വാര്‍ത്താ പുലരിയില്‍ അതിഥിയായി ശങ്കു ടി ദാസ്

വാര്‍ത്താ പുലരിയില്‍ അതിഥിയായി ശങ്കു ടി ദാസ് #BJP #SHANGUTDAS
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
NEWS ANCHOR : ARYA SREE , KEERTHANA T

Пікірлер: 469

  • @saraswathyamma860
    @saraswathyamma860 Жыл бұрын

    ഭാരത മാതാവിന്റെ പ്രിയ പുത്രനെ ഒരു കേടുമില്ലാതെ തിരിച്ചു തന്ന മഹാദേവാ, നമഃ ശിവായ, നമഃ ശിവായ, നമഃ ശിവായ 🙏🙏🙏🙏🙏

  • @nifusspecials8124

    @nifusspecials8124

    Жыл бұрын

    😆

  • @padminiachuthan7073

    @padminiachuthan7073

    Жыл бұрын

    @@nifusspecials8124 എന്താ കിളിക്കുന്നത്

  • @satyamsivamsundaram143

    @satyamsivamsundaram143

    Жыл бұрын

    @@nifusspecials8124 മുമ്പിൽ ഉസ്താദിനെ കണ്ടതിലുളള സന്തോഷം കൊണ്ട് ഇളിക്കുന്നു.

  • @sreerenjini5085
    @sreerenjini5085 Жыл бұрын

    ഇതുപോലത്തെ ഒരു ദിവസം ഉണ്ടാകണമെന്ന് മനസ്സുരുകി പ്രാർത്ഥിച്ചിരുന്നു ജഗദീശ്വരാ അങ്ങേക്ക് നന്ദി ഞങ്ങളുടെ പ്രിയ പുത്രനെ തിരിച്ചു തന്നതിന് ❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @akhilaakhila9016

    @akhilaakhila9016

    Жыл бұрын

    സത്യം 👍🙏

  • @vimalasreedharan4455

    @vimalasreedharan4455

    Жыл бұрын

    Santhosham thonnunnu..

  • @lakshmidevi9061

    @lakshmidevi9061

    Жыл бұрын

    Really happy......that u r back. Wish u all the very best in future career. Tc...👍

  • @chitrasubramanian8083

    @chitrasubramanian8083

    Жыл бұрын

    @@gopinadhannair2802 s.very true. Prayed very well.god gave him back to us

  • @saralapazhethil3371

    @saralapazhethil3371

    Жыл бұрын

    ശങ്കുമോനെ കണ്ടപ്പോൾ ... ആ സംസാരം കേട്ടപ്പോൾ അടക്കാനാവത്ത സന്തോഷം തോന്നി. ഈശ്വരൻ എപ്പോഴും തുണയായിരിക്കട്ടെ.

  • @ajithpankajakshanajithkp9658
    @ajithpankajakshanajithkp9658 Жыл бұрын

    എന്റെ കുഞ്ഞനുജന്‌ വേണ്ടിയുള്ള പ്രാർഥന സഫലമായി.. ആഗ്രഹിച്ചതുപോലെ ഇപ്പോൾ ഞങ്ങളുടെ മുന്നിൽ... എല്ലാവിധ നന്മ്മകളും നേരുന്നു...🕉🕉 💖💖💖

  • @syamalaindeevaram511
    @syamalaindeevaram511 Жыл бұрын

    മോനേ ശങ്കു നീ ജീവിതത്തിലേക്ക് തിരിച്ചുവന്നല്ലോ, ദൈവത്തിന് നന്ദി. ദീർഘായുസ് ഉണ്ടാവട്ടെ!🙏🙏🙏

  • @muraly3523
    @muraly3523 Жыл бұрын

    ആധ്യാത്മിക കാര്യങ്ങളിൽ പരിജ്ഞാനമുള്ള ശങ്കുവിനെപ്പോലുള്ളവരെ വേണം ഭാരതസംസ്കാരം പേറുന്ന ബിജെപി ഇത്തരം സ്ഥാനങ്ങളിൽ ഇരുത്താൻ.ശബരിമല, കൂടൽമാണിക്യം, പോലുള്ള പ്രശ്നങ്ങളിൽ പാർട്ടി ഇത്തരക്കാരോട് ചോദിച്ചിട്ട് വേണം തീരുമാനമെടുക്കാൻ. ഇത്തരം സ്ഥാനങ്ങൾ വഹിക്കുന്നവർ ശ്രീ സദ്ഗുരുവിനെപ്പോലുള്ള ആചാര്യന്മാരുമായി ബന്ധമുള്ളവരായിരിക്കണം

  • @muraly3523

    @muraly3523

    Жыл бұрын

    @@HariHari-yu1sh വിശ്വാസമല്ല, ബോധ്യമാണ്.

  • @kunjukunjunil1481

    @kunjukunjunil1481

    Жыл бұрын

    Sadguru is not an 'acharya'

  • @harekrishna6497
    @harekrishna6497 Жыл бұрын

    കൂട്ട പ്രാർത്ഥന യുടെ ശക്തി ആണ് ഇതിൽ നിന്ന് അനുഭവപ്പെടുന്നത് സത്യത്തിൽ 🙏🙏🙏ഈശ്വരന്മാർക്ക് കോടി നന്ദി 🙏🙏🥰

  • @kunhikrishnank5942

    @kunhikrishnank5942

    Жыл бұрын

    Sathyathil Eeswareneyullu;

  • @kunhikrishnank5942

    @kunhikrishnank5942

    Жыл бұрын

    Eeswaranmarilla ennu dayavayi ariyuka.

  • @gerijamk6955
    @gerijamk6955 Жыл бұрын

    ശങ്കു ടിം ദാസ് താങ്കളെ ഇങ്ങനെകാണാൻകഴിയുന്നതിന്സർവ്വേശ്വരനോട് നന്ദിപറയുന്നു

  • @kalkki9789
    @kalkki9789 Жыл бұрын

    കേരളത്തിൻ്റെ സ്വന്തം തേജസ്വി സൂര്യ,ഈശ്വരൻ തന്ന നിധി,നമ്മുടെ സ്വകാര്യ അഹങ്കാരം

  • @shine1302
    @shine1302 Жыл бұрын

    വളരെ സന്തോഷം ശങ്കു ടി ദാസ് 😍..അങ്ങയുടെ ഉദ്യമങ്ങൾ എല്ലാം തന്നെ വിജയിക്കട്ടെ 🙏

  • @sunilmk999
    @sunilmk999 Жыл бұрын

    കൈലാസ നാഥന്‍ പ്രാർത്ഥന കേട്ടു. ത്രുപാദങ്ങളിൽ ഒരു കോടി പ്രണാമം 🙏🙏🙏

  • @umgposter
    @umgposter Жыл бұрын

    ഈശ്വരൻ കാത്തു !!! ശങ്കു ടി ദാസിനെ ചികിത്സിച്ച ഡോക്ടർമാർക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ... കോടി കോടി പ്രണാമങ്ങൾ🙏🙏🙏🙏🙏

  • @pkindia2018
    @pkindia2018 Жыл бұрын

    🙏 പ്രാർത്ഥനകൾ ആയിരുന്നു എങ്ങും! ഷാജൻ സ്കറിയയെ പ്രത്യേകം ഓർക്കുന്നു.

  • @ramswaminathanramswaminath7771

    @ramswaminathanramswaminath7771

    Жыл бұрын

    Sathyam sajan sir athraykku vishamichirunn nammale pole thanne ellavarkkum vendi ellavarum jeevikkuka angane akatte lokam

  • @sanilmankavum3436

    @sanilmankavum3436

    Жыл бұрын

    Yes..

  • @unnikrishnana660

    @unnikrishnana660

    Жыл бұрын

    100% സത്യമാണ് ഷാജൻ സ്കറിയ ശങ്കുവിന്റ അപകടത്തിന് ശേഷം എനിക്ക് തോന്നുന്നു ചുരുങ്ങിയത് 2,3 പ്രാവശ്യമെങ്കിലും ശങ്കുവിനെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ട് ഒരുപാട് വിഷമിച്ചിട്ടുമുണ്ട്. ഒരുപാട് പേരുടെ മനസ്സുരുകിയുള്ള പ്രാർത്ഥന ശങ്കുവിന്റെ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിന് വേണ്ടി ഉണ്ടായിരുന്നു പ്രത്യേകിച്ച് ഒരുപാട് അമ്മമാരുടെയും ആയുരാരോഗ്യ സൗക്യം നേരുന്നു

  • @sreekanthkn4486

    @sreekanthkn4486

    Жыл бұрын

    🙏🙏🙏

  • @delsdavid9894
    @delsdavid9894 Жыл бұрын

    ദൈവമേ നന്ദി... ഇദ്ദേഹത്തെ കണ്ടപ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസം... ദൈവം ദീർഘായുസ്സ് തരട്ടെ...ഈ നാടിന് നിങ്ങളെ ആവശ്യമുണ്ട് ... ശങ്കു ❤️❤️❤️

  • @ktnchemmaniyod4104
    @ktnchemmaniyod4104 Жыл бұрын

    ശങ്കുവിനെ ഇങ്ങനെയൊന്ന് കാണാൻ - ഒരുപാടൊരുപാട് പ്രാർത്ഥനയുണ്ടായിരുന്നു - ദൈവത്തിന് - ശതകോടി നന്ദി

  • @lsraj1
    @lsraj1 Жыл бұрын

    പൂർവ്വധികം ഓജസ്സോടെ പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ,🙏❤️🙏❤️❤️

  • @abhilashkrishna1432
    @abhilashkrishna1432 Жыл бұрын

    ദൈവത്തിനു നന്ദി.... ഇങ്ങനെ കാണാൻ പറ്റിയതിനു.... God ബ്ലെസ് you.... ഡിയർ ശങ്കു ജി.. ❤️❤️

  • @nandu990u
    @nandu990u Жыл бұрын

    ദൈവത്തിന് നന്ദി. താങ്കളുടെ സേവനം. ജനങ്ങൾക്ക് ലഭിക്കട്ടെ

  • @user-hj5cj8jm6n

    @user-hj5cj8jm6n

    Жыл бұрын

    വളരെ വളരെ സന്തോഷം ഇണ്ടിനെ കാണാനും ഈ ശബ്ദം കേൾക്കാനായതിൽ ഈശ്വരോ രക്ഷതു.

  • @bhamini_ar
    @bhamini_ar Жыл бұрын

    മോനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം...ഒരത്ഭുതം പ്രവർത്തിച്ചതിൽ ദൈവത്തിനു നന്ദി.... 🙏🙏🙏ഇനിയും ദീർഘയുസ്സായി ഇരിക്കട്ടെ.... എപ്പോഴും എന്റെ പ്രാർഥന കൂടെയുണ്ടാകും.. ട്ടോ... 🌹💓

  • @nirmaladevi2950
    @nirmaladevi2950 Жыл бұрын

    . ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഈശ്വരന്നേട് അകമഴിഞ്ഞ നന്ദിയുണ്ട്.. പ്രിയ ശങ്കു, താങ്കൾക്ക് ഇനിയും വളരെയേറെ ചെയ്യാനുണ്ടെന്ന് ഭഗവാന് അറിയാം. താങ്കൾക്കുവേണ്ടി പ്രാർഥിച്ചവർക്കും താങ്കളെ ചികിത്സിച്ച ഡോക്ടർമാർക്കും വളരെയേറെ നന്ദിയുണ്ട്.

  • @jayaprakashjp3299

    @jayaprakashjp3299

    Жыл бұрын

    🙏🙏🙏🙏🙏💜💙💚👍

  • @arunaampaadi558
    @arunaampaadi558 Жыл бұрын

    ഒരുപാട് ചെയ്തുതീർക്കാൻ അദ്ദേഹത്തിനു ഉണ്ട്... ഇത് അതിനുവേണ്ടി ദൈവം കൊടുത്ത രണ്ടാം ജന്മം... ആശംസകൾ... പ്രിയ മിത്രമേ 💪💪💪💪💪❤️❤️❤️❤️❤️

  • @bindukrishnamani3998
    @bindukrishnamani3998 Жыл бұрын

    തീർച്ചയായും ഈശ്വരാനുഗ്രഹം 🙏🙏🙏ഇങ്ങനെ ഒരു തിരിച്ചു വരവ് ആഗ്രഹിച്ചതാണ്,പ്രാർത്ഥിച്ചതാണ്...

  • @soumyalathap6945
    @soumyalathap6945 Жыл бұрын

    വീണ്ടും കാണുമ്പോൾ മനസ് നിറഞ്ഞ സന്തോഷം. നന്നായി പ്രാർഥിച്ചിരുന്നു .ദൈവത്തിന് നന്ദി പ്രണാമം

  • @bhuvanendrangovindhan7738
    @bhuvanendrangovindhan7738 Жыл бұрын

    എന്റെ സങ്കുവിനെ കണ്ടതിൽ സന്ദോഷം ♥️🌹

  • @sukhadaholistics2999
    @sukhadaholistics2999 Жыл бұрын

    തീർച്ചയായും ... മനമുരുകിയുള്ള പ്രാർത്ഥനയുടെ ഫലം. 🙏

  • @uk2254
    @uk2254 Жыл бұрын

    ഞാനും പ്രാർത്ഥിച്ചു മനസ്സുകൊണ്ട്.... അതെ ഒരുപാട് ആളുകൾ പ്രാർത്ഥനയുണ്ട് ജീവിതത്തിലേക്ക് മടങ്ങിവരണം പഴയതുപോലെ ആരോഗ്യത്തോടുകൂടി സംസാരിക്കാനും പ്രവർത്തിക്കാനും വേണ്ടി. ഈശ്വരൻ ഒരുപാട് ആയുരാരോഗ്യം നൽകട്ടെ....

  • @pushpalathap2382
    @pushpalathap2382 Жыл бұрын

    ഈശ്വരാ വളരെ വളരെ നന്ദി 🙏🙏ഈ മോനെ തിരിച്ചു തന്നതിന്🙏🙏

  • @gopalakrishnannair9491
    @gopalakrishnannair9491 Жыл бұрын

    അങ്ങേക്ക് എല്ലാവിധ ആശംസകളും ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @SKY-ci3zs
    @SKY-ci3zs Жыл бұрын

    ദീർഘായുസ് ഉണ്ടാവട്ടെ!🙏🙏🙏

  • @ushadevichellamma197
    @ushadevichellamma197 Жыл бұрын

    ഇങ്ങനെ കാണാൻ സാധിച്ചതിൽ സർവ്വേശ്വരനോട് നന്ദി പറയുന്നു

  • @sivadasan8956
    @sivadasan8956 Жыл бұрын

    ദൈവനുഗ്രഹം എപ്പോഴും അദ്ദേഹത്തിന് ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്ന്

  • @muraliwarrier6622
    @muraliwarrier6622 Жыл бұрын

    ഇൻഡലെക്ച്വൽ ശങ്കു....... അത്യുന്നതങ്ങളിൽ എത്തട്ടെ.... 🙏🏻

  • @reghua.s9395
    @reghua.s9395 Жыл бұрын

    ജഗദീശ്വരന് നന്ദി നമ്മൾ എല്ലാം ഇഷ്ട്ടപെടുന്ന സങ്കുജീക്ക് പൂർണ ആരോഗ്യം തിരിച്ചു നൽകിയതിന്

  • @ambikay8721
    @ambikay8721 Жыл бұрын

    നമസ്കാരം 🙏🙏🙏🙏 സങ്കുട്ടിദാസ് 🤗അദ്ദേഹത്തിന്റെ ആയൂരാരോഗ്യത്തിനായി എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരുന്നു 🙏🙏🙏 അദ്ദേഹത്തിനെ ഇവിടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🥰 മുന്നോട്ടുള്ള എല്ലാ പ്രവർത്തിനായി കൂടെ ഞങ്ങൾ എന്നും ഉണ്ടാകും 🤝🤝🤝🤝വന്ദേ മാതരം 🙏🙏🙏🙏🚩🚩🚩🚩🚩🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 Жыл бұрын

    ജഗദീശ്വരന് കോടിപ്രണാമം 🙏 ലൗ യൂ ശങ്കു ❤️

  • @rajashekaranraju3788
    @rajashekaranraju3788 Жыл бұрын

    ഭഗവാൻ മോനെ ഒരിക്കലും കൈവിടില്ല നേരായ മാർഗത്തിൽ കൂടി സഞ്ചരിച്ച് മുന്നേറുക എല്ലാ ഭാവുകങ്ങളും നേരുന്നു

  • @aniprakash3257
    @aniprakash3257 Жыл бұрын

    ഹര ഹര മഹാദേവാ ആയൂർ ആരോഗ്യത്തോടെ തന്നതിന് ഒരു കോടി പ്രണാമം.

  • @Trixce._
    @Trixce._ Жыл бұрын

    ശങ്കുവിനെ ഇങ്ങനെ കാണാൻ കഴിഞ്ഞതിനു ദൈവത്തിനോട് നന്ദി പറയുന്നു. ഇനിയും ആയുരാരോഗ്യ സൗഖ്യം നൽകണേയെന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. നന്ദി നമസ്തേ 🙏🏻🙏🏻🙏🏻❤❤❤

  • @ranjithkram
    @ranjithkram Жыл бұрын

    വളരെ സന്തോഷം, പഴയതിനേക്കാൾ ഉയർന്ന പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റട്ടെ

  • @harychandramana4068
    @harychandramana4068 Жыл бұрын

    ശങ്കു ചേട്ടൻ പൂർവാധികം ശക്തിയോടെ തിളങ്ങട്ടെ..... അഭിനന്ദനങ്ങൾ

  • @ambilys9444
    @ambilys9444 Жыл бұрын

    ജഗദീശ്വര പ്രാർത്ഥന കേട്ടു🙏🙏, ശങ്കു അങ്ങയുടെ കൈയ്യിൽ 🙏🙏🙏🙏ഈശ്വര 🙏🙏🌹🌹

  • @mmathew4519
    @mmathew4519 Жыл бұрын

    വളരെ അധികം സന്തോഷം തോന്നി, ശങ്കു ടി ദാസിനെ നീണ്ട ഒരു ബ്രേക്കിന് ശേഷം ആദ്യമായി കാണുകയാണ്. ദൈവത്തിനു നന്ദി പറയുന്നു. തീര്‍ച്ചയായും ധാരാളം മനുഷ്യരുടെ പ്രാർത്ഥനകളുടെയും മെഡിക്കല്‍ ടീമിന്റെ പ്രയഗ്നങ്ങളുടെയും ഫലമായി താങ്കള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞു. എല്ലാവിധ ആശംസകളും നേരുന്നു.

  • @rajeevanrajeev6723
    @rajeevanrajeev6723 Жыл бұрын

    നന്മകൾകെട്ടുപോയിട്ടില്ല കേരളത്തിൽ നേരിൽ അനുഭവിക്കാൻ കഴിഞ്ഞതിൽ സന്തോഷം ടി ശങ്കുണ്ണി ദാസിനെ കണാൻ കഴിഞ്ഞത് അവസരം തന്നത് ജനം ടി വി നന്ദി

  • @lakshmibhasakaran1463
    @lakshmibhasakaran1463 Жыл бұрын

    ഒരുപാടൊരുപാട് പ്രാർത്ഥിച്ചിരുന്നു, thank god 🙏

  • @padmakumar6677
    @padmakumar6677 Жыл бұрын

    കണ്ടപ്പോൾ വളരെ സന്തോഷം🙏🙏🙏👍👍. നല്ല മനസിന്റെ ഉടമ ദൈവം കുടെ കാണും. ആ അമ്മക്ക് 🙏🙏🙏🙏🙏

  • @kunhikrishnank5942

    @kunhikrishnank5942

    Жыл бұрын

    Nalla oru ammayilninne nallla oru makan undakuu....

  • @indiradevi2512
    @indiradevi2512 Жыл бұрын

    ദീർഘായുസ്സായിരിക്കട്ടെ. സദ്പ്രവൃത്തികൾ തുടരുക 🙏🙏🙏

  • @anilkumarmt1533
    @anilkumarmt1533 Жыл бұрын

    കണ്ണും മനസും നിറഞ്ഞു. നന്ദി!

  • @sreekumarnair7872
    @sreekumarnair7872 Жыл бұрын

    ഭാരത മാതാവിനു് ഇതപോലെയുള്ള പുത്രൻമാരേ തീർചയായും നഷ്ടപ്പെടില്ല അത ഭാരതത്തിൻ്റെ ഭാഗ്യം അഭിമാനം നന്ദി മഹാദേവാ' നന്ദി

  • @sreedharanc2793
    @sreedharanc2793 Жыл бұрын

    വളരേ സന്തോഷം ആയി 💚🙏💚 നന്ദി

  • @anilkumarkg2480
    @anilkumarkg2480 Жыл бұрын

    കൈലാസ നാഥൻ കരുതലുണ്ട്, മുന്നേറുക. വിജയം ആശംസിക്കുന്നു.

  • @vasudevanpunattil
    @vasudevanpunattil Жыл бұрын

    വളരെ സന്തോഷമായി സാറിനെ കണ്ടതിൽ

  • @rajeshpc3354
    @rajeshpc3354 Жыл бұрын

    ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏

  • @sreekumar5973
    @sreekumar5973 Жыл бұрын

    ശങ്കൂ റ്റി ദാസ് ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ.

  • @santhoshg117
    @santhoshg117 Жыл бұрын

    ശങ്കുവിനെ സ്നേഹിക്കുന്ന എല്ലാവർക്കും 🙏🙏🙏🙏

  • @surendranv6286
    @surendranv6286 Жыл бұрын

    മനസ്സിൽ നല്ലത് ചിന്തിച്ചു, നന്മകൾ മാത്രം ജീവിതത്തിൽ ചെയ്തു മറ്റുള്ളവർക്ക് സഹായം ചെയ്യാനും, നല്ല വഴികൾ പറഞ്ഞു കൊടുക്കുക യും ശെരിയുടെ പക്ഷത്തിൽ നിൽക്കുകയും ഉറച്ച തീരുമാനം പറയുവാനും കഴയുന്ന താങ്കളെ ഒത്തിരി ഇഷ്ടപ്പെടുന്നു. അതൃശ്യ ശക്തി ദൈവം ആണ് രക്ഷകൻ 🙏❤

  • @anandk.c1061
    @anandk.c1061 Жыл бұрын

    🙏🙏ദൈവം തന്ന മുത്ത് ❤️❤️❤️

  • @krishadas9682
    @krishadas9682 Жыл бұрын

    ദൈവത്തിന് നന്ദി, സങ്കുവിന്റെ ജീവൻ തിരിച്ചു തന്നതിന് 🙏🙏🙏🙏

  • @user-oo3fv3nn8o
    @user-oo3fv3nn8o Жыл бұрын

    ഇങ്ങനെയൊരു വേദിയിൽ കണ്ടതിൽ അതിയായ സന്തോഷമുണ്ട്.... ദയവുചെയ്ത് അങ്ങ് ഇനി ടു വീലറിൽ സഞ്ചരിക്കരുത്.. ഒരു അപേക്ഷയാണ് 🙏🏻🙏🏻

  • @sanilmankavum3436

    @sanilmankavum3436

    Жыл бұрын

    Yes....

  • @balagovindansreevalsam8079
    @balagovindansreevalsam8079 Жыл бұрын

    പ്രാർത്ഥന യുടെ ഫലം........!

  • @muraleedharanmakkada3980
    @muraleedharanmakkada3980 Жыл бұрын

    അഭിനന്ദനം🌹 പ്രർത്ഥനക്ക് ഫലമുണ്ട് ! വിശ്വാസം അത് അനിർ വ്വചനീയം ! നന്ദി

  • @classickitchen8795
    @classickitchen8795 Жыл бұрын

    കമ്മികൾ കേക്കണം... ദൈവീക ഇടപെടൽ.. സ്വാമി ശരണം 🙏🙏

  • @indirashankarakrishnan2555
    @indirashankarakrishnan2555 Жыл бұрын

    ഞങ്ങൾ ഈശ്വരനോട് നന്ദി പറയുന്നു.

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 Жыл бұрын

    ശങ്കു ജീ നമസ്കാരം. ഹരേ കൃഷ്ണ

  • @sandhyavijay6141
    @sandhyavijay6141 Жыл бұрын

    നമസ്തെ, ശങ്കു!🙏

  • @raveendranpk8658
    @raveendranpk8658 Жыл бұрын

    പറയാനാവാത്ത ഒരാനന്ദം -

  • @sanilmankavum3436

    @sanilmankavum3436

    Жыл бұрын

    Yes

  • @legacy9832
    @legacy9832 Жыл бұрын

    നമസ്ക്കാരം ശങ്കുട്ടിദാസ് ജി

  • @pushpalatham3269
    @pushpalatham3269 Жыл бұрын

    അപാര ഇച്ഛ ശക്തി ഉള്ള ആളാണ് ഇദ്ദേഹം. അദ്ദേഹം സുഗമായി തിരിച്ചു വരാൻ പ്രാർത്ഥിച്ചിരുന്നു.ഇനിയും അങ്ങയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ദൈവം സഹായിക്കട്ടെ

  • @sreejithp9943
    @sreejithp9943 Жыл бұрын

    അയ്യപ്പാ.... ശങ്കൂ...... സ്വയംസേവകാ... ഭാരതത്തിന് താങ്കളെ ആവശൃമുണ്ട്. പ്രിയപുത്രാ

  • @ajeeshkumar2074
    @ajeeshkumar2074 Жыл бұрын

    ശങ്കൂ ചേട്ടൻ 🌷🌷🌷

  • @ajeaje2479
    @ajeaje2479 Жыл бұрын

    എന്നും പ്രാർത്ഥനകൾ ❤❤❤

  • @janardhanankc9472

    @janardhanankc9472

    Жыл бұрын

    All the best ..shanku t.das May God bless you

  • @binduanil6333
    @binduanil6333 Жыл бұрын

    ഇന്റർവ്യൂ നടത്തിയ ആൾ കുറച്ചു കൂടി prepare ചെയ്തു വേണം തയാറെടുക്കാൻ.. ആവശ്യം വേണ്ട കാര്യം പലതും ചോദിച്ചില്ല...

  • @bindubabu6715
    @bindubabu6715 Жыл бұрын

    അനിയൻ കുട്ടാ ഒത്തിരി ഞങ്ങൾ പ്രാർത്ഥിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാൻ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു ഭഗവാന് പുഷ്പാഞ്ജലിയും കഴിച്ചു മറുനാടൻ ഷാജൻ സാർ നക്ഷത്രം പറഞ്ഞുതന്നതുകൊണ്ട് അമ്പലത്തിൽ പേരും നക്ഷത്രവും കൊടുക്കാൻ സാധിച്ചു ഈശ്വരന്റെ എല്ലാ അനുഗ്രഹവും അനിയൻകുട്ടന് എപ്പോഴും ഉണ്ടാകും നന്മ മാത്രം ചെയ്യുന്നവരുടെ ഒപ്പം ഈശ്വരൻ ഉണ്ടാകും🙏🙏🙏🙏🙏

  • @jayas488
    @jayas488 Жыл бұрын

    Very very happy to see our Sanku again. Thanks to God only 🙏🏻🙏🙏

  • @nandinimv1219

    @nandinimv1219

    Жыл бұрын

    🙏❤പ്രിയപ്പെട്ട ശങ്കു വിനെ ഇങ്ങനെ കാണണമെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചിച്ചുന്നു ഞാൻ വിശ്വസിക്കുന്ന ശക്തി അതിനുള്ള ഫലം കാണിച്ചു തന്നു ഇങ്ങനെ കാണാൻ അവസരം ഒരുക്കി തന്ന ജനം ടീവി കും അഭിന്ദനങ്ങൾ എന്നും ആയൂർ ആരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤

  • @radhakrishnann9665
    @radhakrishnann9665 Жыл бұрын

    My sincere best👍 wishes to you Sir.

  • @SKV369
    @SKV369 Жыл бұрын

    ശങ്കു....🙏🙏🙏

  • @cdjheadnotes734
    @cdjheadnotes734 Жыл бұрын

    Very happy to see you Sir 🙏

  • @sridevinair4058
    @sridevinair4058 Жыл бұрын

    May God Bless U Sir 🙏🙏🙏

  • @behappy9066
    @behappy9066 Жыл бұрын

    ശങ്കു ടി ദാസ്ന്റെ അഭിമുഖം കണ്ടതിൽ വളരെ സന്തോഷം ഈ അവസരം കാത്ത്സൂക്ഷിച്ച്തന്ന ദൈവത്തിനോട് വളരെ അധികം നന്ദിയുണ്ട്, അപകടത്തിൽ പെട്ട് ഹോസ്പിറ്റലിൽ നിന്ന് സുഖം പ്രാപിച്ചു എന്നറിയുന്നത് വരെ എല്ലാ ദിവസവും സന്ധ്യാദീപത്തിന് മുന്നിൽ പ്രാർത്ഥിച്ചിരുന്നു,മാതൃഭൂമിക്കും,ജനങ്ങൾക്കും ഐശ്വര്യമായ ഭാവിക്ക് വേണ്ടി ആയുരാരോഗ്യസൗഖ്യത്തോടെ ദീർഘായസ് നൽകി ആ നല്ലമനസ്സിന്റെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @ampilyadoor8400
    @ampilyadoor8400 Жыл бұрын

    ജഗദീശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ.

  • @lakshmiu7052
    @lakshmiu7052 Жыл бұрын

    സമൂഹ മനസ്സിന്റെ കൂട്ടായ സങ്കല്പം വ്യക്തിയിലും സമൂഹത്തിലും ശക്തമായ സ്വാധീനം ചെലുത്തും ശങ്കുജിയ്ക്ക് ദീർഘായുസ്സും നന്മകളും നേരുന്നു.

  • @prpkurup2599
    @prpkurup2599 Жыл бұрын

    ശങ്കു ജി നമസ്തേ

  • @kakkaratt4865
    @kakkaratt4865 Жыл бұрын

    God is great bro. Always believe in our self. Congrats

  • @balagangadharan3691
    @balagangadharan3691 Жыл бұрын

    GOD HAS BROUGHT YOU BACK TO DO SERVICE TO THE SOCIETY AND MY BLESSINGS 🙌 AND PRAYER FOR YOUR LONG AND PEACEFUL LIFE 🙏 ❤️

  • @agvimaladevi5507
    @agvimaladevi5507 Жыл бұрын

    Praying & thanking God for seeing you🙏👍🥰

  • @kodothdamodarannair1748
    @kodothdamodarannair1748 Жыл бұрын

    ഭാരത മാതാവിന്റെ പ്രിയ പുത്രനെ ഒരു കേടുമില്ലാതെ തിരിച്ചു തന്ന മഹാദേവാ,ജഗദീശ്വരാ അങ്ങേക്ക് നന്ദി നമഃ ശിവായ, നമഃ ശിവായ, നമഃ ശിവായ ❤❤❤❤❤🙏🙏🙏🙏🙏

  • @vineethvijayan8491
    @vineethvijayan8491 Жыл бұрын

    We all in our family was praying for him while he was hospitalised 🙏God bless him

  • @satheedevib6531
    @satheedevib6531 Жыл бұрын

    ശങ്കൂജീ ഈ ഒരു ദിവസത്തിന് വേണ്ടി ദിവസവും മനമുരുകി പ്രാർത്ഥിക്കാറുണ്ടായിരുന്നു ആയുരാരോഗ്യം തിരിച്ചു തന്ന എല്ലാ ദേവിദേവന്മാർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു ഇടക്കൊക്കെ ഞാനും മിമ്സിൽ വന്ന് വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു എന്റെ ചേച്ചി കുറച്ചൂ ദിവസം മിമ്സിൽ ഉണ്ടായിരുന്നു ഏതോ ഒരു സ്ത്രീ അന്വേഷിക്കാറുണ്ടായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞു കാണും

  • @geethamanoj3154
    @geethamanoj3154 Жыл бұрын

    Please take care of your health.follow up is very important.i am a nurse am seeing many people suffering complications after like this recovery.health is first ;other all keep as second.you have to care and protect yourself.

  • @ksundaresan8766
    @ksundaresan8766 Жыл бұрын

    Thanks God 💞👍🙏🙏🙏

  • @vijayalakshmit9306
    @vijayalakshmit9306 Жыл бұрын

    ഗുരുവായൂരപ്പാ നന്ദി.

  • @ArunKumar-pm1cd
    @ArunKumar-pm1cd Жыл бұрын

    ശങ്കു 😍

  • @rajeshpg1883
    @rajeshpg1883 Жыл бұрын

    താങ്കൾക്ക് എല്ലാ വിധ ആശംസകളും പിന്തുണയും നൽകുന്നു. പക്ഷേ കേരള ബി ജേ പി യിൽ താങ്കൾക്ക് ഒരു സർപ്പ യഞ്ജക്കാരന്റെ റോളാണ് ഏറ്റെടുക്കേണ്ടിവരുക എന്ന് പ്രതീക്ഷിക്കുന്നു. താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ ......

  • @pratapvarmaraja1694
    @pratapvarmaraja1694 Жыл бұрын

    ശരണം അയ്യപ്പ. 🙏

  • @thiagarajanpn896
    @thiagarajanpn896 Жыл бұрын

    നയനങ്ങൾ നിറയുന്നു. വളരെ സന്തോഷം. ആശീർവാദങൾ.

  • @premierprocess7652

    @premierprocess7652

    Жыл бұрын

    എന്റെയും കണ്ണുകൾ ഈറനായി

  • @rejisd8811
    @rejisd8811 Жыл бұрын

    He would have come first to Marunadan Malayalees instead of any other channels. The efforts taken by Shajan sir was simply amazing when Sanku was in accident. Shajan sir emotional video made me to offer prayers to Mookambika Devi temple. A big salute to Shajan for his selfless love and care to the society. Live long Marunadan always 🙏

  • @viswanathanvenugopal7746
    @viswanathanvenugopal7746 Жыл бұрын

    Thank God you are back in action..All the very best to you..Stay blessed..Prayers

  • @hillarytm6766
    @hillarytm6766 Жыл бұрын

    ശരിയായ കൈകളിൽ എത്തിച്ചേർന്നിരിക്കുന്നു.രാഷ്ട്ര സംസ്ക്കാരം ഉയർത്തി നിറുത്താൻ ശങ്കു വിനേ ഈശ്വരൻ നയിക്കട്ടെ

  • @siva-lo6ve
    @siva-lo6ve Жыл бұрын

    മഹാദേവാ ഞങളുടെ പ്രാർത്ഥന അവിടുന്ന് കേട്ടു 🙏🏻🙏🏻🙏🏻🙏🏻

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 Жыл бұрын

    Welcome back to our braveheart Advocate

  • @ajayadjsgsjg8337
    @ajayadjsgsjg8337 Жыл бұрын

    ആശംസകളോടെ.. 🙏

  • @LK-uj5rz
    @LK-uj5rz Жыл бұрын

    So grateful to God..

Келесі