ചീനിക്കുഴിയില്‍ സംഭവിച്ചത് ...അയല്‍വാസി പറയുന്നു l Thodupuzha

ചേട്ടായി ഓടി വാ
എന്ന് പറഞ്ഞാ പിള്ളേര്
ഫോണ്‍ വിളിച്ചത്;
വിങ്ങിപ്പൊട്ടി രാഹുല്‍
#Thodupuzha #Cheenikuzhy

Пікірлер: 377

  • @satheeshcheriyanad2143
    @satheeshcheriyanad21432 жыл бұрын

    മനുഷ്യത്തം മരവിച്ച ഓരോ വാർത്തകൾ, നല്ല ഒരു മനസിന്‌ ഉടമയായ നല്ല മനുഷ്യന്റെ വാക്കുകൾ കണ്ണ് നിറച്ചു, 😭😭😭😭😭

  • @ammoottyk6669

    @ammoottyk6669

    2 жыл бұрын

    Peshaj

  • @satheeshcheriyanad2143

    @satheeshcheriyanad2143

    2 жыл бұрын

    @@ammoottyk6669 സത്യം

  • @alfiyasfoodandcraft1
    @alfiyasfoodandcraft12 жыл бұрын

    അയൽവാസിക്ക് ഉള്ള സ്നേഹം പോലും തന്തയ്ക്ക് ഇല്ലാതെ പോയി😢 രാഹുൽ നല്ല സ്നേഹമുള്ള മനുഷ്യൻ

  • @sanam4514

    @sanam4514

    2 жыл бұрын

    Satyam

  • @tob601

    @tob601

    2 жыл бұрын

    He is not called as father

  • @lijorachelgeorge5016

    @lijorachelgeorge5016

    2 жыл бұрын

    @@tob601 സത്യം

  • @anjaliarush6800

    @anjaliarush6800

    2 жыл бұрын

    Aa kuttikalde appuppan alle ith chythe

  • @minhajmuhammedt6543

    @minhajmuhammedt6543

    2 жыл бұрын

    സ്നേഹം പോയിട്ട് മനുഷ്യത്വം എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു, സ്വത്തുm പണവുമെല്ലാം ദുനിയാവിൽ ജീവിക്കുന്ന കാലം മാത്രം ഉപകരിക്കുന്ന ഒന്ന് മാത്രമാണ്, ചാവാനായ ആ ഹമീദ് എന്തിന്ന് ഇദ് ചെയ്‌തു 😢പണത്തോടുള്ള ആർത്തി മൂത്ത് മനുഷ്യത്വം മരിച്ചു

  • @ahammednk8621
    @ahammednk86212 жыл бұрын

    ഈ അയൽവാസി സ്നേഹം കണ്ടാൽ തന്നെ വർഗീയത മനസ്സിൽകൊണ്ട്നടക്കുന്നവർക്ക് ഇനിയെങ്കിലും ഹിന്തു മുസ്ലിംകലഹം അവസാനിപ്പിച്ചുകൂടെ ഇതാണ് ശരിയായ മനുഷ്യസ്‌നേഹി

  • @sreerag3575

    @sreerag3575

    2 жыл бұрын

    Vargeeyatayum jihadum anyamataspardayum kond nadakkunnath aaranu shuhruthe.ningal tanne alle ningal ivide 10 % polum illatirunna samayathum ivide sukamayi jeevichirunnille Ann keralathil vargeeyata indayirunno.ningal 30% aavumbolzhekkum itanu avasta engil oru 50%aayal entayirikkum avasta

  • @zgdxchezsman

    @zgdxchezsman

    2 жыл бұрын

    @@sreerag3575 vargeeyatha thudangiyath njangalalla.bjp. rss ane. BJP baranathil varunnayhinn mumb ivide vargeeyatha illayirunni

  • @sreerag3575

    @sreerag3575

    2 жыл бұрын

    @@zgdxchezsman edi krishiyidame bjpyum RSS um innum innaleyumalla vannath ninnte........ Le muriandi mammadolikal vannathinu sheshanu keralam ee qvastel etiyath panni pett koottunnath kanakke pettukoottum

  • @sreerag3575

    @sreerag3575

    2 жыл бұрын

    @@zgdxchezsman molakudi hadeesum vayich mola koduth nadann pett koottikollum

  • @sreerag3575

    @sreerag3575

    2 жыл бұрын

    @@zgdxchezsman lokath muriandikal keriya stalamokke examples. Cristian rashtrangal ellam nasippich Syria okke Cristian rashtrayirunnu. Molakudi mammdolikal Keri aa rajyam nasich

  • @vplfamilyvlogs
    @vplfamilyvlogs2 жыл бұрын

    സ്നേഹത്തിന്റെ കണ്ണുനീർ തുള്ളികൾ.❤❤❤... രാഹുലിന് എല്ലാം മറക്കാനുള്ള ശക്തി ലഭിക്കട്ടെ 🙏🙏🙏

  • @musicpeaches4283
    @musicpeaches42832 жыл бұрын

    വല്ലാതെ കരഞ്പോയി രാഹുലിന്റെ വാക്കുകൾ കേട്ടപ്പോ പടച്ചവൻ ആ ഉമ്മാകും ഉപ്പാക്കും മക്കൾക്കും സ്വർഗ്ഗം കൊട്ക്കട്ടെ

  • @safiyaa3369

    @safiyaa3369

    2 жыл бұрын

    Aameen

  • @rasiyaph1741

    @rasiyaph1741

    2 жыл бұрын

    Ameen😢😢

  • @ayshasana8174

    @ayshasana8174

    2 жыл бұрын

    Aameen ya allah

  • @abhijith4020

    @abhijith4020

    2 жыл бұрын

    സ്വർഗ്ഗം - കേട്ട് വെറുത്ത വാക്ക്

  • @anishajamaljamal8735

    @anishajamaljamal8735

    2 жыл бұрын

    Aameen🤲

  • @KunjisVlog
    @KunjisVlog2 жыл бұрын

    നമ്മുടെ ദേഹം ചെറുതായി പൊള്ളിയാൽ എന്നാ വേദന ആയിരിക്കും. എന്തോരം വേദന അനുഭവിച്ചു കാണും 😪😪😪🙏

  • @midhunmidhu8641

    @midhunmidhu8641

    2 жыл бұрын

    Dushttane engane thonni.... 😏

  • @sahijamukundan5032

    @sahijamukundan5032

    2 жыл бұрын

    Ee nikrishta jeeviye nattukaar kaikaaryam cheyyenam, oru thulli vellam polum kodukkaruth naarikku.

  • @aneeshm6001
    @aneeshm60012 жыл бұрын

    ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ .... കരഞ്ഞു പോയി ....😢

  • @sirajbayan5572

    @sirajbayan5572

    2 жыл бұрын

    Ys,😪😪😪

  • @sahijamukundan5032

    @sahijamukundan5032

    2 жыл бұрын

    Yes

  • @saleenashareef4878

    @saleenashareef4878

    2 жыл бұрын

    Yes😢😢😢

  • @ichooosworld5332

    @ichooosworld5332

    2 жыл бұрын

    Ys😰

  • @sadiqusalma2885

    @sadiqusalma2885

    2 жыл бұрын

    സത്യം 😞😞😢😢

  • @jmedappal1411
    @jmedappal14112 жыл бұрын

    രാഹുൽ എന്ന പച്ചയായ മനുഷ്യൻ

  • @ashiqali2916
    @ashiqali29162 жыл бұрын

    എന്ത് നല്ല സ്നേഹം ഉള്ള സഹോദരൻ രാഹുൽ കാണുമ്പോൾ വിഷമം എല്ലവർക്കും

  • @vijayakumarperumcheriyil4701
    @vijayakumarperumcheriyil47012 жыл бұрын

    ഹൃദയം ഉള്ളവർ കരഞ്ഞു പോവും രാഹുലിന്റെ വാക്കുകൾ ചങ്ക് പിടഞ്ഞു പോയി

  • @mobilphon6677

    @mobilphon6677

    2 жыл бұрын

    അയൽവക്കത് രാഹുൽ ഏട്ടൻ എന്ന നല്ല മനസുള്ള ആളായത് കൊണ്ട് രക്ഷിക്കാൻ എങ്കിലും ശ്രമിച്ചു ഏതേലും ബിജെപി സങ്കി ചേട്ടൻ ആണെങ്കിൽ മുസ്ലിം അല്ലെ മരിക്കട്ടെ എന്ന് കരുതും

  • @66xx66

    @66xx66

    2 жыл бұрын

    @@mobilphon6677 cut & paste .. sic guy

  • @sahadsahad1248

    @sahadsahad1248

    2 жыл бұрын

    ഞാൻ കരഞ്ഞ് pooyi😭

  • @kulsu1921

    @kulsu1921

    2 жыл бұрын

    നാനും 😭പോ യി

  • @ishaqasma3071
    @ishaqasma30712 жыл бұрын

    രാഹുൽ എന്ന ചേട്ടനെയും കുടുംബത്തെയും പടച്ചോൻ ഒരിക്കലും കൈ വിടില്ല അവർ ക്ക് ദീര്കായുസ്സ് കൊടുക്കട്ടെ 😢😢😢😢😢😢

  • @user-jb6je4ur9c
    @user-jb6je4ur9c2 жыл бұрын

    രാഹുൽ ചേട്ടൻ പറഞ്ഞ കാര്യങ്ങൾകേട്ടപ്പോൾ(സത്യം പറഞ്ഞ കണ്ണുനിറഞ്ഞുപോയി

  • @prijipriji6514
    @prijipriji65142 жыл бұрын

    കണ്ണ്നനഞ്ഞു പോയി 😥😥😥

  • @mobgameradhil2721

    @mobgameradhil2721

    2 жыл бұрын

    😭😭😭😭😭😭😭😭

  • @anandhuhariharan9769
    @anandhuhariharan97692 жыл бұрын

    ഉള്ളിൽ തട്ടിയുള്ള രാഹുൽ ചേട്ടന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞുപോയി 😭😭

  • @user-tu8ic4pl7e
    @user-tu8ic4pl7e2 жыл бұрын

    കഴിഞ്ഞ ആറു വർഷമായി, കേരളം ഉണ്ടായതിനു ശേഷം ആദ്യമായി കേൾക്കുന്ന വാർത്തകൾ ആണ് ഓരോ ദിവസവും കേരളത്തിലെ ജനങ്ങൾ കേൾക്കുന്നത് , കേരളം നശിക്കാൻ തുടങ്ങി എന്നതിനുള്ള തെളിവുകൾ ആണ് ആറു വർഷമായി കേരളത്തിലെ ജനങ്ങൾ കേൾക്കുന്നത്, വരുംതലമുറക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും 👍👍 ഉറപ്പാണ്💯💯

  • @johnvarghese2901
    @johnvarghese29012 жыл бұрын

    മലയാളി യുടെ മനസിക ആരോഗ്യം പാടെ തകർന്നിരിക്കുന്നു. പഴയ കുടുംബ സംവിധാനത്തിലേക്ക് മടങ്ങിയില്ലെങ്കിൽ വലിയവില കൊടുക്കേണ്ടിവരും (അത്യാഗ്രഹവും സുഖ ലോലുപതയു )മനുഷ്യനെ അന്ധൻ ആക്കി

  • @zgdxchezsman

    @zgdxchezsman

    2 жыл бұрын

    Theerchayayittum

  • @aysharahman5753
    @aysharahman57532 жыл бұрын

    പാവം രാഹുൽ എന്ന സഹോദരന് അള്ളാഹു സമാധാനം നൽകണെ അളളാ

  • @vishnutee6676

    @vishnutee6676

    2 жыл бұрын

    Ahaaa nintey allantey alukal anu inganey cheyyunney pavam allh yendu cheythu

  • @navaskoradan8530

    @navaskoradan8530

    2 жыл бұрын

    Aameen yaa rabbal aalameen

  • @aboothadathummal8072
    @aboothadathummal80722 жыл бұрын

    രാഹുലിന്ന് ക്ഷമ കൊടുക്കട്ടെ. കണ്ണ് നിറച്ചു ...

  • @jameelamahammod-om2yd
    @jameelamahammod-om2ydАй бұрын

    രാഹുലിന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചു അവൻറ സഹോദരൻമാർക്ക് സംഭവിച്ചത് പോലെ യാണ് ഇത് പോലുള്ള അയൽ വാസികൾ ഇവിടെ ഒന്നും ഇല്ല അള്ളാഹു രാഹുലിനും കുടുംബത്തിനും സമാധാനം നൽകട്ടെ ആമീൻ

  • @radhamaniv8929
    @radhamaniv89292 жыл бұрын

    വളരെയധികം വിഷമം തോന്നി അവർ ജീവിതം ആരമ്പിച്ചതേയുള്ളു അയാൾ ഇത്രയും കാലം ജീവിച്ചില്ലേ ഇനിയും സ്വത്തുക്കൾ കെട്ടിപിടിച്ചിരിക്കുന്നത് ആർക്കുവേണ്ടിയാണ് മഹാപാപി പുതുതിയ ഒരു വീട് അവർ പണിതിട്ട് അതിൽ ഒരു ദിവസം പോലും അന്തിയുറങ്ങൾ ആ പാവങ്ങളെ അയാൾ അനുവദിച്ചില്ലല്ലോ ദുഷ്ടൻ ഇവനൊക്കെ എന്ത് ശിക്ഷയാണോ ദൈവം വിധിച്ചിരിക്കുന്നത്

  • @santhoshkombilath4252
    @santhoshkombilath42522 жыл бұрын

    രാഹുലിന്റെ വാക്കുകൾ ഈ കെട്ട കാലത്തിന്റെ മറുവാക്കായി മാറട്ടെ...

  • @user-jj4bl4jc2o
    @user-jj4bl4jc2o2 жыл бұрын

    ദൈവമേ.... കണ്ണ് നിറഞ്ഞു പോവാണല്ലോ 😔😔😔😔

  • @intothewild5804
    @intothewild58042 жыл бұрын

    ഈ മരവാഴയ്ക്ക് കൊടുക്കേണ്ട ഏറ്റവും വലിയ ശിക്ഷ, അവൻ്റെ സ്വത്ത് മുഴുവൻ കണ്ടു കെട്ടി, പാവപ്പെട്ട കുടുംബങ്ങൾക്ക് വീതിച്ച് കൊടുക്കുക. അത് കണ്ട് അവൻ്റെ ആർത്തി മുറ്റിയ ഹൃദയം പൊട്ടി, ഉരുകി ഉരുകിച്ചാവണം അവൻ.ആ പാവം കുഞ്ഞുങ്ങൾടെ ജീവന് പകരമായിട്ട്, അവൻ്റെ സ്വത്തെങ്കിലും മറ്റാർക്കെങ്കിലും കിട്ടട്ടെ. കള്ള@#₹#@

  • @AnilKumar-bs6fx
    @AnilKumar-bs6fx2 жыл бұрын

    എന്താണ് എന്റെ ദൈവമേ ഈ നാട്ടിൽ നടക്കുന്നത് 😰😰😰😰

  • @user-lj7bu4yd6w
    @user-lj7bu4yd6w2 жыл бұрын

    പാവം.. കരഞ്ഞു പോവും വകുകൾ കേട്ടാൽ

  • @gamingpop555

    @gamingpop555

    2 жыл бұрын

    athu nerittu kndathinte akatham theerchayum ayakundkum

  • @user-hp2wp1cy1i
    @user-hp2wp1cy1i2 жыл бұрын

    ഞങ്ങളുടെ സേന്ഹമുള്ള സഹോദരാ - നിങ്ങളെ പോലെ തന്നെ കാണുന്ന എല്ലാവരും നിങ്ങളെ പോലെയാണ് എതായാലം നല്ല ഒരു ദിവസമാണ് അവർ പോയത് അവർ നാല് പേരും അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റ് കൾ അള്ളാഹ് പൊരുത്തപ്പെട്ട് കൊടുക്കട്ടെ ഇത് ചെയ്ത - . ആ - നായക്ക് തക്കതായ ശിക്ഷ കൊടുക്കട്ടെ -

  • @habivibes2815

    @habivibes2815

    2 жыл бұрын

    നായ സ്നേഹമുള്ള നന്ദിയുള്ള ജീവിയാണ്.. മനുഷ്യനേക്കാളും... ഭൂമിയിൽ ഒരു ജീവിയോടും ഇയാളെ ചേർകാനില്ല...പച്ചയോട് കത്തിക്കുക..... നാടിനും വീടിനും വേണ്ടാത്ത പിശാച്

  • @ushababu62
    @ushababu622 жыл бұрын

    ദൈവമേ മനുഷ്യൻ എങ്ങനെ ഇത്രയും ക്രൂരത കാണിക്കാൻ കഴിയും. ജീവനു വേണ്ടി കരഞ്ഞു വിളിച്ചപ്പോൾ രക്ഷിക്കാൻ കഴിയാതെ പോയ രാഹുലിന്റെ മാനസിക അവസ്ഥ 😔. കഷ്ടം 😭🙏🏻🙏🏻

  • @lailasaheer3188
    @lailasaheer31882 жыл бұрын

    കരഞ്ഞു പോയി 😍

  • @bindhunisha8588
    @bindhunisha85882 жыл бұрын

    അവര് വേറെ വീട് വെച്ചു മാറുന്നുണ്ടായിരുന്നല്ലോ പിന്നെന്തിനാ കൊന്നത് 😭😭

  • @INDIA_VISION369

    @INDIA_VISION369

    2 жыл бұрын

    ചിക്കൻ, മീൻ കൊടുത്തില്ല

  • @jilsatom3652
    @jilsatom36522 жыл бұрын

    കഴിഞ്ഞ ആഴ്ച തീ വിഴുങ്ങിയത് 5പേര്, ഈ ആഴ്ച 4പേര് 😔😔😔😔

  • @nissarvt5503
    @nissarvt55032 жыл бұрын

    രാഹുലിനെ അയൽവാസിയായി കിട്ടിയിരുന്നെങ്കിൽ... എന്നാഗ്രഹിക്കുന്ന എത്ര പേരുണ്ട് ഇതു കാണുന്നു.

  • @lethikakumari2375
    @lethikakumari23752 жыл бұрын

    അച്ഛനും അമ്മയും പ്രാണൻ കൊടുത്താണ് മക്കളെ വളർത്തുന്നത് ഇതിപ്പോഴെന്തു സംഭവിച്ചു കാലൻ കിളവിന്റെ രൂപത്തിൽ വന്നു മാതാ പിതാക്കളെയും പരിഗണിക്കണം

  • @haseenarafeek3357

    @haseenarafeek3357

    2 жыл бұрын

    Sathyam

  • @radhikasunil9280

    @radhikasunil9280

    2 жыл бұрын

    Sathyam

  • @joyaugustine2690
    @joyaugustine26902 жыл бұрын

    ഇത്തരക്കാരെ പരസ്യമായി എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലാനുള്ള നിയമം പാസ്സാക്കണം.

  • @sajimon5043
    @sajimon50432 жыл бұрын

    നല്ല മനുഷ്യരുടെ ഇടയിൽ ചില പിശാചുക്കലും

  • @jabeelakurian2752
    @jabeelakurian27522 жыл бұрын

    ഇതാണ് യഥാർത്ഥ സ്നേഹം താങ്ങാനുള്ള കഴിവ് ദൈവം നൽകട്ടെ

  • @abujumana4680
    @abujumana46802 жыл бұрын

    പ്രിയ സഹോദരൻ രാഹുലിൻ്റെ വാക്കുകൾ ഞങ്ങളെ ശരിക്കും കരയിപ്പിച്ചു.താങ്കൾക്കും കുടുംബത്തിനും ദൈവം അനുഗ്രഹം വർഷിപ്പിക്കട്ടെ.

  • @aneeshabdulrub6250
    @aneeshabdulrub62502 жыл бұрын

    ഇരുട്ടറകളിൽ ഒരു നേരം ഭക്ഷണം മാത്രം കൊടുക്കുക....രാത്രിയെതെന്നോ, പകലെതെന്നോ അറിയരുത് ദുഷ്ടൻ.....

  • @krishnapriya2952
    @krishnapriya29522 жыл бұрын

    ഒരു ദയയും ആ കത്തിച്ചയാളോട് കാണിക്കുത്... ജീവപര്യന്തം തൂക്ക് കയർ നല്കണം : എത്ര വൈരാഗ്യം ഉണ്ടെലും ഇങ്ങനെ ... പുതിയ വീട് വച്ച് അവർ മാറാൻ ഇരുന്നു.എന്നിട്ടും ഇ കിളവൻ : കഷ്ട്ടം ....

  • @alexandermathew1522
    @alexandermathew15222 жыл бұрын

    അയാള് ഇനി സുഖമായി തിന്ന് സുഖിച്ച് ജയിലിൽ കഴിയും ഇനി മരുന്ന് ഉൾപ്പെടെ എല്ലാം സർക്കാർ ഏറ്റെടുക്കും, കൊലപാതകിക്ക് സസുഖം സർക്കാർ ചിലവിൽ, നമ്മുടെ കേരളം 🤔

  • @gracyvv4381

    @gracyvv4381

    2 жыл бұрын

    വയസ്സായി എന്ന അനുകൂല്യത്തോടെ കാലന് വിശ്രമം. സ്വന്തം കൊച്ചുമക്കൾ ഒന്ന് തട്ടിവീണാൽ സഹിക്കാൻ പറ്റില്ല. ഇവൻ കാലൻ തന്നെ

  • @lijorachelgeorge5016

    @lijorachelgeorge5016

    2 жыл бұрын

    @@gracyvv4381 സത്യം

  • @Sahida-lf9of

    @Sahida-lf9of

    2 жыл бұрын

    അതു കൊണ്ടാണ് ഇന്ന് പലരും കൊല ചെയ്യാൻ ധൈര്യപ്പെടുന്നത്.

  • @reshmahappymomentsvlog1962
    @reshmahappymomentsvlog19622 жыл бұрын

    ജീവിതത്തിൽ ഇത്ര മേൽ പക്വത വരേണ്ട പ്രായത്തിൽ ഇത്രയും vyragam വെച്ചു സ്വന്തം മക്കളെ കൊല്ലാൻ തോന്നിയില്ലേ അപ്പാ. ഇനി e അസ്തമയ സമയത്തു എന്തു സ്വത്തു ആണു നിങ്ങൾക് വേണ്ടത്. ആ പൊന്നു മക്കളുടെ കളി ചിരികൾ മതിയല്ലോ e പ്രായത്തിൽ. ആ മക്കളെ കാണുമ്പോൾ സഹിക്കാൻ പറ്റിയില്ല.

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk10282 жыл бұрын

    ഇത്ര സ്നേഹമുള്ള ഒരു മനുഷ്യൻ. റബ്ബേ. അയൽപക്കത് പല അപ്കടങ്ങളും.നടക്കും. അതിന്റെ കാരങ്ങളും ഒക്കെ പലരും പറയാറുണ്ട്. എന്നാൽ ഇത് പോലെ ഒരു സഹോദരൻ. എങ്ങും കാണില്ല. അവിടെ ഇനി താമസിക്കാൻ പോലും താല്പര്യം ഇല്ല. ജാതിക്കോമരങ്ങളെ. ഇത് കാണു. മനുഷ്യ സ്നേഹത്തിനു മുൻപിൽ ഒന്നിനും ഒരു സ്ഥാനമില്ല. ആ ദുഷ്ട്ടൻ അനുഭവിക്കണം. എത്ര ചീത്ത മനസ്. ദുഷ്ട്ടൻ.

  • @bp0095
    @bp00952 жыл бұрын

    എല്ലാം കൊണ്ടും കേരളം ഒരു പ്രേതാ ലയം ആയികൊണ്ടിരിക്കുന്നു

  • @vhareendran9150
    @vhareendran91502 жыл бұрын

    എന്തൊരു കഷ്ടമാണ് ഈശ്വര ഇത്.. ഇവിടെ മനുഷ്യൻ മരിച്ചു മൃഗങ്ങൾ ജീവിക്കുന്നു....എങ്ങിനെ കഴിഞ്ഞു ഈ മക്കളെ .......ഇവർക്കുവേണ്ടി പ്രാര്ഥിക്കുകയല്ലാതെ നമുക്കു എന്ത് ചെയ്യാൻ കഴിയും.....

  • @mvvijayi7313

    @mvvijayi7313

    2 жыл бұрын

    മൃഗങ്ങൾ ജീവിക്കട്ടെ; ദുഷ്ട മൃഗങ്ങൾ വളരുന്നു, ജീവിക്കുന്നു. അതാണ് കഷ്ടം.

  • @sadiqusalma2885
    @sadiqusalma28852 жыл бұрын

    പടച്ച റബ്ബേ.... നീ അവര്ക് 4-പേർക്കും ജീവിതത്തിൽ വല്ല തെറ്റും വന്നിട്ടുണ്ടെങ്കിൽ അതൊക്കെ പൊറുത്തു കൊടുത്തു സ്വർഗത്തിൽ പ്രവേശിപ്പിക്കണേ 🤲🤲🤲ആമീൻ 😢😢

  • @selinkk9291
    @selinkk92912 жыл бұрын

    ബന്ധങ്ങൾ വഷളായി.ഇനി ആരേ വിശ്വസിക്കും.

  • @sree1010
    @sree10102 жыл бұрын

    മദ്യവും മാംസവും തിന്നുകയും ജോലി കുറവും ആവുമ്പോൾ ആളുകൾക്ക് വയലൻസ് tendancy കൂടുന്നു

  • @Seenasgarden7860
    @Seenasgarden78602 жыл бұрын

    Njan karanja ee vedeo kanunne aa sodarante sneham karachil sahickan vayya 😭😭

  • @sanam4514

    @sanam4514

    2 жыл бұрын

    Me too

  • @shajikk9685
    @shajikk96852 жыл бұрын

    ആദരാഞ്ജലികൾ sahodharangale🙏

  • @jaisyvarghese6634
    @jaisyvarghese66342 жыл бұрын

    ദൈവമേ ആ മക്കൾ. സഹിക്കാൻ കഴിയുന്നില്ല ഈശോ 😪😪. ഇനിയെങ്കിലും ജാതി വിദ്വേഷം എല്ലാം മറന്നു. മുനുഷ്യരാകു, കേരളമേ 🙏🙏സ്നേഹം അതാണ് വലുത്. അതില്ലെങ്കിൽ ചിലമ്പുംന്ന വെറും ചെങ്ങില്ല മാത്രമാണ്. 🙏🙏

  • @joeljomon1782
    @joeljomon17822 жыл бұрын

    രാഹുൽ കരയിപ്പിച്ച് കളഞ്ഞു

  • @sjjames5211
    @sjjames52112 жыл бұрын

    Hearing this news l cried ,big salute for Rahul God bless rahul

  • @critixoutsider8066
    @critixoutsider80662 жыл бұрын

    വിദ്യാഭ്യാസ രംഗം ഉടച്ചു വർക്കേണ്ടതു അത്യാവശ്യമാണ്... എല്ലാവർക്കും മെന്റൽ അനാലിസീസും കൗൺസിലിംഗും ആവശ്യമാണ്... കുറ്റം ചെയ്താൽ സുഖജീവിതം അതു ഒരു പ്രേരണ ആണ് 👍👍

  • @rahmathpp9746
    @rahmathpp97462 жыл бұрын

    ആ ഏ ട്ട ന്റെ വാക്കുകൾ കേട്ട് കര ഞു പോയി

  • @azlimol

    @azlimol

    2 жыл бұрын

    Yes😭😭😭

  • @muhammedashraf7491
    @muhammedashraf74912 жыл бұрын

    വല്ലാത്ത ഒരു ലോകം മനുഷ്യൻ മൃഗത്തെകാൾ അധപതിച്ചുപോയി കേൾക്കാൻ മനശക്തി ഇല്ല ,

  • @navaskoradan8530
    @navaskoradan85302 жыл бұрын

    Rahul nalla manassulla sahodharan 😍😍

  • @antonyleon9342
    @antonyleon93422 жыл бұрын

    Manushya Manasukal Maravichu 😭 Keralam Thalakunikkunnu 🙏🙏🙏🙏🌹🌹🌹🌹😭

  • @fathimasafa5468
    @fathimasafa5468Ай бұрын

    Chetta ningal nalla manushiyana ningale kandal thanne ariyaam

  • @aishuuzzworld1035
    @aishuuzzworld10352 жыл бұрын

    ആരുമല്ലാത്ത രാഹുലിന് തോന്നിയ ആത്മാർഥതയുടെ ഒരു തരിയെങ്കിലും സ്വന്തം ഉപ്പാപ്പാക്ക് തോന്നിയില്ലല്ലോ ...😥

  • @asinarmadanjeeri2909
    @asinarmadanjeeri29092 жыл бұрын

    അച്ഛനെയും. അമ്മയെയും. നോക്കാത്തവർ. ജാഗ്രത

  • @user-od7xl7lu5d
    @user-od7xl7lu5d2 жыл бұрын

    My God what's happening to the people? It's devastating 😭😭😭

  • @SP-ql9xz
    @SP-ql9xz2 жыл бұрын

    Rahul👐🏼👐🏼👐🏼u r a hero.. they’re with u.. Plz don’t 😢be sad…

  • @munzirkp8601
    @munzirkp86012 жыл бұрын

    പാവം രാഹുൽ അള്ളാഹു ക്ഷമ കൊടുക്കട്ടെ ആസാഹോദര് Marichhavark സ്വർഗം നൽകട്ടെ 🤲🤲

  • @navaskoradan8530

    @navaskoradan8530

    2 жыл бұрын

    Aameen yaa rabbal aalameen

  • @squadofmakki8921

    @squadofmakki8921

    2 жыл бұрын

    Ameen

  • @azlimol

    @azlimol

    2 жыл бұрын

    Ameen

  • @susheelarajan4877
    @susheelarajan48772 жыл бұрын

    Allavareum orupole krayippich oru varth. Pranamam.

  • @prasennapeethambaran7015
    @prasennapeethambaran70152 жыл бұрын

    ഒരു മനുഷ്യന്, ഒരു അച്ഛന് ഇങ്ങിനെ ഒക്കെ ചെയ്യാൻ പറ്റുമോ? എന്തൊരു ക്രൂരത?

  • @achusivaachusiva4334
    @achusivaachusiva43342 жыл бұрын

    Adharanjalikal 😔🙏🏻. A kilavane athupole kathikkanam. Ayalum ariyanam a vedhana.

  • @elcil.1484
    @elcil.14842 жыл бұрын

    കേരളം എങ്ങോട്ടാണ് പോകുന്നത്. കേരള ഗവണ്മെന്റിന്റെ പോലെ തന്നെ, പൊതുജനത്തിന്റെയും സമനില തെറ്റിയോ? എല്ലാവരും മാനസിക രോഗികളായി മാറിയോ?

  • @kuttankb2435
    @kuttankb24352 жыл бұрын

    My god such a cruel father...

  • @sree9973
    @sree99732 жыл бұрын

    Fight For Wealth and this is the Result.

  • @jaseellk6039
    @jaseellk60392 жыл бұрын

    😢😢😭

  • @raseenamoideen9441
    @raseenamoideen94412 жыл бұрын

    ഇന്ന് മനസമാധാനത്തിൽ കിടന്നഇട്ട് ഉറക്കം ഇനി ആർക്കും ഉണ്ടാവില്ല ഉറപ്പ്

  • @lailasworld5148
    @lailasworld51482 жыл бұрын

    😭😭

  • @buildlivekerala2711
    @buildlivekerala27112 жыл бұрын

    Allahu shaheedinte prathifalam nalkum ellam poruth avarude marananthara jeevitham santhoshathilakatte ameen

  • @bijumk4871
    @bijumk48712 жыл бұрын

    🙏🙏🙏

  • @priyanair1848
    @priyanair18482 жыл бұрын

    We also a lot

  • @e.sanoop110
    @e.sanoop1102 жыл бұрын

    Unbelievable that this old man is still so greedy during his last stages of life. Wonder what was he planning to do with this wealth at this stage in life 😒😏😏

  • @jithesh.pparambantavida3071
    @jithesh.pparambantavida30712 жыл бұрын

    ആ കുട്ടികളുടെ മുഖം കണ്ടാൽ ആർകെങ്കിലും ഇങ്ങനെ ചെയ്യാൻ തോന്നോ, പാവം ആ കുട്ടികളെ എങ്കിലും വെറുതെ വിടമായിരുന്നു, അവരെന്തു തെറ്റ് ചെയ്തു

  • @ahludhikr___ahuludhikr6031
    @ahludhikr___ahuludhikr60312 жыл бұрын

    17:13 എല്ലാഓരോ മനുഷ്യന്‍റെയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അവന്‍റെ പിരടിയില്‍ നാം ബന്ധിച്ചിട്ടുണ്ട്, വിധിദിവസം അത് ഒരു തുറന്ന പ്രകാശിക്കുന്ന ഗ്രന്ഥമായി അവന് നാം പുറത്തെടുത്ത് കൊടുക്കുന്നതുമാണ്. നിന്‍റെ ഗ്രന്ഥം നീ വായിക്കുക, ഇന്നേദിനം നിന്‍റെ വിചാരണക്ക് നീതന്നെ ഏ റ്റവും മതിയായവനാകുന്നു. എല്ലാഓരോ മനുഷ്യന്‍റെയും വിധി (കര്‍മ്മരേഖ) അവന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടു ണ്ട്. അതായത് അവരുടെ ജനനം, മരണം, ജീവിതകാലം, പ്രവൃത്തികള്‍, സ്വര്‍ഗത്തിലേ ക്കോ നരകത്തിലേക്കോ തുടങ്ങിയ കാര്യങ്ങളെല്ലാം ത്രികാലജ്ഞാനിയായ അല്ലാഹു അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പഠിപ്പിക്കുന്നത്. ഈ സൂക്തമുള്‍പ്പടെ കര്‍മ്മ രേഖയെക്കുറിച്ച് പ്രതിപാധിക്കുന്ന ഏഴ് സൂക്തങ്ങള്‍ ഗ്രന്ഥത്തിലുണ്ട്. 1) 18: 49:-ഗ്രന്ഥം (കര്‍മ്മരേഖ) ഹാജരാക്കപ്പെടുകയുണ്ടായി, അപ്പോള്‍ ഫുജ്ജാറു കളായ ഭ്രാന്തന്‍മാര്‍ തങ്ങളുടെ കര്‍മ്മരേഖയിലുള്ളതില്‍ പ്രയാസപ്പെടുന്നതായി നിനക്ക് കാണാം; അവര്‍ പറയുകയും ചെയ്യും: ഇത് എന്തൊരു ഗ്രന്ഥമാണ്, ചെറുതോ വലുതോ ആയ ഒന്നും തന്നെ കൊത്തിവെക്കാതെ-രേഖപ്പെടുത്താതെ-ഇതില്‍ വിട്ടുകളഞ്ഞിട്ടില്ല ല്ലോ! അവര്‍ ഇഹത്തില്‍ പ്രവര്‍ത്തിച്ചതെല്ലാം അവര്‍ അതില്‍ കണ്ടെത്തുന്നതാണ്, നിന്‍റെ നാഥന്‍ ആരോടും അല്‍പം പോലും അനീതി കാണിക്കുന്നവനല്ല (ഇല്ലാത്തത് ചേര്‍ക്കുകയോ ഉള്ളത് വിട്ടുകളയുകയോ ഇല്ല). 2) 23: 62-63:- ഒരു ആത്മാവിനേയും അതിന് വഹിക്കാന്‍ കഴിയാത്തത് നാം വഹി പ്പിക്കുകയുമില്ല, നമ്മുടെ പക്കല്‍ സത്യം പ്രതിഫലിപ്പിക്കുന്ന ഒരു ഗ്രന്ഥവുമുണ്ട്, അവര്‍ അല്‍പം പോലും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല. അല്ല, അവരുടെ ഹൃദയങ്ങ ള്‍ ഇതില്‍ നിന്ന് അശ്രദ്ധയിലാണ്ടിരിക്കുകയാണ്, അവര്‍ക്ക് ആ ബോധത്തിലല്ലാത്ത പ്ര വര്‍ത്തനങ്ങളാണുള്ളത്, അവര്‍ അത് അങ്ങനെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാകുന്നു. 3) 36: 12:- നിശ്ചയം നാം മരിച്ചവരെ ജീവിപ്പിക്കുകതന്നെ ചെയ്യും, അവര്‍ മുമ്പ് പ്രവര്‍ത്തിച്ചതും അവരുടെ പൈതൃകങ്ങളും നാം രേഖപ്പെടുത്തുന്നുണ്ട്, എല്ലാ ഓരോ വസ്തുതയും ഒരു വ്യക്തമായ ഇമാമില്‍-കര്‍മ്മരേഖയില്‍-കൊത്തിവെച്ചിട്ടുമുണ്ട.് 4) 45: 28:- അന്ന് എല്ലാഓരോ സമുദായത്തെയും മുട്ടുകുത്തിയതായി നീ കാണുന്നതുമാണ്, എല്ലാ ഓരോരുത്തരും അവരുടെ ഗ്രന്ഥത്തിലേക്ക് വിളിക്കപ്പെടുന്നതും അന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനത്തിന് അനുസരിച്ചുള്ള പ്രതിഫലം നല്‍കപ്പെടുന്നതുമാണ്. 45: 29 ല്‍, ഇതാ നമ്മുടെ ഗ്രന്ഥം, അത് നിങ്ങളുടെ പ്രവൃത്തികള്‍ സത്യത്തോടുകൂ ടി നിങ്ങളുടെമേല്‍ പ്രതിഫലിപ്പിക്കുന്നതാണ്, നിശ്ചയം നാം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊ ണ്ടിരുന്നതെല്ലാം കൊത്തിവെക്കുകയായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. 5) 58: 6:-ഒരു നാളില്‍ അല്ലാഹു അവരെ മുഴുവനും പുനര്‍ജീവിപ്പിക്കുകയും അ വര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം അവര്‍ക്ക് വിവരം അറിയിച്ച് കൊടുക്കുകയും ചെയ്യുന്നതാണ്, അല്ലാഹു അതെല്ലാം രേഖപ്പെടുത്തി വെച്ചിരിക്കുന്നു, എന്നാല്‍ അവരാ കട്ടെ അതെല്ലാം വിസ്മരിച്ചിരിക്കുന്നു, അല്ലാഹു എല്ലാഓരോ കാര്യത്തിന്‍റെ മേലും സാക്ഷിയുമാകുന്നു. 6) 78: 21-30:- നിശ്ചയം, നരകകുണ്ഠം ഒരു പതിസ്ഥലമായിരിക്കുന്നു. പരിധിലം ഘിച്ചവര്‍ക്ക് സങ്കേതമായിക്കൊണ്ട്. അതില്‍ അവര്‍ യുഗങ്ങളോളം താമസിക്കുകതന്നെ ചെയ്യും. അവര്‍ അതില്‍ കുളിര്‍മയോ പാനീയമോ രുചിക്കുകയില്ല-ചുട്ടുതിളച്ച വെള്ളവും ദുര്‍നീരുമല്ലാതെ. അനുയോജ്യമായ ഒരു പ്രതിഫലം. നിശ്ചയം, അവര്‍ വിചാരണ പ്രതീ ക്ഷിക്കുന്നവരായിരുന്നില്ല. അവര്‍ നമ്മുടെ സൂക്തങ്ങളെ അടിക്കടി കളവാക്കി തള്ളിപ്പ റയുന്നവരുമായിരുന്നു. എല്ലാഓരോ കാര്യവും നാം വ്യക്തമായ ഒരു ഗ്രന്ഥത്തില്‍ കൊ ത്തിവെച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ രുചിച്ചുകൊള്ളുക, അപ്പോള്‍ നാം നിങ്ങള്‍ക്ക് ശി ക്ഷയല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ലതന്നെ.

  • @viewpoint3271
    @viewpoint32712 жыл бұрын

    പ്രേശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ നാട്ടുകാർ ഇടപെട്ട് സോൾവ് ചെയ്യണം. അത് അവർ തീർത്തോളും എന്ന് വിചാരിച്ചാൽ വേറെ പലതും നടക്കും......

  • @Sivaramakrishnan326
    @Sivaramakrishnan3262 жыл бұрын

    😥

  • @ushakumari1143
    @ushakumari11432 жыл бұрын

    Ithokke. Engine. Kelkum. Bhagavane 🙏

  • @yumnaworld9215
    @yumnaworld92152 жыл бұрын

    Sharikkum kannuniranju poyi 😭chetante karachil kandit

  • @muneeramashoormuneeramasho5700
    @muneeramashoormuneeramasho57002 жыл бұрын

    Nalla shiksha kodukkennam

  • @jasnashameerjinu1990
    @jasnashameerjinu19902 жыл бұрын

    🥺🥺🥺enthezuthanamen ariyilla.. Kannnerukond kann kanumillla... Allahu avark swargam thil oru veed nalkattee🤲🤲🤲🤲

  • @shajipaul312
    @shajipaul3122 жыл бұрын

    Rahul sahodharaaa... angayude vaakkukal..kanneeraniyikkunnu..😭😭😭😭..aaa..makkalkkevengy .. praarthikunnu 🙏🙏🙏🙏🙏

  • @dlzk12
    @dlzk122 жыл бұрын

    Kerala should understand the fact that once a son get marry try to stay in another house.its better to keep the relationship

  • @arun.a.mudaliar5847
    @arun.a.mudaliar58472 жыл бұрын

    enthu comment cheyyana.....pavam

  • @rubydilip8801
    @rubydilip88012 жыл бұрын

    🙏🙏

  • @sunnymathew8151
    @sunnymathew81512 жыл бұрын

    Poor family may their souls rest in peace. Mullackamaarum sdpickarum popular front kaarum ocke enthu paraunnu?

  • @user-ez9yg9ex9t

    @user-ez9yg9ex9t

    2 жыл бұрын

    Yes ഞാനും മുസ്ലിം ആണ് ഈ പറഞ്ഞ എസ്ഡിപിഐ ആളുകൾ എവിടെ ഞാൻ ചോദിക്കാൻ നിക്കുകയയിരുന്നു അവരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാവാം എന്ന് വിചാരിക്കുന്നു ഉറപ്പ് പറയുന്നില്ല കാത്തിരുന്നു കാണാം

  • @rahumathasharaf7248
    @rahumathasharaf72482 жыл бұрын

    ഇത്രയും ക്രൂര മായ കൊലപാതകങ്ങൾ നടന്നാലും നമ്മുടെ നാട്ടിൽ എന്ത് ശിക്ഷ കൊടുക്കും. കൊടുക്കില്ല നമ്മുടെ നിയമം. എന്തിനു 7 വർഷവും 14 വർഷവും കൊടുത്ത് കുറ്റങ്ങൾ ചെയ്യുന്നവരെ ജയിൽ എന്ന് പറഞ്ഞു സുഖിപ്പിക്കുന്നെ.. എന്തിനാ ഈ നിയമം. കൊല ചെയ്യുന്നവരെ അതെ പോലെ ശിക്ഷിക്കണം ath പറ്റില്ലേ ഈ നാട്ടിൽ.. .. കേരളം ഇപ്പോൾ കൊലപാതകങ്ങളുടെ നാട് ആണ്. മൃഗങ്ങളുടെ വില പോലും മനുഷ്യർക്ക് ഇല്ല. ഇങ്ങനെ പോയാൽ എങ്ങനാ ജീവിക്കും ജനങ്ങൾ.. ഇതിനൊക്കെ oru പരിഹാരം കാണുന്നത് നല്ലതായിരിക്കും.

  • @user-ts8og5bo9l
    @user-ts8og5bo9l9 ай бұрын

    Raahul ningalaan manushyan

  • @Semisvloge
    @Semisvloge2 жыл бұрын

    Paavam le karanju poyi njanum

  • @sasidharank1499
    @sasidharank1499Ай бұрын

    Kheralathile ebhyanthiram super

  • @anasraja7046
    @anasraja70462 жыл бұрын

    Sathyam paranjal aayalda vaaku kettu njan karanju poyi.

  • @sabithaashraf9692
    @sabithaashraf96922 жыл бұрын

    Ithinumaathram vairaakyam varan kaaranm.....enthaayirikkum.... Swath tharkamaanenkil veed maran irunnathalle.... AAA kuttikale kanditt sahikkan pattanilla.....

  • @priyanair1848
    @priyanair18482 жыл бұрын

    Very very sad

  • @layakuttan5900
    @layakuttan59002 жыл бұрын

    🥺💔

  • @asoomdayatok8723
    @asoomdayatok87232 жыл бұрын

    അദ്ദേഹത്തെ ക്റൂരനാക്കിയതിലെ കാരണം കണ്ടെത്തി സമവായത്തിലെക്കുന്നതിൽ എല്ലാവരും പരാചയപ്പെട്ടതാണ് അദ്ദേഹത്തെ ഈ നിലയിലെത്തിച്ചു കാണുക.ഇപ്പോൾ അദ്ദേഹം മാത്റമാണ് പ്റതി.എല്ലാവരും വാദികളും. ഈ അവസ്ഥയ്ക്ക് ഇനിയെങ്കിലും മാറ്റം വരുത്തണം.

  • @sandhyaatv2522
    @sandhyaatv25222 жыл бұрын

    😢😢

  • @reenashaji12457
    @reenashaji124572 жыл бұрын

    Ayyo pavam

  • @krishnapriya2952
    @krishnapriya29522 жыл бұрын

    നാട്ടുകാർ കല്ലെറിഞ്ഞ് ശിക്ഷിക്കണം ...... ഒരു ദയയും അർഹിക്കുന്നില്ല

Келесі