വാരാണസി അന്നും ഇന്നും | the real face of varanasi today | Varanasi news

വാരാണസി അന്നും ഇന്നും | the real face of varanasi today | Varanasi news
#varanasi #kashi #news #kashivishwanath

Пікірлер: 82

  • @ddbdinesh
    @ddbdinesh6 ай бұрын

    അതിൽ കാണ്മാനില്ല എന്ന നോട്ടീസ് എന്റെ അച്ഛന്റെതു ആണ്. കാശിയില്‍ നിന്ന് കാണാതായത് അല്ല. നാട്ടില്‍ നിന്ന് കാണാതായത് ആണ്. കാശിയില്‍ എത്തിയോ എന്ന സംശയത്തിലാണ് അവിടെ ഒട്ടിച്ചത് . കാശി യാത്രയില്‍ ഉള്ളവർ അന്വേഷിച്ച് അവിടെ ഒട്ടിച്ചു എന്നു മാത്രം. (28 Jan 2024) കണ്ടില്ല. കണ്ടു കിട്ടും എന്ന പ്രതീക്ഷയിലാണ്.

  • @jkpvgsm

    @jkpvgsm

    6 ай бұрын

    😮

  • @vinaykumar-lv9kg

    @vinaykumar-lv9kg

    6 ай бұрын

    വേഗം കണ്ടു കിട്ടട്ടെ 🙏

  • @raknair3634

    @raknair3634

    6 ай бұрын

    🙏

  • @asokanuttolly5846

    @asokanuttolly5846

    6 ай бұрын

    അലവട്ടം, വെഞ്ചാമരം എന്താണ് അറിയേല്ല.... കഷ്ടം 👹

  • @Play_beat_____

    @Play_beat_____

    6 ай бұрын

    കണ്ടു കിട്ടിയോ

  • @Jacob-M
    @Jacob-M6 ай бұрын

    Ganga and surrounding views super .🦦🪔🪔🪔🪔🪔

  • @terleenm1
    @terleenm16 ай бұрын

    🎉നല്ല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. നന്ദി

  • @SumeshkichuVlogs
    @SumeshkichuVlogs6 ай бұрын

    Ganga arathi കാണാൻ തന്നെ എന്തൊരു ഭംഗിയാണ് പ്രതേകിച്ചു രാത്രി കാഴ്ച്ച.. Night vibe adipoli.. Uduppi food കൊള്ളാം... Food ന്റെ rate കൂടി ഉൾപെടുത്താൻ മറക്കല്ലേ.. ❤️👌✌️

  • @rameshc1782
    @rameshc17826 ай бұрын

    ഗംഗ ആരതി സൂപ്പറായിട്ടുണ്ട്👌🏻🎉 ഗംഗ ആരതി കാണിച്ചതിന് ഒരുപാട് നന്ദി

  • @sajanjoseph3685
    @sajanjoseph36856 ай бұрын

    നയനമനോഹരം ബനാറസ് കാഴ്ചകൾ ❤️❤️❤️👍

  • @chinnantechtravels2102
    @chinnantechtravels21026 ай бұрын

    മനോഹരമായ കാഴ്ചകൾ ആരതി സൂപ്പറായിട്ടുണ്ട്💖💖💖💖💖💖💖💖💖💖💖💖

  • @smijithts9018
    @smijithts90186 ай бұрын

    കാണുന്നതിന് മുൻപേ like അടിച്ചു... നിങ്ങൾ രക്ഷപ്പെടണം.... അത്രെ ഉള്ളു....❤❤❤

  • @neerajk8218
    @neerajk82186 ай бұрын

    മനോഹരമായ കാഴ്ചകൾ❤

  • @user-zz5mr1iv9h
    @user-zz5mr1iv9h6 ай бұрын

    സന്തോഷം 🥰👍

  • @satheesh7951
    @satheesh79516 ай бұрын

    സൂപ്പർ വീഡിയോ ❤കാശി ❤❤🙏

  • @raniusha6471
    @raniusha64716 ай бұрын

    ഞാനും പോയിട്ട് വന്നു. Ganga Aarti യും കണ്ടു

  • @user-fe3ou5nc7h
    @user-fe3ou5nc7h6 ай бұрын

    വീഡിയോ അതി മനോഹരമായി എഡിറ്റ് ചെയ്ത് അയോധ്യാ വാരണാസി നിങ്ങളുടെ വിവരണം നന്നായി സാധാരണ ജനങ്ങളുടെ വീഡിയോ നിങ്ങൾ നല്ല വിവരണം നൽകി ഇനിയും ഇതു പോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു എല്ലാ നന്മകളും നേരുന്നു ശുഭ ദിനം നേരുന്നു

  • @Solenomads
    @Solenomads6 ай бұрын

    ഉത്തരേന്ധ്യയിൽ സഞ്ചരിക്കുമ്പോൾ അവിടെ നടക്കുന്ന ഒരുപാട്‌ വികസന പ്രവർത്തനങ്ങളെ കൂടി ഉൾപ്പെടുത്തിയാൽ കേരളത്തിലെ പൊട്ടക്കുളത്തിലെ തവളകൾക്കു കൂടി കുറച്ചെങ്കിലും ബോധം വെക്കും, ശ്രമിക്കുക 😂😂

  • @Solenomads
    @Solenomads6 ай бұрын

    Since beginning of your journey till now, I am so happy to see your success and behind the hard work.. All Blessings ❤❤❤

  • @sugeshnarath1454
    @sugeshnarath14546 ай бұрын

    വേഗം കണ്ട് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @k.c.thankappannair5793
    @k.c.thankappannair57936 ай бұрын

    Best wishes 🎉Namami GANGA❤

  • @sukeshbhaskaran9038
    @sukeshbhaskaran90386 ай бұрын

    Great beautiful congratulations hj Best wishes thanks All prayers

  • @basilkuriachan233
    @basilkuriachan2336 ай бұрын

    Adipolii video broo 😍😍😍👌🏻👌🏻👌🏻

  • @user-xy5mk6yo3j
    @user-xy5mk6yo3j6 ай бұрын

    വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു ... വീഡിയോ കാണുമ്പോൾ ഒരുപാട് സാമി മാര് അവിടെ സ്വാമിമാർകാണാമായിരുന്നു കാണുന്നില്ല അതിനെപ്പറ്റി ഒന്ന് അന്വേഷിക്കണം..... അവിടുന്ന് എല്ലാവരെയും മാറ്റിയതാണ് എല്ലാവരെയും പിടിച്ചു സത്രത്തിൽ ആക്കിയതാണോ എന്ന്.... അന്വേഷിക്കണം അന്വേഷിക്കണം അത് അറിയേണ്ട ഒരു... കാര്യമാണ് ..🌹....👍.....🇮🇳

  • @ajayakumaras693
    @ajayakumaras6936 ай бұрын

    വിഡിയോ നന്നായി കൊണ്ടിരിക്കുന്നു സന്തോഷം ഭക്ഷണം കഴിക്കുമ്പോൾ എല്ലാം കാണിക്കണം അതിൻ്റെ വിലയും പറഞ്ഞ് തരണം അത് എല്ലാവർക്കും ഉപകരിക്കും സന്തോഷം

  • @basilkuriachan233
    @basilkuriachan2336 ай бұрын

    Nice visuals 👌🏻😍

  • @girishmaller3659
    @girishmaller36596 ай бұрын

    ❤ super video ❤

  • @Loops___622
    @Loops___6226 ай бұрын

    Proud be a indian hindu 🕉️🧘‍♂️🔱📿 om nama shivaya 🙏

  • @ajal48
    @ajal486 ай бұрын

    spiritual capital of world✅

  • @NishaCn-xh7jc
    @NishaCn-xh7jc6 ай бұрын

    👌 explanation 👍 🙏🙏

  • @rkentertainment65
    @rkentertainment656 ай бұрын

    Ganga arathi super .....

  • @sathiankrishnan4579
    @sathiankrishnan45796 ай бұрын

    Good information

  • @sudarsudar2304
    @sudarsudar23046 ай бұрын

    🙏🌹🌹

  • @kelappan556
    @kelappan5566 ай бұрын

    ❤❤🎉

  • @sanjubhaskar3241
    @sanjubhaskar32416 ай бұрын

    🙏

  • @sainudeenar348
    @sainudeenar3486 ай бұрын

    Good 👍❤

  • @rajalekshmirnair3166
    @rajalekshmirnair31666 ай бұрын

    🙏🏽🙏🏽🙏🏽

  • @basilkuriachan233
    @basilkuriachan2336 ай бұрын

    😍😍😍

  • @shibupsasidharan7221
    @shibupsasidharan72216 ай бұрын

    Super ....

  • @sujathasoman9963
    @sujathasoman99634 ай бұрын

    ❤❤❤👌

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan93223 ай бұрын

  • @Thomas-791
    @Thomas-7916 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @PeterMDavid
    @PeterMDavid6 ай бұрын

    👌🙏👍

  • @rajaneeshat2081
    @rajaneeshat20816 ай бұрын

    👍👍👍

  • @syamshiva1075
    @syamshiva10756 ай бұрын

    ❤❤❤❤

  • @RANJITH7078
    @RANJITH70784 ай бұрын

    Super

  • @jkpvgsm
    @jkpvgsm6 ай бұрын

    വാരാണസി ഉൾപ്പെടെ ഉള്ള ഹിന്ദു ആരാധന കേന്ദ്രങ്ങളുടെ ഉയർത്തെഴുന്നേൽപ്പ് മോദിജി യുടെ മാത്രം ഉറച്ച തീരുമാനം 😍 ജിഹാദി പ്രേമി കൊണ്ഗ്രെസ്സ് ന്റെ കാലത്ത് വാരാണസി ഒക്കെ അഴുക്ക് നിറഞ്ഞു കിടന്നു.

  • @mayajaideepvarma130
    @mayajaideepvarma1306 ай бұрын

    Onnum crct ariyathe arem kaliyakalle pl , avar nallavar Ane sadharana manushyar alla sakthi nediyavar ,elladom nallathum cheetha m indallo , pl u enjoy ur life , ur time , all r good people , v HV to care ourselves ❤

  • @anjalivijayakumar5378
    @anjalivijayakumar53786 ай бұрын

    Nalla kazchagal

  • @renjithpooja1863
    @renjithpooja18636 ай бұрын

    🙏🙏🙏

  • @umavijayan5562
    @umavijayan55626 ай бұрын

    🙏🙏👌👌👌

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara92616 ай бұрын

    🕉🕉🕉

  • @sobhanats8443
    @sobhanats84436 ай бұрын

    🙏🙏🙏🙏

  • @nizamudeenp6295
    @nizamudeenp62956 ай бұрын

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension ❤❤

  • @girijadivakaran6338
    @girijadivakaran63386 ай бұрын

    We spent two days there. Arathi ghattilum boatilum erunu kandu seven years ago

  • @viveknair3598
    @viveknair35986 ай бұрын

    aghoris avide thanne undu bro...original aghoris sadharana alkarude munnil varilla...avar vere level alkaru aanu bro...vrithi aayapo avarku ishtamillatha kondu poyi ennonnum parayaruthu bro..yathartha aghoris shivathvathil layikan aagrahamullavar aanu..adhu kure manasilakan undu bro ..veruthe thamashakku polum enkene parayaruthu...veroru chinthagathi aanu bro avarude..sadharana manushyare pole alla ...ariyavunna karyam aayadhu kondu paranchu..kure vayichitundu avare kurichu..

  • @prasadgopinathan8923
    @prasadgopinathan89236 ай бұрын

    കുറെ ആയി അടുത്ത വീഡിയോക്ക് കാത്ത് കാത്ത് ഇരിക്കുന്നത്

  • @mohank7637
    @mohank76376 ай бұрын

    Halo manish and aatira, namaskar, now I am watching of ur palakad tour, highlights are, mulleri kallushop, green paddy field, narrow way to houses and ur swallow ing gruel(nadan kanji). Really palakad is very beautiful , place. I am a resident of chettikulangara panchayat , mavelikara. Really the truth are said by The people from kallushop , the thekkan. One doubt why a many colour flags tied in ur bike. Keep up ur vlogs more beautifully and informative, god bless u both.

  • @divyaprabhu9894
    @divyaprabhu98946 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 Thankyou🎉🎉🎉🎉🎉🎉🎉🎉

  • @smkcasio
    @smkcasio6 ай бұрын

    Hi Maneesh & Athira ,

  • @mohank7637
    @mohank76376 ай бұрын

    Halo solo travel, I already commented many time in ur programs, now I am regular viewer ur vlog, ayodhya trip, kashmir, and ur old episode palaghat trips etc. I am very much appreciated ur vlog highlight ed that u r not blaming the culture and traditions of other states, like other malayalam vloggers not respecting other state culture and tradition. I am a regular viewer malayalam, hindi and english vlog, I spent 40 years in bhopal surrounding. Their remarks about Even so called no 1 kerala is not favour. The details of one missing person also mentioned by dinesh. My special gratitude to u in this information. Pls mention where u belongs in Kerala. Keep it all, wish u better future.

  • @thesolotravelermaneesh

    @thesolotravelermaneesh

    6 ай бұрын

    Thanks for your comment we are from kollam

  • @rangithpanangath7527
    @rangithpanangath75276 ай бұрын

    Athi,manoharamaya kazcha ayirumnu ganga arathi varnikkan vakkukal ella🎉🎉🎉🎉❤❤❤😊

  • @saviyoshaji5056
    @saviyoshaji50566 ай бұрын

    Thumpnail thirinju pooyi😌❤️

  • @AshokKumar-ml7dk
    @AshokKumar-ml7dk6 ай бұрын

    ബാബാജിയുടെ ശിഷ്യൻ ലാഹരി മഹാശയൻ്റെ വീടും, സമാധിയും ഉൾപ്പെടുത്തി ഒരു വീഡിയോ എടുത്താൽ നന്നായേനെ. അവിടെ ഏതോ ഒരു ഘട്ടിനടുത്താണ്. തമിഴ് എപ്പിസോഡ് മൂൻ റാവത് കൺ എന്ന വീഡിയോവിൽ ഇത് സവിസ്തരം കാണിക്കുന്നുണ്ട്.. നന്ദി

  • @XdfgGfgf-tq2bt
    @XdfgGfgf-tq2bt6 ай бұрын

    വയറു നിറച്ച് കഴിക്കുന്ന പ്രത്യേകിച്ച് യാത്രാ സമയത്ത്

  • @kashusvlogs9191
    @kashusvlogs91916 ай бұрын

    Njan kazhinja മാസം ഡൽഹിയിൽ വന്നിരുന്നു ഫുഡ്‌ നമ്മടെനാട്ടിലിത്തെ കിട്ടാഞ്ഞിട്ട് കരഞ്ഞു ഞാൻ 😢

  • @user-zz5mr1iv9h
    @user-zz5mr1iv9h6 ай бұрын

    എല്ലാദിവസം ഉണ്ടാകുമോ.

  • @mrgriffin_peter

    @mrgriffin_peter

    6 ай бұрын

    Yes , at evening everyday even in rain From Vns ❤

  • @santhypr4315
    @santhypr43156 ай бұрын

    GANGA MATHA

  • @user-zz5mr1iv9h
    @user-zz5mr1iv9h6 ай бұрын

    ഉഡുപ്പിയാണ് നല്ലത് .

  • @srithinsri4026
    @srithinsri40266 ай бұрын

    മരിക്കാൻ വേണ്ടി കാണാതാവുന്നവർക്ക് ജീവിക്കാൻ ഉള്ള ഭക്ഷണം ഒക്കെ താമസ സ്ഥലം ഒക്കെ എങ്ങനെയാണ് കിട്ടുന്നത് അറിയാവുന്നവർ പറഞ്ഞ് തരണെ😮

  • @akashkrishnan8074
    @akashkrishnan80746 ай бұрын

    Ganga arathi all days night undo?

  • @AnkurSingh-kk8ou

    @AnkurSingh-kk8ou

    5 ай бұрын

    Yes ganga aarti happens everyday in evening even in heavy rain. It is ritual

  • @ograveendhrankasargod8099
    @ograveendhrankasargod80996 ай бұрын

    ❤❤❤❤❤❤❤

  • @chandeswarsing3842
    @chandeswarsing38426 ай бұрын

    hindi.sapd.karsa.lga.byar

  • @jyothiscp1234
    @jyothiscp12346 ай бұрын

    👍👍👍

  • @rajalekshmirnair3166
    @rajalekshmirnair31666 ай бұрын

    🙏🏽🙏🏽🙏🏽

Келесі