'പുഴകണ്ടപ്പോൾ റോഡിൽ വെള്ളം കിടക്കുകയാണെന്നാണ് അവർ കരുതിയത്'; ദിശതെറ്റിച്ചത് ​ഗൂ​ഗിൾ മാപ്പ് |Accident

ദിശതെറ്റിച്ചത് ​ഗൂ​ഗിൾ മാപ്പ്; 'പുഴകണ്ടപ്പോൾ റോഡിൽ വെള്ളം കിടക്കുകയാണെന്നാണ് അവർ കരുതിയത്'; ​ഗോതുരുത്തിയിലെ അപകടത്തെക്കുറിച്ച് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ
#Accident #roadaccident #accidentdeath #googlemap
Two doctors killed after car driven following Google Map
#AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.net/@asianetnews
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 46

  • @shibilyc682
    @shibilyc68210 ай бұрын

    ഇവരെ കുറ്റം പറയാൻ പറ്റില്ല.. റോഡ് ഏത് കടലേതു തോടേത് ന്നു മനസിലാകാത്ത അവസ്ഥയാ കേരളം കൂടുതലും..

  • @Atv104
    @Atv10410 ай бұрын

    ആറ്റിലേക്ക് സ്വാഗതം ചെയ്ത് റോഡ് ... ഒരു ബാരിക്കേടും തടസവും ഇല്ല. കഷ്ടം

  • @user-os2tl5qk3n
    @user-os2tl5qk3n10 ай бұрын

    റോഡ് അവസാനിക്കുന്നത് പുഴയിൽ ഒരു മുന്നറിയിപ്പ് ബോർഡ് പോലുമില്ല.

  • @564sethu
    @564sethu10 ай бұрын

    ഒരോ അപകടം വരുന്നേരം മാത്രം അതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നത് നമ്മുടെ നാട് എത്ര കിട്ടിയാലും പഠിക്കില്ല

  • @JohnAbraham1987

    @JohnAbraham1987

    10 ай бұрын

    Prabudha Keralam !

  • @sig_b
    @sig_b10 ай бұрын

    Ward member പറയുന്നു ബാരിക്കേഡ് വെക്കാൻ അനുമതി വങ്ങിച്ചിട്ടുണ്ട്, ആരേലും വന്ന് വെള്ളത്തിൽ വീണു ചവാൻ വേണ്ടി wait ചെയ്തതാ എന്ന്. പിന്നെ ഗൂഗിൾ മാപ് നോക്കി വഴിതെറ്റി വരുന്നവർക്ക് വേണ്ടി ഒരു ബോർഡും വെക്കുമെന്ന്.. വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട അവിടുത്തെ നാട്ടുകാരുടെ അവസ്ഥ..

  • @ARU-N

    @ARU-N

    10 ай бұрын

    ഇതിപ്പോള്‍ ഉത്തരവാദിത്വപ്പെട്ട ആരും ഇല്ല. Eg: റോഡിലെ വളവില്‍ നില്‍ക്കുന്ന electric പോസ്റ്റ് ഇത് ആരു മാറ്റും എന്ന് PWD യോട് ചോദിച്ചാല്‍ അത് KSEB ആണ് ചെയ്യുന്നത് എന്ന് പറയും. KSEB യില്‍ ചോദിച്ചാല്‍ PWD യില്‍ നിന്നും paper വന്നിട്ടില്ല, കിട്ടിയില്ല, അറിയില്ല, ഞങ്ങൾ അല്ല, ആര്‍ക്കറിയാം, എന്നുള്ള മറുപടി കിട്ടും. വളവില്‍ പെറ്റി അടിക്കാന്‍ നില്‍ക്കുന്ന Police നോട് ചോദിച്ചാല്‍ ഞങ്ങൾക്ക് അതല്ല പണി എന്ന് അവർ പറയും..😢

  • @rockybhai-dr7kh
    @rockybhai-dr7kh10 ай бұрын

    പ്രശ്നം കേരളസർക്കാരിന്റെ ഒന്നെങ്കിൽ ബോർഡ് വെയ്ക്കണം.കേരളത്തിൽ ഒരുഇടത്തും ബോർഡോ അപകട സുജനയോ റോഡിലെ ലൈനോ വെളിച്ചമോ ഇല്ലാത്ത സ്ഥലങ്ങള. ഒരാള് മരിക്കുമ്പോൾ അവിടെ മാത്രം നടപടി എടുക്കും.രാത്രിയിൽ യാത്ര ചെയ്യുമ്പോൾ കുറ്റകൂരിരുട്ടുള്ള എത്ര സ്ഥലങ്ങൾ ഉണ്ടെന്നറിയോ.ഞാനും അമ്മയും രാത്രി വണ്ടിയിൽ പോയപ്പോൾ റോഡ് ഏവിടായ എന്ന് പോലും പിടികിട്ടുന്നില്ല.എതിരെ വരുന്ന വണ്ടിയുടെ ലൈറ്റ് വെട്ടം കണ്ട മനസിലാകുന്നത്.

  • @preethuu9625
    @preethuu962510 ай бұрын

    No boundary marking on the sides of it ,even road passengers would slip over there

  • @kebeerkebeer2536
    @kebeerkebeer253610 ай бұрын

    ദൈവമേ മക്കൾക്കെല്ലാം സഹിക്കേണ്ട കഴിവ് കൊടുക്കണം 🙏👍❤️😭

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi10 ай бұрын

    As much as possible avoid traveling in the night heavy rains unfortunate

  • @varietyvideos5751
    @varietyvideos575110 ай бұрын

    Ente abhipraayatthil ella road sidilum pavement athayath side rails build cheyanam

  • @bambooskitchen600
    @bambooskitchen60010 ай бұрын

    Adiyanthiramayi ini enna koppu cheyyana

  • @user-lj5zm2kc1i
    @user-lj5zm2kc1i10 ай бұрын

    Ethenth thenga ..oru sign bord oke vechude .. Enthonnade nere ariyatha oral poyal attil ottu

  • @shimil96
    @shimil9610 ай бұрын

    ഇനിയെങ്കിലും ന്യൂയോർക് റോഡിൽ വണ്ടിയൊടിക്കുമ്പോൾ നല്ലതുപോലെ ശ്രദ്ദിക്കണം

  • @pushparaj922
    @pushparaj92210 ай бұрын

    Nalla speed nalla speed അയിരുന്നു അല്ലേ, ഗൂഗിൾ മാപ്പ് ചതിച്ചു😢😢😢😢😢🙏🥲🥲🥲 ശ്രദ്ധ എല്ലതെയ് സ്പീഡ് എടുത്തു ഓടിച്ചു, സ്പീഡ് എന്ന് villain😮

  • @drsreelakshmikaamaakhya7553
    @drsreelakshmikaamaakhya755310 ай бұрын

    Vazhi ariyanjitillaaa... Party kazhnjathondannuuu... Night okkey vandi oodikumbol NH thanney upayogikandey???

  • @GodlyLovesYou
    @GodlyLovesYou10 ай бұрын

    Speed

  • @visakhc6810
    @visakhc681010 ай бұрын

    😢😢😢😢

  • @Ajin1991
    @Ajin199110 ай бұрын

    ഒരു സൂചന ബോർഡ് പോലും ഇല്ല

  • @malayali5503
    @malayali550310 ай бұрын

    THIS IS KERALAM 😢😭

  • @athul3318
    @athul331810 ай бұрын

    Nattukarkum ethenkilum board oke vaykayirun😡😪

  • @robinantony605
    @robinantony60510 ай бұрын

    pandu njagalkum ithu pole sambhavikandathu aayirunu, edathuayil vechu… daytime aayirunu….frontile auto turn cheythathu kondu vazhi manasilaayi… illenkil paadatheku marinju pokumaayirunu

  • @nithin5294
    @nithin529410 ай бұрын

    Kuttam parayan patilla ..nalla road aanu

  • @mohanvachur7236
    @mohanvachur723610 ай бұрын

    അവിടുത്തെ പഞ്ചായത്ത്‌ അധികാരികളുടെ അനാസ്ഥയാണ് ഇതു കാണിക്കുന്നത്.. പുഴയിലേക്കുള്ള വഴിയിൽ എന്തെങ്കിലും തടസ്സം സ്ഥാപിക്കണമായിരുന്നു... (Barricade അല്ലെങ്കിൽ ഇടിതങ്ങി 😢

  • @foryouk6736
    @foryouk673610 ай бұрын

    കേരളത്തിൻ്റെ പ്രത്യേകത റോഡ് ഏത് തോടെത് . തിരിച്ചറിയാൻ🔍

  • @georgekc2152
    @georgekc215210 ай бұрын

    Bhayengara Imagination ahnalo ? Aenganeiya Doctor ahyathu ?

  • @AanjanayaDas
    @AanjanayaDas10 ай бұрын

    Googlemapp polum thottpoi

  • @rafinesi840
    @rafinesi84010 ай бұрын

    കൊടുങ്ങല്ലൂർ സ്വകാര്യ ഹോസ്പിറ്റൽ 🤔

  • @ARU-N
    @ARU-N10 ай бұрын

    കഷ്ടം എന്നല്ലാതെ എന്തു പറയാൻ... ഒരു ചെറിയ വേലി എങ്കിലും അവിടെ കെട്ടി വച്ചിരുന്നു എങ്കിൽ ഈ 2 ജീവൻ അവിടെ നഷ്ടപ്പെടില്ലായിരുന്നു. റോഡ് സുരക്ഷ നോക്കേണ്ട വകുപ്പ്/ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ഉള്ള അപകട റോഡുകള്‍ ഒന്നും കാണാനില്ല.

  • @mathewgeorge957
    @mathewgeorge95710 ай бұрын

    Speed kills

  • @zohrazohramammu2869
    @zohrazohramammu286910 ай бұрын

    നാല് കമ്പ് തലങ്ങും വിലങ്ങും കെട്ടി വെച്ചാൽ പോലും അത് സൂചന ആകുമായിരുന്നു.... അപ്പോഴാ പഞ്ചായത്തിന്റെ അനുമതി മെമ്പറെ നിങ്ങൾ ആ നാട്ടുകാരി തന്നെയോ

  • @julietangelanicetus5213
    @julietangelanicetus521310 ай бұрын

    Over speed....ennittu kuttam google map nu.🙏

  • @johnlucas568

    @johnlucas568

    10 ай бұрын

    overspeedoo carinte speed limit 90km/ hr athinu melil ponene aanu overspeed ennu parayunne.....

  • @BlastersFC

    @BlastersFC

    10 ай бұрын

    ​@@johnlucas568 അതൊക്കെ ഹൈവേ യിലെ സ്പീഡ് ലിമിറ്റ് അല്ലേ. രാത്രി മഴയുള്ള സമയത്ത് പരിചയമില്ലാത്ത റോഡിലൂടെ നിങ്ങള് 90 km/hr ഒടിക്കുമോ?

  • @user-hc3kq9hp3q

    @user-hc3kq9hp3q

    10 ай бұрын

    ​@@johnlucas568രാത്രി നല്ല മഴയുള്ള സമയത്ത് ഓടിക്കാൻ പറ്റിയ സ്പീഡ് 90km/hr

  • @johnlucas568

    @johnlucas568

    10 ай бұрын

    ​​@@user-hc3kq9hp3qrathri mazhayundenokke thanne anng paranja mathiiooo enthan bruhh and you agree that's not fault pf google map but the driver ,??..

  • @vijayakumar_84
    @vijayakumar_8410 ай бұрын

    കാറിലിണ്ടാരുന്ന പെൺകുട്ടി പറഞ്ഞുവല്ലോ road ആണെന്ന് കരുതി അവർ ഇടത്തേക്ക് തിരിഞ്ഞു എന്ന്. പിന്നെ എന്തിനാ reporter മുൻവിധിയോടെ, google map തെറ്റിച്ചു എന്ന് പറഞ്ഞത് !?

  • @nikhilnair4644
    @nikhilnair464410 ай бұрын

    2 pare killed after , stopper or safety measures adukkum 😂😂😂

  • @sanalkoodali5804
    @sanalkoodali580410 ай бұрын

    നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് ഗവർമെന്റ് വണ്ടിക്ക് എണ്ണയും അടിച്ച് ഫാമിലിയെയും കൂട്ടി സിനിമക്ക് പോകാൻ പൈസ ഉണ്ട്. പുഴ വക്കിൽ ഒരു ബോഡ് വെക്കാൻ പൈസ ഇല്ല.. ബ്രിട്ടീഷ് അടിമത്തം പേറിയ ജനത രാഷ്ട്രീയ അടിമത്തം ആസ്വദിക്കുന്നു..പട്ടിണി ആണെങ്കിലും പാർട്ടിയും മതവും കൊടിയും ഏമ്പക്കം ഇട്ട് നടക്കുന്ന പ്രതിനിധികളും ഉണ്ടല്ലോ.. അതുമതി.. പട്ടിണി ആണേലും ഇത് മതി

  • @JohnAbraham1987

    @JohnAbraham1987

    10 ай бұрын

    Janangall viddikall !

  • @jayakrishnanr3030
    @jayakrishnanr303010 ай бұрын

    അങ്ങനെ പലതും തോന്നും. MDMA അല്ലേ ഉള്ളിൽ. സ്വബോധം ഇല്ലല്ലോ

  • @athul3318
    @athul331810 ай бұрын

    Panchayath..kopp..😡😡 Namde nattil arenkilum chathhal mathram iragum kure naarrikkal😡

  • @athulshaji2043
    @athulshaji204310 ай бұрын

    Ldf super annu

  • @gladiator3458
    @gladiator345810 ай бұрын

    ന്യൂയോർക്കിൽ ചിലപ്പോ ഇങ്ങനെ ആയിരിക്കും

Келесі