No video

തൊയ്രം ഇല്ലാത്തകടം

Пікірлер: 368

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM2 жыл бұрын

    എജജാതി കടം കൊടുക്കല്😂😂 സപ്പോട്ടാക്കിൻ ചങ്കുകളെ🥰🥰

  • @hobbyworldcrafts676

    @hobbyworldcrafts676

    2 жыл бұрын

    Thijjunda mundanda...... 🤣🤣🤣

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    @@hobbyworldcrafts676 കി തിജജ്യുണ്ടപോലുള്ള കടം കൊടുക്കലായിത്😂😂

  • @hobbyworldcrafts676

    @hobbyworldcrafts676

    2 жыл бұрын

    Athalla baavaka.. Kareeminte last ulla kidappaanu comedy. Munneerinte bonus

  • @mpbazii

    @mpbazii

    2 жыл бұрын

    Iyyonn verpikkand nikko..

  • @rkrashikck9685

    @rkrashikck9685

    2 жыл бұрын

    Ikkaaaa😍

  • @SureshBabu-zt6br
    @SureshBabu-zt6br2 жыл бұрын

    മച്ചാനെ പൊളിച്ചു 👌👌👌മുനിറിന്റെ ചാടിയുള്ള അടി. സൂപ്പർ 👍👍👌👌🌹❤️❤️❤️

  • @abdulazeezpm2075
    @abdulazeezpm20752 жыл бұрын

    ലാലാ നിൻ്റെ എല്ലാ വീഡിയോയും സൂപ്പർ

  • @unnikrishnanpp2571
    @unnikrishnanpp2571 Жыл бұрын

    ഞാൻ ഇപ്പോഴാണ് ഈ പരിപാടി കാണാൻ തുടങ്ങിയത്. അടിപൊളി പരിപാടി. അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹🌹

  • @latheefkunjan4211

    @latheefkunjan4211

    Жыл бұрын

    ഞാൻ നും 😂

  • @muhammadsameer.uuzhunnan6755

    @muhammadsameer.uuzhunnan6755

    8 ай бұрын

    😂😂

  • @mallumind2328
    @mallumind23282 жыл бұрын

    പലരും കടം വാങ്ങും പിന്നെ തിരിച്ചു കൊടുക്കുന്നത് ഓർമ്മ ഉണ്ടാവില്ല ഓർമ്മ ഉണ്ടങ്കിലും ഇല്ലാത്ത പോലെ നടക്കും അവസാനം കൊടുത്ത ആൾ തിരിച്ച് ചോദിക്കുമ്പോൾ പിന്നെ അയാളോട് തെറ്റി പിരിയാൻ കാരണമാകും ഇത് കൊണ്ടാണ് പലരും കടം കൊടുക്കാൻ മടിക്കുന്നത്. വാങ്ങിയാൽ കറക്ട് അയി കൊടുക്കുന്നവർക്ക് എല്ലാവരും കൊടുക്കും

  • @falulrahman6796

    @falulrahman6796

    2 жыл бұрын

    ശെരിയാ 5000ഞാൻ മണ്ണിട്ടു

  • @hashim5436

    @hashim5436

    2 жыл бұрын

    yes

  • @sereekhkp1159

    @sereekhkp1159

    2 жыл бұрын

    Correct 👍

  • @rukkiyasadath5058

    @rukkiyasadath5058

    2 жыл бұрын

    എന്റെ പൈസ 5000 പോയി

  • @saidsooperalavi1798

    @saidsooperalavi1798

    4 ай бұрын

    എന്റെ 6000

  • @fairosbabu
    @fairosbabu2 жыл бұрын

    അവസാനത്തെ ആ ചിരി ഇല്ലെങ്കിൽ സൂപ്പർ 🥳😍😍🙏🏻

  • @favas7193
    @favas71932 жыл бұрын

    മുനീർ ബായ് ചിരിച്ചു ചത്തു 😂😂👍🏻👍🏻👍🏻👍🏻👍🏻

  • @aboobackerccp6660
    @aboobackerccp6660 Жыл бұрын

    പൊളി 😂😂..ഒരു വീഡിയോ കൂടി ചെയ്യണം... കടം വാങ്ങിയിട്ട് മുങ്ങി നടക്കുന്നവരെ കുറിച്ച്

  • @stazzgroop8698
    @stazzgroop86982 жыл бұрын

    Adi poliwchu

  • @anooppallikkuth4172
    @anooppallikkuth41722 жыл бұрын

    😄😄😄 സൂപ്പർ.. 👌 വല്ലാത്ത കോയിപ്പേൻ..

  • @askarmadeena1400
    @askarmadeena14002 жыл бұрын

    Elllaarum nalla abinayam poli

  • @ranjithpkthattolikkara2238
    @ranjithpkthattolikkara22382 жыл бұрын

    എൻ്റെ പൊന്നു നമിച്ചു .ഞാൻ ചിരിച്ച് ചിരിച്ച് ayyooo 🙏🙏🙏👍👍👍👍👍👍👍😂

  • @jafarkalathil8603
    @jafarkalathil86032 жыл бұрын

    അൽപൻമാരുടെ അടുത്ത്ന്ന് കടം വാങ്ങിയാൽ ഇങ്ങനെ ഇരിക്കും അഭിനയം കലക്കി രണ്ടാൾടേം

  • @prasadvp2950
    @prasadvp2950 Жыл бұрын

    Natural acting, സൂപ്പർ ആയിട്ടുണ്ട് 😂😂😂😂😂😂😂😂

  • @UsmanErani
    @UsmanErani2 жыл бұрын

    ഇപ്പോ മനസ്സിലായി ല്ലേ.. ലാലൻ്റെ സ്വഭാവം... 😀😀😂 അത് കൊണ്ടാണ് ഞാൻ ലാലനോട് പൈസ ചോദിക്കാതെ ഇരുന്നത്

  • @lukushifu2398
    @lukushifu23982 жыл бұрын

    Muneerinte adi polichu

  • @sheenacccc3273
    @sheenacccc32732 жыл бұрын

    Vallathoru pahayan lala 😍😍😍

  • @gopalakrishnangopalakrishn6269
    @gopalakrishnangopalakrishn62692 жыл бұрын

    പൊളിച്ചു ഇപ്പൊ കേറി കൂടിയ കറുത്ത ചെങ്ങായി അയാൾ പൊളിയോട് പൊളി

  • @JaasilRaiz
    @JaasilRaiz2 жыл бұрын

    Polich

  • @rayeesnallakkandy9025
    @rayeesnallakkandy90252 жыл бұрын

    ക്ലൈമാക്സ് ഒരു രക്ഷയുമില്ല ഞാൻ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങിപോയി

  • @manuttankondotty3945
    @manuttankondotty39452 жыл бұрын

    എനിക്കും ഉണ്ട് ഇത്പോലെ ഒരു ചെങ്ങായി 😄😄😄😄.. പെട്ടന്ന് അവനെ ആണ് എനിക്ക് ഓർമ വന്നത് ഈ വീഡിയോ കണ്ടപ്പോൾ 😄😄

  • @ratheeshsreedhar9877
    @ratheeshsreedhar9877 Жыл бұрын

    ഒരുപാട് കോമഡി കണ്ടിട്ടുണ്ട്,,പക്ഷെ ഇജ്ജാതി കോമഡി..😂😂 കുറേ ചിരിച്ചു..😂😂😂

  • @fathimaumma1373

    @fathimaumma1373

    Жыл бұрын

    😊😊😊😊

  • @shafeekmalappuram3602
    @shafeekmalappuram36022 жыл бұрын

    👍👍👍

  • @mufeesworld
    @mufeesworld2 жыл бұрын

    ചിരിച്ചു ചിരിച്ചു മതിയായി🤣🤣 വല്ലാത്തൊരു കടം വാങ്ങൽ

  • @akbarvalappil3687
    @akbarvalappil36872 жыл бұрын

    ലാല

  • @itsmearakkalev4393
    @itsmearakkalev43932 жыл бұрын

    Lalante abhinayam 💯🔥

  • @noufelpa8953
    @noufelpa89532 жыл бұрын

    ഇതു polichu😄😄😄😄

  • @abdulvahidpulikkal3637
    @abdulvahidpulikkal36372 жыл бұрын

    സത്യം പറഞ്ഞാൽ ഞമ്മളെ ലാല ഇങ്ങനെയല്ല 🤪🤪 എനിക്ക് ഇരുപതിനായിരം തന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടാ ഞാൻ തിരിച്ചു കൊടുത്തത് 🤪🤪🙈

  • @saifudheenkgr1664

    @saifudheenkgr1664

    2 жыл бұрын

    ന്നാ പിന്നെ ഓന്റെ നമ്പർ കൊണ്ടാ ഇച്ചും മാണം ഒരു ഇര്പതിനായിരം മാങ്ങണം

  • @englishnewspapermalayalam9616
    @englishnewspapermalayalam96162 жыл бұрын

    കായി കടം കൊടുക്കാതിരിക്കുന്നതാ നല്ലത്, പലപ്പോഴും വാങ്ങിയ ഉഷാർ തിരിച്ചു തരാം ഉണ്ടാകില്ല.

  • @junaidjunaidcv2556
    @junaidjunaidcv25562 жыл бұрын

    ബല്ലാത്ത ജാതി suuuuuuuuuuper

  • @muhammedshaji7463
    @muhammedshaji74632 жыл бұрын

    അടി ഒന്നര അടിയായി പോയി😂😂👍👍

  • @thasreefthaz6956
    @thasreefthaz69562 жыл бұрын

    പൈസക്കാരൻ ലാലാ 😁😁😁 എന്തൊരു എച്ചി 😜🤭

  • @kochukochu1646
    @kochukochu16462 жыл бұрын

    സൂപ്പർ. എല്ലാരും പൊളിച്ചു

  • @mubimna1745
    @mubimna17452 жыл бұрын

    Last😂

  • @fasaludheenthekkeveettil8114
    @fasaludheenthekkeveettil81142 жыл бұрын

    Super laletta

  • @journeyoflondon5494
    @journeyoflondon54942 жыл бұрын

    Bgm standerd akanam meesha madhavan tune maattippidikk ok

  • @user-iy7gx7oc9z
    @user-iy7gx7oc9z6 ай бұрын

    ഞാൻ ചിരിച്ച് മരിച്ചു😂😂😂 സത്യം ആ അടി😂😂

  • @Jobyjobs
    @Jobyjobs2 жыл бұрын

    വാ മോനെ

  • @yadavkumar7360
    @yadavkumar73602 жыл бұрын

    Malappuram slang I use to enjoy.. But you guys having good talent. Muneer & Farooq innocent acting.. Innocent & Mammokoya... The Lal having no limit of range.. You people manage the same situation with Valluvanadu language... Sari twooo.. Inna angina avattee... Ottappalathumm Muslim brothers mundu mon... You all guys no limit of talents.. you will reach very high... .

  • @anvaralibabu1386
    @anvaralibabu13862 жыл бұрын

    Polichu

  • @saboorasabu5975
    @saboorasabu59752 жыл бұрын

    അള്ളോ..... അള്ളോ.... അള്ളോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣

  • @rocksonbm
    @rocksonbm2 жыл бұрын

    Kidu

  • @shameemkannoth3384
    @shameemkannoth33842 жыл бұрын

    സൂപ്പർ 👍👍

  • @faisaltt3269
    @faisaltt32692 жыл бұрын

    സൂപ്പർ

  • @salamsoccer259
    @salamsoccer2592 жыл бұрын

    Polichu💚💚💚👍

  • @Salimmp-xg8rd
    @Salimmp-xg8rd2 жыл бұрын

    😂😂😂😂😂 എന്റെ പോന്നോ 😂😂😂

  • @manujose3719
    @manujose37192 жыл бұрын

    Poli സാധനം ചിരിച്ചു ചിരിച്ചു മടുത്തു

  • @zainuddeen9426
    @zainuddeen94265 ай бұрын

    നിങ്ങളുടെ ഈ വീഡിയോസുകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു കാര്യം ശ്രദ്ദയിൽ പെട്ടത് ഒന്ന് പറയട്ടേ എല്ലാവരേയും ഉൾപെടുത്തുണ്ട് കുട്ടികളേയും വലിയവരേയും പ്രായ മായവരേയും എല്ലാം ബിഗ് സലൂട്ട്❤❤❤

  • @chandappadiheros9457
    @chandappadiheros94572 жыл бұрын

    അവസാനത്തിൽ അവന് പൈസ യും കൊടുത്തു തിരിച്ചു പോരുമ്പോൾ അവസാനം കടം കൊടുത്തവൻ വിളിക്കുന്ന oru scene ഉണ്ടെങ്കിൽ.ഒന്നും കൂടി പൊലിപ്പിക്കായിരുന്നു

  • @murshidak1314
    @murshidak13142 жыл бұрын

    അള്ളോഹ് ചിരിച്ചു ചിരിച്ചു മയ്യത്താവാനായി 😂😂😂

  • @assupalakkad5101

    @assupalakkad5101

    Жыл бұрын

    ശെരിക്കും 👍👍👍👍😄😄😄😄

  • @nisarmuhammad733
    @nisarmuhammad7332 жыл бұрын

    സൂപ്പർ climax

  • @salamkinara8841
    @salamkinara88412 жыл бұрын

    Ok veryverygood salamka kannur

  • @sathyapalanmanayathody1263
    @sathyapalanmanayathody12632 жыл бұрын

    ഹി ഹി ഹി...വല്ലാത്തൊരു അടി ആയിപ്പോയി...😍🥰 ലാല യ്ക്ക് അങ്ങിനെ തന്നെ വേണം...കിളിപോയി അല്ലേ ..😁😄😘😀

  • @rashidkkd7855
    @rashidkkd78552 жыл бұрын

    😂😂😂👌എനിക്ക് വയ്യ. ചിരിച്ചു ചിരിച്ചു കുഴങ്ങി

  • @0faizi
    @0faizi2 жыл бұрын

    Adipoli 🤣🤣🤣😃😀😀😃😀😀🥰🤗

  • @aneesp8569
    @aneesp8569 Жыл бұрын

    ചിരിച്ച് മരിച്ചു ന്റെ പൊന്ന് ലാലേ 😂😂😂

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu35442 жыл бұрын

    ലാല വീഡിയോ ഇനിയും പ്രതീക്ഷി കുന്നു💪

  • @shihabshihab3056
    @shihabshihab30562 жыл бұрын

    💖💖🌹

  • @basheerwdr5224
    @basheerwdr52242 жыл бұрын

    കലക്കി

  • @saleematha9214
    @saleematha92142 жыл бұрын

    വല്ലാത്ത ജാതി

  • @hameedhameed8140
    @hameedhameed81402 жыл бұрын

    നയാ പൈസ ഇല്ലാ കയ്യിൽ, ലൊരു നയാ പൈസ ഇല്ലാ മഞ്ജു വാങ്ങി തിന്നാൻ പോലും, നയാ പൈസ ഇല്ലാ കടം വാങ്ങാതെ ജീവിച്ചോലിം മക്കളെ, ഹമീദ് വണ്ടൂർ

  • @shafeequesha4034
    @shafeequesha40342 жыл бұрын

    ❤❤

  • @UsmanErani
    @UsmanErani2 жыл бұрын

    ഒരു 12രൂപ വാങ്ങിയ എൻ്റെ അവസ്ഥ എനിക്ക് അറിയാം.. 😀 രാത്രി 2 മണിക്ക് വിളിച്ച്.. ഓരോന്ന് 😫😫 ഞാൻ പറയുന്നില്ല.

  • @salmanulfarisct5666
    @salmanulfarisct5666 Жыл бұрын

    പൊളിച്ചു സൂപ്പർ

  • @arunsnair5805
    @arunsnair58052 жыл бұрын

    Muneer will get chances in films soon...he is talented and has got a very good voice.Good histrionic skills also... acting skills....sure ...

  • @poovisvlog3121
    @poovisvlog31212 жыл бұрын

    🌹🌹🌹🌹👍👍

  • @abdulsamadk6940
    @abdulsamadk69402 жыл бұрын

    ബല്ലാത്ത ജാതി

  • @Shiyasworld
    @Shiyasworld2 жыл бұрын

    😂😂👍

  • @shafeekmalappuram3602
    @shafeekmalappuram36022 жыл бұрын

    😜😜😜😀😀😀😀😀

  • @hamsav1709
    @hamsav17092 жыл бұрын

    😁😁

  • @inshainsha4029
    @inshainsha40292 жыл бұрын

    ചിരിച്ചു ചത്തു 🤪🤪🤪ലാല 🤪🤪🤪

  • @jamsi3992
    @jamsi39922 жыл бұрын

    Ellarum ore pili🔥🔥😍

  • @ameeralips6863
    @ameeralips68632 жыл бұрын

    ലാലാ powlichu 🔥🔥🔥

  • @mubinparappanangadi5651
    @mubinparappanangadi56512 жыл бұрын

    Pwolichu 😊😊

  • @blackdevix1523
    @blackdevix15232 жыл бұрын

    Lala rockzz

  • @raveeshramachandran9077
    @raveeshramachandran90772 жыл бұрын

    സൂപ്പർ 👍👍👍👍👍👍

  • @user-li6xu3ut3q
    @user-li6xu3ut3q Жыл бұрын

    ഹാസ്യം കൊണ്ട് മനോഹരം 👌👍 പക്ഷേ കടം വാങ്ങിയ ആൾ അതിലും സന്തോഷത്തോടെ ചിരിച്ചുകൊണ്ട് തിരിച്ചു കൊടുക്കണം😊🤝🤲

  • @arunvaniyan2402
    @arunvaniyan2402 Жыл бұрын

    അടിപൊളി

  • @mrspsychoofficial5669
    @mrspsychoofficial56692 жыл бұрын

    11 manikkane eee pishukkane kandath

  • @azeezabdulazeez164
    @azeezabdulazeez1642 жыл бұрын

    ചാടി അടി സൂപ്പർ 😄

  • @user-ho2yu8vz7z
    @user-ho2yu8vz7z2 жыл бұрын

    ന്റെ മ്മോ ചിരിച്ചു ചത്തു 😂😂😂😂മണ്ണാർക്കാട് കാട് ഭാഷ

  • @jameelak6628
    @jameelak6628Ай бұрын

    👌👌

  • @niyastt2839
    @niyastt28392 жыл бұрын

    പൊളി

  • @balakrishnannair4864
    @balakrishnannair48642 жыл бұрын

    Super ,super,super.

  • @abdulrasheedkk3741
    @abdulrasheedkk374110 ай бұрын

    ഒന്നും പറയാനില്ല അടിപൊളി ഇതിന്റെ രണ്ടാം ഭാഗം വേണം

  • @zayyu2652
    @zayyu26522 жыл бұрын

    Aawoo vallaatha jaadhi

  • @Ponnu746
    @Ponnu7462 жыл бұрын

    😆😆😆😆ചിരിച്ചു ഒരു പരുവമായി 🤣

  • @unaiskmelmuribabu1901
    @unaiskmelmuribabu19012 жыл бұрын

    Lala powli

  • @Arkiworld
    @Arkiworld2 жыл бұрын

    ചിരിച്ച് എല്ലു മുറിഞ്ഞു

  • @mohammedshameel5420
    @mohammedshameel54202 жыл бұрын

    Vere level

  • @shafeekbabukt5436
    @shafeekbabukt54362 жыл бұрын

    ഞാൻ അതാണ് ലാലന്റെ കൈയിൽ നിന്ന് പണ്ണം വാങ്ങാത്തത് 😄

  • @manafdosth613
    @manafdosth6132 жыл бұрын

    ഹാവു വല്ലാത്ത ചാതി 😂😂😂😂

  • @najeebp
    @najeebp2 жыл бұрын

    കടം മെടിച്ചിട്ട് മുങ്ങി നടക്കുന്ന വിരുതന്മാരും ഉണ്ട് നമ്മുടെ നാട്ടിൽ

  • @SadikNalakath-uv9gh
    @SadikNalakath-uv9gh Жыл бұрын

    Suuuuper👌👌👌👌👌😃

  • @najeebkc7271
    @najeebkc72712 жыл бұрын

    ഞമ്മക്കും ഉണ്ട് ഇത് പോലെ ഒരെണ്ണം

  • @ashraffine7508
    @ashraffine7508 Жыл бұрын

    ഇവന്മാരെ കാണുമ്പോ തന്നെ chiriva👍

  • @haseebmc5249
    @haseebmc52492 жыл бұрын

    ആദ്യം തന്നെ ബിൻഷാദിനോട് കടം ചോദിച്ചിരുന്നെങ്കിൽ ഇത്രം വലിയ ഒരു ഇഷ്യു ഉണ്ടാവില്ലായിരുന്നു 😄

  • @aarpee3425

    @aarpee3425

    Жыл бұрын

    ബിൻഷാദ് അബുദാബിന്ന്‌ അപ്പൊ നാട്ടിലെത്തിട്ടൊള്ളു...

  • @FLORENTINOPEREZFLORENTIN-bp7ei

    @FLORENTINOPEREZFLORENTIN-bp7ei

    10 ай бұрын

    ബല്ലാത്ത ജാതി കമന്റ്‌ 😂

  • @riyazboss8918
    @riyazboss8918 Жыл бұрын

    പൊളിച്ചു മുത്തേ 🥰🥰🥰

  • @mubashirkp2914
    @mubashirkp2914 Жыл бұрын

    എന്നാ വീറ്റ്😄😄😄🤭🤭 എന്നാ കടം👌👌👌👌👍👍👍... പേളിച്ചു ലാലേ സൂബർ👍👍👍👍

  • @mubashirkp2914

    @mubashirkp2914

    Жыл бұрын

    ♥️

  • @assupalakkad5101

    @assupalakkad5101

    Жыл бұрын

    സത്യം 👍👍👍😄😄😄😄

  • @mohammadmahammad7718
    @mohammadmahammad77182 жыл бұрын

    അടി അടിപൊളി

Келесі