No video

ബാവ ഉസ്താദും മുതരിസും ഇരുപത്തേഴാം രാവിൻ്റെ പൈസക്ക് ഇറങ്ങിയപ്പോൾ😂😂

Пікірлер: 247

  • @harisshamilirfanimnr8901
    @harisshamilirfanimnr8901 Жыл бұрын

    ഈ വീഡിയോ ആഭാസമാണ്. യഥാർത്ഥ ഉസ്താദുമാർ ഇങ്ങനെയെന്നും ചെയ്യാറില്ല. പിന്നെ ഉസ്താദുമാർക്ക് ഇസ്‌ലാമിക വിശ്വാസികൾക്കിടയിൽ ഒരു ആദരവ് ഉണ്ട്. അതു കാരണം അവർ സന്തോഷത്തിന് എന്തെങ്കിലും കൊടുക്കും. അതിന് അസൂയ തോന്നിയിട്ട് കാര്യല്ല്യാ

  • @afeef8735

    @afeef8735

    Жыл бұрын

    കള്ള ഉസ്താദ് മാർക്കെതിരെ ആണ്

  • @happyhappy-zu1ws

    @happyhappy-zu1ws

    Жыл бұрын

    Correct 💯

  • @sharafudeenwayanad236
    @sharafudeenwayanad236 Жыл бұрын

    എല്ലാവർക്കും കുതിര കയറാൻ ഉസ്താദുമാർ തന്നെ അവരുടെ മക്കൾക്ക് രണ്ട് അക്ഷരം പഠിപ്പിക്കാനും ഒരു പെണ്ണിനെ അനുവദനീയമായ രീതിയിൽ ഒപ്പം കിടത്താനും അവസാനം മൂക്കിൽ പഞ്ഞി വെച്ച് കുഴിയിലേക്ക് പോകുമ്പോഴും അവർ തന്നെ വേണം കഷ്ടം😠

  • @happyhappy-zu1ws

    @happyhappy-zu1ws

    Жыл бұрын

    Mm..ivarodonnum paranjitt karyalla😏

  • @shejeertajmahal2025

    @shejeertajmahal2025

    Жыл бұрын

    ഞങ്ങടെ നാട്ടിൽ റമളാനിൽ അപ്പുറം ചാടിയ ഹതീബ് ഉണ്ടായിരുന്നു ഇപ്പൊ ഇതെ ആൾ ഇതേ ജോലി ചെയ്യുന്നു അത് വെച്ച് എല്ലാവരും അങ്ങനെ ആണെന്ന് അല്ല ഇപ്പോഴും എന്റെ നാട്ടിൽ ഹതീബ് ഉണ്ട് അപ്പൊ ഇങ്ങനെത്തെ ഉഊ മാരെ ഇതിലപ്പുറം കാട്ടി വീഡിയോ ഇറക്കണം ചിലർക്കു ഇതൊന്നും കുഴപ്പം ഉണ്ടാവില്ല ഒന്നെല്ലെങ്കിൽ അവനവന്റെ സംഘടനയിൽ പ്പെടുന്ന അലാകും പിന്നെ അങ്ങനെ ഉള്ളവർക് നിങ്ങളും അറിഞ്ഞു കൊണ്ട് അനുവദിക്കുന്നു എന്നല്ലേ അത് നിങ്ങടെ അവകാശം ഇത് പോലത്തെ വീഡിയോ ഇറ ക്കുന്നത് അത് ബാവയുടെ അവകാശം അല്ല അതിനോടുള്ള പ്രതിഷേധം പിന്നെ ഇതൊക്കെ മുസ്ലിങ്ങൾക്ക് നാണക്കേടാ എന്ന് പറയുകയാണെകിൽ അങ്ങിനെത്തെ മുസ്ലിം ഇതിനെ അനുകൂലിക്കുന്നവർ ആരും ഉണ്ടാകില്ല

  • @jamsheeralijamsheer9179
    @jamsheeralijamsheer9179 Жыл бұрын

    ഏതെങ്കിലും ഉസ്താദുമാർ അടുത്ത് തന്നെ നിങ്ങളെ പറ്റി സംസാരിക്കും ഏതെങ്കിലും വേദിയിൽ Waiting 😝

  • @alijouhar9443
    @alijouhar9443 Жыл бұрын

    ഉസ്താദ് മാരെ കളിയാക്കൽ മാത്രമാണ് ഇപ്പൊ ഇവരെ പരിപാടി

  • @faizalchamyam6388
    @faizalchamyam6388 Жыл бұрын

    നോമ്പ് നോറ്റ് ഇസ്ലാമിനെ കളിയാക്കുന്നവർ 😓😓😓പുച്ഛം

  • @afeef8735

    @afeef8735

    Жыл бұрын

    ഇസ്ലാംമിനെ കളിയാക്കുന്നവരെ കളിയാക്കുന്നവറ്

  • @muhammedrifayi8330
    @muhammedrifayi8330 Жыл бұрын

    ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ഇല്ലാ കഥ ഉണ്ടാക്കി എടുക്കിന്നവർക്ക് നാശം

  • @muneerkvmuneer128
    @muneerkvmuneer128 Жыл бұрын

    ഇവനൊക്കെ അവസാനം തെണ്ടിത്തന്നെ ജീവിക്കേണ്ടി വരും 🎉🎉

  • @muneerkvmuneer128

    @muneerkvmuneer128

    Жыл бұрын

    ഇവൻ എന്ന് ഉദ്ദേശിച്ചത്, ഈ വീഡിയോ ചെയ്തവരെയാണ് 👁️

  • @faizyfaisal4795
    @faizyfaisal4795 Жыл бұрын

    ഈ കളിയാക്കൽ ആരോഗ്യം ഉള്ളത് കൊണ്ടാണ് ചിരിക്കാൻ ഒരു പാട് പേരുണ്ടാവും അതൊക്കെ ജീവിതൽ മനസ്സിലാക്കും വൈക്കാതെ

  • @fawazzawaf235

    @fawazzawaf235

    Жыл бұрын

    കളിയാക്കേണ്ടത് കളിയാക്കണം... ജാറം തട്ടിപ്പുകാരെ ആദ്യം പൊക്കണം

  • @moiduk786

    @moiduk786

    Жыл бұрын

    Athu shariyanu ithinu ivanmaar anubhavikkum. Urapp

  • @jaleel9895

    @jaleel9895

    Жыл бұрын

    ​@@moiduk786 ആക്റ്റിംഗ് സ്ക്രിപ്റ്റുകൾ ആണ് ബ്രോ

  • @Malappurambanuskitchen

    @Malappurambanuskitchen

    Жыл бұрын

    ഇത് ഒക്കെ ഒരു കളിയാക്കൽ ആണോ അത് ഒക്കെ ഒരു രെസം അല്ലെ ഉസ്താദ് മാർ ഇങ്ങനെ നാടകോ ഇത് ഒക്കെ ഒരു അഭിനയം അല്ലെ

  • @basithpulikkal9656

    @basithpulikkal9656

    Жыл бұрын

    Bro this is scripted nothing more.....😊

  • @rasheedrashee957
    @rasheedrashee957 Жыл бұрын

    എവിടുത്തെ ഉസ്താദുമാര് ആണ് 27 രാവിന് പൈസക്ക് തണ്ടല് ആലത്തൂർ പടിയിലുള്ള ഉസ്താദുമാരാണോ ഞങ്ങളെ ഇവിടെ ഒന്നുമില്ല ട്ടോ

  • @sirajudheensiraju6834
    @sirajudheensiraju6834 Жыл бұрын

    വേറെ പല വേഷവും കെട്ടാൻ ഉണ്ടായിരുന്നു... ഉസ്താദ്മാരെ അവഹേളിക്കലായിപ്പോയി.... കഷ്ട്ടം..

  • @askarali349
    @askarali349 Жыл бұрын

    ഇത് ഉസ്താദുമാരെയും മറ്റും സമൂഹത്തിനും സമുദായത്തിനും ഇടയിൽ തരംതാഴ്ത്തിയും താ റടിച്ചും കാണിക്കാൻ വേണ്ടിയാണ്

  • @poomolpoomol7973
    @poomolpoomol7973 Жыл бұрын

    ഉസ്താദ് മാർ ഇങ്ങനെ ഒന്നും അല്ലാട്ടോ

  • @mohammedriswanpt4076

    @mohammedriswanpt4076

    Жыл бұрын

    Chengaayi vedio il parayunnund Koothara aalgal aanu usthad allaannu

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    Жыл бұрын

    അതാണ്🥰🥰

  • @em5659

    @em5659

    Жыл бұрын

    @@mohammedriswanpt4076 kkk

  • @em5659

    @em5659

    Жыл бұрын

    @@mohammedriswanpt4076 ooo

  • @ummerkoya9294

    @ummerkoya9294

    Жыл бұрын

    മുസ്ലിമാർക്ക് ത***** തിരിഞ്ഞു നിന്നുള്ള പരിചയം അല്ലേ ഉള്ളൂ

  • @saidalavi91
    @saidalavi91 Жыл бұрын

    ഇവന്റെ അഭിനയം ഒന്ന് ഓവറാകുന്നു. മഹല്ല് കമ്മിറ്റി ഇടപെടുക

  • @husainhimami1045
    @husainhimami1045 Жыл бұрын

    അടുപ്പിലെ കോമഡി..കാണുമ്പോൾ തന്നെ വേറുപ്പാകുന്ന...

  • @jaleeltvr3294
    @jaleeltvr3294 Жыл бұрын

    ഇത് പ്പോ ഈ റമളാൻ മാസത്തിൽ ഇങ്ങനെ വേണോ

  • @Ibrahim-zd2nm

    @Ibrahim-zd2nm

    Жыл бұрын

    ഈ റമളാൻ മാസത്തിൽ youtube ഓഫ് ചെയ്തുവെച്ചൂടെ

  • @shfeequsthad2693
    @shfeequsthad2693 Жыл бұрын

    ഉസ്താദുമാരെ അവഹേളിക്കുന്ന ഈ വേഷത്തിൽ ഉള്ള അഭിനയം നിർത്തി പോടാ...

  • @sidheeqsidheeqfaisy6608

    @sidheeqsidheeqfaisy6608

    Жыл бұрын

    നിന്റെ ഒക്കെ അന്ത്യം എങ്ങനെ ആയിരിക്കും എന്ന് നീ ഒന്ന് ചിന്തിച്ചോ ഉസ്താദ് മാരെ കളിയാക്കുന്ന വിഡിയോ ചെയ്യുന്നവർദുഖിക്കേണ്ടി വരും

  • @yahiyaadiyattiparambil8690

    @yahiyaadiyattiparambil8690

    Жыл бұрын

    Eni melal avan edoola

  • @shihabvp3781
    @shihabvp3781 Жыл бұрын

    ഇതിനു ഉസ്താദ് മാർ മറുപടി പറയും... തീർച്ച 😰

  • @ajmalaju9347
    @ajmalaju9347 Жыл бұрын

    എന്തിനാണ് അല്ലാഹുവിന്റെ ദീനിന്റെ ആളുകളെ കളിയാക്കുന്നത് സഹോദരാ

  • @saidalavi91
    @saidalavi91 Жыл бұрын

    മുദരിസ് ഉസ്താദ് പോലോത്ത കഥാപാത്രം അതും ഈ റമളാനിൽ സൂഹത്തിന്റെ പോക്ക് എങ്ങോട്ട ദുനിയാവ് വിട്ടാൽ ആഖിറമുണ്ടെന്ന ബോധം നല്ലതാ

  • @irshadmanu8631
    @irshadmanu8631 Жыл бұрын

    ഇങ്ങനെയൊന്നും ഉസ്താദുമാർ ചെയ്യാറില്ല

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019 Жыл бұрын

    ഈ പ്രോഗ്രാം ശരിയായില്ല ഉസ്താദുമാർ ഇങ്ങനെ സകത്തിന് പോവാറില്ല

  • @YunusVk-eh4np
    @YunusVk-eh4np Жыл бұрын

    കളിയാക്കൽ കുറച്ചു കൂടി അതും റമളാനിൽ 🥹

  • @yahiyaadiyattiparambil8690

    @yahiyaadiyattiparambil8690

    Жыл бұрын

    Njangalk reech kittanam

  • @rafirafipivnr
    @rafirafipivnr Жыл бұрын

    Ee vedio kanunna eathengilum oruthan ith karanam usthadmare kochayi kaanukayum ath vazhi avar paranj tharunna arivineyum nisaramakkiyal athinte Ellathinteyum kaaranakkaran ningalakum suhrthe

  • @saleemsali4901
    @saleemsali4901 Жыл бұрын

    എന്ത് തോന്നി vasavum നടത്തിയാലും ആളുകൾ കാണാനും ചിരിക്കാനും ഉണ്ടാകും അതിന്റെ ഒക്കെ ഫലം ഇവിടന്നു തന്നെ അനുഭവിക്കും തീർച്ച

  • @ismayilismayi8813
    @ismayilismayi8813 Жыл бұрын

    നിങ്ങൾ നിങ്ങളുടെ വിലകളയാൻ മാത്രം ഉള്ള വീഡിയോ

  • @7-media-4u
    @7-media-4u Жыл бұрын

    ബാവ: ഈമാന്റെ നടുക്കഷ്ണം( തെണ്ടിത്തരം)

  • @nihalam1126
    @nihalam1126 Жыл бұрын

    ഇവിടെത്തെ സ്ഥിരം പ്രഷകർ ഹാജർ ഇട്ടോളി 🥰

  • @sssmmm7423
    @sssmmm7423 Жыл бұрын

    വേഷം ശരിയായില്ല ഉസ്താദുമാരെ പരിഹസിക്കരുത്

  • @mallusvibe4887
    @mallusvibe4887 Жыл бұрын

    ഉസ്താദുമാരെ കുറിച് ഒരു ധാരണയുമില്ല അതാണ്

  • @londonmedia4939
    @londonmedia4939 Жыл бұрын

    ഇ പരിപാടി ഒട്ടും ശരിയായില്ല നിലവാരം ഒട്ടുമില്ല കഷ്ട്ടം തന്നെ വെറുതെ പടച്ചോന്റെ ദോഷം വലിച്ചിടേണ്ട ട്ടാ

  • @abdulla8064
    @abdulla8064 Жыл бұрын

    സുഹൃത്തേ ഇൗ റമളാൻ മാസത്തിൽ എന്തിന് ...

  • @shihabvp3781
    @shihabvp3781 Жыл бұрын

    ഈ.. വിഡിയോ സമൂഹത്തിന് പറ്റിയതല്ല.!! ഓർക്കുക.!! ഇനി ആവർത്തിക്കരുത്...!!!

  • @mpali7817
    @mpali7817 Жыл бұрын

    ആരോഗ്യം ഉള്ള വർ ക്ക് അല്ല സക്കാത്ത് അർഹത ഉള്ള വർ ക്കാണ് അത് മനസിൽ ലക്കി കമന്റ് ഇടണം

  • @UsmanErani
    @UsmanErani Жыл бұрын

    ഈ വീഡിയോയിൽ അവസരം തന്ന ബാവക്ക് പ്രത്യേകം നന്ദി താങ്ക്സ്❤🥰 (ഓട്ടോക്കാരൻ) ഉസ്മാൻ കൂട്ടിലങ്ങാടി

  • @musthafa5657

    @musthafa5657

    Жыл бұрын

    Ingale crct sthalam evde.

  • @UsmanErani

    @UsmanErani

    Жыл бұрын

    @@musthafa5657 മലപ്പുറം കൂട്ടിലങ്ങാടി

  • @najumudheennajum697

    @najumudheennajum697

    Жыл бұрын

    അപ്പോൾ നീ ഉണ്ട് അല്ലെ ഉസ്താദ് കളിയാക്കാൻ നിനക്ക് അവന്റെ തീ..... വാരി തിന്ന് അതിന് അവസരം തന്നതിന്..... നീ പറഞ്ഞത് കൊടുത്താൽ പോരെ

  • @afihashim6343
    @afihashim6343 Жыл бұрын

    ഉസ്താദുമാരെ അവഗണിക്കുന്നതിനു തുല്യം... ഇത് ശെരിയായില്ല 😏

  • @waseemruh

    @waseemruh

    Жыл бұрын

    😂 ningal usthad ano

  • @mansoormansoor7370
    @mansoormansoor7370 Жыл бұрын

    ബാവേ ഇന്ന് ഞാൻ ആയിരുന്നു വീഡിയോ കോൾ ചെയ്തത് സമീർ മദീന 😃

  • @riyasmltr4708
    @riyasmltr4708 Жыл бұрын

    Kaliyaakkal ovar aavunnund usthad മാർ ഇങ്ങനെയൊന്നും alla

  • @aachuaachu8869
    @aachuaachu8869 Жыл бұрын

    Usthadumare kaliyakanda padam padikum

  • @Abdul-tm6rt
    @Abdul-tm6rt Жыл бұрын

    I have decided to block u after this vlog.

  • @nihalam1126
    @nihalam1126 Жыл бұрын

    Ennum ഇവരുടെ വീഡിയോ കാണുന്നവർ ഉണ്ടോ

  • @achuc4834
    @achuc483410 ай бұрын

    😊

  • @mse___8985
    @mse___8985 Жыл бұрын

    താടിയില്ലാത്ത മുതരിസ് 😂😂😂😂

  • @mriyasvm5364
    @mriyasvm5364 Жыл бұрын

    കുറച്ച് കടുക്കുന്നുണ്ടോ എന്നൊരു സംഷയം .

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 Жыл бұрын

    സൂപ്പർ👍

  • @zvision2750
    @zvision2750 Жыл бұрын

    Videos idakku ponotte Nalla rasam aan videos kaanan❤

  • @hishasfamilytalks
    @hishasfamilytalks Жыл бұрын

    രണ്ടു ഉസ്താദ് മാരും നല്ലോണം ഉഷാർ ആകുന്നുണ്ടല്ലോ 😂😂ഇങ്ങോട്ട് ഒക്കെ വരൊണ്ടി 😂😂😂നല്ലോണം കിട്ടും

  • @najumudheennajum697

    @najumudheennajum697

    Жыл бұрын

    എന്നിട്ട് അവനിക്ക് കുറച്ചു തീ... വാരി കൊടുക്കൊണ്ടു

  • @idreesfaizy2595
    @idreesfaizy2595 Жыл бұрын

    ഉസ്താദുമാരെ കുറിച്ചറിയണമെങ്കിൽ അവരുമായി വല്ല ബന്ധവും വേണം. എന്തായാലും നിങ്ങൾ കാണിക്കുന്ന തെണ്ടിത്തരങ്ങളൊന്നും അവർ കാണിക്കാറില്ല. വല്ലതും പഠിച്ച് നല്ല സന്ദേശം കൊടുക്കടൊ .

  • @happyhappy-zu1ws

    @happyhappy-zu1ws

    Жыл бұрын

    Correct 💯

  • @UsmanErani
    @UsmanErani Жыл бұрын

    പിന്നെ ഉസ്താദുമാരെ കളിയാക്കി എന്നു പറഞ്ഞുകൊണ്ട് കൂടുതൽ കമന്റ് കണ്ടു. ഞാൻ ഒന്നു പറയട്ടെ ഉസ്താദുമാർ ഉടായിപ്പ് ആണ് തരികിട ആണ് കഥയിൽ പ്രത്യേകം പറയുന്നുണ്ട്. വീഡിയോ കണ്ട് കഥ മനസ്സിലാക്കിയിട്ട് വേണം വല്ലതും പറയാൻ

  • @KutyadiKutyadi

    @KutyadiKutyadi

    Жыл бұрын

    Allenkil kurach enkilum ulupp vende eramalanil polum nannavan manass illattha kure janmangal😢😢

  • @muhammedkalathingal9161
    @muhammedkalathingal9161 Жыл бұрын

    വളുപ്പൻ വീഡിയോകൾ പ്രബുദ്ദരായ മലയാളികൾക്ക് ചേരാത്ത അഭിനയം .

  • @user-bd3fe7gm1l
    @user-bd3fe7gm1l Жыл бұрын

    ഉസ്താദ് മാർക്ക് ഇങ്ങനെ nadakkanamennilla പൈസ കിട്ടാൻ😡അവരേക്കളും കഷ്ട്ടം മാണല്ലോ നിങ്ങളെ കാര്യം ചിരിക്കാൻനൊന്നുമ്മില്ല

  • @najumudheennajum697
    @najumudheennajum697 Жыл бұрын

    ഇവർക്ക് രണ്ട് പേർക്കും കളിയാക്കൽ കുറച്ചു കൂടുതൽ ആണ്. ഇവർ രണ്ട് പേരും ശെരിക്കും ഒരു അതാബ് അനുഭവിക്കുക തന്നെ ചെയ്യും. ഈ വാക്ക് കുറിച്ച് വെച്ചോളൂ. അടുത്ത് തന്നെ കാണും തീർച്ചയായും.

  • @moosakuttyponmalathodi6898
    @moosakuttyponmalathodi6898 Жыл бұрын

  • @7-media-4u
    @7-media-4u Жыл бұрын

    ഒരു മുദരിസ്ന്റെ അറിവിന്റെ ഒരംശം പോലും ഖൽബിൽ ഇല്ലാത്ത മഹാൻ. .. വിചാരം ചളി എറിഞ്ഞാൽ അറിവുള്ളവനായി എന്ന് തോന്നുന്നു

  • @noornr
    @noornr4 ай бұрын

    😂

  • @MoosaVk
    @MoosaVk4 ай бұрын

    വിവേഴ്സിന്ന് വേണ്ടി എന്തെങ്കിലും ചെയ്യുകയോ നിങ്ങളുടെ മലപ്പുറം ഏതെങ്കിലും മുദരിസും മുഅദ്ദിനും ഇരുപത്തി ഏഴാം രാവിന്ന് സക്കാത്തിന്ന് പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ഇതെല്ലാം നിങ്ങളുടെ നാശത്തിന്ന്

  • @nibusvlog9160
    @nibusvlog9160 Жыл бұрын

    ഈ വാവ എന്തിനാ തോർത്ത് മുണ്ട് ഇട്ട് നടക്കുന്നത്

  • @pkmovies188
    @pkmovies188 Жыл бұрын

    വീഡിയോ ക്യാളിറ്റ് സൂപ്പർ 👌👌

  • @ilyask8523
    @ilyask8523 Жыл бұрын

    ഇളിപ്പൺ കോമഡി കളിയാക്കി നടക്കുന്നതിലും നല്ലത് വല്ല ജോലിയും ചെയ്തു ജീവിച്ചൂടെ ഉസ്താത് മാരെ കളിയാക്കാൻ നിങ്ങളുട യോഗ്യത എന്ത്

  • @muhammedshameer6342
    @muhammedshameer6342 Жыл бұрын

    Ningade content valland moshamayi thudangi,will be affect you

  • @sadiqsayi4360
    @sadiqsayi4360 Жыл бұрын

    Nomb ayond njan onnum pareennilla

  • @jaseenasworld4695
    @jaseenasworld4695 Жыл бұрын

    👍👍👍👍👍👍👍

  • @Cr-wc7kh
    @Cr-wc7kh Жыл бұрын

    Lala acting poli

  • @junaidcm4483
    @junaidcm4483 Жыл бұрын

    🥰💞💞

  • @junaidcm4483
    @junaidcm4483 Жыл бұрын

    👌🥰

  • @irshadnanath3924
    @irshadnanath3924 Жыл бұрын

    ആരെ കളിയാക്കീട്ട് ആയാലും വേണ്ടീല .... ലൈക് കുമെന്റ് പിന്നെ പണിയെടുക്കാതെ തിന്നണം

  • @saleemudheenmalappuram3486
    @saleemudheenmalappuram3486 Жыл бұрын

    കിടുക്കി ബാബ

  • @sayyidmahboob7393
    @sayyidmahboob7393 Жыл бұрын

    മുദരിസിന് താടി ഇല്ല

  • @Salimmp-xg8rd
    @Salimmp-xg8rd Жыл бұрын

    മക്കളെ ആ പോണു രണ്ട് ജിന്നുകൾ 🔥😂

  • @noushadali6069
    @noushadali6069 Жыл бұрын

    ഇച്ചിരി ഉള്പ്പ്

  • @Nafila76
    @Nafila76 Жыл бұрын

    Ningal kandittundo usthathmaar engane nadakkn

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    Жыл бұрын

    ഇത് ഉസ്താദല്ല

  • @moiduk786

    @moiduk786

    Жыл бұрын

    @@MALABARCHUNKSBAVAMALAPPURAM enthayalum ea paripadi musliminu chernnathalla kuttanmaare

  • @muhammedjazeem1803
    @muhammedjazeem1803 Жыл бұрын

    ആർഎസ്എസുകാരും ബിജെപിക്കാരും മുസ്ലിം യുവാക്കളെ ഇതുപോലെ സമുദായത്തിനെതിരെ വീഡിയോ ചെയ്യുന്നത് സർവ്വസാധാരണമാണ്

  • @abdurahman6172
    @abdurahman6172 Жыл бұрын

    Mudarissin thadi ille

  • @mhdsirajp7552
    @mhdsirajp7552 Жыл бұрын

    എല്ലാത്തിനും കേറി like ചെയ്താൽ ഇയ്യൊരു പുണ്യാളൻ ന്ന് ആൾക്കാർ വിചാരിക്കും ന്ന് കരുതിയോ. എന്തിനാടോ ഇല്ലാത്തത് ഇല്ലാത്തവരുടെ മേലിൽ കെട്ടിച്ചമച്ചു നക്കിയായി ജീവിക്കുന്നെ? ഇനി ഇതിനും കൊട് ഒരു like 😏

  • @Top104Adaar
    @Top104Adaar Жыл бұрын

    Vishaya daridryam. Valip.

  • @ashifalikoppam7313
    @ashifalikoppam7313 Жыл бұрын

    Nammude madhatheyum madha pandithanmareyum kaliyaakki avare illathakunnath pole ulla videos kond endh nettam aanu kittunnath ithoke sheriyaano ippo kanan kore perundakum nale ath undakkilla padachon kakkatte 🤲🏻

  • @naseemanaseema-ux3iu
    @naseemanaseema-ux3iu Жыл бұрын

    വീഡിയോ നിലവാരമില്ല വിഡീയോ നല്ല സന്താഷമുണ്ടാവണം ശ്രദ്ധിക്കു

  • @sabirasabira1870
    @sabirasabira1870 Жыл бұрын

    📿📿📿📿📿

  • @riyasriyas5131
    @riyasriyas5131 Жыл бұрын

    😂❤❤❤

  • @latheefkerala2392
    @latheefkerala2392 Жыл бұрын

    ഇവരുടെ നാട്ടിലൊക്കെ ഇങ്ങനെയാണോ

  • @FAHAD_RAHMAN_ME
    @FAHAD_RAHMAN_ME Жыл бұрын

    നാച്ചുറാലിറ്റി ആയിരുന്നു നിങ്ങളുടെ വിജയം, ഇതിന് യാഥാർഥ്യവുമായി ഒരു ബന്ധവും കാണാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ചിരി വന്നില്ല. ബാക്കി വീഡിയോസ് എല്ലാം ഇഷ്ടം

  • @abdurahman2793
    @abdurahman2793 Жыл бұрын

    Onnum kittiyilla pavangal

  • @junaisjunuvgd-qe8be
    @junaisjunuvgd-qe8be Жыл бұрын

    ഇങ്ങനെയൊന്നും മുദരിസ്സുമാരൊ ഉസ്താദുമാരൊ ചെയ്യില്ല .......

  • @foodminister3565
    @foodminister3565 Жыл бұрын

    ഉളുപ്പില്ലല്ലോ ഈ റംസാൻ മാസം ഉസ്താദുമാരെ വിറ്റ് നുണ പറഞ്ഞു കാശക്കാൻ

  • @saidalavi91
    @saidalavi91 Жыл бұрын

    ഈ വൃത്തികെട്ട അഭിനയം വേണോ

  • @shafeekmp3186
    @shafeekmp3186 Жыл бұрын

    ഈ വീഡിയോ കണ്ടിട്ട് കുറെആൾക്കാർ വിമർശിക്കുന്നുണ്ട് എന്ത് കണ്ടിട്ടവിമർശിക്കുന്നത് ഇത് ഒരു കോമഡി ആണ് പിന്നെ ഈ വിമർശിക്കുന്നവരോട് ഒരു കാര്യം നിങ്ങളുടെ ഖബറിൽ അല്ലല്ലോ അവർകിടക്കുന്നതു കുറ്റംപറയുന്ന സുഹൃത്തുക്കളെ നിങ്ങൾ നിങ്ങളുടെവീട്ടിലെ കാര്യം നോക്കിയാൽ മതി...?

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    Жыл бұрын

    🥰🥰🥰

  • @rasheedrashee957

    @rasheedrashee957

    Жыл бұрын

    അത് തന്നെ പറയാനുള്ളത് നീ നിന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി ഞങ്ങൾ കമന്റിടും നിനക്കെന്താ

  • @navasamandoor
    @navasamandoor Жыл бұрын

    😂😂😂

  • @ashiquevlogger9080
    @ashiquevlogger9080 Жыл бұрын

    വാവ ഉസ്താദിന്റെ വക എനിക്ക് പൈസ എന്നാ 🥰

  • @noufalmoideenkutty294
    @noufalmoideenkutty294 Жыл бұрын

    ❤😂

  • @nejmmubi6160
    @nejmmubi6160 Жыл бұрын

    നിങ്ങളുടെ ന്നാട്ടിൽ ഇങ്ങനെ ആണോ

  • @reshirasheeda2790
    @reshirasheeda2790 Жыл бұрын

    Waiting aayirunnu ❤

  • @muhammadmurshid7836
    @muhammadmurshid7836 Жыл бұрын

    ഈ വീഡിയോ പ്രോത്സാഹിപ്പിക്കേണ്ടതല്ല

  • @fahizmabrook
    @fahizmabrook Жыл бұрын

    Usthad marey kaliyakkikodulla ee koprayangal nirutheettillanikl Padachavan niruthikkan kayyum

  • @sirajsiraj4365
    @sirajsiraj4365 Жыл бұрын

    Usthadumare mattipudik

  • @iumlstatus3630
    @iumlstatus3630 Жыл бұрын

    1st

  • @safna8722
    @safna8722 Жыл бұрын

    Chirippikkan vendi kalavu parayunnavarkku naasham😠

  • @noufalnoufal6690
    @noufalnoufal6690 Жыл бұрын

    Padachavane marann kalikkanda tooooo pani kuttum urappa

  • @aflalsar9154
    @aflalsar9154 Жыл бұрын

    ഇത് വേണ്ടായിരുന്നു കൊറച്ചു ഓവരായി ശഡുക്കളായ usthadummare മേൽ കൂതറ കയറല്ല

  • @abooabuooo7764
    @abooabuooo7764 Жыл бұрын

    വണ്ടി ടാക്സി അല്ലല്ലോ

  • @ramseenafafar9032
    @ramseenafafar9032 Жыл бұрын

    റമളാൻ മാസത്തിൽ എങ്കിലും കളിയാക്കൽ നിർത്തിക്കൂടെ

  • @noufalvk2210
    @noufalvk2210 Жыл бұрын

    ഉസ്താദ് മാരെ കളിയാക്കുന്ന ഇത്തരം. തെമ്മാടികളുടെ വിഡിയോക്ക് എതിരെ പോലീസ്ൽ കേസ് നൽകാൻ മുന്നോട്ട് വരണം എന്നാണ് എന്റെ അഭിപ്രായം 😢

Келесі