വേർതിരിവ്

Комедия

Пікірлер: 176

  • @user-cj1gf2rc2o
    @user-cj1gf2rc2o Жыл бұрын

    മനസ്സ് അറിഞ്ഞു ചിരിപ്പിക്കാനും നമ്മളെറിയാതെ തന്നെ നമ്മുടെ കണ്ണ് നിറക്കാനും കഴിയുന്ന ലാലാ 😍🥰😘😘😘👍🏻

  • @UsmanErani
    @UsmanErani Жыл бұрын

    എന്നിൽ വിശ്വാസമർപ്പിച്ച് ഹാജിയാരുടെ യുടെ വേഷം തന്ന ലാലക്ക് നന്ദി താങ്ക്സ് ❤🥰🥰🥰🥰🥰🙏🏻🙏🏻❤️ ഉസ്മാൻ (ഇരണി)കൂട്ടിലങ്ങാടി

  • @afsaltks7375

    @afsaltks7375

    Жыл бұрын

    ഉസ്മാനെ എത്ത വർത്താനം 😍

  • @UsmanErani

    @UsmanErani

    Жыл бұрын

    സുഖം 🥰

  • @alemania2788
    @alemania2788 Жыл бұрын

    മികച്ച അവതരണം, എല്ലാം സീൻ ബൈ സീൻ, എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയം. അതിനിടയിലും ഗ്രാമീണതയുടെ ഭംഗിയും ഒപ്പിയെടുത്തു... സൂപ്പർ 👍

  • @santhoshpanicker4078
    @santhoshpanicker4078 Жыл бұрын

    എൻ്റെ പൊന്നോ ലാലാ എന്താപ്പൊ പറയുക പറയാൻ വാക്കുകളില്ല ഗംഭീരം നല്ല ഒരു തീം തന്നെ നിങ്ങൾ ഉണ്ടാക്കി എടുത്തു ഇതിൽ നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്, എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @riyaspalliyali
    @riyaspalliyali Жыл бұрын

    എന്റെ സഹപാഠിയുടെ എല്ലാ വീഡിയോയിലും ചിരിക്കലാണ്, ഇതിൽ കരയിപ്പിച്ചു

  • @maiiuworid9587
    @maiiuworid9587 Жыл бұрын

    ലാല സൂപ്പർ അഭിനയം കരയിപ്പിച്ചു 😭😭😭😭

  • @rajnak4172
    @rajnak4172 Жыл бұрын

    ലാല ഒരു രക്ഷയും ഇല്ല പോളിച്ചു

  • @ashikhshahashikhshah
    @ashikhshahashikhshah Жыл бұрын

    സാദാരണ ഒരു കുടുംബത്തിൽ നിന്നും ആരെങ്കിലും ഇറങ്ങി പോകുന്നത് കാണുമ്പോൾ സങ്കടം കൊണ്ട് കണ്ണ് നിറയാറുണ്ട് ആദ്യമായി സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി

  • @lalamalappuram8035

    @lalamalappuram8035

    Жыл бұрын

    ❤️❤️

  • @miluliya9037
    @miluliya9037 Жыл бұрын

    ലാലാ ഇങ്ങൾ സൂപ്പർ ആണ് അടിപൊളി ❤❤❤👍👍👍👍

  • @basheertharayil8494
    @basheertharayil8494 Жыл бұрын

    നമ്മുടെ നാട്ടുകാരുടെ അഭിനയം സൂപ്പർ 🙏🏻🙏🏻

  • @lalamalappuram8035

    @lalamalappuram8035

    Жыл бұрын

    Thanks❤️❤️

  • @basariyabasi7295
    @basariyabasi7295 Жыл бұрын

    ലാലാടെ ചങ്ക് ഇടറിയുള്ള ആ സംസാര മുണ്ടല്ലോ മറ്റുള്ളവരുടെ കണ്ണ് നിറയിക്കാനുള്ള കഴിവ് ഒരു രക്ഷയും ഇല്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @sajjadmon6178
    @sajjadmon6178 Жыл бұрын

    ഒരുപാട് കരഞ്ഞു ഒരു രക്ഷയും ഇല്ലത്തെ അഭിനയം. ഉയരെങ്ങളിൽ എത്തും

  • @saneerarasheed4289
    @saneerarasheed4289 Жыл бұрын

    നിങ്ങളുടെ വിഡിയോയിൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ ❤️❤️❤️❤️

  • @afsaltks7375
    @afsaltks7375 Жыл бұрын

    സൂപ്പർ അഭിനയം ലാലാ നമ്മളെ മുത്താണ് ❤️

  • @Sulaimanputhupparamb
    @Sulaimanputhupparamb Жыл бұрын

    ലാലേ... ഇജ്ജ് വീണ്ടും കരയിപ്പിച്ചു 😢👌 ♥️♥️♥️

  • @naeemsamoosappadi8103
    @naeemsamoosappadi8103 Жыл бұрын

    സൂപ്പർ 😍👍

  • @afzalvlogs1658
    @afzalvlogs1658 Жыл бұрын

    ആവശ്യ നേരത്ത് നമുക്ക് ഉപകരിക്കുന്നവരാണ് യഥാർത്ഥ മക്കൾ... ✨️

  • @khanithwa1035
    @khanithwa1035 Жыл бұрын

    Supper abinayam 😻

  • @edappayilkoppam4040
    @edappayilkoppam4040 Жыл бұрын

    ഉഷാറായിട്ടുണ്ട് ലാലു ❤❤❤❤❤❤❤❤

  • @ajithkmj0483
    @ajithkmj0483 Жыл бұрын

    How nte മോനെ njn ഒന്നും പറയാനില്ല അജാതി 👍🏻👍🏻👍🏻

  • @abdulazeez9437
    @abdulazeez9437 Жыл бұрын

    സൂപ്പർ തീം അഭിനന്തനങ്ങൾ

  • @soopymambra2417
    @soopymambra2417 Жыл бұрын

    സൂപ്പറായിട്ടുണ്ട്

  • @SidheeqMachingal-lx9ss
    @SidheeqMachingal-lx9ss Жыл бұрын

    ലാലാ അടിപൊളി ആയിട്ടുണ്ട്, ഒന്നും പറയാനില്ല സൂപ്പര്‍....

  • @EllikkalRijab649
    @EllikkalRijab649 Жыл бұрын

    ലാല 🌹👍👏👏👏 എന്നും നന്മകൾ

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 Жыл бұрын

    ലാല വീണ്ടും കരയിപ്പിച്ചു👌😥

  • @Pandikarimpara134

    @Pandikarimpara134

    Жыл бұрын

    Ennitt nee karanno😂😂😆

  • @kuttimanumkutyalumbyshamsu3544

    @kuttimanumkutyalumbyshamsu3544

    Жыл бұрын

    @@Pandikarimpara134 🤩

  • @harismedia1
    @harismedia1 Жыл бұрын

    ലാലന്റെ എല്ലാ വീഡിയോയിലിം ഇ എളിയ കലാകാരനും ഉണ്ട്. ഇനിയും ഇത് പോലെയുള്ള നല്ല വീഡിയോ നിങ്ങൾക്ക് പ്രദീക്ഷികാം. നിങ്ങൾ തരുന്ന സപ്പോർട് ആണ് ഞങ്ങളെ സന്തോഷം. അത് ഇനിയും ഞങ്ങളും പ്രദീക്ഷിക്കും. By ഹാരിസ് വെട്ടത്തൂർ

  • @mohandasm1411

    @mohandasm1411

    Жыл бұрын

    ലാലാ ൻ്റെ ഈ ഷോട്ട് ഫിലിമിൽ അഭിനയിക്കാൻ അവസരം തന്ന ലാലക്ക് ഒരായിരം നന്ദി അറിയിക്കുന്നു മോഹൻ ദാസ്

  • @Paadamfilmcity
    @Paadamfilmcity Жыл бұрын

    മോഹനേട്ടാ സൂപ്പർ 🎉

  • @salmathrinu428
    @salmathrinu428 Жыл бұрын

    സൂപ്പർ 👍🏻

  • @muhammedajmalaju2280
    @muhammedajmalaju2280 Жыл бұрын

    അടിപൊളി 🥰

  • @anshiyaanshi2097
    @anshiyaanshi2097 Жыл бұрын

    Adipoli super heart' touching 😢😢

  • @majidpulpatta4701
    @majidpulpatta4701 Жыл бұрын

    പൊളിച്ചു മുത്തേ ലാലാ

  • @ashiquevlogger9080
    @ashiquevlogger9080 Жыл бұрын

    അടിപൊളി 👌

  • @user-dt3uw3ed4m
    @user-dt3uw3ed4m Жыл бұрын

    Laala ingalaa Sooper...ingakku acting super aanu .ingalaanu

  • @AbduSsamad-rg1qp
    @AbduSsamad-rg1qp Жыл бұрын

    സൂപ്പർ 👍👍👍

  • @noushad2777
    @noushad2777 Жыл бұрын

    ലാലാ... 👍👍

  • @vkshafeekshafeek7263
    @vkshafeekshafeek7263 Жыл бұрын

    ലാലേ വേറെ ലെവൽ 👍👍👍👍👍👍

  • @shanavasshanu7
    @shanavasshanu7 Жыл бұрын

    LALA Good performance 👍👍👍 പെരിന്തൽമണ്ണ യിൽ മാത്രം കറങ്ങാതെ കൊച്ചി യിലും ഒന്ന് കറങ്ങി പരിശ്രമിച്ചാൽ സിനിമയിലെത്തിയേക്കാം

  • @lalamalappuram8035

    @lalamalappuram8035

    Жыл бұрын

    Ok❤️❤️❤️

  • @travelwithjmcreations7642
    @travelwithjmcreations7642 Жыл бұрын

    പിന്നെം പിന്നെം കരയിപ്പിച്ചല്ലോ ലാലാ ഇജ്ജ് 🥰

  • @KBR.83.
    @KBR.83. Жыл бұрын

    ലാലാ. നിങ്ങൾ. മുത്താണ്. നല്ല. ഒരു..തീം

  • @abdulkareem7931
    @abdulkareem7931 Жыл бұрын

    Lala nee polichu

  • @Muhammedfirose4740
    @Muhammedfirose4740 Жыл бұрын

    Super

  • @afnusworld4703
    @afnusworld4703 Жыл бұрын

    ലാലാ നല്ലൊരു ആക്ടർ ആണ്. Keep it up 🌹

  • @mujeebmujeeb3432
    @mujeebmujeeb3432 Жыл бұрын

    എന്ത് പറയാനാ ഒന്നും പറയാനില്ല സൂപ്പർ ആണ് 🥰🥰🥰

  • @user-nl5hr2yb7b
    @user-nl5hr2yb7b Жыл бұрын

    ലാലാ പോളിയാണ് ❤

  • @rasheedrashee957
    @rasheedrashee957 Жыл бұрын

    ❤️❤️❤️ സൂപ്പർ ലാലാ വാവന്റെ മാതിരി ഉസ്താദുമാരെ കളിയാക്കി നടക്കാതെ ഇതുപോലെ നല്ലൊരു വീഡിയോ ചെയ്യാൻ ഇനിയും കഴിയട്ടെ❤️

  • @shammasmohd9394
    @shammasmohd9394 Жыл бұрын

    ലൊക്കേഷൻ ആക്ടിങ് ബിജിഎം സ്റ്റോറി 👍🏻👍🏻👍🏻👍🏻👍🏻

  • @shihanakbarkp9147
    @shihanakbarkp9147 Жыл бұрын

    Ejjadhi❤😊

  • @krishnadasan9923
    @krishnadasan99237 ай бұрын

    ലാലാ.. ഇങ്ങള് ആളു സൂപ്പർ ആണുട്ടോ 😍❤️

  • @abdulazeez9437
    @abdulazeez9437 Жыл бұрын

    സൂപ്പർ

  • @instentstatusMalayalam
    @instentstatusMalayalam Жыл бұрын

    ലാല ഫാൻസ് ഇവിടെ വരൂ🎉

  • @ashifman4459
    @ashifman4459 Жыл бұрын

    എന്റെ പൊന്നെ ഒന്നും പറയാനില്ല അടിപൊളി അടിപൊളി ❤

  • @hakeemtk5740
    @hakeemtk5740 Жыл бұрын

    പൊളിച്ചു 👍

  • @user-dt3uw3ed4m
    @user-dt3uw3ed4m Жыл бұрын

    Lala comedy aanelum sentiment aanelum lala hero

  • @chakkakurumedia5343
    @chakkakurumedia5343 Жыл бұрын

    ലാല & ലാലു combo വീണ്ടും കരയീപിച്ചൂ😢😢

  • @nandakumarpt287
    @nandakumarpt2874 ай бұрын

    ലാലയുടെ അഭിനയം ഒന്നും പറയാനില്ല ❤❤❤❤

  • @sasikanakkot5560
    @sasikanakkot5560 Жыл бұрын

    ലാല തകർത്തു ശരിക്കും മനസ്സ് ഒന്ന് വിങ്ങി......

  • @Muhammed.SwadiqN.K
    @Muhammed.SwadiqN.K Жыл бұрын

    ഇത് പോലോത്ത നല്ല വീടിയോചെയ്യ്. ഹബീബേ

  • @noufalnp9263
    @noufalnp9263 Жыл бұрын

    ലാല അടിപൊളി

  • @fasilfaisi3441
    @fasilfaisi3441 Жыл бұрын

    കണ്ണ് നനയാതെ ആർക്കും ഇത് കാണാൻ പറ്റില്ല മനസ്സ് പിടയ കണ്ടിട്ട് 😢😢😢

  • @abdulshareeftvr2342
    @abdulshareeftvr2342 Жыл бұрын

    Super തകർത്തു

  • @NRKADNANff
    @NRKADNANff Жыл бұрын

    കാറ്റാടി പാടം❤

  • @fairosbabu
    @fairosbabu Жыл бұрын

    Salman 😮😮😮

  • @chakkakurumedia5343

    @chakkakurumedia5343

    Жыл бұрын

    സല്‍മാന്‍ അല്ല ലാലു

  • @shaworld1934
    @shaworld1934 Жыл бұрын

    Mohandhasettan നമ്മുടെ നാട്ടുകാരൻ 🥰 Lala ingal poliyatttoooo😔😔👆🏻👆🏻

  • @shafeequevk7447
    @shafeequevk7447 Жыл бұрын

    എൻ്റെ ലാല സൂപ്പറാ🎉😢

  • @shahidakamalshahi948
    @shahidakamalshahi948 Жыл бұрын

    Lalaa onnum parayanilla thakarthabinayichu iniyum ithupolulla vedeokal pratheekshikkunnu

  • @shereenajafer2361
    @shereenajafer2361 Жыл бұрын

    Lala powli 🥰🥰

  • @asmabisemeersemeer2842
    @asmabisemeersemeer2842 Жыл бұрын

    👍👍👍👍👍

  • @nisarkunnath1833
    @nisarkunnath1833 Жыл бұрын

    പൊളി ❤

  • @afsumedia9878
    @afsumedia9878 Жыл бұрын

    Lala ikka💯💯💯💯

  • @babubabu4839
    @babubabu4839 Жыл бұрын

  • @syed7777
    @syed7777 Жыл бұрын

    Super😢👍

  • @suhailtv8313
    @suhailtv8313 Жыл бұрын

    Super👍

  • @rinshadrichu419
    @rinshadrichu419 Жыл бұрын

    Lala ningale sammathichu Ethoru imotional seenum ninagal vere leval akum karayapikum

  • @Its_Me_Salman
    @Its_Me_Salman Жыл бұрын

    കണ്ണ് നിറഞ്ഞു പോയി 🥲

  • @muhammedjunaid3869
    @muhammedjunaid3869 Жыл бұрын

    Best episode 👍

  • @soosisoosimol9556
    @soosisoosimol9556 Жыл бұрын

    ഇക്ക സൂപ്പറായിട്ടുണ്ട് 🌹

  • @user-dt3uw3ed4m
    @user-dt3uw3ed4m Жыл бұрын

    Njangal Malappuramkar

  • @noushadk4629
    @noushadk4629 Жыл бұрын

    👍👍

  • @NISARMAKKARAPARAMBA
    @NISARMAKKARAPARAMBA Жыл бұрын

    Super❤

  • @ashucookingtips3256
    @ashucookingtips3256 Жыл бұрын

    ലാലാ ഒന്നും പറയാൻ ഇല്ല ഒന്ന് നേരിൽ കാണണം എന്നുണ്ട്

  • @ummernkmanjeri9198
    @ummernkmanjeri9198 Жыл бұрын

    👍👍👍👏👏

  • @YunusVk-eh4np
    @YunusVk-eh4np Жыл бұрын

    💞😊

  • @SahadCholakkal
    @SahadCholakkal Жыл бұрын

    Lala great actor 👍🏻 കിടിലം 👌

  • @rafeekrafeek1559
    @rafeekrafeek1559 Жыл бұрын

    ലാല സൂപ്പർ

  • @സൂത്രൻ
    @സൂത്രൻ Жыл бұрын

    Hi ലാല ഇക്കാ❤❤

  • @firozerattengal
    @firozerattengal Жыл бұрын

    സൂപ്പർ ❤

  • @riyazboss8918
    @riyazboss8918 Жыл бұрын

    ❤️❤️❤️❤️

  • @vaishakvoig6895
    @vaishakvoig6895 Жыл бұрын

    ലാലഎല്ലാവരെയും കരയിപ്പിച്ചു

  • @Indxxxind
    @Indxxxind Жыл бұрын

    Kannu niranju ariyathe 😢 Lala is a talented actor 🫡🫡🫡

  • @mohammedrashi6263
    @mohammedrashi6263 Жыл бұрын

    Lala Hearttouching ❤

  • @shafijakeeri9641
    @shafijakeeri9641 Жыл бұрын

    ❤❤❤

  • @riyaspt607
    @riyaspt607 Жыл бұрын

    👍

  • @shareefvettikatil2800
    @shareefvettikatil2800 Жыл бұрын

    Oru kiduthannea❤❤❤❤❤❤

  • @rinshanlalu6762
    @rinshanlalu6762 Жыл бұрын

    ❤️❤️

  • @harismedia1
    @harismedia1 Жыл бұрын

    സപ്പോട്ടാക്കിൻ ചങ്കേളേ 👍

  • @ajmalhusain515
    @ajmalhusain515 Жыл бұрын

    Ningal vere level aanttoo… nalla chance kitty lokam ariyppedatte❤

  • @RoshanShahaban
    @RoshanShahaban Жыл бұрын

    Super.super😢😢

  • @sameemax6
    @sameemax6 Жыл бұрын

    സത്യം പറയാല്ലോ, കരഞ്ഞു പോയി 👍🏻

  • @rinshifa_rnz6414
    @rinshifa_rnz6414 Жыл бұрын

    Lalu❤❤

  • @rahulrahu9030
    @rahulrahu9030 Жыл бұрын

    🥰 super acting

Келесі