'ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...'; കുടുംബം ചെന്നെത്തിയത് പാടത്ത് | You Have Arrived At Your Destination!

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കുടുംബം നട്ടപ്പാതിരയ്ക്ക് ചെന്നെത്തിയത് പാടത്ത്. ഒടുവിൽ നാട്ടുകാരാണ് കാർ വടം ഉപയോഗിച്ച് വലിച്ചുകയറ്റിയത്
Google map failed to find the route, the family went to the paddy field
#GoogleMap #car #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 337

  • @myopinionmalayalam4695
    @myopinionmalayalam46952 жыл бұрын

    നമ്മുടെ നാട്ടിലെ ഗൂഗിൾ മാപ്പ് ടൗണിൽ ഒക്കെ കൊള്ളാം... ഗ്രാമങ്ങളിൽ മാപ്പ് നോക്കി പോയാൽ മിക്കവാറും ആരാന്റെ വീട്ടിൽ ചെന്ന് കയറി മാപ്പ് ചോദിക്കേണ്ടി വരും 😁

  • @bijufrijus960

    @bijufrijus960

    2 жыл бұрын

    😂😂😂

  • @nishasujith8412

    @nishasujith8412

    2 жыл бұрын

    🤣🤣

  • @anshidvlog6681

    @anshidvlog6681

    2 жыл бұрын

    😂😂

  • @anandmrglf7186

    @anandmrglf7186

    2 жыл бұрын

    😂😂😂👍

  • @muhammedk7883

    @muhammedk7883

    2 жыл бұрын

    ❤️👍😂

  • @hussainv5540
    @hussainv55402 жыл бұрын

    നാട്ടുകാരായ ആ നല്ല സഹോദരങ്ങൾക്ക് ബിഗ് സലൂട്ട് ഇതാണ് മലയാളിയുടെ പ്രതിയേഗത അവർ മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷവും ആനന്ദവും കാണുന്നവർ ആണ് 👏🏻

  • @fasilrasak7591

    @fasilrasak7591

    2 жыл бұрын

    👍👍👍

  • @ushakumari6761

    @ushakumari6761

    2 жыл бұрын

    👍👍👍

  • @hussainv5540

    @hussainv5540

    2 жыл бұрын

    @@ushakumari6761 👏🏻

  • @saleemsaleem1240

    @saleemsaleem1240

    2 жыл бұрын

    @Manaf idakonnu veetilninnu purathirangi yatracheyyu chila sthalangalil krain matrame kaanu😊

  • @deepavk287

    @deepavk287

    2 жыл бұрын

    🥰

  • @jithinprabakaran7272
    @jithinprabakaran72722 жыл бұрын

    കവലയിൽ ഇരിക്കുന്നെ അമ്മവൻ മാരെ പവർ ഒന്നും ഒരു ഗൂഗിൾ മാപ്പിനും ഇല്ല എന്ന സത്യം ഒന്നുടെ തെളിയിച്ചിരിക്കുന്നു🔥💯

  • @vinodv8891

    @vinodv8891

    2 жыл бұрын

    പാതിരയ്ക്ക് കവലയിൽ അമ്മാവന്മാർ ഉണ്ടാവുമോ വഴി ചോദിക്കാൻ :-)

  • @ummerummer9324
    @ummerummer93242 жыл бұрын

    ഇങ്ങനെയൊക്കെ കഷ്ടപെട്ട് അവരെ രക്ഷപെടുത്തം ചിലരുണ്ട് നന്ദിപോലും പ റയാതെ തടിയൂരും. അനുഭവം സാക്ഷി.അഭിനന്ദനങ്ങൾ

  • @sofidabeevi7099

    @sofidabeevi7099

    2 жыл бұрын

    എന്നാലും കുഴപ്പമില്ല നമ്മൾ ഒരു ജീവൻ രക്ഷിച്ചാൽ നമ്മുടെ മനസ്സിന് സമാധാന വും സന്തോഷവും കിട്ടും

  • @minum4923

    @minum4923

    2 жыл бұрын

    Enthenkilum okke pratheeshichano aare enkilum reshikkan pokunnathe???

  • @lathikanagarajan7896

    @lathikanagarajan7896

    2 жыл бұрын

    Athu correct aanu malayaleesnu chilarku angane oru sambhavam undu . Anubhavam undu

  • @saleemsaleem1240

    @saleemsaleem1240

    2 жыл бұрын

    Sherikum njan orupaad thavana anubachitullatha mikathum car

  • @sumeshummachan4152
    @sumeshummachan41522 жыл бұрын

    നമുക്ക് ചോയിച്ച് ചോയിച്ച്‌ പോകാം എന്ന് വെച്ചിരുന്നെങ്കിൽ, ഇങ്ങനെ വരുമായിരുന്നോ...?? ചിലർക്ക് ആൾക്കാരോട് വഴി ചോദിക്കാൻ മടിയാണ്.... ഏതു നാട്ടി ചെന്നാലും, അവിടുത്തെ നാട്ടുകാരോട് തന്നെ അവിടുത്തെ വഴി ചോദിക്കണം...കാരണം, അവർക്കറിയാവുന്ന പോലെ ആ പ്രദേശത്തെ കുറിച്ച് ആർക്കും അറിയണമെന്നില്ല....👍

  • @sameerajaleelsameera591

    @sameerajaleelsameera591

    2 жыл бұрын

    അത് ശെരിയാ അത് തന്നെ ആണ് ഞാനും വീട്ടിൽ പറഞ്ഞത് 😁

  • @jishnuappu3667

    @jishnuappu3667

    2 жыл бұрын

    You are correct.. ഞാൻ city യിൽ മാത്രം google map ഉപയോഗിക്കൊള്ളു.. നാട്ടിൻപുറമാവുമ്പോൾ നാട്ടുകാർ നല്ല ആത്മാർത്ഥതയോടെ പറഞ്ഞു തരും..

  • @jayeshmonlbs

    @jayeshmonlbs

    2 жыл бұрын

    @@jishnuappu3667 valhi thettikkunna narikalum und

  • @lijupoulose3166
    @lijupoulose31662 жыл бұрын

    ഏതു നാട്ടിലും മനുഷ്യ സ്നേഹം തിരിച്ചറിയുക. 100 X 100 അഭിനന്ദനങ്ങൾ!!

  • @cenaEra
    @cenaEra2 жыл бұрын

    തെറ്റി എങ്കിൽ എന്താ നാട്ടുകാരുടെ സ്നേഹം അതാണ് വലുത്.👏👏❤❤

  • @sudhepn4477
    @sudhepn44772 жыл бұрын

    വല്ല കാര്യവുമുണ്ടോ നേരാംവണ്ണം വഴി ചോദിച്ചു പോയ പോരെ ആനക്കൂട്ടങ്ങൾ കയ്യിൽ ചെന്ന് പെടാത്തത് ഭാഗ്യം നല്ലവരായ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @sameerajaleelsameera591

    @sameerajaleelsameera591

    2 жыл бұрын

    അത് തന്നെ ചില ആൾക്കാർ ഉണ്ട് വലിയ ആൾകാർ പോലെ ഫോൺ നോക്കി ഒരു പോക് ഫോൺ ഉണ്ടായാൽ എല്ലാം നടുക്കുന്നു വിചാരം 😁

  • @sreejurudra1039

    @sreejurudra1039

    2 жыл бұрын

    പാതിരാത്രി വഴിചോദിക്കാൻ ആളെ കിട്ടിയെന്നു വരില്ലല്ലോ

  • @muhammedramees234

    @muhammedramees234

    2 жыл бұрын

    രണ്ടും ആവശ്യം പോലെ ഉപയോഗിക്കണം. ഉദാഹരണത്തിന് ഒരു വഴിയിൽ റോഡ് പണി നടക്കുന്നുണ്ടെങ്കിൽ അത് ആരെങ്കിലും update ചെയ്താലേ google map ൽ വരൂ. അങ്ങനെ വരുമ്പോൾ പിന്നെ വരുന്നയാൾക്ക് google map automatic ആയിത്തന്നെ മറ്റു വഴികൾ കാണിച്ച് കൊടുക്കും. അത് പോലെത്തന്നെ, google map recommennd ചെയ്ത വഴിയിൽ നിന്നും ഒന്നിലധികം വാഹനങ്ങൾ മാറി സഞ്ചരിക്കുന്നത് detect ചെയ്താൽ ആ വഴിയിൽ എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കി ഒരു alternate വഴി കാണിച്ചു തരും. City കളിലൊക്കെ ഇങ്ങനെ വഴി തെറ്റാൻ സാധ്യത കുറയുന്നതും, ഗ്രാമ പ്രദേശങ്ങളിൽ ഇതിനുള്ള സാധ്യത കൂടുന്നതും ഇത്‌ കൊണ്ടാണ്. കാരണം city കളിൽ കൂടുതൽ ആളുകൾ ഇത് ഉപയോഗിക്കുമ്പോൾ കൂടുതൽ യൂസർ ഫീഡ്ബാക്ക് ലഭിക്കുകയും നാവിഗേഷൻ അതിനനുസരിച്ച് മെച്ചപ്പെടുകയും ചെയ്യും.

  • @muhammedramees234

    @muhammedramees234

    2 жыл бұрын

    Google contributor എന്നൊരു സംഭവം ഉണ്ട്. അതിൽ നമുക്ക് ഇങ്ങനെ ഗൂഗ്ൾ മാപ് ലേക്ക് informations കൊടുക്കാം. റോഡുകൾ,സ്ഥലപ്പേരുകൾ, സ്ഥാപനങ്ങൾ എന്നിവ പുതിയത് ചേർക്കാനും അത്‌ പോലെത്തന്നെ അപ്ഡേറ്റ് ചെയ്യാനും. ആർക്കും ഇതൊക്കെ ചെയ്യാം. വേറൊന്നും കിട്ടിയിട്ടല്ല, Just for a പരോപകാരം.

  • @shalinikr280

    @shalinikr280

    2 жыл бұрын

    കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്, പ്രത്യേകിച്ചും മഴക്കാലത്ത്

  • @nishanthjayan9756
    @nishanthjayan97562 жыл бұрын

    ജാതിയും, മതവും ഇല്ലാത്ത സഹായം. സന്തോഷം.

  • @ajitharajan3468
    @ajitharajan34682 жыл бұрын

    ഹഹഹ സങ്കകടലിൽ ഒരു ചിരിയുണർത്തുന്ന തിരമാല ❤❤❤❤🙏🙏🙏🙏🙏🙏നമ്മുടെ ഈ യുവജനങ്ങൾക്കിരിക്കട്ടെ ഒരുബിഗ് സല്യൂട്ട്

  • @jancymanoj8731

    @jancymanoj8731

    2 жыл бұрын

    Sathyam

  • @sheebamolpc5978
    @sheebamolpc59782 жыл бұрын

    ഇങ്ങോനൊരു ഒത്തൊരുമ കാണാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു, ഇന്ന് നമുടെ നാട്ടിൽ കിട്ടാകനി ആണു ഒത്തൊരുമ. 🥰🥰👍👍👍👍👍👍

  • @shanavasjabalnoor5178
    @shanavasjabalnoor51782 жыл бұрын

    ഗ്രാമീണ പ്രദേശങ്ങളിൽ കൂടി പോവുമ്പോൾ പീടിക വരാന്തയിലോ ചായപ്പീടികയിലോ cctv ക്യാമറകൾ ഇരിക്കുന്നുണ്ടാവും അവരോട് ചോദിച്ചു മനസിലാക്കി പോവുക അതാണ് ബെസ്റ്റ്..

  • @monster-wy2qy

    @monster-wy2qy

    2 жыл бұрын

    Nattappathirayirunnu bro ivar poyappo

  • @sivahari4835

    @sivahari4835

    2 жыл бұрын

    🤣🤣

  • @nishraghav

    @nishraghav

    2 жыл бұрын

    🤣🤣ആരെയാ ഉദ്ദേശിച്ചത്

  • @monster-wy2qy

    @monster-wy2qy

    2 жыл бұрын

    @@nishraghav i mean ee carett poya aal ente friendaan

  • @nishraghav

    @nishraghav

    2 жыл бұрын

    @@monster-wy2qy ആണോ. Ok. 👍🏻👍🏻ഞാൻ main comment ഇട്ട ആൾക്കാണ് comment ഇട്ടത്

  • @dilipkumar1905
    @dilipkumar19052 жыл бұрын

    കടയുടെ മുൻപിൽ ഇരിക്കുന്ന ഗൂഗിളുകൾ ആണ് ബെസ്റ്റ്

  • @Botanicalladywithcat

    @Botanicalladywithcat

    2 жыл бұрын

    😂👍

  • @vineeshrsnair

    @vineeshrsnair

    2 жыл бұрын

    😁

  • @safeerasiraj5669

    @safeerasiraj5669

    2 жыл бұрын

    😂😂😂

  • @shinyabraham1752

    @shinyabraham1752

    2 жыл бұрын

    Adhyam manasilaylla pinne kathi😂😂

  • @dilipkumar1905

    @dilipkumar1905

    2 жыл бұрын

    @@shinyabraham1752 ട്യൂബ് ലൈറ്റ് പഴയ തു അങ്ങനെ ആണ് തെളിയാൻ വൈകും 😄😄😄

  • @EXPLORETHEWORLD8113
    @EXPLORETHEWORLD81132 жыл бұрын

    നാട്ടുകാരുടെ സ്നേഹം, അവരുടെ, കൈത്താങ്, നിഷ്കളങ്കരായ, മനസിന് ഉടമകൾക്ക്, എന്റെ സ്നേഹഭിവാദ്യങ്ങൾ.. അവരെ ദൈവം ഇരട്ടി പ്രതിഫലം കൊടുത്തു മാനിക്കട്ടെ.. GOD BLESS YOU Dears.. 🥰🥰🥰🥰🥰🥰🥰🥰🥰

  • @valsalamohan4254
    @valsalamohan42542 жыл бұрын

    മലപ്പുറത്തുള്ള നിഷ്ക്കളങ്കർക്ക് Big Salute.,🙏🙏🙏🌹🌹🌹😍

  • @mmathew4519
    @mmathew45192 жыл бұрын

    ചോദിച്ച് ചോദിച്ച് പോയാല്‍ മതിയാരുന്നു. വെറുതെ അങ്ങ് ഗൂഗിളിന്റെ ബലത്തില്‍ പോയി അവസാനം നാട്ടുകാർ തന്നെ വേണ്ടി വന്നു. നാട്ടുകാര്‍ക്ക് നമസ്കാരം. എപ്പോഴും അങ്ങനെ തന്നെ സഹായമനസ്ക്കര്‍ ആയിരിക്കെട്ടെ എന്ന് ആശംസിക്കുന്നു.

  • @amjadputhen9334
    @amjadputhen93342 жыл бұрын

    മലപ്പുറം വന്നാൽ നിങ്ങൾക്ക് ബുദ്ധിമുട്ട് വന്നാൽ നാട്ടുകാര് കാണും ..അത്‌ ഗ്യാരണ്ടി 😍😍

  • @v-chanal7642
    @v-chanal76422 жыл бұрын

    ഒന്നുകിൽ ഗൂഗിൾ മാപ്പ് പറയണം അല്ലെങ്കിൽ മുഖ്യമന്ത്രി രാജി വെക്കണം 😀സഹായത്തിനു എത്തിയ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ♥️

  • @clbiju
    @clbiju2 жыл бұрын

    Kerala sustains just because there are thousands of good people who love others without looking colour, caste or religion. A Big salute to all who helped them.

  • @itZ__mE__AnN
    @itZ__mE__AnN2 жыл бұрын

    നല്ലവരായ നാട്ടുകാർ ❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joyjohn007
    @joyjohn0072 жыл бұрын

    Google Map നോക്കാനും പഠിക്കണം. ഇടവഴി കയറുമ്പോൾ map zoom ചെയ്ത് ഉറപ്പ് വരുത്തണം.

  • @babithappu2453
    @babithappu24532 жыл бұрын

    നമയുള്ള നാട് 👍👌👌👌

  • @munshi4067
    @munshi40672 жыл бұрын

    a big salute to local people

  • @blueballverve623
    @blueballverve6232 жыл бұрын

    If the journey is quite long, always close and reopen....ao that it get refreshed

  • @shaijuvarghese6595
    @shaijuvarghese65952 жыл бұрын

    ഞൻ ഒരിക്കൽ ഇതുപോലെ ഗൂഗ്ൾ മാപ് നോക്കി ഒരു വലിയ വീടിന്റെ കോമ്പൗണ്ടിലേക്ക് കേറി ചെന്നു....

  • @ashkart.k5006

    @ashkart.k5006

    2 жыл бұрын

    Nokiyathu Google map thanneyano 😁😁😁

  • @ithalbala7966

    @ithalbala7966

    2 жыл бұрын

    @@ashkart.k5006 😂🤣

  • @railfankerala

    @railfankerala

    2 жыл бұрын

    🤣

  • @nishraghav

    @nishraghav

    2 жыл бұрын

    @@ashkart.k5006 😅😅😅😇

  • @jayas2871
    @jayas28712 жыл бұрын

    Eathra nalla naattukar😍👏👏👏

  • @vinodvijayanvijayan2437
    @vinodvijayanvijayan24372 жыл бұрын

    നല്ലവരായ നാട്ടുകാർ ആ നാട്ടുകാർക്കു എന്റെ നന്നി 🙏🙏🙏🙏🙏

  • @deepucs3759
    @deepucs37592 жыл бұрын

    beautiful minds🥰

  • @joypaul738
    @joypaul7382 жыл бұрын

    Nallavaraya naatikarkku abhinandhangal...god bless you all...🥰🥰🥰🥰🤩🙏🙏

  • @suniljoseph6388
    @suniljoseph63882 жыл бұрын

    ബിഗ് സല്യൂട്ട് 👍👍👍

  • @maharoofpp1906
    @maharoofpp19062 жыл бұрын

    പ്രദേശവാസികൾക്ക് ബിഗ് സല്യൂട്ട്

  • @mk_1958
    @mk_19582 жыл бұрын

    Google map vachalum kannu adachano vandi drive cheyythathu?

  • @sreekumariks9820
    @sreekumariks98202 жыл бұрын

    Humanity is still alive 🙏🙏🙏🙏🙏🙏

  • @vineethkakkatiri8155
    @vineethkakkatiri81552 жыл бұрын

    അല്ലേലും... മലയാളികൾ. പൊളിയല്ലേ.... ഇങ്ങനെത്തെ... പരിപാടികളൊക്കെ... ഉഷാറാക്കിത്തരും...... ✌️✌️✌️

  • @aurakmartialarts2830
    @aurakmartialarts28302 жыл бұрын

    ഇപ്പോ ഗൂഗിൾ മാപ്പ് correct ആയി വർക്ക്‌ ചെയ്യുന്നില്ല. എനിക്ക് ഒരു പാട് പ്രശ്നങ്ങൾ ഈ അടുത്ത കാലത്ത് ഉണ്ടായി

  • @purushothamankpkannan1517
    @purushothamankpkannan15172 жыл бұрын

    നമ്മുടെ നാടിൻ്റെ നന്മ' ഇതാണ് കേരളം

  • @bindun.n1064
    @bindun.n10642 жыл бұрын

    God,bless,everybody

  • @nazparveen2086
    @nazparveen20862 жыл бұрын

    Humanity is the best religion.... We can't live alone in a society......

  • @shafimammootty2159
    @shafimammootty21592 жыл бұрын

    ഞാൻ ഈ ഗൂഗിൾ മാപ്പ് നോക്കാറെ ഇല്ല നല്ലവരായ മലയാളികൾ വഴി പറഞ്ഞു തരാൻ ഉണ്ടാവുമ്പോൾ, പിന്നെ ഓരോ നാടിനെയും തൊട്ടറിയാൻ വണ്ടി ഒന്ന് സൈഡ് ആക്കി ആ നാട്ടുകാരോട് വഴി ചോദിക്കുമ്പോൾ ഉള്ള സന്തോഷം അത് വേറെ തഞ്ഞെ ആണ്

  • @drneo13
    @drneo132 жыл бұрын

    For better reach, use English captions also

  • @AnnieBMathaiOman
    @AnnieBMathaiOman2 жыл бұрын

    It has happened to me too. . v v scary..

  • @carelectricmaster6380
    @carelectricmaster63802 жыл бұрын

    Recenter option adikkathathinte problm aanu

  • @premjithmp3173
    @premjithmp31732 жыл бұрын

    ഇതാണ് ഗ്രാമത്തിന്റെ നന്മ

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    Manushyare pariganikkaathavark dhaivathe kandethaanaavilla ...

  • @subhadrag6731
    @subhadrag67312 жыл бұрын

    Nattukaraya nalla makkalkku❤❤❤❤❤❤❤❤

  • @AkkuBi_
    @AkkuBi_2 жыл бұрын

    Ningal keettathalla malappuram.. ee kaanunnathaanu malappuram.. big salute

  • @leelarnair7213
    @leelarnair72132 жыл бұрын

    Good villagers

  • @malabarsheikh2498
    @malabarsheikh24982 жыл бұрын

    മറ്റുള്ളവരോട് ചോദിക്കാനുള്ള മടി അതാണ് ഇതിനൊക്കെ കാരണം ഒന്ന് നിറുത്തി ഇറങ്ങിചെന്ന് അങ്ങാടിയിൽ ഇരിക്കുന്നവരോട് ചോദിച്ച് പോകുമ്പോൾ അത് ഒരു രസമാ

  • @evg.ajeshr3282
    @evg.ajeshr32822 жыл бұрын

    Googlemap application Ivarku nashtapariharam kodukkumo Sahayichavarku angeekaram kodukkumo Aaa kudumpathinu sahayamaya naatukarkkokke othiri snehavum aadharavum angeekarangalum labhikkate

  • @rajimolskurup3552
    @rajimolskurup35522 жыл бұрын

    Aa nallavaraya sahodarangal ku oru snehasammanam😍😍😍😍

  • @vijinavishwanath5377
    @vijinavishwanath53772 жыл бұрын

    👍👍

  • @prasannap2531
    @prasannap25312 жыл бұрын

    Deaivam alla Sakshal Deaivangal annu avar Bigg salut nattukarea🙏🙏🙏🙏🙏

  • @k.p6585
    @k.p65852 жыл бұрын

    വഴിയിൽ നോക്കാതെ മാപ്പ് മാത്രം നോക്കിയാണോ വണ്ടി ഓടിക്കുന്നത് ഇത് എന്റെ ഒരു സംശയം

  • @monster-wy2qy

    @monster-wy2qy

    2 жыл бұрын

    Aalde uppante friendinte veetilekk aan ivar poyath pulli gmap vazhi location vittu ath nokiyan ivar poyath

  • @sureshr7937
    @sureshr79372 жыл бұрын

    ബിഗ് സല്യൂട്ട് മലപ്പുറം നാട്ടുകാർ

  • @user-ll8uz6fn9c
    @user-ll8uz6fn9c2 жыл бұрын

    Kochi gokul Ootupura google map vechu noki poyi kittiyila.. Kaloor etho veedinte backil poyi ninu last

  • @railfankerala

    @railfankerala

    2 жыл бұрын

    😂😂

  • @Swathin007
    @Swathin0072 жыл бұрын

    Google map il easy route or short route pokathe erikuka.

  • @rashidd2286
    @rashidd22862 жыл бұрын

    👍

  • @ratheeshb4807
    @ratheeshb48072 жыл бұрын

    👏🏻👏🏻👏🏻👍👍😍😍😍

  • @geethuanandhu7740
    @geethuanandhu77402 жыл бұрын

    ഇത് കണ്ടപ്പോൾ ഗൂഗിൾ മാപ്പ് നോക്കി തിരുവന്തപുരം പോയി ആരുടെയോ അടുക്കള വാതിലിന്റെ മുന്നിൽ വണ്ടി പാർക്ക്‌ ചെയ്‌ത എന്റെ നാട്ടുകാരൻ ചേട്ടനെ ഓർമവന്നു

  • @pachupachu2390
    @pachupachu23902 жыл бұрын

    ആളുകളോട് ചോദിച്ചു ചോദിച്ചു പോവുന്ന. സുഖം വേറെയാ ആളെ പരിചപ്പെടുകയുചെയ്യാം പോവേണ്ട സ്ഥലത് എത്തുകയും ചെയ്യൂ ♥️

  • @munnashabu8539
    @munnashabu85392 жыл бұрын

    നാട്ടുകാർക്ക്‌ 👍👍👍👍

  • @babuitdo
    @babuitdo2 жыл бұрын

    ഗൂഗിൾ മാപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ചെയ്ത് ഉപയോഗിക്കുന്നതിന് മുമ്പായി തന്നെ അവർ പറയുന്നുണ്ട് ഇത് ചിലപ്പോൾ തോട്ടിലേക്കും കുളത്തിലേക്കുമായിരിക്കും മറ്റുമായിരിക്കും വഴി കാണിക്കുക. എല്ലാവരും സമ്മതിച്ചു കൊടുത്തിട്ടല്ലേ ഉപയോഗിക്കുന്നത്.

  • @akberak1276
    @akberak12762 жыл бұрын

    ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഗൂഗിൾ മാപ്പിൾ സഞ്ചരിക്കരുത് എനിക്കും പറ്റി ഇതേ പോലത്തെ അബദ്ധം അന്നുമുതൽ ഞാൻ ഗൂഗിൾ മാപ്പ് നോക്കാറില്ല

  • @hannah_muhammed5229
    @hannah_muhammed52292 жыл бұрын

    ❤❤

  • @anandprasad9663
    @anandprasad96632 жыл бұрын

    💥💥💥💥

  • @mts23188
    @mts231882 жыл бұрын

    Malapuram and kozhikode nalla alkar anemn kettitund

  • @preethakrishna4414
    @preethakrishna44142 жыл бұрын

    കയറ് കെട്ടി വണ്ടി റോഡിലെത്തിച്ച നല്ല മനസ്കരായ പ്രദേശത്തുകാരെ നമിക്കുന്നു.

  • @SanjuSanju-is6ee
    @SanjuSanju-is6ee2 жыл бұрын

    🙏👍

  • @josemadathil9983
    @josemadathil99832 жыл бұрын

    നാട്ടിൻപുറം നന്മകളാൽ സമൃദം

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar91172 жыл бұрын

    മലപ്പുറത്തെ ജനങ്ങൾ കേരളത്തിൻ്റെ മുത്ത്.നല്ല ജനങ്ങൾ .

  • @jijilaminnu6780
    @jijilaminnu67802 жыл бұрын

    Enikum ente husbandinum ithe avastha undayittund

  • @Aquicc
    @Aquicc2 жыл бұрын

    We also had the same experience... 😀

  • @shyamlalful
    @shyamlalful2 жыл бұрын

    Ethra Peerkku Yee avastha pattiyittund? 😀, Oru Day njan Cochin Vare pooyi Pooyappo njan City ennu Captions koduthu , Your on the right corner, Your Destination is on right, Ethiyathu eatho Ottappetta Sthalam 😂 Thalayil Kai vachu pooyi, Ithanu avastha, Route ariyillalo, Route ariyavunnavarkku ithu oru sahayi avum ennu karuthi, Ippol Ithanu avastha, ippo Driving muzhuvanum chodichu chodichu pookenda Gathikeedu 😀, Eni Nalla oru Company maps irakkiya kollam

  • @sebastianmjsebastianmj8884
    @sebastianmjsebastianmj88842 жыл бұрын

    ഗൂഗിൾമാപ്പ് ഉള്ളതുകൊണ്ട് ചില പൊങ്ങച്ചക്കാർക്കിപ്പോൾ വഴിചോദിക്കുന്നതൊക്കെ വല്യ കുറച്ചില് പോലെയാ.വഴിതെറ്റി ഏതെങ്കിലുംഎടാകൂടത്തിൽപ്പെട്ടുകഴിയുമ്പോൾനാട്ടുകാരുടെസഹായംവേണംതാനും. ഏതായാലും ആപത്തിൽ സഹായിച്ച നാട്ടുകാരോട് ഒരു നന്ദിയെങ്കിലും പറഞ്ഞിട്ടു പോണേ.

  • @sachinsachuz798
    @sachinsachuz7982 жыл бұрын

    നാട്ടുകാരുടെ സാഹോദര്യം

  • @sojisaji4446
    @sojisaji44462 жыл бұрын

    🥰🥰❤️❤️❤️

  • @shajiancherysaparya2124
    @shajiancherysaparya21242 жыл бұрын

    എന്തിനായിരുന്നു മ്യൂസിക് 🤔

  • @bijikaniwoods8345
    @bijikaniwoods83452 жыл бұрын

    Wifi / data illathe placel google map poyal kodum vanathil pett ennu paranja baliya puthari onnum thanne illa

  • @safamarvan5454
    @safamarvan54542 жыл бұрын

    ആ വലിക്കുന്നവർക് വരമ്പത് കൂലി കൊടുക്കണം പിളേച്ചാ.. മലപ്പുറം ♥️⚽️

  • @Zaramish33
    @Zaramish332 жыл бұрын

    Naatukar 👌👌👌👌🙏

  • @khaleelrahman4452
    @khaleelrahman44522 жыл бұрын

    Misleading Google location is very rare. I expericed a great to spot my destinations by Google always. Thanks to God and people who gave helping hands to the Misleaded

  • @rajeshr.v4479
    @rajeshr.v44792 жыл бұрын

    Map മാത്രമം നോക്കിയാൽ പോരാ road കൂടി നോക്കണം

  • @anasawafi5377
    @anasawafi53772 жыл бұрын

    Google map ൽ നമ്മൾ ഇന്ന സ്ഥലത്ത് നിന്നും ഇന്ന സ്ഥലത്തേക്ക് റൂട്ട് സെർച്ച്‌ ചെയ്യുമ്പോൾ fastest റൂട്ട് ആണ് ആദ്യം കാണിക്കുക. Fastest റൂട്ട് സെലക്ട്‌ ചെയ്ത് പോയാൽ ഇടുങ്ങിയ റോഡുകളും ഡാമേജ് റോഡുകളുമാണ് നമുക്ക് ലഭിക്കുക.... Fastest റൂട്ട് ഒഴിവാക്കിയിട്ട് കിലോമീറ്റർ കൂടിയ റൂട്ട് സെലക്ട്‌ ചെയ്ത് പോകുന്നതാണ് നല്ലത്. പിന്നെ ഇദ്ദേഹം googl map നോക്കിയത് ഐ ഫോണിൽ ആണോ ഐ ഫോണിൽ GOOGL MAP നോക്കി പോയിട്ട് രണ്ട് തവണ പെട്ടിട്ടുണ്ട് ഞാൻ

  • @ansalsalim1275
    @ansalsalim12752 жыл бұрын

    Vandi verunna raod alley

  • @jithuabhi1635
    @jithuabhi16352 жыл бұрын

    5 വർഷം മുൻപ് തൃശൂർ titan വാച്ച് showroom ഗൂഗിൾ മാപ്പിള സെറ്റ് ചെയ്ത് city police AR Campil എത്തിയത് ഓർക്കുന്നു... 🙆🏻‍♂️

  • @Rajithpallikkara
    @Rajithpallikkara2 жыл бұрын

    ഞങ്ങൾ അങ്ങനാണ് ബ്രോ 😍😍😍kl 10ഉയിർ 😘😘😘😘

  • @gameingwith_3252
    @gameingwith_32522 жыл бұрын

    കഴിഞ്ഞ ഇടക്ക് ഒരു family google map നോക്കി പോയി ചാടിയത് തോട്ടിൽ ആയിരുന്നു

  • @King_Op92
    @King_Op922 жыл бұрын

    Use cheyyan ariyille ithoke nadakum

  • @tastytips-binduthomas1080
    @tastytips-binduthomas10802 жыл бұрын

    💪🙏💯💕

  • @abushakira1957
    @abushakira19572 жыл бұрын

    മലയാളികളുടെ മനസ്സ് മനസ്സിലാക്കാനുള്ള അവസരങ്ങൾ

  • @mokingbird3062
    @mokingbird30622 жыл бұрын

    Ethe anubhavom ente kudumbathinum undaittundu

  • @wolverinejay3406
    @wolverinejay34062 жыл бұрын

    നാട്ടിൻപുറത്തെ സോഷ്യലിസം പട്ടണത്തിൽ ഇല്ല 👍🏻

  • @muhammedsaeedanwarinizami3907
    @muhammedsaeedanwarinizami39072 жыл бұрын

    ഇവിടെ വേറെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം.. കാറിൽ യാത്ര ചെയ്യുമ്പോ കാറിന്റെ രീതിയിൽ ലൊക്കേഷൻ വെക്കണം..... ഇത് ലൊക്കേഷൻ എടുത്ത് എളുപ്പ മാർഗം ബൈക്ക്ന്റെ റൂട്ട് എടുത്ത് വെച്ചിട്ടുണ്ടാവും...... അറിയില്ല എന്ത് സംഭവിച്ചു എന്ന്... ഇങ്ങനെയും സംഭവിക്കാം

  • @sreekuttiwithnandhutti744
    @sreekuttiwithnandhutti7442 жыл бұрын

    Yenikum ith polea oru dhivasam pani kityiyatha map nokki poyit bagiyathinu karangi adichu (2km) thirichu poya vazhi thannea yethi😂

  • @TripBuddy46
    @TripBuddy462 жыл бұрын

    Google map Upayogikkan ariyillathor🤣🤣🤣

  • @bahisvlog8032
    @bahisvlog80322 жыл бұрын

    Orumayundayal olakkamelum kidakkam

  • @lionking3785
    @lionking37852 жыл бұрын

    ഗൂഗിളിനെ പുതിയ ഫീച്ചർ വന്നിട്ടുണ്ട് ഗൂഗിൾ തേപ്പ് അതിനെ ഗൂഗിൾമാപ്പ് ആയി തെറ്റിദ്ധരിച്ചതാണ് പാവം 😃

  • @musthafathottingal5467
    @musthafathottingal54672 жыл бұрын

    Nallaoru naattukaar sooper

  • @arunvarghese6469
    @arunvarghese64692 жыл бұрын

    മോഹൻലാല് ചതിച്ചു ആശാനെ ❤❤❤❤❤❤❤❤❤

  • @reshmaramesh6696
    @reshmaramesh66962 жыл бұрын

    ഗൂഗിൾ മാപ് നോക്കുന്നതിനു പകരം ചോയ്ച്ചു, ചോയ്ച്ചു പൊയ്ക്കൂടായിരുന്നോ ഇപ്പൊ കറക്റ്റ് സ്ഥലത്തു എത്തിയേനെ 😆🤭😉

Келесі