വീണ്ടും ക്ഷേമപെൻഷൻ പ്രഖ്യാപിച്ചു 9600 രൂപയിൽ 1600|നാളെ മുതൽ|സ്കൂൾ അവധി Malayalam news live|Pension

നാളത്തെ പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കൂ
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Kerala welfare pension.Kerala social security pension.Rain Alert in Kerala.പെൻഷൻ വാർത്ത. ക്ഷേമപെൻഷൻ അറിയിപ്പ്
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompan...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#welfarepension #Pension #mustering #rationcard #bplcard #aplcard #eKYC #gas #kseb #solar #sureshgopi #rainfall #pmay #pmjjby #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal

Пікірлер: 67

  • @akshayacrafts3509
    @akshayacrafts35096 күн бұрын

    ദൈവത്തെ ഓർത്തു ഞാൻ ഒരു വിധവ ആണ്.43. വയസ്സ്. ഞങ്ങളെ പോലെ ഉള്ള വിധവകൾ ആണ് വിഷമിക്കുന്നത്. അറിയുവോ. ഇങ്ങനെ കുടിശിക ഇട്ടാൽ എന്ത് ചെയ്യും.

  • @user-go1in7jd7m
    @user-go1in7jd7m6 күн бұрын

    ശരിയാണ് ഞാനും വിധവയാണ് 10,000 തരണേ?

  • @Ramkumarsa8470
    @Ramkumarsa84706 күн бұрын

    പക്ഷെ ഒരു 3200 രൂപയെങ്കിലും ഈ പെരുമഴക്കാലത്തു തരാമായിരുന്നു

  • @raghunathanmadacheri7906

    @raghunathanmadacheri7906

    6 күн бұрын

    തരും ഉറപ്പാണ് ❤

  • @vimalemmanuel4514
    @vimalemmanuel45146 күн бұрын

    കുടിശ്ശിക പെൻഷൻ സ്വപ്നം കണ്ടാൽ മതി.ഇപ്പോഴത്തെ സർക്കാരിൻറെ അവസ്ഥയിൽ കുടിശ്ശിക പെൻഷൻ ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നട്ട് കാര്യമില്ല

  • @user-zc7em9hm9t
    @user-zc7em9hm9t6 күн бұрын

    ഞാനും വിധവ യാണ് എനിക്കും 10000തരണേ

  • @aneeshbabu6902
    @aneeshbabu69026 күн бұрын

    എല്ലാം ശേരിയാകും... 🙏🙏

  • @Jameel3670
    @Jameel36706 күн бұрын

    അറിയിപ്പിനു നന്ദി സുഹൃത്തേ

  • @user-lk5pc3qt8w
    @user-lk5pc3qt8w13 сағат бұрын

    എന്റെ അമ്മ വിധവ ആണ്. 23 വർഷമായി വാടക വീട്ടിലാണ്. വിധവ പെൻഷൻ ഒന്ന് വേഗം തരുമോ 🙏🙏കുറെ ദിവസമായി പറയുന്നുണ്ടല്ലോ. .

  • @rajeswaribaby2244
    @rajeswaribaby22446 күн бұрын

    Thankyou

  • @Senthil8149
    @Senthil81496 күн бұрын

    Good information brother

  • @user-pf3ek1ef8y
    @user-pf3ek1ef8y6 күн бұрын

    5. വർഷം മോഹനവക്താനം നൽകി കൊതിപ്പിച്ചു 2. ആം പിണറായി പെൻഷൻ കൊടുക്കാതെ പറ്റിച്ചു പാവങ്ങളുടെ മേൽ പലതും കൊണ്ട് വന്നു കുത്തുപാള എടുപ്പിച്ചു ബ്രാ. ഞ്ജി തലത്തിലാണ് പാർട്ടി ഉണ്ടായിവരാർ എന്നാൽ ഇന്ന് വോട്ട് ചോദിച്ചു വീട്ടിൽ ചെല്ലാൻ പറ്റാത്ത അവസ്ഥ യാണ് പാവങ്ങളുടെ വീട്ടിൽ ചെന്നാൽ ആ ട്ട് കേൾക്കുന്ന അവസ്ഥ എത്തി

  • @soniyavarghese1712
    @soniyavarghese17126 күн бұрын

    Good information

  • @athulyaanilkumar7761
    @athulyaanilkumar77615 күн бұрын

    Njanum vidava aanu 3kuttikalundu aarum sahayathinilla pensionun nattukarude sahayam kondumanu jeevichupokunnathu

  • @user-yn7sc8zb2w
    @user-yn7sc8zb2w5 күн бұрын

    ഞാനും വിധവ വാടകക്ക് താമസിക്കുന്നെ പെട്ടെന്ന് പെൻഷൻ തരാൻ പറയു 3200എങ്കിലും

  • @ReshmaajeeshReshmarajuk

    @ReshmaajeeshReshmarajuk

    5 күн бұрын

    😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥❤❤❤❤

  • @vidyadharannair2975
    @vidyadharannair29756 күн бұрын

    👌👌👌

  • @Binum4757
    @Binum47576 күн бұрын

    ജനങ്ങൾക്ക് സർക്കാർ നൽകുന്ന ഉറപ്പാണത്

  • @sajinthomas6438

    @sajinthomas6438

    6 күн бұрын

    ഉറപ്പാണ് ldf ഇപ്പോൾ ഉപ്പാണ്

  • @ajinaskhananeesha1579
    @ajinaskhananeesha15796 күн бұрын

    👍🏻👍🏻👍🏻

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ5 күн бұрын

    മാഷേ.അറുപത്തിരണ്ടു ലക്ഷം ജനങ്ങളെ ഇവൻമാർ പറഞ്ഞു പറ്റിക്കുകയാണു.. നമുക്കു ഇത് ബാങ്കിൽ ഇടാൻ അല്ല. രോഗികൾക്കുമരുന്നും ഗുളികയും വാങ്ങാൻ ആണ്.ഇവൻമാർ ഇരുപത്തി അഞ്ചാം തിയതി വരെ നീട്ടുന്നതെന്തിനു. ഫണ്ടുകിട്ടിയിട്ടു ദിവസങ്ങൾ ആയി...

  • @neethuanoop8556
    @neethuanoop85565 күн бұрын

    എന്നാ ശരി

  • @habeebasalim
    @habeebasalim6 күн бұрын

    Hi dear brother kudishika pension two months enkilum koduka mairu nnu.balance kudishika pension uden ttha nnea kodu kanom.

  • @sasikala5851
    @sasikala58516 күн бұрын

    നന്നായി പാവം ഇപ്പോ കൊടുക്കും കാത്തിരുന്നോ

  • @suseelamtsuseelamt7379

    @suseelamtsuseelamt7379

    6 күн бұрын

    എന്തിനാണ് ഇങ്ങനെ നെഗറ്റീവ് അടിച്ചു നടക്കുന്നത്?? എത്ര ലക്ഷം പേര് അത് കൊണ്ട് ജീവിക്കുന്നുണ്ട് എന്ന് അറിയാമോ?

  • @shahidasha1299
    @shahidasha12996 күн бұрын

    അതിന് കിട്ടാതെ ഒന്നും പോകുന്നില്ല അവര് കൊടുക്കുകയുമില്ല ഇത്രയും കുടിശ്ശിക വരുത്തി വയ്ക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ? ഇപ്പോൾതന്നെ ജനുവരി തൊട്ട് ഈ ജൂൺമാസം വരെ ഉള്ളത് കൊടുക്കാൻ ഉണ്ട് 2024 2024 തൊട്ട് കറക്റ്റ് ആയിട്ട് ഓരോ മാസത്തെ കൊടുത്തിരുന്നുവെങ്കിൽ ഇത്രയും കുടിച്ച് വീണ്ടും വരുമായിരുന്നു എന്താണ് ഇതിന്റെ അവസ്ഥ ഇപ്പോൾ ഒരു മാസത്തെ കൊടുത്തിട്ട് ഇനി അടുത്ത ആറുമാസം പന്ത്രണ്ട് മാസം ഇതൊന്നു ശരിയായ കാര്യങ്ങൾ അല്ല

  • @purushothaman-wh3ms
    @purushothaman-wh3ms5 күн бұрын

    Cancer pension ntha late aavunth 3month aayi kittiyitt

  • @minnuminnu6102
    @minnuminnu61026 күн бұрын

    1300

  • @MuhammadAliPA
    @MuhammadAliPA5 күн бұрын

    ഗവണ്മെന്റിന്റെ പ്രഖ്യാപനം വിഷു/ഓണം/പെരുന്നാളുകൾ/ഈസ്റ്റര്‍/ക്രിസ്തുമസ് പോലോത ആവശ്യങ്ങൾക്ക് രണ്ടു മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നൽകാം എന്ന് പറഞ്ഞതല്ലേ ഇപ്പോള്‍ ഒരു മാസത്തെത് മാത്രം ആക്കിയോ

  • @user-wz7qf4sk1w
    @user-wz7qf4sk1w5 күн бұрын

    അടുത്ത മാസം. വും കടം മെടിക്കണം😊😊😊😊😊😊

  • @idukkikari2404
    @idukkikari24046 күн бұрын

    Vidavakalku pension oru 5000 enkilum thannirunnenkil upakaram ayene. Barthavu illathe makkale noki valarthi edukkanum padippikanum enthu cheyyum allenkil

  • @DevakBinoy
    @DevakBinoy5 күн бұрын

    രണ്ടു മാസത്തെ എങ്കിലും കൊടുത്തു കൂടെ

  • @user-gt9yf6qe1t
    @user-gt9yf6qe1t6 күн бұрын

    അത് എന്ന് തരും എന്ന കൂടെ വ്യക്തമാക്കണം

  • @user-nh4mo4eu5i
    @user-nh4mo4eu5i6 күн бұрын

    Onum.kittila

  • @seenaa1179
    @seenaa11796 күн бұрын

    Njan oru vidavayan anikkum 10000 tharane

  • @PalanikumarP-qq1yd
    @PalanikumarP-qq1yd6 күн бұрын

    Tomorrow school anu (working anu) bro

  • @The_Economist_
    @The_Economist_6 күн бұрын

    കിട്ടുമോ

  • @thanseerpn8410
    @thanseerpn84106 күн бұрын

    ഇതാണോ പെൻഷൻ നൽകുക. ഒരു 3200 എങ്കിൽ ഉം തരണ്ടേ.സർക്കാരിന് തിരിച്ചു അടി ജനങ്ങൾ തന്നിട്ടും മനസിലായില്ലേ

  • @chandrashekar9913
    @chandrashekar99136 күн бұрын

    ഭരണം പോകും എന്ന് വന്നപ്പോൾ കൊടുക്കാമെന്നായി..മനപൂർവം ജനങ്ങളെ കഷ്ട പെടുത്താൻ കൊടുക്കാതിരുന്നതാണ് ഇത്രയും കാലം..സുരേഷ് ഗോപിയെ കൊണ്ട് ഇത്രയും സാധിച്ചു...😂😂😂😂

  • @user-ky6mc6de3q

    @user-ky6mc6de3q

    5 күн бұрын

    പേടിക്കണ്ട കൊടുക്കില്ല

  • @arunk.a3334
    @arunk.a33346 күн бұрын

    1300 കിട്ടി ബാക്കി 300 എവിടാ പോയി

  • @MediaCompanionChannel

    @MediaCompanionChannel

    5 күн бұрын

    കേന്ദ്രപെൻഷൻ ലഭിക്കുന്നവർക്ക് തുക കുറഞ്ഞിട്ടുണ്ട്. അതിന്റെ വിതരണം നടക്കുന്നുണ്ട്. ആധാർ ബാങ്ക് അക്കൗണ്ട് സീഡിങ് സ്റ്റാറ്റസ് കൂടി പരിശോധിക്കണം

  • @lalyregi8567
    @lalyregi85676 күн бұрын

    Please free us do not go to school on Saturday

  • @tomyarapetta9574
    @tomyarapetta95745 күн бұрын

    Ac.9600.vannu

  • @user-jo2nd8hb1v
    @user-jo2nd8hb1v6 күн бұрын

    Pink card ullavark gas free ndoo

  • @MediaCompanionChannel

    @MediaCompanionChannel

    5 күн бұрын

    ഉജ്വൽ യോജന പദ്ധതിയിൽ ഉള്ളവർക്ക് ഗ്യാസ് സബ്സിഡി ഉണ്ട്

  • @user-xc9im4cd2j
    @user-xc9im4cd2j6 күн бұрын

    പെൻഷൻ എന്ന് കിട്ടും തീയതി പറഞ്ഞില്ലല്ലോ

  • @MediaCompanionChannel

    @MediaCompanionChannel

    5 күн бұрын

    ഉത്തരവ് വന്നിട്ടില്ല... അടുത്ത ആഴ്ച ഉണ്ടാകും

  • @minnuminnu6102
    @minnuminnu61026 күн бұрын

    1300kitt

  • @user-fe8ii1sc8t
    @user-fe8ii1sc8t6 күн бұрын

    Gas free ondo

  • @user-jo2nd8hb1v

    @user-jo2nd8hb1v

    6 күн бұрын

    Ndooo

  • @MediaCompanionChannel

    @MediaCompanionChannel

    5 күн бұрын

    ഗ്യാസ് സബ്സിഡി ഉജ്വൽ യോജന ഗുണഭോക്താക്കൾക്ക് ലഭിക്കും.

  • @user-fe8ii1sc8t

    @user-fe8ii1sc8t

    5 күн бұрын

    @@MediaCompanionChannel eniku ente cardil gas eduthittilla

  • @naseeraputhuvalappil2768
    @naseeraputhuvalappil27686 күн бұрын

    ഒരിക്കൽ കൂടി പിണറായി ഭരണം തന്നെ വരണം അപ്പോൾ ശരിയാവും

  • @lissythomas7603
    @lissythomas76035 күн бұрын

    300 കേന്ദ്രം പിടിച്ചത് തരാത്തത് എന്താണ് എപ്പോൾ കിട്ടുംഒരു പാട് കാലമായി കിട്ടിയിട്ട് എല്ലാറിക്കാർ ടും കൊടുത്തു.

  • @MediaCompanionChannel

    @MediaCompanionChannel

    5 күн бұрын

    വിതരണം നടക്കുന്നുണ്ട്

  • @joyvajoyva9867
    @joyvajoyva98676 күн бұрын

    കുടിശിക എല്ലാവരും അങ്ങ് മറന്നേക്കൂ ഇനി അത് ജന്മത്തു കിട്ടില്ല

  • @MediaCompanionChannel

    @MediaCompanionChannel

    5 күн бұрын

    ഗഡുക്കളായി സഹായം തരുമെന്ന് അറിയിച്ചിട്ടുണ്ട്

  • @PalanikumarP-qq1yd
    @PalanikumarP-qq1yd6 күн бұрын

    😂😂👎👎👎👎

  • @mariyam406
    @mariyam4065 күн бұрын

    Njanum.vidavayaan.3200..penson.tarannm.p.l.s.

  • @purushothaman-wh3ms
    @purushothaman-wh3ms5 күн бұрын

    Cancer pension ntha late aavunth 3month aayi kittiyitt

  • @purushothaman-wh3ms
    @purushothaman-wh3ms5 күн бұрын

    Cancer pension ntha late aavunth 3month aayi kittiyitt

  • @purushothaman-wh3ms
    @purushothaman-wh3ms5 күн бұрын

    Cancer pension ntha late aavunth 3month aayi kittiyitt

  • @MediaCompanionChannel

    @MediaCompanionChannel

    4 күн бұрын

    ഫണ്ട്‌ അനുവദിച്ചിട്ടില്ല

Келесі