വീണ്ടും ചതിച്ചു ഗയ്‌സ് !ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ പാലത്തിൽ നിന്നും പുഴയിലേക്ക്

വീണ്ടും ചതിച്ചു ഗയ്‌സ് !ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ പാലത്തിൽ നിന്നും പുഴയിലേക്ക്; മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് ഇവർ പറയുന്നു
#googlemap #kasargod #accident #caraccident #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 90

  • @amalraj8974
    @amalraj897412 күн бұрын

    ഓടിക്കുന്നവൻ ഗൂഗിൾ മാപ് മാത്രേ നോക്കുന്നുള്ളോ...മുന്നിൽ റോഡാണോ പുഴയാണോ എന്നൊന്നും കാണുന്നില്ലേ

  • @Rajesh.Ranjan

    @Rajesh.Ranjan

    12 күн бұрын

    Yes

  • @shemeershemeer1080

    @shemeershemeer1080

    12 күн бұрын

    💯

  • @amstrongsamuel3201

    @amstrongsamuel3201

    10 күн бұрын

    during night and rainy season cannot rely on gps alone

  • @user-jv1tw7ot6v
    @user-jv1tw7ot6v12 күн бұрын

    GOOGLE മാപ്പിൽ ചെറിയ റോഡുകൾ കാണിക്കാൻ തുടങ്ങിയാൽ അപ്പോ തന്നെ ചിന്തിച്ചോ നിങ്ങൾക്ക് പണി വരുന്നുണ്ട് എന്ന്

  • @shinemathew3257
    @shinemathew325712 күн бұрын

    ദാരിദ്ര്യം.. പണ്ടൊക്കെ എന്ത് അപകടം പറ്റിയാലും ഡ്രൈവര് പറയുന്ന സ്ഥിരം പല്ലവി ആയിരുന്നു ചവിട്ടിയിട്ടു കിട്ടിയില്ല എന്ന്.. ഇപ്പൊ സ്ഥലകാല ബോധം ഇല്ലാതെ എവിടെ എങ്കിലും കൊണ്ടുപോയി ചാടിച്ചിട്ടു ഗൂഗിൾ മാപ്പ് എന്ന് പറയാൻ കുറെ അവന്മാരും അത് പൊക്കിപ്പിടിച്ച് കൊണ്ടുവരാൻ ഇതുപോലെ കുറെ മാധ്യമങ്ങളും..

  • @user-fu2eu9hl2z
    @user-fu2eu9hl2z12 күн бұрын

    കാര്യം അവന്മാരുടെ ഭാഗത്ത് ആണ് തെറ്റ് എങ്കിലും. കേരളത്തില്‍ ഇപ്പോള്‍ Road ഏതാണ് പുഴ ഏതാണ് എന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയാണ്. 😂 Road for River എന്ന പദ്ധതിയുടെ ഭാഗമായി 😂 റോഡ് ല്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കേണ്ട മൂന്ന് കാര്യങ്ങളാണ് ഉള്ളതു. 1. MVD ഉണ്ടൊ എന്നു നോക്കണം 2. അത് Road ആണ് പുഴ ആണോ എന്നു നോക്കണം 3. KSRTC Bus നിങ്ങളുടെ വാഹനത്തിന് പുറകില്‍ ഓഹ് മുന്നിലോ ഓഹ് Opposite Direction ലോ വരുന്നുണ്ടോ എന്നു നോക്കണം. ഇത്രയും നോക്കിയാല്‍ കേരളത്തിലൂടെ യാത്ര ചെയ്യാന്‍ പറ്റു.

  • @allinonevolgbytitus3038
    @allinonevolgbytitus303812 күн бұрын

    Google മാപ്പ് ഇട്ട് സഞ്ചരിക്കുമ്പോൾ കാറിൽ ആണോ ബൈക്ക് ൽ ആണോ എന്നത് കൃത്യമായി മാപ്പിൽ സെറ്റ് ചെയ്യുക... ഇല്ലെങ്കിൽ ഇനിയും വഴി തെറ്റിക്കും..

  • @sceneri779
    @sceneri77912 күн бұрын

    മൊബൈൽ map മാത്രം അല്ലാതെ,സ്വന്തം ബുദ്ധി കൂടി ഇടയ്ക്ക് ഉപയോഗിക്കണം

  • @ihaveanoidea
    @ihaveanoidea12 күн бұрын

    സംഭവം പാളിയപ്പോ Google map ന്റെ തലയിൽ 😂😂 ഈ Place ൽ Google map l കൃത്യമായി പുഴയും പാലവും അടയാളപെടുത്തിട്ടുണ്ട് വെള്ളം ഉണ്ടേൽ തിരിച്ച് പോണം ഇത്രയും ഒഴുക്കുള്ള വലിയ പുഴ കണ്ടിട്ട് ഗൂഗിൾ മാപ്പ് ചതിച്ചു എന്നോ 😂😂

  • @enzopubg77

    @enzopubg77

    11 күн бұрын

    Avan aa nattukaren allekilloi egane ariyum vellam kerunna sthalam annann

  • @Sumayyathh

    @Sumayyathh

    11 күн бұрын

    ​@@enzopubg77ippo mazhakkaalamlle bro.. Roadum puzhayum thiriyan kazhiyillallo... Daily kanunnavrk ariyan pattum😢

  • @worldfollowers8850

    @worldfollowers8850

    10 күн бұрын

    Yes google map clear alla indiail eppo venamenkilum chathikkum

  • @worldfollowers8850

    @worldfollowers8850

    10 күн бұрын

    Enikku anubavam und kannur puthiyatheruvil ninny sreekandapuram poyatha avasanam athu thottinte vakkatha kondethichathu

  • @Gkm-
    @Gkm-12 күн бұрын

    മാപ്പ് മാപ്പേ ഗൂഗിളെ നിനക്ക് മാപ്പു😂

  • @user-jz5pi1fd7l
    @user-jz5pi1fd7l12 күн бұрын

    ഗൂഗിൾ മാത്രം നോക്കി വണ്ടി ഓടിക്കരുത് അൽപ്പം റോഡും കൂടി നോക്കി പോകണം

  • @safeerasafeera8619

    @safeerasafeera8619

    11 күн бұрын

    😂😂😂

  • @VivaChad-ci8dl
    @VivaChad-ci8dl12 күн бұрын

    ഇങ്ങനെ ആണെങ്കിൽ വെള്ളപൊക്കം ഉണ്ടായാലും ഇവന്മാർ കാറുമായി അതിലേക്ക് ചാടുമോ!!!!?😮 School പിള്ളേർ ആണെങ്കിൽ വിവരം ഇല്ലെന്ന് ഓർക്കാം ...ഇത്😮‍💨

  • @FIVEandFIVE
    @FIVEandFIVE11 күн бұрын

    ഒരു ഗൂഗിൾ മാപ്പും അല്ല.. മാധ്യമങ്ങൾ മൊത്തം നുണ ആണ് തട്ടിവിടുന്നത്..കാറിൽ ഉണ്ടായിരുന്ന് ആൾക്കാർ അപകടം നടന്ന തൊട്ടു അടുത്ത പ്രദേശങ്ങളിൽ നിന്ന് ഉള്ളവർ ആണ്😂😂😂

  • @user-ot4ep1dq1f
    @user-ot4ep1dq1f12 күн бұрын

    കാഴ്ച ഇല്ലാത്ത ആളായിരുന്നോ വണ്ടിയോട്ടിയിരുന്നത്

  • @deeshmavnikhil383

    @deeshmavnikhil383

    12 күн бұрын

    രാത്രി ആയിരുന്നു എന്ന് തോന്നുന്നു

  • @BasheerKunnil

    @BasheerKunnil

    12 күн бұрын

    Yes

  • @KannanKoodal-e2k
    @KannanKoodal-e2k11 күн бұрын

    Ingnae report cheyyan ningalku nanama ille ..

  • @51envi38
    @51envi3812 күн бұрын

    കുറ്റം പറയാൻ എളുപ്പവും, ഇങ്ങനെയൊക്കെ വരുമ്പോൾ അറിയാം ആർക്കൊക്കെ അബദ്ധം പറ്റും എന്ന്

  • @BasheerKunnil

    @BasheerKunnil

    12 күн бұрын

    Yes

  • @prashobtechzone5899
    @prashobtechzone589911 күн бұрын

    ഈ google map നോക്കുന്നവൻ ഒന്നും മുൻപോട്ട് റോഡ് ഉണ്ടോ എന്ന് നോക്കാറില്ലേ 🤔🤔

  • @muhammedriyas6260
    @muhammedriyas626012 күн бұрын

    കേരളത്തിൽ ഗൂഗിൾ മാപ് നിരോധനം

  • @Shyaman7382

    @Shyaman7382

    12 күн бұрын

    😂😂😂 മണ്ടത്തരം നമ്പർ1

  • @aswathysreejith2524
    @aswathysreejith252411 күн бұрын

    ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവ് ചെയ്താലും മുന്നിൽ എന്തുവാ കാണാനുള്ള കണ്ണില്ലേ അതോ ഗൂഗിൾ മാപ്പ് ഉണ്ടെന്നും പറഞ്ഞ് കണ്ണടച്ച് വണ്ടിയോടിക്കുന്ന 😂

  • @Ambaan2.0
    @Ambaan2.012 күн бұрын

    Google map nokkan athyvashym basic padikkanam mister..... Zomato swiggy odunnvarod chodicha maty ..99.9% success anu..

  • @maryphilip2948
    @maryphilip294812 күн бұрын

    Thanks god

  • @ExcitedCave-zg7dh
    @ExcitedCave-zg7dh12 күн бұрын

    Njangalkkum anubhavamund,wayanattilekk tour poyappo resortilekkulla vazhi google map nokkiyaanu poyath.oru odavil kondittu,oru kattil😮

  • @jafvlogz9408
    @jafvlogz940811 күн бұрын

    കൈവരി ഇല്ലാത്ത റോഡ് ഉണ്ടാകീട് കുറ്റം google map ന്

  • @antonyx0077
    @antonyx007712 күн бұрын

    Route mariyyal,Rerouting varrum appol mikkavarum pani kittan chance undu.

  • @AnilKumarswaralayam
    @AnilKumarswaralayam12 күн бұрын

    മുന്നിൽ റോഡ് നോക്കി വണ്ടിയോടിക്കാൻ അറിയാത്തവർ ഗൂഗിൾ മാപ്പിന് തെറി പറയുന്നു

  • @abdulrauf8248
    @abdulrauf824812 күн бұрын

    Use Waze navigation map it's better now

  • @user-qq9oy6kg1j
    @user-qq9oy6kg1j12 күн бұрын

    എല്ലാ പുരോഗമനവും മനുഷ്യന് ദോഷമായി തന്നെ മാറുകയാണ്

  • @Aysha_s_Home

    @Aysha_s_Home

    12 күн бұрын

    വളരെ സത്യം😔😔😔😔

  • @Gamer-666g
    @Gamer-666g12 күн бұрын

    Google mappil alla nokand roadil noky odikkanam

  • @binoyravindran354
    @binoyravindran35412 күн бұрын

    😄 ഗൂഗിൾ മാപ്പ് നോക്കി വന്നപ്പോൾ ചെറിയൊരു റോഡ് കുറച്ചു വെള്ളമേ ഉള്ളൂ അപ്പോൾ വണ്ടി മുന്നോട്ട് എടുത്തപ്പോൾ തന്നെ ഒഴുക്കിൽ വണ്ടി നീങ്ങി, നിങ്ങള് കടലാസ് വണ്ടിയിൽ ആണോ പോയത്, 😄 ചെറിയ വെള്ളത്തിൽ തന്നെ വണ്ടി ഒലിച്ചു പോകാൻ, എന്റെ ചങ്ങായി ഇങ്ങള് മൈക്ക് കാരനെ പറ്റിച്ചോ, ആയുസ്സ് കിട്ടിയേനെ പടച്ചോനോട് നന്ദി പറയു, നുണ പറയാതിരിക്കുക അടുത്തവനും ഇത് കേട്ട് അതിലെ ചാടും 🙏

  • @copy7155
    @copy715512 күн бұрын

    മരം ഒരു വരം

  • @DXMAX11
    @DXMAX1112 күн бұрын

    സർക്കാർ സ്ഥാപിച്ച സർവ്വേ ബോർഡ് ഉണ്ടല്ലോ.. അത് നോക്കി പോയാൽ പോരെ.. ഇതിനുമുൻപും..എത്രയോ യാത്രക്കാർ.. ഗൂഗിൾ മാപ്പ് വരും മുൻപ്..എല്ലായിടത്തും പോയിട്ടുണ്ട്... നമ്മുടെ പരിഷ്ക്കാരം നമ്മെ അപകടത്തിൽ എത്തിക്കുന്നു 😮

  • @ArunB-wm8dk

    @ArunB-wm8dk

    11 күн бұрын

    Sathyam

  • @sajeeshbabu7352
    @sajeeshbabu735212 күн бұрын

    ഞാൻ നിറുത്തി ഒരിക്കലും ഇനി google map ഉപയോഗിക്കില്ല സത്യം സത്യം സത്യം

  • @neeru029
    @neeru02912 күн бұрын

    Google map ഉപയോഗിക്കാൻ അറിയണം.. അല്ലെങ്കിൽ ഇങ്ങനെയൊക്കെ വരും

  • @lawofkarma121
    @lawofkarma12111 күн бұрын

    0:53 0:53 blessed boy's ❤🎉

  • @renshawstalin
    @renshawstalin12 күн бұрын

    Additional light vekunathu MVD ku ishtam allelo alle.

  • @AbilashVijayanOfficial
    @AbilashVijayanOfficial9 күн бұрын

    Bike mode ഇട്ട് കാർ ഓടിച്ചാൽ ഇങ്ങനെ ഒക്കെ ആണ്. അതിപ്പോ mode ഏത് എന്ന് നോക്കാൻ സമയം ഒന്നും ഇല്ലല്ലോ

  • @muhammedthanseer1732
    @muhammedthanseer173212 күн бұрын

    Googline mathram paranchittu karyamilla. Naatile roadellam thodanallo google AI kkum manassilakkan pattilla.

  • @user-qq9oy6kg1j
    @user-qq9oy6kg1j12 күн бұрын

    അല്ലെങ്കിലും പുത്തൻ തലമുറ പുരോഗമിച്ചു പുരോഗമിച്ചപ്പോൾ പൊട്ടന്മാർ ആയിരിക്കുകയാണ് കാണുന്ന മനസ്സുമാരോട് ചോദിച്ചാൽ മതിയല്ലോ

  • @Budhaa0409

    @Budhaa0409

    12 күн бұрын

    Ivre kanumbo oru 40+ age thonnikkunnundallo ivre aano puthan thalamura ennne parayunnathe.... 🙄

  • @safeeqcp
    @safeeqcp12 күн бұрын

    Ninteyokke kann Kozhikode aayirunno munnil kuzhiyano puzhayano enn thirichariyaan pattule atho vellamadich off ayirunno

  • @rajilasherin7654
    @rajilasherin765412 күн бұрын

    പണ്ട് ഗൂഗിൾമാപ്പ് ഉണ്ടായിരുന്നോ എന്നിട്ടും എത്തേണ്ട സ്ഥലം എതിര്ന്നിലെ

  • @harikrishnant5934
    @harikrishnant59349 күн бұрын

    Sshe...... Swargam poyallo... 😢.. Next time swargam... Visaalamaaya khabar um.

  • @spknair
    @spknair11 күн бұрын

    ഗൂഗിൾ മാപ്പിൽ പുഴ കാണാനില്ലായിരുന്നോ ചെങ്ങായിമാരേ? പുഴയിലാണോ വെള്ളം; അതോ നിങ്ങളുടെ ഉള്ളിലോ? എന്നിട്ട് കുറ്റം ഗൂഗിളിനും

  • @abdulrazak-hw4wg
    @abdulrazak-hw4wg12 күн бұрын

    ഇവരൊക്കെ മൊബൈൽ ഫോണിൽ ഗൂഗിൾ മാപ് മാത്രം നോക്കിയാണോ വണ്ടി ഓടിക്കുന്നത് റോഡിൽക്കൂടി നോക്കണ്ടേ സുഹൃത്തേ 🎉

  • @user-nv6yj5hz9t
    @user-nv6yj5hz9t12 күн бұрын

    Map Chachi change

  • @sabeerbdk6444
    @sabeerbdk644412 күн бұрын

    avare kuttam prayan pattilla ath oru forest aria anu pallanji pandi rod avide cheriya 2 palam und kayyivari illatha. 10 m length mathram ulla palam. ithuvazi kooduthal aarum povarilla. vere nalla rodim vallia nalla palavum undavide. avarku thettipoyatha

  • @poulose6502
    @poulose65027 күн бұрын

    ഗൂഗിൾ മാപ്പ് നോക്കുന്നതും ജാതകം നോക്കുന്നതും ഒന്നുതന്നെയാണോ..

  • @sreekutty.
    @sreekutty.12 күн бұрын

    തല ഉയർത്തി മുന്നോട്ട് നോക്കാൻ കഴിവില്ലേ

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj12 күн бұрын

    Google map chathichathalla. Palathinu kayivariyillatha karanm annu

  • @aneeshkumarbs9348
    @aneeshkumarbs934810 күн бұрын

    വാ തുറന്നു വഴി ചോദിച്ചു പോകാൻ മടി

  • @pranavpa4052
    @pranavpa405212 күн бұрын

    Guys Google map mathram nokkiyit karyam illa ....Kannu thurannu vekku guys....

  • @ajibsraj5882
    @ajibsraj588212 күн бұрын

    😂

  • @FoodistIritty
    @FoodistIritty12 күн бұрын

    ലെ മാപ്രാ :- രക്ഷപെട്ടപ്പോൾ എന്ത് തോന്നീ 😡😡😡

  • @lawofkarma121
    @lawofkarma12111 күн бұрын

    0:07 chumma Google mapsnaah 😂

  • @Krishnakrishnan-mi7ch
    @Krishnakrishnan-mi7ch12 күн бұрын

    Ellam vellamaiyirikum😅

  • @meerakrishnan7451
    @meerakrishnan745112 күн бұрын

    Nokki odikkanm...map nokkanum ozhu kazhiv venam

  • @BasheerKunnil
    @BasheerKunnil12 күн бұрын

    Kuttam parayan ellavarum inndavuum aa sahajariyam verumbool avann avanne manasillavuu... ath maasilakann pattatha vidigal kuttapeduthum 😂

  • @mohammedshababs4048
    @mohammedshababs404812 күн бұрын

    ഗൂഗിളിനെ ചീത്ത പറഞ്ഞിട്ട് എന്താ കാര്യം.റൂറൽ ഏരിയയിൽ മൊബൈൽ സിഗ്നൽ കുറവായിരിക്കും.അപ്ഡേറ്റ് ഡിലേയാകും.വാർത്തവായിക്കുന്നമഹാനെ ലേശംപോലുംവിവരംഇല്ലെ?അയാൾപറയുന്നുണ്ടല്ലൊ നെറ്റ്‌വർക്ക് കവറേജ് കുറവുള്ള സ്ഥലമാണെന്ന്.

  • @Shimjith-ml4t
    @Shimjith-ml4t12 күн бұрын

    Googlemap map ഉപയോഗിക്കുന്നവർ അത് update ചെയ്യ്തു ഉപയോഗിക്കുക

  • @SRaj628
    @SRaj62812 күн бұрын

    ഗൂഗിൾ മാപ് അങ്ങനെ ചതിക്കില്ല

  • @nahas9252
    @nahas925212 күн бұрын

    Edakku edakku roadil nokkanam

  • @sajeevankg4204
    @sajeevankg420412 күн бұрын

    Vaayil kidakkunna naakkupayogichu chodichu poyikkoode.

  • @user-kv6un4hv9u
    @user-kv6un4hv9u12 күн бұрын

    Google ammayi chathich ആശാനെ

  • @salihmhd_v
    @salihmhd_v12 күн бұрын

    Shonnakal ennitt googl mapp kuttam❤

  • @SreejithSreenivasan-rp1if
    @SreejithSreenivasan-rp1if12 күн бұрын

    Ivanmarkku kannille...oolalalu

  • @ravindranadhanp1112
    @ravindranadhanp111212 күн бұрын

    എന്തിനാണ് വിശ്വാസം ഇല്ലാത്ത മലയാളീസ് google map നോക്കുന്നത്.. കേരളത്തിൽ പുതിയ map കണ്ടുപിടിക്ക്.. ഇവിടുത്തെ geogrphy not suitable for google.. How ever all are safe.. God bless them.. My doubt is that why malayalees depend others...

  • @jasminecarol4713
    @jasminecarol471312 күн бұрын

    mission impossible Dead Reckoning എന്ന ഫിലിമിൽ ടോം ക്രൂസ് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തു ഒരു മലയുടെ മുകളിൽ ചെന്ന് നിൽക്കുന്നതാണ് ഓർമ്മ വരുന്നത്

  • @Shyaman7382
    @Shyaman738212 күн бұрын

    മുകേഷ് അംബാനിയുടെ Jio രക്ഷകനായി സായിപ്പിൻ്റെ മാപ്പ് തോപ്പിച്ച്

  • @instantkarma3189
    @instantkarma318911 күн бұрын

    എന്താണ് അമ്പാനെ സൂക്ഷിക്കേണ്ടേ

  • @user-te6ir6ys1v
    @user-te6ir6ys1v12 күн бұрын

    നന്നായി 🤣🤣

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz48212 күн бұрын

    അല്ല കാറ് കാണിച്ചു, ആളെ കാണിച്ചു. അപകടം നടന്ന പാലത്തിന്റെ വീഡിയോ പിടിക്കാൻ നേരം വണ്ടിയുടെ പെട്രോൾ തീർന്നോ അതോ ക്യമറയുടെ ബാറ്ററി തീർന്നോ!

  • @rahulpsrahul3218
    @rahulpsrahul321812 күн бұрын

    ഗുഗിൾ മാപ്നോക്കി ആണോ ഓടിക്കുന്നത് റോഡ് നോക്കി ആണോ ഓടിക്കുന്നത് 🤔അങ്ങനെ ആണെകിൽ അതിൽ ആൾകരെ കാണാൻ പറ്റോ 🤔🤔

Келесі