടി ഓഫാവും🤣അല്ലേൽ ചാടും 🤣 അപകടം കൂടും 🤔 പിന്നെ പറയാൻ ഉള്ളത് ഗിയറിൽ വണ്ടി ഒടുക്കുമ്പോൾ ഇറക്കം സെക്കന്റ് ഗിയറിൽ മാത്രം ഇറക്കാൻ പറ്റുള്ളൂ 🤔അപ്പോ മൈലേജ് 4 ഉള്ള വണ്ടി ക്ക് 2 കിലോ മീറ്റർ കിട്ടുള്ളു 🤔 അത് മാത്രം അല്ല കമ്പനി തരുന്ന എണ്ണ ആയിരിക്കും ഒരു കണക്ക് ഉണ്ട് എത്ര കിലോ മീറ്റർ ഓടാൻ ഉണ്ട് എന്നും എത്ര ഡീസൽ എന്നും 🤔അത് അനുസരിച്ചേ ബിൽ തരു അല്ലേൽ ശമ്പളം തരില്ല കട്ട് ചെയ്യും 🤔ഞാൻ സിമെന്റ് വണ്ടിയിൽ പോയിട്ടുള്ളതാ അത് മാത്രം അല്ല 4 കിലോ മീറ്റർ മൈലേജ് ഉള്ള വണ്ടി കയറ്റാം കയറുമ്പോൾ സെക്കന്റ് അല്ലേൽ ഫസ്റ്റ് ഗിയർ ആണ് മിക്കപ്പോഴും അപ്പോ മൈലേജ് ഒന്നര അല്ലേൽ രണ്ടു കിലോ മീറ്റർ മാത്രം ആണ് 🤔കിട്ടുന്നത് 🤔അപ്പോ ആ എണ്ണ തിരിച്ചു വരുമ്പോൾ ന്യൂട്ടറിൽ ഇട്ടേ മുതലാകാൻ പറ്റുള്ളൂ 🤔 ഇൻഷു ർ ഒരു വർഷം 🤔എത്ര അടക്കണം എന്ന് അറിയുമോ tax ഒരു വർഷം എത്ര അടക്കണം എന്ന് അറിയുമോ 🤔ഷെമിനിധി എത്ര ഒരു വർഷ അടക്കണം എന്ന് അറിയുമോ 🤔ഇതിനു പുറമെ ആണ് ഇന്ധന tax 🤔 ഒരു വർഷം സർക്കാർ റിനു വണ്ടി ഓടിയാലും ഇല്ലേലും ആ പറഞ്ഞ കണക് പൈസ കൊടുക്കണം 🤔രണ്ടു ലക്ഷം രൂപ tax 🤔 ഒന്നര ലക്ഷം ഇൻഷുർ 🤔 60000 ഷെമി നിധി 🤔അത് പോരാഞ്ഞിട്ട് ഇന്ധന tax 🤔 മൈലേജ് കുറയുക അല്ലാതെ കൂടില്ല 🤔 അപ്പോ ഇനിയും ന്യൂറ്ററിൽ ഓടിയാലേ ഞങ്ങൾജു മുന്നോട്ട് പോവാൻ പറ്റുള്ളൂ 🤔നീ ഒക്കെ ഉണ്ടാക് നിന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ok എന്തു കൊണ്ട് ഇന്ധന ലാഭം നോക്കുന്നു എന്ന് ചിന്തിക്കു ok കൊള്ള taxum കൊള്ള ലാഭവും സർക്കാർ എടുക്കുന്നു അല്ല പിടിച്ചു പറീക്കുന്നു 🤔അപ്പോ ഞങ്ങൾ നഷ്ടം വരാതെ നോക്കുന്നു 🤔അത്ര മാthramb

  • @virtuousman794

    @virtuousman794

    2 ай бұрын

    എന്റെ കുഞ്ഞേ അങ്ങനെ കുറച്ചു പോയി കഴിയുമ്പോ ഡിസ്ക് അടക്കം പഴുക്കും പിന്നെ എഴുനേറ്റു നിന്നാൽ പോലും ഒരു പുണ്ണാക്കും കിട്ടില്ല...

  • @lijojoseph8743
    @lijojoseph8743 Жыл бұрын

    റോഡ് വിതി കൂട്ടിയാൽ ഒരു പരിധിവരെ അപകടം കുറയ്ക്കാൻ പറ്റില്ലേ കൊടും വളവുകൾ മാക്സിമം നിവർത്തുക

  • @fasil474

    @fasil474

    Жыл бұрын

    Mmm

  • @anfihani3609
    @anfihani3609 Жыл бұрын

    ന്യൂട്രലിൽ ഇറങ്ങുന്നതിനേക്കാൾ മൈലേജ് ഗിയറിൽ ഇറങ്ങിയാൽ കിട്ടും അനുഭവം ഗുരു 🙏

  • @user-kr5lp7sh5h
    @user-kr5lp7sh5h Жыл бұрын

    ഈ പറയുന്നവർ വിചാരിച്ചാൽ അ കാട് ഒന്ന് തെളിക്കാവുന്നതേയുള്ളു

  • @jasirjasir3556
    @jasirjasir3556 Жыл бұрын

    ലോഡ് വണ്ടി ആരെങ്കിലും nuture ആക്കി ആരെങ്കിലും വരുമോ 200 രൂപയുടെ diselin 4km അതികം ഓടം അതിനാണ്

  • @shibinkuttu8913
    @shibinkuttu8913 Жыл бұрын

    പുല്ല് വെട്ടാൻ ഇത്രയും പാട് ആണോ ആ വർത്താനം പറയുന്ന നേരം മതി അതൊന്ന് നന്നാക്കാൻ

  • @inzoneinzone2299
    @inzoneinzone2299 Жыл бұрын

    ആദ്യത്തെ ഒരാഴ്ച എല്ലാം ശുഭം

  • @travellife8294
    @travellife8294 Жыл бұрын

    Vandigal kooodi rod pazhayad thanne pinne combani prashnam ullondanh drivers nutre itt povunne alle diesel koodiyennnum paranjitt aa pavathine pani pogum

  • @anoopkmohan6675
    @anoopkmohan6675 Жыл бұрын

    റോഡിൽ ടൈൽ ഇട്ട് വെച്ചാൽ ബ്രേക്ക് പിടിച്ചാലും വണ്ടി നിൽക്കില്ല

  • @karnikaram4648
    @karnikaram4648 Жыл бұрын

    എത്രയോ നിയമങ്ങൾ ഉള്ള നാട്ടിൽ അപകടം ഉണ്ടാക്കിയ ആൾക്ക് എതിരെ നടപടി എടുക്കണം

  • @renjishmenon7461
    @renjishmenon7461 Жыл бұрын

    ടൈൽ ഇട്ടാൽ ബ്രേക്ക് കിട്ടാറില്ല, നല്ല റോഡ് വേണം

  • @m.rafi.bava.m
    @m.rafi.bava.m Жыл бұрын

    ഇറക്കം ഗിയറിൽ ഇട്ടു പോയാൽ സെക്കന്റ് ഗിയറിൽ പോവാന് മാത്രം പറ്റുള്ളൂ 🤔 ആകെ കിട്ടുന്ന മൈലേജ് 3 കിലോമീറ്റർ ആണ് 🤔അപ്പോ ഇന്ധനം ഇടയ്ക്കു ഇറക്കം വരുമ്പോൾ മാത്രം ലാബിക്കാൻ പറ്റുള്ളൂ 🤔 കയറ്റം വരുമ്പോൾ ആകെ കിട്ടുന്ന മൈലേജ് 2 കിലോ മീറ്റർ ആണ് 🤔അതും ഫസ്റ്റ് ഗിയർ ആണേൽ ഒന്നര കിലോ മീറ്റർ മാത്രം മൈലേജ് കിട്ടുള്ളു 🤔🤔 ഇന്ധന തിന് 50 രൂപ അല്ല 100 രൂപ ആണ് 🤔അതിനു പുറമെ ആണ് tax 🤔മൂന്ന് മാസം കൂടുമ്പോൾ 50000 🤔 ഇതൊക്കെ അടക്കണ്ടേ 🤔ഇൻഷുർ അടക്കണ്ടേ 🤔 വണ്ടി മൈന്റെന്സ് വർക്ക്‌ ചെയ്യണ്ടേ 🤔മുതലാളിക്ക് വല്ലതും കിട്ടണ്ടേ 🤔പിന്നെ രണ്ടു ജോലി കാരർ 🤔 ഇതെല്ലാം ഇ വണ്ടി ഒടിച്ചു വേണം കിട്ടാൻ 🤔 അപ്പോ ഇറക്കം വരുമ്പോൾ ന്യൂറ്ററിൽ ഇട്ടാൽ മാത്രമേ 🤔കയറ്റം വരുമ്പോൾ പോവുന്ന എണ്ണ തിരിച്ചു പിടിക്കാൻ പറ്റുള്ളൂ 🤔 ഒന്നില്ലേ taxum ഇന്ധന വിലയും കുറക്കുക അല്ലാതെ ഞങ്ങൾ ക്ക് വണ്ടി യും കൊണ്ട് ഓടിച്ചാൽ ഒന്നും കിട്ടില്ല 🤔 അത് ഇല്ലാത്ത കുറക്കാത്ത കാലത്തോളം ഇറക്കം വരുമ്പോൾ കയറ്റത്തിൽ പോയ എണ്ണ തിരിച്ചു പിടിച്ചേ പറ്റു 🤔ok

  • @shafaft2517
    @shafaft2517 Жыл бұрын

    കാട് മൂടുകിടക്കുന്ന റോഡരികുകൾ അപകടങ്ങൾക്ക് ഒരു കാരണമാണ്.

  • @sunilg3346
    @sunilg3346 Жыл бұрын

    Load vandi nuetralil pokila Drivermark aryaam, straight roadil chilappo pokunayrkum

  • @lijovalexander7277
    @lijovalexander7277 Жыл бұрын

    Ellam potyanmaranoo gear ill anelum load ulla vandi chavittiyal pettann nikkulaa ...driver nte manass onn paaliyal pinnem apakadam koodum...

  • @sahad_vlogs564
    @sahad_vlogs564 Жыл бұрын

    ഇതിപോ മുൻ കൗൺസിലർ ആയതുകൊണ്ടാണ് ഇത്രയും വിഷയം ആക്കിയത് വേറെ സാധാരണക്കരാണെങ്കിൽ ഇതൊന്നും മൈൻഡ് ആകില്ല ഇവരൊന്നും

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Жыл бұрын

    ന്യൂട്രലിൽ പോയാലും... എൻജിൻ ഓഫ് ചെയ്ത് പോവാതിരുന്നാൽ മതി. പവ്വർ ബ്രേക്ക് ഫ്ലൂയിഡ് പ്രഷർ പോയി ബ്രേക്ക് വർക്ക് ചെയ്യില്ല. പക്ഷേ അക്ഷരാഭ്യാസമില്ലാത്ത ഡ്രൈവർമാർക്ക് ഇതറിയില്ല. വാഹനത്തിന്റെ എൻജിൻ പ്രവർത്തിക്കുന്നത് എങ്ങനെയെന്നറിയുകയുമില്ല.

  • @VijeeshP-lu1nu

    @VijeeshP-lu1nu

    Жыл бұрын

    താങ്കൾ എന്താണ് പറയുന്നത്?. ഫ്ലൂയിഡ് ബ്രേക്ക് അല്ല ലോറിക്ക് വരുന്നത് എയർ ബ്രേക്ക് ആണ് എന്ന് ആദ്യം മനസ്സിലാക്കുക. കാരണം രണ്ടു ചവിട്ട് ചവിട്ടുമ്പോഴേക്കും അഞ്ചിന് താഴെ പോകും എയർ ആ കാണുന്ന ലോറിക്ക് ഒക്കെ . പിന്നെങ്ങനെയാണ് ഓഫ് ചെയ്ത് പോകാൻ പറ്റുന്നത്. ലോറി ഒരിക്കലും എൻജിൻ ഓഫ് ചെയ്താൽ ഇറക്കാൻ പറ്റില്ല. തേർഡ് ഗിയർ അതുപോലെ 25 ആര്‍ പി എം അതിനുമുകളിൽ പോകാതെ വേണം പരമാവധി ചുരങ്ങളൊക്കെ ഇറക്കാൻ അല്ലെങ്കിൽ വളവുകൾ ഇറക്കാൻ, അല്ലാത്തപക്ഷം നമ്മുടെ കയ്യിൽ കൺട്രോൾ നിൽക്കില്ല. പുതിയ വണ്ടി ആണെങ്കിൽ കുറച്ചു കൂടി ആർപിഎം കൂട്ടാം. എൻജിൻ ബ്രേക്ക് കാര്യങ്ങളൊക്കെ വരുന്നുണ്ടെങ്കിൽ ഓഫ് ചെയ്ത് ഒരിക്കലും ഇറക്കുക സാധ്യമല്ല. എങ്ങാനും ചവിട്ടിയാൽ എയർ പോകും, അപ്പോൾ തന്നെ വണ്ടി അവിടെ നിൽക്കും. പിന്നെ പവർ സ്റ്റീയറിങ്ങും വർക്ക് ചെയ്യില്ല എന്നുള്ള കാര്യമുണ്ടല്ലോ, പിന്നെ ഇത് ഓടിക്കുന്ന ഏത് ഡ്രൈവർക്കാണ് പവർ സ്റ്റീയറിംഗ് വർക്ക് ചെയ്യുന്ന കാര്യം മനസ്സിലാക്കാതെ ഓടിക്കാൻ പറ്റുന്നത്, ഇത് ഓടിക്കുന്നവന് എന്തായാലും സ്റ്റിയറിംഗ് ടൈറ്റ് ആയാൽ മനസ്സിലാവില്ലേ.

  • @l.narayanankuttymenon5225

    @l.narayanankuttymenon5225

    Жыл бұрын

    @@VijeeshP-lu1nu നിങ്ങൾ പറയുന്നതാണ്... ശരി. ഞാൻ കമന്റ് എഴുതുമ്പോൾ മനസ്സിൽ വിചാരിച്ചത്... കാറ് പോലെയുള്ള ലൈറ്റ് വെഹിഹിക്കിളുകളെയാണ്. ലോറി പോലെയുള്ള ഹെവിഗുഡ്സ് വെഹിക്കിളിന് എയർ ബ്രേക്ക് തന്നെ ആണ് ഉള്ളത് എന്ന കാര്യം ചിന്തിച്ചില്ല.എഞ്ചിൻ ഓഫാക്കിയാൽ പവർ സ്റ്റിയറിങ്ങും ബ്രേക്കും ഉണ്ടാവില്ല എന്ന കാര്യം ഞാൻ അനുഭവിച്ചിട്ടുള്ളതാണ്. ആക്സിഡന്റ് ആയിപ്പോയ കാർ എഞ്ചിൻ ഓൺ ചെയ്യാതെ തള്ളിമാറ്റിയിടാൻ ശ്രമിച്ച സമയത്ത് ചെറിയ ഒരു ഇറക്കത്തിൽ എനിക്കിത് നേരിട്ടിട്ടുണ്ട്. എന്റെ കമന്റിലെ അബദ്ധം ചൂണ്ടിക്കാണിച്ചതിന് നന്ദി.

  • @savineshsurendran3701
    @savineshsurendran3701 Жыл бұрын

    Enganthe accident location,il Humb kodukanam...

  • @beat193
    @beat193 Жыл бұрын

    ലഡയലോക് എല്ലാവർക്കും പറയാം

  • @rockzz3923
    @rockzz3923 Жыл бұрын

    ആ റോഡിൽ ഇടക്ക് ഇടക്ക് ഒരു Humb വച്ചാൽ മതി ആ ന്യൂട്രേലിൽ പോക്കങ്ങു നിൽക്കും ..

  • @travellife8294
    @travellife8294 Жыл бұрын

    Athinte labamonum driverkk kittilado mudalalimare paranjaaal madi avaranh pavangale cheetha parayunne

  • @johnson5022
    @johnson5022 Жыл бұрын

    kayyil mobilum thilangunna kuppayavum ittu valiya varthamanam parayunna chetta ningalkkum ithil cilathokke cheyyan kazhiyum....veruthe vajakam adichu aalavalle....kuranjathu aa kadenkilum vettan ningal nattukar vijarichal nadakkille???

  • @jyothishkumar1661
    @jyothishkumar1661 Жыл бұрын

    കാട് കയറിയാൽ വൃത്തി ആകാൻ പറ നാട്ടുകാരോട്... ഒരുത്തൻ ഡയലോഗ് അടിക്കുന്നലോ അവനോട് പറ വൃത്തി ആകാൻ

  • @imotivateyou
    @imotivateyou Жыл бұрын

    Oru Speed breaker vechukoode....

  • @abiviog7205
    @abiviog7205 Жыл бұрын

    ഇത്രയും നാണംകെട്ട നാട്ടുകാരെ ആ കാടു പിടിച്ചത് എല്ലാവരും കൂടി ഒരു മണിക്കൂർ ശ്രമിച്ചാൽ വെട്ടി ക്ലീനാക്കാം ഇത്രയും മടിയന്മാരായ നാട്ടുകാര്

  • @manojmanoj3099
    @manojmanoj3099 Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @contentcreater123
    @contentcreater123 Жыл бұрын

    Load ulla vandi ന്യൂറ്റർ ആക്കി വന്നാൽ നല്ല മെന്ന ആയിരിക്കും 😏😏 പൊട്ടന്മാർ ആണോ ഇവർ പോയപ്പോൾ ആ പാവങ്ങൾ പോയി 🥀🌹

  • @johnson5022
    @johnson5022 Жыл бұрын

    ellam government konde annakkilekku tharum ennu vijarichittu karyam illa...nanam????

  • @kuttansmedias6041
    @kuttansmedias6041 Жыл бұрын

    Eppol e parayunna chettan 65 vayasundu epposhano pullikku manadilayathu

  • @jewelnjr5685
    @jewelnjr5685 Жыл бұрын

    😓😢

  • @vipinvarghese9450
    @vipinvarghese9450 Жыл бұрын

    ഇന്ധന വില ഒരു കുറവുമില്ല പിന്നെ എങ്ങന.....എങ്ങനെ വന്നാലും ശ്രദ്ധ മരിച്ചാൽ അപകടം ജനിക്കും...

  • @heavydriver9834
    @heavydriver9834 Жыл бұрын

    Diesel vila athrathollam ethi kazhijuu 😢

  • @alanp.jimukochi6912
    @alanp.jimukochi6912 Жыл бұрын

    😥

  • @amalraj8032
    @amalraj8032 Жыл бұрын

    Ganesh mla arenjile avoo ithekka inne a oru video ullu veran

  • @sharafulondon
    @sharafulondon Жыл бұрын

    Speed bumb eduka

  • @Arunnalayyathu13
    @Arunnalayyathu13 Жыл бұрын

    Avide nadakanulla vazhi clear cheythalum aalukal roadil keriye nadakkum

  • @agnidevan007
    @agnidevan007 Жыл бұрын

    നമ്മോൾക്കെ പഠിച്ചത് കയറി പോകുന്ന ഗിയറിൽ ഇറങ്ങി പോകണം ഒരുപാട് ഗുണം ആണ് എൻജിൻ കൂടി നിയന്ത്രിക്കും brk അല്പം മതി 🙄🙄🙄🙄🙄🙄ഇവനൊക്കെ ഏത് konakathile dvr ആണ് പുല്ല് 😒😒😒😒😒😒😒

  • @97456066
    @97456066 Жыл бұрын

    ലോറി ലോറിയുടെ സൈഡിൽ ആണ് കിടക്കുന്നത് ബൈക്ക് right സൈഡിലും അപ്പൊ ആരുടെ ഭാഗത്താണ് തെറ്റ്

  • @rajeelarafath5201
    @rajeelarafath5201 Жыл бұрын

    Charaku cheta

  • @tirurkaaran
    @tirurkaaran Жыл бұрын

    ഇവരൊക്കെ എവിടുന്നു വന്നു

  • @kichukichuzz7237
    @kichukichuzz7237 Жыл бұрын

    Aa areayil oru bord vekkarunnu

  • @BabuBabu-vn7fc
    @BabuBabu-vn7fc Жыл бұрын

    വീമ്പു പറയുന്നു 1മണിക്കൂർ മതി അതൊന്നു വൃദ്ധി ആക്കാൻ bevco യിൽ ചെന്ന് 4മണിക്കൂർ ക്യു, തടഞ്ഞു നിറുത്തി പൂശുക

  • @syammohanan5936
    @syammohanan5936 Жыл бұрын

    ഇതിപ്പോ ഓരോ ഓരോ കുറ്റങ്ങൾ എന്നല്ലാതെ, ഇനി ഇലക്ട്രിക് യുഗം വരുമ്പോൾ ന്യൂട്രൽന് എവിടെ പോകും ഗിയർന് എവിടെ പോകും, വാഗമൺ പോയി റിട്ടേൺ വരുമ്പോൾ 18 km ഓളംഇറക്കം ബൈക്ക് ഓഫ് ആക്കി ഓടിച്ചിട്ടുണ്ട് ശരിയാണ് കണ്ട്രോൾ കിട്ടാൻ പാടാണ്, പെട്രോൾനേക്കാൾ ബ്രേക്ക് pad തേഞ്ഞിട്ട് ഉണ്ടാവും 😂

  • @ananthuo9862
    @ananthuo9862 Жыл бұрын

    Evuda okkaa enth kond camera vakunilaa 💔

  • @vishnueledath123
    @vishnueledath123 Жыл бұрын

    Cheeta oru humb vaichal poreee

  • @travelworld3195
    @travelworld3195 Жыл бұрын

    Hump vekkanam

  • @yohannanchacko1371
    @yohannanchacko1371 Жыл бұрын

    Why this people put little effort and clean both side, that our mallus never do,

  • @jyothirajmh1275
    @jyothirajmh1275 Жыл бұрын

    ഡാ മക്കളെ റോഡ്‌ ആദ്യം നന്നാക്കണം എന്നാൽ തന്നെ ഒരുപാട് അപകടം കുറയും

  • @Willys-ls6iu
    @Willys-ls6iu Жыл бұрын

    1000 roopa fine kod

  • @chackochikc7951
    @chackochikc7951 Жыл бұрын

    നാട്ടുകാര് കൈകാര്യം ചെയ്യണം

  • @nafihmuhammed1536
    @nafihmuhammed1536 Жыл бұрын

    ഇന്ധന വില ഇത്രയും കൂടിയിട്ടല്ലേ ലാഭിക്കാൻ നടക്കുന്നത്

  • @kuttansmedias6041
    @kuttansmedias6041 Жыл бұрын

    Apakadam vannale keralan padikku maduthu

  • @shinoyshinoy9805
    @shinoyshinoy9805 Жыл бұрын

    Lorry kathikyu

  • @VijeeshP-lu1nu

    @VijeeshP-lu1nu

    Жыл бұрын

    എന്തിന് നാളെ താങ്കളുടെ കാർ ഇടിച്ചാൽ അതും കത്തിച്ചാൽ ശരിയാവു മോ. അല്ലെങ്കിൽ താങ്കളുടെ ബൈക്ക്.

  • @shootshow6557
    @shootshow6557 Жыл бұрын

    ee nadu orikkalum nannavilla, nattukarum. Paranjittu oru karyavumilla..

  • @ROY777WILD
    @ROY777WILD Жыл бұрын

    തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഇറക്കത്തിൽ അടിക്കുമോ

  • @user-nq4gp7zm6b

    @user-nq4gp7zm6b

    Жыл бұрын

    ആ റൂട്ടിൽ സ്ഥിരം അങ്ങനാ. മുൻപ് ഒരുപാട് അന്വേഷണം നടന്നപ്പോ ഇത് പോലെ ഇറങ്ങി വരുമ്പോ ചെറിയ എണ്ണ ലാഭം ഒണ്ട് അത് തിരിച്ചു പോകുമ്പോ തെന്മല ഒരു ഇടത്തു വിറ്റിട്ടാണ് അവർ പോകുന്നത്. അന്ന് അവിടെ പമ്പ് കുറവാ. ബ്ലാക്കിൽ കച്ചവടം ചെയ്യാൻ ഡീസൽ വിൽക്കുമായിരുന്നു. തമിഴ്ൻ ഡ്രൈവർ മാർ സമ്മതിച്ച കാര്യം ആണ്. വേറെ ഒരു കാരണം വണ്ടിക്ക് മൈലേജ് കുറഞ്ഞാൽ ഡ്രൈവർ മാരെ മാറ്റുന്ന മുതലാളി പാണ്ടികൾ ഒണ്ട്. അവരെ പേടിച്ചു ഇങ്ങനെ ഓഫ്‌ ആക്കി ഇറങ്ങി വരും..കൊറേ ദൂരം ഇറക്കവും വളവും ഒള്ള റോഡ് ആണ് തെന്മല പുനലൂർ.

  • @ROY777WILD

    @ROY777WILD

    Жыл бұрын

    @@user-nq4gp7zm6b ആണൊ, എന്നാൽ വളരെ തെറ്റാണ് സംഭവിച്ചത്. അണ്ണൻ മാർക്ക് ഇതൊക്കെ തന്നെയാ പരുപാടി

  • @user-nq4gp7zm6b

    @user-nq4gp7zm6b

    Жыл бұрын

    @@ROY777WILD അതെ കിട്ടുന്ന ശമ്പളം പോരാഞ്ഞിട്ട് പാണ്ടി ഡ്രൈവേഴ്സ് ആ ഡീസൽ ഊറ്റി കാനിൽ ആക്കി അവിടെ ഒരു വീട്ടിൽ വിൽക്കും. അവിടെ ബ്ലാക്കിൽ കച്ചവടം ഒണ്ടാരുന്നു. പിന്നെ ഇപ്പോൾ കൊറേ പമ്പ് ഒക്കെ വന്നു.പിന്നെ ഈ അപകടം നടന്ന S വളവിൽ ഈ കാരണം കൊണ്ട് തന്നെ ഒരുപാട് ലോറികൾ മറിഞ്ഞു. കോഴി.. പഞ്ചാര.. സിമന്റ്‌.. മുട്ട ഇങ്ങനെ ഒള്ള ലോഡുമായി വരുന്ന വണ്ടികൾ ഇറക്കവും വളവുമായ അവിടെ ചെന്ന് പാടെ അങ്ങ് മറിഞ്ഞിട്ടുള്ളത് കൊറേ വട്ടം കണ്ടിട്ടുണ്ട്.

  • @mujeebrahman7868
    @mujeebrahman7868 Жыл бұрын

    ഏറ്റവും വലിയ പരിഹാരം ഡീസലിനു വില കുറയണ൦

  • @vipinm.b7139
    @vipinm.b7139 Жыл бұрын

    ഹംപുകൾ പണിതു വെക്കണം.. അങ്ങനെ ഇന്ധനം ലാഭിക്കണ്ട.

  • @h2bworld778
    @h2bworld778 Жыл бұрын

    Humbe eduu

  • @bibinchungathodi
    @bibinchungathodi Жыл бұрын

    ആദ്യം കാട് വെട്ടി തെളിച് 2 ബോർഡ് വക്കുക.. റോഡ് മർക്കിങ്‌സ് അടയാളപ്പെടുത്തുക . ട്രാഫിക് പോലീസ് പിഴ ഈടാക്കാൻ മാത്രമല്ല വരേണ്ടത്‌.. ന്യൂട്രൽ അടിക്കുന്നത് മാത്രമല പ്രശനം..

  • @inzoneinzone2299
    @inzoneinzone2299 Жыл бұрын

    ഡ്രൈവരെ കുറ്റ പെടുത്തരുത്

  • @quraanhadees4874
    @quraanhadees4874 Жыл бұрын

    😪🤤😥😭😢

  • @The-hulk98
    @The-hulk98 Жыл бұрын

    രണ്ട് പേർ മരിച്ചപ്പൊഴാണൊ ഈ ബോധം വന്നത്

  • @rajuthomas4578
    @rajuthomas4578 Жыл бұрын

    എല്ലാം ഗണേഷ് എംഎൽഎ യുടെ നാട്ടിലെ കാഴ്ചകൾ ആണോ

  • @ebrahimkunju4049
    @ebrahimkunju4049 Жыл бұрын

    നിങ്ങൾക്കൊന്നുവൃത്തി ആക്കിക്കൂടെ

  • @sreejithsulabha
    @sreejithsulabha Жыл бұрын

    ഈ വീഡിയോ കാണുന്ന ഡ്രൈവർമാർ നിർബന്ധം മായും അറിയേണ്ട വീഡിയോ kzread.infoJDObgdBjZ3U?feature=share

  • @MonsterGaming-gt6jz
    @MonsterGaming-gt6jz Жыл бұрын

    Ningalkk virthi akkanathe ullu valiya paisa chilave ulla kariyam alla

  • @pravasivlogz8119
    @pravasivlogz8119 Жыл бұрын

    എണ്ണക്ക് വില കുറയുമോ ❓️

  • @akhil__akku
    @akhil__akku Жыл бұрын

    ആദ്യം നിങ്ങൾ ഒക്കെ പെട്രോൾ, ഡീസൽ..വില അങ് കുറയ്ക് സാറു. മാരെ...

  • @HappyDay-fs9vi
    @HappyDay-fs9vi Жыл бұрын

    എഞ്ചിൻ സ്റ്റാർട്ട്‌ ചെയ്തു ന്യൂട്ടർലിൽ പോയാൽ ഡീസൽ ലാഭിക്കാൻ പറ്റൂല ബ്രേക്ക്‌ പാഡ് തേഞ്ഞു പോവുകയുള്ളു

Келесі