No video

മാനു

Пікірлер: 165

  • @pazherivlog5679
    @pazherivlog56798 ай бұрын

    മാനു എന്ന കഥാപാത്രത്തിനെ കുറിച്ച് ഒന്നും പറയാനില്ല കണ്ടുനിൽക്കുന്നവരുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി കളയുന്ന അത്യുജ്ജ്വലമായ പ്രകടനമായിരുന്നു ലാലയുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല... ലാലയുടെ വാക്കിലൂടെയും സംസാരത്തിലൂടെയും ആ നടത്തത്തിലും ആ സ്വഭാവത്തിലും ആ പെരുമാറ്റത്തിലും ഉണ്ടായിരുന്നു നിഷ്കളങ്കത എന്ന് പറഞ്ഞ ആ കളങ്കമില്ലാത്ത മനസ്സിന്റെ ഉറവിടം ഇങ്ങനെയൊരു മനുഷ്യനെ ചില നാടുകളിൽ കാണപ്പെടാം ആയിരിക്കാം കാണപ്പെടാതിരിക്കാം.... ഒരു മനുഷ്യന്റെ സ്വഭാവം അറിയണമെങ്കിൽ കുറച്ച് പണം കൊടുത്താൽ അറിയാൻ പറ്റും ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത് കടം വാങ്ങി കൊടുത്തു കുറേശ്ശെ കുറേശ്ശെയായി തിരിച്ചടച്ചതിനാണ് പ്രകോപിതനായ ആ സഹോദരന്റെ വാക്കുകളുടെ പ്രേക്ഷകർക്ക് നൊമ്പരം ആയത് ഈ കഥാപാത്രത്തിൽ ഏറ്റവും അതിന്റെ ഹൈലൈറ്റ്. പൊരുത്തപ്പെടീക്കുന്ന രംഗം അതോ വല്ലാത്ത ഒരു കാഴ്ചയാണ് ഇന്ന് മനുഷ്യർ തമ്മിൽ തെറ്റി അകന്നു നിൽക്കുന്ന കാണുന്നത് ഇത്തരം ഒരു നല്ല മനുഷ്യരിൽ നിന്നുണ്ടാകുന്ന അഭിപ്രായങ്ങളെ ഓർത്ത് ഒരുപാട് സങ്കടപ്പെട്ടു പോയി ഇനിയും ഒരുപാട് നല്ല നല്ല ഇൻഫർമേഷൻ ആയി നല്ല കോമഡി സ്കിറ്റുകളും ആയി ജന പ്രേക്ഷകരിൽ മുന്നിലേക്ക് നിങ്ങൾ എത്തണം ജനഹൃദയങ്ങളിൽ കയറിപ്പറ്റണം ലാല എന്ന കഥാപാത്രത്തിന്റെ വ്യക്തിയോട് എന്നും കടപ്പെട്ട സ്നേഹവും ആദരവും ബഹുമാനവും ഉണ്ട് നന്ദി നമസ്കാരം

  • @lalamalappuram8035

    @lalamalappuram8035

    8 ай бұрын

    Good 👍

  • @lalamalappuram8035

    @lalamalappuram8035

    8 ай бұрын

    ടോ നിന്നെ ഒന്ന് കാണാനല്ലോ. ഇത്തറെ എഴുതി ഉണ്ടാക്കണ്ടേ. താങ്സ് 👍

  • @pazherivlog5679

    @pazherivlog5679

    8 ай бұрын

    @@lalamalappuram8035 മിസ്റ്റർ ലാല ഒരുപക്ഷേ എന്റെ ജ്യേഷ്ഠൻ എന്നുള്ള നിലയ്ക്ക് ഒരുപാട് സന്തോഷമുണ്ട് അതോടൊപ്പം തന്നെ ബഹുമാനവും ആദരവും.. എനിക്ക് നിങ്ങളെ ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ ആഗ്രഹങ്ങൾ മാത്രമായി തീരാറുള്ളൂ സഫലീകരിക്കാറില്ല.. അത്രക്കും ഇഷ്ടമാണ് നിങ്ങളെ അതുപോലെതന്നെ മുനീറിനെയും ഫാറൂഖിനെയും... മലപ്പുറത്തിന്റെ ആ നാടൻ ശൈലിയിലുള്ള സംസാരം ടോക്ക് ആണ് ഒരുപാട് ഇഷ്ടമാവുന്നത് ഒട്ടുമിക്ക വീഡിയോസും ഞാൻ നിങ്ങളുടെ കാണാറുണ്ട് ഞാനൊരു പ്രവാസിയാണ് ജോലിയില്ലാത്ത സമയങ്ങളിൽ ഒക്കെ ഇത് കുത്തിരുന്നു കാണുന്ന പണിയാണ്... ഒരു ടെൻഷൻ നമ്മുടെ മനസ്സിൽ വന്നു കിടപ്പുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ ആ പഴയ നാടൻ സംസാരത്തിലുള്ള ഒരുപാട് വീഡിയോസ് ഉണ്ട് നിങ്ങളുടേത് അതൊക്കെ കുത്തിയിരുന്ന് കണ്ടു കുറെ ചിരിക്കുംകണ്ടത് തന്നെ വീണ്ടും കാണും.... എന്റെ സ്വദേശം കൊണ്ടോട്ടി എയർപോർട്ടിന്റെ പിൻവശം കരുവാങ്കല്ല് എന്ന സ്ഥലമാണ് ... നിങ്ങളാരാണെന്ന് എനിക്കറിയില്ല ഞാൻ ആരാണെന്ന് നിങ്ങൾക്കും അറിയില്ല ഈ ടെലിഫിലിമിലൂ ടെ കാണുന്ന മുഖങ്ങളാണ് നിങ്ങളൊക്കെ..അല്ലാതെ നിങ്ങളെ കുറിച്ച് എനിക്കൊന്നും അറിയില്ല അത്രയും അറിയാത്ത ഒരാളെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ അതിൽ എന്തോ ഒരു ഇത് കിടപ്പുണ്ട് ഒന്നുങ്കിൽ നിങ്ങളുടെ കഥാപാത്രം ആയിരിക്കാം മറിച്ച് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം അല്ലെങ്കിൽ നിങ്ങളുടെ സംസാരം കൊണ്ടായിരിക്കാം എന്തായാലും എവിടെ വച്ചായാലും ഒരിക്കൽ കാണണമെന്ന് ഒരാഗ്രഹം ഉണ്ട് പക്ഷേ നടക്കോ നടക്കൂലേ എന്നൊന്നും എനിക്കറിയില്ല ഇനി തമ്മിൽ കണ്ടില്ല എന്നും വരാം അന്നേരം നാളെ അല്ലെങ്കിൽ പിന്നെ ഏതെങ്കിലും ഒരു ദിവസം നിങ്ങളെ മുന്നിൽ ആരെങ്കിലുംഒരാൾ എന്തെങ്കിലും ഒരു സഹായം അഭ്യർത്ഥിച്ചു വന്നാൽ അയാളെ വെറും കയ്യോടെ തിരിച്ചയക്കാതെ സന്തോഷിപ്പിച്ചു യാത്രയാക്കുക അപ്പോൾ നിങ്ങൾ എന്നെ ഓർത്താൽ മതി ഒരുപക്ഷേ അതായിരിക്കും നല്ലത്.... എന്നാൽ നിങ്ങളുടെ പരിപാടികളൊക്കെ അതിഗംഭീരമായി മുന്നോട്ടു പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഫറോക്കിനോടും മുനീറിനോടും നിങ്ങളുടെ ഗ്രൂപ്പ് അംഗങ്ങളോടുമായ എല്ലാ സഹോദരി സഹോദരന്മാരോടും എന്റെ അന്വേഷണം പറയണം അതോടൊപ്പം തന്നെ എന്റെ സലാം അറിയിക്കണം അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.... നന്ദി നമസ്കാരം ഒരുപാട് സ്നേഹത്തോടെ എന്റെ കൊമ്പക്കാട്ടെ കോയ എന്ന lala... 🙏🙏❤️❤️❤️

  • @harismedia1

    @harismedia1

    6 ай бұрын

    ആ പ്രകോപിതനായ ആൾ ഞാനാണ്. എന്നോട് ക്ഷമിക്കണം 😂🙏

  • @hafsathp5381

    @hafsathp5381

    26 күн бұрын

    നി എന്താടാ ആസ്വാദനക്കുറിപ്പ് എഴുതുകയാണോ 😁😁

  • @thuhrmedia5932
    @thuhrmedia59329 ай бұрын

    ന്റെ പൊന്നോ...2 മണിക്കൂർ ഇരുന്ന് സിനിമ കണ്ടാൽ പോലും കിട്ടൂല ഇജ്ജാതി ഫീൽ... കണ്ണ് നിറഞ്ഞു പോയി..

  • @shejeertajmahal2025
    @shejeertajmahal20259 ай бұрын

    ഇതൊക്കെ കാണുമ്പോൾ അർഹത ഇല്ലാഞ്ഞിട്ടും സിനിമ രംഗത്ത് ഉള്ളവർ ഉണ്ട് നാളെ ലാലയെ ഒരു ലോകം തിരിച്ചു അറിയും അത് ചെറിയ റോളിൽ ആണേലും ഫസ്റ്റ് show കാണാൻ ഞാനും ഉണ്ടാവും ലാലാ i love yoy

  • @Ismayilvga
    @Ismayilvga9 ай бұрын

    ലാലയുടെ Comedy യും serious കഥാപത്രവും ഒന്നിനൊന്നു മെച്ചം...Location kidu👍

  • @Fly-ex1mo
    @Fly-ex1mo9 ай бұрын

    അടിപൊളി, ഉള്ളിൽ തട്ടുന്ന പെർഫോമൻസ് ✌🏼✌🏼❤️

  • @melmurinazar

    @melmurinazar

    9 ай бұрын

    ❤❤

  • @vaishakvaishak4477
    @vaishakvaishak44779 ай бұрын

    ലാല അടിപൊളി ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍👍

  • @afsalmachingal1235
    @afsalmachingal12359 ай бұрын

    ലാലാ 💕ഇഷ്ടം 🥰ഏത് വേഷവും നന്നായി ചെയ്യുന്നു 👍🏻🥰

  • @Liza_audio_lab
    @Liza_audio_lab9 ай бұрын

    ലാലയുടെ അഭ്നയം ഒന്നും പറയാനില്ല പറഞ്ഞാൽ കുറഞ്ഞു പോകും 😍😍😍കണ്ണ് നിറഞ്ഞു

  • @minusworld3995
    @minusworld39959 ай бұрын

    കണ്ണ് കലക്കി കളഞ്ഞു. വീഡിയോ സൂപ്പർ.❤❤ലാലാ അഭിനയം ഹൃദയം തൊട്ടു. 🥰🥰

  • @user-dg5zc8jf2p
    @user-dg5zc8jf2p9 ай бұрын

    അടിപൊളിയായിട്ടുണ്ട് മനസ്സിൽ തൊട്ട് ഒരു വീഡിയോ 😢😢 ഇങ്ങനെ ജീവിക്കുന്ന ഒരുപാട് നല്ല സാമൂഹിക പ്രവർത്തകരും ഉണ്ട് അവർക്ക് അവരുടെ ലാഭം എന്ന് പറയുമ്പോൾ നാട്ടുകാരുടെ ഇടയിൽ നിന്ന് കിട്ടുന്ന പുച്ഛം മാത്രം 😢

  • @nizarkuthumadamnizarkuthum6799
    @nizarkuthumadamnizarkuthum67999 ай бұрын

    ലാല മുത്തേ 😢😢😢 നമ്മളെ കണ്ണുനിറഞ്ഞു 😢 അതിലേറെ സന്തോഷവും 😊😊 മുത്താണ് ലാല😘😘❤❤❤❤❤

  • @deepakdeepu6925
    @deepakdeepu69259 ай бұрын

    നടന്ന് നടന്ന് ഏതെക്കെ നാട്ടുക്കൂടി ആണ് ഈ ചെങ്ങയി നടക്കണെ😂😂 എന്തായാലും സംഭവം കലക്കി❤❤👍👍👍

  • @suneersuni9855
    @suneersuni98559 ай бұрын

    ലാ ലാ സൂപ്പർ അഭിനയം എടക്ക് ഇങ്ങനെ ഓരോ വീഡിയോ പ്രതീക്കിക്കുന്നു

  • @ntriyas5406
    @ntriyas54069 ай бұрын

    ലാലാ ❤❤❤❤❤❤

  • @shizashezin4902
    @shizashezin49029 ай бұрын

    Ente naattilumund ithupoloraal njangalde kunjapuka

  • @ismailkp5974
    @ismailkp59748 ай бұрын

    Oru rekshayumilla lala

  • @baijukumar2457
    @baijukumar24577 ай бұрын

    ഇതൊക്കെ ആണ് അഭിനയം...... സൂപ്പർ

  • @afsalmachingal1235
    @afsalmachingal12359 ай бұрын

    എങ്ങനെ പോയാലും ഈ ചെങ്ങയി. അവസാനം നമ്മളെ കരയിപ്പിക്കും 🙁😢ലാലാ.. നിങ്ങൾ ജീവിക്കുവാണെല്ലോ 👏🏻👏🏻👏🏻

  • @shahulmottammal7353
    @shahulmottammal73537 ай бұрын

    എല്ലാവരും ഒന്നിനൊന്നു മെച്ചം ലാലാ kidu🎉

  • @mumthasfathima2580
    @mumthasfathima25809 ай бұрын

    ഒന്നും പറയാനില്ല കുട്ടിയെ മ്മളൊക്കെ സ്ഥിരം കേൾക്കുന്നതാ 😍👌👌👌

  • @habeebhabeeb9552
    @habeebhabeeb95529 ай бұрын

    പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മുഴുവൻ അഴിമതിക്കാരാണ് എന്നാണ് പൊതുവേ സാധാരണക്കാരായ ജനങ്ങളുടെ ഇടയിലുള്ള ധാരണ. എന്നാൽ ഈ രംഗത്ത് പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ലാല അവതരിപ്പിച്ച മാനു എന്ന കഥാപാത്രം പോലെയുള്ള ഒരുപാട് ആളുകൾ പൊതുരംഗത്ത് ഉണ്ട് എന്ന് എനിക്കറിയാം. എന്നാൽ സമൂഹത്തിനുമുന്നിൽ അവരും അഴിമതിക്കാരാണ്.

  • @afsalmachingal1235
    @afsalmachingal12359 ай бұрын

    നാച്ചുറൽ ആക്ടിങ് 💕എല്ലാരും അടിപൊളി 💕

  • @jalalnadakkav549

    @jalalnadakkav549

    9 ай бұрын

    ,👍💐

  • @abdulahadkdr
    @abdulahadkdr7 ай бұрын

    കാണേണ്ടതായിരുന്നു 😢 കണ്ണ് നിറഞ്ഞു

  • @SATHANPNX
    @SATHANPNX9 ай бұрын

    ലാലാ 👍🏼സൂപ്പർ അഭിനയം

  • @shajianwar3709
    @shajianwar37099 ай бұрын

    നിങ്ങൾ സൂപ്പർ ആണ് ട്ടോ ലാലാ 💪💪💪

  • @jazzworld2657
    @jazzworld26579 ай бұрын

    അടിപൊളി heart touching story👍👍😞😞hariskkande choodaval 👍 lalayude അഭിനയം ഭയങ്കര emotional ആയിപോയി 🥺☹️

  • @junaidcm4483
    @junaidcm44839 ай бұрын

    👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🎊

  • @asharaftp799
    @asharaftp7999 ай бұрын

    കൺഡന്റ് പൊളിച്ചു.. സൂ.............,പ്പർ

  • @thuhrmedia5932
    @thuhrmedia59329 ай бұрын

    ലാലയും കാളിയമ്മയും അടിപൊളി കോമ്പിനേഷൻ ആണ്ട്ടോ... ഒന്നിനൊന്നു മെച്ചം

  • @sajidnk6188
    @sajidnk61889 ай бұрын

    സൂപ്പർ....നല്ല നിലവാരമുള്ള vdo

  • @mujeebrahman6737
    @mujeebrahman67379 ай бұрын

    ലാലേ സൂപ്പർ 👍👌

  • @ishaqasma3071
    @ishaqasma30719 ай бұрын

    ഒന്നും പറ യാനില്ല 😥😥😥😥 അടിപൊളി 💕💕💕💕💕💕💕💕💕👍👍👍👍👍👍

  • @sabeedahameed7499
    @sabeedahameed74999 ай бұрын

    Superb lala...

  • @jouharp9224
    @jouharp92247 ай бұрын

    കണ്ണ് നിറയാതെ അവസാന ഭാഗം കണ്ട് തീർക്കാൻ കഴിയില്ല.

  • @saleemp228
    @saleemp2289 ай бұрын

    സൂപ്പർ സൂപ്പർ

  • @TheShareefmon
    @TheShareefmon9 ай бұрын

    ലാല സൂപ്പർ

  • @sydiqirimbiliyam5754
    @sydiqirimbiliyam57549 ай бұрын

    ലാലാ നീ ശെരിക്കും കരയിപ്പിച്ചു 😢❤

  • @girijasdreamworld
    @girijasdreamworld9 ай бұрын

    Good presentation. New friend 👍👍

  • @Manu-we4ox
    @Manu-we4ox9 ай бұрын

    ❤❤❤

  • @asmabisemeersemeer2842
    @asmabisemeersemeer28429 ай бұрын

    Manuuuuuu 😢😢super

  • @falulrahman6796
    @falulrahman67969 ай бұрын

    ലാലാ നല്ലൊരു ഉയർച്ചയിൽ എത്തട്ടെ

  • @Anumrid_e
    @Anumrid_e9 ай бұрын

    ലാലാ ❤ മനോഹരം

  • @basheeralghareeb
    @basheeralghareeb9 ай бұрын

    ഇജ്ജ് കരയിപ്പിച്ചല്ലോ ഇൻജെ മാനൂ 😢

  • @ashiqueparakkal
    @ashiqueparakkal9 ай бұрын

    ലാല heart ❤️

  • @nunussmile8560
    @nunussmile85609 ай бұрын

    👏🏼😊

  • @niyasmanu1894
    @niyasmanu18949 ай бұрын

    കരയിപ്പിച്ചു 😓

  • @user-wq2me9gc9n
    @user-wq2me9gc9n9 ай бұрын

    Good masege

  • @jalalnadakkav549
    @jalalnadakkav5499 ай бұрын

    ❤,

  • @Muhammedfirose4740
    @Muhammedfirose47409 ай бұрын

    സൂപ്പർ❤❤

  • @suriathshafi
    @suriathshafi8 ай бұрын

    Lala superalle❤❤❤

  • @hamzahamza-ff5ph
    @hamzahamza-ff5ph9 ай бұрын

    കോമഡികൊപ്പം ഇത് പോലുള്ള ഫീൽ ഗുഡ് സ്റ്റോറിയും ചെയ്യണേ, നിങ്ങൾക്ക് ഇമോഷൽ കൂടുതൽ ചേരും 👌👌

  • @jayakrishnan852
    @jayakrishnan8528 ай бұрын

    Njan ella vediosum kanarulla aallanu adipoliyanu ellam.... Home ture onnu cheyyuanenkil adipoliyakum

  • @UsmanErani
    @UsmanErani9 ай бұрын

    സപ്പോർട്ട് അടിക്കാൻ ചങ്കാളെ🥰🥰🥰🥰

  • @user-ku3mq7xt5t
    @user-ku3mq7xt5t9 ай бұрын

    എന്റെ മുത്ത് ലാല ❤️❤️❤️

  • @rubeenavp6291
    @rubeenavp62919 ай бұрын

    ലാസ്റ്റ് വീഡിയോ കരയിപ്പിച്ചു 😟😢❤❤

  • @pandikkadvlog.3785
    @pandikkadvlog.37859 ай бұрын

    അടിപൊളി സ്റ്റോറി 👍

  • @suhailtv8313
    @suhailtv83139 ай бұрын

    സൂപ്പർ

  • @user-oq8yp6gn3i
    @user-oq8yp6gn3i6 ай бұрын

    കാളി അമ്മയെ കാണാൻ വേണ്ടി ഇടക്കൊക്കെ ഇത് കാണും 😊😊

  • @sajidmanuty446
    @sajidmanuty4469 ай бұрын

    super ആണുട്ടൊ

  • @indian6106
    @indian61068 ай бұрын

    Manu episode Eneem venam please 🥰❤️

  • @shafeequevk7447
    @shafeequevk74479 ай бұрын

    ലാല സൂപ്പർ ❤

  • @zvision2750
    @zvision27509 ай бұрын

    Lala natura pakkal acting 👌👌👌

  • @muhammedhashif.m.k7171
    @muhammedhashif.m.k71719 ай бұрын

    Haris vellathoor adipoli❤

  • @lenovomobile7278
    @lenovomobile72789 ай бұрын

    ❤❤❤❤❤❤❤ Last polichu😢😢😢😢😢😢😢😢😢😢😢

  • @moideennkm9079
    @moideennkm90799 ай бұрын

    ലാല സൂപ്പർ 🥰🥰എല്ലാവരും അടിപൊളി 🥰🥰

  • @sujeshp6800
    @sujeshp68009 ай бұрын

    വെറും തോക്കും വാളും പിടിച്ചുള്ള നായകരുടെ സിനിമ പോസ്റ്ററുകൾ കാണുമ്പോൾ ആ സിനിമകൾ കാണാൻ തോന്നാറില്ല.. ഇപ്പൊ നിങ്ങളെപ്പോലെയുള്ളവരുടെ ഗ്രാമീണ കഥകൾ പറയുന്ന സാധാരണക്കാരുടെ വീഡിയോ കാണാനാണ് ഇഷ്ടം

  • @jamsheenaas1810
    @jamsheenaas18109 ай бұрын

    Sooper

  • @murshidarshid1685
    @murshidarshid16858 ай бұрын

    Adi poli ikka😘😍😍

  • @minhathottathil2581
    @minhathottathil25817 ай бұрын

  • @vmk4018
    @vmk40189 ай бұрын

    അടിപൊളി 👍

  • @sivadasandas9962
    @sivadasandas99629 ай бұрын

    😍😍

  • @SHAHUL.1
    @SHAHUL.19 ай бұрын

    👍

  • @zuhraismail8320
    @zuhraismail83209 ай бұрын

    Lalakarayippichallo 😢 Super Adipwoli Yellavideosum Onninonnumecham

  • @ranees4583
    @ranees45839 ай бұрын

    Bro last karayichu 👌🏻

  • @nabeelktn8196
    @nabeelktn81969 ай бұрын

    ഇങ്ങള് വേറെ ലെവെലാ ഭായ് 🔥ഇനിയും ഇത് പോലെ നല്ല സ്ക്രിപ്റ്റ് പ്രതീക്ഷിക്കുന്നു ❤

  • @binha8446
    @binha84469 ай бұрын

    കാളിയമ്മ ഇഷ്ട്ടം 🥰

  • @ShafimonuShafi
    @ShafimonuShafi9 ай бұрын

    ലാലാ pwoli ആണുട്ടോ

  • @shijilshiju3426
    @shijilshiju34269 ай бұрын

    Climax it's very emotions 😌🥲❤‍🔥

  • @basheerkk877
    @basheerkk8779 ай бұрын

    Super skitt

  • @kunjharkc5333
    @kunjharkc53337 ай бұрын

    ഏതു വേഷവും ഇവിടെ ഭദ്രം ഒരു ഹാഫ് ജഗതി ശ്രീ കുമാർ

  • @abdulvahidpulikkal3637
    @abdulvahidpulikkal36379 ай бұрын

    👍🏼👍🏼

  • @Arekkal
    @Arekkal8 ай бұрын

    എന്നാലും ലാലെ ഇക്ക അവസാനം നിങ്ങൾ കരയിപ്പിച്ചല്ലോ

  • @shamsudheenmullappally9843
    @shamsudheenmullappally98439 ай бұрын

    Pazamallur👍👍👍

  • @muhammedsinan8749
    @muhammedsinan87499 ай бұрын

    Adipoliiii❤❤❤❤❤ @lala malapuramm

  • @noushadnoushadky-te1ro
    @noushadnoushadky-te1ro9 ай бұрын

    ❤❤

  • @anumolp6805
    @anumolp68059 ай бұрын

    😢😢😢😢കണ്ണ് നിറഞ്ഞു ബ്രോ 😥

  • @Shamnas-wi8rt
    @Shamnas-wi8rt3 ай бұрын

    മാനു 🌹🌹🌹🌹🌹❤😭😭😭

  • @shafuvankhan4455
    @shafuvankhan44559 ай бұрын

    Lala nalla acting annu.katta fans annu Njhan

  • @rkblogger6259
    @rkblogger62597 ай бұрын

    എന്റെ ലാലാ കരയിപ്പിച്ചു നീ

  • @shanavasshanu7
    @shanavasshanu79 ай бұрын

    കൊള്ളാം ഇത് shoot ചെയ്തത് മൊബൈൽ ഫോണിലാണൊ മറുപടി പ്രതീക്ഷിക്കുന്നു

  • @bappuok1117
    @bappuok11179 ай бұрын

    ലാല നെ ചീത്ത പറഞ്ഞപ്പോൾ ആകെ വിഷമം ആയി പാവം ലാല

  • @shaheeda9957
    @shaheeda99579 ай бұрын

    👍👍😥

  • @abdullaptkptk3216
    @abdullaptkptk32169 ай бұрын

    😂

  • @ganeshadhikarath2095
    @ganeshadhikarath20959 ай бұрын

    🥰🥰🥰🥰

  • @mohammedhussainhussain5582
    @mohammedhussainhussain55829 ай бұрын

    👍👍👪🌹🌹💚 Good roal lala 👍😭

  • @redmioman6645
    @redmioman66459 ай бұрын

    ❤❤ 1:20

  • @Spparowww
    @Spparowww9 ай бұрын

    Work shop sireeee😂😂😂appo next Friday lab il kanaaam😂

  • @FLORENTINOPEREZFLORENTIN-bp7ei
    @FLORENTINOPEREZFLORENTIN-bp7ei9 ай бұрын

    ❤️❤️❤️❤️

  • @basheerokbasheerok9861
    @basheerokbasheerok98619 ай бұрын

    Super

  • @basheertharayil8494
    @basheertharayil84949 ай бұрын

    Super script &performance.. Congrats dear ❤️❤️❤️

  • @lalamalappuram8035

    @lalamalappuram8035

    9 ай бұрын

    Thanks

Келесі